നല്ല ശബ്ദം കൊണ്ടും ഇൽമ് കൊണ്ടും അല്ലാഹുവിന്റെ അനുഗ്രഹം.. അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്,സുബ്ഹാനല്ലാഹ്.. 🤝🤝🤝💙❤️💛
@Abulhasan-f6c1v7 ай бұрын
അൽഹംദുലില്ലാഹ്. മാലകൾ കൂടുതൽ സമുദായത്തിൽ ഉയർന്നു വരട്ടെ.. ഈമാനും ബർക്കത്തും വർദ്ധിക്കട്ടെ
@BasheerLK-kl1nd6 ай бұрын
Allahuvinde naragum pedi I'll Ata jundukkal
@Thwalibathul6 ай бұрын
ان شاء الله ഇനി ശ്രദ്ധിക്കാം 🤝
@shadhadv56207 ай бұрын
മാഷാഅള്ളാ ഞാനും ഉസ്താത് പറഞ്ഞതുപോലെ തന്നെയാ ഓതാറുള്ളത് എന്നാലും ചിലര് ഫേരും എന്നുംചെല്ലാരുണ്ട് എല്ലാ സംശയവും തീർത്തു തന്ന ഉസ്താദിന് ബറക്കത് നൽകട്ടെ ആമീൻ ❤
@musthafasaqafithennala46757 ай бұрын
.
@abdulkaderc22867 ай бұрын
അല്‍ ബഖറഃ - 2:79 فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായ വിലവാങ്ങുവാന്‍ വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!! ബിസ്മി ചൊല്ലി കള്ള് കുടിക്കാൻ പറയണ്ട മൊയ്‌ലിയരെ ഇസ്ലാമിൽ പാരായണത്തിന് പ്രതിഫലമുള്ള ഒരേ ഒരു ഗ്രന്ഥം ഖുർആൻ ആണ്.
@khs44187 ай бұрын
അന്തൻ ആനയെ കണ്ട പോലെ 😂
@Aahc-et5zc6 ай бұрын
@@musthafasaqafithennala4675🤔
@malabarmedia8726 ай бұрын
ഒരു സംശയം. മാലയിൽ ഫെത്തെ എന്നെഴുതിയത് പെറ്റെ എന്നാണു വായിക്കേണ്ടതെങ്കിൽ എന്തിനാണു ഫെത്തെ എന്നെഴുതിയത്? അറബിമലയാളം ലിപിയിൽ പെറ്റെ എന്നുതന്നെ എഴുതാൻ പറ്റുമല്ലോ.
@ayoobjouhary19247 ай бұрын
മലപ്പാട്ട് മത്സരത്തിൽ ജെഡ്ജ് ആവാൻ ഉസ്താദ് വരണം,,,,,, അല്ലെങ്കിൽ ഉസ്താദ് ന്റെ ശിഷ്യരെ വിട ണം
@fathimanajiya70447 ай бұрын
🤣
@nadrishakoya3606 ай бұрын
Aameen
@saleemmnr75096 ай бұрын
ഉസ്താദുമാർക്ക് കാണാപ്പാഠമില്ല അനുയായികളോട് കാണാതെ പഠിക്കാൻ പറയുകയും ചെയ്യും ഉസ്താദുമാരുടെ ജീവിതം തന്നെ മാലപ്പാട്ടിലാണ് താനും
@kunjuttyaravankara70637 ай бұрын
السلام عليكم ورحمة الله وبركاته.. الحمدلله.. ഞാനും നഫീസത്തുമാല അങ്ങനെ തന്നെയായിരുന്നു ചൊല്ലിയിരുന്നത് സംശയങ്ങൾ തീർത്ത് തന്നതിന് വളരെയധികം സന്തോഷമുണ്ട് ഉസ്താദിനും ഈ പരിപാടി സംഘടിപ്പിച്ച വർക്കും ദീർഘായുസ്സ് നൽകി അല്ലാഹു എല്ലാ വിഷയത്തിലും ബർക്കത്ത് നൽകട്ടെ امين ദുആ വസിയത്തോടെ അബ്ബാസ് എം കുഞ്ഞുട്ടി കെ എം ജെ സെക്രട്ടറി അറവങ്കര പൂക്കോട്ടൂർ
പഴയ കാലത്ത് അറബീ മലയാളം പ. ക്ക് പകരം എഴുത്തും വായനയും ഫ എന്ന് തന്നെയാണ്. ഉദാഹരണം കുഫി ഫാ ട്ട്ഫാടുവാനും ഫാടിഫിക്കുവാനും ഫാട്ടില്ല എന്ന് ഫാണക്കാട് ഫൂ കോയ തങ്ങൾ ഒഫ്.
@zainudheenlatheefi38227 ай бұрын
സൂപ്പർ അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ
@Aahc-et5zc6 ай бұрын
എന്ത് മാലയോ 😄😄😂🤣😇
@AbdulnasarU-mk1fx7 ай бұрын
നല്ലത്
@rashidavp91097 ай бұрын
Njangal anganeyaa padiyirunnad inshallah ini thiruthum.
@ameershuaib13067 ай бұрын
സഹോദരാ തിരുത്തേണ്ട.... മാലയിൽ ഉള്ളത് പ എന്ന അക്ഷരത്തിന് പകരം ഫ എന്നത്തെറ്റായ പ്രയോഗം അല്ല... പ്രിയപ്പെട്ട ഉസ്താദ് എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായില്ല... പഴയകാല മാപ്പിള മലയാള പ്രയോഗങ്ങളിൽ പ എന്ന അക്ഷരത്തിന് പകരം ഫാ എന്നാണ് ഉച്ചരിക്കാനുള്ളത്... ചെറിയ രൂപത്തിൽമാപ്പിളപ്പാട്ട് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് ... നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം ... കാരണം രണ്ടു തരത്തിലും പാടുന്നത് ശരിതന്നെയാണ് അർത്ഥം വ്യത്യാസം വരുന്നില്ല... പക്ഷേ ഒറിജിനൽ ഫ എന്ന അക്ഷരം തന്നെയാണ്.....♥️
@@azeezpt7596 ഇബ്‌ലീസിന്റെ കൂട്ടാളികൾ സമസ്ത കേരള ഷിയാ കബറിനെ പൂജിക്കുന്നവർ ലോകം നിയന്ത്രിക്കുന്ന സി എം മടവൂരിനെ അള്ളാഹു ആകുന്നവർ കുപ്പു സ്വാമിയേ ഉപ്പൂപ്പ ആകിയവർപൊന്നാനിയിൽ മുനമ്പത്ത് ചീഞ്ഞളിഞ്ഞ ശവം ബീവി aakiyavar
@AbdulRasheed-zm3jw7 ай бұрын
@@azeezpt7596ആമീൻ
@AbdulRasheed-zm3jw7 ай бұрын
നമുക്ക് ഉമർ മൗലവിയുടെ മാല പാടാം അത് ഖുർആൻ നേക്കാൾ മികച്ചതാണല്ലോ
@azeezpt75966 ай бұрын
Ee ibleessu Koottamaaya Mujaahid,Salfi,Vahasathil Ninnum Chaadikko...
@hannaamanhannaaman37567 ай бұрын
ഇതിൻ്റെ ഫുൾ വിഡിയോ ഉണ്ടോ അൽഹംദുലല്ലാഹനല്ല അവതരണം എല്ലാം നിലക്കും ഉസ്താദിന്നും കേൾക്കുന്നവർക്കും പ്രതി പലം നൽകട്ടെ ആമീൻ
@aboobackersiddiqueet13547 ай бұрын
റസൂൽ (സ അ )പഠിപ്പിക്കാത്ത ഈ ഗാനമേള എന്തിനാ മൗലവി...... ഖുർആൻ ഓതിയാൽ പോരെ........
@Hamsa-wo8zp7 ай бұрын
Poda
@rashidperumattomofficial86867 ай бұрын
ഉമർ മൗലവിയുടെ മാല റസൂൽ പഠിപ്പിച്ചതായിരിക്കും അല്ലെ 😂
@abdulkhaderthiruvathapura70147 ай бұрын
@@rashidperumattomofficial8686അതിനു പ്രതിഫലം ഇല്ല.
@subairsidhique72457 ай бұрын
താങ്കൾക്ക് അല്ലാഹു ഹിദായത്തു നൽകുമാറാകട്ടെ!@@Hamsa-wo8zp
@khs44187 ай бұрын
ഓതി ഓതി ഹാഫിളായിട്ടുണ്ടാകും ലേ😅
@muhammedbasheerudheennashk41957 ай бұрын
Kandapuram. Usthad. Chirichu
@BritOne6437 ай бұрын
നല്ല പാട്ടുകാരൻ ഇദ്ധേഹത്തിന് പറ്റിയപണി പാട്ടുപാടാൻ പോക്കാണ്
@sulaiman.k.v78397 ай бұрын
ج അഞ്ചാണ് ഉസ്താദേ
@kpm.shafimisbahi97287 ай бұрын
ا ب ج د
@kpm.shafimisbahi97287 ай бұрын
3
@najmudheenmarappalli86526 ай бұрын
❤ما شاء الله ❤
@jameelk13117 ай бұрын
ഈ ജാഹിൽ ഇപ്പഴും മാലാപ്പാട്ട് പാടാനാണല്ലോ റബ്ബേ സമുദായത്തെ പ്രേരിപ്പിക്കുന്നത്.. ഖുർആനോ ഹദിസോ ആണ് പഠിപ്പിക്കുന്നതെങ്കിൽ എത്ര നന്നായേനേ... ചുമ്മാതല്ല മോദി അധികാരത്തിൽ വന്നത്.. ഇമ്മാതിരി ജാഹിലുകളെ ശരിപ്പെടുത്താനായരിക്കും അയച്ചിട്ടുണ്ടാവുക Allah Subhanahu Wa Ta'ala said: فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادًا لَّنَآ أُوْلِي بَأۡسٍ شَدِيدٍ فَجَاسُواْ خِلَٰلَ ٱلدِّيَارِ ۚ وَكَانَ وَعۡدًا مَّفۡعُولًا "So when the [time of] promise came for the first of them, We sent against you servants of Ours - those of great military might, and they probed [even] into the homes, and it was a promise fulfilled." (QS. Al-Israa 17: Vers:5
@AbdulRasheed-zm3jw6 ай бұрын
വഹാബിയുടെ തീവ്രവാദം പുറത്തു വരുന്നു
@Aahc-et5zc6 ай бұрын
നബി ( സ )സ്വഹാബത്തിനും (റ )തീരാനഷ്ടംതന്നെ അവർക്ക് ഈ മാലയുംമൗലൂദുമൊക്കെ ചൊല്ലി പുണ്യയംനേടാൻ കഴിഞ്ഞില്ലല്ലോപാവങ്ങൾ.
@mohammedthameem98247 ай бұрын
ഖുർആനിൽ മഹ്ദിയായ മർയം ബീവിയെ കുറിച്ച് പഠിപ്പിച്ചു. മഹ്ദി മാരെയും മഹാൻമാരെയും സ്മരിക്കലും പറയലും നല്ല പ്രതിഫലം ഉണ്ട്. എന്നാൽ വഹാബിക്ക്അത് പറ്റൂല അല്ലെ
@AbdulGafoor-p4r7 ай бұрын
Mala thenga kola poyieda
@SidheequeSidheeque-vl4uc7 ай бұрын
❤️❤️🌹🌹
@rafeeqvaravoor19197 ай бұрын
മാലയും മദ്ഹും ഒന്നും ഇല്ലന്ന് വഹാബി ..... ഉമർ മൊല്ലയുടെ മാല ഇവർ ഉണ്ടാക്കിയിട്ടുണ്ടല്ലോ .....
@YoosafRahmani7 ай бұрын
ألحمدلله
@birdsnest40577 ай бұрын
കുറേ പാട്ടുകൾ കെട്ടിച്ചമച്ചുണ്ടാക്കി പാവപെട്ടവൻ്റെ വീട്ടിൽ പോയി പാടി പോക്കറ്റും വയറും നിറക്കുന്ന വർഗം'
@yousufpАй бұрын
കുറെ ഹോസ്പിറ്റലിൽ കൊണ്ടോയിക്കൊടുക്കുന്നില്ലേ,
@hamzakutteeri47756 ай бұрын
അൽഹംദുലില്ലാഹ്
@FirdousTK-p9k7 ай бұрын
ഇ സമയം കൊണ്ട് രണ്ട് ഖുർആൻ ആയത്ത് പഠിപ്പിച്ചു കൊടുത്തുകൂടെ
@muhammadsali40557 ай бұрын
ആദെന്തിനാ നിന്നെ മനസ്സിലായി നിനക്ക് അധോന്നുംപിടിക്കില്ല അല്ലെ
@fisalpc40606 ай бұрын
അത് ചെയ്യൂല😂😂😂😊
@manchu11726 ай бұрын
@@fisalpc4060 ആദ്യം ഉണ്ട് കോയ
@jaleelkp66056 ай бұрын
എന്നിട്ട്
@dyaseenma60937 ай бұрын
മാശാ അല്ലാഹ്
@fathimanajiya70447 ай бұрын
ഫാ ഉണ്ടല്ലോ..എവിടെന്ന് കിട്ടിയാവം
@addulllaaddullq68717 ай бұрын
എല്ലാം നമുക്ക് പാടി ആസ്വദിക്കാം ഉസ്താതേ. എങ്ങിനെ പാടിയാലും കണക്കാ. പുണ്യമൊന്നും പ്രദീക്ഷിക്കണ്ട. ഒരു നേരംപോക്ക്. അത്രയേ ഉള്ളു. 😃
ഈ മാല കൾ ഖുർആനിലോ, ഹദീസിലോ, എന്തെങ്കിലും തെളിവുണ്ടോ ഉസ താദേ ...? ഇത് ചെല്ലാത്തവനോട് അള്ളാഹു ചോദിക്കുമോ...? റസൂൽ പഠിപ്പിച്ച കാര്യങ്ങൾ തന്നെ എനിക്കും, നിങ്ങൾക്കും ചെയ്യാൻ കഴിയുന്നുണ്ടോ...? ദീനിൽ അടിസ്താനമുള്ളത് പരമാവതി നമ്മൾ പിൻപറ്റാൻ ശ്രമിക്കുക. നല്ലൊരു വിശ്വാസിയാകുക.വെറുതെ എന്തിനാണ് കണ്ട മാല നൂല് മാലകൾ പഠിപ്പിച്ച് അറിവില്ലാത്തവരെ വഴിതെറ്റിക്കുന്നത് ഉസ്താ ദേ :- ?ചിന്തിച്ച് നോക്ക് നാമെല്ലാവരേയും പുതിയത് ഉണ്ടാക്കാതെ ദീനില് ഉള്ളത് പിൻപറ്റി അള്ളാ മരിപ്പിക്കട്ടേ ആമീൻ
@ilyasppilyas92107 ай бұрын
യൂറ്റൂബിൽ കമൻ്റ് ഇടുന്നത് ഏത് ഖുർആനാ നിന്നെ പടിപ്പിച്ചത്
@MuhammedMok-ix5kx7 ай бұрын
ഇതൊക്കെ പണ്ട് മുതലെ ഉള്ളതാണ് ഇതൊക്കെ പുത്തൻ വാദം എന്ന് പറയുന്ന നിങ്ങളെ പോലള്ളവരാണ് ബിദ്അത് പഠിപ്പിക്കനത്@@ilyasppilyas9210
@faisalnalakath15726 ай бұрын
ഈ ചോദ്യം ചോദിക്കണം എന്ന് ഖുർ:ഹദീസിൽ ഉണ്ടോ? ഈ ചോദ്യം ഇവിടെ ഇങ്ങനെ ചോദിച്ചിട്ടില്ലങ്കിൽ അള്ളാഹു ചോദിക്കുമോ? പറഞ്ഞത് ചെയ്യാൻ സമയം ഇല്ലങ്കിൽ കുത്തിരിപ്പിന് സമയം ഇഷ്ടം പോലെയുണ്ട് പ്രിയ കൂട്ടുകാര എന്തിനാണ് ജീവചരിത്രങ്ങൾ പഠിക്കുന്നത്? ഒഴിവുണ്ടെങ്കിൽ മറുപടി തരണം
@abdulazeez-fl6xw7 ай бұрын
Quraan padipichu kodki ustade..
@VkskaladKalad7 ай бұрын
Affamolyare kuffiffatt fadukayo fadiffikkukayo fadillenn fanakkad fookoyathangal offe . Panda pa akshrathin fakaram fa upayogichath
@kunjuttyaravankara70637 ай бұрын
മാല പാട്ടിനെ വിമർശിക്കുന്നവർക്ക് ഒരു സല്യൂട്ട് ഉണ്ട് നിങ്ങൾ വിമർശിക്കുമ്പോൾ ആണ് ഞങ്ങൾക്ക് ഊർജ്ജവും ഹരവും ലഭിക്കുക പേടിക്കേണ്ട ഇനിയങ്ങോട്ട് മാലകളുടെ തിരമാലകൾ തന്നെയായിരിക്കും കാത്തിരുന്നു കാണാം😅
@BasheerLK-kl1nd6 ай бұрын
Idaanu joodanmmar
@usmankrpb83607 ай бұрын
ഉസ്താദേ ഈ മാലയും വളയും ഒന്നും അല്ലാഹുവോ, അവന്റെ റസൂലോ padippichadalla. അതിന് പകരം അള്ളാന്റെ kithabaya ഖുർആൻ പഠിപ്പിച്ചു കൊടുക്ക്. അതിന് പ്രതിഫലം കിട്ടും. ഈ പാള kithabum, പാട്ടും ചൊല്ലിയാൽ ഒരു പ്രതിഫലവും അല്ലാഹുവിന്റെ പക്കൽ നിന്ന് കിട്ടുകയില്ല.....
@oachirashafi7 ай бұрын
മുഹമ്മദ് നബിയുടെ മദ്ഹ് (മാല) സ്വഹാബത്ത് പാടിയിട്ടുണ്ട്, കൂലി കിട്ടുന്ന ഖുർആൻ ഉള്ളപ്പോൾ എന്തിനാണ് അവർ ഈ നബി മദ്ഹ് പാടിയത്.
ഈ ഖുറാഫികളുടെ ഒരു കാര്യം ഞാൻ ആലോചിച്ചു നോക്കണം ഇസ്ലാമിക യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുക
@mohsinsalih33727 ай бұрын
ഖുർആനിനും ഹദീസിലും ബന്ധപ്പെട്ട കാര്യമാണല്ലോ പറയേണ്ടത് അതിന് പ്രമാണം പഠിക്കണമല്ലോ ഈ വാറോല വാള കിതാബും പറയാൻ കൂടുതൽ പഠിക്കേണ്ട മൂന്നു മണിക്കൂർ ഈ മാലയും കൊണ്ട് പറയാം
@haneefap66537 ай бұрын
ഖുർആൻ പഠിപ്പിക്കേണ്ടതിന് പകരം നിങ്ങൾ മാല പഠിപ്പിക്കുന്നു വല്ലാത്ത കൗമ്
@AbdulRasheed-zm3jw7 ай бұрын
അതെ. ഇനി നമുക്ക് ഉമർമൗലവിയുടെ മാല പാടാം
@MuhammedMok-ix5kx7 ай бұрын
@@AbdulRasheed-zm3jw😂
@jaleelkp66056 ай бұрын
എന്നിട്ട്
@Mohammedkunhiarinkal7 ай бұрын
Evar janangle narakathil ethiche adangum
@kabeerzaini35657 ай бұрын
ഫേരും എന്ന് തന്നെ യാണ് പറയേണ്ടത്
@shihabudeenshihab39627 ай бұрын
ഹാവൂ. വല്യ കണ്ടുപിടുത്തം
@shanuthekid7 ай бұрын
ഉസ്‌താദ്.... അത് കിതാബ് എഴുതി പ്രിന്റ് ചെയ്യുന്നോരോടും പറയണേ... ഫ എന്ന് ഉപയോഗിക്കുന്നത് പഴയ കാലത്തെ പ്രയോഗമാണ്.... പോരിശയാക്കപ്പെട്ട ... എന്നത് ഫോരിശ യാക്കപ്പെട്ട എന്ന് പറയാറുണ്ട്...
@SayyidAbdulla-hf4ez7 ай бұрын
സുന്നികൾക്ക് നിയമമനുസരിച്ച് ഖുർആൻ പാരായണം ശരിക്കറിയില്ല -😊 -😊
@BasheerVilathoor7 ай бұрын
@@SayyidAbdulla-hf4ez നിങ്ങൾ അതിന് എന്നാണ് നിങ്ങളുടെ മദ്റസ യിൽ തജ് വീദ് പഠിപ്പിക്കാൻ തുടങ്ങിയത്.... ഒന്നും അറിയാത്ത വളിപ്പൻ വഹഹാബി.... 🤭🤭🤮🤮
@basheernaduvannur78777 ай бұрын
വിഷയ ദാരിദ്ര്യം നല്ലോണം ബാധിച്ചിട്ടുണ്ടല്ലോ
@thahirms40997 ай бұрын
ماشاء الله اضفه الله امين يارب العالمين
@muhammedbasheerudheennashk41957 ай бұрын
Ja. A p. Usthadinta. Aduth Darasil. Odiya. Kalath. Ed. Kaat. Usthad. Chichu
@MuhammedBaqavi-b4x7 ай бұрын
തുദിയും / ഇരി ശരിയോ
@mmsvloga.to.z6 ай бұрын
Qasimi usthadh pand mudhale parayunnhund
@saythetruthevenitmaybebitter7 ай бұрын
ഈ മാലകളൊക്കെ വരും മുമ്പ് മരിച്ച് പോയ മുഅ്മിനീങ്ങൾ നിങ്ങളുടെ മാലകൾ കണ്ടിട്ടേയില്ല. പിന്നെ എന്ത് വർത്തമാനം?
@AbdulRasheed-zm3jw7 ай бұрын
ശബാബും വിചിന്തവും ഒക്കെ വരും നബി (സ ) യുടെ കാലത്തുള്ളതാണല്ലോ ല്ലേ
@rashielectroz7 ай бұрын
KZbin ചാനലും ഉണ്ടാവുമായിരിക്കും
@MuhammedBaqavi-b4x7 ай бұрын
തുദിയും /ശിരിയോ
@subairsidhique72457 ай бұрын
കള്ളക്കഥകളും, ശിർക്കും അടങ്ങിയ മാലപ്പാട്ടുകൾ ഒഴിവാക്കി ഖുർആനും ഹദീസും പഠിപ്പിക്കൂ തലയിൽ കെട്ട് ചുമക്കുന്ന മനുഷ്യരേ!
@p.p.abdullamaster69437 ай бұрын
തിരൂരങ്ങാടി കേന്ദ്രമായി പഴയ കുറച്ച് പ്രസ്സ് കളുണ്ടായിരുന്നു ആ പ്രസ്സുകളിൽ ആദ്യകാലത്ത് " പ , ര , റ്റ..... തുടങ്ങിയ അറബി മലയാള അക്ഷരങ്ങൾ ഉണ്ടായിരുന്നില്ല. ഇത്തരം മാലകൾ അടിച്ചിറക്കുന്നത് വരുമാനം ഉദ്ദേശിച്ച് മാത്രമായിരുന്നു. അവർ ഒഫ് ഫിച്ച പണികളാണിത് മുഴുവനും. സാധുക്കളായ സുന്നികള് അതേറ്റുപാടുകയും ചൈതു അതാണു സ്താദേസംഭവം
@kasimmaster81667 ай бұрын
ഒരു കാലത്ത് ഈ ടീമ് ഖുർആനെ മാറ്റി വച്ച് പകരം എടുത്തു കൊടുത്തു കൊണ്ട് പോരിശയോടെ ഖൗമിനെ കൊണ്ട് ചൊല്ലിച്ചിരുന്നതാണ് നഫീസത്ത് മാലയും മൗലൂദുകളും !.
@hariskavumpadi6966 ай бұрын
ദീപിൽ അങ്ങനെ അല്ലെ പറയൽ ഫെരെന്താ എന്നൊക്കെ
@moideenkuttybapputty62207 ай бұрын
ഫാത്തിഹ ശരിക്കും ഓതാൻ പഠിപ്പിച്ചു കൂടെ
@mkutty4556 ай бұрын
പാട്ട് പാടി സമയം പാഴാക്കാതെ ഖുർആൻ, ഹദീസ് വിവരിക്കുക
ഇത് പാടിയാൽ എന്തു പുണ്യം കിട്ടും നിങ്ങൾ ജനങ്ങളെ വഴികേടി ആക്കാൻ ഇറങ്ങി പുറപ്പെട്ടവർ ഫാത്തിഹയുടെ അർത്ഥമെങ്കിലും പഠിപ്പിച്ചു കൂടെ അതുവരെ നിങ്ങൾക്ക് അറിഞ്ഞുകൂടാ പുത്തൻ വാദി പറയാൻ അറിയാം ആരാണ് പുത്തൻ വാദി ഏതു മാലയാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത് സഹാബത്ത് പാടിയത്
@AbdulRasheed-zm3jw7 ай бұрын
അതേ യെന്ത് പുണ്യം കിട്ടാനാണ്. നമുക്ക് ഉമർ മൗലവിയുടെ മാല പാടാം
@AbdulRazak-zs8xd7 ай бұрын
@@AbdulRasheed-zm3jwഅത് പാടിയാൽ കിട്ടുമോ ? ഈ സമസ്തക്കാരെ കഥ ! ആരെങ്കിലും കവിതയും പാട്ടും രചിച്ചാൽ പിന്നെ ഖുർആനിനേക്കാൾ പ്രാധാന്യം അതിനു കൊടുക്കും😂
@AbdulRasheed-zm3jw7 ай бұрын
@@AbdulRazak-zs8xd എങ്കിൽ നമുക്ക് ഉമർ മാല പാടാം.
@AbdulRazak-zs8xd7 ай бұрын
@@AbdulRasheed-zm3jw ഇത് പാടിയാൽ അള്ളാഹുവിന്റെ അടുക്കൽ പ്രതിഫലം ലഭിക്കുമോ
@muhammedsherief-r6y6 ай бұрын
എന്ത് അറിവാ മൊയ്ലിയാരേ നീ പ൦ിപ്പിക്കുന്നത് ഖു൪ആ൯ ഹദീത് ഇജ്മാഅ് ഖിയാസ് അല്ല൯കിൽ ഒരു ഖീല എ൯കിലു൦ പറഞ്ഞു ദീ൯ പ൦ിപ്പിക്കുസ്താദേ
@Mahamood-pq9nk7 ай бұрын
കേൾക്കാൻ നല്ല രസമുണ്ട
@abduljaleel75427 ай бұрын
ലോകവും ദീനും തിരിയാത്ത പോങ്ങന്മാർ
@mutthabiusunna81207 ай бұрын
Thudiyum thettalle
@IbrahimKutty-cf5qx7 ай бұрын
ഇപ്പോൾ ഈ മാലയിൽ ഫ എന്ന തെറ്റ് കണ്ടു😂 ഇനി ഈ മാല തന്നെ തെറ്റാണന്ന് അണികൾക്ക് മനസ്സിലാകട്ടേ .....
@manchu11726 ай бұрын
ഒന്ന് പോടി
@aboobakkerp917 ай бұрын
മുസലിയാരെ നിങ്ങൾക്കറിയില്ലാ, അല്ലാ തിരു ഫേരും എന്ന് തന്നെ ഫാടണം. അഫ്ഫോൾ മാത്രമേ അത് ശറഫാക്കഫ്ഫട്ട മാലയാവുകയുള്ളൂ. നിങ്ങൾ ഈ ഫുത്തൻ വാദങ്ങളുമായി വന്ന് ഞങ്ങളുടെ കഞ്ഞിയിൽ ഫാറ്റയെ ഇടരുത്.
@ibrahimpulickal51557 ай бұрын
താൻ ഒക്കെ ഖുർആൻ മനുഷ്യർക്ക് തെറ്റില്ലാതെ പഠിപ്പിച്ചു കൊടുക്കു ആദ്യം അല്ലാതെ മാല അരഞ്ഞാണം അല്ല പഠിപ്പിച്ചു കൊടുക്കണ്ടത്
@sha2shareef7 ай бұрын
ഈ മാലയും വളയും നിങ്ങൾക്ക് നാളെ ഹൗളുൽ കൗസറിൽ നിന്നും വെള്ളം കുടിക്കുന്നതിനു തടസ്സമാകില്ലേ എന്നു ചിന്തിക്കുക ........
@AbdulRasheed-zm3jw7 ай бұрын
വഹാബി തീവ്ര വാദത്തിൽ നിന്നും കുഫ്റിയ്യത്തിൽ നിന്നും അല്ലാഹു കാക്കട്ടെ... ആമീൻ
@Aahc-et5zc6 ай бұрын
@@AbdulRasheed-zm3jwകുഫിർ ചെയ്തിട്ട്.പിന്നെ കുഫിറിൽനിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു എന്തോന്നടെയിത്?
@MustafaMustafakannur7 ай бұрын
ഖുർആൻ വചനം പറയരുത് വെറും മാലയും കീലയും നൂലാമാലയും കൊണ്ട് വലിഞ്ഞു മുറുക്കുന്നു ഈ പുരോഹിത കുറാഫി വർഗം
@AbdulRasheed-zm3jw7 ай бұрын
നമുക്ക് വഹാബിയുടെ ഉമർമൗൽവിയുടെ മാല പാടാം
@mibrahimm24906 ай бұрын
നിങ്ങൾ നഫീസത്ത് മാലയും, അത് പോലെയുള്ള മാലകളും എന്തെ കാണുന്നില്ലല്ലോ, കൂടാതെ,ഞാൻ ചെറുപ്പത്തിൽനിറയെ കത്ത പ്പുരയും ഒക്കെ നിറയെ ഉണ്ടായിരുന്നു ഇപ്പൊ കാണുന്നില്ലല്ലോ. പൈസ ഇല്ലാഞ്ഞിട്ടല്ല ആളുകൾക്ക് വിവരം വെച്ചതാ.. വെറുതേ ഖുർഹാൻ പഠിപ്പിക്ക്.
@mkadamkutty38857 ай бұрын
മനുഷ്യന്റെ സമാധാനമാണ് പ്രധാനം അതിൽ ഏതുതരത്തിലാണ് അവർക്ക് സമാധാനം കിട്ടുന്നത് അതല്ലേ ശരി വിമർശനം ആകാം അല്ലാതെ ഏതെല്ലാം പെന്തക്കോ പറഞ്ഞുകൊണ്ട് കാര്യമില്ല
@shajahandarimi50877 ай бұрын
വഹാബികളുടെ സംസ്കാരം കമന്റുകളിൽ കാണുന്നില്ലേ?
@mammedkutty15917 ай бұрын
നോബൽ സമ്മാനം ഉറപ്പ്.....
@ShahulHameed-xq8sq7 ай бұрын
ഇത് ഒന്ന് അറബിയിൽ മക്കത്ത് പോയി ഉറക്കനെ പാട്
@rz12387 ай бұрын
ഖുർആനും സുന്നത്തും മുറുകെ പിടിക്കുക ഇസ്ലാമിൽ ഒരടിസ്ഥാനമില്ലാത്ത മാല പാട്ട് എന്തിന് പാടുന്നു
@moideenkuttybapputty62207 ай бұрын
ഏതാ ഈ പോത്ത് ഖുർആൻ ഓതി ക്കൂടെ
@nishadnishad41846 ай бұрын
ആരാടോ.നഫീസ നിന്ഡേ.പെണ്ണോ
@AbdulSalam-q2p7 ай бұрын
എടാ പോയാ ഇത് ശിർക്കിൻ്റെ ഈ പേകുത് നിർത്താ
@ShaFiya-zv7mq7 ай бұрын
പറയും ഉസ്താദേ ലക്ഷദ്വീപ്പിൽ കേരളത്തോട് ചേർന്നുനിൽക്കുന്ന ലക്ഷദ്വീപിനെ കുറിച്ച് ഉസ്താദിന്ന്നുമറിയില്ലെ അപ്പൊ ഉസ്താദ് പാടിയിട്ടുണ്ടല്ലോ തുതിയും സലവാത്തും അവിടെ സ്തുതിയും എന്നാക്കണ്ടേ ഇങ്ങനെ തന്നെയല്ലേ മലയാളം ഭാഷ പരിഷ്കരിക്കപ്പെട്ടത് അതിനുമുമ്പ് പാടിയതും പറഞ്ഞതും ആ വിധമല്ലേ
@sainudheep18267 ай бұрын
എന്നാ പിന്നെ മൊത്തം ഒഴിവാക്കി കൂടെ
@mohsinsalih33727 ай бұрын
മൊത്തം ഒഴിവാക്കിയാൽ പിന്നെ സമസ്തക്കാര്‍ എവിടെ സുഹൃത്തേ സുഹൃത്തേ
ഈ മാലപ്പാട്ട്കൊണ്ട് ആർക്കാണ് ഗുണം? ഉസ്താദന്മാർക്ക്. വിശ്വാസിക്ക് ഒരു ഗുണവും ഇത് കൊണ്ടില്ല. ഫേർ ആയാലും പേര് ആയാലും. ഈ സമയം കൊണ്ട് ഇഹ്‌ലാസ് സൂറത്ത് ഓത്. ആയതുൽ ഖുർസിയ്യ് ഓത്. പൊട്ടൻ കളിക്കാതെ. പരലോകത്തെ ഓർക്കുക. അള്ളാഹു തൗഫീഖ് നൽകട്ടെ.
@mohammedthameem98247 ай бұрын
ഖുർആനിൽ മഹ്ദിയായ മർയം ബീവിയെ കുറിച്ച് പഠിപ്പിച്ചു. മഹ്ദി മാരെയും മഹാൻമാരെയും സ്മരിക്കലും പറയലും നല്ല പ്രതിഫലം ഉണ്ട്. എന്നാൽ നിനക്ക് അത് പറ്റൂല അല്ലെ
@mohammedthameem98247 ай бұрын
ഖുർആനിൽ മഹ്ദിയായ മർയം ബീവിയെ കുറിച്ച് പഠിപ്പിച്ചു. മഹ്ദി മാരെയും മഹാൻമാരെയും സ്മരിക്കലും പറയലും നല്ല പ്രതിഫലം ഉണ്ട്. എന്നാൽ നിനക്ക് അത് പറ്റൂല അല്ലെ