Lakshmi Interstate Bus Service Kannur to Kutta കണ്ണൂർ ജില്ലയിലെ ഏക Interstate private Bus

  Рет қаралды 82,519

Yathra Visheshangal

Yathra Visheshangal

9 ай бұрын

#yathravisheshangal, #kannurtovirajpet #kannur #kutta #lekshmi #busservice
Lekshmi Interstate Bus Service Kannur to Kutta
1970 കളിൽ കണ്ണൂരിൽ നിന്നും ഇരിട്ടി - വിരാജ്പേട്ട വഴി കുട്ടയിലേക്ക് സർവീസ് ആരംഭിച്ച ലക്ഷ്മി ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ
കണ്ണൂരിലെ താവക്കര ബസ് സ്റ്റാൻഡിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത് .
ലക്ഷ്മിക്കു മൊത്തം 4 ബസുകളാണ്‌ INTESTATE പെർമിറ്റോടെ ഓടുന്നത്.
8 മണി, 8.45 , 1.15 എന്നിങ്ങനെയാണ് കുട്ടക്കുള്ള ബസുകളുടെ സമയം
അതിൽ രാവിലെ 8 മണിക്കുള്ള ആദ്യ ബസിലാണ് ഇന്നത്തെ എന്റെ യാത്ര
ഇത് കൂടത്തെ 9.30 ന് കണ്ണൂരിൽ നിന്നും വിരാജ്പേട്ട വഴി മടികേരിക്കും ഒരു സർവീസ് ഉണ്ട്
കണ്ണൂർ, ചാലോട്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, വിരാജ്പേട്ട , ഗോണിക്കുപ്പ, പൊന്നംപേട്ട, ശ്രീമംഗല, വഴി 133 കിലോമീറ്റർ ദൂരം യാത്രയുണ്ട്.
ബസ് fare 180 രൂപയാണ്
ഡ്രൈവര് വിപിനും കണ്ടക്ടർ ബിജുവാണ് ഇന്നത്തെ സാരഥികൾ
സർവീസ് ആരംഭിച്ചിട്ട് 50 വർഷം പൂർത്തിയാക്കിയ ലക്ഷ്മി ബസിന് എല്ലാ വിജയാശംസകളും നേർന്നുകൊണ്ട് നമ്മുക്ക് യാത്ര ആരംഭിക്കാം
LAKSHMI BUS TIMINGS
KANNUR - VIRAJPET - KUTTA
KL 13 AV 9297 ( BS6 )
Kannur :- 08:00am
Kutta :- 12:45pm
KL 13 AW 4590 ( BS6 )
Kannur :- 08:45am
Kutta :- 02:15pm
KL 13 V 5859 ( BS3 )
Kutta :- 06:00am
Kannur :- 01:15pm
KANNUR - VIRAJPET - MADIKERI
KL 13 AF 1314
Kannur :- 09:30am
Madikeri :- 03:00pm
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 302
@jayankarunakaran7867
@jayankarunakaran7867 9 ай бұрын
കേരളത്തിൽ ഞാൻ പോകാത്ത.. ഒരു ജില്ല കണ്ണൂർ.. ആണ്.. വളരെ മനോഹരമായ.. വീഡിയോ.. ഒരായിരം നന്ദി.. ഇനിയും.. നല്ല.. വീഡിയോ.. വരട്ടെ
@Josfscaria
@Josfscaria 9 ай бұрын
👍
@jithinvellassery7164
@jithinvellassery7164 9 ай бұрын
Njan kozhokode ane. But enikke pokan ettavum ishttamulla place ane kannur expecialy Parassinikkadave
@CJ-si4bm
@CJ-si4bm 9 ай бұрын
ഞാനും
@Josfscaria
@Josfscaria 9 ай бұрын
@@CJ-si4bm pedi venda ... jagratha mathi
@MANESH32
@MANESH32 9 ай бұрын
ഞാൻ പോകാത്ത 2 ജില്ലകൾ ആണ് ഇടുക്കി , കാസർഗോഡ്
@prabhinmv7153
@prabhinmv7153 6 ай бұрын
എത്ര പ്രാവശ്യം പോയാലും മതി ആവാത്ത ഒരു സ്ഥലം ആണ് കുടക്...എത്രയോ കാലം ലക്ഷ്മി ബസ്സിൽ കണ്ണൂരിൽ നിന്ന് കുടകിലേക്ക് പോയിട്ട് ഉണ്ടെങ്കിലും പിന്നെയും പിന്നെയും പോകാൻ തോന്നും....❤❤❤
@Josfscaria
@Josfscaria 6 ай бұрын
💕💕
@vaishak.g.r1120
@vaishak.g.r1120 9 ай бұрын
ഇത് ആദ്യമായി ആണ് ഇങ്ങനെ ഒരു സർവീസ് കാണുന്നത് സ്ഥലങ്ങൾ പരിചയപെടുത്തിയതിന് നന്ദി
@Josfscaria
@Josfscaria 9 ай бұрын
50 വർഷമായി ഉണ്ട്🤗
@L3V1ST0
@L3V1ST0 9 ай бұрын
06:06 കുറേ നാളുകൾക്കു ശേഷം നാട് കാണുമ്പോൾ വല്ലാത്ത സന്തോഷം 😃. Love From UK 🇬🇧 ❤️
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 8 ай бұрын
Uff show off 🙏
@jayakumargangadharan8983
@jayakumargangadharan8983 9 ай бұрын
ബസിന്റെ ഡ്രൈവറുടെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങും കോൺസെൻട്രേഷനും സൂപ്പർ ❤️
@Josfscaria
@Josfscaria 9 ай бұрын
🤗🤗❤️❤️❤️അല്ല പിന്നെ വിപിൻ സർ
@abdulmohsin5957
@abdulmohsin5957 8 ай бұрын
Concentration alla koppu annu. Avan aale kollan povannu
@prajeshvv900
@prajeshvv900 2 ай бұрын
​@@abdulmohsin5957കുറേ പേര് കൊന്നോ എന്നിട്ട്
@shajeerali2520
@shajeerali2520 9 ай бұрын
കന്നഡ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുള്ള ഒരു ട്രിപ്പ്‌ അല്ലെങ്കിലും ഇത്തരം പച്ചയായ ഗ്രാമങ്ങളിലൂടെ ഒരു ഉച്ച സമയത്ത് പാട്ടൊക്കെ കേട്ട് private ബസ് ൽ പോകുന്ന ഒരു feel ഉണ്ടല്ലോ അത് അനുഭവിച്ചാലേ അറിയൂ 😍എന്തായാലും നിങ്ങകൾ select ചെയ്ത root ആരും തിരഞ്ഞെടുക്കത്തെ ഒരു root ആയിരുന്നു 😍❤മലബാർ ലെ Private ബസുകളുടെ cabin rides 😍❤❤❤
@Josfscaria
@Josfscaria 9 ай бұрын
🩷😃
@pradeepputhumana5782
@pradeepputhumana5782 9 ай бұрын
ബസ്സും റോഡും അടിപൊളി, പ്രകൃതി ഭംഗി മനോഹരം, കളർ കോഡ് ഇല്ലാത്ത ബസ് കാണുമ്പോൾ സന്തോഷം തോന്നുന്നു, കേരളത്തിൽ കോട്ടയം, കണ്ണൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും റോഡ് മഹാ മോശം ആണ്.
@Josfscaria
@Josfscaria 9 ай бұрын
താങ്ക്സ്
@shibukumart5260
@shibukumart5260 9 ай бұрын
ഹൈവേയിൽ പണിനടക്കുകയാണു ചേട്ടാ.
@pradeepputhumana5782
@pradeepputhumana5782 9 ай бұрын
@@shibukumart5260 nh ന്റെ കാര്യം വിട് ബാക്കി ഉള്ള റോഡ് ഒക്കെ ഒന്ന് നോക്ക്, മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ -വളാഞ്ചേരി, പെരിന്തൽമണ്ണ -പട്ടാമ്പി, പെരിന്തൽമണ്ണ -ചേർപ്പുളശ്ശേരി, പട്ടാമ്പി -ഷൊർണുർ, ഒക്കെ ഒന്ന് യാത്ര ചെയ്യൂ, വണ്ടിയുടെ സസ്പെന്ഷൻ ടെസ്റ്റ് നടത്താൻ പറ്റിയ റോഡാ 😂😂.
@shajeerali2520
@shajeerali2520 9 ай бұрын
​@@shibukumart5260 main Nh മാത്രമല്ല ബാക്കി ഉള്ള റോഡ് കൾ കൂടി ആണ് പുള്ളി ഉദ്ദേശിച്ചത് 😂
@CKA8283
@CKA8283 9 ай бұрын
Nice coverage 💯👌 Lakshmi Bus Service ❤️
@Josfscaria
@Josfscaria 9 ай бұрын
Thanks for watching
@ithoosservice
@ithoosservice 8 ай бұрын
കണ്ണൂർ ജില്ലയിലെ നല്ലൊരു ബസ്സ് സർവീസ് ആണ് ലക്ഷ്മി
@Josfscaria
@Josfscaria 8 ай бұрын
Yes
@salmankabeercutties1926
@salmankabeercutties1926 8 ай бұрын
oru kodagu tour poya feelings❤,nice vedeo dear, thankyou❤
@Josfscaria
@Josfscaria 8 ай бұрын
Thank-you
@josephmj6147
@josephmj6147 9 ай бұрын
Adipoli,super, vedio ,very very beautiful.Thanks.Give more vedios of Karnataka like this.
@Josfscaria
@Josfscaria 9 ай бұрын
Ok thank you
@chethanreddy4547
@chethanreddy4547 9 ай бұрын
Super Video Bro🚌🚌🚌
@Josfscaria
@Josfscaria 9 ай бұрын
🤝❤️
@user-lx1mg9un6n
@user-lx1mg9un6n 8 ай бұрын
എന്റെ നാട് കർണാടക 😍😍
@Josfscaria
@Josfscaria 8 ай бұрын
✅✅✅
@mr.sibspaintings7072
@mr.sibspaintings7072 9 ай бұрын
26:43 gonikuppa ടൗൺ il വെച്ച് കണ്ട ബ്രൗൺ colourilulla ബസ് അടിപൊളി❤👍
@Josfscaria
@Josfscaria 9 ай бұрын
അണല്ലെ
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 8 ай бұрын
I Really enjoyed your Trip and thanks A Lot
@Josfscaria
@Josfscaria 8 ай бұрын
Glad you enjoyed it
@விவசாயி-ய5ழ
@விவசாயி-ய5ழ 13 күн бұрын
Awasome bro driving fantastic and vijay songs super
@Josfscaria
@Josfscaria 13 күн бұрын
❤️
@startalks3503
@startalks3503 9 ай бұрын
സൂപ്പർ video bro
@Josfscaria
@Josfscaria 9 ай бұрын
👍
@konnakkadan
@konnakkadan 9 ай бұрын
superb dr..awsome video
@Josfscaria
@Josfscaria 9 ай бұрын
Thank you so much 🙂
@konnakkadan
@konnakkadan 9 ай бұрын
@@Josfscaria pls try manglore -kasargod-kanghangad-panathur-bhagamandala-madikery-mysore ksrtc sarige from kanghangad @8-am to Mysore it's a fantastic journey
@jaseenswami
@jaseenswami 8 ай бұрын
Super video........good editing
@Josfscaria
@Josfscaria 8 ай бұрын
Thank you so much
@sajmedia1733
@sajmedia1733 2 ай бұрын
കളർ കോടില്ലാതെ ബസ് കാണാൻ തന്നെ സന്തോഷം തോന്നുന്നു... എല്ലാ ബസും ഇങ്ങനെ കാണാൻ സാധിച്ചിരുന്നെങ്കിൽ...
@Josfscaria
@Josfscaria 2 ай бұрын
@shaikhroshan2225
@shaikhroshan2225 9 ай бұрын
Awasome bro mind blowing journey 😍❤❤
@Josfscaria
@Josfscaria 9 ай бұрын
Glad you liked it
@ithoosservice
@ithoosservice 8 ай бұрын
അടിപൊളി വീഡിയോ
@Josfscaria
@Josfscaria 8 ай бұрын
Thanks
@albinraj404
@albinraj404 8 ай бұрын
നല്ല വീഡിയോ.... ഇതിൽ ഒരിക്കൽ യാത്ര പോകണം
@Josfscaria
@Josfscaria 8 ай бұрын
💡😃😁
@tomthottupurath9922
@tomthottupurath9922 9 ай бұрын
Excellent 🎉🎉
@Josfscaria
@Josfscaria 9 ай бұрын
Thank you! Cheers!
@linojraphel6161
@linojraphel6161 9 ай бұрын
അടിപൊളി യാത്ര... നന്നായി ബ്രോ 🙏🙏👏👏
@Josfscaria
@Josfscaria 9 ай бұрын
❤️💯🩷😃
@fasalukadayil1460
@fasalukadayil1460 9 ай бұрын
*ആവശ്യമുള്ളത് മാത്രം പറഞ്ഞും കാണിച്ചു കൊടുത്തുകൊണ്ടുള്ള വീഡിയോ വളരെ നന്നായിരുന്നു കണ്ടും കേട്ടും ഇരിക്കുന്നവർക്ക് ഒരു ബോറും ഇല്ലാതെ തന്നെ കാര്യങ്ങളിൽ വിവരിച്ചു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്.... എത്രയാണ് Tkt നിരക്ക് ഒരാൾക്ക്.... പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു നന്ദ*
@Josfscaria
@Josfscaria 9 ай бұрын
180
@nandakumar5017
@nandakumar5017 9 ай бұрын
Dude.. I not understand your language but good vlog.. I really enjoyed this video... Asome.. I am in Nandakumar from meetupalayam (Coimbatore person).. One second thanks for your video..🎉🎉🎉🎉🎉
@Josfscaria
@Josfscaria 9 ай бұрын
must learn malayam ... ur from keral a border
@ramshadkadoor10
@ramshadkadoor10 9 ай бұрын
സൂപ്പർ 👍
@Josfscaria
@Josfscaria 9 ай бұрын
,💚
@syedalimurtuza9831
@syedalimurtuza9831 8 ай бұрын
Dear friend/ Yathra Visheshangal/ This video is good. If you have video of Hunsur- Kutta( via Nagarhole forest- Lakshman Teerta route) please kindly upload. Thankyou.
@nirmalk3423
@nirmalk3423 9 ай бұрын
Polich 🎉
@Josfscaria
@Josfscaria 9 ай бұрын
❤️👍
@lathakrishna4310
@lathakrishna4310 9 ай бұрын
Entha. Speed. Thala karangunnu. Bussil. Erunnapolathe. Oru. Feel👍👍👍
@Josfscaria
@Josfscaria 9 ай бұрын
Speed onnum illanne...pathuke poye ..
@vraghavan45
@vraghavan45 9 ай бұрын
I have travelled in this Lakshmi Bus from Virajpet to Kannur and Kannur to Virajpet. The services are fine and also Speed.😊
@Josfscaria
@Josfscaria 9 ай бұрын
Great 👍
@gafoorbakavi5515
@gafoorbakavi5515 9 ай бұрын
Valare suparaittund 32 varshamai sthiramaitt jnan yathra pogunnad MATTANNUR TO MAPILATHOD krthiya samayath pogunna bus LAKSHIMI BUS mathrman Abdul Gafoor mapilathod
@Josfscaria
@Josfscaria 9 ай бұрын
കാക്ക സൂപ്പർ🩷
@ebymathews5527
@ebymathews5527 8 ай бұрын
വീഡിയോ സൂപ്പർ.
@Josfscaria
@Josfscaria 8 ай бұрын
Thank-you
@ebymathews5527
@ebymathews5527 8 ай бұрын
കോഴിക്കോട് to ദേവാല cwms. ഒരു വീഡിയോ ചെയ്യൂ.
@Ubaidkokuth
@Ubaidkokuth 17 күн бұрын
സൂപ്പർ 👍👍👍❤❤
@Josfscaria
@Josfscaria 8 күн бұрын
Thanks
@J_i_s_h_n_u_M
@J_i_s_h_n_u_M 9 ай бұрын
Vallre manoharamaya sthalagal 😍👌👌
@Josfscaria
@Josfscaria 9 ай бұрын
💯💯
@shp-1753
@shp-1753 8 ай бұрын
Super🎉🎉
@nambeesanprakash3174
@nambeesanprakash3174 9 ай бұрын
നമ്മുടെ നാട്ടിലൂടെ (മട്ടന്നൂർ) നാട്ടിലൂടെയുള്ള കുട്ട യാത്ര വളരെ നന്നായിട്ടുണ്ട്.. ഇനിയും വടക്കൻ ഭാഗത്തുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. ഡ്രൈവർ വിപിൻ നമ്മുടെ അയൽവാസിയാണ് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ താങ്കളെ കാണാൻ പറ്റുമായിരുന്നു.. 👍👍
@Josfscaria
@Josfscaria 9 ай бұрын
Ayalavasiyod അനേഷണം പറയണേ
@rashid.mattanur
@rashid.mattanur 9 ай бұрын
01:48 നേരെയുള്ള റോഡ് തലശ്ശേരിയിലേക്കും ഇടത്തേക്കുള്ളത് മട്ടന്നൂരിലേക്കും അല്ല. നേരെ ഉള്ളത് കാൽട്സ്, ഇടത്തേക്ക് പഴയ സ്റ്റാൻഡ്.. കണ്ണൂർ ❤
@Josfscaria
@Josfscaria 9 ай бұрын
Route board showing like that
@rashid.mattanur
@rashid.mattanur 9 ай бұрын
@@Josfscaria Thalassery and mattannur road split aavunnath Mele chovva junctionil aan. Till that, same NH aan.
@ramachandrant2275
@ramachandrant2275 29 күн бұрын
Nice......👍🙋👌♥️
@Josfscaria
@Josfscaria 29 күн бұрын
Thank you! Cheers!
@jiteshjayendran2638
@jiteshjayendran2638 9 ай бұрын
We both missed meeting very narrowly because I stay very close to the new bus stand,in Kannur and I see this bus almost daily in the morning on my way to work...
@Josfscaria
@Josfscaria 9 ай бұрын
🤗🤗👍👍
@selvarajdhandapani8873
@selvarajdhandapani8873 9 ай бұрын
Super bro i am tamilnadu
@Josfscaria
@Josfscaria 9 ай бұрын
Thanks
@shajijoseph7425
@shajijoseph7425 9 ай бұрын
Good journey, good Bus.👍
@Josfscaria
@Josfscaria 9 ай бұрын
❤️
@vikunambiar
@vikunambiar 9 ай бұрын
Super 👌
@Josfscaria
@Josfscaria 9 ай бұрын
Thank you
@blessenjoseph861
@blessenjoseph861 9 ай бұрын
13:00 🥰🥰 20 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിച്ച കിളിയന്തറ സ്കൂൾ 😍😍
@Josfscaria
@Josfscaria 9 ай бұрын
❤️❤️❤️
@Josfscaria
@Josfscaria 9 ай бұрын
❤️😃
@ramdasvj
@ramdasvj 9 ай бұрын
ഇതേ മാതിരി ഒരു റൂട്ട് ആണ് CWMS from kozhikkoed, kozhikkode to thrissur private buses ചെയ്താൽ നന്നായിരിക്കും. പുത്തൻ ബെൻസുകൾ ഉണ്ട്.
@Josfscaria
@Josfscaria 9 ай бұрын
Video edukkan സമ്മതിച്ചാൽ ചെയ്യാം
@rashid.mattanur
@rashid.mattanur 9 ай бұрын
06:00 എന്റെ നാട് ❤❤❤❤ Watching from Dubai.
@Josfscaria
@Josfscaria 9 ай бұрын
🩷❤️💯
@mr_stranger_10
@mr_stranger_10 9 ай бұрын
Love from iritty❤️
@Josfscaria
@Josfscaria 9 ай бұрын
Thanks mn
@user-pd5ik6ir5f
@user-pd5ik6ir5f 4 ай бұрын
ലക്ഷ്മി ബസ്സിൽ വീരാജുപേട്ട വരെ പോയിട്ടുണ്ട് സൂപ്പർ ബസ്സ് സൂപ്പർ കുടക് സൂപ്പർ👍👍🧡🧡🙏🙏🙏
@Josfscaria
@Josfscaria 4 ай бұрын
Thanku
@tijojoseph9894
@tijojoseph9894 9 ай бұрын
Nice ❤
@Josfscaria
@Josfscaria 9 ай бұрын
Thanks 🔥
@bijopersonal
@bijopersonal 9 ай бұрын
Manglore _kanjangad_ panathur_ bagamandala_ Mysore Karnataka RTC yude oru video cheyyu... interesting rout Anu adhikam arkun ariyilla
@Josfscaria
@Josfscaria 9 ай бұрын
ഓക്കേ
@jojikaithakkatt8555
@jojikaithakkatt8555 8 ай бұрын
👍👍🎉🎉
@princeyohannan2128
@princeyohannan2128 9 ай бұрын
Nice
@Josfscaria
@Josfscaria 9 ай бұрын
Very nice
@deviprasadprasad6796
@deviprasadprasad6796 9 ай бұрын
👌
@Josfscaria
@Josfscaria 9 ай бұрын
❤️💯
@jayakumar-cy6ub
@jayakumar-cy6ub 9 ай бұрын
അടിപൊളി വീഡിയോ, frequency of buses from various places from virjpet, gonikuppa and kootta can be included , which may be looked into in coming videod. Atleast first and last buses from each ststion to plan a journey accordingly
@Josfscaria
@Josfscaria 9 ай бұрын
Yes, correct
@user-fw4ws6lx8z
@user-fw4ws6lx8z 9 ай бұрын
👌👌👍👍💪💪
@Josfscaria
@Josfscaria 9 ай бұрын
❤️❤️
@Rajan-sd5oe
@Rajan-sd5oe 9 ай бұрын
നമ്മുടെ നാട്ടിലെ കണ്ണാടി പോലുള്ള മെക്കാഡം റോഡുകൾ കാണുമ്പോൾ, റോഡുകളുടെ കാര്യത്തിൽ കർണാടകം തുലോം പിറകിലാണെന്നു മനസ്സിലാവുന്നു!🤔🤔🤔
@Josfscaria
@Josfscaria 9 ай бұрын
Karnataka അവരുടെ borderukalil പണ്ട് muthale inganeyanu nannakilla... Janmagunam
@sahad_kannur
@sahad_kannur 8 ай бұрын
4:00 chalode 😍❤
@Josfscaria
@Josfscaria 8 ай бұрын
🩷
@antonybiju6791
@antonybiju6791 8 ай бұрын
Kejariwal vannale eni keralam rekshapedoo 👍🤝💯💯
@Josfscaria
@Josfscaria 8 ай бұрын
🩷
@bobbyvarghese7492
@bobbyvarghese7492 9 ай бұрын
👏👏
@Josfscaria
@Josfscaria 9 ай бұрын
Yes
@adithyavaidyanathan
@adithyavaidyanathan 9 ай бұрын
Ningal videoyil kaanicha aa samayathu oru routeilum KSRTC Rajahamsa service nadathunilla enn website parayunnu. Veendum Gonikoppayile vechu adhe bus kaanam, shradhikkuga, board illa. Oru pakshe, endhegilum contract service aayirikkam. Nice coverage btw, kaazhchakal bangi aayirinnu. Madakku yathra thodangan kurachengilum koodudhal samayam kodukkamayirinnu enn thonunund.
@Josfscaria
@Josfscaria 9 ай бұрын
Aarikkum..contract...
@noushadputhalath9181
@noushadputhalath9181 8 ай бұрын
Keralam ❤❤❤
@rufaid4228
@rufaid4228 9 ай бұрын
12:40 Banglore-Payyannur
@Josfscaria
@Josfscaria 9 ай бұрын
too late or day service ?
@sriayyappacellworldsriayya9140
@sriayyappacellworldsriayya9140 4 ай бұрын
Love you from Karnataka ❤❤❤
@Josfscaria
@Josfscaria 4 ай бұрын
😃✅
@anoopgovind4592
@anoopgovind4592 8 ай бұрын
Njangal oru kalath stheram pokarulla bus anu, ithu kanumbhol oru nostu feel
@Josfscaria
@Josfscaria 8 ай бұрын
Thanks . CWMS vidoe w വരുന്നുണ്ട്
@VASUDEVANov
@VASUDEVANov 9 ай бұрын
🤩 ഇതു് പോലുള്ള vlogs ആണു് താങ്കളുടെ USP👍
@Josfscaria
@Josfscaria 9 ай бұрын
💯
@soorajrajmeethal4109
@soorajrajmeethal4109 7 ай бұрын
24 years back i was a passenger for this bus from gonikopal to irity during my cauvery polytechnic time
@Josfscaria
@Josfscaria 7 ай бұрын
Super
@yeswanthpadikkal8488
@yeswanthpadikkal8488 9 ай бұрын
❤❤
@Josfscaria
@Josfscaria 9 ай бұрын
❤️❤️
@chidunaidu8792
@chidunaidu8792 8 ай бұрын
❤🙏🏻
@Josfscaria
@Josfscaria 8 ай бұрын
❤️
@unni2747
@unni2747 17 күн бұрын
മാക്കൂട്ടം ചുരം പാത കുറേകാലമായി ഇതേ അവസ്ഥ ആണ് റോഡ് കർണാടയുടെ റോഡ് ആണെങ്കിലും കർണാടക ഇ റോഡിനെ വര്ഷങ്ങളായി തഴഞ്ഞതാണ്
@Josfscaria
@Josfscaria 17 күн бұрын
അവർ അങ്ങനെയാണ്
@nikeshpp2050
@nikeshpp2050 9 ай бұрын
💯💯💯💯💯🔥🔥🔥
@Josfscaria
@Josfscaria 9 ай бұрын
❤️❤️
@reebeshk6349
@reebeshk6349 9 ай бұрын
ഏക interstate permit അല്ല ലക്ഷ്മി മറ്റൊരു ബസ് susmitha- കണ്ണൂർ - കൊല്ലൂർ മൂകാംബിക ബസ് കൂടി Interstate permit ആണ് ..
@SKRS697
@SKRS697 8 ай бұрын
Susmitha bus ippo undo.. Kanare illa.. Kannur-Manguluru oru Mehaboob bus und
@suhailtp1460
@suhailtp1460 8 ай бұрын
*സുസ്മിത* ഉണ്ട് മംഗലാപുരത്തേക്ക് മഹബുബ്
@Monishh456
@Monishh456 9 ай бұрын
Madikeri siddapuram service Lakshmi iddu plz
@ratheeshm9499
@ratheeshm9499 9 ай бұрын
ഇവരുടെ എല്ലാ ബസിലെയും ജീവനക്കാർ നല്ല പെരുമാറ്റമാണ്........
@Josfscaria
@Josfscaria 9 ай бұрын
🩷
@nidheeshpk295
@nidheeshpk295 9 ай бұрын
Kannur Dist paalakayam Thattu Kasaragod Dist Ranipuram nalla Bhangi Ulla sthalalagall aanu
@Josfscaria
@Josfscaria 9 ай бұрын
🤗🤗
@NithinkpNithin-ve6qx
@NithinkpNithin-ve6qx 9 ай бұрын
Njanum poy kannur to virajpetta
@Josfscaria
@Josfscaria 9 ай бұрын
അത് ശെരി
@Babjith7082
@Babjith7082 9 ай бұрын
Lakshmi have their own colour code for a long time
@Josfscaria
@Josfscaria 9 ай бұрын
Oke
@akku_tuhe2088
@akku_tuhe2088 9 ай бұрын
manglore -kannur mehboob undu private stage carriage .time 6:00 am kannur to mangalore return arrival: at kannur 7:30 pm 2. mangalore - kannur susmitha KA Registration annennu thonnunnu.
@Josfscaria
@Josfscaria 9 ай бұрын
KL register ആണോ
@nithinraj9432
@nithinraj9432 9 ай бұрын
KL14. N.599, TATA-1512
@hahahaa5858
@hahahaa5858 6 ай бұрын
🎉​@@Josfscaria susmitha kannur to kollur alle...atho manglore vere seperate bus indo?
@Josfscaria
@Josfscaria 6 ай бұрын
കൊല്ലൂർ പോകുന്നില്ല Mangalore vare ullu
@jayakumargangadharan8983
@jayakumargangadharan8983 9 ай бұрын
നല്ല വീഡിയോ, ❤️കൂട്ടുപുഴ പാലം കഴിഞ്ഞ് റോഡ് മോശം ആയല്ലോ
@Josfscaria
@Josfscaria 9 ай бұрын
കുറച്ച് കഴിഞ്ഞപ്പോൾ ശേരിയയി
@nisarahammed5148
@nisarahammed5148 9 ай бұрын
കേരളത്തിൽ അതി മനോഹരമായ റോഡും കർണാടകത്തിൽ മോശം റോഡും😂😂😂😂😂🎉🎉🎉🎉🎉 അത് പൊളിച്ചു🎉🎉🎉
@Josfscaria
@Josfscaria 9 ай бұрын
Haa
@kavinkumar366
@kavinkumar366 3 ай бұрын
தமிழ் பாடல்கள் பேருந்தில் ஒலிப்பது போல் தெரிகிறது
@Josfscaria
@Josfscaria 3 ай бұрын
Yes
@jithinvellassery7164
@jithinvellassery7164 9 ай бұрын
Sarikkum nammal businte frontil irunnu pokunna polathe feel.
@Josfscaria
@Josfscaria 9 ай бұрын
😃💯👍
@Travelwideofficial
@Travelwideofficial 8 ай бұрын
31:29 my college city
@Josfscaria
@Josfscaria 8 ай бұрын
✅✅💚
@midhun.nanjarakandy6875
@midhun.nanjarakandy6875 9 ай бұрын
Kannurila interstate permit Lakshmi kannur manglore MEHABOOB Kannur manglore SUSHMITHA
@Monishh456
@Monishh456 9 ай бұрын
Bro madikeri service full review cheyuvooo plz
@Josfscaria
@Josfscaria 9 ай бұрын
സ്പോൺസർ ആണോ
@shadulishaddad662
@shadulishaddad662 9 ай бұрын
മടിക്കേരി പോകുന്ന ബസ്സിന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
@Josfscaria
@Josfscaria 9 ай бұрын
Illa
@hariharasudhank5667
@hariharasudhank5667 9 ай бұрын
Santosh kulangara avatharanam anukarikunadhu pole und... Kelkkan sugam illa video is good
@Josfscaria
@Josfscaria 9 ай бұрын
👉😁😁
@commantolimachan123
@commantolimachan123 9 ай бұрын
Pinnalla
@Josfscaria
@Josfscaria 9 ай бұрын
Thanks
@user-ng3rl5tb1q
@user-ng3rl5tb1q 8 ай бұрын
Kannur - Mangalore mehboobum , kannur - kollur sushmithayum appo interstate alle...
@Josfscaria
@Josfscaria 8 ай бұрын
Other state or other district reg alle
@thecitizen87935
@thecitizen87935 7 ай бұрын
Ksrrtc rajahamsaaa aa routil aaa samayathu illalo ,pinne valla puthiya service thudanhiyo avo
@Josfscaria
@Josfscaria 7 ай бұрын
No idea
@sanchyaponnamma4115
@sanchyaponnamma4115 3 ай бұрын
Virajpete to kannur ke ethre mani ke bus und
@Josfscaria
@Josfscaria 3 ай бұрын
മൈസൂരിൽ നിന്നും വരുന്ന ഇഷ്ടം പോലെ ബസുകൾ ഉണ്ട്
@athirasajin1352
@athirasajin1352 8 ай бұрын
Virajpet ninnu kudak town lek eppozhum bus undo
@Josfscaria
@Josfscaria 8 ай бұрын
Eppolzhum illa
@jithinvellassery7164
@jithinvellassery7164 9 ай бұрын
Virajpetta ethiyappo opposite poya super express engottane
@Brucewayneheree
@Brucewayneheree 9 ай бұрын
Kannur Avananu Chance Karnam Kannur ninum 3,4 Vandi Und Daily Banglore k Service Nadathan 1 vandi Matharam Aanu Thalassery lot ullath Kannur-banglore super express 💚
@jithinvellassery7164
@jithinvellassery7164 9 ай бұрын
@@Brucewayneheree. Thanks bro
@Josfscaria
@Josfscaria 9 ай бұрын
പയ്യന്നൂർ
@adarshk.p9526
@adarshk.p9526 9 ай бұрын
ഇതൊക്ക ഇപ്പോഴും ഉണ്ടോ 😍. കാസർഗോഡ് നിന്ന് കർണാടക പ്രൈവറ്റ് ബസ് കൾ, ടൈം അറിയാൻ മാർഗം ഉണ്ടോ
@nambeesanprakash3174
@nambeesanprakash3174 9 ай бұрын
നേരത്തേ ഉണ്ടായിരുന്നു ഇപ്പോൾ ksrtc സർവീസ് നടത്തുന്നു ksrtc കേരള ksrtc കർണാടക എന്നാണ് അറിവ്
@villagebeautywithspicyride4124
@villagebeautywithspicyride4124 9 ай бұрын
Kasargode dis to karnataka private orupaad und Manglore roottil 3 enname ulloo, kumbala sullya kasargode sullya kumbala vitla, Kasargode perla vitla Hosangadi mudippu Panathoor sullya Bandhadukka sullya Roottukalil ellaam private und Kasargode madikkeri ex Autoservice ippol SRS odunnundo ennu ariyilla odunnundengil 2 vandi athund Sushmitha kasargode madikkeri und ippol odunnilla Bakki ella vandikalum odunnund
@deviprasadpakkam2607
@deviprasadpakkam2607 9 ай бұрын
കണ്ണൂരിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്ക് സുസ്മിത ട്രാവൽസും മംഗലാപുരത്തേക്ക് മെഹബൂബ് ട്രാവൽസും ഇന്റർസ്റ്റേറ്റ് സർവീസ് നടത്തുന്നുണ്ട്
@Josfscaria
@Josfscaria 9 ай бұрын
Kerala or karanata reg
@user-wx6we2yq2t
@user-wx6we2yq2t 9 ай бұрын
KL mehboob Ka Susmitha Ksd annu avar
@deviprasadpakkam2607
@deviprasadpakkam2607 9 ай бұрын
@@user-wx6we2yq2t interstate sevice aanu kannuril ninnum mangalore, mookambika ennidangalilekk. Sushmitha karnataka registrationum mehboob kasaragod registrationum aanu
@unni2747
@unni2747 17 күн бұрын
പെരുമ്പാടി അല്ല പേരംമ്പാടി ആണ്
@sajeevkumar750
@sajeevkumar750 9 ай бұрын
Calicut Devala CWMS video Cheyane
@Josfscaria
@Josfscaria 9 ай бұрын
Contact undo
@sajeevkumar750
@sajeevkumar750 9 ай бұрын
@@Josfscaria businte ano
@Josfscaria
@Josfscaria 9 ай бұрын
@@sajeevkumar750 BUS OR STAFF UNDEL ingane oru video cheyyan thalparyamundo ennu choikku
@sajeevkumar750
@sajeevkumar750 9 ай бұрын
@@Josfscaria Avarude number illa innalathe video kandapo athupolathe oru servicene pati paranjatha
@shyamkrishnan2400
@shyamkrishnan2400 4 ай бұрын
Munnil vereoru driver undallo
@Josfscaria
@Josfscaria 4 ай бұрын
Yes
@jambhojoojo7710
@jambhojoojo7710 8 ай бұрын
22.40 ൽ ഒരു സൂപ്പർ എക്സ്പ്രസ്സ്‌ പാസ്സ് ആയല്ലോ,,, സ്പഷ്യൽ ആണോ
@Josfscaria
@Josfscaria 8 ай бұрын
No idea.. but പയ്യന്നൂർ ബോർഡ്
@sreeharit.m7647
@sreeharit.m7647 9 ай бұрын
Innu njan Lakshmi busilan kutta vazhi kannur ethiye ente veedu kuttayak aduthan
@Josfscaria
@Josfscaria 9 ай бұрын
Kuttan ചേട്ടൻ്റെ വണ്ടിയിൽ കുട്ടക്ക്
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 8 ай бұрын
appo robin bus um same interstate permit alle?
@Josfscaria
@Josfscaria 8 ай бұрын
Alla..all India permit
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Little girl's dream of a giant teddy bear is about to come true #shorts
00:32
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 108 МЛН
Travelling from Virajpet to Kakotuparambu in Private Bus #coorg
13:58
Kodagu, the Heaven on Earth
Рет қаралды 2 М.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22