സ്വെന്തം നാട്ടുകാർ, പോലീസ് ഉദ്യോഗസ്ഥരെ ബഹുമാനത്തോടെയും, അവരുടെ, ഡ്യൂട്ടിയിൽ, സഹകരിച്ചും, ജീവിക്കുമ്പോൾ, അന്യ സംസ്ഥാനക്കാരെ ഒരു കാരണവശാലും, വളർത്താൻ പാടില്ല, അതു നമ്മുടെ നാടിനു വളരേ ആപത്താണ്.
@xavierkavalam97143 жыл бұрын
അതെ അതെ ഭയങ്കര ബഹുമാനമാ
@joyal8763 жыл бұрын
ഹയ്യോ.. ഇത് ബംഗാളിലെയും ത്രിപുരയിലെയും പോലെ ഒരു വിപ്ലവമാണ് ..
എന്തൊക്കെ കുറ്റങ്ങൾ ഉണ്ടെങ്കിലും കേരളാപോലീസ് ഞങ്ങളുടെ സുരക്ഷിതത്വത്തിൻ്റെ പ്രതീകമാണ്. ശക്തമായ നടപടി ഗവൺമെൻ്റ് എടുക്കണം.
@abdulnassereh76013 жыл бұрын
പോലീസിനോട് ഇങ്ങനെയെങ്കിൽ സാധാരണ ജനങ്ങളോട് എങ്ങനെ?
@sanushah64763 жыл бұрын
ഡിങ്കിരി മോൻ ജയിലീന്ന് ലീവിൽ വന്ന ശേഷം ... മയക്കുമരുന്ന് കചോടം പൊടി പൊടിക്കുന്നണ്ടല്ലോ ... നടക്കട്ടു ...നടക്കട്ടു .... മറ്റേ ഡി എൻ എ ടെസ്റ്റ് വന്നാ ശകുന്തളേ ?
@joyal8763 жыл бұрын
നമ്പർ 1 കേരളം
@badbad-cat3 жыл бұрын
@@joyal876 ചൂപ്പർ പവർ ഇന്ത്യ
@nidhinc3 жыл бұрын
ഇവന്റെ ഒക്കെ കൈയിൽ പെടാതെ സൂക്ഷിക്കുക
@HariKrishnan-wh3dl3 жыл бұрын
Police motham cpm alle
@saidalavisaidalavi32113 жыл бұрын
ആഭ്യന്തരമന്ത്രി വെറും വാഴയാണെന്ന് ബംഗാളികൾക്ക് വരേ മനസ്സിലായി,അവരും അഴിഞ്ഞാടാൻ തുടങ്ങി😁
@manikandank.k98473 жыл бұрын
ഈ ആക്രമണത്തിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഓരോരുത്തർക്കും ഓരോ ലക്ഷം രൂപ നൽകി ആദരിക്കുസാബു
@yatheendrantv56703 жыл бұрын
എന്തു തേങ്ങാക്കൊല ആയാലും വേണ്ടില്ല... ഇനി ഇങ്ങനെ ഒന്നും നടക്കാൻ പാടില്ല... അവിടെ ഉള്ള നാട്ടുകാരുടെ സുരക്ഷിതത്വം അണ് പ്രദാനം... വ്യവസായം only 2nd priority...
@xavierkavalam97143 жыл бұрын
Shame on you.
@shabeershabu21183 жыл бұрын
👍
@rahufmilocco21333 жыл бұрын
സാബു അണ്ണന്റെ മുത്തുമണികൾക്ക് ആരോ കരുതികൂട്ടി ഡ്രഗ്സ് എത്തിച്ചു കൊടുക്കുന്നു എന്നാണ് സാബു അണ്ണൻ പറഞ്ഞത്
@SRR8553 жыл бұрын
Vyavasayam 2nd priority athanu 👍👍👍👍😂
@SRR8553 жыл бұрын
@@xavierkavalam9714 Vyavasayam 2nd priority athanu 👍👍👍👍😂 Enganeyenkilum poottikukka keralam super
@ajeeshs18833 жыл бұрын
കിറ്റക്‌സ് സാബു മൊയ്‌ലാളിയുടെ അരുമകൾ ................. ആന്ധ്രയിലേക്ക് മൊയ്‌ലാളീ പോകുമ്പോൾ ഇവറ്റകളെ കൂടി കൊണ്ടുപോണം പ്ളീസ് !!
@YtFunkylank3 жыл бұрын
സ്വന്തം തൊഴിലാളികളെ നിലക്ക് നിർത്താൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ കേരളം വിട്ടുപോകണം മിസ്റ്റർ സാബു. അതാണല്ലോ പതിവ് .
@teamlollipop40393 жыл бұрын
👍🏻
@shezonefashionhub46823 жыл бұрын
കേരളത്തിൽ ഉള്ളവർ നമ്മുടെ പോലീസിനെ ബഹുമാനിച്ചു കഴിയുമ്പോൾ ഇവർ ഇവിടെ അഴിഞ്ഞാടുന്നു. ഒരിക്കലും അനുവദിക്കരുത്.. കേരള പോലീസിന്റെ പവർ അറിയിച്ചു വിടണം... 💪💪💪
@നമ്മപൊളി3 жыл бұрын
കമ്പനിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ ഇവന്മാരെ വളർന്നു എങ്കിൽ നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കും
@മൂലക്കുരുമാറ്റികൊടുക്കു3 жыл бұрын
ഇതിൽ സാബു മുതലാളിയായാലും അംബാനിയായാലും അവരുടെ ഉപദേശം ചോദിക്കാതെ കുറ്റക്കാരെ കർശനമായി നേരിടാൻ ആഭ്യന്തര വകുപ്പിന് നട്ടെല്ലുണ്ടാവണം .
@shafeeqchirakkal30203 жыл бұрын
👍
@muhammedashraf.kk.27263 жыл бұрын
നല്ലവരും ഉണ്ടാകും അതിൽ... അക്രമം ചെയ്തവർക്ക് യാതൊരു പ്രോത്സാഹനം ചെയ്യരുത്... അവർ എന്നും സമൂഹത്തിന് ആപത്താണ്
എവിടെയായാലും സത്യം അന്വേഷിക്കണം ആരെയും വെറുതെ ആക്രമിക്കരുത്
@sanushah64763 жыл бұрын
ഡിങ്കിരി മോൻ ജയിലീന്ന് ലീവിൽ വന്ന ശേഷം ... മയക്കുമരുന്ന് കചോടം പൊടി പൊടിക്കുന്നണ്ടല്ലോ ... നടക്കട്ടു ...നടക്കട്ടു .... മറ്റേ ഡി എൻ എ ടെസ്റ്റ് വന്നാ ശകുന്തളേ ?
@ramshidabdullah8653 жыл бұрын
നന്ദി മിസ്റ്റർ സാബു എം ജേക്കബ്....! കേരളത്തിലെ മുസ്ലിം സമൂഹം കിറ്റെക്സ് മുതലാളി സാബു എം ജേക്കബിനോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു.... ഒരൊറ്റ മുസ്ലിമിനെയും തന്റെ സ്ഥാപനത്തിൽ ജോലിക്കെടുക്കില്ലെന്ന തീരുമാനം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് മുസ്ലിം സമുദായം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പുതിയ തലങ്ങളിലേക്ക് എത്തിപ്പെട്ടേനെ.... പേരിനെങ്കിലും ഒരു ഉമർഷൈക്കോ റഹ്മാൻഖാനോ അവിടെയുണ്ടായിരുന്നെങ്കിൽ അവരായിരുന്നേനെ ഇന്ന് മുഖ്യപ്രതികൾ കൂട്ടത്തിൽ അവരുടെ സമുദായവും... തീർന്നില്ല... ചാനൽ ചർച്ചകളിൽ സാംസ്‌കാരിക നായകരുടെ ഓരിയിടലുകളും ഇന്നത്തെ രാത്രി കാണാമായിരുന്നു.... മുസ്ലിങ്ങളെ ജോലിക്കെടുക്കാത്ത കിറ്റെക്സിലെ തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിച്ചത് ജയ് ശ്രീറാം മുഴിക്കിയാണ്. ഒരു മതേതര പാർട്ടികളും ഞെട്ടിയില്ല. ഒരു സാംസ്‌കാരിക നായകരും കുരച്ചുമില്ല,..
@jinujinuxavier44313 жыл бұрын
സാബു വിന്റെ വർത്തമാനം കേട്ടാൽ എന്റെ അഥിതി തൊഴിലാളികൾ എല്ലാം നല്ല ആളുകൾ ആണ് 🤦🏻♂️
@sam-hy8yj5hz9q3 жыл бұрын
എന്ന് അദ്ദേഹം പറഞ്ഞില്ല. നല്ലവരും ഉണ്ടെന്നാ പറഞ്ഞേ😂
@joyal8763 жыл бұрын
നമ്മുടെ സ്പീക്കർ രാജേഷും ഇത് തന്നെയാ പറഞ്ഞാ..
@Fighters22113 жыл бұрын
Ayalude kopile samsaram
@josemonpudussery80833 жыл бұрын
അങ്ങനെ സാബു പറഞ്ഞിട്ടില്ലല്ലോ. കുറ്റവാളികളെ പിടികൂടാൻ എന്ത് സഹകരണവും കൊടുക്കുമെന്നല്ലേ പറഞ്ഞത്. താങ്കൾക്ക് മലയാളം കേട്ടാൽ മനസ്സിലാകുകയില്ല എന്നുണ്ടോ?
@mallu_guy87563 жыл бұрын
@@joyal876 ശങ്കിക്ക പൊള്ളി
@velayudhankm87983 жыл бұрын
ലഹരി ഉപയോഗിക്കുന്ന വർക് ഇത്തരം അക്രമങ്ങൾ അനുവദനീയമോ ഒന്നിനെയും വെറുതെ വിടരുത്
@thonnikkadan3 жыл бұрын
സാബുവിന്റെ ന്യൂഇയർ സമ്മാനംസൂപ്പർ 😍👌 ഇനിയും ക്രിമിനലുകളെ കമ്പനിയിൽ കൊണ്ടുവന്ന് കേരളം കത്തിക്കണം സാബൂ
@jinscheriya40143 жыл бұрын
അനു സംസ്ഥാന തൊഴിലാളികൾക്ക് പൗരത്വമുൾപ്പടെ റേഷനും സ്ഥലസൗകര്യമൊരുക്കി ജീവനോപാധി ഒരുക്കണം ബംഗാളി ആസാമി ബ്ലഗാദേശി കീ ജയ്
@sasisasinas71333 жыл бұрын
കേരളത്തിൽ ക്രിമിനലുകൾ തീരെ ഇല്ലലോ പോലീസിലുണ്ട് രാഷ്ട്രിയ പാട്ടിയുലുണ്ട് ഗുണ്ടകൾ ഉണ്ട് എല്ലാം കേരളത്തിൽ കിട്ടു.
@jomonthomas76273 жыл бұрын
Haha...Ldf varum ellam ready akum
@krupam86013 жыл бұрын
Eathayallum sarkaril Eathara kodi adakedi varum sir
@nazarnazar4173 жыл бұрын
നേപ്പാളി ക്കി ജയ്
@nesta99723 жыл бұрын
അയ്യോ!! അപ്പോൾ മൊയ്‌ലാളി കേരളം വിട്ട് പോയില്ലാരുന്നോ!!😁😁😁
@Anithi193 жыл бұрын
തന്റെ കമ്പനിയിലെ തൊഴിലാളികൾ തെറ്റ് ചെയ്താൽ കമ്പനിക്ക് ഉത്തരവാദിത്തം ഇല്ലേ സാബു അണ്ണാ
@josemonpudussery80833 жыл бұрын
കുറ്റവാളികളെ പിടികൂടാൻ എന്ത് സഹായവും ചെയ്യുമെന്നല്ലേ സാബു പറഞ്ഞത്
@@josemonpudussery8083 കുറ്റവാളികളെ പിടികൂടാൻ സാബു CBI ആണോ 😂
@cricketaus87923 жыл бұрын
@@Anithi19 തെറ്റ് ചെയ്താൽ പിരിച്ചുവിടും അല്ലാതെ വേറെന്നാ ചെയ്യന്ന. തന്റെ പറച്ചില് കേട്ടാൽ തോന്നും സാബു കോറ്റേഷൻ കൊടുത്തു പൊലീസുകാരെ അക്രമിച്ചതാണെന്നു
@Anithi193 жыл бұрын
@@cricketaus8792 തന്റെ പറച്ചിൽ കേട്ടാൽ വിചാരിക്കും സാബുവിന് ആ തൊഴിലാളികളുമായി യാതൊരു ബന്ധവും ഇല്ല ന്ന് 😂
@mujeebpadavan81683 жыл бұрын
ഇവർക്ക് പിന്നിൽ വലിയൊരു സംഘമുണ്ട്! ചുമ്മാ രാഷ്ടീയം കളിക്കാതെ അവർക്കെതിരെ നടപടിയെടുക്കൂ... നിയമം ശക്തമല്ലെങ്കിൽ ,അവർക്ക് തക്കതായ ശിക്ഷ കൊടുത്തില്ലെങ്കിൽ നാളെ ഇതിലും വലിയ വാർത്തകൾ കേൾക്കേണ്ടി വരും!
@Rajesh-of7it3 жыл бұрын
ആ ഭാഗത്ത് നാട്ടുകാ൪ ഭയന്ന് ജീവിക്കുന്നു 20 20 എന്ന പേരിൽ കുറേ ആളുകൾ പൊതുജനങൾക്കു൦ നിലവിൽ പോലീസിനേയു൦ ആക്റമിക്കാ൯ തുടങിയോ
പോലീസുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഗവണ്മെന്റ് ഉണ്ട്. നിനക്കും എനിക്കും ഉണ്ടോ,സംരക്ഷണം ..
@joelabraham43393 жыл бұрын
ഇവനെ ഒക്കെ തിരിച്ചു നാട്ടിൽ അയക്കണം. കമ്പനിയടെ സെക്യൂരിറ്റിയെ മർദിക്കാനും. പോലീസിനെ മർദിക്കാനും. ഇവൻ മാർക്കു എന്താ ധൈര്യം. ഇടിച്ചു ശെരി ആക്കണം എല്ലാത്തിനെയും. 😡😡😡😡😡😡
@muhammedharisp.a65043 жыл бұрын
Athe, police vandi yil aanu kai vechekkane, avanmarde ahankaram aalochich nookkiye😤
@annapeter56333 жыл бұрын
അന്യ സംസ്ഥാനക്കാരുടെ തന്റെടവും മനകരുത്തും എന്ത്‌മാത്രം ഉണ്ടെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
@joelabraham43393 жыл бұрын
@@annapeter5633 yes. ഇങ്ങനെ ആയാൽ സ്ത്രീകൾക്കും. കുട്ടികൾക്കും സുരക്ഷ ഇല്ല. ഇവൻമാര് ഇവിടെ എന്തും കാണിക്കും
@joelabraham43393 жыл бұрын
@@muhammedharisp.a6504 അവൻ മാരേഡ് നാട്ടിൽ കാണിച്ചാൽ മതി ഇങനെ ഇവിടെ വേണ്ട
@vijayant21383 жыл бұрын
ഒരു തരത്തിലുള്ള കേസ്സും ഇവരുടെ മേൽ ചുമത്തപ്പെടുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല....
@vkv98013 жыл бұрын
ചെറുപ്പക്കാരായ അതിഥി തൊഴിലാളികൾക്ക് സ്വയം തൊഴിൽ നൽകിയതിന് പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ള സ്വയം തൊഴിൽ പ്രതീക്ഷിക്കുന്നു
@freethinker11113 жыл бұрын
കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്ക് ആണ് അഥിതി തൊഴിലാളികൾ, അവരെ ക്രിമിനലുകളായി മുദ്ര കുത്താൻ ഞങ്ങൾ അനുവദിക്കില്ല.
Kizhakkambalam 20-20 keralam muzhuvan varanam ennu paranjae team anu,
@kv-ti1gf3 жыл бұрын
Sabunte nakki thinna teams aa...
@vrchandran30573 жыл бұрын
ഡ്രഗ്സ് കിട്ടുന്ന campus compound ആരെടയാ? അത് മുതലാളിയുടെ.. 🙄 സുലഭമായി ഡ്രഗ്സ് കിട്ടുന്ന പഞ്ചായത്ത് ഭരിയ്കുന്നത് ആരാ? അത് മുതലാളിയുടെ തന്നെ പാർട്ടി🙄 അടിപൊളി ബാ പൂവാം 😏
@ahkahk66863 жыл бұрын
കേരളം വ്യവസായ സൗഹൃദ സ്ഥലമല്ല .തൻറെ തൊഴിലാളികൾക്കെതിരെ പോലീസും ഭരണകൂടവും നടപടിയെടുക്കുന്നു ..എന്നു മുതലാളി
@kgf...5593 жыл бұрын
എത്ര ചീത്ത പറഞ്ഞാലും കേരള പോലീസ് ഞങ്ങളുടെ സംരക്ഷകനാണ്
@rajeevkannur97163 жыл бұрын
തമ്മിൽ തല്ലുമ്പോൾ നാട്ടുകാറേ ബാധിക്കുന്നില്ലെങ്കിൽ നാട്ടുകാരും പോലീസും ഇടപെടേണ്ടിയിരുന്നില്ല.. തമ്മിൽതല്ലി കുറെയെണ്ണം അവിടെ തീരണമായിരുന്നു.. ഇടപെട്ടതെ തെറ്റ് 😀
@aneeshpeter94703 жыл бұрын
സാബു മുതലാളി .......താങ്കൾ ഇപ്പൊ കഴിച്ചിരിക്കുന്നത് എന്ത് ഡ്രഗ് ആണ്😂😂
@roymartin61103 жыл бұрын
എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച് ജീപ്പുകൾ കത്തിച്ചു...!! എവിടെ കത്തിച്ചു...? കിഴക്കമ്പലത്ത്...? കിഴക്കമ്പലത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും ആണോ..? അല്ല... ഒരു കമ്പനിയിലെ തൊഴിലാളികൾ..! ആ കമ്പനിയ്ക്ക് പേരില്ലേ..? സാബുവിന്റെ കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ.! സാബുവിന്റെ ഗുണ്ടകൾ എന്ന് തെളിച്ച് പറയു... ശെരി എന്തിനാ ഇവർ പോലീസിനെ ആക്രമിച്ച് ജീപ്പുകൾ കത്തിച്ചത്..? ക്രിസ്തുമസ് ആഘോഷങ്ങളുടെ പേരിൽ നടന്നതെന്ന് മൊതലാളി പറയാൻ പറഞ്ഞു..! അല്ലാതെ മുന്മ്പ് പോലീസ് കിറ്റക്സിന്റെ ലേബർ ക്യാമ്പുകൾ റെയ്‌ഡ് ചെയ്തതിന്റെ പ്രതികാരമായി, ഇനി കിറ്റക്സിന്റെ ലേബർ ക്യാമ്പിൽ പോലീസ് കടക്കാതിരിക്കാൻ മനപൂർവ്വം ഉണ്ടാക്കിയ വിഷയമല്ല അല്ലേ..! ഇങ്ങനെ കൂടുതൽ ചോദ്യം ചെയ്താൽ മൊതലാളി തെലുങ്കാനയിലോ യൂ പി യിലോ പോകും..! അപ്പോ മൊതലാളി ഇത് വരെ പോയില്ലേ...? മറ്റേ ന്യൂസ് മേക്കർ പുരസ്ക്കാരം കൂടി വാങ്ങിട്ട് പോകാൻ നിൽക്കുവാ..!!
@anikha33473 жыл бұрын
പരാതികൾ പോയത് മൂലം അവിടെ റെയിഡ് നടത്തിയതിന് നിങ്ങൾ മാധ്യമങ്ങൾ തന്നെ അല്ലേ ഇവിടെ ഭൂകമ്പം സൃഷ്ടിച്ചത്
@MalluMalayalam3 жыл бұрын
നിനക്ക് എത്ര Fake ഐഡി ഉണ്ട് ലേ സഖാവ് 😂
@mb40773 жыл бұрын
@@MalluMalayalam ninde athrem ondavilla nthayalum
@annievarghese63 жыл бұрын
അതെആന്യൂസ്മേക്കറിൽനാലാളിൽ ഒരാളായതാണുഈപ്രശ്നത്തിനുകാരണം.ലഹരിവസ്തുക്കൾ കൊടുത്തുഇതുചെയ്യിച്ചതായിരിക്കും.കിറ്റക്സിൽ പരിശോധന നടത്തിയിട്ടുഎന്തുകിട്ടിയെന്നുകൂടിപറയണം.
ഒരു വാഴയുടെ ഗുണം പോലും ഇല്ലാത്ത ഒരു മുഖ്യന്ത്രിയുണ്ടല്ലോ മക്കളേ.. നമുക്ക് എന്താ അങ്ങേരുടേ പേര്...? പരട്ട ചങ്കൻ ... എന്താലേ....
@varghese.ealias93163 жыл бұрын
ലഹരി എത്തുന്ന വഴികളടക്കാൻ പോലീസിന് കഴുഞ്ഞാലേ ഈ നാട്ടിൽ സമാധാനമുണ്ടാകൂ. എന്നാൽ പോലീസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരുതരം ആരാജകത്വം കേരളത്തിൽ എവിടെയും കാണാൻ കഴിയും.
@khansahib12113 жыл бұрын
ജനങ്ങളെ സംരക്ഷണം ഉറപ്പു വരുത്തണം. ഇന്ന് അവന്മാർ പോലീസിന് നേരെ കൈ ഉയർത്തി എങ്കിൽ നാളെ നാം ഓരോരുത്തരും ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു. കേരത്തിലെ ഓരോ ജനവും നമ്മൾ ഒന്നാണ്. നമ്മുടെ ഓരോ ജീവനും സ്വത്തും സംരക്ഷിക്ക പെടേണ്ടതുണ്ട്.സാബുവിന്റെ ന്യൂഇയർ സമ്മാനംസൂപ്പർ 😍👌 ഇനിയും ക്രിമിനലുകളെ കമ്പനിയിൽ കൊണ്ടുവന്ന് കേരളം കത്തിക്കണം സാബൂ
@m4muthutalks3 жыл бұрын
ഈ കൊല്ലത്തെ ഏറ്റവും നല്ല വകുപ്പിന് ഉള്ള അവാർഡ് ആഭ്യന്തരത്തിന് തന്നെ കൊടുക്കണം... എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്...
@deva.p71743 жыл бұрын
നമ്മുടെ നാട്ടുകാർ ലഹരി ഉപയോഗിക്കിന്നില്ലേ Mr സാബു ജേക്കബ്. അവരെല്ലാം പോലീസി നേ മർദ്ദിക്കാറുണ്ടോ. പോലീസ് ജീപ്പ് മൂന്നു എണ്ണം ന ശിപ്പിച്ചു. ലഹരി കഴി ച്ചാൽ എന്തും ചെയ്യാമോ. അവർ അല്ല ചെയ്ത ത് അവർ കഴിച്ചലഹരി ആണ് അക്രമം ചെയ്ത ത് എന്നാണോ. കേരള പോലീസ് എന്താണെ ന്ന് അവന്മാർ ക് കാണിച്ചു കൊടുക്കണം. നാളെമ റ്റൊരുത്തനും ഇതു ചെയ്യാൻ മു തിര രു ത്. അടിച്ചു പരിപ്പ് ഇളക്കണം.
@shobam76793 жыл бұрын
എന്റെ സാബു മുതലാളി.ചൂട്ട് പിടിക്കുന്നതിന് ഒരു പരിധി ഉണ്ട്. പൊതു ജനങ്ങളുടെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്. നിങ്ങൾ രാഷ്ട്രീയം കളിച്ചോളു അത് പൊതുജനങ്ങളുടെ നേരേ ആവരുത്. ക്ഷമയ്ക്ക് ഒരു പരിധി ഉണ്ടാവും.
അതിഥികൾക്ക് പാല് കൊടുക്കു ഈ ക്രിമിനലുകളുടെ നട്ടെല്ല് ചവിട്ടി ഒടിക്കു ഇതി ഒരു അതിഥിയും പോലീസിനു നേരെ കൈ ഉയർത്തരുത് വടക്കേ ഇന്ത്യൻ പോലീസല്ല കേരള പോലീസെന്ന് കാണിച്ചു കൊടുക്ക
@Jafcofurniture3 жыл бұрын
ഇതിനൊന്നും കമ്പനി ക്ക് ഒരു ഉത്തരവാദയത്വം ഇല്ല പറശ്നമുണ്ടാക്കിയവരെ പോലീസ് കേസെടുക്കണം ഇത്രയേ ഒള്ളൂ
@ragnerlothbrock88933 жыл бұрын
ഇവമാരെ പണിക്ക് കൊണ്ടുവന്നത് ആരാണോ അവർക് ഉത്തരവാദിത്തം ഉണ്ട്
@Jafcofurniture3 жыл бұрын
ഇവിടെ വിസ സംവിധാനമൊന്നുമില്ല ഇവർ തോന്നുമ്പോൾ വരും പോകും കൂലി കൂടുതൽ കിട്ടിയാൽ മാറും ഒരാൾ കുറ്റം ചെയ്താൽ അയാൾക്കെതിരെ കേസെടുക്കും തൊഴിൽ ഉടമക്ക് ഒരു കേസുമില്ല. ലോകത്ത് എവിടെയും
കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ kitex ശ്രമിച്ചാൽ അതിനെ എതിർക്കില്ല എന്ന് രാഷ്ട്രീയക്കാർ തീരുമാന മെടുക്കുമോ?
@sanushah64763 жыл бұрын
ഡിങ്കിരി മോൻ ജയിലീന്ന് ലീവിൽ വന്ന ശേഷം ... മയക്കുമരുന്ന് കചോടം പൊടി പൊടിക്കുന്നണ്ടല്ലോ ... നടക്കട്ടു ...നടക്കട്ടു .... മറ്റേ ഡി എൻ എ ടെസ്റ്റ് വന്നാ ശകുന്തളേ ?
@subashnr3 жыл бұрын
കുറ്റക്കരേ ശിക്ഷിക്കാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്...., kitex ആദ്യം ക്യാമറ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ പോലീസിന് കൈമാറുകയാണ് വേണ്ടത്
@nazeerabdulazeez88963 жыл бұрын
അതെന്താ kitex ആണോ കോടതി ശിക്ഷ കൊടുക്കാൻ
@evfrancis59193 жыл бұрын
ഒരു ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെയും പോയി ജോലിചെയ്യാം !! അല്ലെങ്കിൽ കേരളത്തിന് വെളിയിലുള്ള മലയാളികളെ കുറിച്ച് എന്തു പറയും !!! കുറ്റവാളികൾ എന്നും അവറ്റകൾ എന്നും അവരെ ചൂണ്ടിപ്പറയുമ്പോൾ കേരളത്തിന് വെളിയിൽ ശിവസേനയും മറ്റും മലയാളികളെ കൈകാര്യം ചെയ്തതിനേക്കാൾ ക്രൂരമായി പെരുമാറാനുള്ള ഒരു ആഹ്വാനം പോലെ തോന്നുന്നു !!! മലയാളികൾ എല്ലാ നാടുകളിലും ഗുണ്ടാഗിരിയും, ധിക്കാരവും , കാണിക്കാറുണ്ട് !! മയക്കുമരുന്ന്,കള്ളക്കടത്തു, പെൺവാണിഭം, ഗുണ്ടരാജ്, അടികലശൽ, എന്നിവയെല്ലാം അവർ ചെയ്യുന്നുണ്ട് !!! നല്ല നല്ല ഉദ്യോഗസ്ഥാനങ്ങൾ കരസ്ഥ മാക്കി തദ്ദേശീയർക്ക് അവസരംനഷ്ടപ്പെടുത്തുന്നു !!! അതും അവർ സഹിക്കുന്നു ,!! പിന്നെ ഇവിടെ മൂക്ക് വിയർക്കുന്ന ജോലി ചെയ്യാൻ ആളില്ലാഞ്ഞിട്ടല്ലേ പുറത്തുനിന്നുള്ളവരെ എടുക്കേണ്ടി വരുന്നത് ?? ഒരു തൊഴിൽ ദാതാവിന് തൊഴിലാളിയുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കാനോ അവരുടെ നീതിന്യായം നോക്കാനോ ബാധ്യതയുണ്ടോ??? അല്ലെങ്കിൽ പാസ്പോർട്ട് വച്ചു ആളുകളെ കേരളത്തിലേക്ക് കടത്തിവിടണം അതു സർക്കാരിന്റെ പണിയാണ് !!! മാർക്കെറ്റിൽ കിട്ടുന്ന മദ്യം ആരെങ്കിലും കുടിച്ചാൽ കേസെടുക്കാൻ പറ്റുമോ???അതു മുതലാളിക്ക് നിയന്ത്രിക്കാൻ പറ്റുമോ ??? മയക്കുമരുന്ന് പിടിക്കാനല്ലേ സർക്കാരും പോലീസും എക്സയ്‌സും!!! അതിനെല്ലാം സാബുവിനെ എന്തിന് കുറ്റം പറയണം ??? പോലീസിന് എന്താണ് പണി ???
@sageervattappilly60063 жыл бұрын
ഇവരെ തെലുങ്കാനയിലെ ക്ക് മാറ്റുക . മുതലാളിയുടെ സംസാരം കേട്ടില്ലേ .അവിടെ എസ്ഡിപിഐ കാരയ നാട്ടുകാർ എന്ന്.
@jonathanjames56053 жыл бұрын
രാഷ്ട്രീയ കളി ഒന്ന് മാറ്റി വെക്കു. പിണറായിയുടെ കേരളത്തിൽ എന്തും ആവാം . എന്നു തോന്നലാണ്. കൊലപാതകം , പീഡനം ഇവിടെ എന്തും ആവാം . ഇവിടെ ഇത് seen ഉള്ള കാര്യമല്ല
@abdulsalam28283 жыл бұрын
മുഴുവൻ സിപിഎം പ്രവർത്തകർ ആണ് ഭായി മാരുടെ വേഷം കെട്ടി ചുമ്മാ ഹിന്ദി പറയുന്നത് ആണ് ❤❤❤❤❤സാബു ചേട്ടൻ കീ ജയ് ❤❤❤❤❤
@sanushah64763 жыл бұрын
ഡിങ്കിരി മോൻ ജയിലീന്ന് ലീവിൽ വന്ന ശേഷം ... മയക്കുമരുന്ന് കചോടം പൊടി പൊടിക്കുന്നണ്ടല്ലോ ... നടക്കട്ടു ...നടക്കട്ടു .... മറ്റേ ഡി എൻ എ ടെസ്റ്റ് വന്നാ ശകുന്തളേ ?
@thesalesprofessional72663 жыл бұрын
ടോളിലും മാളിലും പൂളിലും ഒക്കെ അതിഥി തൊഴിലാളികൾ. ഇനി എല്ലാവരുടെയും വീട്ടിൽ കൂടി മാത്രേ ഇവരെ നിർത്താനുള്ളൂ.
@santoshphilip71923 жыл бұрын
അദിതി തൊഴിലാളികളെ ellavaneum ഓടിക്കുക , kittex മുതലാളിയുടെ അഹങ്കാരം തീർക്കുക
@mathaikp79983 жыл бұрын
പോലീസ് നോട് ഇങ്ങനെ എങ്കിൽ കിഴക്കംമ്പലത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും
@pradeepputhanalakkal89883 жыл бұрын
നിങ്ങളെ camp ൽ എങ്ങനെ മയക്ക മരുന്ന് വരുന്നു സാബു സാർ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കും ഇല്ലെ? ഇപ്പോൾ ശരിക്കു നിങ്ങൾ രാഷ്ട്രീയം കളിക്കാൻ തുടങ്ങി
@AbdulSamad-ny6nt3 жыл бұрын
ഈ സംഭവത്തിൽ സാബു ജേക്കബിനെ പങ്കിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം അന്യസംസ്ഥാന തെമ്മാടികളെ ഇറക്കി ഈ സുന്ദര കേരളത്തെ മലീമസം ആക്കുകയാണ് ഇതിന് നേതൃത്വം കൊടുത്ത വർ എത്ര ഉന്നതന്മാർ ആയാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം ഈ നാടിന്റെ സ്വൈരജീവിതം തകർക്കുന്നത് ആരായാലും അവരെ ഇവിടെ നിന്നും തുടച്ചുനീക്കണം
@bhaskarv94823 жыл бұрын
ഇവരെ നിയന്ത്രിക്കേണ്ടത് മാനേജ്മെന്റ് തന്നെയാണ്. ഡ്രഗ് ഉപയോഗിക്കുന്നു എന്ന് തോന്നുന്നു. വെറുതെ ഉണ്ടായ കാര്യം ആണോ. കൂലിക്കുറവ് മാത്രം നോക്കിയാൽ പോരാ മൊയലാളി, അവരുടെ സ്വഭാവവും രീതികളും കൂടി നോക്കണം.
@BruceWayne-qe7bs3 жыл бұрын
ജോലി മാത്രം നോക്കിയാൽ പോരെ സ്വഭാവം ജാതകം kk നോക്കിയിട്ട് എന്തിനാ കല്യാണം കഴിക്കാൻ ഒന്നും അല്ലല്ലോ
@alexnellivila3 жыл бұрын
ഒരു ഉദാഹരണം ചോദിക്കട്ടെ താങ്കളുടെ പുരയിടത്തിൽ കൃഷി പണിക്കായി വരുന്ന ഒരു വ്യക്തി താങ്കളുടെ അയൽവാസിയുടെ തല അടിച്ചു പൊട്ടിച്ചാൽ താങ്കൾക്കെതിരെ കേസെടുക്കണം ഓ താങ്കൾക്ക് ഈ ക്രിമിനൽ പ്രവർത്തിയിൽ ഉത്തരവാദിത്വമുണ്ടെന്ന് പറയാൻ കഴിയുമോ
@sarayu_023 жыл бұрын
ലഹരി കൊണ്ടുവരുന്ന വഴി ഏതെന്നു നോക്കട്ടെ...കിറ്റെക്സിൽ ജോലി കഴിഞ്ഞു രാത്രി അവരുടെ താമസസ്ഥലത്തു പോയി ലഹരി കഴിക്കുന്നുണ്ടോ എന്ന് സാബുജേക്കബ് നോക്കണോ... മുഴത്തിന് മുഴത്തിന് മദ്യവില്പന തുടങ്ങിയ മുഖ്യനും മയക്കുമരുന്ന് വിറ്റു കോടീശ്വരനായ മോന്റെ കൂടെ കൊട്ടാരത്തിൽ താമസിക്കുന്ന പാർട്ടി സെക്രട്ടറിയും.. അഥിതി തൊഴിലാളികളെ സൽക്കരിക്കാൻ മത്സരിക്കുന്ന നാടും... മുടിയാൻ കാലത്തെ ഓരോ ജന്മങ്ങൾ...കുറ്റവാളികളെ മുഴുവൻ പിടിച്ചു ജയിലിൽ ഇട്ട് ശെരിയായ ശിക്ഷ കൊടുത്തു കാണിക്കണം... അല്ലെങ്കിൽ ഭീകരാവസ്ഥ കേരളത്തിൽ വരും...
@nimishamol28513 жыл бұрын
അവർ എല്ലാരും ഞങ്ങടെ വോട്ട് ബാങ്ക് ആണ്...മിണ്ടി പോകരുത്.,
@muhammedthanveer3613 жыл бұрын
മണിപ്പൂരിലും നാഗാലാൻഡിലും ഉള്ള ക്രിസ്ത്യൻസ് ആരുടെ വോട്ട് ബാങ്ക് ആണ്... 🤔
@rajaneeshss10333 жыл бұрын
Kitex ന്യായീകരണ തൊഴിലാളി spotted
@Balakrishnan_Sibin3 жыл бұрын
ശരി.. പോയി കുനിഞ്ഞിരിക്ക്.
@rajeshparu88493 жыл бұрын
😄😄😄😄
@rajeshparu88493 жыл бұрын
@@Balakrishnan_Sibin നീ പോയി കുനിജിരികു.. മേലിൽ ഇമ്മാതിരി comment ഇടരുത്... 😡
@vinoopchandran11083 жыл бұрын
അന്യസംസ്ഥാന തൊഴിലാളിയോ ? നിങ്ങളല്ലേ കുറച്ച നാൾ മുന്നേ വരെ അഥിതി തൊഴിലാളി എന്നെ വിളിക്കാവൂ എന്ന് പറഞ്ഞത് ??
@royalentry5883 жыл бұрын
ജനങ്ങളെ സംരക്ഷണം ഉറപ്പു വരുത്തണം. ഇന്ന് അവന്മാർ പോലീസിന് നേരെ കൈ ഉയർത്തി എങ്കിൽ നാളെ നാം ഓരോരുത്തരും ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു. കേരത്തിലെ ഓരോ ജനവും നമ്മൾ ഒന്നാണ്. നമ്മുടെ ഓരോ ജീവനും സ്വത്തും സംരക്ഷിക്ക പെടേണ്ടതുണ്ട്.
@starinform21543 жыл бұрын
പൂവിനേം പൂമ്പാറ്റയെയും പ്രണയിച്ച അന്യസംസ്ഥാന തൊഴിലാളികൾ.. എന്ന് സാബുവോളി
@sajeevdavid19253 жыл бұрын
ലഹരി ഉണ്ടന് അറിഞ്ഞിട്ട് മുതലാളി പോലീസില് പരാതി കൊടുക്കാഞ്ഞേ എന്തെ . എല്ലാംവന്മാരും ഉടായിപ്പാ മുതലാളിലും തൊഴിലാളയും
@rajanthomas11423 жыл бұрын
കമ്പനിക്കാർ വിളിച്ചിട്ടല്ലേ പോലീസ് വന്നത്.
@asharafali93523 жыл бұрын
@@rajanthomas1142 nadikare vilicahte ane police vana
@ahammedkabeer84323 жыл бұрын
ലഹരിയുടെ സ്വാധീനത്തിലാണ് അക്രമം ഷാബു, ലഹരി എത്തിച്ചു കൊടുക്കുന്നത് ഷാബുവിന് അറിയില്ല ,ഷാബു ഒരു പാവമാ ,കോടീശ്വരനായ പാവം ഷാബു
@kgf...5593 жыл бұрын
സാബു പറഞ്ഞത് ഒട്ടും ന്യായീകരണമല്ല. കേരളത്തിൽ എത്ര സംഭവം ഉണ്ടായാലും ഇതുവരെ ഒരു മലയാളി പോലീസിന് ആക്രമിക്കാനോ ജീപ്പ് കത്തിക്കാനും ഇത്രയും അക്രമ സംഭവം ഉണ്ടാക്കിയിട്ടില്ല.
@velp51683 жыл бұрын
Here after every thing will happen.
@sumanmathewraj3 жыл бұрын
"അതിഥി ദേവോ ഭവ" ...അതിഥികളായ ഇവർക്ക് വോട്ടർ ഐഡി, ആധാർ, യൂണിയൻ, റേഷൻ മുതലായവ കൊടുക്കൂ... കൂടെ കിറ്റും... 😎
@musthafamusthafa72623 жыл бұрын
സാബു ആണ് ഇതിന്റെ പിന്നിൽ എന്ന് അന്നം തിന്നുന്ന ആർക്കും മനസ്സിലാവുന്നതാണ്,
@jacobkp11323 жыл бұрын
ആദ്യം ആയിട്ട് അല്ലലോ നാട്ടുകാർ നുണ പറയാണോ? എങ്ങനെ ലഹരി അകത്തു എത്തി? സെക്യൂരിറ്റി എത്തിനാണ്?
@vishnu.p.a94173 жыл бұрын
Best മുതലാളി🤣🤣🤣
@dineshgovind74573 жыл бұрын
എന്തായാലും cpm, dyfi കാരും ആണ് അവരെ ആക്രമിച്ചു എന്ന് പറയാഞ്ഞത് ഭാഗ്യം സാവ് മുയലാളി.
@Abdulla-uy3jl3 жыл бұрын
പാവം സാബു, ഒന്നും അറിയില്ല. ഉറങ്ങി എഴുന്നേറ്റു വരുന്നതേയുള്ളു. 😄
@englishcorner...86593 жыл бұрын
ഇവന്മാരെ പിരിച്ചു ഓടിച്ചുവിട്ട് നാട്ടുകാർക്ക് ജോലി കൊട് സാബു മൊതലാളി..😏
@biju35763 жыл бұрын
മിസ്റ്റർ സാബു ഇതൊരു യാദൃശ്ചികമല്ല വർഷങ്ങളായി നിലവിലുള്ളതാണ് താങ്കൾ നുണ പറയരുത്. താങ്കൾ താങ്കളുടെ തൊഴിലാളികളെ ന്യായീകരിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. സാബു ജനങ്ങളിൽ മണ്ടന്മാർ മാത്രമേയുള്ളൂ എന്ന് ധരിക്കരുത്.
@kmjayachandran40623 жыл бұрын
അയ്യാൾക്ക് karyam നടക്കണം അത്രെ ulloo
@ArunKumar-zk7ju3 жыл бұрын
😢😢😢നമ്മുടെ കേരളം ഇവർ കത്തിക്കുമോ 😥😥കൊടുത്താൽ കൊല്ലത്തും കിട്ടും. ID CARD ഉം ഇല്ല.. ഇവിടെ ജോലി ചെയ്യാൻ യാതൊരു നിയന്ത്രണവും ഇവറ്റകൾക്ക് ഇല്ല.. പിന്നെ സർക്കാരിന്റെ മദ്യ വിൽപ്പനയാണ് ഇതിനെല്ലാം മുഖ്യ കാരണം ആഭ്യന്തരം നോക്കുന്നത് ഇപ്പോൾ അന്യസംസ്ഥാന തൊഴിലാകളല്ലേ..
@abdulsalam28283 жыл бұрын
സാബു ചേട്ടാ ❤❤❤ഐ ലവ് യു... നിങ്ങളെ ആരും ഒന്നും പറയില്ല.... ഞങ്ങ ഉണ്ട് കൂടെ.... നിങ്ങ എന്ത് തെമ്മാടിത്തരവും കാണിച്ചോളു.... ഞങ്ങ ഉണ്ട്..... ❤❤❤❤പിണറായി രാജി വെക്കുക
@kirovmedia69723 жыл бұрын
Hi...party adima....
@rajaneeshss10333 жыл бұрын
@@kirovmedia6972 kitex ന്യായീകരണ തൊഴിലാളി spotted
@sam-hy8yj5hz9q3 жыл бұрын
എന്ന് സുടു ഒപ്പ്
@Malayalam_troll_reels3 жыл бұрын
@@rajaneeshss1033 ആലപ്പുഴയിൽ രണ്ട് പേരെ വീട്ടികൊന്നത് സാബു പറഞ്ഞിട്ടാണോ, കേരളത്തിൽ ഗുണ്ട അക്രമണങ്ങൾ ഉണ്ടാവുന്നത് സാബു പറഞ്ഞിട്ടാണോ, കഴിവില്ലാത്തൊരു ആഭ്യന്തര മന്ത്രി ഇവിടെ ഉണ്ടായിട്ട് ഒന്നും ചെയ്യാനാവാത്ത പോലീസ് ഫോഴ്സ് ഇവിടെ ഉണ്ടായിട്ട് അത്ര തന്നെ അടിമ കമ്മികളെ
@sam-hy8yj5hz9q3 жыл бұрын
@@rajaneeshss1033 ഇവനോ
@sudhakaranallukal1683 жыл бұрын
പകവീട്ടമ്മയാണിത്, ലഹരിയാണ് പ്രതി ' കിറ്റക്സല്ല, പച്ചപ്പാവ മാണ്!! ഇപ്പോൾ ഇടതുമുന്നണി ഭരണമാണ് കുറ്റം: ! ഏ- എന്തേ !!
@javedmnd3 жыл бұрын
കിടെക്സ് എങ്ങനെ തകർക്കം എന്ന് നോക്കിയിരിക്കുന്ന കുറച്ചു ആളുകൾ ഉണ്ട് ഇവിടെ... അവർക്ക് നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉള്ളത് നടന്നു പോകാനും, പുതിയത് വരാനും താല്പര്യം ഇല്ലാത്തവർ ആണ്... അങ്ങനെ ഉള്ള വർ വെക്തി താല്പര്യം സംരക്ഷിക്കാൻ വേണ്ടി രാഷ്രീയം കുട്ടു പിടിക്കുന്നു...
@advsuhailpa44433 жыл бұрын
ഒന്ന് പോടാ വദൂരി കിടെക്സ് അല്ല "കിറ്റെക്സ് "ആദ്യം മലയാളം പഠിക്ക് എന്നിട്ട് പോരേ മണ്ടത്തരങ്ങൾ എഴുനള്ളിക്കൽ😂😜🤭
@javedmnd3 жыл бұрын
@@advsuhailpa4443 നല്ല സംസ്കാരം ഈ വർഷത്തെ അവാർഡ് താങ്കൾക്കു തന്നെ...
@kmjayachandran40623 жыл бұрын
@@javedmnd CM കൊടുക്കട്ടെ pinne കൊടുക്കേണ്ടി വരില്ല
@eldhoabraham12853 жыл бұрын
@@javedmnd നാട്ടുകാർക്കു അയാൾ ജോലി കൊടുത്തിട്ടില്ല. 8 കെഎം അപ്പുറം ഉള്ള എനിക്ക് ഇന്റവ്യൂ പാസ്സ് ആയിട്ടു പോലും നൽകിയില്ല... ലോക്കൽ ആളുകൾക്കു ജോലി aviday കിട്ടില്ല...
@nithulbabu12323 жыл бұрын
Aaano mothalali....
@babuk65873 жыл бұрын
ആത്യം ലഹരി മരുന്ന് നിർത്താൻ നോക്കണം മുളത്തിൽ മൂന്ന് സ്ഥാലത്തു ബാർ തുറന്നാൽ എങ്ങിനെ 🤣🤣🤣
@narayanannamboothiri15503 жыл бұрын
സാബുവിനേക്കൊണ്ട് സമാധാനം പറയിക്കണം.drugട ഉപയോഗം എന്തുകൊണ്ട് നേരത്തേ അറിഞ്ഞില്ല? തൊഴിലാളികളെ എന്തുകൊണ്ട് നേരത്തേ നിരീക്ഷിച്ചില്ല? ഇവൻ എവിടെ ആയിരുന്നു?
@jibinjibin67303 жыл бұрын
Sthalathillayirunnu
@ArunRaj-mz9px3 жыл бұрын
ലഹരി ആയാലും എന്ത് കോപ്പായാലും മനുഷ്യന് നല്ല ബോധം ഉണ്ടാകും ഒറ്റയ്ക്കാണെങ്കിൽ അവന്മാർ ഈ തെന്മാടിത്തരം കാണിക്കില്ല നല്ല അടി കിട്ടും ചെകിടു പോളിയുന്ന അടി കിട്ടുമ്പോൾ ലഹരി ഒക്കെ താനെ ഇറങ്ങും
@freedos38683 жыл бұрын
റിപ്പോർട്ടർ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് മൊയലാളിയെ ബുദ്ധിമുട്ടിക്കരുത്, കിറ്റെക്സ് ഫാക്ടറി ഇവിടുന്ന് പറിച്ചു ബംഗാളിൽ കൊണ്ടുപോയി നടും,
@johnyjoseph90253 жыл бұрын
ഇവറ്റകളെക്കൂടി സാബു തെലങ്കാനയിലേക്ക് കൊണ്ടുപോകാമായിരുന്നു.
@praveenp3 жыл бұрын
പിഞ്ചു കുട്ടികളാണ്. ആരും വെറുക്കരുത്. - സാവു മൊയ്ലാളി
@whitewolf126323 жыл бұрын
പോസ്റ്റർന് മൈദ ഒട്ടിക്കാൻ ആള് വേണ്ടേ
@kmjayachandran40623 жыл бұрын
വെറുക്കണ്ട കല്ലെറിഞ്ഞാൽ mathi
@mohanannair39033 жыл бұрын
ഇവന്മാർ കാണിച്ച് പോകുന്നതിന് ഈ കിറ്റക്സ് ഉടമ ന്യായീകരിക്കേണ്ട കാര്യമില്ല തെറ്റു കാണിച്ചാൽ തെറ്റ് എന്ന് തന്നെ പറയണം യാദൃശ്ചികമായി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഈ താഴ് ക്കെതിരെ കൃത്യമായി കേസെടുക്കണം പേരിൽ കിറ്റക്സ് ഓണറുടെ പേര് കേസെടുക്കണം പോലീസിന് ഉപദ്രവിക്കും ന്യായം പറഞ്ഞിട്ട് കാര്യമില്ല
@n.padmanabhanpappan5103 жыл бұрын
സാബു ജേക്കബ് മാത്രം കേൾക്കാമെങ്കിൽ! ബാക്കി പലർക്കും മറുപടി പറയാൻ ആജ്ഞ!! ഡ്രഗ്‌സ് ഉപയോഗിച്ചതായി അദ്ദേഹത്തിന് തോന്നുന്നേയുള്ളൂ.
@cheriancherry3 жыл бұрын
തൊഴിൽ അവസരങ്ങള്‍ ഉണ്ടായിട്ടും മേല്‍ അനങ്ങാതെ കിറ്റും ഭക്ഷിച്ചു ഏമ്പക്കം വിട്ടു നടക്കുന്ന മലയാളി തൊഴിലാളി സമൂഹത്തിന് എന്റെ നടുവിരല്‍ നമസ്കാരം 🖕
@deeravdevdeeravdev55873 жыл бұрын
Supar
@sajeeshthanatt75453 жыл бұрын
ഇതിപോ പോയി പോയി പണ്ടത്തെ പോലെ തറവാട് കളരി ഉണ്ടക്കേണ്ട സ്ഥതിയായല്ലോ കേരളത്തില് ,, പോലീസ് കാർക്ക് വരെ നാട്ടുകര് സംരക്ഷണം കെടുക്കേണ്ട യസ്ഥയായല്ലോ😃😃😃😃 കേരളത്തില്
@shamsumshamsu67863 жыл бұрын
അവിടത്തെ നാട്ടു കാർ ഒരു മിച്ചു പേപട്ടിയെ തല്ലി ഓടിക്കുന്നത് പൊലെ ഓടിക്കണം ഇവന്മാരെ
@girishkriishnaN3 жыл бұрын
ഇവൻമാരെ ഒന്ന് ഒഴിവാക്കി എടൂക്കേണ്ട സമയം കഴിഞ്ഞു.. പ്രത്യേകിച്ച് അക്രമം ഒരു നിത്യ സംഭവമാകുമ്പോൾ
@sanushah64763 жыл бұрын
ഡിങ്കിരി മോൻ ജയിലീന്ന് ലീവിൽ വന്ന ശേഷം ... മയക്കുമരുന്ന് കചോടം പൊടി പൊടിക്കുന്നണ്ടല്ലോ ... നടക്കട്ടു ...നടക്കട്ടു .... മറ്റേ ഡി എൻ എ ടെസ്റ്റ് വന്നാ ശകുന്തളേ ?
@kmjayachandran40623 жыл бұрын
തിരിച്ചു അക്രമം athe വഴി ഉള്ളൂ.ഇവിടെ നിയമം ദുർബലം ആണല്ലോ
@durwaeritriah10363 жыл бұрын
അയ്യോ അങ്ങിനെ പറയല്ലേ അഥിതി തൊഴിലാളികൾ....
@Family-un3rf3 жыл бұрын
Who will do koolippani?
