ലഹരി ഗൾഫിലേക്ക് കടത്തിയപ്പോൾ

  Рет қаралды 42,303

shajahan kt

shajahan kt

Күн бұрын

Пікірлер: 69
@umairaduayiumi3849
@umairaduayiumi3849 2 ай бұрын
അടിപൊളി 👌ഇന്നത്തെ ലോകം ഇതാണ് മക്കളെ അള്ളാഹു കാക്കട്ടെ കഥ ആയാലും ജീവിതം ഇതാണ് 💯💯💯
@ilyaskadukaparambil1133
@ilyaskadukaparambil1133 2 ай бұрын
ഇത് ഒരു മെസ്സേജായിരിക്കട്ടെ . എല്ലാ പ്രവാസികളും തീർച്ചയായും കാണുക. ഒരാൾക്കും ഇങ്ങനെ . വരാതിരിക്കട്ടെ.
@rasiyaali7890
@rasiyaali7890 2 ай бұрын
അഭിനയം ആണെങ്കിലും ഒരുകാര്യം എല്ലാവരും മനസിലാക്കുക ഇങ്ങനെ ഉള്ള അപകടങ്ങളിൽ പെട്ടുപോകാതിരിക്കാൻ
@shobithaab9807
@shobithaab9807 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@jalee4054
@jalee4054 Ай бұрын
10 year mump kandittund video orginal anno avo
@sshousess1614
@sshousess1614 Ай бұрын
ചതിച്ചവനെ അള്ളാഹു വെറുതെ വിടൂല മക്കൾക്ക് വേണ്ട അയൂസോടെ ആരോഗ്യത്തോടെ സന്തോഷത്തോടെ വിട്ടു കൊടുക്കട്ടെ ആമീൻ
@lemontea8690
@lemontea8690 3 ай бұрын
No words bro.. excellent acting.. and really advisable message
@sevenstars8196
@sevenstars8196 3 ай бұрын
ഇയാളെ അറിയുന്നവർ പ്രതികരിക്കുക 🙏🙏🙏🙏🙏സിനിമയിൽ അല്ലെങ്കിൽ സീരിയലിൽ അവസരം കിട്ടും.
@haneefapallimanhalil5881
@haneefapallimanhalil5881 2 ай бұрын
ഒന്നോർക്കുക എയർപോർട്ടിൽ വെച്ച് ആരെന്തു പറഞ്ഞാലും വിശ്വസിക്കരുത് അത് സ്വന്തം ചോര ആയാലും ശരി
@SuharabiSuhara-q9t
@SuharabiSuhara-q9t 2 ай бұрын
സത്യത്തിൽ ഞാൻ പേടിച്ചുപോയി ഉള്ളതല്ല അല്ലേ ആരും വിശ്വസിക്കാത്ത കാലം പടച്ച റബ്ബ് കാക്കണേ
@naserspccl2846
@naserspccl2846 13 күн бұрын
Jaile vedio adukkan pattilla eth like kettan mathram
@Huzzain50
@Huzzain50 3 ай бұрын
എന്റെ റബ്ബേ 😢ഞാൻ പേടിച്ചുപോയി ഒപ്പം കരയാനും തുടങ്ങി ഇടക്കവെച്ചു ആലോചിച്ചു ഇങ്ങനൊരു വീഡിയോ ഇടാൻ എങ്ങനെ പറ്റുമെന്ന് 😢😢
@Ayisha78678
@Ayisha78678 3 ай бұрын
ശെരിക്കും ന്റെ കണ്ണിൽ നിന്ന് വെള്ളം വന്നൂ... പിന്നെല്ലെ മനസ്സിലായത് ആക്ടിങ് aanenn😂
@sabidamohammedali7552
@sabidamohammedali7552 2 ай бұрын
ഞാനും ( ഇതേ അനുഭവം ആണ് എനിക്കും ഉണ്ടായത് )
@sabidamohammedali7552
@sabidamohammedali7552 2 ай бұрын
കുറേ കരഞ്ഞു പിന്നെ ആലോചിച്ചു ഇതാരായിരിക്കും വീഡിയോ എടുക്കുന്നത് എന്ന് അപ്പോഴേക്കും അവസാനിച്ചു
@Ayisha78678
@Ayisha78678 2 ай бұрын
@@sabidamohammedali7552 😂
@MuhammedAli-l7c
@MuhammedAli-l7c 2 ай бұрын
😂😂😂
@naserspccl2846
@naserspccl2846 13 күн бұрын
Like kettan vende mathram undakunna vedio kandu samayam kalayanda
@naserspccl2846
@naserspccl2846 13 күн бұрын
Evante vedio kanaruth
@ebinjoebin3188
@ebinjoebin3188 2 ай бұрын
സത്യത്തിൽ ഇതൊരു പാഠമാണ് ഈ പണിക്കു ഇറങ്ങുന്നവർക്ക്
@MPARAHEEMRAHEEM
@MPARAHEEMRAHEEM 3 ай бұрын
ആർക്കും ഇത്തരത്തിൽ ഒരു ഗെതി വരുത്തല്ല
@sadasivanvasudevan9012
@sadasivanvasudevan9012 Ай бұрын
ഇനി ഗൾഫ് ഇല്‍ വരാന്‍ നില്ക്കുന്ന വരക്കും വന്നു പോയി നില്ക്കുന്ന വരക്കും ഒരു പാOo ആകണo ഈ പറ്റിയ ചതി
@josephzachariah3795
@josephzachariah3795 2 ай бұрын
ഇതൊരു സിനിമയാണെന്ന് വിശ്വസിക്കാ൯ പ്രയാസം. ഒന്നാംതരം അഭിനയം. ആ നടന് എന്റെ അഭിനന്ദനങ്ങൾ.
@sunuthomas643
@sunuthomas643 2 ай бұрын
എന്നാലും നാട്ടിൽ കിട്ടുന്ന ഗുളിക ഗൾഫിൽ കിട്ടില്ല എന്നതാണ് അതിന്റെ ഒരു ഇത്‌, അതും എയർപോട്ടിൽ വന്ന്. അഭിനയം 👌 പക്ഷേ കഥ അത്ര പോരാ
@AshaS-lr3bj
@AshaS-lr3bj Ай бұрын
പാവം ഉണ്ട് 😭😭
@SmartKannappi
@SmartKannappi 3 ай бұрын
Njan serikkum pedich poy😮... kollaam bro , good acting
@ArfanaasadArfanaasad
@ArfanaasadArfanaasad Ай бұрын
എന്റെ പൊന്നേ ഒന്നും പറയാനില്ല കലക്കി തിമിർത്തു
@sjajahansali562
@sjajahansali562 Ай бұрын
Airportil...bajju..aranthu ..thannalumbamgaruthu ..arokke .veettel..konddu..bannalum...parcel.polijju..nokkuka....ajjar..konddu..tharumpo...kuppekkakathu...spoon.ettu..elakke..nokkuka
@sunilraj279
@sunilraj279 Ай бұрын
ദൈവം നിന്നെ അനുഗ്രഹിക്കും
@SujithMS-e3r
@SujithMS-e3r 2 ай бұрын
അഭിനയമാണോ ഈശ്വര അങ്ങനെആകണേ ഒരിക്കലും ഉള്ളതാവരതെ 🙏
@ebinjoebin3188
@ebinjoebin3188 2 ай бұрын
ഓരോന്നിനു പോകുമ്പോൾ ഇങ്ങനെ ആയിരിക്കും മോങ്ങിയിട്ടു കാര്യമില്ല...
@UsmanKunjhaahmad
@UsmanKunjhaahmad 2 ай бұрын
ചേട്ടൻ നല്ലൊരു വർഗീയവാദിയാണ് പക്ഷേ മച്ചാനെ 🤔🤔🤔😁😎💚💚💚 ഇതൊരു ടെലിഫിലിം ആണ് മച്ചാനെ വർഗീയവാദി മച്ചാനെ
@alanthilak2096
@alanthilak2096 2 ай бұрын
രക്ഷയില്ല ബ്രോ😢
@padminiparammal7453
@padminiparammal7453 Ай бұрын
😮😮😮
@AbdulNaser-f4o
@AbdulNaser-f4o 2 ай бұрын
നല്ല അഭിനയം 👍
@sinjulalsinjulal800
@sinjulalsinjulal800 2 ай бұрын
😢😢😢
@nowshadam8283
@nowshadam8283 2 ай бұрын
ഇത് ഒരു സന്ദേശം ആണ്
@RahmathullaAreekara
@RahmathullaAreekara Ай бұрын
ഒരുപാട് പേർ ഇങ്ങനെ ചതിക്കപ്പെടുന്നുണ്ട്
@shakirapoovi5315
@shakirapoovi5315 3 ай бұрын
അപ്പോ ഇത് ആക്ടിംഗ് ആണല്ലേ
@Muhammedazlam-rr3it
@Muhammedazlam-rr3it 3 ай бұрын
പടച്ചോൻ രക്ഷിക്കും
@user-nd3gw6zd8v
@user-nd3gw6zd8v 3 ай бұрын
Avasana agrahamaayi video shoot cheyyan kodukilla
@sjajahansali562
@sjajahansali562 Ай бұрын
Allarum .paranjnu..afinayam. anannu..ethu..police .stationel .bajjulla..viedio..thannayanu..
@hafeelahafeela5841
@hafeelahafeela5841 2 ай бұрын
Karangu poi..ipo samadhanayii..alhamdulillah
@SıbıGeorge-n9s
@SıbıGeorge-n9s 3 ай бұрын
Airportsil no sentiments, no sad.... Orikkallum orallodum paavAm thonnarurthe... Avanavan swantham kaarayam nokki nadakkukka
@prasanthprasanth718
@prasanthprasanth718 2 ай бұрын
👍👍👍
@desireinteriors814
@desireinteriors814 2 ай бұрын
Iyale ipo thookiletiyo
@YosufAbdurahman
@YosufAbdurahman 2 ай бұрын
അവന്റെ അമ്മേടെ അഭിനയം
@സഹായി
@സഹായി 3 ай бұрын
😭😭😭😭😭😭
@SubiSubeena
@SubiSubeena 3 ай бұрын
😢😢😊😊
@shylammasajeev3568
@shylammasajeev3568 2 ай бұрын
Pavam kochan
@manjeshwaram
@manjeshwaram 3 ай бұрын
Avasanama arinchadh edh acting aa nenn, nchan ayale jailelibninn vidaan nerchayokke vechu
@siyadpksiyusiyadpksiyu4579
@siyadpksiyusiyadpksiyu4579 2 ай бұрын
അടിപൊളി 😃 ഒരു കുത്ത് റാത്തീബ് ആയിക്കോട്ടെ 😅
@safarullakp5470
@safarullakp5470 3 ай бұрын
🤲🤲😢😢
@shijask630
@shijask630 3 ай бұрын
Nalla acting
@GafoorAbdul-dh3zj
@GafoorAbdul-dh3zj 3 ай бұрын
🤔
@arhamphPp
@arhamphPp 2 ай бұрын
Pavamkakanerabee
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 2 ай бұрын
Ellam oru cinima, ini vayanad enna varunnad noku
@monuasdmonuasd2275
@monuasdmonuasd2275 2 ай бұрын
ഇത് എന്ത് കോപാ ഒന്നും മനസ്സിലായില്ല കോപ്പ്
@SanthoshKrishnan-t6z
@SanthoshKrishnan-t6z 3 ай бұрын
Ayyo.paavam
@ajmalayyuajmal1023
@ajmalayyuajmal1023 3 ай бұрын
Anik kathi maashe appo comments noki theerimanichu ne puliyaan
@muhammadponmili2722
@muhammadponmili2722 3 ай бұрын
Yaaarabe 😂😂😂😂😂 kakaane yarabeeeeee padachon el
@monster-tp8xe
@monster-tp8xe 2 ай бұрын
Oru maadiri mattedathe story aayipoyi,, engane cheyyumbol stroy pole idande koppe
@shakirapoovi5315
@shakirapoovi5315 3 ай бұрын
Ee video കുറച്ച് വർഷങ്ങൾ മുന്നേ ഞാൻ കണ്ടതാണല്ലോ,എന്ന് ഒരുപാട് വിഷമിച്ചു,ഇയാൽ മരിച്ചോ ഇല്ലയോ എന്നൊക്കെ ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്,ഇപ്പൊൾ റഹീം എന്നവരെ കേസ് ടൈമിൽ കൂടി ഞാൻ ഇയാളെ കുറിച്ച് ആൾ9ചിച്ചിരുന്നു,ഇത് real അല്ലെ,ആക്ടിംഗ് അല്ലല്ലോ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 2 ай бұрын
ബോധവൽക്കരണ വീഡിയോ ആണ് ,യഥാർത്ഥ മല്ലാ
@ajuzachuzvlogs5864
@ajuzachuzvlogs5864 3 ай бұрын
373 sub🙂🥰well done bro
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 ай бұрын
എപ്പോഴെങ്കിലും നിന്റെ ജീവിതത്തിൽ ഇങ്ങനെ തന്നെ സംഭവിക്കട്ടെ.. മനുഷ്യരെ കളിയാക്കുന്നതിലും ഒരു ലിമിറ്റ് ഉണ്ട്.. ഇന്നല്ലെങ്കിൽ നാളെ തനിക്ക് ഗതി തന്നെ വരട്ടെ
@musthafavalarthode7951
@musthafavalarthode7951 2 ай бұрын
തൊലി കട്ടി അഫാ രം തുഫ്
@noorjukitchennoor
@noorjukitchennoor 3 ай бұрын
😢😢😢😢
WHEEL TO REEL - A DREAM JOURNEY | Dr. SIJU VIJAYAN | DOCUMENTARY
12:00
Dr. Siju Vijayan
Рет қаралды 3,7 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН