മുന്നോട്ടുള്ള യാത്രക്ക് നിങ്ങളുടെയെല്ലാം പിന്തുണ അത്യാവശ്യമാണെന്ന് അറിയാമല്ലോ. വീഡിയോ ഇഷ്ടപെട്ടാൽ like ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ..
@kannanpozhikkara19 күн бұрын
Adhyayitta thanikku inganoru channel ulla karyam ariyunnathu,... Njan arif sirnodu munboru content ulla karyam paranjirunnu but adheham islam vimarsanathil kooduthal concentrate cheyyunnathu kondu adhehathinu athu attend cheyyaan kazhinjilla so thanikku pattumenkil namukku cheyyaam 👍.. Njan insta account follow cheyythittundu
@rainytp19 күн бұрын
ഇടം വലം നോക്കാതെ ചെയ്‌തിരിക്കും ❤
@boneymp.s711719 күн бұрын
നിന്നെ കണ്ടപ്പോൾ അരിഫിന്റെ മകളെപ്പോലെ തോന്നി------------------ സൂപ്പർ
@hariprasad938919 күн бұрын
കൂടെ തന്നെ എപ്പോഴും ഇണ്ടാവും...🎉.. സത്യം സത്യമായിട്ടും parajhal എപ്പോഴും കൂടെ ഇണ്ടാവും
@boneymp.s711719 күн бұрын
അരിഫിന് ഉള്ളത് മകൾ ആണോ മകൻ ആണോ എന്നറിയില്ല.
@jayj700719 күн бұрын
സ്ത്രീകൾ മുന്നോട്ടു വരുന്നത് പ്രോത്സാഹിപ്പിക്കുക. Encourage women coming forward. I subscribed!
@antonykj183819 күн бұрын
👍👍
@ManojM200018 күн бұрын
Wow super
@manucalicut232519 күн бұрын
ഡിജിറ്റൽ പാർട്ടി good decision Arif i support you 😊😊👍🏻
@unu32310519 күн бұрын
😂😂😂😂😂
@aksuraj2919 күн бұрын
പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.
@aksuraj2919 күн бұрын
പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.
@josevthaliyan19 күн бұрын
@@manucalicut2325 👍🏼
@samuelpsamuel18 күн бұрын
Start new political party membership campaign 🎉
@AnimolMR18 күн бұрын
രാജ്യസ്നേഹി, രാജ്യത്ത് സന്തോഷവും, സമാധാനവും, സഹോദര്യവും, സ്നേഹവും ഉള്ള ഒരു രാജ്യത്തു ഇപ്പോൾ നിലനിൽക്കുന്ന ആരാജകത്വവും, മതപ്രീണനവും, രാജ്യദ്രോഹപ്രവർത്തനങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ ഇങ്ങനെയുള്ള രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ തെളിവ് സഹിതം നിരത്തി ജനസമൂഹത്തെ നേർവഴിയിലേക്കു ചിന്തിക്കാൻ സ്വന്തം കുടുംബത്തെ പോലും നഷ്ടപ്പെട്ടിട്ടും നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരായിരം ഹൃദയം കൊണ്ടുള്ള നന്ദി, സ്നേഹം, കടപ്പാട് 🙏🙏🙏🙏🙏🙏🙏🙏❤️👍🌹
@manojkuttath407418 күн бұрын
❤
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣
@shyjup433119 күн бұрын
യഥാർത്ഥ നവോത്ഥാന നായകൻ.. ആരിഫ് ഹുസൈൻ..❤❤❤❤
@antonykj183819 күн бұрын
ട്രൂ 👍👍
@abdullakoya783619 күн бұрын
Congratulations ❤ For your Comment 👏 Appreciate your response 💯❤
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣🤣
നല്ല ഒരു ഇന്റർവ്യൂ പെൺകുട്ടികൾ ചോദിക്കേണ്ട കാര്യങ്ങൾ ആണ് ഇന്റർവ്യൂൽ മൊത്തം ഡിസ്‌കസ് ചെയ്‌തത് very good 👍
@Dr.Beatriz6x619 күн бұрын
ഫ്രീ തിങ്കേഴ്‌സ് പൊളിറ്റിക്കൽ പാർട്ടി കേരളത്തിൽ ആവശ്യം ആണ് 👍👍👍
@aksuraj2919 күн бұрын
പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.
@unniammaman442918 күн бұрын
Not necessary. Instead a new religion with all good principles from all religions.
@ShortCutsMalayalam18 күн бұрын
@@unniammaman4429religion 😆😆 plzz don't
@SushilAravind17 күн бұрын
പൊളിറ്റിക്കൽ പാർട്ടി എന്നതല്ല മനുഷ്യർ എല്ലാവരുമൊന്ന് എന്നതാണ് വേണ്ടത് ലോകം ഒന്നാകുക അതിർത്തികൾ ഇല്ലാതാക്കുക മതത്തിലും രാഷ്ട്രത്തിലും മനുഷ്യരാണ് ദൈവത്തെയും ഭാഷയേയും രാഷ്ട്രത്തേയും ഉണ്ടാക്കിയത് എന്നറിഞ്ഞാൽ തീരും
@kxpaul655414 күн бұрын
@@SushilAravind❤
@haneeshkmakk851719 күн бұрын
പ്രവാചകൻ ആരിഫ് ഹുസൈൻ സല്ലല്ലാഹു അലെയ് ഹിവ സല്ലം❤❤❤
@adipoli380618 күн бұрын
സ്വല്ല ഇല്ലല്ലോ വല്ല്യ ശല്ല്യം എന്നല്ലേ
@haneeshkmakk851718 күн бұрын
@@adipoli3806100% അതെ
@haneeshkmakk851719 күн бұрын
ആരിഫിക്ക ഉയിർ❤❤❤ Subscribed....... Ex Muslim
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣🤣
@lifeart850919 күн бұрын
നിലപാട് എന്നു പറഞ്ഞാൽ ഒരൊറ്റ വാക്ക് ആരിഫ് ഹുസൈൻ 🔥❣️
@unu32310519 күн бұрын
വെറും ആരിഫ് അല്ല മുറിയണ്ടി ആരിഫ് 😂😂😂😂
@bony360319 күн бұрын
@@unu323105 കരഞ്ഞു മെഴുക് കോയാ
@adamjoan990419 күн бұрын
@@unu323105 😂😂
@12345_abcd19 күн бұрын
@@unu323105 മുറിയണ്ടിക്ക് എന്താണ് കുയപ്പം കോയാ? അനക്കും മുറിയണ്ടി തന്നെ അല്ലെ ഹമുക്കേ?
@antonykj183819 күн бұрын
ട്രൂ 👍👍
@Chris-210219 күн бұрын
പിന്നിൽ ചേർന്നിരിക്കുന്ന രണ്ടു പതാകകൾ❤ കാണുന്നു, അതെന്നും അങ്ങിനെ ചേർന്നു തന്നെയിരിക്കട്ടെ.
@ahammednoor3919 күн бұрын
അതിക കാലം കാണില്ല ആ നീലയും വെള്ളയും പതാക
@ToxicOrangeCat19 күн бұрын
@@ahammednoor39Athena nee moshtikan pokuvano flag😹alland vere vazhi illa
@Moidu-3rd-time-PM19 күн бұрын
@@ahammednoor39 ബത്തക്ക ബാക്കിയുണ്ടോ 🤣
@josemundackal335419 күн бұрын
@@ahammednoor39Athe nee padicha kithbinte problem ane
@Chris-210219 күн бұрын
@ahammednoor39 രാജ്യമുണ്ടായി പിച്ചവച്ചു തുടങ്ങുന്ന കാലത്ത് നിൻ്റെയൊക്കെ മുറിയണ്ടി രാജ്യങ്ങൾ ആറെണ്ണം കൂടി ഒന്നു ശ്രമിച്ചതാ, ഇന്ന് ലോകത്തിൻ്റെ നിറുകയിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഇസ്രയേലിനെ ചൊറിയാൻ ചെന്നാലുള്ള അവസ്ഥ നിൻ്റെ ബന്ധുക്കളായ പാളുസ്ഥീനിലെ മുറിയണ്ടികളോട് ചോദിച്ചാൽ മതി😆
@krishnansugumaran643319 күн бұрын
Frank speech...personal experience...I appreciate u...take forward....the society is a big maas...very very difficult to get immediate change....
@pradheeshpradheesh916519 күн бұрын
ഹായ് അനുപമ ഇങ്ങനെ ഒരു ചാനലുള്ള കാര്യം ഞാൻ ഇപ്പോളാണ് അറിയുന്നത് ❤️ തുടർന്നും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👍👍
@trending103019 күн бұрын
ആരിഫിനെ കണ്ടു. ഇങ്ങട് പോന്നു ❤
@sudheerhyder553218 күн бұрын
ഞാനും 😊
@mridulkbaby169419 күн бұрын
Expecting a freethinkers Political party soon Arif👏💪.You are doing a excellent job. Continue your journey..
@rafimohammed102819 күн бұрын
ആരീഫ് ഏത് ചാനലിൽ പോയാലും ആ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നാണ് ബാലമംഗളം പറയുന്നത് അത് കൊണ്ട് മാത്രം ചെയ്യുന്നു, 👍👍👍
@kappilkappil902419 күн бұрын
അതായത് ഡിങ്ക ദൈവം അൽഫാം വെന്തില്ലാഹി സല്ലം
@SURESHMK-mz7ne19 күн бұрын
😂
@reghuprakash19 күн бұрын
😂😂
@gireeshvypil17 күн бұрын
😂
@cs7301315 күн бұрын
ഡിങ്കൻ പറഞ്ഞത് ചെയിതാൽ പുണ്യം ഇല്ല.. സന്തോഷം ഉണ്ട് 😂😂😂😂😂
@sulthanunni470219 күн бұрын
അഭിനന്ദനങ്ങൾ,,,,🎉
@antonykj183819 күн бұрын
Dr. ആരിഫ് ഹുസൈൻ കാര്യങ്ങൾ വെക്തമായി പഠിച്ചു പ്രസന്റ് ചെയ്യുന്ന വെക്തി ജനാതിപത്യ ചിന്ത ഉള്ള നിലപാടുള്ള വെക്തി 👍
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣
@nithinfelix00719 күн бұрын
Dr Arif is always great ❤
@DileepMuralidharan19 күн бұрын
എത്രയൊക്കെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും ചിരിച്ച് കൊണ്ട് പ്രകോപിതനാകാതെ തുടർച്ചയായി പെരുമാറാൻ ആരിഫിന് കഴിയുന്നുണ്ട്. He is great....❤🎉
@josevthaliyan19 күн бұрын
@@DileepMuralidharan yes
@antonykj183819 күн бұрын
👍👍
@ShamsuayishaFellahanitani-q2z18 күн бұрын
@@josevthaliyan enth prkobanam bro kallav parunaven ann
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣
@harishenoi216919 күн бұрын
Freethinkers 0nly can save India
@unu32310519 күн бұрын
😂😂😂😂😂
@antonykj183819 күн бұрын
👍👍
@VISHNUMOHAN-hj9sj18 күн бұрын
Kerala
@Noufal-sd5yh19 күн бұрын
സ്വതന്ത്ര ചിന്തകർ നയിക്കുന്ന പൊളിറ്റിക്കൽ പാർട്ടി 🎉🎉🎉 മതം +രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു🌹🌹🌹
@sureshbabu431918 күн бұрын
സ്വപ്നം മാത്രമാകുമോ
@vivas00719 күн бұрын
അണ്ണൻ വന്ന പിന്നെ നുമ്മ വന്നിരിക്കും... Subbed...- സ്ഥിരം വിഷ്ണു
@vigneshkumar369119 күн бұрын
Sthiram vishnu enthella
@WinterSoldier-f5y19 күн бұрын
അത്രേ ഉള്ളു...😂
@rickiriyas19 күн бұрын
സ്ഥിരം വിഷ്ണു, subscribed your channel also
@അനുഭവിച്ചോമല്ലൂസേ19 күн бұрын
പിന്നല്ലാ….!! ❤
@11aishavali19 күн бұрын
Anno next live pariganikkane 😂
@stebinsebastian974719 күн бұрын
ഭീകരവാത സാത്താൻ മതത്തെ വലിച്ചു കീറി പൊളിച്ചെടുക്കുന്ന സക്തനായ പോരാളി ആരിഫ് ബ്രോ ❤❤❤❤
@axxoaxx28819 күн бұрын
Olakkahaanu
@abdullakoya783619 күн бұрын
Congratulations ❤ Your Efforts For Personal Independence ❤ Support 💪
@baker2b10018 күн бұрын
യേശുവാണ് സാത്താൻ എന്നു ജൂതർ പറയുന്നു... അപ്പൊ ക്രിസ്തുമതമാണോ സാത്താൻ മതം?
@Dajjaal12318 күн бұрын
@@baker2b100ജൂതന്റെ കാര്യം ജൂതനോട് പറയാം. ഞമ്മന്റെ കിതാബിൽ ഉള്ളത് താൻ പറയുക
@ManojM200018 күн бұрын
Satan madhamennullathe Chathu poya Mammadhenna Allahuvano 😂😂😂
@jayaprakashthattaparambil56519 күн бұрын
അടിമത്തം നിരോധിച്ചെങ്കിലും അത് അവസാനിച്ചിട്ടില്ല. പാർട്ടി അടിമകൾ, മത അടിമകൾ. ഇങ്ങിനെ അടിമകളെ ധാരാളം ആയി കാണാ വുന്നതാണ്
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣
@Abi-q3l19 күн бұрын
ആരിഫ് 📈
@eesh-j9r19 күн бұрын
ആരിഫ് നല്ലൊരുമനുഷ്യനാണ് ഞങ്ങൾക്ക് വിശ്വാസമാണ് 👍👌💋
@SajiSkaria-is1zd19 күн бұрын
ശരിയാണ് പൊളിറ്റിക്സ് ഈസ് നോട് ഗുഡ് ഫോർ him
@AAH100419 күн бұрын
@@eesh-j9r അവന്റെ കൂടെ കിടന്ന പെണ്ണുങ്ങൾക്ക് പോലും ഇല്ലാത്ത വിശ്വസം നിനക്ക് എങ്ങ്നെ വന്നു
Dr ARIF HUSSAIN പോലുള്ളവർ സമൂഹത്തിന്റെ യഥാർത്ഥ കാപട്യങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നു കാട്ടുന്നതിനാൽ നാളെ മറ്റൊരുനവോഥാനം ഉയർന്നുവരട്ടെ... With Love ♥️
@asathyan984719 күн бұрын
Arif Hossain is very great person❤❤❤❤❤
@battileground547319 күн бұрын
Salaam Arif bhaiii 🔥
@J20K52719 күн бұрын
All the best for podcasts Looking forward to listening more
@shabeer11719 күн бұрын
Best wishes 👍
@bigtacoz19 күн бұрын
കോടികളിൽ ഒന്നേ കാണു ഇതുപോലെ ഒരു മുതല്!! ഹിസ് ഹൈനെസ്സ് ആരിഫ് ഹുസൈൻ ദി റുവത്ത് 🔥
@UniversityofUniverseOfficial19 күн бұрын
Team Arif Hussain 🚩💀☝️
@Skvlogxz19 күн бұрын
ഈ വീഡിയോ 100 k + വ്യൂസ് കടന്നിരിക്കും 👍
@Bhama.S.S19 күн бұрын
Absolutely 🎉
@Iamkingzzzz14 күн бұрын
ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്ന ആരിഫ് ഹുസൈൻ🤣🤣🤣
@Openmind-on4kx19 күн бұрын
പുതിയ പാർട്ടികൾ വേണം.. പഴകിയ ഫാഷിസ്റ്റ് പാർട്ടികൾ ജനത്തിനു ഭാരം
@santhoshkumarss929519 күн бұрын
യഥാർത്ഥ ....,. സുഹൃത്തുക്കൾക്ക് എങ്ങനെ പിണങ്ങി ഇരിക്കാൻ കഴിയും.. അവരൊന്നും സുഹൃത്ത് ആയിരുന്നില്ല. സുഹൃത്തിനു പാസ്റ്റും -ഫുച്ഛറും ഇല്ല.. പ്രാസന്റെ ഉള്ളു 😊😊😊
@harithefightlover467719 күн бұрын
നല്ല അവതരണം..good..👍full support സ്വാഭാവികമായും ഉണ്ട്..🎉🎉🎉
@vijugooner298019 күн бұрын
Anupama you have an excellent future as a media anchor
@rajagopalrajapuram894018 күн бұрын
എത്രയും വേഗം ആ പാർട്ടി ജനിക്കട്ടെ... ❤️
@krajkumarannair720719 күн бұрын
ആരിഫ് ഹുസൈന് നൂറ് നൂറ് പ്രണാമം ❤
@RajeshkRajesh75119 күн бұрын
എന്തിനു പ്രണാമം 🤔അയാൾ ജീവിച്ചിരിക്കുന്ന ആളല്ലേ
@manojthyagarajan851819 күн бұрын
Augustus Morris sir my medical officer @Chc chavara Thekkumbhagam!
@seenashaju278619 күн бұрын
Interesting conversation🎉
@pradeepkrishnan660817 күн бұрын
ഒറ്റ ഇൻ്റർവ്യൂ കൊണ്ട് ചാനൽ അങ്ങ് കേറിയല്ലോ...❤#ആരിഫ്
@jt-zn1pe16 күн бұрын
Good luck, excellent interview ❤❤
@caso314219 күн бұрын
പെട്ടന്ന് കണ്ടപ്പോൾ അരിഫിന്റെ സു സു സുനിത വന്നെന്നോർത്തു 😂😂😂
@vikaspallath173919 күн бұрын
👍🏻👏🏻👏🏻👏🏻👏🏻പാർട്ടിക്ക് പൂർണ പീത്തുണ
@michealshebinportlouise962516 күн бұрын
എല്ലാ ഭാവുകങ്ങളും ❤️
@KaleshCn-nz3ie19 күн бұрын
ആരിഫ് ഹുസൈൻ ആണ് ഇന്നത്തെ ചിന്തിക്കുന്ന തലമുറയുടെ നവോത്ഥാന നായകൻ 👍🔥🔥
@sajeevtb841519 күн бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തു, അടുത്ത ലിറ്റ്മ സിന് കോലും പിടിച്ചൊണ്ട് വന്നാൽ കാണിച്ച് തരാം 😂
@sreekumar337919 күн бұрын
Good Conversation
@sujithsujith405819 күн бұрын
ആരിഫിനെയും സന്തോഷ് ജോർജ് കുളങ്ങരയേയും കേൾക്കണം ഇവരെ ഒറ്റ ഫ്രെയിൽമിൽ കൊണ്ടുവരണം അതോടുകൂടി ഒരു രാഷ്ട്രീയ പാർട്ടി എന്ന സ്വപ്നം യാഥാർത്ഥമാകും.
@antonykj183819 күн бұрын
👍👍
@sanketrawale844717 күн бұрын
ഞാനും മനസ്സിലാഗ്രഹിച്ച ഒരു കാര്യം👍👍👍😄 രണ്ടു പേരെയും ചേർത്ത് ഒരു debate , interview ഒക്കെ കാണാൻ കാത്തിരിക്കുന്നു. let us hope and wait🙏👏💪
@SureshKumar-gh8vi19 күн бұрын
ഇത്തരം ഒരു മൂവേമെന്റ് ആവശ്യമാണ്. ഇത് മറ്റ് പാർട്ടികളെ നേരെയാക്കാൻ പ്രെഷർ ചെയ്യും. I could see a good impact from this party❤
@tune2me6619 күн бұрын
Arif Sir.. man of words ..
@ManuThomas-my3ns19 күн бұрын
Hi Arif bro
@artery592919 күн бұрын
Best wishes.
@alenkanton19 күн бұрын
I met him 3 times 🔥 Humbly simple man, I travelled a lot only to see this man 🥰 so you can understand how this man matters to everyone who uses brain wisely Dr. 🥰 Arif Hussain He remembers me in every crowd...happy 😍 ഇങ്ങേര് സംഭവം 💥 തന്നെയാണ്
@sujesh963519 күн бұрын
3 മണിക്കൂർ 4.3k വ്യൂസ് അരിഫിന്റെ പവർ 💪🔥
@അനുഭവിച്ചോമല്ലൂസേ19 күн бұрын
She must be excited to see it 😅!!!
@seenashaju278619 күн бұрын
ജനിക്കുമ്പോൾ ഒരു മതസമൂഹത്തിൻ്റെ ഭാഗമായി ജനിക്കുന്നവർക്ക് ആ മതം ബാധകം എന്നതും ഒരു പ്രശ്നമാണ്. .ഈ സാഹചര്യത്തിൽ മാറ്റമുണ്ടാകണം. അറിവാകുമ്പോൾ ഈശ്വരവിശ്വാസം / സങ്കല്പത്തിന് ഒരു മതത്തിൻ്റെയോ അതിൻ്റെ ആചാരങ്ങളുടെയോ ആവശ്യമില്ല എന്ന് വിശ്വസിച്ച് ജീവിക്കുന്നവരും ഉണ്ട്.അതും വിശ്വാസമാണ്. (അങ്ങനെയുള്ളവരും ധാരാളമുണ്ടാകും ). അവർക്ക് ഒരു മതലേബലുo വേണ്ട. Generally Pantheist.❤
@siddharthchithu191119 күн бұрын
Scandanavian രാജ്യങ്ങളിൽ മതം വളരെ വിരളം ആയിരുന്നു എന്നാൽ ഇന്ന് അവിടെ പ്രശ്നം ആണ്. ഒരു സ്വതന്ത്ര ideologykkum ഒരു സ്റ്റേറ്റിനെ കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് കരുതുന്നില്ല.
@s4smart143619 күн бұрын
എന്ത് പ്രശ്നം? ആരാണ് പ്രശ്നത്തിന് മൂല കാരണക്കാർ?
@12345_abcd19 күн бұрын
@@s4smart1436 മുസ്ലിങ്ങള്‍. സംശയം എന്താ? സിറിയയില്‍ നിന്നും വന്ന അഭയാര്‍ഥികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് എട്ടിന്റെ പണി വാങ്ങി ഇരിക്കുകയാണ് Scandinavia, Germany, Austria ഒക്കെ.
@davidravi254919 күн бұрын
Here's is the important of having a political party. Arif has identified and he has initiated. It's the best idea. Don't discourage it by using " latter it will be like anyother rubbish political parties, who fit each other"
@s4smart143618 күн бұрын
@@siddharthchithu1911 നിങ്ങൾ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല! സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നത് ആരാണ്?
@siddharthchithu191118 күн бұрын
@s4smart1436 അവിടെ അഭയാർത്ഥികൾ ഉണ്ടാക്കിയ പ്രശനങ്ങൾ ലോകം അറിഞ്ഞല്ലോ
@KaleshCn-nz3ie19 күн бұрын
ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏❤️🔥
@abdullakoya783619 күн бұрын
JAI JAI Personal Independence ❤ Democracy ❤ Humanism ❤ Peace ❤❤❤ Destroy Terrorism Indimidation And Hate!
@PathalaBhairavan19 күн бұрын
തീർച്ചയായും, നിങ്ങളെ പോലുള്ളവർ മുന്നോട്ടു വരണം ഒരു മാറ്റത്തിന്
@Pranav_77018 күн бұрын
Islaminte puthiya pravachakan arif Hussaine❤
@TJ-if3dy19 күн бұрын
On most sensible ex recent times
@Latheef-nx7jr6 күн бұрын
21ആം നൂറ്റാണ്ടിന്റെ നവോദയ നായകൻ ❤
@Smithahumanist19 күн бұрын
❤❤🎉 lovely Anupama, pleasantly happy for your new journey ❤️ 🙌🏾🫶🏾 As usual Arif കത്തികേറി 💖😍 Digital Party of India വരട്ടെ 🔥🔥🔥😇
@babeeshlal298119 күн бұрын
നമ്മുടെ പ്രിയങ്കരനായ ആ രിഫ് ഹുസൈൻ സർ❤❤❤❤❤❤
@qsefyjil1357919 күн бұрын
The way it is going, I am hopeful of returning to kerala some day, thanks to people like Arif Hussain!
@vishnu_namboothiri19 күн бұрын
ഈ നാട്ടിലെ political പാർട്ടികൾ മതഭയവും അതിവൈകാരികതയും വ്യാപാരം ചെയ്യുന്നവര് ആണ്.. അത്തരം മതവികാരത്തിൽ നിന്ന് ഒഴിഞ്ഞ് മാറി കഴിഞ്ഞ സ്വതന്ത്ര ചിന്തകൻ, ഈ നാട്ടിലെ പാർട്ടികളിൽ തുടർന്ന് പോവുക വളരെ ബുദ്ധിമുട്ട് ആണ്.. തിരിച്ചും, അതിവൈകാരികതയിൽ ഊന്നാതെ മുന്നോട്ട് പോകാൻ പാർട്ടിക്കും ബുദ്ധിമുട്ട് ആണ്.. എന്നാല്, ഭാവിയിൽ ഈ നാടിന് വേണ്ടത് ഇത്തരം പാർടികൾ ആണെന്ന ബോധ്യത്തിൽ, പൂർണ്ണ പിന്തുണ. ❤
@sabuthomas891119 күн бұрын
I support Arif vision to humanity's all relegionsare outdated and outmoded ideas to be discarded
@pokri19 күн бұрын
Dear Anupama How Islam protects women - You don’t need to go to school - You don’t need to work - You don’t need a lot of clothes (just a few sets of black abaya or niqabs) - Men will take care of all of the day to day needs of the women with full responsibility - Men will protect you from other men by accompanying you wherever you go (Mahram) - Since there is no physical or emotional relationship before marriage there is no teenage depression due to breakups - Islam gives responsibility rather than equality -In any other religion or freethinking women have to do All the work - education, career and retirement plan etc but in Islam this is guaranteed by birth
@YISHRAELi18 күн бұрын
With as many as kids you want and with a law bide Talak . 😂
@unniammaman442918 күн бұрын
Also If your abiding husband will not beat you or divorce you.
@benz82319 күн бұрын
Subscribed 👍❤️❤️👌
@cyriacthomasmankottil133714 күн бұрын
Good questions & Fair Answers!!!!DPI ki jai!!!
@trending103019 күн бұрын
സൂപ്പർ 👍🏻
@GeorgeOommen-hb4tp19 күн бұрын
Arif is truthful, bold and studies the topic deeply .Never missed any one of his straight talks
@davidravi254919 күн бұрын
Good idea and idea of the time. You can make it practical. Hope to see the success
@satheeshsatheesh904519 күн бұрын
ആരിഫ് സാർ ❤️❤️❤️👍👍👍👍👌👌👌👌
@shanthomas369519 күн бұрын
Good
@abdullakoya783619 күн бұрын
God Religion Creed Pray Worship All Are Madness 💯 THINK With Brain NOT With Heart For Understand The Rea Truth! Congratulations Arif Bhai Appreciate your response 💯 For Personal Independence ❤❤❤
@dn0hr987919 күн бұрын
സിൽമാ നടൻ ഇവിടേം 🎉🎉
@jabbarpoonor13518 күн бұрын
സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സൽകർമ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും - അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി - ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
@DidimoseChacko-fp5hv19 күн бұрын
ആരിഫ് ♥️♥️♥️♥️♥️
@jithinas57617 күн бұрын
പാർട്ടിയിൽ സന്തോഷ് കുളങ്ങര കൂടി ഉണ്ടെങ്കിൽ 💯വിജയം ഇന്നല്ലെങ്കിൽ നാളെ അത് ഉറപ്പാണ്
@suresh561019 күн бұрын
ഇന്ന് കോളേജ്പിളേർ പറഞ്ഞത് കേട്ടില്ലേ സ്ത്രീ സംരക്ഷണം ,ആ പിളേര് പറയുന്നതിൻ്റെ പിന്നിൽ ഹാരിസിൻ്റെ ഉദ്ബോധനമാ
@musicsource33318 күн бұрын
പുതിയ മുഖോം ............... ഓ....ഓ.... ഇനിയൊരു പുതിയ മുഖം..❤
@Vvijayan7519 күн бұрын
Nice program. I liked it
@renjithjames566919 күн бұрын
Arif, the social reformer
@vckutty98299 күн бұрын
ഈ പെൺകുട്ടി എന്തു പറയുന്നതിനു മുൻപും "സോ ... സോ ...... " എന്ന് ആ വർത്തിക്കുന്നുണ്ടല്ലൊ... അതെന്താണ് ...?..... അതുകൊണ്ട് ... അതു പോലെ .... അപ്രകാരം .... എന്നു പറയാൻ നാണക്കേടുള്ളതു കൊണ്ടാണോ ..... അതോ ഗമ കാണിക്കാനോ ... മലയാള ഭാഷയെ ഏറെ ഇഷ്ടപ്പെട്ടുന്ന ഒരു ആംഗലഭാഷാദ്ധ്യാ പകൻ: ..........
@josecv740319 күн бұрын
All the Best Wishes to you and your New Channel ❤ Informative and Inspiring Content ❤ Thankyou Very much,Both of you ❤
@prajithmks619319 күн бұрын
എപ്പോ Subscribe ചെയ്തെന്ന് ചോദിച്ചാ മതി.....👏👏👌💪💪💪💪💪💪💪💪💪 അൽ ഫഹം വെന്തില്ലാഹ്..
@manojkuttath407418 күн бұрын
❤😂
@VishnuVishnu-vb4ho19 күн бұрын
വൈശാഖൻ തമ്പി പോയത് സങ്കടം തന്നെ ആണ്... പുള്ളി സൂപ്പർ ആയിരുന്നു... എന്ത് ചെയ്യാൻ കമ്മ്യൂണിസം 😓😓😓
@vigneshkumar369119 күн бұрын
Rockets poyathu nannayi
@sumangm719 күн бұрын
അയാൾ basically regressive ആണെന്നെ.... അതങ്ങു സമ്മതിച്ചാൽ പോരെ
@LakshmiK-w7b19 күн бұрын
എന്ത് പറ്റി വൈശാഖൻ തമ്പി sirnu
@LakshmiK-w7b19 күн бұрын
എന്ത് പറ്റി തമ്പി sir നു
@VishnuVishnu-vb4ho19 күн бұрын
@@LakshmiK-w7b തമ്പി സർ എസ്സെൻസിൽ നിന്ന് പോയായിരുന്നല്ലോ 😓. പുള്ളിക്ക് കമ്മ്യൂണിസം വിടാൻ പറ്റില്ല 😓( ജാതി വച്ചു ജനങ്ങളെ അളക്കണം, ഇസ്ലാമിനെ സംഘപരിവാർ ഭരിക്കുമ്പോൾ വിമർശിക്കരുത്... ഇങ്ങനെ ഒക്കെ പുള്ളി ആയി പോയി 😓)
@STriCkeR7oo19 күн бұрын
T ഷർട്ട് കൊള്ളാലോ 👍👍
@jprakash724519 күн бұрын
അനുപമയുടെ ചാനലിനെ പറ്റി അറിയാൻ വൈകിപ്പോയല്ലോ! 🤦♂️😀 ഇനി പിടിച്ചാ കിട്ടൂല്ലാ... 🤞