@cijogeorge23853 жыл бұрын
ആരെയോ ബാംഗ്ലൂർ നിന്ന് കോട്ടും കുരവയും മാലായിട്ടു കൊണ്ടുവന്നല്ലോ... സാധനങ്ങൾക്ക് വീര്യം കൂടി തുടങ്ങി 😄
@ladylove48433 жыл бұрын
കേരളത്തിൽ മുക്കിലും മുലയിലും മയക്ക് മരുന്ന്..... എല്ലാവരും ലഹരിക്ക് അടിമകൾ ആയികൊണ്ടിരിക്കുന്നു..... കേരളത്തിൽ നല്ല നിലയിൽ ജീവിക്കുന്ന ആർക്കും പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ..... സ്ത്രീകളുടെ അവസ്ഥ വളരെ പ്രയാസം ആണ്..... അഭ്യന്തരം വൻ പരാജയം...... കഴിവുള്ള ആർകെങ്കിലും ആ സ്ഥാനം കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രം ആണ് കേരളത്തിൽ ഉള്ളത്. മയക്ക് മരുന്ന് പിടിക്കാൻ എല്ലാ ജിലകളിലും പോലീസ് ഉണർന്നു പ്രവർത്തിച്ചാൽ കാര്യങ്ങൾ എളുപ്പമാവും...
@ashtamanmgu89453 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് ജോലി കൊടുക്കാതെ ബംഗാളികൾക്കും ബിഹാറികൾക്കും തുച്ച വേതനം കൊടുത്ത് ഗുണ്ടാ പണി ചെയ്യിക്കൂന്ന സാബു മൊതലാളിക്കെതിരേ നടപടി എടുക്കുണം, വാർത്താവതാ കരന് സാബുവിനോട് എന്തൊരു ബഹുമാനം 'കിഴക്കമ്പലം ആരുടെയും തറവാടു സ്വത്തല്ല ഈ ഗുണ്ടകളെ പിടിച്ചു അകത്തു ഇടാൻ സാബു മൊതലാളിയുടെ അനുമതിയൊന്നും സർക്കാരിനു വേണ്ട! മൊയലാളി ലും സമാധാനം പറയേണ്ടി വരും!
@sasisasinas71333 жыл бұрын
നീങ്ങളെ നിലപാട് ഇവിടെ ത്തെ രാഷ്ടീയ നേതാകൾ പറയേണ്ട വാക്കായിരുന്നു
@bava57103 жыл бұрын
പണ്ടൊക്കെ അന്ദ്രയിലും. മറ്റു സംസ്ഥാനങ്ങളിലും കണ്ടിരുന്നു.. ഇപ്പോ കേരളത്തിലും
@i-sun89193 жыл бұрын
എന്ത് അതിഥി തൊഴിലാളി ഏത് അതിഥി തൊഴിലാളി തലയ്ക്ക് മുകളിൽ ആരും കേറ്റി വക്കണ്ട ഇന്നേ വരെ ഒരു മലയാളി പോലും നമ്മുടെ നാട്ടിലോ പുറത്ത് പോയിട്ടോ ഇത്തരം ഒരു പ്രവൃത്തി ചെയ്തിട്ടില്ല നമ്മുടെ നാട്ടിൽ വന്ന് ഇത്തരം പ്രവൃത്തി ചെയ്തവരെ അടിച്ചോടിക്കണം ഇനി ഒരുത്തനം ഇങ്ങനെ ചെയ്യാൻ പേടിക്കണം😡😡😡
@shajuma99293 жыл бұрын
കമ്പനി തൊഴിലാളികൾ പിന്തുടരുന്നത് മാനേജ്മെൻ്റ് പോളിസികളാണ്.ഒരോ കമ്പനിയും തങ്ങളുടെ തൊളിലാളികളോട് നിങ്ങൾ ഒരു വലിയ സ്ഥാപനത്തിൻ്റെ ഭാഗമാണെന്നും നിങ്ങളുടെ ഓരോ പ്രവർത്തിയും അതിനനുസരിച്ചാവണമെന്നും നിരന്തരം പറയാറുണ്ട്.. നിയമങ്ങൾ അനുസരിക്കുക, സുതാര്യത, നൈതികത തുടങ്ങിയവ.. ഈ കമ്പനി ഉത്ബോധിപ്പിച്ചത് നിലവിലുള്ള സർക്കാരിനെതിരെയും, നിയമ പാലകർക്കെതിരെയും, 20:20 യെ അനുകൂലിക്കാത്ത നാട്ടുകാർക്ക് എതിരെയുമാവും. നിരന്തരം അത്തരം ഉത്ബോധനങ്ങൾ തലയിൽ കയറിയവർ ആൾക്കൂട്ട ലഹരിയിൽ എന്തും ചെയ്യും.. മതത്തിൻ്റെ പേരിലായാലും കോർപ്പറേറ്റ് ഗുണ്ടായിസമായാലും.. കമ്പനി മാനേജ്മെൻ്റ് തന്നെയാണ് ഇതിന് ഉത്തരവാദി..
@rajeevkannur97163 жыл бұрын
അതെ.. അവർ ഇന്നലെ രാത്രി ആണ് ആദ്യമായി ലഹരി ഉപയോഗിച്ചത്.. 😀😀
@johnsonthms73 жыл бұрын
Kittexinte മാനേജരെ സംബന്ധിച്ച് ഈ അക്രമത്തിൽ പങ്കില്ലെങ്കിലും ഇത്തരം അന്വ സംസഥാന തൊഴിലാളികളെ എത്രയും വേഗം പാക്ക് ചെയ്യണം. യാതൊരു ദാക്ഷിണ്യവും ഇക്കൂട്ടരോട് കാണിക്കരുത്
@mspc843 жыл бұрын
കിറ്റപ്പൻ സാബു മോന്റെ തനിനിറം ജനം അറിഞ്ഞുതുടങ്ങി... 😅👍👍
@Nizam30193 жыл бұрын
Kitex തൊഴിലാളികൾ ലഹരി ഉപയോഗിക്കുന്നു എന്നും പ്രശ്നം ഉണ്ടായപ്പോൾ മാനേജ്മെന്റിന് പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നും സാബു തുറന്നു സമ്മതിച്ചിരിക്കുന്നു. . . യഥാർത്ഥത്തിൽ ഇത്രയും നാൾ സ്വന്തം ആസ്തി വർധിപ്പിക്കുക എന്നതിനപ്പുറം നാടിന്റെയോ നാട്ടുകാരുടെയോ സുരക്ഷയും ക്ഷേമവും ഒന്നും അയാളുടെ അജണ്ട അല്ല എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്.
@struggling77133 жыл бұрын
നമ്മൾ പൊലീസിനെ കാണുമ്പം ട്രൗസറിൽ മൂത്രമൊഴിക്കും അപ്പോഴാണ് ബംഗാളികൾ പോലീസിനെ ട്രൗസറിൽ മൂത്രമൊഴിപ്പിച്ചത്
@midhuncvarghese56713 жыл бұрын
നാളെ മിനിസ്റ്റേഴ്‌സ് വണ്ടിയും നശിപ്പിക്കും വഴിയിൽ തടയും ഇവന്മാർ. എങ്കിലും കൊണ്ടുപോയി തീറ്റിപോറ്റും. ഗൾഫിലെ നിയമം വരണം ഇവിടെയും
@leenamathew38673 жыл бұрын
സാബു വിന്റെ സംസാരം കേട്ടാൽ പോലീസ് ജീപ് കത്തിച്ചത് എത്ര നിസ്സാരമായ കാര്യം
@josemonpudussery80833 жыл бұрын
അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ. കുറ്റവാളികളെ പിടിക്കാൻ എന്ത് സഹകരണവും നൽകും എന്നല്ലേ പറഞ്ഞത്. താങ്കൾക്ക് വ്യക്തിവൈരാഗ്യം അല്ലേ.