ലൈംഗിക ബന്ധം ആസ്വാദ്യകരമല്ലേഭാര്യ ഭർത്താക്കന്മാർ 4 കാര്യങ്ങൾ കിടപ്പറയിൽ പങ്കുവെയ്ക്കു

  Рет қаралды 46,263

Zain Media

Zain Media

Жыл бұрын

#islamic
ലൈംഗിക ബന്ധം ആസ്വാദ്യകരമല്ലേ
ഭാര്യ ഭർത്താക്കന്മാർ 4 കാര്യങ്ങൾ കിടപ്പറയിൽ പങ്കുവെയ്ക്കു
കുടുംബജീവിതം സന്തോഷകരമാകും
#salimfaizykolathur
#malayalamislamicspeech
#drsulaimanmelpathur
#kabeerbaqavi
#speechislamic
ISLAMIC SPEECH MALAYALAM
#simsarulhaqhudawi

Пікірлер: 27
@neenanahana3713
@neenanahana3713 Жыл бұрын
നല്ല അവതരണം ദുഃആ യിൽ ഉൾപ്പെടുത്തണം
@fabeenaabdulshukoor9523
@fabeenaabdulshukoor9523 Жыл бұрын
നല്ല അറിവ് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@suharak5301
@suharak5301 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏿🤲🏿🤲🏿🤰🤰ആണ്
@SadiqueAk-br2bj
@SadiqueAk-br2bj Жыл бұрын
Nalla avadaranam
@salammuttam1733
@salammuttam1733 11 ай бұрын
Al hamdulillah alhahu anugrahikatte 🤲❤️🌹
@Muneera_Salam_
@Muneera_Salam_ 11 ай бұрын
👍
@mubeenamubi7223
@mubeenamubi7223 11 ай бұрын
Mashallah
@ramlathramlath4573
@ramlathramlath4573 Жыл бұрын
❤❤
@suhailek5161
@suhailek5161 Жыл бұрын
Dua 🤲🏻🤲🏻🤲🏻🤲🏻
@nanokitchen1594
@nanokitchen1594 11 ай бұрын
ദു ആയി ൽ ഉൾപെടുത്തണേ
@alifcreatios3739
@alifcreatios3739 11 ай бұрын
C sectionk pasavicha kooli kittug ille😢 atine patti onnu parayumo. Plsss
@minhafathimaminhafathima6341
@minhafathimaminhafathima6341 11 ай бұрын
Cicerian 3 thavana alle pattullu appo nirthan nirbhadhamaavunnille athine Patti onnu vishadheekarikkumoo
@sonunishu2839
@sonunishu2839 11 ай бұрын
Enik 3 cs kayinju njan nirtheettilla
@ajilanshaajilan4993
@ajilanshaajilan4993 Жыл бұрын
ഉസ്‌താസത്തിന്റ നമ്പർ കിട്ടാൻ എന്താണ് വഴി
@muhsinamk8207
@muhsinamk8207 11 ай бұрын
Usthathinte number kitumo
@Jinujannah
@Jinujannah 10 ай бұрын
സിസ്സേറിയൻ ആയാലോ ഉസ്താതെ അതിന്റെ വിതിയോ പറയുമോ ഉസ്താതെ
@user-bb6zi5oy3e
@user-bb6zi5oy3e 11 ай бұрын
Duha cahayynma
@zayanshifu9702
@zayanshifu9702 Жыл бұрын
ഉസ്താദേ സിസേറിയൻ പറ്റി എന്താ പറയാൻ ulle പ്രസവിക്കുന്ന കൂലി nangalkkum കിട്ടോ സിസേറിയൻ കഴിഞ്ഞവർക്ക് നോർമൽ ഡെലിവറി നടക്കുമോ
@majithabeevi7593
@majithabeevi7593 11 ай бұрын
നടക്കും തീർച്ചയായും നടക്കും എന്റെ അനുഭവം ആണ്. ഇപ്പൊ first cs ആയാൽ പിന്നെയുള്ളത് നോർമൽ ഡെലിവറി ആവില്ല അത് റിസ്ക് ആണ് എന്നൊക്കെ ചില ഡോക്ടർ മാർ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളാണ്. വേറെ കോംപ്ലിക്കേഷൻസ് ഒന്നും ഇല്ല എന്നുണ്ടെങ്കിൽ നോർമൽ തന്നെ നടക്കും. But അതിനു വെയിറ്റ് ചെയ്യാൻ ആരും തയ്യാറല്ല.
@majithabeevi7593
@majithabeevi7593 11 ай бұрын
എന്റെ അനുഭവം ആണ് ഇത്. First pregnancy ൽ കോട്ടയം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ ആണ് കണ്ടത്. ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കാമായിരുന്നു എനിക്ക് താല്പര്യം. എല്ലാവരെയും പോലെ എന്റെ വീട്ടുകാർക്കും പേടിയായിരുന്നു ഗവണ്മെന്റ് ഹോസ്പിറ്റലിൽ അധികം ശ്രദ്ധയില്ല വൃത്തിയില്ലാ എന്നൊക്കെയുള്ള കാര്യത്തിൽ. അങ്ങനെ കിംസിൽ poyi😓. ആദ്യമൊക്കെ ഡോക്ടർ നല്ല പെരുമാറ്റമായിരുന്നു. കഴിവതും നോർമൽ ആകാൻ വെയിറ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞു.26 വരെ ഡേറ്റ് ഉണ്ടായിട്ടും 17നു ചെക്കപ്പിന് ചെന്ന എന്നെ പിടിച്ച് അവർ അഡ്മിറ്റ്‌ ആക്കി. ഞാൻ ഒരുപാട് പറഞ്ഞു നോക്കി ഇനിയും ഡേറ്റ് ഇനിയും ഉണ്ടല്ലോ വീട് ഇവിടെ അടുത്ത് തന്നെയാണ് pain ഉണ്ടായാൽ ഉടനെ വരാൻ പറ്റും. Cs എനിക്ക് വേണ്ട നോർമൽ ഡെലിവറി മതി എന്നൊക്കെ ഒരുപാട് പറഞ്ഞു. അപ്പൊ അവരുടെ വിധം മാറി. Pain വരുമ്പോ ഓടി വന്ന് പ്രസവിക്കാൻ ഇത് ഗവണ്മെന്റ് ആശുപത്രിയല്ല എന്നൊക്കെ അവരുടേതായിട്ടുള്ള കുറെ ന്യായങ്ങൾ പറഞ്ഞു. പിന്നെ എന്റെ പെൽവിസ് ചെറുതാണ് അതുകൊണ്ട് നോർമൽ നടക്കാൻ ചാൻസില്ല എന്നായി അവർ. ഞാൻ അപ്പോഴേ ഉറപ്പിച്ചു ഇവർ എന്നെ cs ചെയ്യുമെന്ന്. മരുന്ന് വെച്ച് നോക്കാം pain വന്നാൽ ഡെലിവറി നോക്കാം എന്നും പറഞ്ഞു അഡ്മിറ്റാക്കി 😞. Next day രാവിലെ മെഡിസിൻ induce ചെയ്ത് drip ഇട്ടു. Pain സ്റ്റാർട്ട്‌ ചെയ്തു. ഓരോ മണിക്കൂറിലും pv നോക്കികൊണ്ടിരുന്നു. ഉച്ചക്ക് ഡോക്ടർ വന്ന് ഫ്ലൂയിഡ് പൊട്ടിച്ചു വിട്ടു. Pain ഭയങ്കമായിട്ട് കൂടി. ഞാൻ സഹിച് കിടന്നു എനിക്ക് എങ്ങനേലും നോർമൽ ആയാൽ മതിയാരുന്നു. ഇടക്ക് ഡോക്ടർ വന്നിട്ട് പറയും ഒന്നും ആകുന്നില്ലല്ലോ എന്നാൽ cs ചെയ്തേക്കാം but ഞാൻ സമ്മതിച്ചില്ല. ഇതിനിടക്ക് അനസ്തേഷ്യ ഡോക്ടറും വന്നു കണ്ടു. വൈകുന്നേരം ഡോക്ടർ വന്നത് തിയേറ്റർ ഡ്രെസ്സിലാണ്. എന്നോട് ചെരിഞ്ഞു കിടന്നോളാൻ പറഞ്ഞു. രാവിലെ മുതലുള്ള pain ആണ് അറിയാതെ ഞാനുറങ്ങിപ്പോയി. പെട്ടെന്നു തന്നെ ഉണർന്നു അപ്പോഴാണ് മനസിലായത് എനിക്ക് pain ഇല്ല. അപ്പൊ ഡോക്ടർ പറഞ്ഞു ഇപ്പൊ pain ഇല്ലല്ലോ എന്നാൽ ചെയ്തേക്കാം. അപ്പോഴുംകുറച്ചു നേരം കൂടി നോക്കാം വെയിറ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. രാത്രി 8മണി വരെ നോക്കും എന്നിട്ടും ആയില്ലെങ്കിൽ cs ചെയ്യും അവരുടെ ശബ്ദം കുറച്ചു കനത്തതായി. ലാസ്റ്റ് വാർണിങ് ആയിരുന്നു.😢അപ്പൊ ഒരു നേഴ്സ് വന്നു ഡ്രിപ് ഓൺ ആക്കുന്നത് ഞാൻ കണ്ടു.Pain കുറഞ്ഞതിന്റെ കാരണം അപ്പോൾ എനിക്ക് മനസിലായി. ഏതായാലും ഇനി രക്ഷയില്ല എന്ന് എനിക്ക് തോന്നി. കാരണം ഫ്ലൂയിഡ് പോലും ഇല്ലാതെ മണിക്കൂറുകളായി കുഞ്ഞിന് എന്തേലും ബുദ്ധിമുട്ടായാൽ 😢😢അങ്ങനെ അവസാനം സൈൻ ചെയ്ത് കൊടുത്തു 😰😰😰😰😰😰😰😰😰😰😰. ✂️ഇപ്പോഴും അവരോടുള്ള ദേഷ്യം അടങ്ങിയിട്ടില്ല 😡😡😡. ബില്ല് 80000അടുത്തായി. 4വർഷത്തിന് ശേഷം 2ആമത്തെ pregnancy. പ്രൈവറ്റിൽ പോവില്ലന്ന് ഉറപ്പിച്ചു. ഗവണ്മെന്റ് ഡോക്ടറെ കണ്ടു. കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ നോർമലിന് വെയിറ്റ് ചെയ്യാമെന്ന് അവർ പറഞ്ഞു.5ആം മാസം sugur കുറച്ചു കൂടി അപ്പോഴേക്കും അവർ ഇൻസുലിൻ സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു. അത്രയും കൂടുതൽ ഇല്ലായിരുന്നു. ഞാൻ ഫുഡ് കണ്ട്രോൾ ചെയ്ത് ഷുഗർ നോർമൽ ആക്കി. അവസാനം 30വരെ ഡേറ്റ് ഉണ്ടായിട്ടും 19നു വന്നു അഡ്മിറ്റ്‌ ആയിക്കോ cs ചെയ്യാം എന്നായി ഡോക്ടർ. ഞാൻ ഞെട്ടിപ്പോയി 😱. ഷുഗർ നോർമൽ ആണെങ്കിലും നേരത്തെ അല്പം കൂടിയിരുന്നു എന്ന ഒറ്റകാരണം പറഞ്ഞു അവർ റിസ്ക് എടുക്കാൻ തയ്യാറല്ല. മെഡിക്കൽ കോളേജൽ മാത്രേ ഇതൊക്കെ നടക്കൂ അങ്ങോട്ട് എഴുതിത്തരമെന്നായി അവർ ഞാൻ ok പറഞ്ഞു. ലാസ്റ്റ് അവിടെ നിന്ന് ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു നീ നോർമൽ ഡെലിവറി ആകണമെങ്കിൽ ഒരു മിറാക്കിൾ സംഭവിക്കണമെന്ന്. എനിക്ക് ഉറപ്പായിരുന്നു എന്റെ റബ്ബ് എന്നെ കൈവിടില്ല എന്ന് 😰😰😰😰😰🤲🏻🤲🏻🤲🏻🤲🏻. വീട്ടുകാർക്കെല്ലാം ടെൻഷൻ ആയി അവസാന നിമിഷം എവിടെ പോകും.😢അങ്ങനെ ഒരു കസിൻ പറഞ്ഞതനുസരിച്അപ്പോൾ തന്നെ വൈക്കം bcf ഹോസ്പിറ്റലിൽ ദൃ. കൗസല്യ യെ പോയി കണ്ടു. വളരെ കൂളായിട്ട് എന്നോട് സംസാരിച്ച ആ ഡോക്ടർ എന്റെ വീട്ടുകാർക്കും ഒരു ധൈര്യം കൊടുത്തു.30വരെ ഡേറ്റ് ഉണ്ടല്ലോ ഷുഗർ നോർമൽ വെയിറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻സമാധാനമായി.ഡോക്ടർ തന്റെ അടുത്ത് വന്ന പല patient ന്റെയും കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ ടെൻഷൻ കുറഞ്ഞുകൊണ്ടേയിരുന്നു. 19നു cs ചെയ്ത് കിടക്കേണ്ട ഞാൻ 22വരെയും വീട്ടിലെ പണി യൊക്കെ ചെയ്ത് നടന്നു.
@majithabeevi7593
@majithabeevi7593 11 ай бұрын
Exercise ഒക്കെ ചെയ്യുമായിരുന്നു. നടപ്പും സ്റ്റെപ് കയറിയിറങ്ങലും ഒപ്പം സലാത്തും ദുആ യും ഉണ്ടായിരുന്നു. അങ്ങനെ 22നു രാത്രി pain സ്റ്റാർട്ട്‌ ചെയ്തു ഹോസ്പിറ്റലിൽ പോയി. ആദ്യം cs ആയിരുന്നത് കൊണ്ട് ഇതിനു pain വരാനോ കൂടാനോ മെഡിസിൻ ഒന്നും തരാൻ പറ്റില്ലായിരുന്നു. തനിയെ pain വന്ന് അത് കൂടണമായിരുന്നു. അൽഹംദുലില്ലാഹ് 23നു ഉച്ചക്ക് 2മണിക്ക് നോർമൽ ഡെലിവറി ആയി. ഗവണ്മെന്റ് ലെ ഡോക്ടർ പറഞ്ഞ ആ മിറാക്കിൾ സംഭവിച്ചു. 😍😍😍😍😍അൽഹംദുലില്ലാഹ് alfa marrah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻. ആ ഡോക്ടർ അവരാണ് യഥാർത്ഥ ഡോക്ടർ ❤❤❤അല്ലാഹു അവർക്ക് ആരോഗ്യത്തോടെ യുള്ള ദീർഘായുസ് നൽകട്ടെ എല്ലാ നന്മകളും അവർക്ക് ഉണ്ടാകട്ടെ ...🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢
@majithabeevi7593
@majithabeevi7593 11 ай бұрын
Dr. Kausalya premji Vaikom bcf hospital 👍👍👌👌👌👌👌
@fiduisha7816
@fiduisha7816 11 ай бұрын
നമ്മുടെ അല്ലാഹു വിൽ തവക്കുൽ ചെയ്യുക
@HarisHasanath
@HarisHasanath 11 ай бұрын
Mashallah
Little girl's dream of a giant teddy bear is about to come true #shorts
00:32
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32