റയിൽവെ ബി ക്ലാസ്സ് കാറ്റഗറിയിൽ സ്ഥലം ഉള്ളവർക്ക് ഏത് തരം ഡോക്യൂമെന്റസ് റെയിൽവെയുടെ ഏതെങ്കിലും NOC യോ മറ്റോ ആവശ്യമുണ്ടോ ? ഉണ്ടെങ്കിൽ അത് എങ്ങിനെ ലഭിക്കും,ആനുകൂല്യം ലഭിക്കേണ്ട വ്യക്തി വികലംഗനും,വയോജനവും,സ്ത്രീയും, വിഡൌ യും ആണെങ്കിൽ ആ രേഖക്കു ആ വ്യക്തിക്ക് എങ്ങിനെ ലഭിക്കും ? ഒന്ന് വ്യക്തമാക്കാൻ അപേക്ഷിക്കുന്നു
@Straight4652 жыл бұрын
പറയാം
@mahadevanmahadevan721 Жыл бұрын
പ്രളയത്തിൽ ധനസഹായം ലഭിച്ചവർക്ക് ലൈഫ് പദ്ധതിയിൽ പുറത്താണെന്ന് പറയുന്നു ഇതിന്റെ എന്തെങ്കിലും വിവരം പറയാമോ
@shandakumarishandakumari3674 Жыл бұрын
Kar sakte hain
@shandakumarishandakumari3674 Жыл бұрын
Bihar board
@rider-st6nt Жыл бұрын
Life missionil sthalam kittan enthellam document Ane kodukkendathe
അപേക്ഷ കൊടുക്കുമ്പോൾ കുടുബ കാർഡ് ആയിരുന്നു.2022 ആയിരുന്നു പുതിയ കാർഡ് കിട്ടിയത് .verification വന്നപ്പോ അത് പറഞ്ഞിരുന്നു. ഇത് കാരണം രണ്ടു അപ്പിലു തള്ളി പോയി.ഗ്രാമ സഭയിൽ പറഞ്ഞ് v o വന്നു വീടിൻറെ അവസ്ഥ കണ്ടു.റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ലിസ്റ്റിൽ ഉണ്ട്. താമസിക്കാൻ പറ്റാത്ത വിധം ആയതുകൊണ്ട് ഇപ്പോൾ വാടകക്കാണ് താമസിക്കുന്നത്.386 ആണ് ലിസ്റ്റ് number. ഇനിയും റേഷൻ കാർഡ് പ്രശ്നമാകുമോ?
@babuk79572 жыл бұрын
ആധാരം വേണ്ടി വരുമൊ
@lalu.slalu.s62752 жыл бұрын
👍👍👍👍👍
@aboobackeraboobacker38512 жыл бұрын
മാഡം എന്റെ വസ്തു KSFE യിൽ 8 വർഷത്തേക്കു ജാമ്യത്തിന് വച്ചേക്കുവാണ് എഗ്രിമെന്റ് വെക്കാൻ ഇതു തടസമാകുമോ? 🙏
@Straight4652 жыл бұрын
ആയേക്കും, വസ്തുവിൽ ബാധ്യത പാടില്ല, അത് റിലീസ് ചെയ്യാൻ ശ്രമിക്കു
@aamsha12 жыл бұрын
Hi... എന്റെ വസ്തുവിന്റെ ആധാരം ബാങ്കിലാണ്.. അതു കൊണ്ട് ലിസ്റ്റിൽ പേര് വന്ന എനിക്ക് വീട് ലഭിക്കാതെ വരുമോ..പന്ത്രണ്ട് വർഷത്തോളമായി വാടകയിലാണ്.. വീടിന് apply ചെയ്തിട്ട് 8വർഷത്തോളമായി..