എന്റെ ദൈവമെ ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടു മനസ് വേദനിക്കുന്നു. ആ മാതാപിതാക്കൾ ഇതെങ്ങനെ സഹിക്കും
@paulyjoseph8534 Жыл бұрын
ഇതാണ് ശരിയായ പത്ര പ്രവർത്തനം.big salute
@thomasantony4938 Жыл бұрын
Ee doctors ne kkurichu video cheyyooo Ellavarkkum manasilavan vedi. Kuttam parayanda pukazthiyal mathl
@Rahman-b3y7c Жыл бұрын
ഇതെന്ത് ശരിയായ പത്രപ്രവർത്തന ഈ പറയുന്നത്
@samual714 Жыл бұрын
@@Rahman-b3y7c സങ്കികളെ സുഗിപ്പിക്കുന്നത് ശെരിയായ പത്ര പ്രവർത്തനം ആണ്..
@Valunni Жыл бұрын
പോടാ പരനാറി ....
@minisujath7916 Жыл бұрын
Poda😂😂😂
@lalithakumaran1113 Жыл бұрын
നല്ല വിവരണം ലേക്ക് ഷോർ ഹഹോസ്പിറ്റലിലെ അവയവ കൈമാറ്റം നടത്തിയ ഡോക്ടർ മാരുടെ മുഖം കാണിച്ച ചാനലിന് big salute.18വയസ്സായ ആ മകനെ കാണുമ്പോൾ സങ്കടം സഹിക്കുന്നില്ല ആ അമ്മക്ക് താങ്ങും തണലും ആകേണ്ട മിടുമിടുക്കനായ മകൻ. അവയവ മാഫിയക്കെതിരെ പോരാടിയ ഡോക്ടർ ഗണപതി സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സതൃം എന്തായാലും വിജയീക്കും.ഈ. ഹോസ്പിറ്റലിനും ഡോക്ടർമാരേയും,തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തക്കതായ ശിക്ഷ നടപ്പിലാക്കുക
@praseedpg Жыл бұрын
ഇറച്ചി വെട്ടുകാരുടെ ചിത്രം കാണിക്കാൻ ധൈര്യം കാണിച്ചതിൽ അഭിനന്ദനം
@somanthomas7734 Жыл бұрын
Salute to Dr. S. Ganapathy for the courage he showed in pursuing this case and bringing it to this final expose..
@wesolveeasy9011 Жыл бұрын
Who was owner of lakeshore hospital 2009 edit View other drafts  The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation. In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant. thumb_upthumb_down uploadGoogle it more_vert send_spark Bard may display inaccurate or offensive information that doesn’t
@beenakarthikeyan2869 Жыл бұрын
ഇതു കേട്ടിട്ട് കരയാത്ത അമ്മമാരുണ്ടോ , അച്ഛൻ മാരുണ്ടോ..?....😪😭
@wesolveeasy9011 Жыл бұрын
പ്രൊഫൈൽ ചിത്രം 2009 ലെ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ ആരായിരുന്നു മറ്റ് ഡ്രാഫ്റ്റുകൾ കാണുക 2009ൽ ലേക്ഷോർ ആശുപത്രിയുടെ ഉടമ ഡോ.ഫിലിപ്പ് അഗസ്റ്റിനായിരുന്നു. അദ്ദേഹം ആശുപത്രിയുടെ സ്ഥാപകനും അന്നത്തെ ആശുപത്രി മേധാവിയുമായിരുന്നു. അബിൻ എന്ന രോഗിയുടെ മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടർമാരിൽ ഒരാളാണ് ഇയാളുടെ സമ്മതമില്ലാതെ അവയവങ്ങൾ മാറ്റിവച്ചു. ഡോ.അഗസ്റ്റിൻ അബിനെ പരിശോധിച്ചതിന് തെളിവില്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട മറ്റ് ചില ഡോക്ടർമാർക്കും അനുമതിയില്ലെന്നും കോടതി കണ്ടെത്തി. 2023ൽ ലേക്ഷോർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
@ckmurali4891 Жыл бұрын
ഈ കഴുകൻ മാരുടെ കരൾ തരുവു പട്ടികൾക് എറിഞ്ഞു കൊടുക്കണം
@brigitjesudasan Жыл бұрын
ഇങ്ങനെയുള്ള ക്രിമിനൽ കുറ്റങ്ങൾ മറച്ചുവെക്കാൻ ചാക്കോ പത്രപ്രവർത്തക കാശു കൊടുത്തു കഴിഞ്ഞാൽ പിന്നെ പുറംലോകം അറിയത്തില്ല പച്ചക്ക് ജാഗ്രത ഞാൻ പോലീസുകാർ കൈക്കൂലി കൊടുത്തു കഴിഞ്ഞാലും പിന്നെ ഒരു കേസ് ഉണ്ടാകില്ല മുലയും ആളുടെ ഡോക്ടർമാരും അതേപോലെ തൂക്കിലേറ്റണം
@jaffermoideen9135 Жыл бұрын
@@wesolveeasy9011അന്ന് അതിന്റ മുതലാളി ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ അന്നത്തിൽ പങ്കെടുത്തതിൽ അഞ്ചു ക്രിസ്ത്യൻ മൂന്നു ഹിന്ദു ഒറ്റ മുസ്ലിം ഇല്ല അത് ഇത് കേൾക്കുകയും ഇതിൽ കമെന്റുകയും ചെയ്യുന്ന തീട്ടങ്ങൾക്കറിയില്ല 😂😂😂😂😂🤗🤗🤗
@pradeepmudra Жыл бұрын
ഈ ക്രൂരത ചെയ്ത മഹാപാപികളുടെ ഏഴുതലമുറ അനുഭവിക്കും.
@johnypp6791 Жыл бұрын
എത്രയോ പേരെ ഇത് പോലെ കൊന്നിട്ടുണ്ടാകും.. ദൈവത്തിനറിയാം 🙏
@NadiraRb-c6x Жыл бұрын
ദൈവത്തിന്റെ അത്ഭുതം കരങ്ങൾ പ്രവർത്തിക്കട്ടെ
@wesolveeasy9011 Жыл бұрын
Who was owner of lakeshore hospital 2009 edit View other drafts  The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation. In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant. thumb_upthumb_down uploadGoogle it more_vert send_spark Bard may display inaccurate or offensive information that doesn’t 13:27
@thomaschunkapara3661 Жыл бұрын
സത്യ പുറത്തുവരും അത് സുനിൽ സാറിനെ പോലെയുള്ള സത്യമുള്ള മനുഷ്വരിലൂടെ. അഭിനന്ദനങ്ങൾ.
@reethajohn2453 Жыл бұрын
God is True
@rajanadoor6006 Жыл бұрын
🙏🙏🙏 ഇതുപോലെ വേണം എല്ലാ പത്രപ്രവർത്തകരും സത്യങ്ങൾ പുറത്തുവരുത്തുക..... ഒരു പാവം കുഞ്ഞിന്റെ ശരീരം മൊത്തം.... വിറ്റു പണം ഉണ്ടാക്കിയ ഡോക്ടേഴ്സ് അതിന്റെ മാനേജർമാരും കഷ്ടം.... ഇവനൊന്നും ഈ പണം കൊണ്ടും വലിയവൻ ആകുന്നില്ല.... മേളിലുള്ളവൻ കാണുന്നുണ്ടല്ലോ ഇവനെല്ലാം പ്രതിഫലം ഉടൻ കൊടുക്കും
@wesolveeasy9011 Жыл бұрын
 2009 ലെ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ ആരായിരുന്നു edit മറ്റ് ഡ്രാഫ്റ്റുകൾ കാണുക  2009ൽ ലേക്ഷോർ ആശുപത്രിയുടെ ഉടമ ഡോ.ഫിലിപ്പ് അഗസ്റ്റിനായിരുന്നു. അദ്ദേഹം ആശുപത്രിയുടെ സ്ഥാപകനും അന്നത്തെ ആശുപത്രി മേധാവിയുമായിരുന്നു. അബിൻ എന്ന രോഗിയുടെ മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടർമാരിൽ ഒരാളാണ് ഇയാളുടെ സമ്മതമില്ലാതെ അവയവങ്ങൾ മാറ്റിവച്ചു. ഡോ.അഗസ്റ്റിൻ അബിനെ പരിശോധിച്ചതിന് തെളിവില്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട മറ്റ് ചില ഡോക്ടർമാർക്കും അനുമതിയില്ലെന്നും കോടതി കണ്ടെത്തി. 2023ൽ ലേക്ഷോർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. thumb_upthumb_down uploadഗൂഗിളിൽ തിരയു
@nadeeranoor6398 Жыл бұрын
excellent presentation
@alexander.mdeluxraj.a3506 Жыл бұрын
ലേക്ക് ഷോർ ആശുപത്രിയുടെ കാര്യം തീരുമാനം മായ്
@hussainmuhammed4295 Жыл бұрын
അന്ന് ആ ഹോസ്പിറ്റൽ യൂസഫലിയുടെയോ മരുമകന്റെയോ ഉടമസ്താതൈലോ ആയിരുന്നില്ല!
@Spanish-w1c Жыл бұрын
അന്ന് അവർ ആയിരുന്നു എങ്കിൽ എന്തായിരുന്നേനെ?
@subairnp866 Жыл бұрын
അന്നേത്തെ കള്ളൻ മാർ അല്ല ഇന്ന് അവിടെ മുതലാളി മാർ ആയി ഉള്ളത്.. ഇന്ന് വലിയ മനുഷ്യസ്നേഹികള ഉള്ളത്.. അത് കൊണ്ട് ഒരു തീരുമാനവും ആവില്ല..
@hussainmuhammed4295 Жыл бұрын
@@subairnp866 ഞാൻ പറയാനുള്ളത് താങ്കൾപറഞ്ഞു 👍🇮🇳🌹
@gabriels3486 Жыл бұрын
പണം വാരിയെറിയും....!!! നിയമം അവർക്കൊപ്പം നിൽക്കും....അത്രതന്നെ....
@susammaabraham2525 Жыл бұрын
Big Salute - Dr - Ganapathi - Big Salute - Sunil mathew- സത്യങ്ങൾ പുറത്ത് വരണം - ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് - ഇതിന് കൂട്ടു നിന്ന എല്ലാവന്റെയും തലമുറ പോലും അനുഭവിക്കണം -
@SureshdotC Жыл бұрын
Big salute Sunil! You are the true journalist. Congrats!
@vimalb1711 Жыл бұрын
I2ഈ ന്യൂസ് മാത്രം മാണ് ഫോട്ടോ പുറത്തു വിട്ടത്. അഭിനന്ദനങ്ങൾ 🔥🔥🔥
@newlightpaintingsanitary2637 Жыл бұрын
2009 ൽ ആണ് ഈ സംഭവം. അന്ന് ഉടമസ്ഥൻ ഫിലിപ്പ് അഗസ്റ്റിൻ എന്ന വ്യക്തിയാണ് .2016 ൽ യൂസഫലിയടെ മരുമകൻ ഇത് വാങ്ങിയത്.
@c.rgopalan2889 Жыл бұрын
ഇയാൾ കുരിശ് ഭീകരൻ ഷാജന് പഠിക്കുകയാണ്.
@shamsuknd922 Жыл бұрын
Da poda njan sthalavaasiyanu..Hospital thudagiyapol panathinu problem vannu..appol ninte moyalali...panam koduthu sahayichu..annu muthal major share holder..Pinne muzhuvan share um eduthu😂
@@shamsuknd922 ഷംസു കുണ്ടനാണോ, കുണ്ടന്നൂർ ആണോ? സംഘി പേര് മാറി വന്നതാണെന്ന് പറയില്ല കേട്ടോ
@funnfun87 Жыл бұрын
2012ൽ ആണ് ലുലു കുറച്ചു ഷെയർ വാങ്ങിയത്. ഓണർസ് ഓൾഡ് മാനേജ്‌മന്റ് ആയിരുന്നു
@nahum805 Жыл бұрын
Lakeshore എന്ന അറവുശാല അടച്ചുപൂട്ടുക
@baijumn9030 Жыл бұрын
സത്യത്തിനു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന നമുക്ക് ഇത്തരം പാതകങ്ങൾക്കു കണക്കു ചോദിക്കേണ്ടേ ? I am Saluting you MrSunil
@pkindia2018 Жыл бұрын
ഒരാശുപത്രി മാത്രമല്ല പല ആശുപത്രികളിലും നടക്കുന്നത് പഠന വിധേയമാക്കണം. അവയവ കൈമാറ്റം മാത്രമല്ല ചികിത്സ ലാബ് ടെസ്റ്റുകൾ സ്കാനിങ് മരുന്ന് തീറ്റിക്കൽ ഇതെല്ലാം ഒരുപക്ഷെ 70% അനാവശ്യമാണെന്ന് കണ്ടെത്താം. ജനങ്ങൾ ജാഗ്രത പുലർത്തുക മാത്രമേ പരിഹാരമുള്ളൂ.
@A.ALatheef-ws8fb Жыл бұрын
ഇതുപോലെ ആയിരിക്കണം എല്ലാ പത്രപ്രവർത്തകരും
@jbem4522 Жыл бұрын
Dr. Ganapathy God bless you abundantly. I hope every big team and mafia leader will be put in prison. It is not easy to catch big fish because money will wipe out everything. On the other side, new-generation youngsters are riding bikes like they are flying. It is important to educate teens and youngsters to follow road safety and avoid over speeding.
@johge02 Жыл бұрын
All doctors' MBBS & registration should be published the Authorities as invalid lifetime. And put into darkcave prison.
@susanalex7373 Жыл бұрын
Yes. 100% correct.
@wesolveeasy9011 Жыл бұрын
Who was owner of lakeshore hospital 2009 edit View other drafts  The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation. In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant. thumb_upthumb_down uploadGoogle it more_vert send_spark Bard may display inaccurate or offensive information that doesn’t
ഈ സുനിലിന്റെ മുഖത്തു കാണുന്നുണ്ട് വെറുപ്പിന്റെ വൃത്തികെട്ട രൂപം
@jancythomas707 Жыл бұрын
Sunil lakeshore il അയച്ച സജിവ് വർഗീസ് അവനാണേ മെയിൻ കാലൻ
@manojeappan2489 Жыл бұрын
Dear sunil,where are these doctors now?,any informations.try to get it Let the public know .Thanks.
@Jacthomann Жыл бұрын
ലേക്‌ഷോർ എന്നു പേര് പറഞ്ഞ സുനിലിനു ആയിരം അഭിവാദ്യങ്ങൾ." മണി (money രോമയ്ക്ക് " പോലും പേര് പറയാൻ ധൈര്യം ഇല്ല. ഇതു ഇപ്പോൾ ഈ ഒരു ആശുപത്രി മാത്രം അല്ല ഇതിൽ ഇനിയും പലരും കാണും. ഈ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം.
@thomasjoseph2252 Жыл бұрын
It’s happening every day in India especially in Kerala.
@sjacob3288 Жыл бұрын
The hospital should be shut down; these doctors' iicense revoked and punished for murder; the money they grabbed should be given to the boy's family; lakeshore should pay the price for their murders
@abdulnazar9811 Жыл бұрын
2009 നടന്ന ഈ സംഭവത്തിന് 2016 ൽ ആശുപത്രി ഏറ്റെടുത്ത ഷംസീർ വയലിൽ എന്ന യൂസഫലിയുടെ മരുമകനും യൂസഫലിയും എങ്ങിനെയാണ് ഉത്തരവാദികളാവുക.ഈ സംഭവം നടക്കുന്ന കാലഘട്ടത്തിൽ ആശുപത്രി മുതലാളി ആരായിരുന്നു എന്ന് താൻകൾ മനപ്പൂർവ്വം മറച്ചു പിടിച്ച് സാക്ഷാൽ ക്രിസംഘി സ്വഭാവം പുറത്തെടുക്കുന്നു.ഈ പറഞ്ഞ സംഭവം സതൃമാണെൻകിൽ അതിനുത്തരവാദി ആശുപത്രി മുതലാളി ഡോക്ടർ ഫിലിപ്പും അയാളുടെ സംഘവുമാണ്.അവർകെതിരെയാണ് കോടതി സമൻസയച്ചതും.
@georgesamuel347 Жыл бұрын
You are saying very truth. We are talking about scam of lakeshore hospital.
@കാളവണ്ടികയറിചത്തവൻ Жыл бұрын
ഇവൻ തീട്ടസങ്കിയാണ്...
@arung6272 Жыл бұрын
നിനക്ക് നാണമില്ലേ
@MrSanjujohny Жыл бұрын
YES. But current mgmt have a responsibility to take action of 2 doctors still working there.
@anoopmathen4566 Жыл бұрын
Lakeshore is a scam even now,just boycott it.Yusufs son in law took over the hospital by coercion,he did it knowing the profit potential.He can never be excused,I personally know many died during childbirth there,they charge big fees and have no moral accountability.Let it go to hell.
@joshy5505 Жыл бұрын
സുഹൃത്തേ ഇവിടെ ജനാധിപത്യ മാണ് എന്നുതെറ്റിദ്ധരിച്ചാണ് നിങ്ങൾ ഈവാർത്ത നൽകുന്നത് നിങ്ങൾക്കൂതെറ്റി ജയിലിൽ പോകാതെ നോക്കുക 😍
@noobplaysrblx123 Жыл бұрын
Whatever they have done to this boy will come back to them in the name of Lord..
@trailwayt9H337 Жыл бұрын
മനുഷ്യന്റെ ജീവൻകൊണ്ടുള്ള ഏർപ്പാട് ഇനി സെൻട്രൽ ഗവൺമെന്റ് ഏറ്റെടുക്കുക 😍 സ്വകാര്യ മേഖലക്ക് മെഡിക്കൽ രംഗം മേലിൽ കൊടുക്കാതിരിക്കുക 😍
@sonypadickal3568 Жыл бұрын
Good reporting with all details 👍
@mathewchacko3755 Жыл бұрын
Excellent report!
@jaimon.k.jkarimalappuzhaja8235 Жыл бұрын
The merciless and cruel butchers of Lake Shore Hospital.. and they call themselves 'doctors'.!!!
@srnkp Жыл бұрын
very very detailed
@tinatitus9366 Жыл бұрын
Hats off to u sir ,sunil sir
@kumars44407 ай бұрын
ഇപ്പോ ഈ ന്യൂസ്കാർക്ക് ഫണ്ട് കിട്ടിക്കാണും അതാ..... ഇപ്പോ ഒരു ന്യൂസും കാണാനില്ല
@subairnp866 Жыл бұрын
എന്തിനാ സുനിലേ നീ യൂസഫ് അളിയുടെയും മരുമകന്റെയും ചിത്രം കാണിച്ചത്. ഈ സംഭവത്തിൽ അവർക്ക് എന്താ ബന്ധം ഉള്ളത്.. അന്ന് അവർക് ആ ഹോസ്പിറ്റലുമായി ഒരു ബന്ധവും ഇല്ല എന്ന് നിനക്കറിയാമല്ലോ.. പിന്നെ എന്തിനാ നീ ഇതിലേക്കു അവരെ വലിച്ചിഴചത്.കഷ്ട്ടം. അടുത്ത മറുനാടൻ അവനാണോ ശ്രമം. യൂസഫലിയും, മരുമകനും ഒരു പാട് പേർക് അവയവം വെച്ച് കൊടുക്കാൻ സഹായിക്കുന്നവരാണ്..
@jancythomas707 Жыл бұрын
Yousef ali was chairman that time, Philip Augustin was hospital director
@johnkutty7410 Жыл бұрын
ലോകം അറിയാത്ത എത്രയോ വേറെ സംഭവങ്ങൾ എത്രയോ നടന്നുകാണും
@susanalex7373 Жыл бұрын
What will God give to these Drs. Generations.? Unable to listen.Such a young boy my God. May God give strength & peace to his parents. Now Ire ember how & what happened to the young family man from Merchant Navy. He went for medical fitness. Finally he too lost.
@jeemolejiss8081 Жыл бұрын
Bro be courageos and big salute 🎉❤
@jessyvarghese519 Жыл бұрын
മക്കളും, കൊച്ചുമക്കളും ഉള്ളവർക്ക് ഇങ്ങനെ ഒക്കെ മനസാക്ഷി ഇല്ലാതെ ചെയ്ഴാൻ പറ്റുമോ. കേട്ടിട്ട് ഭയം തോന്നുന്നു. നമ്മൾ ദൈവം എന്ന് വിശ്വസിച്ചു നമ്മുടെ കുഞ്ഞുങ്ങള് ഇനിയും എന്ത് വിശ്വസിച്ചു ജീവൻ തരുമെന്ന് കരുതിയ ഈ കൊലയാളികളുടെ കയ്യിൽ എങ്ങനെ കൊണ്ടുപോകും.. നിങ്ങൾ, നിങ്ങളുടെ മക്കൾ 3,4 നേരം ഭക്ഷണം കഴിക്കുന്നതിനുവേണ്ടി ആണോ ഇത് ചെഴുന്നത്... ഒന്ന് ഓർത്തോ നിങ്ങൾ, നിങ്ങടെ മക്കളുടെ തലയിൽ ആ പാവപ്പെട്ട അമ്മയുടെ കണ്ണീർ വീഴാതിരിക്കുകയില്ല... എന്തിന് ഇങ്ങനെ പാവങ്ങൾക്ക് സഹായം ചെഴുന്നു എന്ന് പേര് എടുക്കുന്നു... 🙏🏼🙏🏼. ദൈവത്തിന്റ കോടതി വെറുതെ വിടില്ല ....
@manojmanu12398 Жыл бұрын
Alla jessi vargheeyavaadhee yentharinjukondaa neeyee parayunnath 2009L nadanna sambhavamaa ithu annu oru kurish bheekaranaayirunnu yee hospittalinte udama 2014 Lo 15 Lo aanu yusafaliyude marumakan hospittal vaangunnath annu nadanna prasnatthinu yusafalikenthu bhandham annattheudamasthanum 4 Doctermaarumadakkam 5 kurish bheekaravaadhikalum oru jenthu bheekaranum maanithinu uttharavaadhikal ningal naaasharaanikalku choriyunnundenkil kaanthaari theekanam allaathe naattil viddhosham vidhachu vargheeyakalaapamundaakaan nokanda👹👹👹👹👹👹👹👹👹
@Indian-qy7ez Жыл бұрын
നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്? ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം 2009 ൽ നടന്ന സംഭവം ആണ്.2016 ൽ ആണ് യൂസഫലി ആ ഹോസ്പിറ്റൽ വാങ്ങുന്നത്. അതുവരെ ലേക്ക്ഷോർ ഫിലിപ്പ് ഡോക്ടറുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റ്ന്റെ കീഴിൽ ആയിരുന്നു...
@jessyvarghese519 Жыл бұрын
Sorry, ആ അമ്മയുടെ കണ്ണീർ ഇതിയിൽ ഉൾപെട്ടവർക്ക് എന്ന് പറഞ്ഞത്.. പണം ഒക്കെ എത്ര നാൾ നിലനിൽക്കും.. നല്ല dr. എന്ന് പേര് എടുത്ത ഒരു dr. ഗ്യാസ്ട്രോ യിലെ വിശ്വസിക്കാൻ പറ്റുന്നില്ല..
@oommenc.i9028 Жыл бұрын
Those who are supporting MA.Yousuf Ali and his son-in-law think you are not innocent. They all know about this so-called hospital before taking management from previous management. Now, all are washing their hands for innocence from public society . Whole people are not at all always fools.
@c.rgopalan2889 Жыл бұрын
മുൻ കൃസ്ത്യൻ മാനേജ്മെൻ്റിനാണ് അവയവക്കച്ചവടത്തിൻ്റെ ഉത്തരവാദിത്തം .
@funnfun87 Жыл бұрын
ക്രിസ്ത്യൻ മനഃജ്‍മെന്റ് ആണേ. എന്തേലും പറയാനുണ്ടോ സഹോ
@sherlymathew4845 Жыл бұрын
ജോസഫ് സിനിമയിലെ പോലെ ഒരു പക്ഷെ ഈ accident pre plan ചെയ്തു ആരെങ്കിലും ഇടിച്ചു ഇട്ടത് ആകാൻ സാധ്യത ഉണ്ട്.പിന്നെ ഈ കുട്ടിക്ക് പിതാവ് ഇല്ല,
@johnbrittojoseph4193 Жыл бұрын
Our doctor Kollam Sakthikulangara more than 50 year's we know our doctor. congratulations.god bless you
@thomasnv4311 Жыл бұрын
Excellent, highly mind blowing
@shebaabraham687 Жыл бұрын
ഞെട്ടി ഞെട്ടി ഇപ്പോൾ നമ്മൾ ഒന്നും കേട്ട് ഞെട്ടാറില്ല ഇവിടെ ഇനിയും ഇതിലപ്പുറവും നടക്കും എല്ലാം അനുഭവിക്കാൻ പൊതുജനം എന്ന കഴുതകൾ തന്റെ മകനെ മനപ്പൂർവം കൊന്നതാണ് എന്നറിയുമ്പോൾ ഭർത്താവു പോലും ഇല്ലാത്ത ആ അമ്മയുടെസങ്കടം കേരളത്തിലെ ഓരോ അമ്മമാരുടെയും സങ്കടമാണ്.ആ കണ്ണിൽ നിന്ന് വീഴുന്നത് വെറും കണ്ണുനീർത്തുള്ളികൾ അല്ല രക്തത്തുള്ളികൾ ആണ് ഈ അവയവ കച്ചവടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡോക്ടർമാരിൽ കൂടുതലും ക്രിസ്ത്യാനികൾ ആണെന്ന് അറിഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു'' നിന്റെ ശമ്പളം കൊണ്ട് ജീവിക്കുക" എന്നാണ് ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നത് പണം കൂടുന്തോറും പണത്തിനോടുള്ള ആർത്തി കൂടുമെന്നാണ് പറയുന്നത് നാളെ നമ്മളിൽ ആർക്കെങ്കിലും നമ്മുടെ മക്കൾക്കോ ഇതുപോലെ സംഭവിക്കാം വർഷങ്ങൾ ഇതിന്റെ പുറകെ സ്വന്തം കർമ്മമായി കരുതി പോരാടുന്ന ഗണപതി ഡോക്ടർക്ക് എല്ലാവരും പിന്തുണ നൽകണം ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു ഒരു രൂപപോലും കൈക്കൂലി വാങ്ങുകയില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് എടുത്തു കൊണ്ട് തന്നെയാണ് ഞാൻ ജോലിയിൽ പ്രവേശിച്ചതും അത് റിട്ടയർ ചെയ്യുന്നത് വരെ പാലിക്കുകയും ചെയ്തു
@baijumn9030 Жыл бұрын
നമ്മൾ ഇനി മുതൽ നല്ല കൃസ്ത്യാനി, നല്ല ഹിന്ദു, നല്ല മുസ്ലിം എന്ന ബോർഡ് വെയ്ക്കണോ? നല്ല നീതി ബോധമുണ്ടായിരുന്ന ഒരു സർക്കാരുദ്ധ്യോഗസ്ഥ മത നിരപേക്ഷമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ബാദ്ധ്യസ്ഥയല്ലേ ?
@mariammachacko9187 Жыл бұрын
Nga Achan marem kanyasreekalem vitto iyal angane matte azhimathym rastriyamvum ok parayan enthoram.
@thomasjacob6623 Жыл бұрын
ഫിലിപ്പ് അഗസ്റ്റിൻ എഥാർത്ഥ മനുഷ്യ കശാപുകാരനാണ് അവനെ വെറുതേ വിടരുത്.
@mathiasthomas7430 Жыл бұрын
ഇത് ലേക്ഷോർ ഹോസ്പിറ്റലിൽ മാത്രം അല്ല കേരളത്തിൽ പല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലും നടക്കുന്നു. CBI അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണം
@lalyrajan8108 Жыл бұрын
Ente daivame ! !sunil sir,🙏🙏🙏
@joyarappura2 Жыл бұрын
30 വയസിൽ താഴെയുള്ള യുവതീയുവാക്കൾ മൾട്ടിസ്‌പെഷ്യലിറ്റി കൊലയാളികളുടെ അടുക്കൽ പോകാതിരിക്കുക മാരകരോഗാംവന്നാൽ ആയുർവേദമോ പ്രാർത്ഥനയോ ആയിതരണംചെയ്യുക
@janseena6491 Жыл бұрын
എന്റെ പൊന്നു സഹോദരാ ഈ സംഭവം നടക്കുന്നത് 12 കൊല്ലങ്ങൾക്ക് മുമ്പാണ് അന്ന് അതിന്റെ ഉടമസ്ഥൻ നിങ്ങൾ വിചാരിക്കുന്ന സമുദായത്തിന്റെ ആളല്ല പഠിച്ചു വാർത്ത ചെയ്താൽ പോരേ
@vincentvincent14996 ай бұрын
സത്യവിശ്വാസികളിൽ ഒരുവൻ തെറ്റ് ചെയ്താൽ അത് മൂടപെടണംഎന്നുള്ളതാണ് പ്രമാണം
@mercyreginald4765 Жыл бұрын
Well presented
@aneyrose5536 Жыл бұрын
ശാസ്ത്രം വളരുന്നു....... മനുഷ്യൻ നശിക്കുന്നു
@anoopmathen4566 Жыл бұрын
Philip Augustine will be in jail.
@Palarivattomkochi Жыл бұрын
സംഭവം നടന്നത് 2009ഇൽ...!! യൂസഫലി യുടെ ബന്ധു വാങ്ങിയത് 2016 കാലത്തു. ഇപ്പോൾ പേര് ലേക്‌ശോർ എന്നല്ല,, VPS Lakeshore ennanu..!!!
@mvmv2413 Жыл бұрын
ഇന്ന് 60 വയസ്സുള്ള ഒരാൾ തന്റെ ആദ്യ 30 വർഷങ്ങൾ എങ്കിലും പ്ലാസ്റ്റിക് സഞ്ചി ഇല്ലാതെയാവും ജീവിച്ചത്. ലഭ്യം അല്ലാഞ്ഞതിനാൽ, ആ കാലത്തു, ഒരു മെഡിക്കൽ കോളേജിലോ super speciality ഹോസ്പിറ്റലിലും super laboratory യിലും പോയിട്ടുണ്ടാവില്ല. അവയവ transplantation നെക്കുറിച്ച് കേട്ടിട്ടും ഉണ്ടാവില്ല അന്ന്. എന്നിട്ടും ആ തലമുറ നമ്മെക്കാൾ സൗഖ്യം ഉള്ളവർ ആയിരുന്നു. അതായത്, വല്ലാതെ വളർന്ന alloppathy നമുക്കിന്നു ദുരന്തമായി മാറിയിരിക്കുന്നു. അതിനെ വല്ലാതെ നമ്പുന്ന ജനങ്ങൾ തന്നെ കുറ്റക്കാർ. എന്നാൽ alloppathy യുടെ primary health centre ജനറൽ ചികിത്സ ജനത്തിന് വളരെ ഉപകാരമായിരുന്നു. കോഴ കൊടുത്തു പഠിച്ച doctors, താങ്ങാനാവാത്ത lab test, അവയവമാറ്റ ചികിത്സ ഒക്കെയാണ് വില്ലന്മാർ ആയി തീർന്നത്. ഒരർത്ഥത്തിൽ ഇവയെല്ലാം അനാവശ്യമല്ലേ? റിപ്പോർട്ട് ചെയ്യാത്ത ദുരന്തങ്ങളും കണക്കിൽ എടുക്കുമ്പോൾ മാരക രോഗത്താൽ മരിക്കുന്നതാണ് advanced alloppathy ചികിത്സക്ക് പോകുന്നതിലും ഭേദം എന്ന് തോന്നും. ജനിച്ചാൽ ഒരിക്കൽ മരിക്കണമല്ലോ - കൂടിയ ചികിത്സ കിട്ടിയാലും!! അപ്പോൾ, ഈ വഴിക്കുള്ള അപകടം ചൂണ്ടിക്കാട്ടി പ്രകൃതി ചികിത്സകർ തരുന്ന പൊതു ആരോഗ്യം എത്രയോ ഭേദം അല്ലേ? അവ ഇനിയെങ്കിലും ഉൾകൊള്ളുന്നത് നല്ലതാണ് പൊതുജനങ്ങക്ക്, alloppathy യുടെ വമ്പൻ business part തിരിച്ചറിഞ്ഞു. ഒപ്പം മത സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാരെയും മെഡിക്കൽ കോളേജ് വിദ്യാഭ്യാസം നടത്താൻ അനുവദിക്കരുത്. Merrit ഉള്ള കുട്ടികളെ മാത്രമേ സൗജന്യമായി സർക്കാർ പഠിപ്പിച്ചു ഡോക്ടർമാർ ആക്കാവൂ. അവർക്ക് ജീവിക്കാനുള്ള സകല സൗകര്യവും നൽകണം, salary നൽകാതെ. ഡോക്ടർ മാരുടെയും മെഡിക്കൽ കോളേജിന്റെയും എണ്ണം കൂടുന്നത് കൊച്ചു കേരളത്തിൽ ആരോഗ്യത്തിന് ഹാനികരം എന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്. M വര്ഗീസ്
@annammazachariah7032 Жыл бұрын
Good opinion, but never ever can see in practice !😮
@subairnp866 Жыл бұрын
ഈ വാർത്ത ചൈയേണ്ടത് തന്നെ.. പക്ഷെ അത് ഇങ്ങനെ ആവരുതായിരുന്നു..
@johnjacob-INDIAN Жыл бұрын
This video aptly sheds light on a concerning issue plaguing our society - the presence of white-collar criminals who disguise themselves as 'manyanmaar' and engage in activities like organ transplants, and property grabbing activities, among others. It is crucial to expose these individuals and their criminal endeavors to create a healthier society. What's disheartening is the local support they receive, including from the police, who benefit from their illicit gains. I am in agreement with the views expressed in this video which raises a valid argument about the fabricated narrative of human sacrifice murders used to conceal the organ transplant mafia's misdeeds. The involvement of influential 'manyanmaar' prevents proper investigations and instead leads to the destruction of evidence and cover-ups. This has resulted in anarchy in our communities, even in highly literate states like Kerala. The consequences of such a situation are evident as many millionaires choose to leave our country and settle in law-abiding nations. Unless our politicians prioritize accountability and the rule of law, and bring about corruption-free governance, innocent people will continue to suffer at the hands of these unscrupulous 'manyanmaars' who roam freely among us.
@stephenvarghese3441 Жыл бұрын
Dr. മാരുടെ ഫോട്ടോ ഈ ചാനലിൽ ആണ് കണ്ടത്, സല്യൂട്ട് സുനിൽ, പക്ഷെ ഇവന്മാരെല്ലാം rakshapedum
മറുനാടനെ ഒന്ന് തൊട്ടു , കർത്താവു വർക്ക് തുടങ്ങി , കാശു ഒരു പരിധി വരെ ഉപകരിക്കു , സുനിൽ ,other side people are strong, they can buy this world. Each move with solid evidence.
@josechacko9428 Жыл бұрын
God is in charge
@jasminneil8186 Жыл бұрын
👏👏👏👏👏👏👏👏👏👋👏👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏i2i news. Well said it.
@kunhamma4191 Жыл бұрын
Brother pl do a video against organ transplant
@srnkp Жыл бұрын
i told it about that narabali case defnitly thats organ robery
@BG-bc4je Жыл бұрын
Doctor ku prenam 🎉🎉🎉🎉🎉
@ഹൂറിരാഞ്ജി Жыл бұрын
😮 ഇല്യുമിനിറ്റി😮 ഹോസ്പിറ്റൽ ആണ്😮 ഈ ലേക്ക് തൊലിക്ക 😮
@clarapereira634 Жыл бұрын
Ebin was from a poor family. But at the time of death he gave crores of money to the hospital..for his mother the healed wound of memory reopened .... ...
@lalyrajan8108 Жыл бұрын
Sunil sir thankal sookshikanam
@newlightpaintingsanitary2637 Жыл бұрын
ഈ സംഭവം നടക്കുബോൾ യൂസഫലി അല്ല ഉടമസ്ഥൻ.. ശരിക്ക് അറിഞ്ഞ ശേഷം പ്രതികരിക്കണം. വ്യാജ വാർത്ത ഉണ്ടാക്കരുത്..
@thomasabraham6803 Жыл бұрын
ചിലരെ വെളുപ്പിക്കാൻ ഒരു കൂട്ടർ ആസൂത്രിതമായി ഇവിടെ കിടന്ന് മെഴുകുന്നുണ്ട്.
@shajimon-q3u Жыл бұрын
@@thomasabraham6803ീ ലോഹയിട്ട അച്ഛൻമാരെ വെളുപ്പിക്കാൻ ഓടി നടന്നു കമന്റ് ഇടുന്നുണ്ടല്ലോ.. 2009 കാസകുഞ്ഞാടുകൾ ആയിരുന്നു ഹോസ്പിറ്റലിൽ നടത്തിയിരുന്നത്
@tanusgarden5613 Жыл бұрын
പാപത്തിന്റെ ശമ്പളം മരണം
@wesolveeasy9011 Жыл бұрын
 2009 ലെ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ ആരായിരുന്നു edit മറ്റ് ഡ്രാഫ്റ്റുകൾ കാണുക  2009ൽ ലേക്ഷോർ ആശുപത്രിയുടെ ഉടമ ഡോ.ഫിലിപ്പ് അഗസ്റ്റിനായിരുന്നു. അദ്ദേഹം ആശുപത്രിയുടെ സ്ഥാപകനും അന്നത്തെ ആശുപത്രി മേധാവിയുമായിരുന്നു. അബിൻ എന്ന രോഗിയുടെ മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടർമാരിൽ ഒരാളാണ് ഇയാളുടെ സമ്മതമില്ലാതെ അവയവങ്ങൾ മാറ്റിവച്ചു. ഡോ.അഗസ്റ്റിൻ അബിനെ പരിശോധിച്ചതിന് തെളിവില്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട മറ്റ് ചില ഡോക്ടർമാർക്കും അനുമതിയില്ലെന്നും കോടതി കണ്ടെത്തി. 2023ൽ ലേക്ഷോർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. thumb_upthumb_down uploadഗൂഗിളിൽ തിരയു
@chuppy871 Жыл бұрын
Kidny usaf allea
@beenarani7241 Жыл бұрын
Ithane right sir
@jijymolbaby1398 Жыл бұрын
No . Amrutha hospital. Agane pala wallya hospittalukalum unde. Mana madyamagal anagilla.
@pjthomas4780 Жыл бұрын
മറുനാടന്റെ ചേട്ടന്റെ കൂട്ടത്തിൽ ഐടിഐ ചാനലിലെ ചീറ്റൂടെ ഇപ്പോൾ എഴുതിവച്ചുകഴിഞ്ഞു
@sreerajg9905 Жыл бұрын
Manushya snehi yousaf aliyude marumakante hospital alle ithu?
@pkjohn6816 Жыл бұрын
All these Doctors should be charged for criminal negligence.Their Registration need to be put on hold for practice and working until the investigation is completed.whethet the IMA.has the guts to do it.wait and watch.Heaven helps.😢
@samuelrajan4399 Жыл бұрын
Police must take murder charge against all those who involved in this case. No one should go free. Must take case against the Nurses also. They are also guilty. It takes only less than 20 minutes to drill the hole in the skull and drain the blood. No one should go to Lake shore hospital. Investigate other hospitals also. May be the same crimes happening there also. All those doctor's license to practice Medicine should be cancelled. Close down this Hospital. No politician should move your little finger to save this hospital or the Killers.
@johnjacob-INDIAN Жыл бұрын
By the way, it is inappropriate to associate grave criminal activities like those of the organ transplant mafia with any particular religious group. Criminals should be identified as individuals, without attaching religious labels to their unscrupulous actions. It is important to recognize that no religion encourages or supports such criminal behavior. Blaming an entire religion for the actions of a few is unjust and unfair. Instead, we should focus on holding individuals accountable for their crimes, regardless of their religious affiliation. Let us remember that criminal activities should not be used to generalize or discriminate against any religious community. Let's promote fairness, understanding, and respect for all.
@Reji82135 Жыл бұрын
ഹോസ്പിറ്റൽ, മരുന്ന് കമ്പനി, ലാബ്, ഇൻഷുറൻസ് ഇവന്മാർ എല്ലാം ഒറ്റ കേട്ടാണ്. ഇന്ദ്യയിലെ ഏറ്റവും വലിയ മാഫിയ.
@josephthomas3059 Жыл бұрын
Boycott Lake shore 🤜
@nimisadanandan5925 Жыл бұрын
Doctors നെ മാത്രമല്ല സ്വീകരിച്ചവരെയും വെളിച്ചത് കൊണ്ടുവരണം
@jancymathew923 Жыл бұрын
സുനിൽ താങ്കൾ ഒരു സംമ്പവമാണ്.
@josephmm3715 Жыл бұрын
This related with social problems. no special comments.
@ameerpalapoyil5158 Жыл бұрын
അന്നത്തെ ഉടമ ആരായിരു ഒന്നു പറയാമോ
@georgesamuel347 Жыл бұрын
Ali is the owner
@WhoIs-d7s Жыл бұрын
ഒരു ക്രിസ്ത്യനി സെബാസ്റ്റ്യൻ എന്നാണ് പേര്
@thomasabraham6803 Жыл бұрын
ചിലരെ വെളുപ്പിക്കാൻ ഒരു കൂട്ടർ ആസൂത്രിതമായി ഇവിടെ കിടന്ന് മെഴുകുന്നുണ്ട്.
@ashrafn.m.512 Жыл бұрын
@@WhoIs-d7sPhilip Augustine
@sanjari.m9623 Жыл бұрын
ക്രിസ്റ്റ്യൻ മേനെജ്ജ് മെൻ്റിൻ്റ് കീഴിൽ ഉണ്ടായ സംഭവം എങ്ങിനെ ഇപ്പോഴത്തെ മേനജ് മെൻ്റിനെ ബാധിക്കും എന്ന് സുനിൽ പറഞ്ഞു തരുമോ ?
@leelaalex6993 Жыл бұрын
Big salute bro
@kunjumolkoshy209 Жыл бұрын
വലിയ മൊതലാളി നന്മമരം
@kodakkadkodakkadkunnappall3321 Жыл бұрын
2016ല് ആണ് യൂസുഫലി ആശുപത്രി ഏറ്റെടുക്കുന്നത് കേസ് നടന്നത് 2009ല്
@vincentvincent14996 ай бұрын
കോയ ഒരു നിക്കാ മുത്ത എടുക്കട്ടെ
@thomascheriyan37936 ай бұрын
Doctorsinte photos kodukkamayirunnu
@ponnammamk4466 Жыл бұрын
ബ്രെയിൻ ഡെത്ത് വന്നാൽപോലും ഇനി ആരും അവയവം ദാനം ചെയ്യരുത്