ലൈവ്‌ മീൻ പിടുത്തം & ഗ്രിൽ @‌ കോട്ടയത്തിന്റെ സ്വന്തം Chef Martin's Restaurant - Kottayam

  Рет қаралды 803,574

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 100
@artistgkn
@artistgkn 4 жыл бұрын
എന്നാലും ഭക്ഷണത്തെക്കുറിച്ച് ഇത്രയും പരിജ്ഞാനമുള്ള ആൾ ശ്വേത ചേച്ചി തന്നെ ഉള്ളു ട്ടോ ✌🏻✌🏻
@artistgkn
@artistgkn 4 жыл бұрын
@Prime Cooking സംസാരം കണ്ടാൽ അങ്ങനെ ഒട്ടും തോന്നില്ല പോരാതെ സുജിത്ത് ഏട്ടൻ ഡൽഹി വീഡിയോയിൽ പറയുന്നുമുണ്ട് ഈ പരിജ്ഞാനത്തെക്കുറിച്ച്
@arunmankada4072
@arunmankada4072 4 жыл бұрын
ശ്വേതാ ആളൊരു പുലിയാണല്ലോ.. ഭക്ഷണത്തിൽ എല്ലാ..വിഭവത്തിന്റെയും പേര് അറിയാമല്ലോ... പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങളുടെ ..
@trippanmachannz4969
@trippanmachannz4969 4 жыл бұрын
Supot me
@sudheeshsudhi8581
@sudheeshsudhi8581 4 жыл бұрын
സത്യം, പുള്ളിക്കി ഇതൊക്കെ എങ്ങനെ അറിയാം
@dr.mekhasudhanan2026
@dr.mekhasudhanan2026 4 жыл бұрын
Chechi engane ethra knowledge...
@haseepalapoyil3181
@haseepalapoyil3181 4 жыл бұрын
Rich man
@SIVA-kf2qn
@SIVA-kf2qn 4 жыл бұрын
ഡോ ഇത് ഇവർ advertisement വേണ്ടി വന്നതാണ് അപ്പൊ ആ അവിടത്തെ ആൾകാർ എല്ലാം explain ചെയ്തു കൊടുക്കും
@anooppeter8800
@anooppeter8800 4 жыл бұрын
this is not sujith show.. its shewtha's show. She explains and her innocence is the highlight
@feminafemi7561
@feminafemi7561 4 жыл бұрын
ഇടവേളക്ക് ശേഷം നമ്മളെ ചേച്ചി എത്തി ചേച്ചി ഓരോ ഫുഡ് നെ പറ്റി പറഞ്ഞു തരുമ്പോൾ എന്തു രസമാ കേൾക്കാൻ നൈസ് വീഡിയോ
@tommcjohn
@tommcjohn 4 жыл бұрын
സുജിത്ത് ദയവുചെയ്ത് ഇതുപോലുള്ള വീഡിയോ ഇട്ട് മനുഷ്യന്റെ കൊതിയെ പരീക്ഷിക്കരുത്...😋😋
@vishnu5440
@vishnu5440 4 жыл бұрын
ശ്വേത ചേച്ചി വേറെ ലെവൽ ആണല്ലോ ഫുഡിന്റെ അറിവിന്റെ കാര്യത്തിൽ.. നമിച്ചു 🔥🔥🔥🥰🥰
@shijukochi9372
@shijukochi9372 4 жыл бұрын
സത്യത്തിൽ ശ്വേതയെ ആക്കിയക്കല്ലേ.?ആണെങ്കിൽ എനിക്കിഷ്ടപ്പെട്ടു.
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
വീഡിയോ കാണുന്ന കോട്ടയൻസ് ഇവിടെ കമ്മോൺ 😁👍🏻
@vineethpv9167
@vineethpv9167 4 жыл бұрын
ഭക്ഷണ വിഭവങ്ങൾ എല്ലാം ഗംഭീരം തന്നെ....ലൈവ് ആയിട്ട് മീൻ പിടിച്ച് അത് ഫ്രൈ ചെയ്യുന്നതും ലൈവ് ആയിട്ട് കേക്ക് ആക്കുന്നതും വേറിട്ട് നിൽക്കുന്നത് ആണ്.....👍👌
@Vineethamozhiyot
@Vineethamozhiyot 4 жыл бұрын
👍
@anoobbabu6024
@anoobbabu6024 4 жыл бұрын
പുതിയ editing പുതിയ music, കൊള്ളാം സുജിത് ഏട്ടാ... 1M ആവൊമ്പോളേക്കും qlty കൂട്ടി കൊണ്ടുവന്നു all the best ( nb: വീഡിയോ എങ്ങെനെ ഒക്കെ ഇട്ടാലും ഞാൻ കാണും 😇)
@muhammedasharaf9972
@muhammedasharaf9972 4 жыл бұрын
Music etha
@serahjohns8259
@serahjohns8259 4 жыл бұрын
Common let's show the Kottayam power.💪 Adipoli restaurant
@santhoshkonnyur.5998
@santhoshkonnyur.5998 4 жыл бұрын
Helo dear sujith sir.. തിരുവനന്തപുരം വരുമ്പോൾ M C റോഡ് വഴി ചടയമംഗലത്തു വന്നു ഞങ്ങളുടെ ജടായു ടൂറിസത്തിൽ താങ്കൾ വരണമെന്ന് എന്റെ ചെറിയ ഒരു അപേക്ഷ..
@harithapradeep6350
@harithapradeep6350 4 жыл бұрын
25:21 adhu njn alleaa sujitheattooo😂😂😂😂.....thankzz accept cheydhadhil 😁😁✌🏻✌🏻✌🏻
@srahmanka
@srahmanka 4 жыл бұрын
ഒരു അടിപൊളി എപ്പിസോഡ്... ശരിക്കും നന്നായി present ചെയ്തു...from making to eating... not so well edited ... one of the best food episodes of Tech Travel Eat....
@killervloger5198
@killervloger5198 4 жыл бұрын
സുജി ബട്ടൺ നിങ്ങളുടെ സ്ഥലം എവിടെയാണ് പ്ലീസ് അവിടെ ചെടി നമുക്ക് മാറ്റിവെച്ച് എന്ന ഷിബിലി രാജധാനി ഇങ്ങനെ വീഡിയോസ് ഞാൻ കണ്ടു നിങ്ങൾ യഥാസ്ഥാനത്തേക്ക് നിങ്ങൾ കൊടുക്കണം എന്നാണ് സൂപ്പർ
@abey1257
@abey1257 4 жыл бұрын
അഭി ആണ് ഭാഗ്യവാൻ. അടിപൊളി ചേട്ടനും ചെട്ടത്തിയും......😍😍😍
@sijop5936
@sijop5936 4 жыл бұрын
നല്ല ഹോട്ടൽ ആണ്.. ഞനും വൈഫും കൂടി ഒരിക്കൽ ഇ ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ചിട്ടുണ്ട്.. Neat and clean...
@feeki-c3e
@feeki-c3e 4 жыл бұрын
ഫുഡ് റിവ്യൂ ചെയ്യാൻ ശ്വേത സുജിത് ഭായിയുടെ കൂടെയുണ്ടെങ്കിൽ അത് വേറെ ലെവലാ ...👍👍
@rejikjoseph2165
@rejikjoseph2165 2 жыл бұрын
എന്റെ നാടാണ് സുജിത്തേട്ടാ ഇതു
@nikhiltitto8047
@nikhiltitto8047 4 жыл бұрын
Kottayam kaare like adii❤️
@rarematerials9711
@rarematerials9711 4 жыл бұрын
നിങ്ങളുടെ വീഡിയോസ് വളരെ താത്പര്യത്തോടെ കൂടിയ സൗഹൃദത്തോടെ കൂടിയിട്ട് ഞങ്ങളൊക്കെ കലുഷിതമായ കാലത്തും ഇരുന്ന് കാണാറുണ്ട് അഭിവാദ്യങ്ങൾ നേരുന്നു
@kishorearumugam
@kishorearumugam 4 жыл бұрын
Swetha s so cute man. Can see her eyes 👀 jumping out while she's around food nd her knowledge abt foods s mind blowing. Really man ur blessed to get swetha as Ur wife. She loves u a loads. Stay happy always u 2 darling couple😍
@alichudiwala8985
@alichudiwala8985 4 жыл бұрын
Quite obvious her eyes will pop out, as the food is free or sponsored. Or possibly she has never seen it.
@ak..akshaya7429
@ak..akshaya7429 4 жыл бұрын
ശ്വേത ചേച്ചി sweet... എത്രയായാലും നിങ്ങൾ, ശ്വേത ചേച്ചി and abhi bro combination വേറെ levela... pwoliye 🤩
@Bibinbabu5837
@Bibinbabu5837 4 жыл бұрын
വയനാടൻ കൈമ കൊണ്ട് ബിരിയാണി ഉണ്ടാക്കിയാൽ നമ്മൾ സ്ഥിരം കഴിക്കുന്ന ബിരിയാണി മാറി നിൽക്കും..വയനാടൻ കൈമ ചെറിയ അരിയും ആണ് മറ്റു ബസ്മതി റൈസിനേക്കാൾ ടേസ്റ്റും കൂടുതൽ ആണ്..വയറിനും no problem
@aswathynair23
@aswathynair23 4 жыл бұрын
Sewtha looks great
@anoopvk3338
@anoopvk3338 4 жыл бұрын
അടിപൊളി... കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം ശ്വേത ചേച്ചിയെ പഴയ ആ എനർജിയിൽ കാണാൻ പറ്റി...പിന്നെ ഫുഡിന്റെ കാര്യം പറയണ്ട...ശെരിക്കും ഉച്ചക്ക് നല്ല ഒരു ഫുഡ് അടി കഴിഞ്ഞ ഫീലിംഗ് ആണ് വീഡിയോ കണ്ടു കഴിഞ്ഞപ്പോ... നാട്ടിൽ നിന്ന് ഒരു വീഡിയോ കണ്ടപ്പോ ഒരു സുഖം...ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു സുജിത്തേട്ടാ.. 👍👍
@kishoredas8038
@kishoredas8038 4 жыл бұрын
Sujith broyude vedeos kaanumbol eppozhum positive energy kittunnu. All my wishes to you and your family.
@vishnupt9102
@vishnupt9102 4 жыл бұрын
സുജിത്തേട്ടാ മറ്റുള്ള പല ചാനലുകളിലും anchors ഒന്നും അറിയാതെ വെറുതെ ഷോ കാണിക്കുന്നത് കണ്ട് മടുത്തു.. ശ്വേത ചേച്ചിക് ഈ ഫീൽഡിൽ നല്ല ഭാവി ഉണ്ട്..
@s_r4618
@s_r4618 4 жыл бұрын
Athu ethu channel??
@trippanmachannz4969
@trippanmachannz4969 4 жыл бұрын
Supot me
@vishnupt9102
@vishnupt9102 4 жыл бұрын
@@s_r4618 orupad tv channels indallo.. athiloke kanam.. wow.. amazing.. shoooper ennoke paranjond kore ennangal
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Sujith keto diet cheydu weight kurachappol Swetha veetilirunnu thadicho? Face looks chubby.. Love u
@Therealmaaniraju
@Therealmaaniraju 4 жыл бұрын
8:34 ചേച്ചി - എനിക്ക് ഇതെല്ലാം കാണുമ്പോൾ വീട്ടിൽ ഉണ്ടാക്കാൻ തോന്നുന്നു 😋😋 സുജിത്ത് ഏട്ടൻ - നീ വീട്ടിൽ ഉണ്ടാക്കിക്കോ പക്ഷേ വീട് കത്തി കാത്തിരുന്നാൽ മതി 🤣🤣🤣 Mine own creation 😀😀😀🙏
@ahmedsahibabdulrasheed9604
@ahmedsahibabdulrasheed9604 4 жыл бұрын
Gge
@alpvlogs3432
@alpvlogs3432 3 жыл бұрын
ശ്വേദ ആള് സൂപ്പർ ! എല്ലാ video യിലും ആളെ കൂടി ഉൾപ്പെടുത്തണം👍
@selmaselmuzz2383
@selmaselmuzz2383 4 жыл бұрын
you did a good job innale mallu traveler azarbaiganil pettappol karyangal annweshichath adhehathin santhoshavum nalki thankyou sujitheta
@jishnuchandran6695
@jishnuchandran6695 4 жыл бұрын
Sujithetta kottayam vare vanna sthithik adaminte chayakkadyil koodi onnu keriyitt pokam... Avarippol kottayathum open cheythitund
@shaheem2cool
@shaheem2cool 4 жыл бұрын
കീറ്റോ നിർത്തിയോ ബ്രോ?
@aks915
@aks915 4 жыл бұрын
Sujith ബ്രോ ഒരു pilgrim vlog ചെയ്യുവോ.request ആണ്. ഗുരുവായൂർ മൂകാംബിക വെള്ളാങ്കനി മധുര മീനാക്ഷി temple etc. പഴയെ ഗുരുവായൂർ and മൂകാംബിക vlogs കണ്ടിട്ടുണ്ട് പക്ഷെ അത്ര explore ചെയ്തത് അല്ല. Pls
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
*അങ്ങനെ* *ദേവസങ്ങൾ* *വെയ്റ്റിംഗ്* *ശ്വേത* *ചേച്ചി* *and* *abhi* *foooood* *explore*
@fdroaming1824
@fdroaming1824 4 жыл бұрын
Sujith etta kottaarakkara zam zamil verenee avideyy variety dishes unddd
@thejuspaidian
@thejuspaidian 4 жыл бұрын
നമ്മൾ കണ്ടായിരുന്നു സുജിത് ഏട്ടാ 💝💝.... കോട്ടയംകാരൻ @Shef Martins😍🤩
@babupp1439
@babupp1439 4 жыл бұрын
ഒരു pure vegetarian ഹോട്ടലും അവിടുത്തെ dish ഉം ഒന്ന് അവതരിപ്പിക്കാമോ?
@rahulkr3717
@rahulkr3717 4 жыл бұрын
മതി വയറു നിറഞ്ഞു.....😋
@Mallumassilyas
@Mallumassilyas 4 жыл бұрын
Keto diet undo ippozhum?
@Jacob-M
@Jacob-M 4 жыл бұрын
Good to have fun and outing with family. As you said in the previous video 15 days blogging and rest spending time with family. Also good to try different dishes , not always stick with rice, pappdam and yogurt 😀. Thanks for sharing your food experience 😀👉🐓🐓🐠🐠❤️🙏
@BilalVlogsBilalVlogs
@BilalVlogsBilalVlogs 4 жыл бұрын
Thodupuzha kke varunnundo
@soulgaming6190
@soulgaming6190 4 жыл бұрын
*കോട്ടയം ഇഷ്ടം കോട്ടയംകാർക്ക് ഒരു ലൈക്‌ (kTM)* 🤙♥️
@aktecheats2325
@aktecheats2325 4 жыл бұрын
Sujithetta njanum oru kottayam karana chef martinle daily customera.. njan cheyyanam ennu vechu videoya ninghal. Cheyatha superrrr
@bombayjohn3057
@bombayjohn3057 4 жыл бұрын
Super duper restaurant. Hats off to owners for running such a professional institution. Food presented very well
@farshaddesailor3659
@farshaddesailor3659 4 жыл бұрын
ശ്വേതയുടെ കളിയും സംസാരവും ഒകെ കാണാന് ശരിക് ഒരു കുഞ്ഞാവയെ പോലുണ്ട്...😃 Cuteness overloaded...😆
@abhijithmba5552
@abhijithmba5552 4 жыл бұрын
ശ്വേത ചേച്ചിയുടെ മടങ്ങി വരവ് അടിപൊളിയെ എന്തായാലും പ്രസന്റേഷൻ എനിക്ക് ഒരുപാടിഷ്ടമായി ♥️അടിപൊളി ഫുഡും ആയിരുന്നു എല്ലാം ഞൻ ട്രൈ ചെയ്തിട്ടുള്ളവയാണ് എല്ലാം 💯👌
@jobinjoseph1841
@jobinjoseph1841 4 жыл бұрын
Ee കണ്ണാടി vechavan ആദ്യമായിട്ടാണോ ഭക്ഷണം കഴിക്കുന്നേ
@mohammedshaheen889
@mohammedshaheen889 4 жыл бұрын
ബിരിയാണി ഏത് ജില്ലയിൽ നിന്നും കഴിച്ചാലും അത് മലബാർ ബിരിയാണി ആയിരിക്കും അവർ ഉണ്ടാകുക
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@adriadri4218 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@adriadri4218 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@muhammedsahir13
@muhammedsahir13 4 жыл бұрын
Ororo vekthikalkum ore ishtanghal ayirikanam ennila malabari baai
@techandtravelcabin7652
@techandtravelcabin7652 4 жыл бұрын
കോപ്പാണ് ആദ്യം വന്ന് കോട്ടയത്തു നിന്നും ബിരിയാണി കഴിച്ചു നോക്കുക ബ്രോ
@aneeshashokan2225
@aneeshashokan2225 4 жыл бұрын
Koppu annu
@Junaidpjuni
@Junaidpjuni 4 жыл бұрын
ശ്വേത ചേച്ചി anchoring ഭക്ഷണത്തെ കുറിച്ച് ഉള്ള അറിവും എല്ലാം പൊളി
@ashik0097
@ashik0097 4 жыл бұрын
ചേച്ചി തിരിച്ചു വന്നു.... ചേച്ചി ഫാൻസ് ഇബടെ കമോൺ.... 🤩🤩🤩😍😍😍🤑🤑🤑😘😘
@souragramesh6897
@souragramesh6897 4 жыл бұрын
Swetha chechii fans association thalassery
@kallumedia2044
@kallumedia2044 4 жыл бұрын
Shwetha chechi...bakshanatthine kurichu nalla arivvaa.....polichu...enikk ishtapettu
@deepudvsarts3223
@deepudvsarts3223 4 жыл бұрын
Editing. Abhi cheyithu thodangiyaa. Oru new gen touch ✌️
@saniyaj1064
@saniyaj1064 4 жыл бұрын
Kottayama chef Martin's alle njan poyitund super taste aan ede same majilis il aan njngal irunad
@sivaprasad8323
@sivaprasad8323 4 жыл бұрын
E video kandathine shesham swiggyil poyi order cheytha njan😋
@sidharthbinu5639
@sidharthbinu5639 4 жыл бұрын
Sujith bro kottayam evidem vare vannu ippol ktm staying ano onnu kanan pattummo nja oru ktm karan anu
@albingeorge4982
@albingeorge4982 4 жыл бұрын
ഈ നൊയമ്പ് കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലേ സുജിത് ഭായ് 😋
@arunprabhakar9885
@arunprabhakar9885 4 жыл бұрын
Sujith, njanum poyi chef martin resturantil, super sujith,
@nikhilkthomasachu4705
@nikhilkthomasachu4705 4 жыл бұрын
Kanda kottayam karu onnu like Adi machanmare
@merriem6155
@merriem6155 2 жыл бұрын
Swetha, I am looking for all the videos with you in it and watching just those. Without you in the videos for me personally its boring. In this video you look so so pretty. God bless you Swetha and Sujith.
@TheJawbreakerz
@TheJawbreakerz 4 жыл бұрын
27:57 "entha mrinal nu padikua"😂❤️
@krishnanpr1600
@krishnanpr1600 4 жыл бұрын
Kaaranam Mrinal oru kattanchaya kudichalpolum mughath navarasangalum kaaniche kudikku;over facial expression.
@abizzzzzzz
@abizzzzzzz 4 жыл бұрын
ha ha...
@Joyce-vr9hz
@Joyce-vr9hz 4 жыл бұрын
Video pwoliayirunu pakshe Vaya adachu vechonde kazikyukayanegil Kannan thanne oru vrithi undavum.😊
@AjasAS
@AjasAS 4 жыл бұрын
1:13 എന്തോന്ന് അളുക്കടയോ .. 😜🤷🏻‍♂️🤷🏻‍♂️
@RahulRaj-hu5fj
@RahulRaj-hu5fj 4 жыл бұрын
😂👌
@AjasAS
@AjasAS 4 жыл бұрын
@@RahulRaj-hu5fj 😄
@MaheshMahi-cs5hj
@MaheshMahi-cs5hj 3 жыл бұрын
അഭിയുടെ സ്വന്തം ചേട്ടത്തിയമ്മാ 😍😍😍അല്ല സ്വന്തം ചേച്ചി ഭാഗ്യം ആ അഭി നിനക്ക് 😍😍😍
@Musthafamch24
@Musthafamch24 4 жыл бұрын
ഒരു ഇടവേളക്ക് ശേഷം ശ്വേത ചേച്ചിയെ കണാൻ പറ്റിയതിൽ സന്തോഷം... ഭക്ഷണങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന കാര്യത്തിൽ No 1 ശ്വേത ചേച്ചി.... സുജിത്തേട്ടൻ തോറ്റു പോവും...
@mnzrmuhammad
@mnzrmuhammad 4 жыл бұрын
Muhammed MusthafaM shwethede vloging സാകൂതം വീക്ഷിക്കുന്ന സുജിത് 🤣
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@mnzrmuhammad എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@ttinfos2718
@ttinfos2718 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ട് കടയിൽ എത്തുന്നവർക്ക് എന്തെങ്കിലും discount ഉണ്ടോ? അതിനു code വല്ലതും?
@ArjunHareendran1
@ArjunHareendran1 4 жыл бұрын
ഈ vlog ഒരു paid promotion ന്റെ ഭാഗം ആണോ??
@abhishekk186
@abhishekk186 4 жыл бұрын
Athe
@hafismuhammedh7909
@hafismuhammedh7909 4 жыл бұрын
Kollam RAVIZ il poye one day video cheyo .avide full kananamannund
@Fuddistt
@Fuddistt 4 жыл бұрын
Swethechii oru restuarant thodanguu...😍👍💯
@vish024
@vish024 4 жыл бұрын
Dear Sujith, definitely Shwetha have an exemplary talent in cuisines why don't she start a new venture for that. Enthayalum aniyan oru train fan, avan aa vazhik povunund, pinne njan ee food video onnum full kanarilla athu Firozikka aanelum, ee Bangalore PGil aanu thamasam athukond aanu, enthine verthe ...
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ശ്വേത ചേച്ചിയുടെ അവതരണം ഒരു രക്ഷയുമില്ല .. പൊളി 😁😋👍🏻
@rakeshrash7811
@rakeshrash7811 4 жыл бұрын
ശ്വേത ചേച്ചി ഉള്ളപ്പോ വീഡിയോ പ്രത്യേക ലെവൽ ആയിരിക്കും fan 🤩❤️❤️❤️❤️❤️🤩🤩🤩🤩🤩❤️❤️
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
ശേത ചേച്ചി യെ ട്രോളിവർ ഇപ്പോൾ കട്ട ഫാൻ ആണ് ജാൻ അല്ല ട്ടോ അനുഭവം ഗുരു 💗💗💗💪💪💪💪💪💪💪
@SoumyasRainbowWorld
@SoumyasRainbowWorld 4 жыл бұрын
Super....ningal non veg kazhikumo
@RYZISM
@RYZISM 4 жыл бұрын
അക്വാറിയത്തിൽ നിന്നാണോ പിടിക്കുന്നത് 🙄ഞാൻ വിചാരിച്ചു നിങ്ങള് വല്ല നടുക്കടലിലും ചൂണ്ടയിടാൻ പോയന്ന് 😂
@Vineethamozhiyot
@Vineethamozhiyot 4 жыл бұрын
😀😀
@PAPA_DJ
@PAPA_DJ 4 жыл бұрын
ഞങ്ങളുടെ കോട്ടയത്തു കടലോ,
@bazzmon2859
@bazzmon2859 4 жыл бұрын
😂
@Aqua-hg8cw
@Aqua-hg8cw 4 жыл бұрын
🤣
@jishnuvkumar6211
@jishnuvkumar6211 4 жыл бұрын
lockdown kaalath ee type videos okke onn hide cheyth vekkunnath nallathattoo sujith broo.. 10 aam classil padippicha conditional reflex enthann ippam manasilaay.. uff!!
@hijjaabiqueen6476
@hijjaabiqueen6476 4 жыл бұрын
Chechi cuteness overload💯😍😍
@muhammadnizam6578
@muhammadnizam6578 4 жыл бұрын
Orupad divasamayi swetha chechiye kandhittu, orupad miss cheythirunnu, orupad divasathinu sesham kanadhappol valiya santhosamayi, chechiyeyum chettaneyum kanumbol ente ikkaneyum enneppoleyum tonnum, swetha chechi chettante valiya bagiyamanu, ningalude sneham ithinekkal kooduthalayi maranam vare nilkkatte
@maneeshtech4673
@maneeshtech4673 4 жыл бұрын
Happy to see you both 😍 Love you guys😘😘
@thanvithanku
@thanvithanku 4 жыл бұрын
Videos oke valare nannayi njn enjoy cheyyarunduttooo
@jeethuphilip6347
@jeethuphilip6347 4 жыл бұрын
നോമ്പ് കാലത്ത് ഇത് കാണേണ്ടി വന്നവരുണ്ടോ😂ഇത്രയും അടുത്ത് സുജിത്ത് ഭായി വന്നിട്ടും കാണാൻ പറ്റില്ലല്ലോ
@kooju.starworld6012
@kooju.starworld6012 4 жыл бұрын
Made for each other.. Swetha.. Suthithettanu patiya jodi thanne..video poliyato.. Njan aduthideyan subscribe cheithe
@nutzonline3531
@nutzonline3531 4 жыл бұрын
4:46 അതേ ശരിയാണ് ചർകോൾ കത്തിക്കാൻ ഭയങ്കര പാടാണ് ഇന്നലെ വരെ അത് അനുഭവിച്ചു🙂
@wondersmedia2547
@wondersmedia2547 4 жыл бұрын
when did you get time to edit in this travelling
@a2lyrics297
@a2lyrics297 4 жыл бұрын
കൊള്ളാം പൊളി സാനം 😋😋
@LakshmiDevi-om5ly
@LakshmiDevi-om5ly 4 жыл бұрын
Please put the location
@muh__zeenamusu3281
@muh__zeenamusu3281 4 жыл бұрын
😍😍❤... korch divasathinesham Shwthechi&abhi😍
@damodaranunnimakandilmaned5745
@damodaranunnimakandilmaned5745 4 жыл бұрын
Videoടെ തുടക്കം മുതൽ അടിപൊളി ആയിരുന്നു ഇതുവരെ ഉള്ള videosil വച്ച് നല്ല editing 😍😍😊
@thabshimuthu8170
@thabshimuthu8170 4 жыл бұрын
Najan sujithettante aniyathi aayirunnengil. Shooo😢😢
@muhammedadhilpa8017
@muhammedadhilpa8017 3 жыл бұрын
Vedio എനിക്ഷാറ്റപ്പെട്ടൂട്ടാ പൊളിച്ചൂട്ടാ 💖
@sachinjoy6127
@sachinjoy6127 4 жыл бұрын
Sujith bhakthan fans like adi... 💪
@sarahmol7232
@sarahmol7232 4 жыл бұрын
Hi brother എനിക്ക്‌ ഇഷ്ടം ഉള്ള ഹോട്ടൽ ആണ്‌ ഞാൻ ഇടക്ക് പോയി കഴിക്കാറുണ്ട് അവിടെത്തെ നല്ല food ആണ്. ഈ ഹോട്ടൽ തുടങ്ങിട്ട് കുറച്ചു ആയതെ ഉള്ളൂ. എന്റെ വീട്‌ വടവാതൂർ ജംഗ്ഷനിൽ ആണ്.
@jevinjoji8370
@jevinjoji8370 4 жыл бұрын
Kottayam💪✌️
@shaheedk4690
@shaheedk4690 4 жыл бұрын
ചേട്ടാ വ്യത്യസ്തമായ ഫുഡുകൾ കഴിക്കുന്നവരാണ് നിങ്ങൾ സ്നേഹം കൊണ്ട് പറയുകയാണ് ഇടക് വയറിനുള്ള treatment കൊടുക്കണം അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും
@balumohanan4356
@balumohanan4356 4 жыл бұрын
*കോട്ടയം കളത്തിൽപടി വരെ വന്നോ ഒന്നു ഒച്ച വെച്ചിരുന്നു എങ്കിൽ ഞാൻ കെട്ടേനെ...Kottayamkaran.ഈ മാസം തിരുനക്കര പൂരം ഉണ്ട് സുജിത്തേട്ടാ വന്നാൽ പൊളിക്കാം*
@priyababupriya167
@priyababupriya167 4 жыл бұрын
Koronaa
@balumohanan4356
@balumohanan4356 4 жыл бұрын
@@priyababupriya167 പൂരം മാറ്റി വെച്ച്
@jayaprakashpadinjarath2065
@jayaprakashpadinjarath2065 4 жыл бұрын
Etaayaalum keetto poyikkitty.good.Nice video,good restaurant.Hi,Sweta n Abhi...kure naalaayi kandittu...
@Malluinperth
@Malluinperth 4 жыл бұрын
Shwetha chechii love you a lotzzz ❤️ happy see you again . We wanted your separate channel ❤️❤️❤️❤️❤️
@serahjohns8259
@serahjohns8259 4 жыл бұрын
Polichu chetta.. Njn Ella vlogsum kanarundu.. Happy that u came to kottayam
@cibi4192
@cibi4192 4 жыл бұрын
വൈഫ് പെട്ടന്ന് തന്നെ നോൺ വെജ് കഴിച്ചു തുടങ്ങും ന്ന തോന്നുന്നേ
@vishnualiasvichu
@vishnualiasvichu 4 жыл бұрын
Sujitetta can u pls try a teaser of every video... Nxt day video oru teaser enna pole ella day upload cheyamo??? And also 360degree camera, drone koodi try cheyu pls
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 200 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
Eating only Chinese Food for 48 Hours !! ചൈനീസ് ഫുഡ് ടൂർ from Singapore
31:49
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН