കയറികിടക്കാൻ ഇടമില്ലാത്ത ഞാൻ 3തവണ അപേക്ഷ സർക്കാരിന് കൊടുത്തു 17വർഷമായി ഞാനും എന്റെ കുടുംബവും വാടകക്ക് കിടക്കുന്നു എന്റെ എനിക്ക് കൂലിപ്പണി യാണ്
@sudhaviswanath50873 жыл бұрын
നിങ്ങൾ പറഞ്ഞത് കേട്ടു കേട്ടു മടുത്തു വീട്ടുകാർ പുറത്താകുമ്പോൾ ഇടപെടണം റോട്ടിൽ പെൺകുട്ടികളെയും കൊണ്ട് നിൽകുമ്പോൾ എന്തുചെയ്യണം ariyilla
@sajeenasudheer76943 жыл бұрын
പുതിയ അപേക്ഷ കൊടുക്കുമ്പോൾ ഞാനും ഒരു അപേക്ഷ കൊടുത്തിട്ടേ ക്കാം എനിക്കും ഒരു മൂന്ന് സെന്റ് വാസ്തുവും വീടും തന്നു സഹായിക്കണം 20 വർഷം കൊണ്ട് വാടകയ്ക്ക് താമസിക്കുന്നു
@Ashante5223 жыл бұрын
എവിടെ
@anithaganesh16213 жыл бұрын
മണ്ണും വീടിനും ഞാനും അപേക്ഷിച്ചിട്ടുണ്ട്.. എപ്പോൾ കിട്ടുമെന്ന് മാത്രം അറിയില്ല ഫ്ലാറ്റ് ആയാലും മതിയായിരുന്നു
EMS ഭവന പദ്ധതിയിലൂടെ സ്ഥലം കിട്ടിയ 35 ഓളം അംഗങ്ങൾ ഇപ്പോഴും വീട് വെക്കാൻ പറ്റാതെ സങ്കടത്തിലാണ് അവർക്ക് എങ്ങനെയെങ്കിലും വീട് നൽകണമെന്ന് പിണറായി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
@ambilimanoj88603 жыл бұрын
2020.ൽ അപേക്ഷിച്ചതാണ് അധികാരികളോട് ചോദിച്ചപ്പോൾ അവര് ഓരോ മുട്ടുന്യായങ്ങൾ പറയുന്നു.14 വർഷമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുകയാണ്.3,4 തവണ അപേക്ഷ കൊടുത്തു.ഒരു മെന്ന് ഭൂമിയോ വീടോ മേടിക്കാൻ നിവർത്തി ഇല്ലാഞ്ഞിട്ടാണ് അപേക്ഷ കൊടുത്തത് വടകകൊടുത്തു മുടിഞ്ഞു. ദേയവ് ചെയ്ത് ഈ പ്രാവിശ്യമെങ്കിലും എങ്ങനെയെങ്കിലും വീട് അനുവദിച്ച് തരണം ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ല.ഇത് അധികാരികളെ അറിയിക്കണം.ഷെയർ ചെയ്യണം.
@tipsfortricks54743 жыл бұрын
Panjayathil apekshichirikunavarku corpareyionil 3 cent sthalam vangan nokuvanankil avarku corporationil anuvadhichu kituna fund labhikumo
@munnasvlogs5113 жыл бұрын
വീടും സ്ഥലവും വേണം
@faisalfaisu79223 жыл бұрын
ഞങ്ങൾക്ക് സ്ഥലം ഉണ്ട് അതിൽ 'ഇനി ഒരു വീട് അത് മതി അതിന് എന്ത് ചെയ്യണം
@ArA-ie5xh3 жыл бұрын
ഇനി life mission പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ എടുക്കുമോ
@vahidhavahi96133 жыл бұрын
28വർഷമായി വാടകക്ക് താമസിക്കുന്നു 4തവണ ലൈഫ് മിഷ്യൻ അബേഷ കൊടുത്ത് 4തവണ ലിസ്റ്റിൽ പേര് വന്നതാണ് അനേഷിച്ചപ്പോൾ നേതാക്കന്മാർ വിചാരിക്കണമ് എന്നാ ഇതിന് എന്താ മറുപടി സർക്കാർ പറയുന്നത്
@anudeva45863 жыл бұрын
ഞങ്ങ ൾക് സ്ഥലംവാങി വീട് വച്ച് തന്നാൽ മതി
@pankakjakshipssankunni77203 жыл бұрын
ഞാൻ വിധവയാണ്. ബി പി എൽ കാർഡിനുടമയാണ്.12 സെൻ്റ് ഭൂമിയുണ്ട്. വീടിനു വേണ്ടി ലൈഫ്മിഷൻ വഴി ലോൺ കിട്ടാൻ എന്തെല്ലാം രേഖകൾ ഹാജാരാക്കണം'
@Ashante5223 жыл бұрын
നിങ്ങൾ കലക്ടർക്ക് അപേക്ഷ കൊടുത്തോ. കിട്ടാൻ സാധ്യതയുണ്ട്
@KrishnanKutty-dj1wq3 жыл бұрын
I am staying in rented room. I have applied through Akshay in 2020-2. No verification no flat. Pls allot a small accommodation in flat system in Chelakara Panchayat. I am single and jobless. No verification so far. Pls do something. I will cast my vote in future to our Hon'ble Pinarai Vijaya only.
@ശ്രീഭദ്രശ്രീഭദ്ര2 жыл бұрын
സ്ഥലം മേടിച്ചു വീട് വെച്ച് തന്നാൽ ഉപകാരം ആയിരുന്നു ഇപ്പൊ ഒരു സെൻറ് ഭൂമിക്ക് എന്താ വില പറയുന്നത് 😔
@p.v.channel.autokkaran12253 жыл бұрын
flatആയാലും വീട് ആയാലും മതി വാടക കൊടുക്കാൻ നിവൃത്തിയില്ല 8 സർജറി കഴിഞ്ഞ ആളാണ് ഞാൻ കൂലിവേല ചെയ്യാൻ വയ്യ
@vinayavinaya74373 жыл бұрын
Sir jangalkku homemum placesum mathi athu athrayum pettannu Tharu sir
@anaswarabinoj97013 жыл бұрын
thanks oru dout und pls reply njagal house nu annu apply cheythad ipo next wardil place vangiyal life il kittunna veed aa new placeil vakkan sadikkumo.nilavilulla house varkka potti chorunnsdum vellam kerunna placeum ayadinal ivide ninnum marunnadinu anu
@maneeshmanoharan25162 жыл бұрын
വീടിനും സ്ഥലത്തിനു ലിസ്റ്റിൽ പേര് വന്നു വാർഡ് മെമ്പർ പറഞ്ഞിട്ട് സ്ഥലം കാണുവാൻ പറഞ്ഞത് പ്രകാരം 3 സെന്റ് സ്ഥലം കാണുകയും ചെയ്തു എന്നാൽ അതിനു ശേഷം മെമ്പർ വിളിച്ച് പറയുവാ സാലത്തിന് തുക തരുവാൻ പറ്റില്ല അതിന്റെ തുക നമ്മൾ സ്വന്തമായി മുടക്കുവാൻ സർക്കാർ ഓർഡർ ഇട്ടുവെന്ന് ഇതിന്റെ സത്യവസ്ഥ എന്താണ് . ഒന്ന് പറയാമോ
@lissythomas62183 жыл бұрын
2ലഷം രൂപക്ക് 3സന്റ സ്ഥലം എവിടെ കിട്ടും
@lalukjohn72672 жыл бұрын
രണ്ടു ലക്ഷം രൂപായിക്ക് മൂന്ന് സെന്റ് സ്ഥലം കൊടുക്കാൻ ഞാൻ തയാറാണ് .
@alikp44453 жыл бұрын
Alla karyangalum manasilakki thannu madam thanks👍🏻
@sheejasuresh75533 жыл бұрын
ഞാൻ ഷീജ സുരേഷ്. എനിക്ക് സ്ഥലം തന്ന് വീട് വെച്ച് തന്നാൽ മതി.18വർഷമായി വാടക കൊടുത്ത് കിടക്കുന്നു. എത്രയും പെട്ടന്ന് കിട്ടിയാൽ അത്രയും സന്തോഷം.
@Ashante5223 жыл бұрын
എവിടെയാണ്
@minimol64953 жыл бұрын
സ്ഥലവുമില്ല വീടുമില്ല ഞാൻ 18 വർഷമായിട്ട് വാടകയ്ക്കാണ് താമസിക്കുന്ന മേടിക്കാൻ ഉള്ള കഴിവും ഇല്ല
13 വർഷമായി വാടക വീട്ടിൽ ആണ് ഞങ്ങൾക്കും വീടും സ്ഥലവും kittumo
@rosilyantony51943 жыл бұрын
ഞാൻ കോർപറേഷനിൽ പെട്ട സ്ഥലത്ത് വാടകകയ്ക്ക് 30 വർഷത്തിലേറെയായി ഇങ്ങനെ അറിയിപ്പു കാണുമ്പോൾ അപേക്ഷ കൊടുത്തിട്ടുണ്ട് കോർപറേഷനിൽ 4 ലക്ഷത്തിന് 3 സെന്റ് എവിടെ കിട്ടും ഇതു വല്ലതും നടക്കുമോ ?
@akkaji95743 жыл бұрын
Hlo sis apeshichapol boorehitha bavanarehitharaayirunnu pine ipo sthalam othukitiyapol vangichal pine sthalam vaangikanulla pannam kitathe pokumo lifemissionil
@forhomesmedia3 жыл бұрын
ഭൂമി വാങ്ങിയാൽ നിങ്ങൾ ഭൂമിയുള്ള ഭവനരഹിതരുടെ കേറ്റഗറിയിലേക്ക് മാറ്റപ്പെടും. തുടർന്ന് വിട് നിർമിക്കുന്നതിന് സഹായം ലഭിക്കും. ഭൂമി വാങ്ങാൻ സഹായം ലഭിക്കില്ല.
ലൈഫ് മിഷൻ നിൽ അബക്ഷിച്ചിട്ടുണ്ട് ennal ഇപ്പോൾ ഉള്ള സ്വർണമൊക്കെ നുള്ളിപെരുക്കി കുറച്ചു കടമൊക്കെ വാങ്ങി 3സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് മേടം ആ സ്ഥലത്ത് ലൈഫ് മിഷൻ വീട് വച്ചു തരുമോ
@forhomesmedia3 жыл бұрын
തരും. ഭുമി വാങ്ങിയതിനാൽ നിങ്ങളെ ഭൂമിയുള്ള ഭവനരഹിതരുടെ കാറ്റഗറിയിലേക്ക് ട്രാൻസ്ഫർ ചെയ്യും. തുടർന്ന് ഭവനനിർമാണ സഹായം ലഭിക്കും. ലൈഫിൻ്റ അർഹതയുള്ളവരുടെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെണം.
@ajitharaju97143 жыл бұрын
3 cent sthalam 2 lakhathinu Ernakulam district. IL kittumo.
@libinabalan25403 жыл бұрын
First listil und. Pineed enquiry kazhinj pineed list idum ennum paranju. First allathe vere list ettittundo. Please reply
@forhomesmedia3 жыл бұрын
ആദ്യം വന്നത് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും ലിസ്റ്റ് ആണ്. അതിൽ നിന്ന് ഫീൽഡ് പരിശോധന, രേഖ പരിശോധന എന്നിവ കഴിഞ്ഞ് ലൈഫ് മിഷൻ നിബന്ധനകൾ അനുസരിച്ച് അർഹതയുള്ളവരുടെ മാത്രം ലിസ്റ്റ് രണ്ടാമത് വരും. ആ ലിസ്റ്റ് ആണ് ഇലക്ഷൻ ആയതിനാൽ ഇപ്പോൾ വൈകുന്നത്
വാടക കൊടുക്കാൻ ഞാൻ ഒരു സ്ഥലത്ത് ഞങ്ങളെ ഇറക്കി വിട്ടതാണ്
@vishnumano28673 жыл бұрын
അതാതു പഞ്ചായത്തിൽ തന്നെ സ്ഥലം വാങ്ങണം എന്നുണ്ടോ
@rashidkavil65863 жыл бұрын
Venda
@sadanandanchelambrasadanan54203 жыл бұрын
എൻറെ റേഷൻ കാർഡിൽ ഞാൻ മാത്രമേയുള്ളൂ എനിക്ക് സ്വന്തമായി ഭൂമിയില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത ലൈഫ് മിഷനിൽ ഇപ്പോൾ അപേക്ഷിക്കാമോ ഫ്ലാറ്റ് ലഭിച്ചാലും മതി
@rajeshjoseph41092 жыл бұрын
2017. lestelullavark.eppolkelttjmo
@noorasmagic87923 жыл бұрын
Veedum sthalavum ella flat kittiyal upakaramayirunnu
@forhomesmedia3 жыл бұрын
ലിസ്റ്റിൽ വന്നാൽ ലഭിക്കും
@anandhuIndomitable2 жыл бұрын
ഓൾറെഡി സ്ഥലം ഉള്ളവർക്ക് വീട് വക്കാൻ സർക്കാർ പണം തരുമോ അതോ വീട് വച്ചു തരുമോ
@saniyarajani10033 жыл бұрын
Nagalakum vidum stalavum ella nagal vadakk annu nagalkum vidum stalavum vannam enik kulli paniyann u salam egilum tharumo
@askarasku26583 жыл бұрын
plz sir namuk veeduilla sthalavumilla vadakka roomil ullath
@mayakumariks35133 жыл бұрын
Listening. Field parishodhana thudangiyo. Apol Thudangum.
@forhomesmedia3 жыл бұрын
എല്ലായിടത്തും തുടങ്ങിയില്ല. അതിന് മുമ്പ് ഇലക്ഷൻ കാരണം നിർത്തി. ഇനി വീണ്ടും തുടങ്ങും.
സാർ ഞാൻ പത്ത് വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് 59 വയസ്സായി എനിക്കും എന്റെ ഭർത്താവിനും സ്ഥിരമായി ഒരു ജോലിയില്ല വാടക കൊടുക്കാൻ ബുദ്ധിമുട്ടാണ് എവിടെയെങ്കിലും മുന്ന് സെന്റ് സ്ഥലം കിട്ടിയാൽ ഒരു ഓല വിടെ ങ്കി ലും വെക്കാമായിരുന്നു ഞാൻ മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിലാണ് ഇവിടെ പാർട്ടിക്കാര് ആരും തന്നെ അന്വേഷി കാറില്ല ഞാൻ മുക്കു വ എന്ന ജാതി യിൽ ജനിച്ച് മുക്കു വർക്കായി ആ നു കൂല്യങ്ങൾ ഇല്ലേ സാർ
@sandhyasandhyasandhya53573 жыл бұрын
Sir njagl vadakayanu thamasikunnathu vadagakodukan polu pattunill a mothili 3000 rubayanu ethekilum cheyyan pattumo
@bijucr30813 жыл бұрын
@@forhomesmedia മൂന്ന് കുഞ്ഞുങ്ങൾ ഭർത്താവ് കൂലിപ്പണിക്ക് പോകുന്നു വാടകയ്ക്ക് താമസം വീട്സ്ഥലം ഇല്ല2021ൽ അപേക്ഷിച്ചു എന്ന് ലഭിക്കും
@sindhumol43463 жыл бұрын
ഇങ്ങനെ വാങ്ങുന്ന ഭൂമി പണയപ്പെടുത്താൻ കഴിയുമോ?.
@saisaidas3 жыл бұрын
12 വർഷത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@niyasfirozniyasfiroz62383 жыл бұрын
ഗവൺമെന്റിന്റെ രീതിയിലെ 10 ലക്ഷം രൂപ കൊടുക്കുന്നത് ഉണ്ടല്ലോ തിരിച്ചടവ് ഉള്ളത് അത് എങ്ങനെയാണ് കിട്ടുന്നത്
@ArA-ie5xh3 жыл бұрын
പുതിയ അപേക്ഷകൾ ഇനി ഉണ്ടാവുമോ
@rachanaanil26813 жыл бұрын
ഫ്ലാറ്റ് ആയാലും മതി.പാസ്സായിട്ടുണ്ട് 4 വർഷമായി ഇനിയെങ്കിലും കിട്ടോ വാടക കൊടുത്തു തുലഞ്ഞു
@fazigamer103 жыл бұрын
Enna e veed.kittal
@mycomments2053 жыл бұрын
ഞങ്ങൾക്ക് സ്ഥലം വാങ്ങി വീട് വചു തന്നാൽ മതി
@naseeram26843 жыл бұрын
Sthalam. Vangi veedu vechal mathy
@suharamujeeb68143 жыл бұрын
ഞാൻ 13വർഷമായി വീടിന് അബേഷിക്കുന്നു 2007മുതൽ ലൈഫിലും കൊടുത്തു കൊണ്ടിരിക്കുന്നു ഇത് വരെ ഒരുവിവരവും ഇല്ല
@babusa59783 жыл бұрын
ഞാൻ 3തവണ അപേക്ഷ കൊടുത്തു എന്നെങ്കിലും എനിക്ക് വീട് കിട്ടുമോ?
@fayasfayas37993 жыл бұрын
Insha allah
@abdulfashid85633 жыл бұрын
അല്ല ഇ കരട് listl ഉൾപെട്ടോയെന്ന് എങ്ങനെ അറിയൽ
@forhomesmedia3 жыл бұрын
നിങ്ങൾ അപേക്ഷിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടാതെ അംഗനവാടി, ഹെൽത്ത് സെന്റർ, പിന്നെ വാർഡ് മെമ്പറുടെ കയ്യിലും കോപ്പി ഉണ്ടാകും
@vinodthulasi39903 жыл бұрын
Bhoomikku matram Anu apekshichathu athum sheshamanu bhoomikku veedum apekshakodukkamennu arinjathu vaadaka veetil Anu tamasam,apol randinum Koodi kittumo
@forhomesmedia3 жыл бұрын
അന്തിമ ലിസ്റ്റിൽ വന്നാൽ ലഭിക്കും.
@vinodthulasi39903 жыл бұрын
@@forhomesmediaappol pinned veedum vasthuvum Kittum alle
@rashidrashi61203 жыл бұрын
ഇതിലും നല്ലെ സ്വന്തമായി വാങ്ങാൻ കസിവില്ലെങ്കിലും ഇല്ലാ ത്ത പോലെ നീക്കലാണ് നല്ലത്
@ponnuminnumedia50573 жыл бұрын
ഞങ്ങൾക്ക് സ്ഥലം മേടിച്ചു വീട് വച്ച് തന്നാൽ വളരെ സന്തോഷം ആയി 😥
@Ashante5223 жыл бұрын
നിങ്ങൾ എവിടെയാണ്
@jinujo21663 жыл бұрын
ഞങ്ങൾക്കു സ്ഥലം മേടിച്ച് വീട് വെച്ച് തന്നാൽ കൊള്ളാമായിരുന്നു