ബാധ്യത മാത്രം കൊടുത്താൽ പോരല്ലോ.. നല്ല ഭർത്താവിനെയും കൊടുക്കണ്ടേ?? ഖദീജ ബീവിക്ക് പടച്ചവൻ കൊടുത്ത ഭർത്താവ് റസൂൽ ആണ്. അങ്ങനെ ഒരാളെ ഭർത്താവായി കിട്ടിയാൽ ഏത് സ്ത്രീയും നന്നാവും. ആവേശത്തോടെ പ്രസംഗിക്കാൻ ഒക്കെ വളരെ എളുപ്പമാണ്. ഓരോ കുടുംബത്തിലെയും സാഹചര്യങ്ങൾ അറിയണം. എന്നിട്ട് അതിനു പരിഹാരം കാണിച്ചു കൊടുക്കാൻ കഴിയണം. എന്നിട്ട് പ്രസംഗിച്ച് കേൾപ്പിക്കണം. 🙏🏼😊