ലക്ഷദ്വീപിനെ വിടാതെ ബിജെപി | Land of Lakshadweep residents will be lost | Out Of Focus

  Рет қаралды 25,405

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 158
@nishadarfas6161
@nishadarfas6161 3 ай бұрын
ഈ വിഷയം വീണ്ടും ഉയർത്താൻ മുന്നോട്ട് വന്ന മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ
@Theeyanrajan
@Theeyanrajan 3 ай бұрын
കാക്ക സ്നേഹം 😂😂😂
@Calm-Cute
@Calm-Cute 3 ай бұрын
​@@Theeyanrajan ഏയ്‌ മയിൽ സ്നേഹം
@Sauravjango
@Sauravjango 3 ай бұрын
​@TruthShaIIFreeYouvaranasiyil ayodhayil 1000 kanakkinn alkkar kk bhoomi nashttapettu hindu guys nte Enitt midea one mindiyo Illallo So avan mathram alla vamsha vaaathi Rand um kanakka
@mrraam2151
@mrraam2151 3 ай бұрын
കുത്തിത്തിരിപ്, ഇവന്റെ ഒക്കെ നിലവാരം ആണ് ഇത്.. എന്ത് നല്ല കാര്യം ചെയ്താലും ഉടനെ വരും നാറികൾ..
@rumaanxlr8980
@rumaanxlr8980 2 ай бұрын
​@@Theeyanrajansanghi malaranmaar thalakkakathumbpurathum chaanakam perunnavaraan ennullathinte uthama udhaaharanam.
@TrekTales-senjusebastian
@TrekTales-senjusebastian 3 ай бұрын
ivanmar enth thengaya ee parayunne😂
@mraj2811
@mraj2811 3 ай бұрын
Mark my words India will only remain secular until India is hindu majority
@rumaanxlr8980
@rumaanxlr8980 2 ай бұрын
Koppaan....omkv
@abooamini6224
@abooamini6224 3 ай бұрын
ഈ വിഷയം എടുത്ത് ഓട്ടോ ഫോക്കസ് ഒരായിരം അഭിനന്ദനങ്ങൾ ലക്ഷദ്വീപിൽ ജനാധിപത്യം ഇല്ലാതായിട്ട് വർഷങ്ങൾ ആകാറായി ഇതിനെക്കുറിച്ച് നിങ്ങളെപ്പോലുള്ളവർ സംസാരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@ktashukoor
@ktashukoor 3 ай бұрын
റോഡിൻ്റെ വീതി ഇപ്പൊ തന്നെ പോരാതെ വരുന്നുണ്ട്. പക്ഷേ അത് വാഹ്നങ്ങൾക്കല്ല. നല്ല സൈക്കിൾ cum walking track റോഡിൻ്റെ ഇരു സൈഡിലും ആവശ്യം ആണ്. ഇപ്പൊ ഇവിടെ നടക്കാൻ തന്നെ പേടി ആണ്. വാഹനം ഉരസി കടന്നു പോകുന്നു
@Theeyanrajan
@Theeyanrajan 3 ай бұрын
നീ നടക്കേണ്ട 😂😂
@ktashukoor
@ktashukoor 3 ай бұрын
Ok... ഇഴയാo​@@Theeyanrajan
@ktashukoor
@ktashukoor 3 ай бұрын
@@Theeyanrajan ok
@mrraam2151
@mrraam2151 3 ай бұрын
ഇവന്മാർ പറയുന്നു റോഡ് വീതി കൂട്ടരുത് എന്ന്.. അപ്പൊ ഇൻവമ്മാർ നിങ്ങൾക്ക് വേണ്ടിയല്ല ഈ ചർച്ച ചെയ്യുന്നത്.. കുത്തിത്തിരുപ്പ് ഉണ്ടാക്കി എല്ലാം പൊളിക്കാം എന്ന്..
@NavasNavas-fo1qm
@NavasNavas-fo1qm 3 ай бұрын
മുസ്ലിം വോട്ട് അടങ്കലായി വാങ്ങി പോയ സ്നേഹത്തിൻ്റെ കടക്കാർ എവിടെ പോയി😂😂😂
@Nuclear_Weopon
@Nuclear_Weopon 3 ай бұрын
Hindu is Hindu. Whether he is Congressi Hindu or BJP Hindu 😅
@vksmn744
@vksmn744 3 ай бұрын
Minnunedellam ponnella. Indian Muslims need a sincere hearted leader instead of many parties.
@aniltm2712
@aniltm2712 3 ай бұрын
Bjp hindu congress hindhu
@thanveeralam7530
@thanveeralam7530 3 ай бұрын
സ്നേഹത്തിന്റെ കടക്കാരും, സ്നേഹത്തിന്റെ കടക്കാരല്ലാത്തവരും ലക്ഷദ്വീപുകാരുടെ കൂടെത്തന്നെയുണ്ട്. വർഗ്ഗീയവാദികൾ ഒഴിച്ച് ...
@Theeyanrajan
@Theeyanrajan 3 ай бұрын
ബിജെപി ഹിന്ദു കോൺഗ്രസ്‌ ഹിന്ദു എന്നൊന്നും ഇല്ല 😂😂😂
@Roopdev
@Roopdev 3 ай бұрын
നിങ്ങൾ ഇങ്ങനെ അടുപ്പുകൂട്ടി ചർച്ച നടത്തിക്കോ ...പോയി വേഗം ഗാസയെ ഷേവ് ചെയ്യാൻ നോക്ക് ബ്രോസ്
@mrraam2151
@mrraam2151 3 ай бұрын
😂😂
@abdulrasheedm1500
@abdulrasheedm1500 2 ай бұрын
ഗസയെ സംരക്ഷിക്കാൻ അവിടെ ആൺകുട്ടികളുണ്ട്
@Roopdev
@Roopdev 2 ай бұрын
@@abdulrasheedm1500 എന്നിട്ടു ഇവിടെനിന്നും കൂട്ട കരച്ചിലായിരുന്നല്ലോ...btw അവിടെ മാളത്തിലുള്ള എല്ലാം ഇപ്പൊ പെട്ടിയിലായി
@Rycucgggux66777
@Rycucgggux66777 Ай бұрын
ലക്ഷദ്വീപ് 3600 കോടി വികസന പദ്ധതി കേന്ദ്ര gov നൽകിയ വാർത്ത പുറത്തു വിട് മീഡിയ ബൻ.... സൗദി, uae വികസന വാർത്ത മാത്രമേ വിടുകയൊള്ളോ 🤐
@mohammedshazil6712
@mohammedshazil6712 3 ай бұрын
Yes enty veedinty aduth military camp varum anna paranju kailkkunnath 😢nammudy jevidham illathake endhina evidy oru veegasanam..... Nammuk onnum vainda samaadhanam ayyi jeevichu poyaaal madheee😢
@Rycucgggux66777
@Rycucgggux66777 Ай бұрын
India🔥 Central gov Palakkad 3806 crore smart city project announced,,,, 51000 ജോലി അവസരങ്ങൾ.. ന്യൂസ്‌ മീഡിയ ഓൺ ഒഴിച്ച് ബാക്കി ചാനലുകൾ പുറത്തു വിട്ടു... മീഡിയ ഓൺ അറിഞ്ഞിട്ടില്ല.. ഗൾഫ് ന്യൂസ്‌ ആണേൽ പെട്ടന്നറിഞ്ഞേനെ 😂😂😂 day 2
@sajeevp9510
@sajeevp9510 2 ай бұрын
ഇന്ത്യ ഗവണ്മെന്റ് അല്ലെ അവിടെ പോയി ഒഴിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യ ഗവമെന്റ് വൃത്തികെട്ട സംഗമാണോ?
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 3 ай бұрын
അങ്ങാടി തെറ്റാൽ അമ്മയുടെ നെഞ്ചെത്ത് അതാണ് BJP Rss നിശേതികൾ
@muhammednannat6558
@muhammednannat6558 2 ай бұрын
രാമക്ഷേത്രത്തിന് വേണ്ടിയും അയോധ്യയിൽ മോദിജി ചെയ്തത് ഇതൊക്കെ തന്നെയല്ലേ അതുകൊണ്ടുതന്നെയാണ് ജനങ്ങൾ പാഠം പഠിപ്പിച്ചതും
@Getlost347
@Getlost347 3 ай бұрын
അതിനേക്കാൾ നല്ലത് നിങ്ങൾക്ക് അവിടെ ചാനൽ ചെയ്തൂടെ
@Haneefaemerald
@Haneefaemerald 3 ай бұрын
അദാനിക്ക് കൊടുക്കാനുള്ള പരിപാടിയാകും...
@Raheem-k6l
@Raheem-k6l 2 ай бұрын
Ningalokke parenjedhu 💯 % sheriyaaanu, njaanum ivdeth kaarenaanu… innum ivde sontham manninu vendi pradhishedhm nadannondirikkugeyanu pala dweep lum. BJP ude eee nerigetta bharena parishhkaarengal kedhire shabdhamuyerthan , ningalude ella supportum undagumenn padheeshikkunnu.
@Theeyanrajan
@Theeyanrajan 3 ай бұрын
ലക്ഷദ്വീപ്... ഭാരതത്തിന്റെ ആണ്... 💥💥💥ലോകാവസാനം വരെയും അങ്ങനെ ആയിരിക്കും 💥............. അവിടെ ടൂറിസം കൊണ്ട് വരികയും ചെയ്യും........ അവിടെ ഇല്ലാത്ത ത് എന്തൊക്കെ ആണോ... അതൊക്കെ കൊണ്ട് വരും 💥💥.... മനസ്സിലായോ സാറെ
@indrans5487
@indrans5487 3 ай бұрын
കൊണ്ട് വന്നതൊക്കെ പൊളിഞ്ഞു വീണു. പള്ളിപ്പറമ്പിൽ രാമേട്ടൻ കുടയും ചൂടിക്കൊണ്ട് ഇരിക്കുകയാണ്.😅
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 3 ай бұрын
U nasty fascist, uncultured,
@asamad4722
@asamad4722 2 ай бұрын
അത് റോഡ് വികസിപ്പിക്കാൻ അല്ല അദാനി അംബാനി വിൽക്കാൻ ആണ്
@Rapertopic6670
@Rapertopic6670 2 ай бұрын
സർക്കർ ഭൂമിയിൽ കൈയെറികളി വേണ്ട😮
@vajiblakshadweep9860
@vajiblakshadweep9860 3 ай бұрын
ദ്വീപിലെ വിവിധ രണ്ട് കോണ്ഗ്രസ് പാർട്ടികളുടെയും ഒരേ ഒരു എം.പി ക്ക് വേണ്ടിയുള്ള ഈ തമ്മിലടി നിർത്താതെ ഈ നാട് നന്നാവില്ല...
@vipinm.b7139
@vipinm.b7139 3 ай бұрын
മോദി പറഞ്ഞ മുജ്രാ പാർട്ടി റിസോർട്ടുകൾ അവിടെ തുടങ്ങാനാണ് പരിപാടി.
@Theeyanrajan
@Theeyanrajan 3 ай бұрын
അതുകൊണ്ട് നിനക്ക് എന്താ... കഴുതേ............. ഹിന്ദു കഴുതേ
@Hisham-sj8jd
@Hisham-sj8jd 3 ай бұрын
Avide Muslims aanu 99 % ..athanu BJP kk chorichil..Andamanil enthe tourism vende..athum oru island group alle..pashe Andamanil Hindus alle .athond BJP kk Andaman venda...
@praveenraveendran-xg3iy
@praveenraveendran-xg3iy 3 ай бұрын
എങ്ങനെ അവിടെ 99% ഒരു മതക്കാർ മാത്രം ആയി 🤔
@vmpatteri
@vmpatteri 2 ай бұрын
അറിയില്ലെങ്കിൽ മിണ്ടാതെ ഇരി...ഇമ്മാതിരി നിങ്ങളെ പറ്റിക്കുന്ന ആൾക്കാർ പറയുന്നത് സ്വയം വിഴുങ്ങാതെ... andaman ഇൽ 75000 കോടി യുടെ developement project ആണ് നടക്കുന്നത് ഇപ്പോൾ.ട്രാൻസ് shipment port നു വേണ്ടി bidding വരെ കഴിഞ്ഞു.... മുസ്ലിം നെ ദ്രോഹിക്കാൻ ആണ് ആണ്...എന്നിങ്ങനെ ഈ മണ്ടന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങല്ലേ....
@ktashukoor
@ktashukoor 3 ай бұрын
2:24 . ബിജെപി ക്ക് സ്ഥാനാർത്ഥി ഉണ്ടായില്ല. 1. Hamdulla Sayeed (INC- കൈപ്പത്തി) 2. PP Muhammed Faisal (NCP-Sharath Pawar- കാഹളം) 3. Yousuf മുസ്‌ലിയാർ TP (NCP- ക്ലോക്ക്) 4. Koya -Independant ഇത്രേം സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നുള്ളൂ 2500 പരം വോട്ട് ന് Hamdulla Sayeed ജയിച്ചു. ആകെ പോള് ചെയ്തത് 48,000. ആകെ ജന സംഖ്യ 65k-70k
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 ай бұрын
ഇവന്മാരുടെ കരച്ചിൽ ഇതുവരെ തീർന്നില്ലെ
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
സംഘി ഭീകരവാദികൾ പാവപ്പെട്ട ലക്ഷദ്വീപ്കാരെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നത് കൊണ്ടാണ് അവർ കരയുന്നത്.
@jibinplathottam
@jibinplathottam 3 ай бұрын
വിഷമിക്കുന്നവർ സ്വഭാവികം ആയും കരയും
@kerala2490
@kerala2490 3 ай бұрын
ഷൂ നക്കികളുടെ പരമ്പരയിൽ പെട്ട സങ്കിയുടെ ഒരു സന്ദോഷമേ 🤔🤔🤔
@aniltm2712
@aniltm2712 3 ай бұрын
5 varsham kayiyum pine veedum Mari karyum
@kerala2490
@kerala2490 3 ай бұрын
പാവം ലക്ഷദ്വീപ് കാർ
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
Ee സ്ഥലം ഇന്ത്യയിൽ ആണ് കോയ അവിടെ എല്ലാം വരും k നിങ്ങൾ അവിടെ ഒരു മതം മാത്രം മതി എന്നുപറയൂന്നത് വർഗീയത നിങ്ങൾക്കു
@indiaindia4457
@indiaindia4457 3 ай бұрын
കുത്തി തിരിപ്പ് dawood പുതിയ കണ്ടുപിടുത്തം ആയി വന്നിട്ടുണ്ട്
@faizalschannel4491
@faizalschannel4491 3 ай бұрын
കുത്തിതിരിപ്പിന്റെ ഉസ്താദ്‌മാർ നിങ്ങളല്ലെ.
@ayshathbick1816
@ayshathbick1816 3 ай бұрын
Dawood sir paranjath 100% correct aanu
@mrraam2151
@mrraam2151 3 ай бұрын
😂😂😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
അവൻ തീവ്രവാദി ആണ് സിമി
@ktashukoor
@ktashukoor 3 ай бұрын
2026 Kerala assembly election ന് മുന്നേ ഒരു കുളം കലക്ക് നേരത്തെ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കി തന്നെ ലക്ഷദ്വീപിൽ കാറ്റടിച്ചാൽ കേരളത്തിൽ ജലദോഷം പിടിക്കും
@real-man-true-nature
@real-man-true-nature 3 ай бұрын
രാജ്യത്തെ പ്രധാന ഭാഗങ്ങ ളിലെ എല്ല ഭൂമിയും ജാതി മത ഭേദമന്യെ സർക്കാർ ഏറ്റെടുക്കണം വികസനം നടപ്പാക്കണം
@kunhuttymlp6258
@kunhuttymlp6258 3 ай бұрын
എന്നിട്ട് എല്ലാം അദാനിക്ക് നൽകണം
@sachk147
@sachk147 3 ай бұрын
ആരുടെ ?😂😂
@ahmedbasil5259
@ahmedbasil5259 3 ай бұрын
Enthoru veekshanam! Who is it benefitting?
@mrraam2151
@mrraam2151 3 ай бұрын
Correct 💯💯💯
@vmpatteri
@vmpatteri 2 ай бұрын
ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞതും...😂
@P1E2A3RL
@P1E2A3RL 3 ай бұрын
tnkyou so much media one❤പ്രഫുൽ കോഡ പട്ടേലിന്റെ ഭരണ പരിഷ്കരങ്ങളിൽ പൊലിഞ് പോവാൻ പോകുന്ന ഒരു സമൂഹത്തിലെ ഒരു കണ്ണിയാണ് ഞാനും,ഞങ്ങളെ കേൾക്കാനും ഞങ്ങൾക് പിന്തുണ നൽകാനും ആരൊക്കെ ഇന്നുണ്ടോ അവർക്ക് മനസിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി,അതിൽ ഒഴിച് കൂടാൻ പറ്റാത്ത നിഷ്പക്ഷ വാർത്ത ചാനലായ മീഡിയ one നോടുള്ള കടപ്പാട് എന്നും ഉണ്ടായിരിക്കും,3 വര്ഷങ്ങയി ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കേരള സമൂഹത്തിനു മുമ്പിലും ഇന്ത്യൻ ജനതയ്ക്കു മുമ്പിലും തുറന്ന് കാട്ടാൻ മീഡിയ ഒന്നു എന്ന ചാനൽ അന്നും ഇന്നും ഞങ്ങൾക്കൊപ്പമുണ്ട എന് വിശ്വസിക്കുന്നു,bjp സംഘപരിവാർ അജണ്ടകൾ കൊണ്ട് വീർപ്പ് മുട്ടുന്ന ഒരു സമൂഹമായി ഞങ്ങൾ മാറി,സ്വന്തo വീട്ടിൽ നിന്നും ഇറങ്ങി തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഞങ്ങൾക് ഉണ്ടാക്കല്ലേ അല്ലഹ്......നീയാണ് തുണ.....
@Theeyanrajan
@Theeyanrajan 3 ай бұрын
കുണ്ണയാണ് തുണ.... ചിലക്കണ്ടു പോടെ........ ലക്ഷദ്വീപ് ഭാരതത്തിന്റെ ആണ് 💥.....
@indrans5487
@indrans5487 3 ай бұрын
​@@Theeyanrajanഅതെ, ഫങ്കസ് കൊണ്ട് നടക്കുന്ന തോൽക്കുണ്ണ.
@juvinjuvin70
@juvinjuvin70 3 ай бұрын
​@@Theeyanrajanഅവിടെ ഉള്ള ജനങ്ങളും ഭാഗം ആണ്.. പൊട്ടാ... ജനം ഉണ്ടേൽ മാത്രേ രാജ്യം ഉള്ളു. ..... India യുടെ ഭാഗം ആണ്... എന്ന് പറഞ്ഞു സർക്കാർ വന്നു നാളെ നിൻറെ വീട് പൊളിച്ചാൽ നീ മിണ്ടാതെ നിക്കുമോ
@Anjid-jc8lz
@Anjid-jc8lz 3 ай бұрын
​@@Theeyanrajan അണ്ടി മുക്ക് ശാഖ ഷൂ നക്കി സങ്കി വാണം 😂
@jacksparrow5412
@jacksparrow5412 3 ай бұрын
​@@TheeyanrajanBharadam Ninde Nepali Ammomaku Acharam Kittiuadaano Pola Naaye
@muthalib9916
@muthalib9916 3 ай бұрын
പ്രബുൽ പട്ടീ
@Theeyanrajan
@Theeyanrajan 3 ай бұрын
നിന്റെ ഉമ്മയെ പിടിച്ചു കടിച്ചോ 😂😂
@asamad4722
@asamad4722 2 ай бұрын
ഇത് അദനിക് കൊടുക്കാൻ ഉള്ള പരി പടിയാണ്
@abhijiths4193
@abhijiths4193 3 ай бұрын
ithil matham okkae venoo . anadaman nicobar il oru container transipment varundu 75000 cr intae
@rumaanxlr8980
@rumaanxlr8980 2 ай бұрын
Ithu Andaman alla saho....lakshadweep aan. Acide thaamasikkana thadheshiyare purathaakkaan ee bjp parishakalkku enthaan itra thidukkam???
@ktashukoor
@ktashukoor 3 ай бұрын
കഴിഞ്ഞ ചെറിയ പെരുന്നാൾ രാവിൽ ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം പ്രഭവ കേന്ദ്രമായ് 4.1 magnitude ഉള്ള ഭൂകമ്പം ഉണ്ടായി. ആരും അതൊന്നും റിപ്പോർട്ട് ചെയ്തില്ല.മീഡി വൺ എങ്കിലും ഇവിടെ ഒരു ബ്യൂറോ തുടങ്ങൂ. ഇപ്പൊ internet ഫാസ്റ്റ് ആയിട്ടുണ്ട്. ദിവസം രണ്ട് മൂന്ന് ഫ്ലൈറ്റ് ഉം ഉണ്ട്
@Theeyanrajan
@Theeyanrajan 3 ай бұрын
ഇതെന്താ ഇസ്ലാം രാജ്യം ആണോ..... 😂😂😂... ഇങ്ങനെ കിടന്നു വർഗസ്നേഹം കാണിക്കല്ലേ..... മക്കളെ
@sweetdreams1904
@sweetdreams1904 3 ай бұрын
​@@Theeyanrajanമുസ്ലിം ആയത് കൊണ്ടല്ല.... സത്യം പുറത്ത് കൊണ്ടുവരാനാണ്... ഇങ്ങനെ വർഗീയ കമന്റ്‌ ഒന്ന് മാറ്റിപ്പിടി
@ktashukoor
@ktashukoor 3 ай бұрын
@@Theeyanrajan ok
@ktashukoor
@ktashukoor 3 ай бұрын
@@sweetdreams1904 yes..true
@Sad21sad
@Sad21sad 3 ай бұрын
@@Theeyanrajan Ithentha hindu raashtram anoda vargeeyavaadhi??
@Anonymous-wj4zh
@Anonymous-wj4zh 3 ай бұрын
I live in Kerala. I have lost some of my family land to Road Work. These things happen everywhere.
@sreejitha3952
@sreejitha3952 2 ай бұрын
ലീസും അത് കഴിഞ്ഞാൽ തിരിച്ചു എടുക്കലും നാട്ടിൽ ഉള്ളതല്ലേ.. സ്വന്തമല്ലാത്ത അങ്ങിനെ ആണെന്ന് ആ നാട്ടുകാർ പോലും പറയില്ല.
@yohannanvareedmyppan9344
@yohannanvareedmyppan9344 3 ай бұрын
Corporeatu kalku tourist bissines undakan nam karudunnu bjp sarkar undakum ennu Ennal adellam corporeatulalku pokum jio airtel pole.avum
@ktashukoor
@ktashukoor 3 ай бұрын
0:45 മോഡി ഫോട്ടോ ഇട്ട ശേഷം ആണ് മാൽദിവ്സ് പ്രശ്നം ഉണ്ടാക്കിയത്. തിരിച്ചല്ല. ആറു മാസം മുമ്പ് സ്പീഡ് ഉള്ള ഫൈബർ ഇൻ്റർനെറ്റ് ഉൾപെടെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യൻ ഇവിടേക്ക് വന്നതായിരുന്നു മോഡി
@vmpatteri
@vmpatteri 2 ай бұрын
ഒരു ഫോട്ടോ ഇട്ടതിനു പ്രശ്നം ആക്കുന്നത് എന്തിനാ... അതു കൊള്ളാം... എന്തൊരു ന്യായീകരണം 😂
@Mrx-xrM
@Mrx-xrM 2 ай бұрын
​@@vmpatteri Njanmmante aale nyayeekarikkandee pinne 😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
കുത്തി തിരിപ്പു നിങ്ങൾ ആണ് madia one എന്ന സിമി
@nissarpa1259
@nissarpa1259 3 ай бұрын
Ambani ക്കു തീറെഴുതാൻ വേണ്ടിയുള്ള പോക്കാണിത്.
@Theeyanrajan
@Theeyanrajan 3 ай бұрын
ഞമ്മളെ കൊണ്ട് ആവുന്നത് 😂😂😂അല്ലെ കാക്കേ
@nissarpa1259
@nissarpa1259 3 ай бұрын
@@Theeyanrajan ok ച്ചാ.... ണ.... ക... മേ.... 🤣
@indrans5487
@indrans5487 3 ай бұрын
​@@Theeyanrajanപോടാ തോലണ്ടി.
@gauthamnambiar9866
@gauthamnambiar9866 3 ай бұрын
Govt land belong to government....its for tourism development..it will benefit the resident in future
@Raheem-k6l
@Raheem-k6l 2 ай бұрын
Angetha oru benefittt njangekkk vendadaiii💪🏻
@targetcommunication5450
@targetcommunication5450 3 ай бұрын
Mandan rahul arinhileee
@vivek6187
@vivek6187 3 ай бұрын
Some ppl will never change
@Theeyanrajan
@Theeyanrajan 3 ай бұрын
ഹിന്ദു കഴുത 😂😂😂
@Vazhipokkan3
@Vazhipokkan3 3 ай бұрын
It is govt property
@theslithesleena7046
@theslithesleena7046 3 ай бұрын
*ഒറ്റുകാരെ തിരിച്ചറിയുക..* ലക്ഷദ്വീപുകാരന്റെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമം പാർലിമെന്റ്ൽ പാസാക്കിയത് ആരാ? നരേന്ദ്ര മോഡി. അത് പാസാക്കികഴിഞ്ഞ് ലക്ഷദ്വീപിലേക്ക് മോഡി വന്നപ്പോൾ വികസന കുമാരൻ വരുന്നു എന്ന് പറഞ്ഞ് മോഡിയെ സ്വീകരിച്ചത് ആരാ..? അന്നത്തെ *MP ഫൈസൽ..* ഫൈസലിന്റെ കൂടെ പോയി പൂവിട്ടും ഷാൾ അണിയിച്ചും മോഡിയെ സ്വീകരിച്ച് ദ്വീപുകാരായ നമ്മുടെ അഭിമാനത്തിന് നേരെ കൊഞ്ഞനംകുത്തിയ പാർട്ടി ഏതാ..? *NCP (S)..* ആർക്കു വേണ്ടി..? ആര് പറഞ്ഞിട്ട്..? സാക്ഷാൽ *ഗോടാ പട്ടേലിന്* വേണ്ടി...? *ഗുജറാത്ത് ലോബിക്ക്* വേണ്ടി..? " MPക്ക്.ഒന്നും നടക്കില്ല " എന്ന ചിന്ത ദ്വീപുകാർക്ക് വന്നത് കഴിഞ്ഞ 10 വർഷത്തെ അനുഭവങ്ങളിലൂടെയാണ്. അത് മാറാൻ പോവുന്നു. ഭാരതത്തിലെ ഏറ്റവും ചെറിയ പ്രദേശം ഭാരതത്തിലെ ഏറ്റവും വലിയ നിയമനിർമ്മാണ സഭയിൽ ചർച്ചയാവാൻ പോവുകയാണ്. ഓർഡറുകൾ പലതും ഉണ്ടാവും. ദ്വീപ് മണ്ണിന് ചേർന്നലിയാത്ത ഓർഡറുകൾ ഫയൽ കെട്ടുകളിൽ മാത്രം ഒതുക്കി നിർത്തും.ഇന്ശാല്ലാഹ്‌.കടലിന്റെ മക്കളെ കടലാസിന് പിന്നാലെ വോട്ടിച്ച വദൂരികളോട്, ദ്വീപുകാർ ഹംദുളളയിൽ(Member of parliament,Indian National Congress)വിശ്വാസം അർപ്പിച്ചുട്ടുണ്ട്, നിങ്ങളുടെ കടലാസുകൾ കക്ഷത്തിരിക്കട്ടെ......
@sayyidniyas5809
@sayyidniyas5809 3 ай бұрын
പണ്ടാരം ഭൂമി സർക്കാരിന്റേതാണ് എന്ന വാദം പാട്ടേലിനും പാട്ടേലിന്റെ സഹായത്തോടെ ജയിച്ച ഹംദുള്ളക്കും മാത്രമേയുള്ളൂ... ഇതിലും യോജിച്ച ഒരു എംപിയെ ഇനി പട്ടേലിനു കിട്ടില്ല. വെറുതെയല്ല മുൻ MP ഫൈസൽ മൂത്തോനെ ജയിലിലടച്ചിട്ടു പെട്ടന്ന് ഇലക്ഷന് ഡിക്ലർ ചെയ്തു ഹംദുള്ളയെ ജയിപ്പിച്ചെടുക്കാൻ നോക്കിയത്, അതു നടക്കാതെ വന്നപ്പോൾ ലോകസഭ ഇലക്ഷനിൽ അത് നടത്തിയെടുത്തത്.
@mohammedyaser.a708
@mohammedyaser.a708 3 ай бұрын
പട്ടേലിന് സപ്പോർട് ചെയ്യുന്നത് NCP(s) ആണെന്ന് മനസ്സിലാക്കിയതോടെയാണ് NCP നേതാവായ ഫൈസലിനെ തോൽപ്പിച്ചതും കോൺഗ്രസ്‌ വിജയിച്ചതും. ലക്ഷദ്വീപിലെ ആളുകൾ മണ്ടൻമാരാണെന്നും ഇനിയും അവരെ പറ്റിക്കാമെന്നും സ്വപ്നംകണ്ട ഫൈസൽ പ്ലിങ്... 🥳🥳
@vajiblakshadweep9860
@vajiblakshadweep9860 3 ай бұрын
ദ്വീപിലെ വിവിധ രണ്ട് കോണ്ഗ്രസ് പാർട്ടികളുടെയും ഒരേ ഒരു എം.പി ക്ക് വേണ്ടിയുള്ള ഈ തമ്മിലടി നിർത്താതെ ഈ നാട് നന്നാവില്ല...
@shaikkoyakalpeni5108
@shaikkoyakalpeni5108 3 ай бұрын
സൈത് സാഹിബിന്റെ കാലത്തും ഹമ്ദുവിന്റെ ആദ്യ അഞ്ച് വർഷത്തിലും പണ്ടാരം ലാൻഡ് ദ്വീപിൽ undaayirunnille❓
@thanveeralam7530
@thanveeralam7530 3 ай бұрын
@@shaikkoyakalpeni5108 ഉണ്ടായിരുന്നു. ഒരു പ്രശ്നവുമില്ലായിരുന്നു. Maldives മോഡൽ വികസനം വേണം എന്നു പറഞ്ഞ്, parliament ൽ അത് കുത്തിപ്പൊക്കിയത് , ex MP ആണ്; കഴിഞ്ഞ 10 കൊല്ലത്തെ BJP കാലയളവിൽ ... !
@muneer_mm
@muneer_mm 3 ай бұрын
അബാനിക്കോ അദാനിക്കോ അവിടെ താൽപര്യമുണ്ടാവും
@Theeyanrajan
@Theeyanrajan 3 ай бұрын
അതുകൊണ്ട്...???
@indrans5487
@indrans5487 3 ай бұрын
​@@Theeyanrajanഅത് കൊണ്ട് കുരു ഉൽഘാടിച്ചതെല്ലാം പൊളിഞ്ഞു .ഫാരത് മത്താക്കീ.
@mrraam2151
@mrraam2151 3 ай бұрын
വളെരെ നല്ല കാര്യം
@vmpatteri
@vmpatteri 2 ай бұрын
​@@indrans5487 ഭാരത് മാതാ കീ എന്നാണ്...അതിനെ മനപൂർവം വൃത്തികെട്ട ചുവയിൽ പറയുന്നത് കൊണ്ടാണ് നിന്നെ ഒക്കെ സുടാപ്പി എന്നു വിളിക്കുന്നത്.... സ്വന്തം പേരിൽ ഒരു ചാനൽ ഉണ്ടാക്കി വന്നു വിളിക്കാൻ ധൈര്യം കാണിക്കേടാ... ഇല്ലെങ്കിൽ തെരുവിൽ ഇറങ്ങി ശക്തമായി ഈ വാക്ക് നിനക്കു പറയാൻ ധൈര്യം ഉണ്ടോടാ.... നിന്റെ ഒക്കെ അടപ്പ് ഊരും.... These types of craps could have wasted in the toilet itself...
@Sigmalicode7071
@Sigmalicode7071 3 ай бұрын
കരഞ്ഞ് കരഞ്ഞ് sudappi കള്‍ 😅
@muhammedshabin6698
@muhammedshabin6698 3 ай бұрын
നിങ്ങ്ൾക്ക് പറയാൻ ബുദ്ധി ഉള്ള വാക്കുകൾ ഒന്നും ഇല്ലേ
@Sigmalicode7071
@Sigmalicode7071 3 ай бұрын
@@muhammedshabin6698 നിങ്ങളുടെ ബുദ്ധിക്ക് മനസ്സിലാകുന്ന വക്കാണ് പറഞ്ഞത്‌.
@saheershano.0730
@saheershano.0730 3 ай бұрын
Kashtam 💩 ​@@Sigmalicode7071
@mTkMtK-cm9mi
@mTkMtK-cm9mi 3 ай бұрын
തന്നെ പോലുള്ള സംഘിചാണക ങ്ങൾ അല്ലെ കമന്റ് boxil വന്ന് കരയുന്നത് 😂
@shammihero7048
@shammihero7048 3 ай бұрын
നിന്റെ വീടും ലാൻഡും oru compensationum ഇല്ലാതെ govt എടുത്തോണ്ട് പോയാൽ നിന്റെ അവസ്ഥ ഒന്ന് ആലോചിച് നോക്ക്
@ThimoothiAlbani
@ThimoothiAlbani 3 ай бұрын
ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ ഗവൺമെൻറ് പുതിയതായിട്ട് നടപ്പിലാക്കാൻ പോകുന്ന സിറ്റി സെൻറർ എന്ന പ്രോജക്ട് നടപ്പിലാക്കാൻ വേണ്ടി സർക്കാർ ഭൂമിയിൽ തന്നെയുള്ള നിലവിലുള്ള പലവിധ ഗവൺമെൻറ് ഓഫീസ് സമുച്ചയങ്ങളും അതിൽ തന്നെ വരുന്ന നിലവിലെ അകത്ത് ദ്വീപിലെ തന്നെ പൊതു വിതരണത്തിനായി കൊണ്ടുവന്ന അരി സൂക്ഷിക്കാൻ വേണ്ടിയുള്ള അരി ഗോഡൗൺ വരെ അതിൽ ഉൾപ്പെടുന്നു പോരാതെ പുതുതായി നിർമ്മിച്ച പണിതീരാത്ത സിവിൽ സ്റ്റേഷൻ ഡാക്ക് ബംഗ്ലാവും പൊളിച്ചു മാറ്റാനുള്ള ലിസ്റ്റിൽ പെടുന്നു സിറ്റി സെൻറർ എന്നുള്ള വികസനം എന്ന പേരിൽ ഒരു സ്കൈ സ്കേപ്പ് ചായക്കട പിന്നെ ലാൻഡ് സ്കേപ്പിംഗ് ആണ് സർക്കാർ ഉദ്ദേശിക്കുന്നത് പോരാത്തതിന് ആളുകൾ വസിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ ഭൂമിയിൽ ഉള്ള വീടുകളും പൊളിച്ചു മാറ്റാനുള്ള പദ്ധതിയിൽ പെടുന്നു ഇതിനായി ലക്ഷദ്വീപ് ഭരണകൂടം കൊട്ടേഷൻ വിളിച്ച് അത് അവാർഡ് ചെയ്യുകയും ചെയ്തു. അഗത്തി ദ്വീപിൻ്റെ തന്നെ തൊട്ടടുത്തുള്ള ബംഗാരം തിന്നകര ദ്വീപുകളിൽ പുതുതായി നടപ്പിലാക്കാൻ പോകുന്ന ടെന്റ് സിറ്റി എന്ന പ്രോജക്ടിന് വേണ്ടി ദ്വീപുകാർ വർഷങ്ങളായി കയ്യടക്കി അനുഭവിച്ചു വന്ന ഭൂസ്വത്തുക്കൾ സർക്കാർ ഒരു കാരണവും കൂടാതെ കോമ്പൻസേഷൻ തരാതെയും ലക്ഷദ്വീപ് ഭരണകൂടം പിടിച്ചടക്കി ഇരിക്കുന്നു അതിൽ ദൃശ്യ ആവശ്യങ്ങൾക്കായി നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകൾ പൊളിക്കാൻ സർക്കാർ ശ്രമം തുടങ്ങി.
@user-xy3hx8gg3w
@user-xy3hx8gg3w 3 ай бұрын
Rationaly thinking Lekshadweep muslim community may be a threat. This community will not accept anything other than their.
@muhammadrazin1770
@muhammadrazin1770 3 ай бұрын
എന്തോന്നാടോ ഇത്?
@jnv39496
@jnv39496 3 ай бұрын
ഗുജറാതിലെ വഡോദരയിൽ മുനിസിപ്പൽ കോർപറേഷൻ പണികഴിപ്പിച്ച ഫ്ലാറ്റിൽ ഒരേ ഒരെണ്ണം ഒരു മുസ്ലിം സ്ത്രീക്ക് അനുവദിച്ചപ്പോൾ അവിടെ ഉള്ളവർ എല്ലാം പ്രതിഷേധമായി ഇറങ്ങി. നടനിട്ടു ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിന്നെ പോലെ rationally എന്ന് പറഞ്ഞു അവരാതം ചിന്തിക്കുന്നവർ എല്ലാ മതത്തിലും ഉണ്ട്. അവർ ആണ് ഞമ്മൻ്റെ ആളുകൾ എന്ന ചിന്തയായി പ്രവർത്തിക്കുന്നത്. അത് കേവലം മുസ്ലിം മതത്തിൽ മാത്രം അല്ല
@user-xy3hx8gg3w
@user-xy3hx8gg3w 2 ай бұрын
@@jnv39496sorry ,just telling facts 😌
@user-xy3hx8gg3w
@user-xy3hx8gg3w 2 ай бұрын
@@muhammadrazin1770sathyam, collective ayit chindikan ulla kazive illa.
@shr1293
@shr1293 3 ай бұрын
ഷേവ് ലച്ചദീപ്😂😂
@OrangeMango-bm5kx
@OrangeMango-bm5kx 3 ай бұрын
എന്ത് ദുരന്തം ആടോ
@indrans5487
@indrans5487 3 ай бұрын
കുരുവിൻ്റെ15 ലച്ചം കിട്ടി.
@shr1293
@shr1293 3 ай бұрын
@@indrans5487 15 ലച്ചം മേടിച്ച് ഊമ്പാനിരുക്കുവാരുനോ ഗൊച്ചു ഗള്ളൻ
@mrraam2151
@mrraam2151 3 ай бұрын
😂😂😂
@nishadarfas6161
@nishadarfas6161 3 ай бұрын
രണ്ട് മാസത്തിനകം രാഹുൽ ഗാന്ധി വരുന്നുണ്ട്
@shaikkoyakalpeni5108
@shaikkoyakalpeni5108 3 ай бұрын
Enthin❓
@Mrx-xrM
@Mrx-xrM 2 ай бұрын
Porottem chayem... pazam pori um thinnum
@Malyalimallu
@Malyalimallu 3 ай бұрын
ഇങ്ങനെ ഒരു രാജ്യം 🤬🤬🤬🤬
@abhijiths4193
@abhijiths4193 3 ай бұрын
maldives polae aakanam lakshadeep ❤
@mohammedfahis165
@mohammedfahis165 3 ай бұрын
Media one ❤
@Theeyanrajan
@Theeyanrajan 3 ай бұрын
മലപ്പുറം സംസ്ഥാനത്തിന്റെ..... കൂടെ ചേർക്കണം..... ലക്ഷദ്വീപ് 💥💥
@indrans5487
@indrans5487 3 ай бұрын
അതിന് വിശകല സമ്മയിക്കൂല.
@Theeyanrajan
@Theeyanrajan 3 ай бұрын
@@indrans5487 ശശികല ആണോ.. 😂😂ആ പൂറിച്ചിയുടെ സമ്മതം ആർക്കു വേണം
@Jesnasheri-me1nj
@Jesnasheri-me1nj 3 ай бұрын
malappuram state alla, district aa
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 24 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН