ലക്ഷക്കണക്കിന് അയില വലയിൽ കേറിയപ്പോൾ😳|വല മുറിക്കേണ്ടി വന്നു മീൻകേറിയപ്പോൾ😳|Biggest fish

  Рет қаралды 29,873

Kadal komban

Kadal komban

Күн бұрын

Пікірлер: 53
@ebywilly
@ebywilly 2 жыл бұрын
പൊക്ലയി 😍
@rajisobhana402
@rajisobhana402 2 жыл бұрын
വലിയ കഷ്ട്ടപാടും അപകടവും പിടിച്ച ജോലി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@jaseem6140
@jaseem6140 2 жыл бұрын
ഒരു രക്ഷ യും ഇല്ല പൊളി ഇതോ ഓക്കേ യാണ് കടൽ ഫിഷിങ് പൊളി ബ്രോ ❤️❤️
@ushanair7251
@ushanair7251 Жыл бұрын
Nice song
@kashisaran1054
@kashisaran1054 2 жыл бұрын
ഹാ.. വലിച്ചു കയറ്റു 😍😍😍😍😍❤️👏🏼👏🏼👏🏼👏🏼👏🏼
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
എൻ്റെ പൊന്നു ബ്രോ ഇതുപോലെ ഉള്ള അടിപൊളി വരൈറ്റി വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരുപാട് നന്ദിയുണ്ട് 🙏♥️ കേരളം അറിയപ്പെടുന്ന ഒരു ചാനൽ ആയി മാറട്ടെ 🙏🥰♥️ Kuttanad Variety Fishing ൻ്റെ എല്ലാവിധ ആശംസകളും ♥️🙏
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰🥰🥰
@bibinthomas7229
@bibinthomas7229 Жыл бұрын
Bro യേശു കൂടെഉണ്ട്. ഒന്നും പേടി വേണ്ട. God bless you& family
@prabinkannan6034
@prabinkannan6034 2 жыл бұрын
Ponah oreaaa poliaatta video ♥frm kochikaran😈😎
@jaseem6140
@jaseem6140 2 жыл бұрын
മച്ചാന്റെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰😍😍😍
@kadalmakrii
@kadalmakrii 2 жыл бұрын
പവർ 🔥🔥🔥
@mayavigaming8332
@mayavigaming8332 2 жыл бұрын
Ethinathira oru samaram nadthnm villa kuravinathira Annittu nayamaya villa ednmanuavishpednm 😊
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰🥰🥰
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
സൂപ്പർ വീഡിയോ 👍👍😍😍😍
@veenasanjay1524
@veenasanjay1524 2 жыл бұрын
Paattu nalla rasam ind
@jithinjithu3042
@jithinjithu3042 2 жыл бұрын
Kadittkothi ava ❤❤❤❤❤ poikk മകളെ
@jomyjoseph8937
@jomyjoseph8937 2 жыл бұрын
200 rs kodutha innale Ayala vangiyathu......evide varumpol valiya vilaya
@saljusebastian928
@saljusebastian928 2 жыл бұрын
Poli🥰🥰✨✨
@Shan-y6y
@Shan-y6y 2 жыл бұрын
പൊളി പൊളി
@Kadalkomban
@Kadalkomban 2 жыл бұрын
നമ്പർ sent
@kadallifevlog1946
@kadallifevlog1946 2 жыл бұрын
അടിപൊളി 😍😍😍😍
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰🥰🥰🥰
@ktkheaven4639
@ktkheaven4639 2 жыл бұрын
നല്ല പ്രോഗ്രാം... ബ്രോ കലക്കി...
@bmaikkara5860
@bmaikkara5860 2 жыл бұрын
Super...👍👍
@freekbeast6124
@freekbeast6124 Жыл бұрын
🔥💝chettoo
@samsonabraham1606
@samsonabraham1606 2 жыл бұрын
ഞങ്ങൾ പകർച്ച കൊടുത്തു എന്ന് പറയും
@ushanair7251
@ushanair7251 Жыл бұрын
Super
@vismayavichu2139
@vismayavichu2139 2 жыл бұрын
Eth evideya ettaye
@vismayavichu2139
@vismayavichu2139 2 жыл бұрын
Sprrr
@dharmajank7437
@dharmajank7437 2 жыл бұрын
എപ്പോൾ എവിടെ മീൻ കിട്ടും എന്നത് മുൻകൂട്ടി അറിയിച്ചാൽ ആളുകൾ വരും.
@kishorekonni653
@kishorekonni653 2 жыл бұрын
Poli bro
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰
@panchajanyam2477
@panchajanyam2477 2 жыл бұрын
ബോട്ടിൽ
@subashmknsubashapp1616
@subashmknsubashapp1616 2 жыл бұрын
കടൽമച്ചാ
@shibukthomas4252
@shibukthomas4252 2 жыл бұрын
അയല കോട്ടയത്തു 240രൂപ ആണ് ഒരു കി ലോ
@subashmknsubashapp1616
@subashmknsubashapp1616 2 жыл бұрын
ഇത് എവിടെ ആണ്
@panchajanyam2477
@panchajanyam2477 2 жыл бұрын
പണിക്ക് ചാൻസ് ഉണ്ടോ ചേട്ടാ , സ്ഥലം കോഴിക്കോട്
@marytomy7688
@marytomy7688 2 жыл бұрын
നിങ്ങളുടെ വലനിറയുമ്പോൾ സത്നോഷം, വിലകിട്ടുന്നില്ല എന്നറിയുമ്പോൾ വിഷമം, ഞങ്ങൾ 150, 200 ഒക്കെ കൊടുത്തു വാങ്ങും, അത് ക്ലീൻ ചെയ്യുമ്പോൾ അതിന്റെ എല്ലും മുള്ളും ദശയും ഒക്കെ വേറെയിരിക്കും
@avni4639
@avni4639 2 жыл бұрын
😩😩
@Phenoix-x3o
@Phenoix-x3o 2 жыл бұрын
Location para njan varamm
@induv.k739
@induv.k739 2 жыл бұрын
ഇത് എവിടെയാ സ്ഥലം
@Ponnu_pr
@Ponnu_pr 2 жыл бұрын
ഞങ്ങൾ ഇന്നെ വൈകിട്ട് വന്നിരുന്നു 5:30 ആയിട്ടമുണ്ടായിരുന്നു അനിയ ഫോൺ നമ്പർ ഒന്നു ഇടു
@Kadalkomban
@Kadalkomban 2 жыл бұрын
7994700734🥰🥰🥰🥰
@Phenoix-x3o
@Phenoix-x3o 2 жыл бұрын
Ayyela mathramm vera meen undoo
@kadalthoni75343
@kadalthoni75343 2 жыл бұрын
Aila meen chadunno nei ullakondayirikkum😂
@Kadalkomban
@Kadalkomban 2 жыл бұрын
അയില ചാടി ഇല്ല ചേട്ടാ ചാള ആണ് ചാടുന്നെ 🙄
@kadalintemakkalbyajith
@kadalintemakkalbyajith 2 жыл бұрын
❤❤❤❤
@Kadalkomban
@Kadalkomban 2 жыл бұрын
🥰🥰🥰🥰
@kuthubudheenkuthub483
@kuthubudheenkuthub483 Жыл бұрын
ഏലം ചൊല്ലി വല വലിക്കുമ്പോൾ സംസാരിക്കരുത്. പ്ലീസ് ബ്രോ....
@solomonchacko7203
@solomonchacko7203 2 жыл бұрын
എന്തു ലായനിയിലേക്കാണ് മീൻ ഇടുന്നത് ബ്രോ
@Kadalkomban
@Kadalkomban 2 жыл бұрын
മീൻ കഴുകി കൊടുക്കണത് ആണ്... 🙂
@jipsyvymel2681
@jipsyvymel2681 2 жыл бұрын
മീൻ കിട്ടിയിട്ടും നിങ്ങൾക്ക് നല്ല വില കിട്ടുന്നില്ല പോയ വർഷങ്ങളിൽ ഒരു അയല 30രൂപ ക്കു കിട്ടിയിട്ടില്ല നല്ല വില കിട്ടണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 56 МЛН
15 Kg ഭാരംമുള്ള നെയ്മീൻ
3:46
Jithins Vloggs
Рет қаралды 4,9 М.
Kerala Fishermans SECRET Black Pomfret Curry Recipe!
7:03
Kadal makrii
Рет қаралды 33 М.
Vàm Đăng cá nằm trắng bãi bắt cả xuồng cá | GĐCG #854
31:32
Gia Đình Cần Giờ
Рет қаралды 70 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН