ലക്ഷ്മിയുടെ വീട്ടിലെ ക്യാമറകൾ നിയന്ത്രിക്കുന്നത് പ്രകാശ് തമ്പി ! കലാഭവൻ സോബി

  Рет қаралды 31,537

CRIME STORY

CRIME STORY

Күн бұрын

Пікірлер: 71
@rejirajraj5358
@rejirajraj5358 Күн бұрын
ഈ സോബിക്ക് വട്ടാണെന്ന് പറഞ്ഞവർക്ക് അല്ലെ വട്ട്!! 5വർഷം കഴിഞ്ഞിട്ടും കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറയുന്ന സോബി 👍!! ഭാര്യക്ക് ഇതിൽ വലിയ പങ്കുഉണ്ട്!! പാവം ബാലഭാസ്കർ 🙏🙏🙏
@emmanuelgoodnews1615
@emmanuelgoodnews1615 Күн бұрын
ഏത് ആക്സഡൻ്റ് ഉണ്ടായാലും ഫ്രെണ്ടിലിരിക്കുന്ന ആൾക്കാർക്കാണ് ഏറ്റവും കൂടുതൽ പരിക്ക് ഉണ്ടാകുക അതിൻ്റെ പകുതിയെ ബാക്കിലിരിക്കുന്ന ആളിനെ ബാധിക്കു |
@asv477
@asv477 Күн бұрын
മുൻപിൽ ഇരിക്കുന്ന ആൾ ബെൽറ്റ്‌ ധരിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ പരിക്ക് പറ്റുക പിറകിലെ ആൾക്കാണ്.
@chithiraee9206
@chithiraee9206 Күн бұрын
അർജുൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ല എന്നിട്ടും?
@nj0991
@nj0991 Күн бұрын
What if the person behind has no seatbelt? They will hit on top and to front seat with high acceleration..
@LN8929-s7e
@LN8929-s7e Күн бұрын
Billionaire Cyrus mistry ithepole thanneya marchath. Back seat l seat belt illaathe irunnu.. driver valya parukk illaathe rekshapettu. Ivide Lakshmi and Arjun nu saaramaaya parikk undaayirunnu
@LN8929-s7e
@LN8929-s7e Күн бұрын
@@chithiraee9206seatbelt itto illayo ennathil Lakshmi kk orma illenna paranjath
@girijaV-d1i
@girijaV-d1i Күн бұрын
സോബി sir 👍👍
@ebinjoebin3188
@ebinjoebin3188 Күн бұрын
തമ്പിയെ ഒന്ന് കുടഞ്ഞാൽ എല്ലാം വെളിയിൽ വരും... തമ്പിയെ സംരക്ഷിക്കാനുള്ള കളിയാണ് ലക്ഷ്മി ചെയ്യുന്നത്
@Fahimasherin-n8n
@Fahimasherin-n8n Күн бұрын
സത്യം
@prasannamohan8708
@prasannamohan8708 Сағат бұрын
സോബി സാർ 🙏🙏🙏
@Rosemary-qq6jm
@Rosemary-qq6jm 21 сағат бұрын
ഈ കേസ് തീർച്ചയായിട്ടും ഒരു കൊലപാതകമാണ് പിന്നിലിരുന്ന് ബാലഭാസ്കർ എങ്ങനെ ഇതുപോലെ അപകടം പറ്റി മുമ്പിലിരുന്നാലും അപകടം പറ്റിയില്ലല്ലോ
@minikora6463
@minikora6463 Күн бұрын
Shobi👍
@leenajohn18
@leenajohn18 Күн бұрын
ഷോബിക്ക് വെറുതെ ചെന്ന് കള്ളം പറയണ്ട കാര്യം ഇല്ല
@LN8929-s7e
@LN8929-s7e Күн бұрын
Suhruthe ayaale CBI investigation l scientific test nadathi ayaal paranjath nuna aanenn thelinjatha.. ayaal case vazhithirich vidaan sremichathinu ayaalkk ethire police case edukkaan pokunnu enn Kure naal munp news vannirunnu.. koodaathe ayaal oru visa thattipp case le prethi aanu.. news okke sherikk follow cheythitt prethikarikk..
@SherinJoshy-vd6gs
@SherinJoshy-vd6gs Күн бұрын
മലബാർ ഗോൾഡ് ആവും സ്വർണകടത്ത്
@sarathkumar-oh7qz
@sarathkumar-oh7qz Күн бұрын
നീ കണ്ടോ,,, നിന്റെ കയ്യിൽ തെളിവ് ഉണ്ടോ
@ROSE-i4z6p
@ROSE-i4z6p Күн бұрын
May be josco..Take the history of josco owner
@LalithaAmbika-fr4gr
@LalithaAmbika-fr4gr 16 сағат бұрын
Josco jewellery
@sujaiype6209
@sujaiype6209 Күн бұрын
Proceed Brothers Truth Win Akum Public undu
@vijayakumar9459
@vijayakumar9459 2 сағат бұрын
ഒന്നുകിൽ ലക്ഷ്മി അറിയാതെ അല്ലെങ്കിൽ ലക്ഷ്മി അറിഞ്ഞുകൊണ്ട് ഒരു ഡീൽ ഉണ്ടായിക്കാണും
@georgevorkkey872
@georgevorkkey872 Күн бұрын
അങ്ങനെ ആണ് എങ്കിൽ നവീകേസിൽ CBI വന്നാൽ ഗെതി എന്താകും
@pksanupramesh178
@pksanupramesh178 Күн бұрын
😄 ചിരിപ്പിച്ചു കൊല്ലും
@Rajesh.Ranjan
@Rajesh.Ranjan Күн бұрын
Impact on persons those who sleep will be severe due to inertia when a moving object collide with tree or a vehicle.
@Fahimasherin-n8n
@Fahimasherin-n8n Күн бұрын
തമ്പിക്ക് നാല് കൊടുത്താൽ എന്താന്നറിയും
@shajiphilipkondoor4062
@shajiphilipkondoor4062 Күн бұрын
I am borne Kaviyoor now I am U S citizen
@AncySolan
@AncySolan 17 сағат бұрын
Accident ഉണ്ടാകുമ്പോൾ മുമ്പിലിരിക്കുന്നങ്ങൾക് അപകടം ഉണ്ടാക്കുകയുള്ള ഇത് നേരെ തിരിഞ്ഞാണ് ഇത് വെക്കുംകള്ളം
@presannabinu3175
@presannabinu3175 23 сағат бұрын
Chilappol balu urangi kazhinju prakashan thampi karil driver seat il kayari kanum athanu soby thadicha aalanu driving seat il undayirunnathennu parayunnu
@BeautifulQuran124
@BeautifulQuran124 6 сағат бұрын
Acsidentinu munne balabaskarine konnu bakiliruthi.ennit acsident varuthi.alle
@riaskolamulathilabdulla552
@riaskolamulathilabdulla552 Күн бұрын
A screen play writer had played from behind. He is the one to make Balu to occupy the driver's seat. Even driver Arjun may not be knowing the intention behind the moves but he can give evidences of all the activities on that journey. Since death through cardiac arrest, suspect some Intelligence agencies too involved in this organized crime.
@radhanair6177
@radhanair6177 23 сағат бұрын
HONEST PEOPLE ARE SUFFERING BUT CRIMINALS ARE ESCAPING. WHO CAN CHANGE THIS???????????
@4am_Night
@4am_Night Күн бұрын
Ethu saadhaaranakkaareduthu paranjaalum vishwasikkum ee chettan parayunnathu kaaranam vandi vallaandu odunnathu kandu ennu lekshmi parayunnu aa nerathu baalune vilikkaathathenthu avalu appo avalkkariyaam ellaam
@suchithrakr8645
@suchithrakr8645 23 сағат бұрын
Balabgaskar if was attacked before the accident, definitely he was at the back seat , n one more thing if she was sleeping definitely i doubt whether their daughter was on Arjun the drivers lap ,may be because of that he was saved
@rejiaudit
@rejiaudit Күн бұрын
സീ ബീ ഐ യുടെ ഓഫീസിലും അയാൾ കാമറ വെച്ചിട്ടുണ്ട്. അവരുടെ എല്ലാ നീക്കങ്ങളും അപ്പോൾ അറിയും
@mithesh66
@mithesh66 Күн бұрын
Lakshmiyude brother aayirikum ithinte pinnil athavum avalku ithil ithra kaaryam sure
@veryveryverysorry
@veryveryverysorry Күн бұрын
Avihitamaano
@samsonsamson-yi4yu
@samsonsamson-yi4yu Күн бұрын
Artist അനന്തലാൽ പോലീസ്അന്വേഷിച്ചാൽ തെളിയും
@ResmiKuriakose
@ResmiKuriakose 20 сағат бұрын
Boby chemmannoor
@എണ്ണൂറാൻ
@എണ്ണൂറാൻ Күн бұрын
CBI എന്നാൽ സെൻട്രൽ ബുറോ ഓഫ് ഇടിയട്സ് എന്നാണോ?
@LN8929-s7e
@LN8929-s7e Күн бұрын
Theliv aanu vendath allaathe avideyum ivideyum irunnu kure oohapohangal paranjitt kaaryam illa. Kittiya thelivukal vech accident aanenn aanu 3 investigation team um ethiyath.. Ee parayunna aaropanam onnum theliyikkaan pattiyittilla athaanu kaaranam
@ambilysanthosh2296
@ambilysanthosh2296 Күн бұрын
കൈക്കൂലി കൊടുത്താൽ അങ്ങനെ ആകാനും അവർക്കു മടി ഇല്ല 😂😂😂
@radhanair6177
@radhanair6177 23 сағат бұрын
Indian Judiciary MUST CHANGE STRICTLY as per Gulf COUNTRIES!!!!!!!!
@ബാലൻസ്കെനായർ-ഠ4ഴ
@ബാലൻസ്കെനായർ-ഠ4ഴ Күн бұрын
Kodakara kuzhalppana case
@sagarleen7335
@sagarleen7335 Күн бұрын
സ്വർണ്ണക്കടത്ത് മാഫിയക്ക് ഭരണപക്ഷം, പ്രതിപക്ഷം മാധ്യമങ്ങൾ അന്വേഷണ ഏജൻസികൾ എന്നിവരെ സ്വാധീനിക്കാനാവുമെന്ന സത്യമറിയാതെയാണോ താങ്കൾ ഇടപെടുന്നത്?
@krishnancvr1901
@krishnancvr1901 Күн бұрын
I think arjun and others might have told lakshmi that her husband was involved if lakshmi give case bala'name will b spoiled.they have brain washed her.i dont think balabhadkar involved in smuggling.
@PrbhakaramKumar
@PrbhakaramKumar Күн бұрын
സാർC Bl കുട്ടിൽ അടച്ച തത്ത രാഷ്ട്രീയ ഇ
@SreeRajini
@SreeRajini Күн бұрын
Arjune nannayi onnu kudanjaal ellam purathuvarum sathyam jayikkatte
@amruthakumari2876
@amruthakumari2876 Күн бұрын
Lakshmi gold smugly,oru valia Gundi.eval akum gold smuglinginte leader.evale pidichu custodial vachu questiòn cheyyanam,nuna parishodhana nadathanam. Kungu kayyilulla amma ethra rayum speedil poya caril irunnu engane urakkam vannu..urangio...!Baluvintee peril lakshmi kanikkaruthu nadathunnu .athanu Satyam.aval puli puppuli ..!evale pidichalmathi ellam theluyum.avalude monthaKandal manassilakum.sookshichu onnu Nokiko.
@ambilysanthosh2296
@ambilysanthosh2296 Күн бұрын
ശരിയാണ്... ഇതൊക്കെ കേട്ടിട്ട് തോന്നുന്നത് gang ലീഡർ അവരാണെന്ന്.... പെണ്ണുമ്പുള്ളക്ക് പണത്തിനോട് ആർത്തി ആയിരുന്നു... ഇപ്പോഴും അങ്ങനെ തന്നെ... അല്ലെങ്കിൽ ആ അച്ഛനും അമ്മയ്ക്കും ജീവിക്കാനുള്ളത് കൊടുക്കുമായിരുന്നു... ആ കുഞ്ഞിന്റെ രക്തത്തിന് അവർ കണക്കു പറയുന്ന കാലം വരും....
@vs-hb1os
@vs-hb1os Күн бұрын
കഴിഞ്ഞയിടെ ആലപ്പുഴ നടന്ന അപകടത്തിൽ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ മരിച്ചില്ല. പിൻസിറ്റുകളിൽ ഇരുന്ന 5 പേർ മരിക്കയും ചെയ്തു.
@aynu3088
@aynu3088 Күн бұрын
അത് ഇടി കിട്ടിയത് car nte പള്ള ഭാഗത്തു ആണ്
@renukat6
@renukat6 Күн бұрын
എന്തോന്നെടേ ?
@Boo-wv7qd
@Boo-wv7qd Күн бұрын
എന്തോന്നാടേയ് ഒരു ബുദ്ധീം ബോധമില്ലാതെ പറയുന്നത്. ആലപ്പുഴയിൽ ksrtc യില് 5 കുട്ടികൾ ഇരുന്ന ഭാഗമല്ലേ പോയി അടിച്ചത്. ഡ്രൈവ് ചെയ്തവൻ്റെ side ൽ ഒരു പോറലും ഏറ്റിട്ടില്ല. ബലഭാസ്‌കർ സഞ്ചരിച്ച കാർ നേരെ മുൻഭാഗം പോയി മരത്തിൽ ഇടിച്ചതാണ്. എന്നിട്ട് മുന്നിലിരുന്ന 2 പേരും രക്ഷപ്പെട്ടു. അതാണ് അതിശയം.
@LN8929-s7e
@LN8929-s7e Күн бұрын
@@Boo-wv7qdmunpil irunna Lakshmi yum Arjun um seat belt ittenkil Airbag deploy aayi rekshapedum. Back l irikkunnavar nammude naattil pothuve seat belt idaarilla.. pinne urakkam koode aanenkil death nu chance kooduthala. Billionaire Cyrus mistry ithepole thanneya marchath. Back seat l seat belt illaathe irunnu.. driver valya parukk illaathe rekshapettu. Ivide Lakshmi and Arjun nu saaramaaya parikk undaayirunnu
@anur3913
@anur3913 Күн бұрын
Evanu bodham elle....vandi co driver side alle edichathuu
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 151 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 43 МЛН