*HEADSET പോലും വിറച്ചുപ്പോയി ഈ BGM ന് മുന്നിൽ 👀🔥* Uff 💥
@althafr87755 жыл бұрын
Thakkarthu
@sefinjoseph25075 жыл бұрын
kiddu bro
@eltin22515 жыл бұрын
@@sefinjoseph2507 😁
@amalavinod25035 жыл бұрын
Polichu bro
@eltin22515 жыл бұрын
@@jabikv9756 😁
@divindavis81852 жыл бұрын
പഴകും തോറും വീര്യം കൂടുന്നൊരു ഐറ്റം... Kgf🔥
@Failedclutches2 жыл бұрын
‼️💥
@rahulravi89622 жыл бұрын
💯
@million_dollar_boy_17 Жыл бұрын
🙂
@clashofclanskochi72 Жыл бұрын
@@million_dollar_boy_17 😁😁
@SafwanAhmad-g6r10 ай бұрын
🥵🔥🔥
@Sanchari_984 жыл бұрын
ഈ സിനിമയ്ക്ക് ഒരു കുഴപ്പമുണ്ട്. ഇതിലെ പാട്ടുകളോ ഡയലോഗുകളോ ബിജിഎമോ ഓർമ വന്നാൽ..., പിന്നെ സിനിമ കാണാതെ ഒരു സമാധാനം ഉണ്ടാവില്ല. Kgf - Gem 💯🔥
@shihasmarakkar2014 жыл бұрын
അതാണ്
@rinuvinod274 жыл бұрын
Sathyam
@universefact85444 жыл бұрын
Chuma kadha ezhuthiyallu mathram pozha
@railfankerala4 жыл бұрын
Pne alla💥💥💥🔥🔥🔥🔥
@railfankerala4 жыл бұрын
@@universefact8544 🙄
@midhunempire2332 жыл бұрын
ഒരു മികച്ച സിനിമയോടും compare ചെയ്യാൻ പറ്റാത്ത cinema- KGF❤❤🔥🔥🔥
@RABEEH__SHAN__HRX2 жыл бұрын
Truely
@innp18142 жыл бұрын
🔥
@shibu4762 жыл бұрын
Kgf 2:-hold my bear
@ballerfoot072 жыл бұрын
@@shibu476 kidd
@shibu4762 жыл бұрын
@@ballerfoot07 entha kgf 2 alle nallath
@akshaydropz83105 жыл бұрын
ഈ സിനിമ തിയേറ്ററിൽ നിന്ന് കാണാൻ പറ്റാത്തവർ ആയിരിക്കും ഇതിലെ പലരും , ആ നഷ്ടം ആയിരിക്കും 2 ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള കാരണവും 💓
@navaneeth_g5 жыл бұрын
സത്യം... അടുത്ത പ്രാവശ്യം theateril 1st day 1st day...
@die_hertz_bhasi23535 жыл бұрын
Akshay Dz 2 Teater Watched💥
@The_G.O.A.T__5 жыл бұрын
കണ്ട ഞാൻ 😎
@midhunmohan53605 жыл бұрын
njanum thetreyil poyii kandu
@fahadfahu5255 жыл бұрын
സത്യം
@since-pw9nh4 жыл бұрын
ആത്മ വിശ്വാസം കുറഞ്ഞാൽ ഈ പാട്ട് ഒന്ന് കാണും.... Battery charged
@rajeevk.r93724 жыл бұрын
Pnalla
@vysakhms5533 жыл бұрын
🔥
@vpnikhil3 жыл бұрын
True........
@anugrahohmz5123 жыл бұрын
🥰🥰
@vishnuunnikrishnan043 жыл бұрын
True
@sreethu.s.s35114 жыл бұрын
പലർക്കും ഇഷ്ടപ്പെട്ടാത്ത എന്നാൽ ഇഷ്ടപ്പെടുന്നവ൪ക്ക് ജീവൻ ആകുന്ന സിനിമ😍
@akzyanakzyan70993 жыл бұрын
nice bro
@dilshadroshan13143 жыл бұрын
Arkka ishtappedathathe
@sreethu.s.s35113 жыл бұрын
@@dilshadroshan1314 ente kurachu friendsinu ishtalla
@വെടിഗുഹൻ3 жыл бұрын
Aaraka kgf okke ishtamilaathirilka🔥🔥
@fetricfelinis18643 жыл бұрын
@@sreethu.s.s3511they don't like good movies? This is the only movie I think never copied Hollywood
@anuuss32182 жыл бұрын
Toofan കേട്ടിട്ട് ഇത് ഒന്നുടെ കേൾക്കാൻ വന്നതാ....ഇതിലിപ്പോ ഏതാ best nnu അറിയുന്നില്ല....രണ്ടും ഒരേ പോലെ pwoliii.....വേറെ ലെവൽ.....romanjification 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shahabask44442 жыл бұрын
But this was an imotion 🔥🔥🔥😍😍
@sineeshs2 жыл бұрын
Sultana
@fanasc14862 жыл бұрын
നാട്ടു കൂത്തു ഡാൻസ് പോലെ
@fanasc14862 жыл бұрын
@ThalapathY അഭി അത് ഡാൻസു കൊണ്ടും ഇത് വരികളും മ്യൂസിക് കൊണ്ടും മികച്ചതാണ്.
@vishnumv6882 жыл бұрын
അത് കേട്ടു ദേ വന്നു
@mkd10163 жыл бұрын
ഇറങ്ങിയ നാൾ മുതൽ trending പോവാത്ത ഒരേയൊരു song 🔥🔥🔥🔥🔥🔥🔥love from kerala😍
KGF എന്നാ സിനിമയെ ക്കൾ thrilling ആണ് Ravi Basrur എന്നാ music director രുടെ ലൈഫ് പണ്ട് ദാരിദ്യ്രം കൊണ്ട് തന്റെ കിഡ്നി വിൽക്കാൻ വരെ പോയ ആയാൽ ഇന്ന് ഇന്ത്യ മൊട്ടക്കെ അറിയപ്പെടുന്ന ഒരു മ്യൂസിക് ഡയറക്ടർ ആയി മാറി 😍😍😍✌✌✌
@midhuncshaju23434 жыл бұрын
Masssss.......
@Vkeeey534 жыл бұрын
Backbone of KGF Ravi Barsur🔥
@jokerharley29264 жыл бұрын
Pewer pewer
@mycraft74874 жыл бұрын
തളള്
@mycraft74874 жыл бұрын
തളള്
@nial14722 жыл бұрын
Who is after kgf 2 അമ്മാ ഈ ലോകത്തിലുള്ള എല്ലാ സ്വർണവും ഞാൻ അമ്മക്ക് കൊണ്ടുത്തരും🥺🔥 Rocky bai the iconic!
@ajilajildeep7612 жыл бұрын
Iconic dialouge and scene
@vvskuttanzzz2 жыл бұрын
2:33 ജീവ ശ്വാസമായ്........💥👌🏻 That Line......... In Chapter 2 Climax 🥹🤌🏻
@anjanan75722 жыл бұрын
😢😢🔥
@vvskuttanzzz2 жыл бұрын
@@anjanan7572 ❤🤗
@aruns7402 жыл бұрын
😊😊
@vvskuttanzzz2 жыл бұрын
@@aruns740 ❤🥰
@sh__in__as2 жыл бұрын
😪😪
@bibindq20755 жыл бұрын
നിനക്ക് പിന്നിൽ ആയിരം പെരുണ്ടേൽ ഒരു യുദ്ധം തന്നെ ജയിക്കാനാകും ... പക്ഷേ ആയിരം പേർക്കും മുന്നിൽ നീയുണ്ടെന്ന ധൈര്യം ഉണ്ടേൽ ഈ ലോകം തന്നെ നിനക്ക് കീഴടക്കാം 😎😎
@thanvee22685 жыл бұрын
TRUTH
@Saumya-bt8yx5 жыл бұрын
Great words
@bibindq20755 жыл бұрын
@@Saumya-bt8yx 😇😇
@yathra58595 жыл бұрын
🔥🔥🔥🔥
@rafeenavahid07125 жыл бұрын
Great
@yathra58595 жыл бұрын
ഇതൊരു ഇതിഹാസമാണ് നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന ഇതിഹാസം KGF 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jusjo7094 жыл бұрын
Valare Sheriyanu Broii💥💥💥Katta Waiting for Chapter 2🔥🔥
@luckykitchen42982 жыл бұрын
2:56 Aaaa വരി കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണു ♥️♥️ KGF All Songs Poli 🔥🔥
@vineeshpv5524 жыл бұрын
KGF എന്ന ഒറ്റൊരു സിനിമ കൊണ്ട് Yaash ന്റെ ഫാൻ ആയവർ ലൈക്ക് അടിച്ചേ
ഒരിക്കലും ഞാൻ ഒരു കന്നഡ നടന്റെ ഫാൻ ആകുമെന്ന് കരുതിയില്ല. അതും die hard fan... Bgm & songs makes me goosebumps 😍😍😍 YASH💕💕💕💕💕
@sebastiansunny36554 жыл бұрын
nanum
@uhtijmai4 жыл бұрын
വിവരക്കേട് 🤣
@naseemathulhaleema17264 жыл бұрын
Njan pande fan aanu☺
@meghajose57074 жыл бұрын
Prithvi amber dia😇😇
@achu35625 жыл бұрын
ജീവിതത്തിൽ കുറച്ചു പേടി വേണം.. ആ പേടി ഹൃദയത്തിൽ ഉണ്ടാവണം ആ ഹൃദയം പക്ഷേ നമ്മുടെ ആയിരിക്കരുത് നമ്മുടെ എതിരാളകളുടെ ആയിരിക്കണം🔥🔥🔥
@sebastiansunny36554 жыл бұрын
very bor
@railfankerala4 жыл бұрын
@@sebastiansunny3655 onn ppda
@farissahal21024 жыл бұрын
PODA PATTI
@railfankerala4 жыл бұрын
@@farissahal2102 Dey nee etaada kunna
@achu35624 жыл бұрын
@@farissahal2102 poda myre
@muhammedrizvan186311 ай бұрын
ഇനി ഇന്ത്യൻ സിനിമയിൽ പിറക്കുമോ ഇത്പോലൊരു മാസ്സ് ഐറ്റം.. 🔥🔥Bgm ആയാലും ഡയലോഗ്സ് ആയാലും.. KGF ❤️
@Raistar-fp8bdАй бұрын
No way
@sulaiman655 жыл бұрын
ഈ ഒറ്റ സിനിമ കണ്ടു ഞാൻ യാഷ് ഫാൻ ആയി. എന്തൊരു പൗരുഷം. രണ്ടാം ഭാഗതിനായി കാത്തിരിക്കുന്നു
@rainbow1444 жыл бұрын
Same
@newsandevents62785 жыл бұрын
അമ്മയുടെ വത്സാല്യയതെ വെല്ലാൻ മറ്റൊരു വികാരത്തിനും കഴിയില്ല കാരണം നമ്മെ ഇ ലോകത്തു ഏറ്റവുമധികം സ്നേഹിക്കുന്നത് നമ്മുടെ അമ്മയായിരിക്കും 😍😍😍😍😍😍😍
@aneeshah23674 жыл бұрын
Sathyam
@lilly-xg8gv4 жыл бұрын
എന്ന് വച്ചാൽ അമ്മ ജീവിതത്തിൽ മറ്റാരോടും നീതി പുലർത്തുന്നില്ല എന്നല്ലെ? കാരണം നിങ്ങൾക്കും സഹോദരങ്ങൾക്കും മാത്രമല്ലെ ആ സ്ത്രീ അമ്മ, ബാക്കിയുള്ളവർക്ക് മകളും പെങ്ങളും ഭാര്യയും നാത്തൂനും ഒക്കെയല്ലെ?
@Abhishek-wn5yu4 жыл бұрын
@@lilly-xg8gv അമ്മക്ക് മക്കൾ കഴിഞ്ഞേ ഭർത്താവും സ്വന്തം അമ്മയും പോലും ഒള്ളൂ
@lilly-xg8gv4 жыл бұрын
@@Abhishek-wn5yu How can you generalise all women like that? It is not any different than saying that all men are rapists. ഒന്നോ രണ്ടോ പ്രസവിച്ചെന്ന് കരുതി സ്ത്രീകൾ അവരുടെ ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മുഴുവൻ മാറ്റണോ? Some women definitely love their husbands or parents more. തുറന്ന് പറഞ്ഞാൽ അവരുടെ മാതൃത്വം ചോദ്യം ചെയ്യപ്പെടും എന്ന ഭയം കൊണ്ട് മാത്രം തുറന്ന് പറയാത്തവർ.
@Abhishek-wn5yu4 жыл бұрын
@@lilly-xg8gv You said "some" .. I'm talking about majority and also my personal experience..അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെക്കാൾ ഉറപ്പ് ഭാര്യാ ഭർതൃ ബന്ധത്തിനോ മറ്റു ബന്ധങ്ങൾക്കോ ഇല്ല..സ്വന്തം കുഞ്ഞിനെ കാമുകനുവേണ്ടി കല്ലിൽ അടിച്ചു കൊന്ന് കടലിൽ എറിഞ്ഞ ഒരു ന്യൂനപക്ഷത്തെ കുറിച്ചല്ല ഞാൻ പറയുന്നത്.. ....ഭർത്താവ് ഒരു കൊള്ളാരുതാത്തവൻ ആണെന്ന് കണ്ടാൽ ഭാര്യക്ക് അയാളോട് മാനസികമായി അകൽച്ച തോന്നാം..ഇതു തന്നെ മക്കളുടെ കാര്യത്തിൽ വന്നാൽ ആ അകൽച്ച ഉണ്ടാകില്ല..മക്കൾ എന്ത് തെറ്റു ചെയ്താലും സമൂഹവും മറ്റുള്ളവരും എങ്ങനെ വിധിച്ചാലും പെറ്റമ്മ അവരെ മരിക്കുവോളം മറക്കില്ല വെറുക്കില്ല ഉപേക്ഷിക്കില്ല..
@sadikhalinalakath21464 жыл бұрын
ജീവിതത്തിൽ ആദ്യമായി മുഴുവനായും കണ്ട കന്നട സിനിമ,ഞാൻ പോലും അറിയാതെ ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ആയി.. ഇതിലെ BGM മാത്രം മതി, പോസിറ്റീവ് എനർജി കിട്ടാൻ
@afi43273 жыл бұрын
Yes 😍
@fathimaliyana24953 жыл бұрын
Yes
@fathimaliyana24953 жыл бұрын
Njanum
@stylishstar51253 жыл бұрын
Mufti Kand Nokku🔥
@sഫാൻ3 жыл бұрын
Njn um
@ishnu_2 жыл бұрын
ഒരിക്കലും മടുക്കാത്ത എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സോങ്... കേൾക്കുമ്പോൾ ഫുൾ രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥
Shariiya Baki eth movies and aanenkilu. Udayippaki vekkum
@rakeshramachandran9474 жыл бұрын
Athe kidu🔥🔥🔥🔥
@ansieshak10064 жыл бұрын
@@sharathkp4978 b
@na__veen______5 жыл бұрын
2:56 I got goosebumps at this point 💗💗💗💗💗 Kerala yash fans 💗💗
@aswathink17725 жыл бұрын
I liked th male version
@eft56202 жыл бұрын
Yes bro i got tears and goosebumps 😭
@thalapathy63372 жыл бұрын
🔥💥
@ft.spypro2 жыл бұрын
Enikum
@abinkbabu57075 жыл бұрын
എല്ലാവരും യാഷിനെ മാത്രം പൊക്കിപിടിക്കുന്നു ,അതിന്റെ സംവിധായകൻ പ്രശാന്ത് നീൽ അല്ലെ യഥാർത്ഥ ഹീറോ ,ഇത്ര മികച്ച ഒരു സിനിമ നമുക്ക് സമ്മാനിച്ച പ്രശാന്ത് നീലിനു ഒരു ബിഗ് സല്യൂട്ട് ,
@myandroid13965 жыл бұрын
Pransanth Neel and Ravi Basur played an important role in the great success of this movie.. But we can't deny the screen presence of this man.. It's just wow.. Rocking Star Yash.. ❤️❤️
@aneeshaneesh-kt3zt4 жыл бұрын
സത്യമാണ്.. but ingerude aa screen presence
@sinusamuel85494 жыл бұрын
Njan oru juniour artistanu abinayichu balipikanam expertion ellam venam nadanamar orupad kashtapedunnund pori veyilath 5um6um take edukkum ariyumo
@nikhilnikhil36854 жыл бұрын
Correct anu but Yash allathee ee role mattarkkum cheyan pattilla
02:33 മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത varikal❤🔥
@mahi_talk2 жыл бұрын
Flood 2018❤️🔥
@sharontito25195 жыл бұрын
ആ ഫുൾ ഫിലിം കണ്ട ഫീൽ
@roshiarangoth73045 жыл бұрын
കെ ജി ഫ് നു മുന്നിൽ ബാഹുബലിയൊന്നും ഒന്നുമല്ല 💪💪... കട്ട വെയ്റ്റിംഗ് പാർട്ട് 2❤️
@starlet71445 жыл бұрын
Bahubali 2 lvl vere ane
@epictoaster56385 жыл бұрын
Kgf okke evda kidakkunuu bahubaliyude munnil.. Ath vere level sadanam.... Allenkilum malayalikalude swabavamanath
@drraisonphilip28415 жыл бұрын
Sathyam.....
@Ithuttan5 жыл бұрын
@@epictoaster5638 baahubali oke aa oru timile ullu. Pora mosam vfx
@throwawaynoobs5 жыл бұрын
@@epictoaster5638 ey illa, Bahubali almost one time movie..1st part polichu ...2nd part 1st paritinne polichu..collection alla karyam.. pinne compare cheytillenkil Bahubali poli thanne.. indian moviesill deserving number 1.. pakshe korachu perkku kgf ayirikum favorite..enikum kgf bahubaliykal super movieya
@athiravavu81525 жыл бұрын
ഈ പുള്ളിടെ നോട്ടം ഒരു രക്ഷയും ഇല്ല
@amalavinod25035 жыл бұрын
@athira vavu. Correct aa vallatha feelaa
@vishakcv61484 жыл бұрын
Sathyam enna feel anu
@shibily16152 жыл бұрын
ജീവ ശ്വാസം മായി നീ ......ആ വരി എത്തിയപ്പോൾ രോമം എണീറ്റു നിന്നതിനു കയ്യും കണക്കുമില്ല😍😍😍😍😍
@Bijina_kk5 жыл бұрын
അവൻ നിൽക്കില്ല കീഴടങ്ങുകയുമില്ല 😍😍#YashfansKerala😍
@khaleefamk6225 жыл бұрын
എ൯റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിച്ചവ൪ക്കൊഴികെ ആ൪ക്കും മനസിലാകില്ല wow
@scargaming70535 жыл бұрын
അലയാഴി കടഞ്ഞൊരു സത്തിൻ ചുടു ചോര ചീന്തി ഉയിർ കൊണ്ടൊരു വീര.. ഉയരങ്ങൾ ഹിമഗിരി ശൃംഗം ഇടിമിന്നൽ കാലയാൽ വരച്ചൊരു ശൂര.... കലികാല ശാപ ദുരിധാഗ്നി മോക്ഷ ധീര ഹേ മാവീര...(2) ധീര ധീര ധീര ധീര നീ രണാധീര(2) പ്രതികാര കഥ ചൂടിയ തീക്കളി മിന്നൽ കരം നീക്കി മാറ്റിയ വീര ചതികണ്ടക ചുഴി മണ്ഡലമേറി വിജയ തിരുകോടി കാട്ടിയ ശൂര.. ഓതിരകടകം മറിഞ്ഞുതിരിയും ധീര ഹേ മാവീര...(2) ധീര ധീര ധീര ധീര നീ രണാധീര(2)
@mscutz29972 жыл бұрын
2:33 Goosebumps 🔥❣️
@thesangharak99325 жыл бұрын
I am a kannadiga... But i have all language versions of this song in my playlist which i listen to every morning.... LANGUAGE CANNOT SEPERATE EMOTIONS!!!
@dreambig73802 жыл бұрын
We are waiting kfg chapter 2
@akhilzishan89675 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ലാ............ സത്യം
@abdulnasarabdulnasar60404 жыл бұрын
ആരൊക്കെ kgf 2 ക്ക് wait ചെയ്യുന്നു
@benseerbinu46994 жыл бұрын
✌️✌️✌️✌️
@Vocalkidyt4 жыл бұрын
Njan🤓
@falah20364 жыл бұрын
@@Vocalkidyt വന്നല്ലോ movie
@Vocalkidyt4 жыл бұрын
@@falah2036 eppo!!!!
@falah20364 жыл бұрын
@@Vocalkidyt Kgf chapter 2 trailer അടിച്ചുനോക് മലയാളത്തിൽ അല്ല Kgf chapter 2 trailer എന്ന് മതി ഒക്ടോബറിൽ ഇറങ്ങി
@adershbrilliance83832 жыл бұрын
KGF Chapter 1 & 2 ഉം തിയറ്ററിൽ കാണാൻ പറ്റി... സകല റെക്കോർഡുകളും തകർത്തു മുന്നേറട്ടെ ഈ പടം . KGF , The Brand
@inde_achilles5 жыл бұрын
Yash is the modern day hero. Hero who fought battles to win and crave the path into film industry. Really yash deserves salute for his hardwork.
@wilsond55795 жыл бұрын
In indian cinema thousand of movie come and go but kgf stays our heart forever....kgf yash rocksss
@Nikhil-oh7sb5 жыл бұрын
Yes 😍😍😍
@MrToolskit5 жыл бұрын
Who loves Yash after KGF 😍😍❤️❤️
@yashbossfans73045 жыл бұрын
Pacchu Prasad But I am die Hard fan of my god Yash Boss last 7 years
@anishani6495 жыл бұрын
Me
@MrToolskit5 жыл бұрын
@@yashbossfans7304 wow
@MrToolskit5 жыл бұрын
@@anishani649 wow
@ambikagaythri96195 жыл бұрын
me
@anx__mikahh2 жыл бұрын
ഞാൻ ഈ മൂവി സോങ്സും സിനിമയും കാണുന്നുണ്ടെങ്കിൽ അപ്പോഴൊക്കെ കരഞ്ഞിട്ടുമുണ്ട് 😔😔😔😔😔😔THIS IS A WONDERFUL MOVIE IAM BIG FAN GIRL OF ROCKY YASH BHAI LOVE FROM KERALA THRISSUR
@mohammednoorudheen39945 жыл бұрын
ഇ പാട്ട് ഞാൻ എന്റെ പൂച്ചക്ക് കേൾപ്പിച്ചു കൊടുത്തു...... അവൻ ഇപ്പോൾ ഒരു പുലിക്കുട്ടിയാണ്
@sree78345 жыл бұрын
:-D
@zy69275 жыл бұрын
Haaaaa😂🤣😅🤣😂😅
@Allah.....kakkane5 жыл бұрын
Comedy
@ഒ.പി.ഒളശ5 жыл бұрын
😂👍
@Sanchari_985 жыл бұрын
ഇത് ചില ഇംഗ്ലീഷ് സോങ്‌സിന്റെയൊക്കെ കമെന്റ് സെക്ഷനിൽ കാണുന്ന സ്ഥിരം കമെന്റ് അല്ലെ സേട്ടാ..! 😝😝
@blackvembala17544 жыл бұрын
Malyalathil ee song ezhuthiyavanu.. ente like ..🥰🥰🥰
@Funnyoutfitkidos3 жыл бұрын
ശരിയാ അല്ലെങ്കിൽ എന്തൊക്കെ കേൾക്കേണ്ടി വന്നേനെ.....
@Stunt_In3 жыл бұрын
Kairali mass
@VADER66-u8i3 жыл бұрын
@@Stunt_In 😂🤣🤣
@comali51623 жыл бұрын
Actually i m a tamil, but i can understand malayalam in english script.
@ambilijayan52253 жыл бұрын
അപ്പൊ കൈരളിക്കും നല്ലത് എഴുതാൻ അറിയാം ലെ?😂😅🤣🤣😍
@-bot-83414 жыл бұрын
ബാഹുബലി എന്ന വൻമരം KGF കൊടുങ്കാറ്റിന് മുന്നിൽ വീണു ❤️
@god51564 жыл бұрын
No way
@amanifatima71894 жыл бұрын
@@god5156 bahubali is one time movie
@amanizmusic6643 жыл бұрын
@@god5156 ബാഹുബലി 2,തെങ്ങു വളച്ചു അടി 😆😆😆😆
@anumtz27153 жыл бұрын
@@amanizmusic664 😂😂😂
@Ithenth_endi3 жыл бұрын
But still indian cinema enn parayumbol bakki rajyakkar orkkunna cinemakal 3 idiots,Lagaan,Bahubali okkeyaa
@bhaai332711 ай бұрын
യാഷിന്റെ തലവര മാറ്റിയ പടം ഇജ്ജാതി goosepums 🔥🔥🔥🔥
@നീലാകാശംപച്ചക്കടൽ5 жыл бұрын
അവൻ ഒറ്റക്കാ വന്നത്, നുമ്മ ഹീറോ യാഷ് 💪😎
@raseenasalam68335 жыл бұрын
Messiyude status kand vannavarundo
@agnelfrancis3 жыл бұрын
Malayalam female version is a best part
@pranavbagurjagadeesha12083 жыл бұрын
True!
@kaleshksekhar23043 жыл бұрын
സോങ് all സൂപ്പർ
@ashokbhagat94473 жыл бұрын
Ringtone❤️❤️
@Muhammed__p.v3 жыл бұрын
60
@Muhammed__p.v3 жыл бұрын
0000000
@aromal81413 жыл бұрын
അല്ലു അർജുൻ സിനിമകൾക്ക് ശേഷം മലയാള ഭാഷയിലേക്ക് മാറ്റിയെഴുതിയിട്ടും enjoy ചെയ്ത മറ്റൊരു പാട്ട് ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല.... ❤️
@aneeshsivan3742 жыл бұрын
അലയാഴി കടഞ്ഞൊരു സത്തിൻ ചുടു ചോര ചിന്തി ഉയിർ കൊണ്ടൊരു വീരാ ഉയരങ്ങളിൽ ഹിമഗിരിശൃഗം ഇടിമിന്നൽ കലയാൽ വരച്ചൊരു ശൂരാ കലികാല ശാപ ദുരിതാഗ്നി മോക്ഷ ധീരാ ഹേ... മാവീരാ.... പ്രതികാര കതിർ ചൂടിയ തീക്കളി മിന്നൽ കല നീക്കി മാറ്റിയ വീരാ ചതികണ്ടക ചുഴി മണ്ഡലമേറി വിജയത്തിന് കൊടി നാട്ടിയ ശൂരാ ഓതിര കടകം തിരിഞ്ഞു മറിയും ധീരാ ഹേ മാവീരാ.. ജീവശ്വാസമായ് ഉയിരിന്റെ ഈണമായ് സിരയിൽ അണിയുന്ന പ്രാണന്റെ കണികയായ് മനസിൽ മധുരം ചൊരിയാൻ നീ വരൂ...... ഹൃദയം കുളിരായ് തഴുകും തെന്നലായ്... ധീരാ... ധീരാ ധീര ധീര.. നീ രണ ധീരാ... ധീരാ... ധീരാ... ധീര ധീര.. നീ രണ ധീരാ..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Hemantbagora3 жыл бұрын
South industry on fire.... Love from rajasthan
@amalavinod25035 жыл бұрын
2:33-3:14 ..aa female version.. Enthoru feelaa.. Vere level aa 😍😍😍😍😘😘😘🎶🎶🎶oru rakshayumilla
@aswathink17725 жыл бұрын
I didn lik female version
@jusjo7094 жыл бұрын
Headset vachu kelkkanam💥💥Uff aa feel vere level anu🔥🔥👍
@rightthinks27062 жыл бұрын
Females version mathram ayal pattu mass akilla.. Randum koodi venam.. Bassil vannu single female sound kelkkan pratyeka rasam und👍🏻
@vishnu.t8915 жыл бұрын
Kgf is my all time fav love from kerala yash army reporting😍
@latheefop16125 жыл бұрын
Kgf indoppam ethna oru cinemayum nammaley malayalathilillada. Yash💙💚💚💙💜💜💜
@sebastiansunny36554 жыл бұрын
poda
@unni_kuttan_1235 күн бұрын
ഇടക് ഇടക് ഈ പാട്ടും Toofan നും കേൾക്കും 🔥.. രോമാഞ്ചം 🤌🏻📈2:33
@ARjuNRkarjunrk445 жыл бұрын
ഒടിയൻ കാരണം ആലപ്പുഴ ടൌൺ ലെ തിയറ്റർ ഒന്നും kgf എടുത്തില്ല 20 km പോയി fdfs കണ്ടു...എജ്ജാതി ഫീൽ ആരുന്നു....❤️❤️
ഈ പാട്ട് ഇതിനോടകം എത്ര പ്രാവിശ്യം കേട്ടെന്നു എനിക്ക് പോലും അറിയില്ല കാരണം ഈ പാട്ടു കേട്ടാലും കേട്ടാലും മതിയാവില്ല 🙂🎶🎶🎶
@divyagopinadh72605 жыл бұрын
Romancham at its peak 😍😍😍😍😍what a song..... 😍😍😍😍😍😍 02:56 yashnte look oru raksym illa.... 3:14 aa beatum..uff😍😍😍😍
@ShanawazAmir4 жыл бұрын
👌 Song
@muhammedfayizz10092 жыл бұрын
എല്ലാ രോമവും എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചു 🥵
@diehard42515 жыл бұрын
രോമം 1ആഴ്ചത്തേക്ക് എഴുന്നേറ്റ് തന്നെ നിക്കും 💯💯💯💯💯💥💥💥💥🔥🔥🔥
@vishakcv61484 жыл бұрын
Sathyam
@js07794 жыл бұрын
💯
@rishikeshvasanth98914 жыл бұрын
പെര്‍ഫോമന്‍സ് പോലെ തന്നെ *YASH* ന്റെ prosonality യും ഒരുപാട് ഇഷ്ടം ❤️ വളരെ വിനയം ഉള്ള ഒരു വ്യക്തി 😍
@AjAy-fu4vh5 жыл бұрын
ട്രിഗറി൯റെമേല് വിരല് വെച്ചവനൊന്നും ഷൂട്ട൪ ആകില്ല, പെണ്ണി൯റെമേല് കൈ വെച്ചവനൊന്നും ആണുമാകില്ല എ൯റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിച്ചവ൪ക്കൊഴികെ ആ൪ക്കും മനസിലാകില്ല 😎😎
@prakash83005 жыл бұрын
Woahh...... #Romanjification 😍
@mastermind64685 жыл бұрын
Ufff😍😍😍
@rajithavijayakumar39925 жыл бұрын
I love this movie
@sebastiansunny36554 жыл бұрын
yash
@kirandasmm58574 жыл бұрын
💪💪💪💪💪
@Mahesh-li5ox2 жыл бұрын
ഈ വരികൾ എഴുതിയ സുധാംസു അണ്ണൻ അല്ലേ rockey ഭായ് എക്കാലും മാസ്സ്❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@bfa_rjtricksandblogs98053 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എവിടുന്ന് എന്നില്ലാതെ ഒരു power feel ചെയ്യുന്നു എനിക്കുമാത്രം തോന്നിയതാണോ എന്ന് അറിയില്ല നിങ്ങൾക്കും തോന്നിയിട്ടുണ്ടെങ്കിൽ like adiku 👍👍👍👍
@nikhildevasia18043 жыл бұрын
Really bro.... What a power 💪💪⚡⚡⚡⚡
@SangoKaizen5 жыл бұрын
*If you become fan of him, he will never disappoint whether it's on-screen or off screen* . *Proud to be Yash fan* ........ 👍💐
@prithvi_krishna5 жыл бұрын
One of the best "Gangster" sorrrrrrrrryyyy......... "Monster" films in Indian cinemaaa 😎. I loved the mother character very much. Mother is the greatest warrior in the universe. One the powerful anthems which gives goosebumps, i guess.
@ilerumhsabus64882 жыл бұрын
Female voice is magical ❤️❤️ that's what makes the Malayalam version better than others
@shaymoo75465 жыл бұрын
മലയാള നടൻമാരോടു തോന്നാത്തത്ര ആരാധനയാണ് ഈ ചിത്രം കണ്ടതിനുശേഷം എനിക്ക് ഇദ്ദേഹത്തോട് തോന്നുന്നത്. മലയാളി ഇല്ലാഞ്ഞിട്ട് കൂടി മലയാളസിനിമയെയും മലയാള നടന്മാരെയും അനുകരിച്ചുകൊണ്ട് മലയാളികളെ ഞെട്ടിച്ച മലയാളികളായ YASH ഫാൻസിന് ഇവിടെ ലൈക് ചെയ്യാം
@sabiragfr10895 жыл бұрын
Pinne evide ellathe
@romithv.k11745 жыл бұрын
Serikkum
@arsenalf.c64435 жыл бұрын
I just like your comment because of Indian Army.
@vishakcv61485 жыл бұрын
Odukathe attitude yash love you mass ennu paranjal otta padam kondu njan big fan ayi
@RABEEH__SHAN__HRX2 жыл бұрын
💖❤👌
@AlbertTA-pu5pb5 жыл бұрын
Baahubali marichu എന്റെ മനസ്സിന് കാരണം Baahubali pole alla kgf kgf oru true based powerful story ആണ് അതാണ് ചരിത്രം.ഇതുപോലെ ഒരു പടം ഒരു രക്ഷയും ഇല്ല...😍😍😍😘
@zarafaisal25065 жыл бұрын
Bahu Bali 2 bahubali 1 nte nnalu ayalath vare varillaaa... but e padm bahubali2 nekkal mikachathaanu..
@raheemk56575 жыл бұрын
Bahubali enth kgf kand ithuvare aa romancham poyittilla.pinne ee song ketta pinne verenne oru feel aa
@subin93474 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ ഞാൻ ഞാനല്ലതായി മാറുന്നു, ജീവിതത്തിൽ ബാഹുബലി ശേഷം ത്രില്ലിംഗ് സോങ് ഇത് മാത്രേ മേ ഉള്ളു
@anandhu38107 күн бұрын
ഗൾഫിൽ എത്തിയതിനു ശേഷം മനസ്സ് ഒന്ന് തളർന്നു പോകുന്ന സമയത്ത് അപ്പൊ തന്നെ വന്ന് അങ്ങോട്ട് കേൾക്കും. പിന്നെ ഒരു പവർ വരും ❤️🔥
@ULFATHUM855 жыл бұрын
A BIG SALUTE TO ANANYA BHAT for singing the female voice in all “FIVE LANGUAGES”😘😘😘😘