പാവo സങ്കടം തോന്നുന്നു പക്ഷെ കണ്ണു തുറക്കേണ്ടവർ കണ്ണ് മുറുക്കെ അടച്ചിരിക്കയാണ്😢 ഈ വേദന അവരും അനുഭവിക്കണം😢
@soudhasidhique46722 сағат бұрын
സത്യം😢
@aswathyjayaprakash498946 минут бұрын
ഒരേയൊരു മകന്റെ സമ്പാദ്യത്തിൽ മാതാപിതാക്കൾക്ക് ഒരു രൂപ പോലും അവകാശമില്ലേ...? കഷ്ട്ടമാണ്.എന്തൊരു ലോകമാണ് എങ്ങനെ ഇങ്ങനൊക്കെ ആകാൻ കഴിയുന്നു മനുഷ്യർക്ക് 🙏🏻🙏🏻🙏🏻
@mayanair556144 минут бұрын
😢😢😢😢😢😢😢 പാവം ഈ പ്രായത്തിൽ എത്ര അധികം സങ്കടപ്പെടുന്നു😢😢
@akhilmathew347Сағат бұрын
നമ്മുടെ നാട്ടിലെ നിയമം എത്ര അധപതിച്ചതാണെന്ന് മനസ്സിലാക്കാൻ ഈ അച്ഛൻ്റെ വാക്കുകൾ ധാരാളം
@kolargsacademy5 сағат бұрын
Baalu വിൻ്റെ പണത്തിൽ ബാലുവിൻ്റെ അമ്മയ്ക്കും അച്ഛനും ഉള്ളത് പോലുള്ള അവകാശമേ ഭാര്യക്കും ഉള്ളൂ...അവൾ കേസിൽ സഹകരിക്കുന്നില്ല എങ്കിൽ നിങ്ങൾ ഈ സെൻ്റീമീൻസ് അങ്ങ് മറക്കുക...കരണം നിങളുടെ മകനും പോയി പേരക്കുട്ടിയും പോയി
@alan86524 сағат бұрын
അവർ എന്ത് കൊണ്ട് സഹകരിക്കുന്നില്ല.....?😢
@gamingboysfan4 сағат бұрын
@@alan8652Balabhaskar nu swarna kadathum aayit bandham kaanum.. Athu purathu varum... Peru pokum... Athondaavum.... Urappilla😢
@alan86524 сағат бұрын
@@gamingboysfan 👍😔
@NihaalSathya4 сағат бұрын
@@gamingboysfanവെറുതെ മരിച്ച ആളെ വീണ്ടും കൊല്ലരുത്. ആയാൽ ഒരു നിഷ്കളങ്കനാണ്
@gamingboysfan3 сағат бұрын
@@NihaalSathya Njan paranjallo... Urappilla... Njan Balabhaskarude bhayankara valiya fan aarunnu... Marichu one week urangiyitilla.... But enthokkeyo duroohatha und.. Urappaanu...
@dilshadkalathingal55365 сағат бұрын
സഹതാപ തരംഗം കഴിഞ്ഞു ബാലഭാസ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യണം എങ്കിൽ സത്യം പുറത്തുവരും പക്ഷേ അതിവിടെ ആരും ചെയ്യുന്നില്ല സിബിഐ ഇനിയെങ്കിലും അത് ചെയ്യുക പല കമന്റിലും കണ്ടു ഭാര്യയെ ഒന്ന് വിരട്ടിയാൽ സത്യം പുറത്തുവരും അതുപോലെ തന്നെയാണ് ഞാനും വിശ്വസിക്കുന്നത് ദൈവം എന്തെങ്കിലും തുമ്പ് കാണിച്ചുതരും. അതിനുപകരം അപ്പ ഇപ്പോൾ മനസ്സിലായില്ലേ ബാലഭാസ്ക ഭാര്യയാണ് വിസ്തരിക്കണം സഹതാപതരം കഴിഞ്ഞുപോയി ആറു വർഷമായി
@babynk17585 сағат бұрын
പാവം അച്ഛൻ 😔
@AKSHAYCMENON2 сағат бұрын
ഭക്ഷണം കഴിക്കാനും പാൽ വാങ്ങാനും 202 രൂപ അയക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 🙏🥺🙏
@jancysiby108335 минут бұрын
ഈ പാവം പിതാവിന് എന്നെങ്കിലും നീതി കിട്ടുമോ??
@hirananthikkat24382 сағат бұрын
ആര് എന്തൊക്കെ പറഞ്ഞാലും ബാലുവിന്റെ അകാലവിയോഗത്തിൽ ഇന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ജന്മം നൽകിയ ഈ പിതാവും, നൊന്തുപ്രസവിച്ച ആ അമ്മയും ആയിരിക്കും. ആ കണ്ണീരിന് മുമ്പിൽ മാറ്റാരുടെയും ഒരു ദുഃഖത്തിനും സ്ഥാനമില്ല. അതിനി ഭാര്യയാണെങ്കിലും, എത്രയൊക്കെ അടുപ്പം അവകാശപ്പെടുന്ന ബന്ധുക്കളാണെങ്കിലും. അതിനാൽ ഈ അച്ഛനും, അമ്മക്കും നീതി ലഭിക്കണം. ഇല്ലെങ്കിൽ തോറ്റുപോകുന്നത് നമ്മുടെ നാടും, ഇവിടുത്തെ നിയമവ്യവസ്ഥയും, അതുവഴി നമ്മളോരോരുത്തരും ആണ്. മാത്രമല്ല തെറ്റിദ്ധാരണകളുടെ പേരിൽ സ്വന്തം മാതാപിതാക്കളുടെ സ്നേഹവും, കരുതലും തിരിച്ചറിയാതെ അവരെ തള്ളിപ്പറഞ്ഞും, അകറ്റിനിർത്തിയും ജീവിക്കുന്ന ഓരോ മക്കളും എത്ര നല്ല ഫലമാണെങ്കിലും, ഞെട്ടറ്റാൽ പിന്നെ സ്ഥാനം ചവിട്ടി നടക്കുന്ന തറയിലാണ് എന്ന നഗ്നസത്യം തിരിച്ചറിയണം.🙏
@soniyathomas-sq5pk5 сағат бұрын
💯 ഈ മനസ്സ് സത്യമാണ് പറയുന്നത് .🙏
@riyaskhan7422 сағат бұрын
ഇത് എല്ലാവർക്കും ഒരു പാഠമാണ് ബാലഭാസ്കർ ജീവിച്ച കാലത്തെ അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞു ഇപ്പോൾ അവർ മാത്രമാണ് ബാലുവിന് വേണ്ടി കാര്യങ്ങൾ ചെയ്യുന്നത് സ്വന്തം ഭാര്യ പോലും കേസിൽ ഒന്നും സഹായിക്കുന്നില്ല😢
@johnsonte202348 минут бұрын
ബാലഭാസ്കരുടെ ഭാര്യയെ ചോദ്യം ചെയ്‌താൽ കാര്യങ്ങൾ അറിയാൻ സാധിക്കും കേസ് തെളിയും
@mareenareji46002 сағат бұрын
ലക്ഷ്മിയെ നന്നായിട്ട് ഒന്ന് ചോദ്യം ചെയ്താൽ തീരാവുന്ന കാര്യമേ ഉള്ളൂ.... കഷ്ടം തന്നെ
നിങ്ങളുടെ മകനല്ലേ നിങ്ങൾക്കും ആ പൈസക്ക് അവകാശമുണ്ട് അവർ എടുത്തോട്ടെ പക്ഷേ ഒരു വാക്ക് നിങ്ങളോട് പറയാം
@vinodnair20124 сағат бұрын
ഞാൻ തിരുവനന്തപുരത്ത് നിന്ന് അറിഞ്ഞ ഒരു കാര്യമാണ്. ലക്ഷ്മിയുടെ കുടുംബപശ്ചത്തലം അത്ര നല്ലതല്ല. സാമ്പത്തികമായി വളരെ പിന്നോക്കം ആണ് അവരുടേത്. അതുകൊണ്ട് തന്നെ ഈ വിവാഹത്തിന് ബാലുവിൻ്റെ കുടുംബത്തിൻ്റെ എതിർപ്പും ഉണ്ടായിരുന്നു. അത് കഴിഞ്ഞ കാലം. പക്ഷേ ബാലു മരിച്ചതിന് ശേഷം ലക്ഷ്മി അവരുടെ കുടുംബത്തിൻ്റെ തടങ്കലിൽ ആണ്. ഒന്നാമതായി അവർ മാനസികമായി തളർന്നിരിക്കണം. രണ്ടാമത്, ആരെ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്ന് അവർക്കും വലിയ അറിവ് കാണില്ല. മൂന്നാമത്, എല്ലാം നഷ്ടപ്പെട്ട അവൾക്ക് ഇനി പൈസ കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. എന്നാല് ലക്ഷ്മിയുടെ കുടുംബത്തിന് അതല്ല. അവർക്ക് ബാലുവിൻ്റെ പൈസ ആവശ്യമാണ്, അവരുടെ സുഖത്തിന്. അതിന് അവർ അന്നും ഇന്നും ലക്ഷ്മിയെ ഉപയോഗിക്കുന്നു. ഇനിയും അതിന് മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@nila78604 сағат бұрын
ലക്ഷ്മിക്ക് സ്വയം ബുദ്ധി ഉണ്ടല്ലോ ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട അവർക്ക് അതിൻ്റെ പിന്നിലാരെന്ന് അറിയണം എന്നില്ലേ? കല്യാണം കഴിഞ്ഞ സമയത്ത് ബാലു ഒരു വിദ്യാർത്ഥി ആയിരുന്നു അന്ന് ഈ അച്ഛനാണ് അവരെ സഹായിച്ചിരുന്നത്.
@sabirarajul33094 сағат бұрын
👍👍👍👍👍👍👍👍👌
@anithakrishnan29483 сағат бұрын
Ohhhh 😳
@anithakrishnan29483 сағат бұрын
അച്ഛനും അമ്മക്കും അപ്പൊ ഒരു അവകാശവും ഇല്ലേ
@akhilanair92903 сағат бұрын
@@anithakrishnan2948അതല്ലല്ലോ ആ ആൾ പറഞ്ഞത്... ലക്ഷ്മിയുടെ സാഹചര്യത്തെക്കുറിച്ചല്ലേ...ഏറ്റവും വലിയ നഷ്ടം സംഭവിച്ചു വിറങ്ങലിച്ചു നിൽക്കുന്ന ഒരാൾ ചാടി എണീറ്റ് ധാർമിക രോഷം കൊള്ളണമെന്നും പ്രതികരിക്കണം എന്നുമില്ല.. അതിനെ കുറിച്ചാണ് പറയുന്നത്... അല്ലാതെ അച്ഛനമ്മമാർക്ക് അവകാശമില്ല എന്നതല്ല വിഷയം
@ShereenaSheri-st6mcСағат бұрын
ആ അച്ഛന് നീതി കിട്ടണേ
@geena19103 сағат бұрын
ലക്ഷ്മി യും വീട്ടുകാരും രക്ഷപെട്ട കോടീകണക്കിന് ബാലു ഉണ്ടാക്കിയ എല്ലാം കയ്യിലായി
@Dsh-pu8exМинут бұрын
Aatu nottu kitya kochum hus um illand enth kityit enda
@LizyAntony-y6n3 сағат бұрын
പാവം അച്ഛൻ.... ഇൻഷുറൻസിന്റെ പങ്കു അച്ഛനും അമ്മയ്ക്കും തരേണ്ടതാണ്. ലക്ഷ്മിക്കും ഇല്ലേ.. ഇതുപോലൊരു അച്ഛനും അമ്മയും...
@deepakrishnan46573 сағат бұрын
പാവം അച്ഛൻ, അമ്മ ഒത്തിരി വിഷമം 🙏🙏, laxmi ഇവരെയും നോക്കണം, cash കൊടുക്കണം
@macrographer904 сағат бұрын
ആഹ്... ഇപ്പോ എങ്ങനെ ഇരിക്കണു.....?? പണം ഒരു വലിയ പ്രശ്നം ആണ്....
@Anu124-p8sСағат бұрын
അവർക്ക് സത്യം അറിയാം അതുതന്നെ മിണ്ടാത്തതിൻറെ കാര്യം.ഈ വയസായവരുടെ ശാപം വാങ്ങിച്ചിട്ട് വേറെ ജീവിതം കിട്ടിയാലും അവൾ രക്ഷപ്പെടില്ല
@Gracy_d735 сағат бұрын
ആ അച്ചന്റെ മകൻ അല്ലെ അച്ചനും കൊടുക്കത്തില്ലേ
@Lens_around5 сағат бұрын
എന്തായാലും ഭാര്യക് പലതും അറിയാം…. പലതും മറച്ച് വെക്കുന്നുണ്ട്….. need to question her
@Skumar272762 сағат бұрын
എം എ ടിക്ക് ചില വാകുന്ന തുകയെങ്കിലും മകന്റെ പേരിൽ കിട്ടിയ പണത്തിൽ നിന്നും ആ സ്ത്രീ തരേണ്ടതായിരുന്നു... ബാലു ആ സ്ത്രീയുടെ ഭർത്താവ് എന്നതിലുപരി ഒരു മകനുമാണ്..
@sareenasakeerhussain2304Сағат бұрын
അത് ന്യായം ബാലു സ്വന്തം വീട്ടുകാരുമായി പ്രശ്നങ്ങൾ പങ്ക് വച്ചിരുന്നൂവെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല പാവം അച്ഛൻ ദൈവം വഴി യുണ്ടാക്കും സമധാനിക്കുക
നമ്മുടെ നാട്ടിൽ മാത്രമേ ഇത്തരം വാര്ത്തകൾക്കു മാർക്കറ്റ് കാണുകയുള്ളു എന്നാണ് തോന്നുന്നു. ഇവിടെ ഒരു അപകടം നടന്നു, ബാലു കൊല്ലപ്പെട്ടു. അതിന്റെ അന്വേഷണം കേരള പോലീസ് നടത്തി. അതിൽ തൃപ്തി വരാത്തത് കൊണ്ട്, സീ ബീ എയെയും അന്വേഷിച്ചു. ഇത്തരം വാര്ത്തകൾ വായിച്ചാൽ , കുടുംബ അംഗങ്ങൾ ഓരോരുത്തരായി പറയുന്നതിന് അനുസരിച്ചാണ് അന്വേഷിക്കേണ്ടത് എന്ന് തോന്നും. ഒന്ന് തീർച്ചയാണ്, ഈ പിതാവും, പ്രിയയും ഒക്കെ പോലീസിനോടും സീ ബീ ഐ യോടും, ഭാര്യയെ സംശയമുണ്ട് എന്ന് പറഞ്ഞു കാണും. അപ്പോൾ പിന്നെ അവർ എന്ത് സഹകരിച്ചില്ല എന്നാണ് പറയുന്നതെങ്കിൽ ആരോട്? ? സീ ബീ ഐ യോടോ? അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ അവർ അറസ്റ്റ് ചെയ്യുകയില്ലേ? പിന്നെ ഇൻഷുറൻസ് തുക ഭാര്യക്ക് അവകാശപ്പെട്ടതാണ്. അത് പിതാവുമായി വീതം വെക്കണമെങ്കിൽ, ബാലുവിന്റെ കുടുംബ സ്വത്തും ഭാര്യക്ക് കൊടുക്കേണ്ടി വരും. അവർ അതിനു വന്നില്ലല്ലോ . വെറുതെ എന്തിനാണ് അവരെ ഉപദ്രവിക്കുന്നത്?
@Heisenb3rgg4 сағат бұрын
ഭാര്യ ഇങ്ങനൊക്കെ ചെയ്യുമോ എന്ന് ചോദിക്കുന്നവരോട്, astral projection ന് വേണ്ടി സ്വന്തം അച്ഛനേം അമ്മയേം കൊന്ന നാടാണിത്.
@prasannavlogs14414 сағат бұрын
മാതാപിതാക്കള്‍ ക്കും കൊടുക്കാം പാവം അവര്‍ക്ക് ഒരു മോനെല്ലേ ഉള്ളൂ 😢
@anusnair28834 сағат бұрын
പാവം ❤കാലം കണക്ക് ചോദിച്ചിരിക്കും 😢
@Anupama-pq3uc4 сағат бұрын
Oru Achante Dayaniyaavasthaa😢
@VinGrr3 сағат бұрын
പൈസ വേണ്ട, രണ്ടു പേർക്കും പെൻഷൻ ഉണ്ടെന്നു പറഞ്ഞതല്ലേ അച്ഛൻ. പിന്നെ, ഇപ്പോൾ അതൊക്കെ എടുത്തു പറയുമ്പോൾ കൂടുതൽ നെഗറ്റീവ് വരും ലക്ഷ്മിക്ക്. ന്യായമായി അച്ഛനും, അമ്മയ്ക്കും പകുതി കിട്ടേണ്ടതാണ്. അത് വാസ്തവം. പക്ഷെ, കല്യാണം കഴിഞ്ഞ നാൾ മുതൽ അകൽച്ച വന്നു പോയത് ഇനി എന്തായാലും അടുക്കില്ല. മരിച്ച സമയത്തു, ബാലുവിന്റെ ഒരു കസിൻ സ്ത്രീ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇട്ടതൊക്കെ അവർ വായിച്ചു കാണും. പേരെന്റ്സിന്റെ അനുവാദത്തോടെ ആണെന്നൊക്കെ ആ മാനസികാവസ്ഥയിൽ ഓർത്തു കാണും. അടുക്കാൻ ഒരു ചാൻസ് ഉള്ളതു അവിടെ തീർന്നു കാണും. എന്ത് പറഞ്ഞാലും നേരം ഇരുട്ടി വെളുത്തപ്പോൾ ഭർത്താവ്, 16 വർഷം കൂടി കിട്ടിയ കുഞ്ഞ്.. രണ്ടും പോയില്ലേ.. അവർക്കും നഷ്ടം മാത്രമേയുള്ളൂ
@HariVishnu-p9k3 сағат бұрын
Andiyaane ithilum valiya nashatm sambavichaaa wife mare prathikarikkunindre ivale loka udayippane gold smuggler
@issacphilip200612 минут бұрын
Pinne entha aval vaa turakkathe avalkku vere setupu und kanum Stephen davaysya ellam koodi cherunnulla paniya
@Bindhu-y4r4 сағат бұрын
ബാലുവിന്റെ ഭാര്യ ആദ്യം ചോദ്യം അവൾ കള്ളിയാ
@jishapalakkal15893 сағат бұрын
പാവം അച്ഛൻ😢😢
@SumayyashaijuShaiju44 минут бұрын
അവളആയിരിക്കും ബലു നെ കൊന്നത് പാവം അച്ഛനും അമ്മയും
@sakunthalak22545 сағат бұрын
Pavam achan🥹
@Shylaja-bg7dc4 сағат бұрын
അവർക്കറിയാം എല്ലാം
@syama59054 сағат бұрын
ഭർത്താവിനെക്കാളും കുഞ്ഞിനെക്കാളും വലുതായിരുന്നോ ആ സ്ത്രീയ്ക്ക് പണം 😡
@mkjpn8493Сағат бұрын
I'm support u god is grate
@sujithamadhavanvlog96172 сағат бұрын
Correct true talking
@rbnm19883 сағат бұрын
Sad part is our government system is inefficient in bringing out the truth.
@rajeswaryprasanth34523 сағат бұрын
So sad situation
@HaseenaHA-p1l2 сағат бұрын
എന്തൊക്കെയോ മറ നീക്കി കുറെ സത്യങ്ങൾ പുറത്തു വരാനുണ്ട്. ലക്ഷ്മിയെ ചോദ്യം ചെയ്താൽ ചിലപ്പോൾ കുറെ കാര്യങ്ങൾ അറിയാൻ പറ്റുമായിരിക്കും. എന്തായാലും കഷ്ടം. .സ്വന്തം അച്ഛനെയും അമ്മയെക്കാളും വലുത് ഭാര്യ ആണെന്ന് വിചാരിക്കുന്ന ആൺമക്കൾ മനസ്സിലാക്കണം. ഭർത്താവ് മരിച്ചാൽ ആ വകയിൽ കിട്ടുന്ന ക്യാഷ് മതി അവർക്ക്. പക്ഷെ അച്ഛനും അമ്മയ്ക്കും ആണ് ആ നഷ്ടം തീരാത്തത് 😢
@kavithavp96343 сағат бұрын
എങ്ങനെ സഹിക്കുന്നോ ഈ അച്ഛനും അമ്മയും 🙏🙏
@ShifaSheereen-tw5bm4 сағат бұрын
പാവം അച്ഛൻ
@nannurn57434 сағат бұрын
It’s very important to question his wife
@skduniverse532Сағат бұрын
Love aanu .enthu love...........Balu nte pandathe videos kandavarkku ariyam ...ayalkk entra ishtom ayirunnu aa penninond ennu..ennit aanu aval ingane cheyunnathu.
@premak77355 сағат бұрын
Feel sad to hear all this
@dhanayapc34973 сағат бұрын
ഇൻഷുറൻസ് കിട്ടുമ്പോൾ പേരെന്റ്സിനും ഒരു വിഹിതം ഉണ്ടാവുമല്ലോ
@neethumolsinu63843 сағат бұрын
Athe pavam..
@SreekalaS-xv3ot3 сағат бұрын
അച്ഛനും അമ്മയ്ക്കും ഇൻഷുറൻസ് കിട്ടേണ്ട അവകാശം ഇല്ലേ. വയസ്സായവർ അല്ലെ. അതിനു നിയമം ഇല്ലേ.
@malluthug35992 сағат бұрын
എന്റെ അറിവ് ശെരിയാണെഗിൽ ഇല്ല. പക്ഷെ മുസ്ലിം മരിച്ചാൽ അവരുടെ മക്കളുടെ സ്വത്തിന് നിയമ പരമായി മാതാ പിതാക്കൾക്ക് സ്വത്തിന് അവകാശം ഉണ്ട്
@JanzCineWorld2 сағат бұрын
@@malluthug3599ഉണ്ടല്ലോ. അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും തുല്യ അവകാശം ഉണ്ട്.
@JanzCineWorld2 сағат бұрын
@@malluthug3599ഉണ്ട്
@XxxYyyZzzABCDСағат бұрын
Depends on who the nominee is. If it is an MACT case, both the mother and wife are legal heirs.
@larshyastephen60153 сағат бұрын
സാമ്പത്തികമായി കിട്ടേണ്ട എല്ലാ കാര്യങ്ങളും ഭാര്യ വാങ്ങുന്നു അപ്പോൾ പിന്നെ MACT കേസിനുള്ള കാര്യങ്ങളും പാവം ഈ അച്ഛനോട് എന്തിനാ ആവശ്യപ്പെട്ടുക
@kainadys3 сағат бұрын
Paavam achan.....😔😢
@aneeesanees8624 сағат бұрын
നമുക്ക് പോയി നമ്മുടെ മോൻ 😥😥😥
@soudhasidhique46722 сағат бұрын
അത് സത്യം അച്ഛനമ്മമാർക്ക് തീരാ നഷ്ടം തന്നെയാണ് മക്കളെ നഷ്ടമാവുന്നത്😢😢
@leenajohn-z3h3 сағат бұрын
Aa ലക്ഷ്മി ennu. പറയുന്ന ഭാര്യ എന്താണ് ഇതിൽ മിണ്ടാതെ ഇരിക്കുന്നെ. അവരെ ചോദ്യം ചെയ്യണം.
@AswinAshok-q5r39 минут бұрын
Very very good Father all time ❤
@arunnair6532Сағат бұрын
ഇത് ഒരു ഓർമ്മ പെടുത്തലാണ് 'വീണു പോയാൽ ഭാര്യ പോലും കാണില' മരണം വരെ അഛനമ്മമാരു ണ്ടാവും.
😂😂 avalude veetukarkku thinnan. Avark cash matrame nottamullu annum innum
@naturebeuty279011 минут бұрын
ആ പെണ്ണ് ആത്യം മുതലേ സഹകരിക്കുന്നില്ല
@DriveRoundTheWorld14 минут бұрын
അവളുടെ പണത്തോടുള്ള ആർത്തി തന്നെയാവുംഎല്ലാത്തിനും കാരണംഅല്ലെങ്കിൽഇത്രയും പണം കിട്ടിയിട്ട്പാവം മാതാപിതാക്കൾക്ക് ഒന്നും കൊടുത്തില്ല ?
@SheejaSheeja-gn7he4 сағат бұрын
😢😢😢
@Skklia4 сағат бұрын
പാവം അച്ഛൻ. ഇവരുടെ മകൻ പോയി 😔
@manjunm56475 сағат бұрын
🙏🙏
@JisJoiceСағат бұрын
ശേഷിച്ച ജീവിതം ആ മാത പിതാക്കൾക്കു സ്നേഹം കൊടുക്കാൻ പോലും ആ കുട്ടിക്കി പറ്റുന്നില്ലല്ലോ.. പാവം അച്ഛനും അമ്മയും.... ഒരു അവസ്ഥ.. 💔
@bindhuaneesh689754 минут бұрын
ബഹുമാന്യനായ അച്ഛൻ' ഈ വിഷമം അങ്ങ് എങ്ങനെ സഹിക്കുന്നു. ഈശ്വരൻ ശക്തി തരട്ടെ. ഈ അച്ഛനേയും അമ്മയേയും ചേർത്തുപിടിക്കണ്ടവൾ ......ഈ വീഡിയോ കണ്ടിട്ട് ഹൃദയം വേദനിക്കുന്നു. പാവം അച്ഛൻ: വിഷമിക്കരുത്. ഈ തെറ്റ് ചെയ്തവരെ ദൈവം വെറുതെ വിടില്ല.
@Anupama-pq3uc4 сағат бұрын
Oru Achante Dayaniyaavasthaa
@afrinshamnath5thbaidhinfat9472 сағат бұрын
അവൾക് എന്തിനാ പണം ഏറ്റവും വിലപ്പെട്ട രണ്ട് പേര് പോയില്ലേ? അതിലും വലുതാണോ പണം
@smithaor87773 сағат бұрын
ഒരു പങ്ക് ആ അച്ഛനും അമ്മയ്ക്കും അർഹത പെട്ടത് അല്ലെ. ശാപം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെ ആണ്
@ranishevranishev48053 сағат бұрын
കൂടെ യാത്ര ചെയ്ത ഭാര്യക്കറിയാം ആരാ വണ്ടിയൊട്ടിയത്,
@mayakrishna90023 сағат бұрын
Aa achanum ammakkum oru samadhanam ellq😢😢
@thaantonymarkСағат бұрын
ഇനി അവളും ഇവനും കൂടെ എങ്ങാനും 😮
@SunShine-wu1eo12 минут бұрын
Makes me cry pavam achen
@Ueudd_730Сағат бұрын
ഇവിടുത്തെ പോലീസ് സംവിധാനം കോടതി ഒരു വസ്തുവിനും പറ്റൂല.. കോഴിക്കോട് മാമി തിരോധാന കേസ് ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല പോലും.. ഇതൊക്കെ ഗൾഫ് രാജ്യത്ത് നടന്ന സമ്പവം ആണെങ്കിൽ ഒരയ്ച്ചക്കുള്ളിൽ പ്രതികളെ പുറം ലോകം കാണിക്കില്ല. അൻവർ സാദത്ത് കിനാലൂർ
@nishanthjayan97562 сағат бұрын
ആ കള്ളി ബാലഭാസ്കറിന്റെ ഭാര്യ അർജുന്റെ ആളാണ്.വിവരമുള്ള അച്ഛൻ.
@jishapalakkal15893 сағат бұрын
ബാലു ചെയ്ത ഒരു തെറ്റാണ് ആ വിവാഹം
@ambilysanthosh1543Сағат бұрын
സത്യം
@Anna...cfi3693 сағат бұрын
അവള് ആള് ശരിയല്ലെന്ന് തോന്നുന്നു
@jincyjoseph74483 сағат бұрын
ഭാര്യ യേ ചോദ്യം ചെയ്യുക. MACT ഭാര്യ യോടു പോയി ചോദിക്ക്
@VismayaS-xu7kdСағат бұрын
What is the requirement of money for him, on his sons death. Its meant for her .. she lost her husband aswell as her daughter Leave her alone guys
@ambilysanthosh1543Сағат бұрын
He lost his son. He never claimed Balu's money.He only wants to know the truth behind his son's death.
@manjuvincent32803 сағат бұрын
ഞാനറിഞ്ഞ കാര്യം ഇവരുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയല്ല അതുപോലെ ബാലുവിൻ്റെ മരണശേഷം ലക്ഷിയുടെ മനോനില തകരാറിലായിരുന്നു നമ്മൾ പലതും അറിയാതെയാണ് ആ സ്ത്രീയെ കുറ്റപ്പെടുത്തുന്നത്
@HariVishnu-p9k3 сағат бұрын
Andiyaane udayippuuuu😂😂😂
@vineethsankar27Сағат бұрын
അങ്ങനെയൊരു മനോനില തെറ്റിയാൽ ഈ അച്ഛന് അത് അറിയാൻ സാധിക്കില്ലേ?
@issacphilip200610 минут бұрын
😂😂😂 best manonila takararayaval ella monthu cash edukkan check il sign cheyunnund
@gafoorfs58373 сағат бұрын
Pavam achan😢
@Rajesh.RanjanСағат бұрын
MACT would be void if Car driven by Arjun.CBI report is in favour of Bala Bhaskar...😕
@hebahbijas33054 сағат бұрын
എല്ലാം നഷ്ടപെട്ട oru സ്ത്രീക്ക് എന്തിനാ പണം 😢
@SP-231105 сағат бұрын
STOP dragging your daughter in law into unnecessary controversy... Balu was never in good term with his family. That is not her fault. Bully in laws !!
@Sam-c1z2i4 сағат бұрын
How do u know if he was in good terms or not??? Are u talking about the daughter in law who never bothered to open her mouth even after 6 years after her husband n child was killled ??? Who is she protecting???? She should be bought under investigation first.
@simijayaraj5447Сағат бұрын
അച്ഛന്റെ യും അമ്മയുടെയും വേദന പങ്കു വെക്കാൻ ദൈവം ആയിട്ട് ഒരു അവസരം കൊടുത്തു ഈ കേസ് മൂലം. ബാല ഭാസ്കറിന്റെ ഭാര്യ എന്തെങ്കിലും ഇവർക്ക് കൊടുക്കണമായിരുന്നു അവരുടെ മകന്റെ പണമല്ലേ
@sandhyapallavi1980Сағат бұрын
ഈ അച്ഛനും അമ്മയില്ലായിരുന്നെങ്കിൽ ഇവർക്ക് ഭർത്താവിനെ കിട്ടുമായിരുന്നോ