Lal Jose - 22 | Charithram Enniloode | Safari TV

  Рет қаралды 55,254

Safari

Safari

Күн бұрын

ഒട്ടേറെ ക്ലേശങ്ങൾ അനുഭവിച്ച് നാസറിന് വേണ്ടി ആ ചിത്രത്തിൽ ഡ്യുപ്പായി അഭിനയിച്ചത്തിന്റെ ഓർമ്മകളിലൂടെ ലാൽ ജോസ്.
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 46
@jilan12
@jilan12 Жыл бұрын
This is clear evidence of dileep charector, ഒന്നും അല്ലാത്തപ്പോൾ ഇത്ര പണി ഒപ്പിച്ചിട്ടുണ്ടെങ്കിൽ സിനിമയിൽ മുടി ചൂടാ മന്നൻ ആയപ്പോൾ അവൻ എന്തൊക്കെ ഒപ്പിച് കാണും
@AngelVisionKerala
@AngelVisionKerala Жыл бұрын
നീയങ്ങ് മാന്യൻ.....ഒന്ന് പോടാ അവിടുന്ന്... നിനക്കൊരു വേഷം സിനിമയിൽ തരാമെന്ന് പറഞ്ഞിട്ട് മറ്റൊരുത്തന് കൊടുത്താൽ നീ പൊട്ടിച്ചിരിക്കുന്നു
@liniejohn1585
@liniejohn1585 Жыл бұрын
Sathyam
@gemsree5226
@gemsree5226 Жыл бұрын
I thought the same .. he is sooo powerful now not just in cinema . 🤷
@SunOrbiter-uc8ct
@SunOrbiter-uc8ct Жыл бұрын
He's big fraud
@learnandpracticecarnaticmusic
@learnandpracticecarnaticmusic Жыл бұрын
8:59 നാട്ടിലുള്ള കള്ളന്മാരെ ഒക്കെ സഹായിക്കുന്നതാര് എന്ന് ഇടയിൽ കൂടെ മനസ്സിലാക്കി തന്നതിന് 🙏
@Poothangottil
@Poothangottil Жыл бұрын
ഗസൽ ഷൂട്ട് ചെയ്യുമ്പോൾ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്.സഹോദരന്മാർ ഷൂട്ടിങ് കണ്ട വിശേഷങ്ങൾ വീട്ടിൽ വന്ന് പറയുന്നത് കേട്ട് വല്ലാതെ നിരാശപ്പെട്ടു.പെരിന്തൽമണ്ണയുടെ പരിസരപ്രദേശങ്ങളായ കൊണ്ടിപറമ്പ്-പാതായ്ക്കര ഭാഗങ്ങളില്‍ ആണ് ചിത്രീകരിച്ചതെന്നാണ് ഓർമ്മ. ഇതേ കമൽസാർ പിന്നീട് ആ വിഷമം തീർത്തുതന്നു. അങ്ങാടിപ്പുറത്ത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രീകരിച്ചുകൊണ്ട്. അന്ന് ലാൽജോസ് ഷൂട്ടിങ് കാണാന്‍ വന്ന തിരക്കുകൂട്ടുന്നവരോട് മൈക്കിൽ പറഞ്ഞത് ഇന്നും ഓർക്കുന്നു “ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്.”
@chanduclouds3294
@chanduclouds3294 Жыл бұрын
അത് പറഞ്ഞിട്ടാ ചിരി 😂😂😂😂
@arundv1136
@arundv1136 Жыл бұрын
3 kollm munp full episodesum kndatha, veendum kelkumbol oru santhoshm.
@Erevna
@Erevna Жыл бұрын
motham etra episode undai annu?
@arundv1136
@arundv1136 Жыл бұрын
ath ormayila, but meesha madhavan story koodi kazhiyumbol end cheyum.
@franciskt4171
@franciskt4171 3 ай бұрын
വാച്ചിന്റെ സൂചികൾ എന്ന് മലയാളത്തിൽ പറയുമെങ്കിലും, watch ന്റെ hands എന്നാണ് English ഇൽ.😊❤
@sivakumars1905
@sivakumars1905 Ай бұрын
Nice ❤
@johnyv.k3746
@johnyv.k3746 Жыл бұрын
ഗസൽ ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു സിനിമ.
@JaganJohn
@JaganJohn Жыл бұрын
Unda. Nalla bore padam
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir..
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir Superb narration.. Like seeing live.. God bless you Sunny Sebastian Ghazal Singer Kochi Kerala
@indianoven7665
@indianoven7665 Жыл бұрын
U
@rahimkvayath
@rahimkvayath Жыл бұрын
😂😂 9:01 ദേ പാർട്ടിക്കാർ , ഇവറ്റകൾ. മൊത്തം കള്ളൻമാരാണല്ലോ
@mohammedazhal369
@mohammedazhal369 11 ай бұрын
Perinthalmanna❤
@lisan4u
@lisan4u Жыл бұрын
യുദാസിന്റെ പേര് എഴുതിയ സമയം ഏതാണാവോ?
@kiranrs6831
@kiranrs6831 Жыл бұрын
ആനപ്പക എന്ന് വിനയൻ പറഞ്ഞത് ശരി തന്നെ
@elsaaugustine5452
@elsaaugustine5452 Жыл бұрын
Mr. Dileep അന്നേ പാര പണി തുടങ്ങിയതാ അല്ലെ😂😂
@AngelVisionKerala
@AngelVisionKerala Жыл бұрын
പാര പണിയാനും കളി കളിക്കാനും അറിയാത്ത ആരും സിനിമ ഇൻഡസ്ട്രിയൽ ഇല്ല....
@naveeraj123
@naveeraj123 Жыл бұрын
Fraud.....
@vaishakc985
@vaishakc985 Жыл бұрын
Aanel ninak ntho venam
@suhailtk1248
@suhailtk1248 11 ай бұрын
@shanavaskamal
@shanavaskamal Жыл бұрын
otta ady koduttu appam avan satyam paranju chilavanmarkku kittendatu kittyale ullatu parayu atu avanayil karady balu pratiye chodyam cheyummbo paranjittundu😄pinne atu paranjappo ulla laluchayante chiry kidu😄😄😄
@johnyv.k3746
@johnyv.k3746 Жыл бұрын
ചില കള്ളൻമാർ അങ്ങനെയാ. പോലീസിനോടേ സത്യം പറയൂ.
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@MrRajeshcm
@MrRajeshcm Жыл бұрын
🤩🤩🤩
@MsRoshith
@MsRoshith Жыл бұрын
💗🎧
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
🎉
@habeebrahman8218
@habeebrahman8218 Жыл бұрын
*ദിലീപ് ഈ പാര പണി പണ്ടേ തുടങ്ങിയ പോലെ ഉണ്ടല്ലോ* 😅
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖
@wishlist4613
@wishlist4613 Жыл бұрын
ഒലിങ്കര ആണ്... എന്റെ അമ്മേടെ വീട്... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് shooting കാണാൻ poyath
@cheftimrobinson4770
@cheftimrobinson4770 Жыл бұрын
♥👌😍
@rohitphilip6554
@rohitphilip6554 Жыл бұрын
Dileep pande visham aanalle
@vibinvibinvibin5711
@vibinvibinvibin5711 Жыл бұрын
👍👌❤️👏💖
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ' സ്മാരകശിലകളു'ടെ ഏകദേശ കോപ്പിയാണ് ഗസൽ.
@Jins_Inns
@Jins_Inns Жыл бұрын
11: 20 🤣🤣🤣🤣
@hafsarafi3808
@hafsarafi3808 Жыл бұрын
💖
@shijuragav
@shijuragav Жыл бұрын
❤️❤️❤️❤️❤️
@rameshkm2541
@rameshkm2541 Жыл бұрын
👍👍👍
Lal Jose - 24 | Charithram Enniloode | Safari TV
21:02
Safari
Рет қаралды 67 М.
Lal Jose - 18 | Charithram Enniloode | Safari TV
24:46
Safari
Рет қаралды 79 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 86 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
Lal Jose - 25 | Charithram Enniloode | Safari TV
21:52
Safari
Рет қаралды 88 М.
Lal Jose - 19 | Charithram Enniloode | Safari TV
23:35
Safari
Рет қаралды 71 М.
Lal Jose - 33 | Charithram Enniloode | Safari TV
21:17
Safari
Рет қаралды 89 М.
Lal Jose - 34 | Charithram Enniloode | Safari TV
22:35
Safari
Рет қаралды 63 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 86 МЛН