@Soby Bijun B.R എന്തിനു പിടിച്ചു മീൻ വീണ്ടു തിരിച്ചു വിടുന്നെ
@falilarahmanrahman52332 жыл бұрын
Dhklhtf gyi ho uhh UFC pick flux dp_fox
@falilarahmanrahman52332 жыл бұрын
𝓢𝓱𝔂𝓭 𝓭𝓰𝓰𝓿𝔁 𝔂𝓱𝓾𝓸𝓾𝓯𝓯𝓱𝓫
@techofkerala58632 жыл бұрын
എല്ലാ മച്ചാമാർക്കും eid mubarak❤️
@sahirvlogskumbla2.0572 жыл бұрын
Eid Mubarak
@jinnff57462 жыл бұрын
🥰
@albartozYT2 жыл бұрын
Bro 20 sub avaan sahaayikumo please 🙏
@aryanm49312 жыл бұрын
👍
@mostgamer88552 жыл бұрын
❤️
@praseethacn26822 жыл бұрын
After a looong time watching aunty's cutting & cooking skills ... thank you Sebin :)
@fishingfreaks2 жыл бұрын
Athe sis kure naal ayi ❣️❣️❣️❣️ thanks a lot for the support
@otis3342 жыл бұрын
ജയൻ ചേട്ടന്റെ മീൻ പിടുത്തം കാണിക്കണം🙂❤️
@crazyaboutfishing2 жыл бұрын
Addi👌👌👌 Video... Remembered your old videos👌👌👌
@fishingfreaks2 жыл бұрын
Yeah bro after a long time ❣️❣️snakehead fishing ❣️❣️❣️
@purushu1022 жыл бұрын
Hho അവസാനം ഒരു മീൻ പിടിത്തം കാണാൻ പറ്റി.... ❤️ ഈ ചാനലിൽ കാണാൻ ആഗ്രഹിക്കുന്നത് ഇത്പോലതെ നാടൻ മീൻ പിടിത്തം ആണ്
@Bravemen...2 жыл бұрын
Athe 💯
@messi9922 жыл бұрын
Atheee💯💯
@fishingfreaks2 жыл бұрын
Okay bro ❣️❣️❣️Ini Meen pidutham sthiram ayi idam ❣️❣️❣️❣️❣️
@Bravemen...2 жыл бұрын
@@fishingfreaks 🌝😻
@everythingyadhubro2 жыл бұрын
Loor caste cheyumbo ulla sound 😍😍
@vighnesh18512 жыл бұрын
Yadhu bro big fan❤️
@fishingfreaks2 жыл бұрын
❣️❣️❣️ shimano
@vidhuravichandran17622 жыл бұрын
കുറെ കാലമായി തോട്ടിൽ പോയി മീൻ പിടിക്കുന്നത് വന്നിട്ട് ✨💚
@fishingfreaks2 жыл бұрын
Ah bro 😍😍next aduth Ath idam 😍
@sreeram71122 жыл бұрын
@@fishingfreaks 🔥
@rrinteriorworks33312 жыл бұрын
@@fishingfreaks poli bro
@maxxrixony202 жыл бұрын
സെബിൻ മച്ചാനെ ഇനി മുതൽ മീൻ പിടിക്കുന്ന വീഡിയോസ് മതി.. അതാണ് ഇഷ്ടം... അത് കണ്ട് ഇഷ്ടപെട്ടതാണ് നിങ്ങളെ.. Plzz അപ്‌ലോഡ് ഫിഷിങ് വീഡിയോസ്.. ❤️😘😍
@fishingfreaks2 жыл бұрын
Thanks bro❣️❣️❣️❣️
@maxxrixony202 жыл бұрын
@@fishingfreaks ലവ് യു മച്ചാനെ 😍❤️
@abhinavdas46272 жыл бұрын
നാട്ടിൽ മീൻ പിടിക്കാൻ കൊറേ കാലങ്ങൾക്ക് ശേഷം പോയത് കണ്ടപ്പോ ഒരു സന്തോഷം 😍💥
@fishingfreaks2 жыл бұрын
athe bro 😍thanks bro😍😍😍😍
@purushupkpurushupk89332 жыл бұрын
🐱
@raheenabeegum92492 жыл бұрын
Yes
@sinannavas62692 жыл бұрын
ചേട്ടന്റെ കൂടെ പോണം
@tomdominic19992 жыл бұрын
@@fishingfreaks chetta enik oru rod gift taramo. Pls. Njan subscribara
@Op.puttu.2 жыл бұрын
Mommy യുടെ കുക്കിങ് കണ്ടിട്ട് കുറെ നാളായി
@akarunkumar96612 жыл бұрын
നാടൻ മീൻപിടുത്തം ഇഷ്ട്ടം 👍🏻👍🏻👍🏻👍🏻👍🏻
@jamesthomas04872 жыл бұрын
Mummy de meen vettu oru prethyga fan base ind🔥💯
@fishingfreaks2 жыл бұрын
Mummy says thanks 😍😍❣️❣️❣️
@muhammedmubeen48562 жыл бұрын
മമ്മിയുടെ ആ സന്തോഷം ഭാക്യം ചെയ്ത് അമ്മയും പപ്പയും 💕❤️ ഇങ്ങനെ ഒരു നല്ല മകനെ കിട്ടിയതിൽ 💕
@fishingfreaks2 жыл бұрын
❣️❣️❣️❣️😍😍😍😍
@suvarnadeepak50242 жыл бұрын
കുറെ നാൾ ക്ക് ശേഷം മമ്മി ടെ കിടിലൻ വരാൽ കറി 😋😋thanks mummy, സെബിൻ... വല്യമ്മച്ചി യുള്ള വീഡിയോ ഇപ്പോൾ കാണാറില്ല ല്ലോ... വല്യമ്മച്ചി ടേസ്റ്റ് ചെയ്ത് അഭിപ്രായം പറയുന്ന കേൾക്കാൻ രസമാണ്.... മമ്മി സെബിൻ നു വായിൽ തരുന്ന കാണുമ്പോ no words 👏👏👏👏 നാടൻ മീൻപിടുത്തവും മമ്മി ടെ cooking, പപ്പാ, സിജി ചേച്ചി, ജിനോ ചാച്ചൻ ആയുള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ടം... പിന്നെ uk പോയി പാവം അഞ്ജു വുമായുള്ള വീഡിയോ സും 🤣😍
@@fishingfreaks ശെരിയാ correct😀പണ്ടത്തെ ആ sebichante video കാണുന്ന oru feel കിട്ടി 😌😘nostalgia 😌
@nithinmanu49992 жыл бұрын
@@fishingfreaks Mummy ടെ മീൻ വെട്ടൽ video ഇടക്ക് ഇടക്ക് വേണം pandathe pole.. പിന്നെ chiaraum kunjappanum oke വേണായിരുന്നു jobinum. sebichan fishing with family 🥰ath കാണാൻ ഭയകരെ ഇഷ്ട്ടം.. മീൻ pidich vtl കൊണ്ട് വന്ന് cook cheyth കഴിക്കുന്നു with family അതാണ് highlight🤩😘പിന്നെ നമ്മടെ കിളി കൂടും with family🥰
@nithinmanu49992 жыл бұрын
@@fishingfreaks കടലിൽ ആണെങ്കിലും പാടത്ത് ആണെങ്കിലും evide poyi മീൻ പിടിച്ചാലും.. മീൻ vtl കൊണ്ട് വന്ന് കറി വെക്കണം.. Fish Grild ഒന്ന് പരീക്ഷിച്ച്കൂടെ കിളി കൂടിന്റെ aduth vech open area യിൽ vech grild ഉണ്ടാക്കുമോ.. Mummy യോട് parayumo
@joemusicfun6882 жыл бұрын
കുറെയായി ഒരു കുക്കിങ് വീഡിയോ കണ്ടിട്ട് enthayalum super😍❤️
@fishingfreaks2 жыл бұрын
Thanks bro ❣️❣️❣️❣️
@joemusicfun6882 жыл бұрын
@@fishingfreaks sebincha ...😍😍😍❤️❤️
@muhammadswabah8782 жыл бұрын
അമ്മയുടെ മീൻ വറുത്തത് കാത്തിരിക്കുന്ന അഞ്ചു ചേച്ചിക്ക്, ഈ നാടൻ വരാൽ കറി missing 🤪🤪
@fishingfreaks2 жыл бұрын
Sathaym 😍😘❣️
@vishnuvishnu16452 жыл бұрын
Chettanum familyum vere level ❤️🥰
@ajayanparayil5162 жыл бұрын
😍
@vishnuvishnu16452 жыл бұрын
@@ajayanparayil516 ❤️
@farshadsailor22282 жыл бұрын
എന്തൊക്കെ പറഞ്ഞാലും അമ്മച്ചീടെ മീൻ വെട്ട് ഒരു കല തന്നെയാണ്...👌🏽
@fishingfreaks2 жыл бұрын
❣️❣️❣️Eid Mubarak ❣️❣️❣️
@farshadsailor22282 жыл бұрын
@@fishingfreaks Eid mubarak...😊
@Phoenixknight-dr2vn2 жыл бұрын
8:28 aa dialogue poli "enik oru kunji vallam ind athayit varam"🔥🔥🔥
@fishingfreaks2 жыл бұрын
❣️❣️❣️😍😍😍
@dark_web58142 жыл бұрын
* ചേട്ടായിയുടെ മമ്മിയുടെ കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു നല്ല വൃത്തിയായി ചെയ്യുന്നുണ്ട് perfect cooking*
@fishingfreaks2 жыл бұрын
Thank you so much; said my mom ❣️❣️❣️
@shynicv89772 жыл бұрын
അമ്മ മീൻ കട്ട് ചെയ്യാൻ നല്ല expert ആണെല്ലോ സൂപ്പർ 👌👌👌👌
@fishingfreaks2 жыл бұрын
❣️thanks a lot Njn mummyod parayam ee comment 😍she will be happy
@sreenak92762 жыл бұрын
Mummyde cutting Ivide abudhabi vare famous aanu tto
@ABDULLATHEEF-ex4vf2 жыл бұрын
കുറേ ആയില്ലേ അമ്മ മീൻ വെട്ടുന്നെ കത്രിക കൊണ്ട് ഒരു കട്ടിങ് ഉണ്ട് പൊളി
@shebikasargod81452 жыл бұрын
ഇത് പോലെ മീൻ പിടിക്കുന്നത് കാണാൻ ആണ് കുറെ നാളായി കാത്തിരുന്നത് 🤩🤩🤩
@fishingfreaks2 жыл бұрын
Thanks bro ❣️❣️Ini idam ella weekum ❣️❣️❣️
@menappadanvlogs2 жыл бұрын
അടിപൊളി ❤❤നൊസ്റ്റാൾജിയ 🥰മമ്മി ❤പപ്പ 🥰 കൊയ്യാറായി നിൽക്കുന്ന പാടം 👍🏻👍🏻👍🏻എല്ലാം കൊണ്ടും കിടു 😍👌👌
@fishingfreaks2 жыл бұрын
Athe chetta ❣️❣️❣️❣️❣️
@farsananaushi5552 жыл бұрын
Jayan chettan meen pidutham kanikkanam ennullavar like
Bro ❣️❣️❣️udane fishing with subscriber season varum ❣️❣️❣️
@cruzzff2 жыл бұрын
Sebin cheta inu ente ammede veetil poyi kore meene pidichu chembali, koori, kaari meenpidikan mathram ayitu poyatha Fishing lover❤️❤️🥰
@fishingfreaks2 жыл бұрын
Aha bro super 😍😍😍 Adipoli… fishinh ishtam ❣️❣️❣️
@nidhinnathvijay40662 жыл бұрын
ലെ വാരൽ :പിടിച്ചിട്ടു വിടാൻ ആണെങ്കിൽ പിന്നെ എന്തിന് സെബിൻ bro പിടിക്കുന്നെ 😂😂😂😂😂
@fishingfreaks2 жыл бұрын
😂😂 കവ്തുകം ലേശം കൂടുതൽ ആണ് 😝🤣 fishingil.. thanks bro for the support ❣️❣️❣️
@aswanthmm25412 жыл бұрын
നമ്മുടെ അമ്മമാരുടെ കൈപ്പുണ്യം വേറെതന്നെയാണ്
@fishingfreaks2 жыл бұрын
അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിനോളം വരില്ല വേറെ ഒരു ഫുഡും അല്ലെ bro❣️❣️❣️
@mrhk16002 жыл бұрын
കിളിക്കൂട്ടിൽ താമസിക്കുന്ന പാർട്ട് 2 വീഡിയോ ഇടാമോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയത് അതാണ് ചേട്ടാ 🥰🥰
@fishingfreaks2 жыл бұрын
Okay bro udane idam ❣️❣️❣️
@iamab9122 жыл бұрын
Eee oru fishing aanu nammade main. Ethil aanu channel thudagite🥰❤️
@fishingfreaks2 жыл бұрын
Sathyam bro ❣️❣️Pinne kure comments kandu snakehead fishing venda ennu Atha nirthiye Payye 😍but this is my favourite ❣️❣️❣️
@jamsheenapulapparambil27122 жыл бұрын
Ente ponnooo aa fishnte cutting and cleaning oru rakashayilla 😍
@fishingfreaks2 жыл бұрын
Thanks a lot said my mom❣️❣️❣️❣️❣️
@misiriya12502 жыл бұрын
എവിടെ പോയാലും എവിടെ നിന്ന് ആയാലും ഫിഷിംഗ് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് മീൻ പിടിച്ച് അതു കൊണ്ട് പോയി കറി വെച്ച് കഴിക്കുന്നതും കൂടി ആയപ്പോൾ ശരിക്കും അടിപൊളി ആയി കേട്ടോ 🥰🥰🥰🥰🥰🥰🥰👍✨
@satheeshdr63712 жыл бұрын
ഇന്നത്തെ intro പൊളിച്ചു 😁😁
@angelmariya57932 жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള യൂട്യൂബ് ചാനൽ ❤️❤️അമ്മച്ചി പൊളി, 🔥🔥
@toonz2d2 жыл бұрын
കുറച്ചു നാൾക്കു ശേഷം ഒരു നാടൻ മീൻ പിടുത്തം....
@fishingfreaks2 жыл бұрын
Athe bro thanks a lot ❣️❣️❣️
@faizalabdulkareem98172 жыл бұрын
Bro njan ningalude videos nte stiram viewer ane😄😊Bro nalla video ane....bro ningalk ethepole fishing cheyyan pattiya oru spot und...paranj thannal poy video cheyyuo?rply cheyyumenne vishvasikunnu😊😊😊😄
@fishingfreaks2 жыл бұрын
Bro thanks a lot ❣️❣️❣️❣️ bro will try 😍
@dibudasvlogs2 жыл бұрын
Suepr Bro 👍✌️
@fishingfreaks2 жыл бұрын
Thanks brother ❣️❣️❣️ ❣️
@jojokjoy99002 жыл бұрын
ഇതുപോലെയുള്ള വീഡിയോസാണ് കൂടുതൽ ഇഷ്ടം............pwli
@hishampoovalloor93642 жыл бұрын
ഇങ്ങനെ ചൂണ്ട ഇട്ടോണ്ട് നടക്കണ fishing 🎣 freak നെ ആണ് ഞങ്ങൾക്ക് വേണ്ടത്...
@fishingfreaks2 жыл бұрын
Okay bro set akkam❣️❣️❣️ snakehead fishing videos venda ennu kure naal munp kure comments vannu Atha Payye oru gap itte
@hishampoovalloor93642 жыл бұрын
Njanangane kore pereyonnum subscribe cheyyanilla , bro nte video kand inspire aayi subscribe cheythu.. but ippo korachu nalayi bro nte thumbnile full laskshathinte kaliya.. athond pls give us that old sebin machan....♥️👏
@Mallu_night_owl2 жыл бұрын
njan ishtapettirunna pazhaya sebichanum fishing freaks umthirichu vanna oru feel nalla thudakkam super video 📹
@fishingfreaks2 жыл бұрын
Thank you bro 😘😘😘😘
@Mallu_night_owl2 жыл бұрын
@@fishingfreaks welcome bro
@A_n_o_o_p2 жыл бұрын
മീനുകൾ അറിയാതെ സർപ്രൈസ് കൊടുക്കുന്ന വീഡിയോ മതിയായിരുന്നു ചേട്ടായി 😂😂😂😂😂
@afi91292 жыл бұрын
🤣🤣🤣😜
@A_n_o_o_p2 жыл бұрын
@@afi9129 😂😂😂
@A_n_o_o_p2 жыл бұрын
@DRAGON GAMING YT 😹😹😹
@fishingfreaks2 жыл бұрын
Hehe Ath polichu 😂😂🤣🤣
@A_n_o_o_p2 жыл бұрын
@@fishingfreaks അങ്ങനേലും ഒരു reply കിട്ടിയല്ലോ 😂😂😂😂
@Life-malluz2 жыл бұрын
Adipoliee💥 എബിൻ ചേട്ടന്റെ പഴയ ഓർമ്മകൾ ഫിഷിംഗ്
@Ayush-uw7eb2 жыл бұрын
ഞാൻ കാത്തിരുന്ന വീഡീയോ 😍😍😍
@n.a.s.i.f.p58582 жыл бұрын
Enthinann chetta
@robinmathew65032 жыл бұрын
നാട്ടിലെ മിന് പിടിതം വൈകുന്നേരം അത് പ്രതേക ഫിൽ ആണ് ഇനി ഇത് വീഡിയോ വേണം ❤😌💯
@sakirhussainthayyil13072 жыл бұрын
എന്നും വെറൈറ്റി മാത്രം കൊണ്ട് വരുന്ന സബിച്ചായൻ വേറെ ലെവൽ ആണ്
@CR_MONK22 жыл бұрын
Kore nalukalk shesham old pandethe video kanda feel und bro ethepolethe venam poli pinne familyu kooti fishing in pokarila ath pole okke pokuand sebin chetyi
@fishingfreaks2 жыл бұрын
Okay bro ❣️❣️❣️done ipo siji Chechik athikam yatra Cheyyan mela Atha family videos kurayunne trip
@CR_MONK22 жыл бұрын
@@fishingfreaks 😲😱😱🥰🥰🤣 bro adhyayita reply thannath aa bro sibi chechik yathra chyn patilla nne njn petn orthilayirnu bro enthayalum polik bro love you
@aliashkarashkr63192 жыл бұрын
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 😍
@TruthFinder9382 жыл бұрын
മമ്മിയുടെ fish കട്ടിങ് ന് ഇരിക്കട്ടെ ഇന്നത്തെ 👍🏻👍🏻👍🏻👍🏻
@aadthhynn2 жыл бұрын
Innathe intro polichu vere level 🔥
@fishingfreaks2 жыл бұрын
Thanks buddy ❣️❣️❣️❣️❣️
@aadthhynn2 жыл бұрын
@@fishingfreaks 😨Replied
@kottarakarakaranvlogs42772 жыл бұрын
എല്ലാവരെയും ഒരേപോലെ കാണാൻ നുള്ള ഒരു നലൊരു മനസ് ഓഡ്ഡ്. അതാണ് bro വിജയം.............
Hey Sebin happy to see good old days vibes, more power to u buddy, I owe u a Giant GT catch some time do drop by 👍🏼👍🏼
@fishingfreaks2 жыл бұрын
Bro thanks a lot buddy 😍😍❣️❣️❣️❣️❣️❣️yes we will
@FishWithHanish2 жыл бұрын
@@fishingfreaks 👍🏼💪🏼
@abhinavcmanoj84722 жыл бұрын
ചേട്ടാ ഒരു suggestion ഒണ്ട് ഈ നാടൻ fishing videoyil English പാട്ടുകൾ ഉള് പെടുത്താതിരികുമോ കാരണം ആ നാടൻ വീഡിയോ ആസ്വദിച്ച് വരു മ്ബ്ോ ൾ ആ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു മടുപ്പ് തോന്നുന്നു ☺😊😊😊😍