ഈ വീഡിയോ മുഴുവന്‍ കണ്ടതിനുശേഷം നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അറിവാണ്
@aleenaan54724 жыл бұрын
Ok
@geethugeethu92624 жыл бұрын
👍👍👍
@nejumamuhammed68464 жыл бұрын
Sure 👍
@jobis2014 жыл бұрын
ഈ പുള്ളിക്കാരനെ കാണാൻ എന്താ വഴി
@BaijusVlogsOfficial4 жыл бұрын
george babymemorial hosptitalil und
@MuhammedAnees-zx2jn Жыл бұрын
ആർക്കും ഇങ്ങനെ മാരക രോഗങ്ങൾ വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@haseehaseena8786 Жыл бұрын
ആമീൻ
@Shihab-ci4re11 ай бұрын
Ameen
@shakkeelakp638010 ай бұрын
ആമീൻ
@noushadjase9 ай бұрын
Ameen
@nisamudheenkalathil80387 ай бұрын
Ameen
@abdulhameedhameed97403 жыл бұрын
ഈ ഡോക്ടർ ക് ഇനിയും സേവനം ചെയ്യാൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@aboobakera29562 жыл бұрын
Aameen
@fayasnajwap3782 жыл бұрын
Ameen
@haseenashahul55072 жыл бұрын
Aameen🤲🏻🤲🏻🤲🏻
@mohdsaleem33492 жыл бұрын
Ameen
@rideraswin41352 жыл бұрын
Jai ram
@AbdulRaheem-lb9qg3 жыл бұрын
വളരെ ലളിതമായ മലയാളത്തിൽ ആർക്കും മനസ്സിലാക്കും വിതം പറഞ്ഞു തന്ന ആ വലിയ Doctor ക്ക് എന്റെ ഒരുപാട് ഒരുപാട് നന്ദിയുണ്ട്. 🙏🌹👍
@leelavazha34782 жыл бұрын
Orupad nanni Doctor. Very informative, in a simple language 🙏🙏
@jayadeepkumar1462 жыл бұрын
@@leelavazha3478 0o
@sherinnoufal5671 Жыл бұрын
@@jayadeepkumar146 Helo sar
@sherinnoufal5671 Жыл бұрын
🙏
@manjusanjay25242 жыл бұрын
, ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ. ഇനിയും ഒരു 100 വർഷം ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
@user-ul2gv8sw4p Жыл бұрын
Kurachu THALLU...😜😜ORU HUMAN being te aayassu ennu parayunnathu...maximum...70...80..aanu..ee pullikku eppo thanne 70..okke undakum ennu thonnunnu....eni 100 varshom ennokke parayubol🤣🤣🤣🤣🤣🤣
@abdulrazakk91766 күн бұрын
100 ഇച്ചിരി കൂടിപ്പോയി😳
@tranilkumar62683 жыл бұрын
ഇതു പോലുള്ള ഡോക്ടർമാർ കാലാകാലം ജീവിച്ചിരിക്കട്ടെ
@athiranair97113 жыл бұрын
Ha ha ha
@nandupd57413 жыл бұрын
O.o ::)
@hafsamoly20503 жыл бұрын
Aameen
@hydermc1003 жыл бұрын
ആമീൻ
@saleenakappadan36223 жыл бұрын
Aameen
@salahudeen79124 жыл бұрын
ഇത്രയും സീനിയർ ആയ നെഫ്രോളജിസ്റ് എത്ര ശാന്തമായി നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ ക്ലാസ്സ് എടുക്കുമ്പോലെ മനസിലാക്കി തന്നു താങ്ക് യു വെരി much സർ
@lekharaghuraman98533 жыл бұрын
Thanku dr.
@muhammadajsal10283 жыл бұрын
Ante husbundin criatin 1.2 an koyikkod medikkal collegelan kanikkunnad month 8500 roopa medicine akunnund bakshana shesham blood glucose 245 an edinn oru abiprayam parayu ..... vayass 42 an
@aneeshnv71363 жыл бұрын
@@muhammadajsal1028Creatine 1.4 cross cheyyathe nokkanam Hba1c test eduthu nokkiyittundo?
@Seenasgarden78603 жыл бұрын
Athe👍
@momisvlogandachiscooking11143 жыл бұрын
Ee Dr sheriyalla entummak.dayalis rand varshan munb.paranjirunu Dr mattikanichu ummak ith vare dayalis chythittilla kozhikod iqrah hospitalil
@ayuzonscienceacademy77543 жыл бұрын
ശുദ്ധമായ മലയാളം പറഞ്ഞതിന് അഭിനന്ദനങ്ങൾ..
@paruskitchen52173 жыл бұрын
Sir is also malayalee
@remadeviajayagosh4012 жыл бұрын
@@paruskitchen5217 I zZ
@remadeviajayagosh4012 жыл бұрын
@@paruskitchen5217 I zZ
@ashwathyrajappan33012 жыл бұрын
എന്റെ അമ്മ ഡയാലിസ് ചെയ്യുന്ന ആൾ ആണ് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏
@udayakumar5506 Жыл бұрын
🙏
@mis-abanvar8377 Жыл бұрын
Theerchayaayum
@abhifaabi858 Жыл бұрын
🙏🙏🙏🙏🙏
@shafeeqshafeeq1938 Жыл бұрын
Theerchayayum suga pedithatte
@udayakumar5506 Жыл бұрын
Theercha ayum amma etreyum vegam sugam prapickum.... Jeevickunna daivangal anu achanum ammayum... 🙏nte prarthana koode undu
@ViswamMPM3 жыл бұрын
നന്ദിയുണ്ട് ഡോക്ടർ, ഈ വിലപ്പെട്ട അറിവുകൾക്ക്. ❤️💐
@sivadasanm.k.97283 жыл бұрын
രോഗത്തെ പറ്റിയും രോഗ കാരണങ്ങളെപ്പറ്റിയും രോഗിയെപ്പറ്റി യും ചികിത്സാ രീതികളെപ്പറ്റിയും ഏതൊരാർക്കും മനസിലാകുന്ന വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു തന്ന ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു. Thank you very much .
@rejithajk30373 жыл бұрын
🙏🏼🙏🏼🙏🏼 ആർക്കും വരാതിരിക്കട്ടെ, സഹിക്കാൻ പറ്റാത്ത വേദനയാണ് കണ്ട് സഹിക്കാൻ തീരെ പറ്റില്ല
@mathaithomas36423 жыл бұрын
നടുവേദനയാണോ?
@smrithi62543 жыл бұрын
ഇങ്ങനെയുള്ള നല്ല informative ആയിട്ടുള്ള videos dislike അടിക്കുന്നത് ആരാ 🙄🙄🙄... എന്തായാലും Good information sir thank u so much... For this video🙏🏻🙏🏻🙏🏻🙏🏻
@babukc77933 жыл бұрын
ദൈവത്തിൻ്റെ ഒരു മുന്നറി യിപ്പ് കേൾക്കുന്ന പോലെ ഞാൻ ഈ സംഭാഷണം ശ്രവിച്ചു.വളരെ സന്തോഷം. God Bless You
@vijayammasivan9085 Жыл бұрын
😊😊😮
@mymoonamymoona81413 жыл бұрын
നമസ്കാരം നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക് ഒരായിരം അഭിനന്ദനങ്ങൾ
@mmsallusworld16843 жыл бұрын
താങ്ക്യൂ സാർ ഇത്രയും അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ദൈവമേ എല്ലാവരെയും കാത്തുരക്ഷിക്കണേ 👍👍
@moideenkoyack90703 жыл бұрын
Thank you for your information
@utub.songkarthika17514 жыл бұрын
Hai.. Dr: കുറെ വർഷങ്ങൾ ക്കു ശേഷം sir നെ ഇത് പോലെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കാരണം എനിക്ക് sir നെ ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ മകൻ ഇന്നും ആരോഗ്യ ത്തോടെ ഇരിക്കുന്നത് sir ന്റെ കഴിവ് കൊണ്ടാണ്. 2'വയസ്സിൽ തുടങ്ങി 14"വർഷം എന്റെ മകൻ sir ന്റെ ചികിത്സ yilayirunnu. ഇന്ന് അവൻ ഒരു ആൺകുഞ്ഞിന്റെ അച്ഛൻ ആണ്. Sir നു ഇഷ്ടം തോന്നിയ ഒരു patiant ആയിരുന്നു അവൻ. അവനെ sir ചപ്പൽ ഫെല്ലോ എന്നായിരുന്നു വിളിക്കാറ്. ഇന്നും sir ന്റെ ഫോട്ടോ ഞങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. Sir ഞങ്ങളുടെ ദൈവം aanu.😍തലശ്ശേരി യിൽ പാനൂർ ആണ് ഞങ്ങൾ. മോന്റെ പേര് shimjith. 1988"ലാണ് ചികിത്സ start ചെയ്തത്. God bless !👍
കർത്താവ് മഹത്വം വെടിഞ്ഞു മനുഷ്യനായി വന്നതുപോലെ ഇത്ര ഉന്നതസ്ഥാനത്ത് ഇരുന്നിട്ടും സാധാരണക്കാരന് വേണ്ടി സാധാരണ മനുഷ്യരോടൊപ്പം നിന്ന് ഞങ്ങൾക്ക് നല്ല ഉപദേശങ്ങൾ തന്ന ഡോക്ടർ സാറിന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇനിയും അനേകകാലം മനുഷ്യർക്ക് നന്മ ചെയ്യുവാൻ പരിശുദ്ധാത്മാവ് ആയുസ്സും ആരോഗ്യവും തരട്ടെ.. ദൈവ രാജ്യത്തിന്റെ നിയമം അതുതന്നെയാണ്. നല്ല താലന്തുകൾ പങ്കുവെക്കുക. ഇനിയും ധാരാളമായി സമൂഹത്തിന് സേവനം ചെയ്യുവാൻ ആ നാവ് അനേകർക്ക് ആശ്വാസവും സാന്ത്വനവും വഴികാട്ടിയും ഒക്കെ ആയി തീരട്ടെ. ആമേൻ 🙏🙏🙏💛💛💛💛👍👍👍👍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹💜💜💜💜💜
@mathewvarghese94594 жыл бұрын
സ്പെഷലിസ്റ്റ് ഡോക്ടർ എന്ന് പറഞ്ഞാൽ ഇതാവണം എല്ലാം വളരെ വ്യക്തമായി സ്ഫുടമായി പറഞ്ഞ ഡോക്ടറിന് അഭിനന്ദനങ്ങൾ.
@kamalanair43583 жыл бұрын
Thank u very much for this valuable information
@muhammedcp62933 жыл бұрын
Doctar paranhadi vekida mayi manasilayi
@ebulljetarmy74643 жыл бұрын
🤭👌🏻🤭🤭🤭🤭🤭🤭🤭
@diyasameer91883 жыл бұрын
ഇതുപോലെയുള്ള ഡോക്ടർമാർ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്
@poornimavkd890 Жыл бұрын
Thank
@ssathybhaisathybhai93722 жыл бұрын
ഡോക്ടർ ഒരു പാട് നന്ദിയുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ശൈലിയിൽ രേഗത്തെപ്പറ്റി വിശദമായി പറഞ്ഞു തന്നതിന്
@beerankanmullan3602 жыл бұрын
.ഇനിയും ഒത്തിരി കാലം ജനങ്ങളെ സേവിക്കാൻ അല്ലാഹു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ
@mariyammaliyakkal97193 жыл бұрын
Doctor ക്ക് ആയുറാരോഗൃം. ഉണ്ടാകട്ടെ ഡോക്ടർ......നന്ദി
@AbdulJabbar-kw7oy3 жыл бұрын
Thank you doctor
@shajahantp97964 жыл бұрын
ഡോക്ടറുടെ വില പെട്ടസമയം എല്ലാർക്കും വേണ്ടി ചിലവഴിച്ചതിന് ഒരു പാട് നന്ദി സർ. തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ടമെസ്സേജ്. ET, യുടെ ഒരു ശൈലി പോലെ.. തോന്നി.. സാറിന്റെ.. സംസാരരീതി..
@abdulmuneer99253 жыл бұрын
Enikum thonni
@pearlstatusworld2233 жыл бұрын
ഏത് ET
@saidalavimankarathodi83313 жыл бұрын
Very good. Appreciate U Dr,:
@maniks69954 жыл бұрын
കിഡ്നി യെപ്പറ്റി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി ത്തന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി.
@vivekkannan23554 жыл бұрын
❤️
@sheejasunil37393 жыл бұрын
Thanku sir
@Fathii3512 жыл бұрын
0
@majeedpoomala72723 жыл бұрын
ഈ ഡോക്ടർക്ക് ദിർഘായുസ നൽകുമാറാട്ടെ ! ആമീൻ
@padminiedat15992 жыл бұрын
മലയാളത്തിൽ പറഞ്ഞു തന്ñതീ നു വളരെ നന്ദി നല്ല ഡോക്ടർ എല്ലാം മനസിലായിഒക്കെ സർ 🙏🙏🙏
@soumyapv23258 ай бұрын
Sir ൻ്റെ ഓരോ വാക്ക് വിലപ്പെട്ടതാണ്..എല്ലാവരും കേൾക്കണം.thank u sir..u r great
@vimalanvr10413 жыл бұрын
ഡോക്ടർ, ആയിരം, ആയിരം നന്ദി ഞാൻ ആഗ്രഹിച്ച അറിവാണ് താങ്കൾ നൽകിയത്, എങ്ങനെ ആണ് വൃക്ക രോഗത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക, ഈ അറിവ് ആവശ്യം ആണ്, വീണ്ടും ഇതുപോലുള്ള അറിവുകൾ ആഗ്രഹിക്കുന്നു, നന്ദി നമസ്കാരം
@muhammadmalabari61124 жыл бұрын
Dr. ഇങ്ങിനെയുള്ള അറിവുകൾ ആദ്യമൗയിട്ടാണ് സർ. വളരെ വളരെ നന്ദി സർ.
@shakeelakunjoor90873 жыл бұрын
നല്ല അറിവാണ് സാർ തന്നത് ഒരുപാട് നന്ദി യുണ്ട് സാർ
@faizalchemmatt60733 жыл бұрын
അള്ളാഹു ഡോക്ടർ ക് ആഫിയത്തുള്ള ദീർഘ യുസ് നൽകട്ടെ ആമീൻ
@kadeejabasheer19192 жыл бұрын
Aameen aameen
@vimalvijayan99965 күн бұрын
Daivame aarkkum ee maaraka rogam kodukkalle 🙏
@കേരളീയൻകേരളീയൻ3 жыл бұрын
അങ്ങേക്ക് ദൈവം ആയുസ് ഉം ആരോഗ്യവും തരട്ടെ 🙏
@sandhyab1984 жыл бұрын
സാറിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏
@athiranair97113 жыл бұрын
Thanne
@pradeeppn76943 жыл бұрын
അടിപൊളി സംസാരം
@kajose47223 жыл бұрын
Doctor can I get your advice on line by sending my repot to you ple
@manuok25243 жыл бұрын
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@appusachu83463 жыл бұрын
സാർ. വൃക്ക യുടെ. അസുഖം കാര്യം. അറിയാൻ. കഴിഞ്ഞതിൽ. വളരെ. നന്ദി സാർ അഭിനന്ദനങ്ങൾ 🙏
@magicetask2 жыл бұрын
ഞാനും ഒരു കിഡ്നി ഡോണർ ആണ് 2009 ഇൽ എന്റെ കഫീലിന് വൃക്ക ദാനം ചെയ്യുമ്പോൾ ഒരുപാട് അഭിമാനം തോന്നി അന്ന് റോയി സാറുമായി അടുത്ത് കാണാൻ പറ്റി സാറിന്റെ കൃത്യമായ വിശദീകരണം ഒരു പാട് ഗുണം ചെയ്തു ഇപ്പോൾ 13 വർഷം ആയി ആരോഗ്യത്തോടെ ജീവിക്കുന്നു 🤲🏻🤲🏻❤
@jayaramchandran8056 Жыл бұрын
👏👏👏👏👏🥰
@basheerkk3321 Жыл бұрын
🫶👏👏👏
@dhilnann7382 Жыл бұрын
Salute
@in85944 жыл бұрын
വളരെ നല്ല information ആയിരുന്നു.... very very thanks..👍👍👍👍like49
@nandakumarcv29034 жыл бұрын
Doctor sir വളരെ വലിയ അറിവാണ് നൽകിയത്
@anesalkhor67133 жыл бұрын
Good
@prakasanpkmattanur85923 жыл бұрын
Very good informations sir Thank you thank you sir !!
@rijojoseph35253 жыл бұрын
Dr വളരെ വലിയ ഇൻഫർമേഷൻ വളരെ നല്ലതാണ് explanation
@Minsa3163 жыл бұрын
ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ഇദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു..... ഇത് അപ്ലോഡ് ചെയ്തതിന് നന്ദി അറിയിക്കുന്നു.......❤️❤️❤️
@josekaithackal37443 жыл бұрын
Thank you sir........ Very informative explanation
@neenakv-poyiloorcentrallp29183 жыл бұрын
❤️ എങ്ങിനെയാണ് നന്ദി പറയേണ്ടത്❤️🙏🙏🙏🙏🙏🙏
@pramodpramod60083 жыл бұрын
ഡോക്ടർ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു, വളരെ നന്ദി
@sureshappunnipalakkadomana72803 жыл бұрын
പല ഗ്രുപ്പും ഉണ്ട് ഇതുപോലെ ഉള്ള അറിവുകൾ പങ്കു വെക്കുവാൻ വാട്സ്ആപ്പ് തുടങ്ങമോ സാർ ഗുഡ് ന്യൂസ്....👍🌹👍
@santhisivankutty95013 жыл бұрын
ഇത്രയും വിലയേറിയ അറിവ് പകർന്നു തന്ന ഡോക്ടർക്ക് എന്റെ ഒരു പാട് നന്ദി അറിയിക്കുന്നു.
@nchandrasekharannair8333 Жыл бұрын
വിലമതിക്കാനാവാത്ത information തന്നതിന് നന്ദിയുണ്ട്. വീണ്ടും information share cheyyane Dr. 🙏
@praveenvasu10902 жыл бұрын
മുപ്പത് വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജേഷ്ഠ സഹോദരനെ ചികിത്സിച്ച ഡോക്ടർ അന്നും ഇന്നും സ്നേഹ ബഹുമാനം മാത്രം Big salute Dr.Thomad Mathew!!!!
@firushihab79923 жыл бұрын
എല്ലാ മാരഗമായ രോഗങ്ങളെ തൊട്ട് പടച്ച റബ്ബ് നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲🤲
@surumineji6003 жыл бұрын
Ameen
@sidhunjr64523 жыл бұрын
Ameen
@rafeekponnus813 жыл бұрын
Aameen
@chepputhucheppu5643 жыл бұрын
Ameen
@afridappiappi45783 жыл бұрын
Aameen
@paulosemathay28724 жыл бұрын
Thank you sir. ഇനിയും ഇത് പോലുള്ള അറിവുകൾ പങ്ക് വെക്കുക
@nadheeraasharaf27152 жыл бұрын
നമസ്കാരം ഡോക്ടർ....എനിക്കു (പഷർ..170..ഉണ്ട്...ഗുളിക കഴിക്കുന്നുണണ്ട്..കീട്ണിയിൽ..കല്ല്ഉണ്ട്.2വശം.പക്..നല്ല വേദന ഉണ്ട് മസ്ക്കറ്റിൽ ആണ് ഞാൻ. ജേലി.ചെയ്യുനന്നുത്...ആശുപത്രിയിൽ പേകാൻ.പറ്റുന്നില്ല. നട്ടിൽപേകാനും..പറ്റത്ത..ഒരു അവസ്ഥയിൽ ആണ് ഞാൻ. ഇപ്പോൾ..ഈ.പക്.വശം വേദന. കിട്ണിരേഗം.മണേ..ദയവായി. മറുപടി തരും എന്ന് വിശ്വാസിക്കുന്നു...നന്ദി നമസ്കാരം ഡോക്ടർ
@saraswathy.m.p4993 Жыл бұрын
ഡോക്ടർ സാര്‍ക്ക് നന്ദി. എല്ലാ മനുഷ്യര്‍ക്കും വളരെ ഉപകാര പ്രഥo..
@sreejeshkn63333 жыл бұрын
Thank you doctor.... Good information... Churuki paranjal premeham vannal theernnu. Pinne nokkanda
@AS-sp8iu2 жыл бұрын
ഇത്രയും വിലമതിക്കാനാവാത്ത ഉപദേശം നൽകിയ പ്രിയപ്പെട്ട ഡോക്ടർ സാറിന് അഭിവാദ്യങ്ങൾ !!!
@safamarva73523 жыл бұрын
വളരെ നല്ല അവതരണം Thanks
@bennyvarghese29473 жыл бұрын
ലളിതമായ വിവരണം വളരെ ഉപകാരപ്രദം, Thankyou doctor...
@sulthanunni47023 жыл бұрын
സാർ, വളരെ നല്ല പ്രകാരമുള്ള നിർദ്ദേശങ്ങൾ തീർച്ചയും കൂടുതൽ ആളുകയിലേക്ക് ഷെയർ ചെയ്യാം: നന്ദി ....
@SaiKumar-wk4mk3 жыл бұрын
അമൃതിന് സമാനമായ വാക്കുകൾ.🙏
@aswathysnair90364 жыл бұрын
*വളരെ ഉപകാരപ്രദമായ video👍👍*
@riburibu49693 жыл бұрын
Nchan 7 വർഷമായി വൃക രോഗത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ്, ഇപ്പോൾ ഒരു വർഷമായി ഈ ഡോക്ടറുടെ ചികിത്സയിലാണ്, ഇപ്പോൾ മരുന്ന് നിർത്തി അൽഹംദുലില്ലാഹ്,
@kenshaabbas98963 жыл бұрын
no tharumo
@hamru86873 жыл бұрын
Dr evideyan
@riburibu49693 жыл бұрын
കോഴിക്കോട്
@riburibu49693 жыл бұрын
കൊട്ടാരം റോഡ്
@nethumol35343 жыл бұрын
Plz no tharamo
@darknight51822 жыл бұрын
ഒരറ്റ അവയവം ഉണ്ടായത്കൊണ്ട് ഇത്രയും വലിയ അസുഖങ്ങൾ
@ayyappanc79133 жыл бұрын
Sir നിങ്ങളാണ് ദൈവം Dr is god ഈ അർത്ഥം സാറിനെപോലെ ഉള്ളവരാണ് 🙏
@sathyarajraj64762 жыл бұрын
ഡോക്ടർക്ക് സർവ്വവിധ ആയുരാരോഗ്യങ്ങൾ ഉം സർവ്വേശ്വരൻ നൽകട്ടെ
വളരെയധികം ഉപകാരപ്രദമായ വിവരണം നല്ലത് പോലെ മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ സർ
@lathikavivekananthan7883 жыл бұрын
ഈ dr വളരെ വളരെ വലിയ expert ആണല്ലോ. Thanks sir
@premprasad36192 жыл бұрын
എത്ര വ്യക്തം ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. Congratulations Dr. ( ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു )🙏🙏🙏🙏🙏🙏
@jamsheertirur1758 Жыл бұрын
വലിയ വലിയ നന്ദി ഉണ്ട് ഡോക്ടർ 🙏, ഒര് മലയാളം ചാനലിൽ മലയാളത്തിൽ തന്നെ വില പെട്ട നിർദേശങ്ങൾ പറഞ്ഞു തന്നു, വല്ല ന്യൂജൻ ഡോക്ടർ സ് ആയിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു 😔😔😔
@antonykunjavira6642 жыл бұрын
Thank you Dr for a detailed explanation ,How to keep our kidney without damage and what are the treatments, lab test to be done to confirm its health .May GOD bless you Dr to educate patients suffering from kidney diseases .
@muneermuneer85534 жыл бұрын
ഈ വിഡിയോ നല്ല ഉപകാരപ്രധമായ അറിവാണ്
@renjith.trenju75683 жыл бұрын
ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🙏🙏🙏🙏
@keralaflowers32452 жыл бұрын
നമ്മൾ സൂക്ഷിച്ചാൽ നമ്മളെ വൃക്ക രക്ഷിക്കും ഒരു നല്ല മെസ്സേജ് ആണ് സാർ പറഞ്ഞു തന്നത് ഒരായിരം നന്ദി താങ്ക്യൂ വെരി മച്ച്
@nisheed27583 жыл бұрын
Very humble&simple personality. Even he is well renowned, doesnt stand tall when he briefs to normal patients. This type of gems will never come again when compared to current medical education scenario and new generation doctors behavioural pattern. Long live dear Dr. Jacob mathew Sir.
@user-ul2gv8sw4p Жыл бұрын
Chumma thonnunnathaa
@varghesemk99924 жыл бұрын
Thanku Dr very good infn, explained in very simple way how find out, treat, n most important how to prevent.
@ലെച്ചുവാവ4 жыл бұрын
സത്യം ആണ് ഞാനും ഇതേ അവസ്ഥ ആണ് ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുന്നു
@kamalsha78653 жыл бұрын
Marattee penggale
@subeedrajalfa52293 жыл бұрын
@@kamalsha7865 എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ😭😭😭😭
@rejulasnest95213 жыл бұрын
ഞാനറിയാൻ കാത്തിരുന്ന ചില കാര്യങ്ങൾ മനസ്സിലായി thankyou doctor 👍
@sureshp1442 ай бұрын
സാർ, താങ്കളുടെ വിലയേറിയ വിവരണങ്ങൾക്കു നന്ദി ❤❤❤
@ameerkv85813 жыл бұрын
ഇത് മുഴുവനും കേട്ടു കഴിഞ്ഞാൽ അസുഖമുണ്ടോ എന്നുള്ള തോന്നൽ വരാനുള്ള സാധ്യതയുണ്ട് 😒
@ayisharifa86893 жыл бұрын
Correct
@rebelsesportsgaming36443 жыл бұрын
Enikum thonni
@shafeequlansar65273 жыл бұрын
Sateam
@abduljabbar_pbd3 жыл бұрын
സത്യം.... എനിക്കും എന്തോ.... ഉണ്ട് എന്ന തോന്നൽ...... മൂത്രം ഒഴിച്ചോണ്ട് നിൽക്കാനെല്ലാം തോന്നുന്നു...... ഷുഗർ ഉണ്ടോ എന്നെല്ലാം തോന്നൽ....
@saneela45753 жыл бұрын
Sathyam 😔
@ambilysony65833 жыл бұрын
Very simple explanation. Thank you Doctor
@lenikommadath19793 жыл бұрын
Njan സാറിന്റെ patient ആയിരുന്നു. സാറിനോട് ഒരുപാട് നന്ദിയുണ്ട് കറക്റ്റ് ടൈമിൽ രോഗം തിരിച്ചറിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിനു 🙏🙏🙏🙏
@safna87223 жыл бұрын
Evde aaanu doctor
@anoopkv3027 Жыл бұрын
Contact number ഉണ്ടൊ
@arifasalahudeen5420 Жыл бұрын
Ee dr ipol evideyanu
@shyjimammachan91763 жыл бұрын
13 മിനിറ്റ് കൊണ്ട് എത്ര നല്ല വിശദീകരണം... നന്ദി ഡോക്ടർ
@ushag60392 жыл бұрын
നല്ല സ്മാർട്ട് ആയ നല്ല ഒരു ഡോക്ടർ നല്ല അറിവ്‍കൾ പകർന്നു തന്ന്
@bibuchandhranbibuchandhran93814 жыл бұрын
എത്ര ഭംഗിയായിട്ടാണ് Dr: Sir ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതെ കൊച്ചു കുഞ്ഞുകളോടെന്നപോലെ Thank you sir
@georgecvarghese24913 жыл бұрын
Dr.ThomsMathew,s suggestions is very impotant for kidney patients Thanks all the instructions.🙏
@ambujakshiv64343 жыл бұрын
കിഡ്‌നിയെ കുറിച്ച് ലളിതമായി മനസ്സിലാക്കി തന്നു. നല്ല അവതരണം
@tvkmarakkar76263 жыл бұрын
നല്ല അറിവ്: നന്ദി!
@shabalpk57292 жыл бұрын
Dr aakuvanayi janicha aal 🙏🙏
@suneethaap49972 жыл бұрын
എല്ലാവർക്കും മനസിലാകും വിധത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി.. 🙏🏻🙏🏻
ചൂടുവെള്ളം മാത്രം കുടിച്ചാൽ kidney problem ഉണ്ടാകുമോ
@gokuldasv45223 жыл бұрын
🙏thank you sir. വളരെ നല്ല ഇൻഫർമേഷൻ 🙏👍👌
@ambili79834 жыл бұрын
This is a very effective and useful video..thnk you so much...👍👍👍
@muneeraum16993 жыл бұрын
നിസ്വാർത്ഥമായ സേവനം ദൈവം സാറിനെ കാക്കട്ടെ
@moosamoosa37023 жыл бұрын
സാർ മനഷ്യൻ്റെയും മറ്റും നിർമിതിയെ ചിന്തിച്ചാൽ ഭയങ്കരം തന്നെ ഇത് കറക്കാൻ എന്ത് ഭക്ഷണം കഴിക്കണം ഇങ്ങനെ പറഞ്ഞു തന്നത് നല്ലത' സാറിൻ്റെ കുറേ കാലത്തേ അറിവാണ്
@bindus14944 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെയാണ്. ഒരു അനുഭവസ്ഥ ആണ് ഞാൻ. എന്റെ ഭർത്താവ് ദൂര യാത്ര കഴിഞ്ഞു വരുമ്പോൾ കാലിൽ നീര് ഉണ്ടാകാറുണ്ടെ. ചോദിക്കുമ്പോൾ പറയുന്ന മറുപടി കൂടുതൽ നേരം ബസിൽ കാൽ തൂക്കിയിട്ടു ഇരുന്നതുകൊണ്ടാണെന്നാണ്. പക്ഷെ ഒരു പനി വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ അറിയാൻ കഴിഞ്ഞു കടുത്ത പ്രഷർ ഉണ്ടെന്നും രണ്ടു കിഡ്‌നിയും തകരാറിൽ ആണെന്നും. ഹോസ്പിറ്റലിൽ നിന്ന് ഹിസ്‌പിറ്റലിലേക്ക് ഒരു ഓട്ടമായിരുന്നു. ഡയാലിസിസ് പലതും ചെയ്തു ഇപ്പോൾ കിഡ്നി മാറ്റി വെച്ചു സഹോദരന്മാരെ ഡോക്ടർ ആരെയും പേടിപ്പിച്ചതല്ല ഇതൊരു സത്യമായ കാര്യമാണ്. നീർക്കെട്ട് കാരണം നീര് ഉണ്ടാകാം പക്ഷെ ഇടവിട്ട് കാലിൽ നീര് കണ്ടാൽ നിങ്ങൾ ടെസ്റ്റ് ചെയ്യുക. ആർക്കും ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@sanas61064 жыл бұрын
Hhhh
@ELECTROMARINEMANIA4 жыл бұрын
Daivam kathu rakshikate
@celltricks98614 жыл бұрын
ചേച്ചി ഇപ്പോൾ hus... സുക്മ പ്രാപിച്ചോ...സന്തോഷത്തിലും സമടനത്തിലും ആണോ
@vijayannair85584 жыл бұрын
Very good message Dr
@nishraghav4 жыл бұрын
എന്റെ അച്ഛനും കാലിൽ നീര് വന്നിരുന്നു.. ഇടയ്ക്ക് ചൊറിഞ്ഞു പൊട്ടും.. അത് അത്ര ശ്രധിച്ചില്ല. പിന്നീട് പ്രഷർ കൂടി.. 2yrs കഴിഞ്ഞാണ് കിഡ്നി പ്രശ്നമാണെന്നറിഞ്ഞത്.. pinne ഡയാലിസിസ് ഒകെ ആയി 3വർഷമേ പിന്നീട് ജീവിച്ചുള്ളു
@hinahina97363 жыл бұрын
Thanku sir 🙏..very proud to say that ur our honorable HOD @babymemorial calicut
@raphelvaliyaveettil50553 жыл бұрын
അദ്ദേഹത്തിന്റെ പ്രായത്തിനും സർവീസിനും അതീതമായി ശാന്തമായി നമുക്ക് തരുന്ന വിലപ്പെട്ട ഈ സന്ദേശങ്ങൾ കച്ചവട വൽക്കരിക്കപ്പെട്ട ആരോഗ്യ സംസ്കാരത്തിന് അറുതി വരുത്തുവാൻ ഉപകരിക്കുമാറാകട്ടെ,
@hajarahaju5441 Жыл бұрын
ഉപകാര പ്രദമായ ക്ലാസ് തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
@pavithranpavip1680 Жыл бұрын
സർ, വളരെ ഉപകാര പ്രദമായ information.thanks a lot.
@parakatelza25863 жыл бұрын
My father's favorite Dr. For any illness he used to visit him.. God Bless.