LAKSHADWEEP TOUR - END/ കൽപേനിയിലെ കാഴ്ചകൾ/KOCHI- KALPENI/

  Рет қаралды 632

MEPPALLY HUB

MEPPALLY HUB

Күн бұрын

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് കൽ‌പേനി. കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്.ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി.കരയോട് അടുത്ത്‌ കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത്‌ ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽ‌പേനി
EPISODE 1 :- • കുറഞ്ഞ ചിലവിൽ ലക്ഷദ്വീ...
EPISODE 2 :- • അങ്ങനെ ഞങ്ങൾ കവരത്തിയി...
#lakshadweep #travel #kochi #kavaratti,#kalpeni #dweep #island #snorkeling #meppallyhub #lakshadweepvlog #lakshadweeptourism #lakshadweeptour #tour #tourpackage #lagoon #lagoonbeach #explore #cycling #ordinary #kappal #androth #breeze #boat #arabiansea #life #family #sea #content #instagram #ship #facebook #corals #coconuttree #wind
Instagram link :- www.instagram....
Facebook link :- www.facebook.c...

Пікірлер: 3
MEPPALLY MEELAD LIVE
4:24:52
MEPPALLY HUB
Рет қаралды 681
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН