ഓൺലൈൻ കാണിക്കാതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാം

  Рет қаралды 265,289

Muthus meppayur tech videos

Muthus meppayur tech videos

Күн бұрын

ഓൺലൈൻ കാണിക്കാതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാം
download link
play.google.co...

Пікірлер: 199
@manumangal49
@manumangal49 3 жыл бұрын
ആത്‍മർത്തത ഇല്ലാത്ത എല്ലാ അവന്മാരും അവള് മാരും ഈ അപ്ലിക്കേഷൻ എടുക്കും.. നേരെ ഉള്ള ഒരാൾക്കും ഇതിന്റെ ഒന്നും ആവിശ്യം ഇല്ല
@riajoshy2482
@riajoshy2482 3 жыл бұрын
അതെ, ഇതിന്റെ ഒക്കെ ആവശ്യം എന്തിനാ??? മനസ്സിൽ കള്ളത്തരം ഉള്ളവരല്ലേ ഇങ്ങനൊക്കെ ചെയ്യുന്നേ i
@manum4348
@manum4348 3 жыл бұрын
Correct aanu bro
@vismayavismaya2115
@vismayavismaya2115 3 жыл бұрын
Correct chetta
@manumangal49
@manumangal49 3 жыл бұрын
@@vismayavismaya2115 അതെ ഡാ
@manumangal49
@manumangal49 3 жыл бұрын
@@riajoshy2482 yes
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഈആപ്പ് ഉപയോഗിക്കുന്നവരുടെ മനോനില അറിയാൻ എളുപ്പമാണ് .. ഒരു വഞ്ചനയുടെ അല്ലെങ്കിൽ ഒരു ഒളിച്ചു കളിയുടെ ലക്ഷണം ഉള്ളവർ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാൻ താല്പര്യപെടൂ
@shaimashibi5431
@shaimashibi5431 3 жыл бұрын
S
@mubashirashabid9652
@mubashirashabid9652 Жыл бұрын
സത്യം
@farhananu7499sahla
@farhananu7499sahla Жыл бұрын
അതാണ്
@ranimathew7100
@ranimathew7100 Жыл бұрын
സത്യം.. എന്റെ ഒരു ക്ളോസ് friend ഈയിടെയായി ഇങ്ങനെ ചെയ്യുന്നു. ഞാൻ ഒന്നും ചോദിച്ചില്ല..
@keralalotterymagicnumber2537
@keralalotterymagicnumber2537 3 жыл бұрын
ലാസ്റ്റ് ഡയലോഗ് super തിരിഞ്ചോർക്കു തിരിഞ്ഞു അല്ലാത്തവർ നട്ടം തിരയും... ഐ like ദാറ്റ്‌ കസ്സർഗോഡ് സ്പെഷ്യൽ....
@visitmediasong1794
@visitmediasong1794 3 жыл бұрын
*അവരവരുടെ വേണ്ടപ്പെട്ടവർ ഇത് ഉപയോഗിച്ചാലെ ഇതിന്റെ വെല അറിയൊള്ളു* 😪😪😪😪😪
@rashidkkd7855
@rashidkkd7855 3 жыл бұрын
ഓൺ ലൈനും ലാസ്റ്റ് സീനും കാണിക്കുന്നത് ആണ് നമുക്ക് ആശ്വാസം.. നാം കോൺടാക്ട് ചെയ്യാൻ ഉദ്ദേശിച്ച വ്യക്തി ഇപ്പോൾ ലൈനിൽ ഉണ്ടെന്ന് മനസ്സിൽ ആക്കാൻ സാധിക്കുമല്ലോ???
@മാനിഷാദ
@മാനിഷാദ 3 жыл бұрын
ആപ്ലിക്കേഷൻ ഇല്ലാത്ത ഒരു പരിപാടിയും നമ്മളെ മുത്തിന് ഇല്ല
@anuanuzz1693
@anuanuzz1693 3 жыл бұрын
😂😂😂
@Shutdown_hall
@Shutdown_hall 3 жыл бұрын
🤣
@jayeshck2252
@jayeshck2252 3 жыл бұрын
😃😃
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
വേണ്ട..... ഇത് കൊണ്ട് വാട്സ്ആപ്പ് ൽ നോട്ടിഫിക്കേഷൻ വരുന്നില്ല...... ഇത് ഡൌൺലോഡ് ചെയ്യരുത് 🚫
@സഞ്ചാരി-ധ6യ
@സഞ്ചാരി-ധ6യ 3 жыл бұрын
തേക്കാൻ നടക്കുന്ന അവന്മാർക്കും അവളുമാർക്കും ഉപകാരപ്പെടുന്ന നല്ലൊരിത് ആണിത്
@italiancoffee6297
@italiancoffee6297 3 жыл бұрын
ഈ കോപ്പിലെ ആപ്പിന് എല്ലാ പെർമിഷനുകളും കൊടുക്കുന്നതിലും നല്ലത് ഓൺലൈൻ കാണിക്കുന്നത് ആണ്,,🙄
@ancy2803
@ancy2803 3 жыл бұрын
🤣
@sabisabira4209
@sabisabira4209 3 жыл бұрын
😁😁
@ashokkrishna7778
@ashokkrishna7778 3 жыл бұрын
Sathyam
@aleeshaa8447
@aleeshaa8447 3 жыл бұрын
🤣🤣🤣🤣
@anamika.mb4764
@anamika.mb4764 3 жыл бұрын
Sathyam
@malaak8535
@malaak8535 3 жыл бұрын
തേർഡ് പാർട്ടി ആപ്പുകൾ വഴി വാട്ടസ്ആപ് ഉപയോഗിച്ചാൽ അത് വാട്ട്സ്ആപ്പ് സെക്ക്യൂരിറ്റി സിസ്റ്റം അധികം വൈകാതെ കണ്ടുപിടിക്കും. അങ്ങനെയുണ്ടായാൽ നമ്മുടെ നമ്പർ വാട്ട്സ്ആപ്പ് ബാൻ ചെയ്യും. പെർമനന്റ് ബാൻ കിട്ടിയാൽ പിന്നെ ആ നമ്പറിൽ ഒരിക്കലും വാട്ട്സ്ആപ്പ് ഉപയോഗിക്കാനാവില്ല. ജാഗ്രതൈ!
@SalluloiD
@SalluloiD 3 жыл бұрын
ഓൺലൈൻ കാണിക്കാതെ ചാറ്റ് ചെയ്യുന്നത് നല്ല ഒരു വ്യക്തിത്തമല്ല
@ashlyjomon4042
@ashlyjomon4042 3 жыл бұрын
Yes
@visitmediasong1794
@visitmediasong1794 3 жыл бұрын
👍
@Seraaaaahhhhhhhhh
@Seraaaaahhhhhhhhh 3 жыл бұрын
Correct 💯
@ayishashabeer2221
@ayishashabeer2221 3 жыл бұрын
വളരെ നല്ല വ്യക്തിത്വം
@SalluloiD
@SalluloiD 3 жыл бұрын
@@ayishashabeer2221 ആകിയതാണോ??? 🙄😊
@devuzdevutty5205
@devuzdevutty5205 3 жыл бұрын
Negative comments ഇട്ടവർ ഒരുപാട്..... പിന്നെന്തിനു അവർ ഈ video കാണാൻ വന്നു
@adith5340
@adith5340 3 жыл бұрын
Voice message അയക്കാൻ എന്ത് ചെയ്യും....?
@bs-zo8lx
@bs-zo8lx 3 жыл бұрын
Text മെസ്സേജ് അയച്ചാൽ മതി ഓൺലൈൻ കാണിക്കൂല 😆😆😆
@vijayanrejila2945
@vijayanrejila2945 3 жыл бұрын
😂
@shalinimurukesan9351
@shalinimurukesan9351 3 жыл бұрын
😂
@fidayaser5353
@fidayaser5353 3 жыл бұрын
😂😂😂🤣Ijjaathi
@bs-zo8lx
@bs-zo8lx 3 жыл бұрын
😊😊😊😊
@salbisanu4824
@salbisanu4824 3 жыл бұрын
🤣🤣🙄😂😂🙄
@jithuvishnujith7085
@jithuvishnujith7085 3 жыл бұрын
ഒരു മൊബൈൽ ദൂരെ നിന്ന് ഓൺലൈൻ ആണോ ഓഫ്‌ലൈൻ ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം any idea plz onnu paranju tharoooo
@vypindelhi9458
@vypindelhi9458 3 жыл бұрын
Contact ലുള്ളവർ അറിയുന്നതിനെന്താ പ്രശ്നം? ഏതായാലും Hide app നമ്മുടെ gallary യും chat ഉം hack ചെയ്യുന്നതിൽ ഒരു പ്രോബ്ളവും ഇല്ലേ??????????
@akhilvarghese3397
@akhilvarghese3397 3 жыл бұрын
Ithil enth data privacy aahn chetta ullath. Aa app nu kodukkunna permissions nokumbo whatsapp il online enn kanikunnathaa athilum nallath.
@Akhiltvla
@Akhiltvla 3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണിത്👍👍😍
@izhanizhan6576
@izhanizhan6576 Жыл бұрын
ആരെ പറ്റികാൻ ആണ് ആവോ
@haneefaghani6831
@haneefaghani6831 3 жыл бұрын
ലാസ്റ്റ് പറഞ്ഞത് നട്ടം തിരിയും അത് ഇഷ്ടപ്പെട്ടു
@tessymarkose9292
@tessymarkose9292 3 жыл бұрын
Nammude chat details... Mattoru application നിൽ (server ൽ) ലേക്ക് പോകുവല്ലേ...
@raficherur9616
@raficherur9616 3 жыл бұрын
WhatsApp കോൾ ബ്ലോക്ക് ചെയ്യാൻ എന്ത് ചെയ്യ ഒരു വീഡിയോ ഉടനെ ഇടണം പ്ലീസ്
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
🤣
@jasnachinju7923
@jasnachinju7923 3 жыл бұрын
Gb wtsp use cheythal mathi
@ratheeshlal4398
@ratheeshlal4398 3 жыл бұрын
വാട്സ്ആപ്പ്. നിന്നും ഡിലിറ്റ് ആയ ഫോട്ടോയും വോയിസ്‌ തിരിച്ചു എടുക്കാൻ ഉള്ള സോഫ്റ്റ്‌വെയർ. ഒന്ന് പറയുമോ..
@VV-vs1jf
@VV-vs1jf 3 жыл бұрын
E opposite vyaktik ariyamallo. Anganullavarumai oru contact um vekkatirikuka. Pattikkapedam.
@vignesh.k7503
@vignesh.k7503 3 жыл бұрын
Poli information ani ikka njan vedioikki like adichu kazhiju
@arunmohanvlogs6436
@arunmohanvlogs6436 3 жыл бұрын
🙄
@vijaymp1747
@vijaymp1747 3 жыл бұрын
ബ്ലോക്ക്‌ ചെയ്ത ആള് ഓൺലൈൻ വന്നാൽ കാണാൻ വല്ല വഴി ഉണ്ടോ? പെണ്ണ് തേച്ചു പോയത് ആണ്... No കോണ്ടാക്ട് ഇപ്പോ..
@binusunil636
@binusunil636 3 жыл бұрын
Block chaitha whatsapp numberileku whatsapp call chaiyan enthengilum trick undo video edamo
@irfaniesa2526
@irfaniesa2526 3 жыл бұрын
ഞാൻ online ഇല്ലാത്ത time ഇൽ night എല്ലാം ഓൺലൈൻ കാണിക്കുന്നു.. ന്തുകൊണ്ടാണ്..
@CR__Aliyan__YT
@CR__Aliyan__YT 3 жыл бұрын
100 % WORCKING THANKS BRO
@jaanv5346
@jaanv5346 3 жыл бұрын
Last seen nobody കൊടുക്കുന്നത് പോലും ശെരിയായ നടപടി അല്ലാ. അപ്പോഴാ ഓൺലൈൻ കാണിക്കാതെ ചാറ്റ് ചെയ്യുന്നത്. മനുഷ്യരെ വഴിതെറ്റിക്കാൻ ഒരു ആപ്പ്.
@thabsheermundambra2223
@thabsheermundambra2223 3 жыл бұрын
വാട്സാപ്പിൽ ചെറിയ മെസ്സേജിൽ പോലും read more വരുത്തുന്നതായി കണ്ടിട്ടുണ്ട്. ഇത് എങ്ങനെയാണ് ചെയ്യുക?
@user-cp8du4xw5g
@user-cp8du4xw5g 3 жыл бұрын
എന്നിട്ട് വേണം ഈ ആപ്ലിക്കേഷൻ ന്റെ പേരും പറഞ്ഞു അടുത്ത വഴക്ക് ഉണ്ടാവാൻ.
@ponnusree6959
@ponnusree6959 11 ай бұрын
😂
@renjurs7739
@renjurs7739 3 жыл бұрын
Last seen non visible akkunnathum udayippinte lakshanam aanalo
@MeeraPNair
@MeeraPNair 3 жыл бұрын
Sir ithil voice ayakan patuvo?
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 3 жыл бұрын
ഇതൊക്കെ നിങ്ങക്ക് എങ്ങനെ അറിയുന്നു 🤔
@abhishekapz6652
@abhishekapz6652 3 жыл бұрын
Meppayur Kozhikode meppayur aano
@aiswarya3495
@aiswarya3495 3 жыл бұрын
Eee online ann kanumbol santhosham ann pinne athina Ee online ann kanikkatha msg ayakkunna ethill ethrpp ulavarr ond
@dr.jerrychristy2142
@dr.jerrychristy2142 3 жыл бұрын
Thanks muthe 😀😀👌
@aswinadithyan6226
@aswinadithyan6226 3 жыл бұрын
വാട്സാപ്പിൽ നമ്മുടെ നമ്പർ കേട്ടിട്ടുണ്ടെങ്കിൽ എങ്ങനെ മനസ്സിലാകും??
@toruway4291
@toruway4291 3 жыл бұрын
അറിയാൻ പറ്റും ഒന്ന ആലോജി ജ് നോക്കു /ടിക്ക് നിലാ കാണിക്കും/ പിന്നെ ഡബിൾ ടിക്ക് കാണിക്കും വാഡ് സ്സപ്പിന്റെ അടുത്ത് ഒരു കളി നടക്കില്ല ബുദ്ധിയുള്ള വർക്ക് അറിയാം
@suhaile003
@suhaile003 3 жыл бұрын
Third partty app alle..appo aaadhyam aaa applicationil vannitte ithil veruuuu...beware it !!
@ranimathew7100
@ranimathew7100 Жыл бұрын
അതെന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. എന്റെ ഒരു friend ഇപ്പൊ ഇങ്ങനെയാ.. ഓൺലൈൻ കാണിക്കുന്നില്ല. അതവരുടെ കാര്യമല്ലേ എന്ന് ഞാനും വിചാരിച്ചു.. എന്തേലും ചെയ്യട്ടെ. കള്ളത്തരം കാണിക്കാനാണല്ലോ ഹൈഡ് ചെയ്യുന്നത്. ചെയ്യട്ടെ.
@makpkareetiparamb1530
@makpkareetiparamb1530 3 жыл бұрын
What's app il status vekkunna സമയം hide ചെയ്യാൻ പറ്റുമോ അതിനെ കുറിച്ച് അറിയുമെങ്കിൽ pls റീപ്ലേ
@razirazi5522
@razirazi5522 3 жыл бұрын
ത്രീ ഡോട്ട് ക്ലിക്ക് ചെയ്തശേഷം സെറ്റിംഗ്സിൽ പോവുക ശേഷം അക്കൗണ്ട് പ്രൈവസി കയറുക അവിടെ സ്റ്റാറ്റസ് എന്ന ഓപ്ഷൻ കാണും അതിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ട മൂന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കുക ശേഷം ആവശ്യമുള്ളവരെ മാത്രം ടിക്ക് ചെയ്യുക👍⚘
@dr.jerrychristy2142
@dr.jerrychristy2142 3 жыл бұрын
Ithu pinne normal രീതിയിൽ ആകാൻ എന്ത് ചെയണം broi
@Apu17
@Apu17 Жыл бұрын
Namal message kandu ennu message ayakkuna alkk manasilavaruth angane chayan pattumo
@joysekharp4521
@joysekharp4521 3 жыл бұрын
Techiekal mutukkale chat cheythu neeyokke ondakkada
@aaansi7976
@aaansi7976 3 жыл бұрын
ഹായ് മുത്തേ ബുസ്റ്റ് കിട്ടിയോ 🌹
@dliteinteriorsblr
@dliteinteriorsblr 3 жыл бұрын
How to send whatsapp without saving a number
@SahiraSa
@SahiraSa Жыл бұрын
വിശ്വസിക്കുന്നവരെ ചതിക്കാൻ വേണ്ടി മാത്രം ഉള്ള app
@mideenchmideenchvlm1473
@mideenchmideenchvlm1473 3 жыл бұрын
We phonil engine recharge cheyyuka
@shansmedia
@shansmedia 3 жыл бұрын
App ന്‌ എല്ലാ പെർമിഷൻ കൂടുതൽ വിവരങ്ങൾ ചോർത്താൻ sadythayillee
@kdsangeeth
@kdsangeeth 3 жыл бұрын
ഇവൻ ബാറ്ററി തിന്ന് തീർക്കുമല്ലോ?
@RiyasRiyu-b5m
@RiyasRiyu-b5m Ай бұрын
വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിൻ അറിയാതെ എങ്ങനെ മറ്റൊരാൾക്ക് അഡ്മിൻ ആവാം
@sangeethabh2564
@sangeethabh2564 3 жыл бұрын
മൂന്നോ നാലോ msg അങ്ങോട്ടും ഇങ്ങോട്ടും വന്ന് കഴിഞ്ഞു പിന്നെ അങ്ങോട്ട് msg അയയ്ക്കാനോ... ഇങ്ങോട്ട് msg വരാനോ പറ്റുന്നില്ലല്ലോ ഇക്കാ
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 3 жыл бұрын
Enikku aarenkilumayi samsarichukondirikkumbol Mattullavar vilichal missed call kanikkunnilla. Enthu cheyum sir
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 3 жыл бұрын
@vlogz at iᎠUKKi Nokia 3.2android
@malbariindians
@malbariindians 3 жыл бұрын
Massege send aakathirikkan വല്ല option?
@ഉണ്ണിമായ-ധ2ഹ
@ഉണ്ണിമായ-ധ2ഹ 3 жыл бұрын
𝙈𝙨𝙜 𝙖𝙮𝙖𝙠𝙠𝙖𝙩𝙝𝙞𝙧𝙪𝙣𝙣𝙖𝙡 𝙥𝙤𝙧𝙚🤔
@salihasalim58
@salihasalim58 3 жыл бұрын
Enthina verthe kudumbam kalakkane🙄🙏
@rameezaqualifetrivandrumko6406
@rameezaqualifetrivandrumko6406 3 жыл бұрын
എൻറെ റിയൽമി ഫോണിൽ കിട്ടുന്നില്ലല്ലോ ചാറ്റിങ് പറ്റുന്നില്ല
@astechamad483
@astechamad483 3 жыл бұрын
Lover chodchank idh usefull aann 🙊 oone neramboo nere linl banith txt akalo😜namoo linle kaanathappp oonenn ingoott msg aakkum🤣🤣😂😂
@rajeeshrajan3256
@rajeeshrajan3256 3 жыл бұрын
Ningal oru Puli aanu ikka....🙏
@makpkareetiparamb1530
@makpkareetiparamb1530 3 жыл бұрын
From Calicut
@makpkareetiparamb1530
@makpkareetiparamb1530 3 жыл бұрын
454 views
@roseyaaa.
@roseyaaa. 3 жыл бұрын
Gb WhatsApp use cheythal mathi poliya
@sreekoos9403
@sreekoos9403 3 жыл бұрын
Gb whatsup ill chila sms open aakumnilla.. They saying download latest version
@roseyaaa.
@roseyaaa. 3 жыл бұрын
@@eliswarose2102 illa last seen freez cheyyam
@silusafeesilusafee7862
@silusafeesilusafee7862 3 жыл бұрын
I phonil anganeya
@satharbella
@satharbella 3 жыл бұрын
I fonil hide appreciation ella
@sinoshc77
@sinoshc77 2 жыл бұрын
ഏത് ഫോണിലാ hide ചെയ്തെ
@renjithsomu5345
@renjithsomu5345 10 ай бұрын
Haloo
@tomythomasthomas791
@tomythomasthomas791 3 жыл бұрын
Can this trick work ?
@mixxvlogg301
@mixxvlogg301 3 жыл бұрын
Ith iphonil kittumo?
@jasijaleel4365
@jasijaleel4365 3 жыл бұрын
Watsp el delte aya photos recover chyyn oru vazhi parayuoo 2 yrs aya photos and msges
@dreamgirl9822
@dreamgirl9822 3 жыл бұрын
👍
@roshu5622
@roshu5622 3 жыл бұрын
കിടു
@sajukurian.realfacts
@sajukurian.realfacts 3 жыл бұрын
ഓട്ടോ ഡൗൺ ലോഡ് ഓഫ് ആക്കി വച്ചാൽ ഫോട്ടോ വീഡിയോ കാണാൻ പറ്റില്ല
@unknown-bi7tc
@unknown-bi7tc 3 жыл бұрын
Thank u..
@shretaaah1354
@shretaaah1354 3 жыл бұрын
Last seen kannikathirikkn onnu parayyo
@sandeeptk5047
@sandeeptk5047 3 жыл бұрын
Annittu ninakk okke ororuthane thekkanalle🤭🤭
@shretaaah1354
@shretaaah1354 3 жыл бұрын
@@sandeeptk5047 Njn marriage ahnn
@silusafeesilusafee7862
@silusafeesilusafee7862 3 жыл бұрын
App ?
@JobyJames-ym4rd
@JobyJames-ym4rd 10 ай бұрын
ഇതു എങ്ങനെ കണ്ടുപിടിക്കുക
@prasanthnprasanthnp4694
@prasanthnprasanthnp4694 3 жыл бұрын
ഈ App വർക് ചേയ്യുന്നില്ല to
@subheeshsubheesh3197
@subheeshsubheesh3197 2 жыл бұрын
Super thanks for you
@user-mskdrf
@user-mskdrf 3 жыл бұрын
കൊള്ളാലോ കളി.... !!
@nasarpuzhakkal1861
@nasarpuzhakkal1861 3 жыл бұрын
വോയിസ്‌ വിടാൻ പറ്റില്ലല്ലോ
@shalinsalim7336
@shalinsalim7336 3 жыл бұрын
Link kittiyila
@babupj5322
@babupj5322 6 ай бұрын
ഇതൊരു തേർഡ് പാർട്ടി ആപ്പല്ലേ?
@aadhilirfan6442
@aadhilirfan6442 3 жыл бұрын
വെറുതെ അവളുടെ കൈക്ക്‌ പണി ആക്കണ്ട
@vismayavismaya2115
@vismayavismaya2115 3 жыл бұрын
Arude
@kunji_mon7620
@kunji_mon7620 3 жыл бұрын
Thku🥰
@sakeerhussainsakeerkts5076
@sakeerhussainsakeerkts5076 3 жыл бұрын
ഈ ആപ്പ് ഉപയോഗിക്കുന്നതിന്റെ ആവശ്യകതയാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത് എത്രയോ ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ ചെയ്തിട്ടുള്ള താങ്കൾ ഇത്തരം ഒരു ഉപകാരവും ഇല്ലാത്ത ഉപദ്രവം മാത്രം പ്രതീക്ഷിക്കാവുന്ന ഇത്തരം ആപ്പുകൾ നാലു ലൈക്കിനും ഷെയറിനും വേണ്ടി പോസ്റ്റ് ചെയ്യല്ലേ എന്ന ഒരു അഭ്യർത്ഥനയുണ്ട്, പിന്നെ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്ത എന്റെ സഹോദരി സഹോദരന്മാരോട് ഇത്തരം ആപ്പുകൾ ഒരു നിലവാരം പുലർത്താത്തതും നിങ്ങളുടെ ഡാറ്റാസ് ഹാക്ക് ചെയ്യാൻ കാരണമായിതീരുന്നതുമാണ് പോസ്റ്റുമാൻ പറഞ്ഞപോലെ തിരിയുന്നവൻക്കു തിരിയും അല്ലാത്തവൻ നട്ടം തിരിയും എന്നു പറഞ്ഞതിനെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് തിരുത്തി പറയാൻ ഞാൻ ആഗ്രഹിക്കുന്നു
@firosmohamedkuwait7798
@firosmohamedkuwait7798 3 жыл бұрын
കുവൈറ്റിൽ സൂപ്പർ മഴ
@Muthusmeppayur
@Muthusmeppayur 3 жыл бұрын
തണുപ്പ് ndo
@firosmohamedkuwait7798
@firosmohamedkuwait7798 3 жыл бұрын
Yes
@rocketraccoon9624
@rocketraccoon9624 3 жыл бұрын
@Muthus, തണുപ്പില്ല, കല്ലുമഴയാണ് ഉദ്ധേശിച്ചത്.
@AnuAnu-tk8sf
@AnuAnu-tk8sf 3 жыл бұрын
Ee app okke safe ano
@unfulfilleddreamz4334
@unfulfilleddreamz4334 3 жыл бұрын
Used ആവുന്നില്ല
@createdvideo8895
@createdvideo8895 3 жыл бұрын
First pin me
@CR__Aliyan__YT
@CR__Aliyan__YT 3 жыл бұрын
😍
@girishkumar3850
@girishkumar3850 3 жыл бұрын
വെറുത ഭാര്യയുടെ ആങ്ങളമാരുടെ ഇടി കൊള്ളിക്കാൻ ആണോ 🤷‍♂️
@militaryindia1961
@militaryindia1961 3 жыл бұрын
iPhone app link undo
@naseebthalib9510
@naseebthalib9510 3 жыл бұрын
ഇതിൽ സ്റ്റാറ്റസ് കാണാൻ പറ്റുമോ
@musafir1232
@musafir1232 3 жыл бұрын
Adipoli
@rajumukkam4823
@rajumukkam4823 3 жыл бұрын
First
@CR__Aliyan__YT
@CR__Aliyan__YT 3 жыл бұрын
@aneeshabeevi7400
@aneeshabeevi7400 3 жыл бұрын
Mm kollam kollam
@interstellar8477
@interstellar8477 3 жыл бұрын
Gb whatsap, yo whatsap ,fm whatsap , 😂😂😆 ee seen oke pande vittatha😆
@akswhatsappstatus1416
@akswhatsappstatus1416 3 жыл бұрын
Double tick varand irikkan ennelum margam undo ?
@akswhatsappstatus1416
@akswhatsappstatus1416 3 жыл бұрын
@Akku Ikku blue tick alla bro... Message deliver aakumbo 2 tick ozhivakkan ennelum idea undo
@hadhiyasworld5794
@hadhiyasworld5794 3 жыл бұрын
Msg ayakkanjal mathi😂
@subhadram9134
@subhadram9134 3 жыл бұрын
ഓൺ ലൈനിലുണ്ടെന്ന് കാണിക്കാതിരിക്കുന്നത് എന്തിന്? കള്ളസ്വാഭാവമാണ്
@pococ3199
@pococ3199 2 жыл бұрын
Super
@faumiuvais2210
@faumiuvais2210 3 жыл бұрын
ഇതുപോലത്തെ udaayippumaayi മേലിൽ ഇതിൽ വന്നേക്കരുത് താൻ പറഞ്ഞത്പോലോക്കയാണ് ചെയ്ത്. Ready ആയിട്ടില്ല. ഒന്നും നടക്കുന്നില്ല മനുഷ്യനെ ആപ്പിലാക്കാൻ അവന്റെയൊരു app kopp
@powerfullindia5429
@powerfullindia5429 3 жыл бұрын
3rd party apps use chyaruth.. Hacked chance und
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 18 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН