എനിക്ക് 2 അഭിപ്രായം ഉണ്ട്... ഒന്നുകിൽ ഇതിൽ ലക്ഷ്മിക്ക് സ്വർണ്ണ കടതുമായി ബന്ധം ഉണ്ടാകാം.. ബാലു ഇതിനെ എതിർത്തിട്ടുണ്ടാകാം.. അതാകും ഇപ്പോൾ സൈലന്റ് ആയി നിൽക്കുന്നത്.. അല്ലെങ്കിൽ,, baaluvinu ഇതിൽ പങ്കുടാകാം.. ലക്ഷ്മി എതിർത്തു കാണും.. മോൾ മരിച്ചത് ബാലു കാരണം അല്ലെ എന്ന തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാകാം ബാലുവിനെ കൊണ്ട് അവനോ ചത്തത് ചത്തു എന്ന് പറയുന്നത്.. ബാലു ഇത് നിർത്തിയിരുന്നെങ്കിൽ മോൾ എങ്കിലും ജീവനോടെ undaakumaayirunnu എന്ന് ചിന്തിക്കുന്നുണ്ടാകും.. കാർ അത്രയും സ്പീഡിൽ പോകാൻ ഉള്ള കാരണം ബാലു ചോദിക്കില്ലേ?? ഒരു കാൾ വന്നപ്പോ പെട്ടന്ന് അമ്പലത്തിൽ നിന്ന് ഡ്രൈവർ മാത്രം വിചാരിച്ചാ തിരിച്ചു പോകാൻ പറ്റുമോ?? ബാലു വെറും പൊട്ടൻ അല്ലല്ലോ.. ഇതിനൊന്നും പ്രതികരിക്കാതിരിക്കാൻ.... വല്ലതൊക്ക പറഞ്ഞു ബാലുവിന്റെ ഇമേജ് തകരണ്ട എന്നാകും ലക്ഷ്മി ചിന്തിക്കുന്നത്... അതാകാം സൈലന്റ് ആകുന്നത്
@meerasaji87658 күн бұрын
👍
@Tony937888 күн бұрын
ഉണ്ട ചാത്തതു ചത്തു ഇനി എന്ത് ഇമേജ് അണ്ണാക്കിൽ പഴം വെച്ചോണ്ടിരിക്കാതെ ഉള്ളത് തുറന്നു പറയണം. മരിച്ച ആളുടെ ഇമേജ് ആണോ പ്രേധനം സ്വന്തം ഇമേജ് ആണോ? വാ തുറക്കാത്ത കാലത്തോളം ഇത് പോലെ ലക്ഷ്മിക് ഇതിൽ പങ്ക് ഉണ്ടെന്നു തന്നെ ആളുകൾ സംശയിക്കും .
@shaiziyasha69028 күн бұрын
@@Tony93788 ലക്ഷ്മിക്ക് എതിരെ ഒരുപാട് ആരോപണം വരുന്നുണ്ട് അവർ മൗനം പാലിക്കുന്നത് കൊണ്ടാണ്.. ന്യൂസിൽ പറയുന്നത് pole കാര്യങ്ങൾ അല്ലെങ്കിൽ അത് പറയാൻ എങ്കിലും വാ തുറന്നുടെ.... സ്വന്തം imague ആണ് നഷ്ടമാവുന്നത്. ലക്ഷ്മിയുടെ മൗനം കൊണ്ട് നിരവധി സംശയങ്ങൾ ആണ് ഉയർന്നു വരുന്നത്
@Aysha_s_Home8 күн бұрын
ബാലു അങ്ങിനെയുള്ളവനല്ല😢
@dp50308 күн бұрын
Randamathadavam karanam
@manjushkrkr45518 күн бұрын
മോളും ഭർത്താവും മരിച്ചിട്ടും ലക്ഷ്മി മിണ്ടാതിരിക്കുന്നത് അത്ഭുതം തന്നെയാ 😪😪 വേറെ ഏതു ഭാര്യ ആണെങ്കിലും അറിയാവുന്ന കാര്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞേനെ 😢😢😢
@hamsakodiyil52008 күн бұрын
😊😊😊😊
@leeladevi91278 күн бұрын
ജീവിക്കാനുള്ള സ്വത്തു മാത്രമേ കൊടുക്കാവു ലക്ഷ്മിക്ക്.
@priyawarrier31608 күн бұрын
അത് ബാലഭാസ്കർ നു എന്തേലും ബന്ധം ഈ കേസിൽ ഉണ്ടാകോ
@manjushkrkr45518 күн бұрын
@@priyawarrier3160 അറിയില്ല 😪 ആളുടെ കൂട്ടത്തിൽ ഉള്ള എല്ലാരും സ്വർണക്കടത്തു മാഫിയ യുടെ ഭാഗം ആണ് 😪
@sandhyasunil11167 күн бұрын
മരിച്ചു പോയ അവരുടെ ഭർത്താവിന്റെ പേരിനു കളങ്കം ഉണ്ടാകാതിരിയ്ക്കാൻ വേണ്ടിയാകാം മിണ്ടാതിരിയ്ക്കുന്നത്..മരിച്ച ആളിനു ഇതിൽ പങ്കുണ്ടായിരിയ്ക്കും.. അത്ര ശുദ്ധൻ അല്ലായിരുന്നിരിയ്ക്കാം.
@revanth35088 күн бұрын
Hear balabhaskar talk about his parents and wife in jb junction. The parents never liked his wife and tried to blame her right from the beginning. If they lost a son she lost her baby daughter and husband .
@aaryag53155 күн бұрын
The difference is the parents are fighting for the son's death. But the wife is not even cooperating!! - Now, that's a HUGE difference.... We'll fight till our last breath for the ones whom we love madly - only IF and IF we genuinely LOVE them!!
@Aysha_s_Home8 күн бұрын
ബാലു അച്ചന്റെ യും അമ്മയുടെയും കൂടെ ആയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ😢
@ashrafshameena11008 күн бұрын
ഭാര്യക്ക് നഷ്ടപ്പെടാനുള്ളതെല്ലാം പോയി ഇനി മൗനം വെടിഞ്ഞാലും ഒന്നും തിരിച്ചു കിട്ടില്ല പിന്നെ വെറുതെ എന്തിനാണ് ശത്രുക്കളുടെ എണ്ണം കൂട്ടുന്നത് പിന്നെ ബാലാഭാസ്കർ എല്ലാം അറിഞ്ഞുള്ള സ്വർണക്കടത്തായിരിക്കും
@sreeRakhi-pc8dz8 күн бұрын
Yes
@Naeema.naeema8 күн бұрын
Still aalde kutti marichile appo athinte karanakare porth konderrnm ennindaayile
@florajames16408 күн бұрын
Arinju anenkil enthinu pulliye kollanam?
@sameeraansar13438 күн бұрын
Why blame Lakshmi without knowing truth.. May be Balu was involved in all this mess, she must have got fed up. Balu is gone, but I don't think he was doing the right thing either. Our people love to blame the women, as always......
ലക്ഷ്മി യുടെ മൗനം സംശയത്തിന് തീര്‍ച്ചയായും ഇട നല്‍കുന്നു.. പാവം ആ അച്ഛനും മകളും.. അച്ഛനോടൊപ്പം മകളും പോയി..
@NAKULSGAMING8 күн бұрын
അവരുടെ പേർസണൽ ലൈഫ് ൽ എന്തൊക്കെ നടന്നു എന്നൊക്കെ ആർക്കറിയാം അതൊന്നും അറിയാതെ ലക്ഷ്മി യെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥം ഇല്ല ആ സംഭവത്തിന് ശേഷം മെന്റൽ trauma യിൽ ആണെങ്കിൽ പബ്ലിക് ആയി പ്രതികരിക്കാൻ ഒന്നും പറ്റില്ല ബാലു വുമായി എന്തെങ്കിലും അകൽച്ച ഉണ്ടായിരുന്നു എന്നാൽ പോലും 16 വർഷം കഴിഞ്ഞു കിട്ടിയ കുഞ്ഞു നഷ്ട്ടപെട്ടു പോയാൽ trauma യിൽ ആകില്ലേ
ലക്ഷ്മിയും ഡ്രൈവറും കൂടി ബാല ബാസ്ക്കറിൻ്റെ പേരിൽ പുള്ളി അറിയാതെ നല്ല രീതിയിൽ ഹവാല സ്വർണ്ണം കടത്ത് ഉണ്ടായിരിക്കാൻ വഴി ഉണ്ട് ഇത് പുള്ളി ചിലപ്പൊ അറിഞ്ഞു എന്നു മനസിലാക്കി മനപ്പൂർവ്വം ആക്സിഡൻ്റ് ഉണ്ടാക്കി. ബാക്കി ഉള്ളവർ രക്ഷപ്പെട്ടത് വെച്ച് നോക്കുമ്പൊ സംശയിക്കേണ്ടിയിരിക്കുന്നു.
@divine38508 күн бұрын
Angane aanengil avarde kuttiyo.. athine kollan swantham amma sammathikumo ?
@Myw0rld-s3f7 күн бұрын
അവരുട കുഞ്ഞോ.. ബാലു പൊട്ടൻ ഒന്നും അല്ലല്ലോ ഇതൊക്കെ മനസ്സിലാവാതിരിക്കാൻ
@dhanya45966 күн бұрын
Thoniya vasam parayallu ninte character alla aa penninte
@angel_cheekku_11158 күн бұрын
ആര് എന്ത് പറഞ്ഞാലും നഷ്ടം ലക്ഷ്മിക്ക് തന്നെ ആണ്....
@girijakannan56088 күн бұрын
Sorry loss is for the parents,she has become rich after his death, inheriting his life insurance bank balance etc.she is also a culprit.
@aryaa69958 күн бұрын
അവർക്ക് നഷ്ടം ഉണ്ടായി ഇല്ലെന്നു പറയുന്നില്ല പക്ഷെ അവരെക്കാൾ കൂടുതൽ ആ അച്ഛനും അമ്മയ്ക്കും ആണ്. ലക്ഷ്മി വന്ന ശേഷം ആ മകന്റെ സ്നേഹം വരെ നഷ്ടപ്പെട്ടവരാണ് അവർ. പിന്നീട് മകൻ അവരെ തേടി തിരികെ വന്നു സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും മകൻ അവരെ വിട്ടു പോയി. വാർദ്ധക്യത്തിൽ ഇനി അവർക്ക് നീറി ജീവിക്കുകയല്ലേ വഴിയുള്ളു. ലക്ഷ്മി ട്രോമ എന്ന് പറഞ്ഞു ഒഴിഞ്ഞു നടക്കാതെ സത്യം വിളിച്ചു പറഞ്ഞൂടെ. ട്രോമ ഉള്ള വ്യക്തി ആണോ ആ സുഹൃത്തിനോട് അങ്ങനെ പറഞ്ഞത്
@Lathaottapalam8 күн бұрын
നഷ്ടം ഉണ്ടെങ്കില്‍ വായ പൂട്ടി മിണ്ടാതെ iriykkilla.. ഇവരുടെ മൗനം ദുരൂഹത ഉള്ളതാണ്
@Ismail-vlogz7 күн бұрын
എല്ലാവരും ഭാര്യയെ മാത്രമേ കാണുള്ളൂ നൊന്തു പ്രസവിച്ച അമ്മയെ ഫാമിലിയും ആരും കാണില്ല
He is involved in gold smuggling. She knew it. Thats all
@Peace_Love_Magic4 күн бұрын
Heard her talk in another media 4 years back. Her voice was very normal and matter of fact. Not even a bit of sadness. A mother cannot be like that. Any person who lost a loved one will fight for justice. Will not keep quiet. That is human psychology.
@ashraf3098 күн бұрын
ബാലുവിന്റെ കാറിൽ കള്ളക്കടത്ത് സ്വർണം ഉണ്ടായിരുന്നു ,ആ കാറിനെ സ്വർണ്ണം പൊട്ടിക്കൽ ടീം പിന്തുടരുന്ന വിവരം ലഭിച്ചിരുന്നു. കൊള്ളകാർ ബാലുവിനെ വകവരുത്തി സ്വർണ്ണം കൊണ്ട് പോയി.ഈ വിവരം പുറത്ത് വന്നാൽ ഭാര്യ മാനേജർ ഡ്രൈവർ എല്ലാവരും പെടും അത് കൊണ്ട് നിശബ്ദത പാലിക്കുന്നു.
@aaryag53155 күн бұрын
Why was the wife saved then!? Avarem kollamaayirunnallo!? Appo athil entho ond!
@kdiyan_mammu8 күн бұрын
വണ്ടി ഓടിച്ചിരുന്നത് അർജുൻ ആകാൻ സാധ്യത ഉണ്ട് പുള്ളിയും ബാലുവിൻ്റെ ഭാര്യയും സീറ്റ് ബെൽറ്റ് ഇട്ടിട്ടും ഉണ്ടാകും മുന്നിൽ ഇരുന്ന ബാലഭാസ്ക്കർ കൂടെ കുഞ്ഞ സീറ്റ് ബെൽറ്റ് ഇടാൻ ചാൻസ് ഇല്ല
@ICXCNIKA858 күн бұрын
Balu wife & Balu kicked out of his home. They are loved married
@rubiahaneef86758 күн бұрын
Balabhasker nu swarnakadathu may bandhamundu, athil lekshmikku ethirppu undarunnu, but balabhasker anusarichu കാണില്ല, makalem pulli കാരണം nashtapetti.... Ellathinodum avarkkipol amarshavum, virakthiyumayirikkum Enthu thanne ആയാലും poyavar poy, yini athil thanikku enthu nedan എന്നവും a പാവം chindhikkunnathu
@Tony937888 күн бұрын
മൈരണ് എന്തേലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം , പാവം പോലും സ്വന്തം മോൾ നഷ്ടപെട്ട വേദന ഉണ്ടെകിൽ ഉള്ളത് തുറന്നു പറയണം ചത്ത ആളുടെ ഇമേജ് കെട്ടി പിടിച്ചിരുന്നാൽ ലക്ഷ്മിന്റെ ഇമേജ് പോകും . So ലക്ഷ്മിക് എല്ലാം അറിയാം കാര്യങ്ങൾ തുറന്നു പറയുമ്പോൾ ലക്ഷ്മിയും കുടുങ്ങും അത് തന്നെ കാര്യം 🤣🤣 അല്ലാതെ പോയത് പോയി ഞൻ ഒന്നും പറയാൻ ഇല്ലെ എന്ന് പറഞ്ഞു മിണ്ടാതെ ഇരുന്നാൽ ഇതുപോലെ പലതും കേൾക്കേണ്ടി വരും
@ammu782168 күн бұрын
I also felt like that
@revanth35088 күн бұрын
Very true
@messyeatingchannel777 күн бұрын
മകൾ മരിച്ചിട്ടും അ സ്ത്രീയുടെ മനസ്
@rajiramachandran10498 күн бұрын
പാവം ആ അച്ഛൻ അമ്മ ഇവർക്കു 2പേർക്കും മാത്രം നഷ്ടം, നൊന്തു പെറ്റ അമ്മയുടെ മാനസികവേദന മരണം വരെ മാറില്ല
@Aysha_s_Home8 күн бұрын
വയസ്സു കാലത്ത് നോക്കേണ്ട മകൻ😢
@raihariyas74178 күн бұрын
Lexmiiyude makalum marichille
@angrygrl44468 күн бұрын
ആ ചേച്ചി മൗനം വെടിഞ്ഞാൽ ബാലഭാസ്കറിന്റെ കേസിനൊരു തീരുമാനം ഉണ്ടാകും
ആ ഡ്രൈവരുമായി എന്ധെലും ബന്ധം ഇവൾക്കുണ്ടോ എന്ന് അന്വേഷണം,
@powerelectronics86408 күн бұрын
Yes, right point👍🏻
@kdiyan_mammu8 күн бұрын
നല്ല ബന്ധം ഉണ്ട് അല്ലെ അവരു രണ്ടും മാത്രം രക്ഷപെടില്ലല്ലൊ
@roshin.kannan44125 күн бұрын
Crct
@femdreaeth86618 күн бұрын
May be bhalu was involved and she knows it. That's why she is silent
@Myw0rld-s3f7 күн бұрын
ചിലപ്പോൾ balu വിനും ഈ ഗോൾഡ് കടത്തുമായി ബന്ധം ഉണ്ടാവും.. ആക്‌സിഡന്റ് ഇൽ ലക്ഷ്മി ക്കും ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നു... അവൾ എന്തെങ്കിലും തുറന്ന് പറഞ്ഞാൽ ബാലുവിന്റ പേര് ചീത്ത ആവുമോ എന്നതിനാൽ ആവാം മൗനം പാലിക്കുന്നത്.. Or അവർ ആരെ എങ്കിലും ഭയക്കുന്നു...
@shaiziyasha69028 күн бұрын
Lakshmiye enthanu chodhyam cheyyathathu
@Alliswell-s3m8 күн бұрын
Arinjukond swantham kunjine koodi apakadathil pedthan arenkilum chinthikumo
@pvijayan89708 күн бұрын
ഇതിൽ ബാലുവിനോ... ലക്ഷ്മിക്കോ.. സ്വർണ കള്ളകടത്തുകാരുമായി ബദ്ധമുണ്ട്.... ഇതാണ് മൗനത്തിന്റെ കാര്യം...
@sumasreeku33618 күн бұрын
Oru pakshe Lakshmi aareyenkilum pedikkunnudavam we never know.
@sreejadileep83158 күн бұрын
👍,well said
@rajeevjacob5328 күн бұрын
ഇവൻ കഴിഞ്ഞ വർഷം ഒരു തിരക്കഥ തയാറാക്കി ലക്ഷ്മിയെ ന്യായീകരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു ..😂😂😂...
@sakethsanthosh18178 күн бұрын
Good talking style 👍
@lintumathew67708 күн бұрын
Aaa lekshmi marichujeevikkuka annu ente manushyare .. ningalk ariyamo avarude avastha ippozhethe
Ayn ? അത് കൊണ്ട് പലതും അറിയാൻ കഴിയുന്നു . ഭൂരിഭാഗം കേസ് ന്റെ കാര്യങ്ങൾ നമ്മളിലേക്കു എത്തുന്നത് reaction vloggers ഉള്ളത് കൊണ്ടാണ്
@anjalym928 күн бұрын
@Tony93788 avar sathyasandham aayi onnum alla karyangal parayunnath...oothi perupich views Kittan kurach controversym thalli kayattum...so ivarude video kandit aanu ningal karyangal ariyunlle engil u are not knowing the actual matter, but only an exaggerated version
@Tony937888 күн бұрын
@ എന്നാൽ പിന്നെ നീ പറ എന്താ ആക്ച്വലി problem 🤣🤣 ഈ പറയുന്ന മീഡിയേ കാര് പോലും കാര്യം അറിയാതെ ആണ് news ഉണ്ടാകുന്നത്. റേറ്റിംഗ് വേണ്ടി പിന്നെ ഇവരുടെ നെഞ്ചത്ത് എന്തിനാ കേറുന്നത് 🤣🤣🤣
@jollyjoseph41218 күн бұрын
ഇവൾ ഇനി എന്തിനു ജീവിച്ചിട്ട് കാര്യം. ലോകം മുഴുവൻ ഇവൾക്ക് എതിരാണ്
@Deepamol_Vengserkar8 күн бұрын
Kanagam plus Kamini ❤ equals vallipeeru
@greeshma4648 күн бұрын
ആരെങ്കിലും ലക്ഷ്മിയെ ഭീക്ഷണി പെടുത്തിട്ടുണ്ടെങ്കിലോ
@Babu-tr1lh8 күн бұрын
സംഭവം അപകടം തന്നെയായിരിക്കും.പക്ഷെ വേറെന്തൊക്കെയോ ദുരൂഹത്ത ഉണ്ട്
@nikso21978 күн бұрын
Bharthavinte swathu bhaaryaku ollathalle.. athu thatti edukkanda aavashyam illallo? Balu nte kudumba swathonnum allallo .. ayal pani eduthu ondakkiyatha.. Avarde love marriage aayirunnu.. randu perum college pillere aayirunnu register marriage cheyyumbo.. appo veettil ninnum erakki vitta parents node lekshmikku engane sneham ondakum? lekshmiye kuttam parayan pattilla.. love marriage cheythappol veettil kettatha parents nu balu inte swathu venam.. ennitte lakshmikku kuttavum.. lekshmi depressionu treatment il aanu.. depression ennu parayunnathu pettennu maarunna asugham alla.. time edukkum. nalla treatment kittiyillengi chilapo jeevithakaalam muzhuvanum aa asugham ondakum.. lekshmi pande introvert character aanu.. athinte artham balunode sneham illa ennu alla.. avarode kurach deyavu kaanikke.. avare ingane torture cheythu aathmahatyayilekku thalli vidaruthe.. avarde avastha chindikkan koodi vayya,.. paavam
@deepapramod27476 күн бұрын
ബാലഭാസ്കർ അനാഥാലയത്തിൽ ജനിച്ചു വളർന്നവൻ അല്ല. മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തി വിദ്യാഭ്യാസവും നൽകിയതാണ്. ബാലു മാത്രമല്ല രോഗിയായ ഒരു മകളും കൂടി അവർക്ക് ഉണ്ടായിരുന്നു. കുടുംബം നോക്കേണ്ട ഉത്തരവാദിത്തമുള്ള ബാലു 21 വയസ്സിൽ ലക്ഷ്മിയെ കല്യാണം കഴിച്ചത് അവരെ മാനസികമായി തളർത്തി.എന്നാൽ ലക്ഷ്മിക്കും ബാലുവിന് ജീവിക്കാൻ വാടകവീടും എടുത്തുകൊടുത്തു മറ്റു സഹായങ്ങളും ചെയ്തത് ബാലുവിന്റെ അച്ഛനാണ്.. അമ്മ കുറച്ച് വിട്ടുനിന്നുവെന്ന് തോന്നുന്നു. ഇതൊക്കെ പ്രേമിച്ച കല്യാണം കഴിക്കുന്നവരുടെ പലരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ്. ബാലുവിന്റെ അച്ഛൻ ഇവരെ രണ്ടുപേരെയും കാണാൻ പലപ്പോഴും ഇവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. എന്നാൽ ഇതു മുതലാക്കി ലക്ഷ്മി ബാലുവിനെ വീട്ടുകാരിൽ നിന്ന് അകറ്റി എന്നുള്ളതാണ് സത്യം.ഭാര്യയുടെ കൂടെ കൂടി സുഹൃദ്വവലയത്തിലും പെട്ട ബാലു അസുഖം ബാധിച്ച് കിടപ്പിലായിരുന്ന സ്വന്തം ചേച്ചിയെ 18 വർഷത്തോളം തിരിഞ്ഞു നോക്കിയില്ല. പിന്നീട് ബാലുവും ലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി അപ്പോൾ ബാലുവിന് മാതാപിതാക്കളെ ഓർമ്മ വന്നു. ബാലു അച്ഛനെ അമ്മയും തേടി വീട്ടിലെത്തി. അവരുടെ അടുത്തിരുന്ന് കരയുകയും ലക്ഷ്മിയുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് ലക്ഷ്മിയുമായി ഡൈവോഴ്സ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു.. എന്നാൽ മടങ്ങിപ്പോയ ബാലു വീണ്ടും ലക്ഷ്മിയുമായി ഒത്തു ജീവിക്കുകയും പിന്നീട് ചികിത്സയൊക്കെ ചെയ്തു അവർക്ക് ഒരു കുഞ്ഞും ജനിച്ചു. പിന്നീട് മരണംവരെ അച്ഛനും അമ്മയുമായി ബാലു ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു.ഭർത്താവിന്റെ സ്വത്ത് ഭാര്യക്കും മക്കൾക്കും മാത്രം അവകാശപ്പെട്ടതല്ല. നിരാലംബംരായ വൃദ്ധരായ മാതാപിതാക്കൾക്ക് കൂടി അവകാശപ്പെട്ടതാണ്. എന്നിട്ട് പോലും ബാലുവിന്റെ മരണ ശേഷം ഇൻഷ്വറൻസ് കമ്പനിക്കാര് വന്ന് അന്വേഷിച്ചപ്പോൾ ബാലുവിന്റെ അച്ഛൻ അവർക്ക് പൈസ വേണ്ട മുഴുവൻ ലക്ഷ്മിക്ക് കൊടുത്തു കൊള്ളാൻ പറഞ്ഞു. ആ പാവങ്ങൾക്ക് കാശല്ല വേണ്ടത് മകനെ കൊന്നു കളഞ്ഞത് ആരാണെന്ന് അറിയാനാണ് അവർ നടക്കുന്നത്.. ഭർത്താവിന്റെ മാതാപിതാക്കളെ കണ്ടുകൂടാത്ത പെണ്ണുങ്ങൾ ധാരാളമുണ്ട്. എന്നാൽ ഭർത്താവ് മരിച്ചതിനുശേഷം ആ മാതാപിതാക്കളോട് ലേശം കരുണ പോലും കാണിക്കാത്ത, എന്തിന്ഏറെ,അവര് വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ലക്ഷ്മി ഒരിക്കലും ഒരു നല്ല വ്യക്തിയല്ല. ലക്ഷ്മിക്ക് ഭർത്താവും മകളും നഷ്ടപ്പെട്ടു ബാലുവിന്റെ മാതാപിതാക്കൾക്കും എല്ലാം നഷ്ടപ്പെട്ടു. ഇനിയെങ്കിലുംബാലുവിന്റെ മരണത്തിന് പിന്നിലുള്ള സത്യം ആ മാതാപിതാക്കളോടെങ്കിലും പറഞ്ഞുകൂടെ. കേസിനു സഹകരിക്കരുതോ?ലക്ഷ്മിക്ക് ജീവിതത്തിൽ കിട്ടിയതൊന്നും പോരേ?? വാശി നാശത്തിന് എന്ന് ഓർത്താൽ നന്നായിരിക്കും.
@aaryag53155 күн бұрын
Balu vinte parents erakki vittittilla... Get the facts straight - a 21-22 year old couple out of their fascination towards each other wanted to marry. Everyone knew they wanted to get married even the parents too. The matter was first discussed on both the families ( allathe one fine day aarum ariyathe kond poyathala! ). They told them to wait, find a job and then go for a marriage, later, Lakshmi's parents were forced for another marriage, out of fear, Balu wanted to marry her. Married, all this was conveyed in both the houses! And, one cannot deny the Parents attitude at that point of time, at that prime age without a degree, without any job, getting married is a huge responsibility, it's natural that Balu's parents refusal is normal! Even after marriage, it's Balu's parents who arranged a living and house for them! They were send to Balu's relative's house by his own parents after marriage, as they themselves were in a rented home with a ailed daughter. In such a case, be it in any home, it's difficult to accept marriages. Because, as parents they might have thought, he would take care of his ailing sister, help her in treatment etc. All this came crashing down with one single marriage! Which parents should wholeheartedly accept this? None will.. at the end of the day, ' kakkakkum thankunju ponkunj aanu ' And, After all this accident, the insurance claimed money was completely taken by Lakshmi, the parents didn't want a penny! They didn't receive also. So, don't make Lakshmi a saint. The 60+ yr old parents without any external aids are fighting for their son's justice and his own wife is sitting at home and not even cooperating to his parents for the case. I don't know which wife does that, they are not fighting for his money. They want to bring out the killers. If Lakshmi doesn't want to co-operate with family, let her file an independent case. Athum polum illallo.. chumma avare angot white wash cheyyalle..
@aaryag53155 күн бұрын
Pinne aathmahathya !! - She won't, she'll live cosily! Athreyullu .
@alone16378 күн бұрын
ആരെങ്കിലും വണ്ടിയിൽ ഉണ്ടാകുമ്പോ മനഃപൂർവം ആക്‌സിഡന്റ് ആക്കുമോ, ഒരു പക്ഷേ അങ്ങനെ ചെയ്താൽ അവരും മരിക്കാൻ സാധ്യത ഇല്ലേ
@itsmekhaiz8 күн бұрын
വണ്ടിയുടെ safety mechanism നെ കുറിച്ച് അറിവുള്ളവർക്ക് അതിനു പറ്റും.. Mukundan unni movie യിൽ കണ്ടിട്ടില്ലേ.. പിന്നെ chasing നു ഇടയിലാണ് പറ്റിയത് എന്നും പറയുന്നുണ്ട്
@alone16378 күн бұрын
@itsmekhaiz കാര്യം അർജുൻ ഒരു ക്രിമിനൽ ആയിരിക്കാം, ലക്ഷ്മിക്ക് പണത്തിനോട് ആർത്തിയും ഉണ്ടായിരിക്കും, പക്ഷേ അത് ഒന്നും ഇത് കൊലപാതകം ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ല, പിന്നെ എത്രയൊക്കെ സേഫ്റ്റി മെക്കാനിസിത്തെ കുറിച്ച് അറിഞ്ഞാലും നല്ല സ്പീഡിൽ പോയി മനഃപൂർവം ഒരു വണ്ടി മരത്തിൽ ഇടിപ്പിച്ചാൽ എന്താ സംഭവിക്കുക എന്നുള്ളത് മുൻ കൂട്ടി പറയാൻ സാധിക്കില്ല, ഇത് യഥാർഷികമായി അർജുൻ ഉറങ്ങിയപ്പോൾ സംഭവിച്ചതാകാം
@Nasminaashraf8 күн бұрын
അപ്പൊ കുഞ്ഞ് മരിച്ചതോ... Orupaad വർഷം കാത്തിരുന്നു കിട്ടിയ പോന്നോമനയെ അവർ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടുകൊടുക്കില്ല....❤@@itsmekhaiz
@Sadik233448 күн бұрын
Pro aayitulla oru driver vicharicha nadakkum that boy arjun is very prfesional in that not like amul baby like you
@itsmekhaiz8 күн бұрын
അവരുടെ പിന്നിൽ 3 കാറുകൾ ഉണ്ടായിരുന്നു എന്ന് ദൃസാക്ഷി ആയ കലാഭവൻ സോബി പറഞ്ഞല്ലോ..! അങ്ങനെ വരുമ്പോ chase ന്റെ വെപ്രാളത്തിൽ പറ്റിയതുമാകാം
@Sourpunk-m5o7 күн бұрын
ആ സ്ത്രീയുടെ ഭർത്താവും മകളും നഷ്ടപ്പെട്ടു.. ഇനി എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞു തന്റെ ജീവന് ഭീഷണി ആകേണ്ട എന്ന് വിചാരിച്ചായിരിക്കും.... അവർക്ക് ഈ കള്ളക്കടത്തിനെ പറ്റി അറിയാമായിരിക്കും... ബാലുവിന് ഇതിൽ പങ്കുണ്ടെന്നു പറഞ്ഞു നാണം കെടുത്തണ്ട എന്നോർത്തായിരിക്കും... വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലല്ലോ... പറയുകയാണെങ്കിൽ വ്യക്തതയോട് കൂടി പറയണം..
Lekshmi .... Orikalum normal aayirikilla.... Cashnu vendi relatives ... Purath parayilla.....
@revanth35087 күн бұрын
True
@chinjumdas28278 күн бұрын
Mafiya eppozhum pay cheyyunnudakum achanu masala thechu onnum parayanda avasyamilla lakshmide friend lakshmi ye support akko balunte family support akko aa voice verum vellapooshala olichodiyapo help cheytha alu anu joy thamalam Aa achante sathyam konda oro year ethinte pinnil ullavar police pidiyil akunnathu Sisterinu ayachirunna mail okke published anu athokke onnu check cheythekku
@fousiShajahan8 күн бұрын
1st💔
@babuleyan37088 күн бұрын
police enthedkunnu ennaanu enikku thonnunnathu🙂
@muhsmmedshafi38688 күн бұрын
അതൊക്കെ ശെരി നിന്റെ വീഡിയോ എന്താ ഒരു മാതിരി തെലുങ്ക് സിനിമ മലയാളത്തിൽ കാണും പോലെ 😂
Enthokkeyo Dhurruhatha. Ee case el Definite anu. So why Criminals Are associated with It and why could not Police Not Find The reason ? Its absolute stupidness.
Balabhasker was a smuggler and he got killed because of that. Stop blaming his wife for the death of that artist criminal .
@malinidipu15146 күн бұрын
Why targeting her
@poiykail20098 күн бұрын
may be have illegal relationships between so called -------------- and driver ..balabhaskar might be dont know about this as he busy with his programs etc ...he may blindly believe his --------------
@Wordartz8 күн бұрын
Is lekshmi a narcissist?
@aaryag53155 күн бұрын
Bhalabhaskar's circle used to be gold carrier, balu came to know about it - resisted - assassinated. Why was only Lakshmi saved? - She was the last witness to her only husband and daughter's death!! - Balu's family. She has nothing to loose, so what's the point in keeping shut!? Normally, a loving wife would have a thought process that ' I have lost everything, why should I live!? For whom!?, let me expose and then if assasinators wants to kill me, then let it be ! ' Here, the point is neither is she corporating to the case of balabhaskar nor is she opening up. That means, she isn't interested to run behind this. A loyal and dutiful life - partner simply cannot keep her mouth shut. As per my understanding, she is still in good mental health. So, the room of ' mentally being not stable ' doesn't even stand!
@achusasidharan8 күн бұрын
സുഹൃത്തേ കണ്ണും പൂട്ടി ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്താൻ അല്പം ഉളുപ്പ് വേണം. ആ സ്ത്രീ എന്ത് മാനസികാവസ്ഥ യിലൂടെ ആണ് കടന്നു പോകുന്നത് എന്ന് നിങ്ങൾക് അറിയോ? ഒന്നും അറിയാതെ മനസ്സിൽ തോന്നിയത് വെച്ച് ഒരു വിഡിയോ. നിങ്ങൾ തന്നെ പറയുന്നു കൂടെ ഉള്ള 3 പേരും ഉടായിപ്പ് ആണെന്ന്.. ഇവരുടെ യജമാനൻ അപ്പൊ അല്ലാണ്ടിരിക്കുമോ.. തോന്നുന്നത് പറയാൻ ആണെങ്കിൽ ബാലഭാസ്കർ ഈ സ്വർണക്കടത്തിൽ ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് വേണം കരുതാൻ. അദ്ദേഹം പോയി ഇനി ആ പേര് അപമാനിക്കപെടരുത് എന്ന ഉദ്ദേശത്തോടെ ആവും ലക്ഷ്മിയും, പിന്നെ സ്റ്റീഫൻ ഒക്കെ ഒന്നും വിട്ടു പറയാത്തത്. പുറകിൽ ഉള്ള കാറിൽ ഉള്ളവർ ഇവരുടെ കൂട്ടാളികൾ ആകും.. ബാലു ഡിമാൻഡ് കൂട്ടിക്കാണും.. ഇതൊക്കെ ആ കുടുംബത്തെ നശിപ്പിച്ചു. സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയവനെ ഏതു ഒരു സ്ത്രീയും വെറുക്കും അവൻ മരിച്ചു പോയാലും..
@Lathaottapalam8 күн бұрын
ലക്ഷ്മി യ്ക്കു ഉണ്ടായത് പറഞ്ഞു കൂടെ
@achusasidharan8 күн бұрын
@Lathaottapalam പറഞ്ഞാൽ വിശ്വസിക്കുമോ.. മരിച്ചുപോയ ആളെ ഒരാളും കുറ്റം പറയില്ല പറയുന്നവൻ കുറ്റക്കാരൻ ആകും. എത്രെ ആയാലും അവർ ടെ ഭർത്താവ് ആണ് ആ ചിന്ത ഉണ്ടാവും. മറ്റൊരാൾ ആയിരുന്നു എങ്കിൽ എന്നെ അവർ സംസാരിച്ചേനെ. അവരുടെ സംസാരം ഒരുപക്ഷെ മറ്റൊരു വിവാദമോ അവരുടെയും ബാലഭാസ്കർ അവരുടെ ജീവിതം പിന്നെ അവരുടെ കുടുംബത്തിന്റെ ഒക്കെ character assassination ഇൽ ആവും എത്തുക.. എന്തിനു അതൊക്കെ.. ഒരിക്കലും കൂടെ നിന്നിട്ടില്ലാത്ത ബാലഭാസ്കർ ന്റെ family ഇത് മറ്റൊരു ആയുധം ആക്കി ആ സ്ത്രിയെ കൊല്ലാകൊല ചെയ്യും.. അതൊക്കെ കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനം ആകും ഈ മൗനം..