ലൈംഗികചേഷ്ട മാത്രം സിസിടിവിയിൽ ഇല്ല;ത്ഫൂ...

  Рет қаралды 1,018,460

SEETHALISM

SEETHALISM

Күн бұрын

മേയർ അമ്മയുടെ ധിക്കാരം അവസാനം കരഞ്ഞു മെഴുകി#mayor#aryarajendran #news #kerala #politics

Пікірлер: 5 400
@aboobakkerp91
@aboobakkerp91 4 ай бұрын
മേയറുടെ തനിനിറം തുറന്നു കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@praveensuttu8523
@praveensuttu8523 4 ай бұрын
@hamzakoya8183
@hamzakoya8183 4 ай бұрын
👍👍
@shajiSha-qk1ls
@shajiSha-qk1ls 4 ай бұрын
👍👍
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
❤❤
@omanakuttyamma9817
@omanakuttyamma9817 4 ай бұрын
🎉🎉🎉🎉🎉🎉🎉
@reghumohan
@reghumohan 4 ай бұрын
അടിപൊളി....700 ഉലുവക്ക് ksrtc ക്കു വേണ്ടി ഓടുന്ന പാവത്തിന്റെ തലയിൽ കയറാന്നാണോ അവളുടെ അമ്മുമ്മേടെ മേയർ സ്ഥാനം.....
@valsakurian1202
@valsakurian1202 4 ай бұрын
In Kottayam side a man who is working coolie pani will get 800 to 900/-day. Work start at 8am to 5 pm. One to one and half hour break Why to struggle to drive this elephant vandi?!?!
@sindhukesu580
@sindhukesu580 4 ай бұрын
പാരിപ്പള്ളിയിൽ നിന്നും കൊല്ലത്തോട്ടൊ തിരുവനന്തപുരത്തിനോ വീട്ടിൽ ഉള്ള വണ്ടിയിൽ ഡ്രൈവറെ പുറത്ത് നിന്ന് വിളിച്ചു പോയാൽ കൊടുക്കേണ്ട കൂലി 1000/-രൂപ ആണ്. പിന്നെ ഉച്ചക്ക് കഴിക്കാൻ വാങ്ങിയും കൊടുക്കണം.
@shyjapt4250
@shyjapt4250 4 ай бұрын
വീട്ടിൽ പുല്ല് പിടിച്ചു കളയാൻ വരുന്ന ബംഗാളി ക്ക്‌ 950രൂപ. ഉച്ചയ്ക്ക് നല്ലമീൻ കറിയും, വൈകീട്ട് ചായയും. ഈ കോൺട്രാക്ട് സം വിധാനത്തിലെ കൂലി ആദ്യം കൂട്ട് മാ ഏറെ... ആരാധ്യയായാmayer പോലും. ഈ നാശങ്ങൾ ok നാടിന്റെ സൽപ്പേർ കളയുന്ന ചി p m koottar. അവസാന cpm ഭരണം 😢😢😢
@viclee4346
@viclee4346 4 ай бұрын
ഒന്നും അങ്ങ് ഒക്കുന്നില്ല .
@shajithomas8195
@shajithomas8195 4 ай бұрын
1000
@lillythomas822
@lillythomas822 4 ай бұрын
ചേച്ചി പൊളിച്ചു 😂ഇതെല്ലാം പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ടാകും. എല്ലാവരുടെയും നാവായി ചേച്ചിയുടെ സംസാരം 🙏🙏
@KamalaVtk
@KamalaVtk 4 ай бұрын
ചേച്ചി സൂപ്പറായിട്ട് അവതരിപ്പിച്ചു നന്ദി നന്ദി
@KamalaVtk
@KamalaVtk 4 ай бұрын
പാവം ചെറുക്കന്റെ പണി എത്ര ദിവസമായി ഇല്ലാതെ നിൽക്കുന്ന കുടുംബത്തിന്റെ ഗതി എന്തായിരിക്കും
@babykakkassery6061
@babykakkassery6061 4 ай бұрын
അമ്മ ദിനം വരുന്നു. മേയറമ്മയെ ഇങ്ങനെ മേയാൻ വിടരുത്.
@subramanyamg1622
@subramanyamg1622 4 ай бұрын
ചേച്ചിയുടെനേരേലൈഗികപരമായിഎന്തുകാണിച്ചാലുംകണ്ണുകാണൂലാ. എന്തിന്നു. 🙈
@jayagopinathan9810
@jayagopinathan9810 4 ай бұрын
Super
@josekj9690
@josekj9690 4 ай бұрын
ബഹുമാനപ്പെട്ട ചേച്ചിക്ക് മൂന്നരക്കോടി ജനങ്ങളുടെ പിന്തുണ ഇങ്ങനെ വേണം സ്ത്രീകൾ
@lonappanpookode2403
@lonappanpookode2403 3 ай бұрын
👍👌❤️👍👌👌
@r-zySKCooking
@r-zySKCooking 4 ай бұрын
എന്റെ ചേച്ചി ഇത്രയും കാലം എവിടെയായിരുന്നു ചേച്ചിയുടെ പ്രതികരണം ഞങ്ങളെപ്പോലുള്ള ജനങ്ങൾ ഏറ്റെടുത്തുഅടിപൊളി
@prabhakarankhd8389
@prabhakarankhd8389 4 ай бұрын
👍 സഹോദരി ഈ ശബ്ദം നാടിന് അഭിമാനം'🤗
@joedavis8330
@joedavis8330 3 ай бұрын
You are a brave lady. Rightly said. Thanks 😊
@muralidharan9648
@muralidharan9648 4 ай бұрын
സഹോദരി പറഞ്ഞത് നൂറു ശതമാനം സത്യം സത്യം അധികാര കസേരയുടെ ചൊറിച്ചൽ മാറ്റികൊടുക്കാൻ നമ്മൾ ഒന്നായി നിൽക്കണം
@musthafavellur1016
@musthafavellur1016 4 ай бұрын
ചേച്ചീ അടിപൊളി ഇങ്ങനെ സ്ത്രീകൾ ഇറങ്ങണം
@devadathjayan5297
@devadathjayan5297 4 ай бұрын
True
@sathyavathykg
@sathyavathykg 4 ай бұрын
Sathyam 😅😂😂😂😂
@AntonyMarkose
@AntonyMarkose 4 ай бұрын
നല്ല രീതിയിൽ സത്യ സന്തമായി ഉള്ള കാര്യം പറഞ്ഞതിന് ബിഗ് സല്യൂട്ട് 👍🙏🙏🙏👌
@mohamedsaleemka8904
@mohamedsaleemka8904 4 ай бұрын
ബിഗ് സല്യൂട്ട്
@varghesev.p.6420
@varghesev.p.6420 4 ай бұрын
ചേച്ചിയുടെ വിശദീകരണത്തിന് ഒരു ബിഗ് സല്യൂട്ട്.
@josebelsavio3402
@josebelsavio3402 4 ай бұрын
ഇത്രയും സത്യസന്ധമായ നുണ വേറെ എവിടെയെങ്കിലും കിട്ടുമോ? നുണ പറയാൻ മാത്രം ഒരു പാർട്ടിയും.
@thilakanpv9519
@thilakanpv9519 4 ай бұрын
Nuna parachilil oru Doctorate ee kootharakku koduthekkuka...
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 ай бұрын
അപ്പം കോവിന്ദൻ പറഞ്ഞ നുണ കേട്ടില്ലേ?
@fasalsherif5683
@fasalsherif5683 4 ай бұрын
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്.അഹങ്കാരിയായ ആ തല്ലിപ്പൊളി മേയറെ ഉടനടി പുറത്താക്കണം.മന്ത്രി ഗണേഷ്കുമാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യും
@geethav6915
@geethav6915 4 ай бұрын
അടിപൊളി... ഇഷ്ട്ടായി... ഞങ്ങൾക്കൊക്കെ പറയാനുള്ളത് തന്നെ ചേച്ചി പറഞ്ഞു... ഞങ്ങളൊക്കെ പാവം ഡ്രൈവർ ന്റെ കൂടെ തന്നെ.... തുറന്നു പറയാൻ കാണിച്ച ചങ്കൂട്ടത്തിന് big സല്യൂട്ട് ചേച്ചി 👍🏻👍🏻👍🏻
@jacobsimon5802
@jacobsimon5802 4 ай бұрын
Driver കാണിച്ചത് നല്ല കാര്യം ആണോ
@madanamohanan-ve1zf
@madanamohanan-ve1zf 4 ай бұрын
ഇങ്ങനെയൊരു മേയറെ തിരുവനന്തപുരത്തിനു വേണ്ട. ഇതല്പം കടന്ന കയ്യായിപ്പോയി. സത്യസന്ധമായ അന്വേഷണം പൂർത്തിയാക്കി നിയമനടപടി സ്വീകരിക്കണം. സീററിലിരിക്കുന്ന ഡ്രൈവറെ 'മേയർ' (കൈപ്പത്തി നിവർത്തിയും അകത്തേക്ക് വളച്ചും) പുറത്തുവരാൻ നിർദ്ദേശിക്കുന്ന രംഗം അവിസ്മരണീയമാണ്.മാപ്പർഹിക്കാത്ത അഹങ്കാരം. ഇതിവിടെ പറ്റില്ല.
@anupkumar7479
@anupkumar7479 4 ай бұрын
തകർത്തു... ഇത് തന്നെയാണ് CPM കാർ അടക്കമുള്ള ജനത്തിൻ്റെ അഭിപ്രായം
@kamaliyya
@kamaliyya 4 ай бұрын
പുരുഷ്യന്മാർക്ക് വേണ്ടി ആദ്യം ശബ്ദിച്ച അമ്മച്ചിക്ക് ബിഗ് സലൂട്ട്
@NaseemaNasi-c5y
@NaseemaNasi-c5y 4 ай бұрын
അമ്മച്ചിക്ക് ബിഗ് സലൂസൻ കൊടുക്കാം
@suseelapadmanabhan7701
@suseelapadmanabhan7701 4 ай бұрын
ബിഗ് സല്യൂട്ട് Tqu
@kssdanandan6168
@kssdanandan6168 4 ай бұрын
​@@NaseemaNasi-c5y😊
@geethabai381
@geethabai381 4 ай бұрын
Chechii super super 💚🤝🤝🤝👍👍👍💪
@ganeshk.k2214
@ganeshk.k2214 4 ай бұрын
Excellent sister
@SruthySruthy-je5ys
@SruthySruthy-je5ys 4 ай бұрын
ഇത്രയും നന്നായി കാര്യങ്ങൾ അവതരിപ്പിച്ച ചേച്ചിക്ക് ബിഗ് salute.
@sunilkumarchirackel3118
@sunilkumarchirackel3118 4 ай бұрын
ബസിൽ നിന്ന് സ്ത്രീകളെയും രാത്രി ഇറക്കിവിട്ടു. MLA എന്ത് ധിക്കാരം ആണ് കാണിച്ചത്. വാതോരാതെ സ്ത്രീസുരക്ഷ എന്ന് മേയർ കുറക്കുന്നു. 🙏
@sindhusindhu7900
@sindhusindhu7900 4 ай бұрын
സഹോദരി പറഞ്ഞത് വളരെ സെരിയാണ്. നമ്മളെല്ലാം ഡ്രൈവറുടെ കൂടെയാണ്.
@ajaylal2670
@ajaylal2670 4 ай бұрын
ഡ്രൈവർക്ക് പിന്തുണ. ഇങ്ങനെയൊരു മേയറെ തിരുവനന്തപുരത്തിനു വേണ്ട. മേയറെ ഉടനടി പുറത്താക്കണം.ജനപ്രതിനിധികൾ അല്പസ്വല്പം മാന്യതയെങ്കിലും പെരുമാറ്റത്തിലും പ്രവർത്തിയിലും കാണിക്കണം
@Reenasamuel183
@Reenasamuel183 4 ай бұрын
Tvm janangal ellam koode avale avide chenne pidiche irakkanam
@Thankamma-bi9tg
@Thankamma-bi9tg 4 ай бұрын
വളരെ വളരെ സന്തോഷം പാവം ഡ്രൈവർക്കുവേണ്ടി ഇത്രയെങ്കിലും പറഞ്ഞല്ലോ . മേയർ ത് ഫൂ
@skymail1042
@skymail1042 4 ай бұрын
യദുവിന്റെ ജോലി സ്ഥിരപ്പെടുത്തണം. യദുവിന് മേയർ നഷ്ടപരിഹാരം കൊടുക്കയും വേണം.
@balachandrannagath2062
@balachandrannagath2062 4 ай бұрын
Not only Yadu, all the passengers who were stranded on the road should also get full compensation for the inconvenience and harrassment. The mayor and MLA should bear the full expenses and tender a public apology.
@shanavaskhan4136
@shanavaskhan4136 4 ай бұрын
മേയർ രാജിവെക്കുകയും വേണം ഇങ്ങനെയൊരു മാരകഴുത നമുക്ക് വേണ്ട
@lathikalathika3941
@lathikalathika3941 4 ай бұрын
ആ മാന്യനായ യുവാവിന് മാനനഷ്ടം കൊടുക്കണം
@florapmks
@florapmks 4 ай бұрын
Yes correct
@moosakuttymohammed2078
@moosakuttymohammed2078 4 ай бұрын
😂
@RajuKP-cj7eq
@RajuKP-cj7eq 4 ай бұрын
പുരുക്ഷനുവേണ്ടി മനസ്സു തുറന്ന ഈ ഒരു മഹതിക്കു വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളെ ദൈവം രക്ഷിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙊🙏🙏🙏🙏🙏🙏🙏
@balakrishnan4338
@balakrishnan4338 4 ай бұрын
Janashabdamanu Evarkulla dose, polichadukki
@kannankarampadthkannan6704
@kannankarampadthkannan6704 4 ай бұрын
നേരാ പെങ്ങളെ പെങ്ങളെ പോലെ ഉള്ളവർ രംഗത്ത് വരണം big സല്യൂട്ട് പെങ്ങളെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sebinvarghese3729
@sebinvarghese3729 4 ай бұрын
ആദ്യം തന്നെ ഒരു പുരുഷന് വേണ്ടി സംസാരിച്ച ചേച്ചിക്ക് ബിഗ് സല്യൂട്ട് ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ അഭിനന്ദനങ്ങൾ
@bijukumar961
@bijukumar961 4 ай бұрын
അസമയത്തു സ്ത്രീ യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടപ്പോൾ എവിടെ പോയി സ്ത്രീ സുരക്ഷ. ചേച്ചി പറഞ്ഞത് സത്യം. പക്വത യില്ലാത്ത മേയറമ്മ യെയും മെഡിക്കൽ എടുക്കണമായിരുന്നു.
@RadhaPadmavati
@RadhaPadmavati 4 ай бұрын
ആൺമക്കൾ ഉള്ള എല്ലാ അമ്മമാർക്കും പേടിയാണ് ഇത്തരം നിയമങ്ങൾ.
@sunnykj7420
@sunnykj7420 4 ай бұрын
പാവപെട്ട ഡ്രൈവർടെമേൽ ആ ദികാരത്തിന്റെ ദുർവിനയോഗo അവതാരണം സൂപ്പർ
@y.raveendradasraveendradas3939
@y.raveendradasraveendradas3939 4 ай бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു സപ്പോർട്ടും ചെയ്യുന്നു🎉🎉
@sebastiannellikunnel6847
@sebastiannellikunnel6847 4 ай бұрын
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ഡ്രൈവർക്ക് പിന്തുണ
@geethakumari8666
@geethakumari8666 4 ай бұрын
2:00 2:02
@sat34998
@sat34998 4 ай бұрын
ഭ്രാന്തൻ കമ്മീടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
@sreenivasapai4719
@sreenivasapai4719 4 ай бұрын
​@@sat34998 THOZHILALI NAASAM ZINDABAD. JAI HIND
@hhgh-x9x
@hhgh-x9x 4 ай бұрын
Support, katta❤❤
@rameesramees5826
@rameesramees5826 4 ай бұрын
മേയർ ദിനം ആകുമോ....
@sonofnanu.6244
@sonofnanu.6244 4 ай бұрын
ആറ്റുകാലമ്മയുടെ ഇഷ്ടികപെറുക്കി ബ്ലാക്കിൽവിറ്റ് പുട്ടടിച്ച് അട്ടഹസിച്ചുനടന്നപ്പോൾ ഇങ്ങിനെയൊരു പണിവരുമെന്ന് മേയറൂട്ടിയും, കെട്ട്യോനും ഓർത്തുകാണില്ല.
@saritans1012
@saritans1012 4 ай бұрын
❤😂😂😂😂
@NM-zi5kx
@NM-zi5kx 4 ай бұрын
അവൾ കളിച്ചത്, കണ്ണകിയോടാണ്,പണികിട്ടിയത് പലതരത്തിൽ,ഇഷ്ടിക,ജെ സി ബി,പൊറാട്ടാ,ഇപ്പോ ദേ,കെ എസ് ആർ ടി സിയും💃💃💃🐸🐸🐸.
@jaykumar5333
@jaykumar5333 4 ай бұрын
ദൈവം ഉണ്ട് ...
@Rainbowfam2024
@Rainbowfam2024 4 ай бұрын
കത്ത് വിവാദം വിട്ടു പോകല്ലേ.. മേയറമ്മയുടെ ഔദ്യോഗിക ജീവിതത്തിലെ oru പൊൻതൂവൽ ആണ് കത്ത് വിവാദം... ഒരിക്കലും മറക്കാൻ പാടില്ല 😂😂
@ShivaKumar-pm8qi
@ShivaKumar-pm8qi 4 ай бұрын
ഓഹോ അങ്ങനെയും ഉണ്ടായോ 😂😂😂
@sojan3690
@sojan3690 4 ай бұрын
ഒന്നും പറയാൻ ഇല്ല... ഇത്രയും നന്നായി ഒരു സ്ത്രീയുടെ തോന്നിവാസം അവതരിപ്പിച്ച... മാന്യമായ സ്ത്രീത്വം ഉള്ള നിങ്ങൾക്കു എന്റെ like.
@SundaranAs-x5j
@SundaranAs-x5j 2 ай бұрын
ചേച്ചി പൊളിച്ചടക്കി ചേച്ചിക്ക് ബിഗ് സലൂട്ട് മേയറമ്മ ഒർജിനൽ ചേഷ്ട്ട നേരി കണ്ടില്ല അതാണ് കള്ളം പറയുനത്
@rajus4986
@rajus4986 4 ай бұрын
ചേച്ചി കലക്കി സംസാരം കുറച് നാടൻ ശൈലി ആണേലും ചേച്ചി പറഞ്ഞതൊക്കെ ഒള്ള തന്നെ ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട്
@Ravi-xf4po
@Ravi-xf4po 4 ай бұрын
മേയറുടെ നുണപ്രചരണങ്ങൾ ജനപക്ഷത്തു നിന്ന് പൊളിച്ചടുക്കിയ മാഡത്തിന് അഭിനന്ദനങ്ങൾ
@nirmalagopi1407
@nirmalagopi1407 4 ай бұрын
കണ്ടിക്കേങ്ങും ചെറുകേങ്ങും കണ്ടാൽ തിരിയാത്ത പെണ്ണിനെ പിടിച്ച് മേയറാക്കിയ സർക്കാരിന് അഭിനന്ദങ്ങൾ
@bennyabraham6794
@bennyabraham6794 4 ай бұрын
തിരോന്തരം ഭാഗത്ത് കടലയും ആട്ടിൻ കാട്ടവും രണ്ടും രണ്ടല്ല, രണ്ടും ഒന്നാണ് 🤣
@remesanvp
@remesanvp 4 ай бұрын
എലിയും പ..യും തിരിച്ചറിയാത്ത എന്നും പറയാം
@surendranmk5306
@surendranmk5306 4 ай бұрын
കിഴങ്ങിൽ പിടിച്ചു കയറാനറിയാം, അതു പോരേ....
@mollyjoseph7752
@mollyjoseph7752 4 ай бұрын
😂
@gdp8489
@gdp8489 4 ай бұрын
😂😂😂😂😂
@HonorMan-yg8ff
@HonorMan-yg8ff 4 ай бұрын
സ്ത്രീത്വത്തിന് അപമാനമായി മേയർ അമ്മ, ചെയ്ത് കൂട്ടിയ തെറ്റുകൾക്കെല്ലാം ശിക്ഷ നൽകണം
@NM-zi5kx
@NM-zi5kx 4 ай бұрын
കുസുമേച്ചി,😂 സൂപ്പർ അവതരണം 👍,,പൊങ്കാലക്കള്ളിയുടെ നെഞ്ചത്ത് തന്നെ മെയ് ദിനം പ്രമാണിച്ച് പൊങ്കാല ഇട്ടല്ലേ👍💪.
@geethaajay7706
@geethaajay7706 4 ай бұрын
പ്രിയ സഹോദരിക്ക് എന്റെ വക ഒരു big Salute.എവളെപ്പോലുള്ളവർ ഇരിക്കുന്നത് ആ കസേരക്കുകൂ ടി നാണക്കേടാണ്. സ്റീക് അപമാനമായവളെ ഇറങ്ങിപ്പോടീ.
@marypaulose6301
@marypaulose6301 4 ай бұрын
സഹോദരി നല്ല അവതരണം നിരപ രാധിയായ യദുവിൻ്റെ മേൽ കുതിരകേറിയതിൻ്റെ ഫലം ഈ അഹങ്കാരിമേയർ അനുഭവിക്കണം ഒരു ബിഗ് സല്യൂട്ട്
@joselukose4276
@joselukose4276 4 ай бұрын
കുസുമേച്ചി അവതരണം അതിഗംഭീരം. എന്റെ മനസ്സിൽ വിചാരിച്ചതു തന്നെ പറഞ്ഞു. ഇതുപോലെ നല്ല അഭിപ്രായങ്ങളുമായി വീണ്ടും വരണം. Thank you.
@juliethomas4793
@juliethomas4793 2 ай бұрын
@juliethomas4793
@juliethomas4793 2 ай бұрын
Very good chechi ❤❤❤🎉
@ruralbeautyofindia.4620
@ruralbeautyofindia.4620 4 ай бұрын
കേരള ജനത ഒറ്റകെട്ടായി ഡ്രൈവർക്കൊപ്പം.
@shainvyom
@shainvyom 4 ай бұрын
ആ കാറിൽ ഉണ്ടായിരുന്ന വരെ എന്തെ വൈദ്യ പരിശോധന നടതിയില്ല.
@madhut1644
@madhut1644 4 ай бұрын
കോടതി സ്വയമേ ഒരു കേസ് എടുത്തിരുന്നെങ്കിൽ, മാത്രമേ ഡ്രൈവർക്ക് നീതി കിട്ടുകയുള്ളൂ
@vijayanck8661
@vijayanck8661 4 ай бұрын
തിരോന്തരത്തൊന്നും ഒരു കോടതീം ജഡ്ജ്യേമ്മാരും ഇല്ല പയലേ..................... "എല്ലാം " മേ യ ര മ്മ" തന്നെ!
@sumakt6257
@sumakt6257 4 ай бұрын
നാട്ടുകാര് വിചാരിച്ചാൽ ഡ്രൈവർ ക്കു നീതി കിട്ടും അതിനു നട്ടെല്ല് വേണം
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
നിയമസഭയിൽ അക്രമം നടത്തിയ mla മാരെ ശിക്ഷിക്കാൻ കഴിയാത്ത കോടതി ഇതിൽ എന്തോന്ന് ചെയ്യാൻ 😮
@EldhoseV
@EldhoseV 4 ай бұрын
ചേച്ചി പൊളിച്ചു ..ഇങ്ങനെ ചേച്ചി പോലെ നീതിബോധമുള്ള സ്ത്രീകൾനേതൃ സ്ഥാനത്ത് വന്നാൽ മാത്രമേ ആളുകൾക്ക്നിദി ലബിക്കു ❤😢
@miniantony3658
@miniantony3658 4 ай бұрын
ഡ്രൈവർക്കു full support 🙏🏻🙏🏻
@rajanl738
@rajanl738 4 ай бұрын
ചേച്ചി അടിപൊളി സമ്മതിച്ചു ബിഗ് ബിഗ് സല്യൂട്ട് ഇങ്ങനെ വേണം മധ്യമങ്ങൾ. ❤️❤️❤️❤️❤️❤️❤️❤️❤️
@satheeshanmavady7406
@satheeshanmavady7406 4 ай бұрын
സഹോദരി നല്ല അവതരണം സത്യം മാത്രം പറഞ്ഞു കുഞ്ഞേ അഭി നന്ദനങ്ങൾ
@PathmanabhanN-x3b
@PathmanabhanN-x3b 4 ай бұрын
ഇങ്ങിനെ പ്രതികരിക്കുന്ന ഒരു സമൂഹമാണ നമുക്ക് വേണ്ടതു ഇവിടെ കക്ഷി രാഷ്ടീയത്തിന്നു പ്രസക്ത്തി ഇല്ല
@kalathilkunhimon954
@kalathilkunhimon954 4 ай бұрын
വെരി ഗുഡ് വെരി ഗുഡ് അഭിപ്രായത്തിനോട് പൂർണമായി യോജിക്കുന്നു സന്ദർഭയോചിതമായ അഭിപ്രായം പറയുന്ന അങ്ങയോട് വളരെ സന്തോഷം തോന്നുന്നു ആഭിമുഖ്യത്തിൽ പറഞ്ഞു ആരൊക്കെ ആരുടെയൊക്കെയോ താൽപര്യത്തിന് വേണ്ടിയാണ് ഈ പദവി കൊടുത്തത് എന്നെ അതും വളരെ ശരിയാണ് ഇനിയെങ്കിലും ഇത്തരം അഹങ്കാരികളെ ഇത്രയും വലിയ ഉയർന്ന പദവിയിൽ ഇരുത്താതിരിക്കട്ടെ
@thamburankalathil5862
@thamburankalathil5862 4 ай бұрын
😮
@mollystephen7627
@mollystephen7627 4 ай бұрын
കാറിൽ പോകുന്ന അവളെ കെഎസ്ആർടിസി ബസ്സിൽ വലയം പിടിക്കുന്ന ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു, ബലാൽസംഘം ചെയ്തു, പറഞ്ഞാൽ എന്താ മനസ്സിൽ ആകാത്തത് 🤔
@bennyabraham6794
@bennyabraham6794 4 ай бұрын
വായുവിൽ കൂടിയല്ലേ Driver വില്ലൻ മേയറമ്മായി യെ ലൈംഗികം കാണിച്ചത്. തിരികെ മെയറമ്മക്ക് ചുരിദാർ പൊക്കി കാണിക്കാമായിരുന്നു. ച്ചേ ച്ചേ Communism ന്റെ ശരിക്കുള്ള ഉശിര് കാണിച്ചില്ല, കഷ്ട്ടം
@Usersd-n5o
@Usersd-n5o 4 ай бұрын
ഇരയുടെ, സോറി അതിജീവിതയുടെ പേര് പറയല്ലേ എന്റെ പൊന്നപ്പി...
@SaiKumar-wk4mk
@SaiKumar-wk4mk 4 ай бұрын
ഗണേഷ് കുമാറിൻ്റെ യഥാർത്ഥ രൂപം ഇതിലൂടെ അറിയാം. ആ പാവം ഡ്രൈവറെ രക്ഷിക്കുവാനുള്ള നീതിബോധവും, ആർജ്ജവവും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Sangikutten
@Sangikutten 4 ай бұрын
ഓന് മുട്ട് ഇടിക്കുന്നുവോ എന്ന് നോക്കാം
@rimikhan8659
@rimikhan8659 4 ай бұрын
കൊണേഷനിൽ നിന്നും നീതി പ്രതീക്ഷിക്കണ്ട
@miniv9054
@miniv9054 4 ай бұрын
ചേച്ചി സൂപ്പർ ആയിട്ട് പൊളിച്ച് അടുക്കി മേയർമ്മയെ 💪💪💪💪💪
@radhakrishnannair8320
@radhakrishnannair8320 4 ай бұрын
സഹോദരി പറഞത് 100 % സത്യം അഭിനന്ദനങ്ങൾ 🙏🙏🙏 പുരുഷന്മാരെ എന്ത് അനാവശ്യവും പറയാം . ആ പാവം യദുവിന് ജോലി നൽകണം .
@ValsammaTitus
@ValsammaTitus 4 ай бұрын
പാവം മനുഷ്യൻ യദു
@VelarisR
@VelarisR 4 ай бұрын
👍👍ചേച്ചി പറഞ്ഞത് 100%സത്യം. അത്രയും ദൂരം വണ്ടി ഓടിച്ചു വന്ന ആ പയ്യനെ നേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പിറ്റേന്ന് രാവിലെ 9.30 വരെ തുള്ളി വെള്ളം പോലും കുടിക്കാൻ കൊടുക്കാതെ കിടക്കാൻ അനുവദിക്കാതെ ഒരു കസേരയിൽ ഇരുത്തി. നമ്മുടെ കേരളപൊലീസിനും മനസ്സാക്ഷി ഉണ്ടായില്ല. ജനം പ്രതികരിക്കണം. ഇവർക്കൊന്നും തൊഴിലാളിയുടെ വേദന അറിയില്ല. A. ചുമ്മാ. കാറിൽ യാത്ര ചെയ്യുന്നു. AC. Caril യാത്ര. ഒന്നും manassilavilla
@Ramakrishnan-n4d
@Ramakrishnan-n4d 4 ай бұрын
Penninte ili Kanndapol police eammaan veenupoyi....
@Mary-jd1hi
@Mary-jd1hi 4 ай бұрын
പിണറായി ഒഴിച്ചു ബാക്കി കേരളക്കര മുഴുവൻ യദു വിനു കൂടെ 💐
@Lekshmi-ep8tq
@Lekshmi-ep8tq 4 ай бұрын
നല്ല കാര്യം. അവളുടെ ചെപക്കുറ്റിനോക്കി ഒരെണ്ണം ആരെങ്കിലും പെണ്ണുങ്ങൾ കൊടുക്കാമായിരുന്നു. എത്ര സത്യം ശബ്ദം ഉയർത്താൻ ഒരാളെങ്കിലും ഉണ്ടായിരുന്നല്ലോ ഒരു ബിഗ് സല്യൂട്ട് ❤️
@JayaprasadV-ns3pj
@JayaprasadV-ns3pj 4 ай бұрын
എന്ത് തൊഴിലാളി നമുക്ക് അധികാരമുണ്ട് പണമുള്ള കുട്ടുകാർ ഉണ്ട് ആഡംബര ജീവിതമുണ്ട് പിന്നെ വിയർപ്പു നാറുന്ന തൊഴിലാളിയെ ആർക്കുവേണം
@sureshkrishnan2636
@sureshkrishnan2636 4 ай бұрын
ഡ്രൈവർക്കൊപ്പം കുസുമേ ചിക് കൊപ്പം ധൈര്യമായി മുന്നോട്ടു പോകാം ജയ് ജവാൻ ജയ് കിസാൻ സാരേ ജഹാം സേ അച്ഛാ
@Paru.A
@Paru.A 4 ай бұрын
ചേച്ചി ആ ഡ്രൈവറിന്റെ കൂടെ തന്നെ നിൽക്കണം നമ്മൾ എല്ലാ കാര്യത്തിനും സപ്പോർട്ട് അയക്കണം
@MariyammaKuriakoseKuriakose
@MariyammaKuriakoseKuriakose 4 ай бұрын
Adipoli ullathuparanju fullsuport👍👍👍
@amals8058
@amals8058 4 ай бұрын
ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ലേ?? ഭർത്താവ് Sir ഇറക്കിവിട്ടപ്പോൾ എവിടെപ്പോയി ഈ സ്ത്രീ സംരക്ഷണം?? ഇവരെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങളോട് സഹതാപം മാത്രം
@csatheesc1234
@csatheesc1234 4 ай бұрын
ബസിലുണ്ടായിരുന്നവരെ സ്ത്രീകളായിട്ട് പാഴ് മേയർ അംഗീകരിക്കില്ല ഞങ്ങടെ പാർട്ടി മറ്റ് പാർട്ടിയിലെ സ്ത്രീകളെ സൈബർ ആക്രമം നടത്തുമ്പോഴു ആക്ഷേപലൈംഗിക ആരോപണം നടത്തുമ്പോൾ ഒന്നും സ്ത്രീ സംരക്ഷണം ഇല്ല പാർട്ടി വെടികൾക്ക് മാത്രമേ സംരക്ഷണമുള്ളു
@souminishinu8780
@souminishinu8780 4 ай бұрын
വഴിയിൽ ഇറക്കിവിട്ട ബസിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ലേ.... ആ സ്ത്രീകൾക്ക് വേണ്ടി എന്തു ചെയ്തു ? അവർക്ക് ksrtc സ്റ്റാൻഡ് വരെ എത്താൻ എന്തു സംവിധാനം ആണ് ഒരുക്കിയത്...
@venugopalbk4144
@venugopalbk4144 4 ай бұрын
Exactly bro
@shanavaskhan4136
@shanavaskhan4136 4 ай бұрын
ബസിൽ ആണുങ്ങളായിട്ട് ഒരുത്തൻപോലും ഇല്ലായിരുന്നോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ദേഷ്യമാണ്
@Hope24600
@Hope24600 4 ай бұрын
Absolutely
@dominicks1860
@dominicks1860 4 ай бұрын
സൂപ്പർ അവതാരിക നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@bincyshaji5084
@bincyshaji5084 4 ай бұрын
കുസു മേച്ചി പറഞ്ഞത് 100%സത്യം ആണ് ഞങ്ങൾ ആ ഡ്രൈവർ ക്ക് ഒപ്പം
@Manoj-qe8un
@Manoj-qe8un 4 ай бұрын
പെങ്ങളേ അഭിനന്ദനങ്ങൾ.
@sivadevansiva5316
@sivadevansiva5316 4 ай бұрын
സഹോദരി പൊളിച്ചടക്കി - പ്രിയ സഹോദരി താങ്കൾ - സഹോദരങ്ങളെയും ആൺ മക്കളെയും സ്നേഹിക്കുന്നതിൻ്റെ തെളിവാണിത്. ഓരോ സഹോദരിമാരും ഇതു തന്നെ വേണം ചെയ്യാൻ - . ഏതൊരു പെണ്ണ് വിചാരിച്ചാലും ഞങ്ങളുടെ - അങ്ങളമാരെയും ആൺ മക്കളെയും ഇതുപോലെ കുടുക്കാൻ പറ്റുമെന്ന വിചാരത്തോടെ നിരപരാധികളായ ആണുങ്ങൾക്ക്.. നിങ്ങളെ പോലുള്ള പെങ്ങൾമാരുടെ പിന്തുണ ഉണ്ടാവണം. നന്നി സഹോദരി -
@mohammediqbal2430
@mohammediqbal2430 4 ай бұрын
സൂപ്പർ ആയി. ചേച്ചി. ചേച്ചി എങ്കിലും നല്ലരീതിയിൽ പ്രതികരിച്ചതിനു ബിഗ്ഗ് സല്യൂട്ട്..
@mohananunni8826
@mohananunni8826 4 ай бұрын
എന്റെ സഹോദരി ഞാൻ മലപ്പുറത്തു നിന്നാണ് അധികാരം തലയ്ക്കു പിടിച്ച ഇവരെയും അതിന് ഓശാന പാടുന്ന നിയമപാലകരെയും ഇങ്ങനെ വിട്ടാൽ പൊതുജനത്തിന് പുറത്ത് ഇറങ്ങാൻ പറ്റാതെ വരും ഭിന്നതകൾ മറന്ന് ജനം ഒരുമിച്ചേ മതിയാകു താങ്കളുടെ വാക്കുകൾ അതിനുതകുന്നതാണ്... 👍🏼👌🏼🙏🏼
@sureshep4535
@sureshep4535 4 ай бұрын
ഇതു കലക്കി, കോടതിയിൽ ഉള്ള വിശ്വാസം നഷ്ട്ട പെട്ടിട്ടില്ല ❤️
@maheendrakumar4898
@maheendrakumar4898 4 ай бұрын
മേയർക്കു അല്പം ഉളുപ്പ് ഉണ്ടെങ്കിൽ മാപ്പ് പറഞ്ഞു രാജി വച്ചു പോകും
@KwtKw-m7r
@KwtKw-m7r 4 ай бұрын
Ouluppillaatha vargam Resignation...nadanne.😁
@AmirKhan-qd4ki
@AmirKhan-qd4ki 4 ай бұрын
അത് കടേൽ വാങ്ങാൻ കിട്ടുമോ ...... ഉളുപ്പ്
@vijayakumarr2484
@vijayakumarr2484 4 ай бұрын
Ulippillaakoottangal Naadu Bhari Q mbol E dho K. Nadakkum Nadannukonde E ri Qm.
@lathikalathika3941
@lathikalathika3941 4 ай бұрын
അയ്യോ ഉളുപ്പുള്ള ഒരു പാർട്ടി
@vijayakumarr2484
@vijayakumarr2484 4 ай бұрын
അതിനു വേറെ സ്റ്റേഷൻ പിടിച്ചാൽ മതി
@thomasjoseph9551
@thomasjoseph9551 4 ай бұрын
മസാല ചേർത്താലേ പടം വിജയിക്കൂ. അന്തംകമ്മികളല്ലേ🫤
@nazerabdul9902
@nazerabdul9902 4 ай бұрын
വളരെ നല്ല അവതരണം, കേരള ജനത ഒറ്റ കെട്ടായി ഡ്രൈവർക്ക് സപ്പോർട്ട് ചെയ്യുക
@vijayanmp3632
@vijayanmp3632 4 ай бұрын
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.... 👍🏻👍🏻👍🏻👍🏻👍🏻
@RaajiShiju
@RaajiShiju 4 ай бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ സൂപ്പർ ചേച്ചി❤❤❤❤
@abdulkareem-ln8ml
@abdulkareem-ln8ml 4 ай бұрын
വേറെ എംഎൽഎ സസ്പെൻഡ് ചെയ്യുക
@chinchurathinam9553
@chinchurathinam9553 4 ай бұрын
മേയർ ആ സ്ഥാനത്തുതുടരാൻ ഒരു യോഗ്യതയും ഇല്ല ദയവ് ചെയ്തു പുറത്താക്കി ഡ്രൈവറോട് മാപ്പ് പറയിക്കണം
@mani_kutty
@mani_kutty 4 ай бұрын
👌👍moluparanjathe sathyanu
@noushadnoushad1724
@noushadnoushad1724 4 ай бұрын
Erakki,Vidanam
@nizarpm8365
@nizarpm8365 4 ай бұрын
ഇത് അധികാര ദുർവിനിയോഗം തന്നെ..തൽസ്ഥാനത്ത് നിന്ന് മ്മേയരെ വേറെ മേയാൻ വിടണം.മ്ല....എംഎൽഎ യും കൊള്ളാം
@lalithababu-z2q
@lalithababu-z2q 4 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ ചേച്ചി 100 % സത്യം❤❤❤❤❤❤😂
@yeshodayeshodhapp
@yeshodayeshodhapp 4 ай бұрын
നല്ല നടിയാണ് മേയർ എല്ലാ അടവും പയറ്റിത്തെളിഞ്ഞ അസൽ ഡ്യൂപ്ലിക്കേറ്റ്
@simonp7111
@simonp7111 4 ай бұрын
ജനങ്ങൾ കൊടുത്ത പദവി ജനത്തിന് പാരയായി പിറപ്പ് ദോഷമാണ്
@serenamathan6084
@serenamathan6084 4 ай бұрын
മേയറിക്ക് ലൈംഗികതയോട് ഭയങ്കര താൽപര്യമാണെന്നാണ് പറഞ്ഞതിൻറെ അർത്ഥം.
@shajiSha-qk1ls
@shajiSha-qk1ls 4 ай бұрын
Poooooomeyar
@francisjoseph1958
@francisjoseph1958 4 ай бұрын
പെങ്ങൾ പറഞ്ഞതെല്ലാം ഞാൻ കണ്ടു വളരെ നന്നായി ഇവർക്ക് ഇടയ്ക ഇടയ്ക ഇതേ പോലത്തെ തട്ട് കിട്ടണം എങ്കിലെ അഹങ്കാരം മാറുകയുള്ളു പെങ്ങൾക്ക് ആയിരം നന്ദി
@malabarnewschanel13
@malabarnewschanel13 4 ай бұрын
ചേച്ചി മേയരുടെ പൊള്ളത്തരം പൊളിച്ചടക്കിയ നിങ്ങൾക്ക് ഇക്കയുടെ ഒരായിരം അഭിവാദ്യങ്ങൾ 👏
@harikumar1201
@harikumar1201 4 ай бұрын
മേയറുടെ സീറ്റിലിരിക്കാൻ യോഗ്യത ഇല്ലാത്ത ഇ സ്ത്രീ ഡ്രൈവർരെ കണ്ടു പരസ്യമായി മാപ്പ് പറയണം
@SathiajithT
@SathiajithT 4 ай бұрын
That u ask ur parents.🤭
@Bijukuruvila-g4k
@Bijukuruvila-g4k 4 ай бұрын
BIG SALUTE very very true madam 🎉
@binuj4060
@binuj4060 4 ай бұрын
യദുവിന്റെ പരാതിയിൽ എത്രയും പെട്ടന്ന് കേസ് എടുത്ത് , മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അദ്ദേഹത്തെ വേഗം തന്നെ ജോലിയി തിരികെ പ്രവേശിപ്പിക്കണം. ജനാധിപത്യത്തിൽ എല്ലാ പൗരനും തല്യ ആവകാശം മാത്രമേ ഉള്ളൂ. മേയർ ആയാലും MLA ആയാലും മന്ത്രിയായാലും ജനം വോട്ട് ചെയ്ത് വിജയിപ്പിച്ച് , ശമ്പളം തന്നു കൊണ്ടിരിക്കുന്ന ഒരു താൽക്കാലിക ജീവനക്കാർ മാത്രമെന്ന് മറക്കരുത്.
@Penattuappuvelappan
@Penattuappuvelappan 4 ай бұрын
സഹോദരി വളരെ നല്ല മാന മര്യാദയിൽ സംസാരിച്ചു. അഭിനന്ദനങ്ങൾ.
@ManojKumarKK-cx1qx
@ManojKumarKK-cx1qx 4 ай бұрын
ഇതിനൊന്നും ആരും സൈഡ് നിക്കില്ല.മേറൂട്ടീം മരപ്പട്ടീം
@ambikapadmavati4218
@ambikapadmavati4218 4 ай бұрын
പ്രിയ സുഹൃത്തേ, നന്നായി പറഞ്ഞു ❤ ഈ മേയർ കേറി യപ്പോൾ മുതൽ അഹങ്കാരം . ഇവൾക്ക് എതിരെ കേസ് കൊടുക്കണം.
@AnnsyJohny
@AnnsyJohny 4 ай бұрын
CM and his queens ,kings all are super. This is the last chance in this dirty party in India, I curse the dirty pinnagadi.
@sadanandancheppad8210
@sadanandancheppad8210 3 ай бұрын
പ്രിയ സഹോദരി സഹോദരിയുടെ വാക്കുകൾ നന്നായി.ഒരു പാവപ്പെട്ട നിത്യവേദനക്കാരനെ ഈ വിധം ദ്രോഹിച്ച സംഭവത്തിൽ ജനംമൊത്തം അമർഷത്തിലാണ് . ഇവിടെ ഭരണമില്ലാത്ത സ്ഥിതിയാണ്.
@sidheeqpuzhakkal8290
@sidheeqpuzhakkal8290 4 ай бұрын
കളവ് പറയേണ്ട മതി, ഇനി രാജി വെച്ച് അന്യേഷണത്തെ നേരിടൂ മേയറും MLA യും
@suseelaraj955
@suseelaraj955 4 ай бұрын
Atheathe
@vmohanakumarpillai5215
@vmohanakumarpillai5215 4 ай бұрын
യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട സ്റ്റേഷൻ ഓഫീസർ പേരിലും കേസെടുക്കണം
@user-tq4dn2xb2w
@user-tq4dn2xb2w 4 ай бұрын
ശീതലേ. ഇത്‌ കലക്കി. തിരോന്തരം പയലുകൾക്ക് അതേ ഭാഷയിൽ തന്നെ മറുപടി. നല്ല അഭിനയ മികവ് തന്നെ അപ്പീ..
@rajanmathai6225
@rajanmathai6225 4 ай бұрын
കൊള്ളാം നല്ല രീതിയിൽ തന്നെ വിഷയം അവതരിച്ചു Big Salute മേയർ സ്ഥാനം രാജിവെക്കണം യദുവിനു നഷ്ടപരികാരം കൊടുക്കണം ആര്യ ആരോ ആണെന്നാണ് ഭാവം
@lillythomas822
@lillythomas822 4 ай бұрын
എനിക്കങ്ങു നന്നായി ഇഷ്ടപ്പെട്ടു സമ്മതിച്ചു തന്നിരിക്കുന്നു 👌👌🥰
@sanalchandran7430
@sanalchandran7430 4 ай бұрын
🥰🥰🥰👌🏻👌🏻
@sheebannv5851
@sheebannv5851 4 ай бұрын
ഇതുപോലെ! എല്ലാവരും പ്രതികരിക്കണം ചേച്ചി ചേച്ചിയുടെ പ്രതികരണം സൂപ്പർ
@vijayanvs5057
@vijayanvs5057 4 ай бұрын
ഈ പ്രതികരണത്തിന് 100ൽ 100 . മിണ്ടാതിരുന്നിട്ട് ഒരു കാര്യവുമില്ല.വീണ്ടും ഇപ്രകാരമുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു❤🎉
@moorthygeethangal
@moorthygeethangal 4 ай бұрын
ഇത്രയും വിശദമായി പറയാൻ ധൈര്യം കാണിച്ച് പാവം ഡ്രൈവർക്ക് സപ്പോർട്ട് കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട
@alikonnakkode5883
@alikonnakkode5883 4 ай бұрын
ചേച്ചി? ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@geethakrishnan2197
@geethakrishnan2197 4 ай бұрын
പ്രിയ സഹോദരി അഭിനന്ദനങ്ങൾ 👏👏👏👏
@aboobacker3564
@aboobacker3564 4 ай бұрын
മാഡം നിങ്ങളാണ് യഥാർത്ഥ സ്ത്രീ നിങ്ങളുടെ അഭിപ്രായത്തിനു നന്ദി
@kirankv8438
@kirankv8438 4 ай бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നല്ല പ്രതികരണം. ആദ്യത്തെ 2 മിനിറ്റ് ആവുന്നതിന് മുന്നേ സബ്സ്ക്രൈബ് ചെയ്തു 👍🏻
@minisuresh8326
@minisuresh8326 3 ай бұрын
Njanum
@kirankv8438
@kirankv8438 3 ай бұрын
@@minisuresh8326 🥰
@MrJaimon3
@MrJaimon3 4 ай бұрын
തകർത്തു.. കുസുമേച്ചി.. നിങ്ങൾക്കെങ്കിലും ഇങ്ങനൊക്കെ പച്ചക്ക് പ്രതികരിക്കാൻ സാധിച്ചല്ലോ!!സന്തോഷം 💐💐. ഞാനും ഒപ്പം
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv 4 ай бұрын
ശീതൾ സത്യം പറഞ്ഞു
@harinnair-lf8iq
@harinnair-lf8iq 4 ай бұрын
"സ്ത്രീത്വത്തെ അപമാനിക്കുന്ന ചേഷ്ടകൾ " ബുക്ക്‌ രൂപത്തിലാക്കി കേരളത്തിലെ സ്ത്രീകൾക്ക് (കമ്മിണികൾക്ക് ) വിതരണം ചെയ്തു മെയ്റമ്മ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമേ അമ്മോ! ഗിന്നെസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിൽ നമുക്ക് പേര് വരുത്തണം അമ്മോ.
@godislove3820
@godislove3820 4 ай бұрын
Sure 100% right mesage
@muralinair2679
@muralinair2679 4 ай бұрын
അനുജത്തിക്ക് അഭിനന്ദനം
@santhoshkumarp8024
@santhoshkumarp8024 4 ай бұрын
ഡ്രൈവർക്കു നീതിക്കിട്ട ണമെങ്കിൽ ഹൈക്കോ ടതിയെ സമീപിക്കണം ബസിലുണ്ടാ യിരുന്ന യാത്രക്കാർ സ്വമേധയ കേസ്സിൽ കക്ഷി ചേരണം ഈ നീച സ്വഭാവം കാണിച്ച മേയറെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരേണം
@Starkitchen69
@Starkitchen69 4 ай бұрын
അർത്ഥം ഇല്ലാത്തവനെ അർത്ഥം ലഭിച്ചാൽ അർദ്ധരാത്രിക്കും കുടപിടിക്കും.. അതാണ് മേയർക്കു പറ്റി യ ത്
@asokandhanyas6261
@asokandhanyas6261 4 ай бұрын
CM - ന്റെ ധാർഷ്ഠിയം സഖാത്തിയും,കെട്ടിയോനും കൂടി ജവളി പൊക്കി കാട്ടാന്നത് ഭാഗ്യം.
@bharathyanoob7390
@bharathyanoob7390 4 ай бұрын
😂😂😂👍🏼
@bijudaniel3909
@bijudaniel3909 4 ай бұрын
Athu kantal pinne janmam theernnu.vruthiketta sadanam.
@worldofvishnudevan7694
@worldofvishnudevan7694 4 ай бұрын
😊
@chandrakkalac8238
@chandrakkalac8238 4 ай бұрын
😂😂😂😂😂👍
@shiness9319
@shiness9319 4 ай бұрын
Chechi super ❤❤❤ ufff Sathyam yallam parayuva🔥🔥🔥💪🔥
@Jaya-go6gr
@Jaya-go6gr 4 ай бұрын
മേയറുടെ അഹങ്കാരത്തിനു നല്ല ശിക്ഷ കിട്ടണം ആ പാവം ഡ്രൈവറുടെ ജോലി സ്ഥിരം അക്കണം ഇവളുമാർക് ഒരു സ്ഥാനം കിട്ടിയപ്പോൾ എന്ത് തോന്നിവാസവും ചെയാം എന്നാണോ മേയർ ആയാലും മന്ത്രി ആയാലും തെറ്റ് തെറ്റ് തന്നെയാണ് അവരുടെ ഭാഗത്തെ തെറ്റ് ആണെന്ന് എല്ലാവർക്കും മനസിലായി ഇനി ആസ്ഥാനത് ഇരിക്കാൻ അവർക്കു അർഹത ഇല്ല ഇത്തരം പ്രവർത്തികൾ കണ്ടാൽ ജനങ്ങൾ പ്രതികരിക്കും പണ്ടത്തെ പോലെ രാജ ഭരണം അല്ല ഡ്രൈവർ ക്കു നീതി കിട്ടിയേ പറ്റു ജനങ്ങൾ കൂടെ ഉണ്ട്
@ligymolscaria1029
@ligymolscaria1029 4 ай бұрын
👌🏻👌🏻👍🏻
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 17 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,2 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН