Lal Jose - 20 | Charithram Enniloode | Safari TV

  Рет қаралды 77,224

Safari

Safari

Күн бұрын

Пікірлер: 75
@akcdotcom
@akcdotcom Жыл бұрын
ജോസേട്ടൻ്റെ അവസ്ഥയോർത്ത് ചിരിച്ചു പോയി
@amalm3696
@amalm3696 Жыл бұрын
പാവം പാവം ജോസേട്ടൻ ....🤣🤣🤣
@josephkdcow6859
@josephkdcow6859 Жыл бұрын
Super ജോസേട്ടൻ കലക്കി 👍വിവരണം അതുക്കും മേലെ 😄ഒരു പാട് ചിരിച്ചു.😅ഇതിൽ പരം എന്ത് വേണം.. ഇത്ര മാത്രം ലാൽ സാർ അദ്ദേഹത്തെ സ്നേഹിക്കുന്നു 👍
@Cjojoy
@Cjojoy Жыл бұрын
Chirichu oru vazhiyay😂😂 pavam jose ettan😂
@mithranpalayil999
@mithranpalayil999 Жыл бұрын
Kamal sir attitude is appreciable, there's no permanent enmity with anyone.
@aadig5802
@aadig5802 Жыл бұрын
Kamal is a kallan
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir Josettan story's narration is marvelous.. We all were laughing like seeing visuals.. God bless you... With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@hubaib5254
@hubaib5254 Жыл бұрын
ഹെന്റെ ജോസേട്ടാ 😂
@pauljoseph2811
@pauljoseph2811 Жыл бұрын
പാവം പാവം ജോസേട്ടൻ്റെ അവസ്ഥ ഒരു അസിസ്റ്റന്റ് ഡയറക്ടർക്കും വരുത്തല്ലേ എൻ്റെ സിനിമാ ദൈവങ്ങളേ.
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
നല്ല അവതരണം ഒരു സിനിമ കണ്ട അനുഭവം
@sajusamuel2320
@sajusamuel2320 Жыл бұрын
മുരളി മുക്ക് ഞങ്ങളുടെ പ്രദേശമാണ്
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent lal sir 🌹🌹🌹🌹🌹🌹🌹 എന്റെ ചാൻസ് മറക്കല്ലേ
@AjithPrasadEdassery
@AjithPrasadEdassery Жыл бұрын
രണ്ടാം വട്ടം ജോസേട്ടൻ! 😂🤣
@artist6049
@artist6049 Жыл бұрын
ജോസേട്ടന്റെ അവസ്ഥ😆😄
@manuvlog6835
@manuvlog6835 Жыл бұрын
ചിരിച്ചു ഒരു വഴിയായി 😆😆😆
@mpaul8794
@mpaul8794 Жыл бұрын
ജോസേട്ടന്റെ അവസ്ഥ 😂😂
@psy9770
@psy9770 Жыл бұрын
Background അടിപൊളി
@shafi169
@shafi169 Жыл бұрын
Nanayi cherechu thanks lalauseatta😊
@akshayakshayv4126
@akshayakshayv4126 Жыл бұрын
🤣 caption pwolichu
@venugobal8585
@venugobal8585 Жыл бұрын
🙏🙏,, Chambakulam Thachan, and,, Sargam,, both cenemas are good and nice cenemas... 🌹🌹❤️
@SureshKumar-lv6fk
@SureshKumar-lv6fk Жыл бұрын
എപ്പോഴും ശ്രദ്ധിക്കും.... ദിലീപിനെപ്പറ്റി പറയുമ്പോൾ.. സാറിന്റെ മുഖത്തൊരു വാത്സല്യം നിറയും 👍....
@dizanm7851
@dizanm7851 Жыл бұрын
Dileep his favourite
@grachellegrachelle4781
@grachellegrachelle4781 Жыл бұрын
Sathyam 😊🤗💗
@MrABYKJOHN
@MrABYKJOHN Жыл бұрын
ജോസേട്ടൻ ഉയിർ 😂😂😂😂
@harikrishna2552
@harikrishna2552 6 ай бұрын
Josetta adichu Keri vaa..
@chinnuchinnu1019
@chinnuchinnu1019 Жыл бұрын
Adyam ayita ithra chirikune oru episode kandituu
@ShabeerSports
@ShabeerSports Жыл бұрын
ജോസേട്ടാ 😂😂😂😂😂
@vibins4240
@vibins4240 Жыл бұрын
മുരളി മുങ്ങി, നേരത്തെ അപ്‌ലോഡ് ചെയ്തപ്പോൾ ആവർത്തിച്ചു കണ്ട എപ്പിസോഡ്
@sharangshajan8636
@sharangshajan8636 Жыл бұрын
Pranayamani thooval song ootiyal ano shoot cheythe.. It looks like kerala
@dipuvm4148
@dipuvm4148 Жыл бұрын
The jose! അടുത്ത പടം 🤔
@Charudathan
@Charudathan Жыл бұрын
'ഭൂമിഗീത'ത്തിന്റെ production ഞങ്ങൾ. കുറേ അബുദാബിക്കാരായി രുന്നു. രവിയേട്ടൻ, അഷ്‌റഫ്‌ക്ക, ഞാൻ ഉൾപ്പെടുന്ന ഒരു ടീം. ഞാനിട്ട പേരാണ് ആ production team ന്റേത്. Silver Screen Films. എന്റെ പേര് : സുരേഷ് നെല്ലിക്കോട്.
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
സിനിമ അനുഭവങ്ങൾ പറയാൻ ശാന്തി വിള ദിനേശ് ആണ് സൂപ്പർ
@garivloprincip
@garivloprincip Жыл бұрын
thoooo
@vibins4240
@vibins4240 Жыл бұрын
Athu anubhavam alla paradhoshanam
@shafi169
@shafi169 Жыл бұрын
Koppanu😅
@lisan4u
@lisan4u Жыл бұрын
ഭൂമിഗീതം രണ്ടാഴ്ച പോലും ഓടിയില്ല എന്നാണ് ഓർമ. കമൽ സിനിമ ആയതു കൊണ്ട് കാണാൻ പോയിപ്പോളേക്കും പടം മാറിയിരുന്നു
@viewpoint7436
@viewpoint7436 Жыл бұрын
Nedumudy എന്റെ നാട്..❤ ചമ്പക്കുളം തച്ചന്റെ ഷൂട്ടിംഗ് നടന്ന സംഭവം ഒക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode..
@akhildas0004
@akhildas0004 Жыл бұрын
പാവം ജോസേട്ടൻ 😢😂😅
@Jins_Inns
@Jins_Inns Жыл бұрын
ജോസേട്ടൻ വിധി....😂😂
@gayathrivineeth3772
@gayathrivineeth3772 Жыл бұрын
Kore chirichu....😂
@RKjuly2024
@RKjuly2024 Жыл бұрын
PO മുരളി മുങ്ങി,ആലപ്പുഴ😁
@sivakumars1905
@sivakumars1905 3 ай бұрын
👍😊
@SOORAJSR-qq6gv
@SOORAJSR-qq6gv Жыл бұрын
Dilip anneee kuthykal vettan midukkan aayrunnu😂
@aslahahammed2906
@aslahahammed2906 Жыл бұрын
💡
@arjunak1929
@arjunak1929 Жыл бұрын
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
ഈ ജോസേട്ടൻ അഭിനയിച്ച ആ ചിത്രം ഏതാണെന്നു ഒന്ന് വ്യക്തമാകൂ പ്ലീസ്
@zjk6549
@zjk6549 Жыл бұрын
👍
@ramesha5984
@ramesha5984 Жыл бұрын
Mm
@dalysaviour6971
@dalysaviour6971 Жыл бұрын
✨👍
@coconutpunch123
@coconutpunch123 Жыл бұрын
മുരളി മുങ്ങിയ സ്ഥലം 😄
@raveendrancm6220
@raveendrancm6220 Жыл бұрын
ഇതു നല്ല തമാശ
@sadikalithootha8886
@sadikalithootha8886 29 күн бұрын
11:11 😂😂
@cheftimrobinson4770
@cheftimrobinson4770 Жыл бұрын
♥♥👌👍
@tggopakumartg6573
@tggopakumartg6573 Жыл бұрын
ഒരു ലുങ്കി ഉണ്ടാക്കാനുള്ള നൂൽ വലതു കയ്യിൽ ഉണ്ടല്ലോ മാഷേ
@rahulrajeevrajeev3046
@rahulrajeevrajeev3046 Жыл бұрын
നൂൽ ഇല്ലത്തൊണ്ട് ചേട്ടനു ലുങ്കി ഉണ്ടക്കാൻ പറ്റുന്നില്ലേ. ചോദിച്ച് നോക്ക് ചിലപ്പോൾ ഊരി തരും ,😜
@khalidpgi
@khalidpgi Жыл бұрын
11:15 😂😂😂😂😂
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Jose ettantey hose vechulla Katha lal Jose munpu evideyo paranjittund🤣
@noushadvalavil6725
@noushadvalavil6725 Жыл бұрын
Pls upload daily.
@MsRoshith
@MsRoshith Жыл бұрын
💗🎧
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Pavam josetta n
@shanifsr4037
@shanifsr4037 Жыл бұрын
Jose ettan
@naveeraj123
@naveeraj123 Жыл бұрын
തള്ളിമാറ്റിയും വെട്ടിയൊതുക്കിയും മുന്നേറിയ ദിലീപിന് പിന്നീട് ചരിത്രത്തിന്റെ കാവ്യനീതിയായി ജയിൽ...
@ajaymichael333
@ajaymichael333 Жыл бұрын
po poora
@nmedia1985
@nmedia1985 Жыл бұрын
❤️❤️❤️
@VintageKuwait
@VintageKuwait Жыл бұрын
അടുത്തത് ദിലീപിനെ വിളിക്കണം
@deepuparal7499
@deepuparal7499 Жыл бұрын
😆
@geethak5612
@geethak5612 Жыл бұрын
ഒറ്റപ്പാലത്തിന്റ അഭിമാനം
@jeromvava
@jeromvava Жыл бұрын
അടക്കാത്ത വാതിൽ ആണ്
@shantlyjohn9903
@shantlyjohn9903 Жыл бұрын
So അന്നേ ദിലീപിന് കൂടെ നിൽക്കുന്നവരേ പുറകീന്ന് കുത്തുന്ന പണി ഉണ്ട് അല്ല േ?
@202jerin
@202jerin Жыл бұрын
അതെങ്ങനെ മനസിലായി ??
@AngelVisionKerala
@AngelVisionKerala Жыл бұрын
കൂടെ നിൽക്കുന്നവരെ അല്ല.... നാക്കെടുത്താൽ കോതീം ഞൊണയും പറയുന്ന നിന്നെ പോലെ ഉള്ളവർക്ക് പുള്ളി നല്ല പണി കൊടുക്കും... 🤭
@harikc7584
@harikc7584 Жыл бұрын
narrative is extremely boring. He is mixing irrelevant matters into main narrative. Should be able to edit the useless portions.
@garivloprincip
@garivloprincip Жыл бұрын
I am watching this again after 3 years. This was earlier uploaded. I am not at all feeling boring. What is your problem
@syamkumarks9845
@syamkumarks9845 Жыл бұрын
❤️❤️
Lal Jose - 14 | Charithram Enniloode | Safari TV
22:29
Safari
Рет қаралды 66 М.
Lal Jose - 23 | Charithram Enniloode | Safari TV
22:35
Safari
Рет қаралды 66 М.
It’s all not real
00:15
V.A. show / Магика
Рет қаралды 13 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Lal Jose - 19 | Charithram Enniloode | Safari TV
23:35
Safari
Рет қаралды 73 М.
Lal Jose - 22 | Charithram Enniloode | Safari TV
22:14
Safari
Рет қаралды 56 М.
Lal Jose - 17 | Charithram Enniloode | Safari TV
24:36
Safari
Рет қаралды 64 М.
Lal Jose - 40 | Charithram Enniloode | Safari TV
22:33
Safari
Рет қаралды 79 М.
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 135 М.
It’s all not real
00:15
V.A. show / Магика
Рет қаралды 13 МЛН