VMC ഷിബുവും ടീംസും ബൂലോക ഫ്രോടുകളാണ് മക്കളെ പോയി കുടുങ്ങിയാൽ നല്ല മുട്ടായി കിട്ടും.
@dreamplanbuilder680114 күн бұрын
What's the difference in tiger cylinder?
@aliakbarka65 күн бұрын
Rx100 നും 135 ഇടയിൽ വന്നിട്ടുള്ള ഒന്നാണ് tiger വളരെ കുറച്ചു മാത്രം വാഹനമേ പ്രൊഡക്ഷൻ ചെയ്തിട്ടുള്ളു.. ആ വാഹത്തിൽ ഉപയോഗിച്ച സിലിണ്ടർ tiger സിലിണ്ടർ എന്നാണ് വാഹന പ്രേമികൾ പറയുന്നത്... നല്ല പവർ പ്രൊഡ്യൂസ് ചെയ്യുന്ന ഒന്നാണ് 💞