ലാമിനേറ്റഡ് glass എവിടെ കിട്ടും എന്ന് പലരും ചോദിക്കുന്നുണ്ട് എന്നെ കോൺടാക്ട് ചെയ്താൽ ഞാൻ നിങ്ങളെ സഹായിക്കാം 9746029915
@goalreview96712 жыл бұрын
4:42 the video starts from here 👍
@beenajacob40202 жыл бұрын
കിടിലം video. ഒരു കിക്ക് കിട്ടി glass പൊട്ടിക്കുന്നത് കണ്ടപ്പോൾ...
@shabirmalaya2 жыл бұрын
കൊല്ലങ്ങൾ മുൻബ് തൃശൂർ സിറ്റി സെന്റർ ൽ ഹാങ്ങ് റെയിൽ ലാമിനേറ്റട് ഗ്ലാസ് കൾ ആയിരുന്നു...... 👍👍
@navaskp36102 жыл бұрын
What is hang rail?
@AnilkrishnanDocmix2 жыл бұрын
Informative 👍 Simplified with fun Keep it up Both of them have good chemistry 🥰
@sajeerakkal5632 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ ❤❤cost കൂടി പറയാമായിരുന്നു, വീഡിയോ കുറച്ചു കൂടെ length ആയാലും പ്രശ്നമില്ല, ഒരു 15 minutes ഒക്കെ ആകാം
@MRETALK2 жыл бұрын
അവിടെയുള്ള സ്റ്റാഫിന്റെ ദയനീയമായ നോട്ടം
@ismailkm1 Жыл бұрын
😂😂
@WatchMakerIrshadSulaiman202 жыл бұрын
കടയുടമ ജോസ്: ഈ പൊട്ടിച്ച ഗ്ലാസിൻ്റെ വില അടുത്ത ഓർഡറിൽ ഞാൻ കേറ്റിക്കൊളാം..😎😎 Anyway Good info..thank you ❤️
@indrajithenil18802 жыл бұрын
🤣
@sentumkuppi95322 жыл бұрын
മാഷേ , ഒരു കട്ടറുണ്ടായാൽ ഈസിയായ് കട്ട് ചെയ്ത് കേ റാവുന്നതല്ലേ യുള്ളൂ. മോഷ്ടാവ് വരുമ്പോ ടൂൾകരുതാതിരിക്കില്ലല്ലോ😂
@juniormedia42802 жыл бұрын
@@sentumkuppi9532 kandu pidichallo keamaa
@Dileepkumar-fd9t2 жыл бұрын
Don't use hammer, Simply use a sharpened any tools in corners easily break the glass. Same glass used in cars.
@renjujacob86942 жыл бұрын
പണ്ടും ഇപ്പോളും ഗ്രിൽസ് ഇടുന്നത് കള്ളനെ പേടിച്ചിട്ട് മാത്രം അല്ല.... ആ വീട്ടിലെ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ സുരക്ഷക്കും വേണ്ടി ആണ്. അതായത് അവര് എത്തിനോക്കി താഴെ വീഴാൻ പാടില്ല.... കള്ളനെ കൂടാതെ ഇങ്ങനെയും കുറച്ച് യൂസ് ഉണ്ടായിരുന്നു ഗ്രിൽസ് കൊണ്ട്. പക്ഷെ ഇപ്പോഴത്തെ കാലത്ത് എസ്തീറ്റിക്സ് ആണു മുൻഗണന. അതുകൊണ്ട് കൂടുതൽ കൂടുതൽ ഗ്ലാസുകൾ വന്നു തുടങ്ങി... But your purpose of this video is well explained & thank you so much for showcasing how a laminate glass looks from inside & how it will behave once it's tried to be broken.
@turbocharged9622 жыл бұрын
Glassil ചുറ്റിക വെച്ച് അടിച്ചാൽ ഒട്ടുമിക്ക ഗ്ലാസ്സും പോട്ടില്ല. 150രൂപക്ക് ഗ്ലാസ്സ് breaker കിട്ടും. ഏതെങ്കിലും ഒരു കോണിൽ ഒന്ന് അടിച്ചാൽ സൗണ്ട് ഒന്നും കാണില്ല. Full break ആവും. ചുറ്റിക ഒരു proper tool അല്ല.
@deekshith18462 жыл бұрын
Athokke cinema yill
@turbocharged9622 жыл бұрын
@@deekshith1846 ariyillenkil safety glass breaker എന്ന് സെർച്ച് ചെയ്യുക. വീഡിയോയിൽ പൊട്ടിയത് പോലെ തന്നെ പോട്ടും. 4il ഒന്ന് ഫോഴ്സ് മതി. Lamination കീറാൻ വേറെ വഴിയും ഉണ്ട്
@anandu9092 жыл бұрын
@@deekshith1846 vokey setta🙂
@rahulsandeep73022 жыл бұрын
@@deekshith1846 🙏
@spyzlm10962 жыл бұрын
@@turbocharged962 pottum ath taffan glass ane ath pottanam egill athin oru jarking udayal matti ath eth pole cheriya adi pora a chuttiya kond nalla pavaril koduttal pottum
@vinithmt2 жыл бұрын
To add other protection, glass breaking sensor alarm.
@minhajpulakkal2 жыл бұрын
We can cut with a driller with in 5 minutes.. Or else demonstrate with a vibration sensor on the glasses and which will trigger the alarm..
@renimolgeorge3262 жыл бұрын
എല്ലാ ആഴ്ചയിലും വീടുപണിയെക്കുറിച്ചുള്ള vedeos ഇട്ടിരുന്നപ്പോൾ കാണാൻ കൂടുതൽ intetest ഉണ്ടായിരുന്നു .എല്ലാ ആഴ്ചയിലും വീഡിയൊ ഇട്ടിരുന്നേൽ കൂടുതൽ നന്നായിരുന്നു
@shaqirabu94392 жыл бұрын
Friends,,,Lamination is not for security, its for safety. Security depends on which glass you use ( annealed, heat strengthened or tempered)
@sharafudheen44742 жыл бұрын
GLASS കട്ട് ചെയ്യാനുള്ള ആധുനിക സംവിധാനം ഉള്ളപ്പോൾ കള്ളന്മാർ ചുറ്റിക ഉപയോഗിക്കില്ല.കള്ളന്മാർ പ്രതികരിക്കുക
@diyadiya98722 жыл бұрын
എത്ര സുരക്ഷിതമായി ചെയ്താലും കള്ളന്മാർ വിചാരിച്ചാൽ ഉള്ളിൽ കയറാം, കഴിവതും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
@sureshchelakkara76912 жыл бұрын
Glass cutter use cheyan pattooo
@devdasgundappa84572 жыл бұрын
,.
@devdasgundappa84572 жыл бұрын
Ok
@sinisini52182 жыл бұрын
വൈറ്റ് shirt ഇട്ട ഏട്ടനെ കണ്ടാൽ മുൻ തൃത്താല MLA v t ബൽറാം നെ പോലെ ഇണ്ട് 😍🤩
@Akash-z2 жыл бұрын
Types of glasses for construction, sizes and price (rate) should be included in the video
@KingKong-2 жыл бұрын
Glass is good for ultra rich people...Glass is used in US, UK cos the law is strong and home theft is less......in India, best Grill thanee.
@Haze-go5bu2 жыл бұрын
Yes
@shripathip1572 жыл бұрын
Yes u r right.
@Alanjoseph20042 жыл бұрын
Easy aaye pottikkan by using portable gas welder (spraycan model) and liquid nitrogen gas
@edappalkkaran2 жыл бұрын
Loala hridaya, polichu. pinne Pawan is super handsome and persona.
@farismehboobk43982 жыл бұрын
Oru kallande kayyil,stone um hammer um allade oru diamond cut glass cutter koode undenkilo? A brave thief used to steel silently
@andrews132 жыл бұрын
Was really waiting for this kinda video.. Way to go Ebadu🎊🎉
@idden_ruths2 жыл бұрын
Saanam powlichu🔥✌🏻👏🏻. But oru doubt cutter vechal ith easy aay cut chdythedukan pattille 🤔
@nnsn72012 жыл бұрын
Please make a video on types of lamination glasses if possible
@adithyan79622 жыл бұрын
Anyway much more easier than bending the iron/steel rods
@sankarnarayanannair5472 Жыл бұрын
Ella product num athintethaya merittum demerittum undu . it's upto the end user to select the one best suitable for their needs.cost effectiveness,local availability and expert workers to install such things should be looked into.
@chechulife64702 жыл бұрын
Thank you Siri information❤
@rajeevkakkattil55812 жыл бұрын
ഗ്ലാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു കൂടേ?
@bennycherian5928 Жыл бұрын
Pavan...... eetu brand glass ആണ് ഇവിടെ explain ചെയ്തതു
@flyingbookinformation96062 жыл бұрын
Very useful when you build a house
@aliasharaf196811 ай бұрын
Will Kerala building rules (kmbr/kpbr) permit installing glass without grills or hand rails??
@editorboy80872 жыл бұрын
കള്ളൻ മാർ glass cutter വച്ചിട്ടാണ് glass പൊട്ടിക്കുക. തല്ലി പൊട്ടിച്ചു കേറാൻ അവർക്ക് വട്ടൊന്നുമില്ല. Chess movie ൽ ഹരിശ്രീ അശോകൻ കേറുന്ന scene ഉണ്ട്. Glass മുറിഞ്ഞു ആ ഫിലിം ബാക്കി വന്നാലും അതും എന്തേലും വച്ച് cut ചെയ്ത മതി. പരിപാടി തീർന്നു.
@izzathishq71842 жыл бұрын
ഇപ്പോ മിക്ക ഇടങ്ങളിലും cctv ഉണ്ട് ini അത് കൂടി കൊണ്ടേ ഇരിക്കും..എന്തൊക്കെ പറഞ്ഞാലും മരം.സ്റ്റീൽ.അലുമിനിയം ന്റെ കൂടെ ഗ്ലാസ് ഇനി ഉണ്ടാകും,... വിദേശങ്ങളിൽ മിക്ക ബിൽഡിംഗ് ഉം ഗ്ലാസ് ആണ് അത് പോലെ പതുക്കെ നാട്ടിലും വരും
@shripathip1572 жыл бұрын
🙏 very good information Tq
@manu.monster2 жыл бұрын
Pavan g ഈ ഗ്ലാസിൽ എന്തെങ്കിലും chemical (ഗ്ലാസ് ഉരുകുന്ന) ഒഴിച്ചാൽ sound കേൾക്കാതെ easy ആയി കയറാൻ പറ്റില്ലേ ?
@shafeeqshefz2 жыл бұрын
Glass remove cheyuna vaccum type tool oke ind oru sound polum kelkila
@shajahanb072 жыл бұрын
Above 1500 degree
@pdrdracula97292 жыл бұрын
every questions coming from experiance🤣🤣🤣
@muhammedirfan3132 жыл бұрын
@@pdrdracula9729 jack and Daniel... ദിലീപിന്റെ സിനിമ 🤪
@jojimathew70692 жыл бұрын
Impossible
@dqmalluvlog54852 жыл бұрын
അബുദാബി യാസ് ഐലണ്ട് പോലീസ് സ്റ്റേഷനിൽ 12+12 ബുള്ളറ്റ് ഫ്രൂഫ് ഗ്ളാസ് 3വർഷം മുമ്പ് ചെയ്ത് ഞാൻ ഇപ്പോൾ ഇതു കാണുമ്പോൾ 😳😳
@sajeerakkal5632 жыл бұрын
കാണുമ്പോൾ എന്താ ബാക്കി പറ അളിയാ
@Sagarkrishna777 Жыл бұрын
അങ്ങോട്ട് പറഞ്ഞ് കൊടുക്ക് കുമാരേട്ട 😁
@rphroopesh470 Жыл бұрын
@@sajeerakkal563 oro comedy kal😂
@akhildileep7188 Жыл бұрын
Kaanaan paadillaathathu kaanicho ivanmaar para kumarettaa
@jast75862 жыл бұрын
It’s not only theft, nowa days encroachment in to a house includes different issue..only Glass doors reduces the safety probability
@razirazik83032 жыл бұрын
❤️👌. 👍. Thank u very much
@jyothishg3365 Жыл бұрын
It's not a sound proof, If want sound proofs, it's better using double glazing glass
@shamnasrufaidh23 Жыл бұрын
Tiles aquarium video please
@sreejithunnimon81832 жыл бұрын
What about discoloration of the laminate due to age?? Because usually plastic or laminates become yellowish due to age...
@arun63662 жыл бұрын
SGP laminated glass survive more years.. And very less chance to turn yellowish
@a_n_u_r_o_o_p2 жыл бұрын
4:04 Oru doubt 🤔 I have seen a demo which shows.. Car window glass being broken by throwing Sharp ceramic objects like a broken sparkplug. Can this toughened glass be broken with that... 🤔
@madambimohan6785 Жыл бұрын
What about if a thief use glass cutter instead of a hammer?
Assalamualaikum wr wb Pl let me know price of laminated glass.
@sureshchelakkara76912 жыл бұрын
Gas cutter use cheythithu fair cheyithal ....
@jamespaul99092 жыл бұрын
Cheria cutter vechatt cut chaythitt water ozhichal matido
@kareemkareemvalliyangal27572 жыл бұрын
Good massage bro
@salmansalman25552 жыл бұрын
ഒരു കള്ളനെ ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറാം അതുപോലെ വാതിലോ ജനലോ കട്ടയോ തകർത്ത് ഉള്ളിൽ കയറാൻ ഇത്ര എളുപ്പം ആവില്ല നിങ്ങൾ എന്ത് പറഞ്ഞാലും
@naveenthomas75902 жыл бұрын
True
@swami-prahalanandhaa-vanayaha2 жыл бұрын
അതെ...
@jafernanoth75032 жыл бұрын
മെറൂൺ ഷർട്ട്.. നിയാസ് ബേക്കർ (മറിമായം )സൗണ്ട്
@msworld31032 жыл бұрын
ഗ്ലാസ് ഉരുകുന്ന കെമിക്കൽ യൂസ് ചെയ്തു അകത്തു കടക്കുന്ന കള്ളൻ തീർച്ചയായും ഇരുമ്പ് മേൽട് ആക്കുന്ന ഇപ്പോൾ എല്ലാ മാർക്കറ്റിലും കിട്ടുന്ന കെമിക്കലിനെ കുറിച്ചും അറിയുമായിരിക്കും
@peepee27632 жыл бұрын
ഇതൊന്നുമറിയാതെ കള്ളൻ വന്ന് glass crash ചെയ്താൽ കടക്കാരൻ പൈസ തിരിച്ച് തരുമോ?
@midhunt15962 жыл бұрын
AAA kalante interview KZbin link onu description boxil edooo
@janjan16rjchh Жыл бұрын
Thank You
@anands91942 жыл бұрын
സാറേ ജനലിന്റെ ആവിശ്യം 24x7 ശുദ്ധ വായു ventilation ണ് വേണ്ടി ആണ്. കള്ളനെ തടയാനോ, സൗണ്ട് proof നോ വേണ്ടി അല്ല. ശുദ്ധ വായൂ കൊണ്ടു വീട് cool ആവനും. AC യുടെ ഉപഗോഗം കുറക്കണം.
@marzookwdr2 жыл бұрын
Use Glass breaker then show a video …no sound & it will break secondly if a thief want to enter he can press bell on front of door automaticall evey one will open the door then he can do his buisness
@sahayi34692 жыл бұрын
അതൊക്കെ ശരി പക്ഷേ കള്ളൻ ഒന്ന് പൊട്ടിച്ച് നോക്കി പക്ഷേ കേറാൻ പറ്റിയില്ലെങ്കിലും എത്ര വിലയുള്ള ഗ്ലാസാ നമ്മൾ മാറേറണ്ടി വരുന്നത്
@anshidamolanshi29822 жыл бұрын
ഈ മോട ൽ ഗ്ലാസ് ഗൾക് എത്ര ബഡ്ജറ്റ് വരുമെന്ന് പറയാമോ.
@rosemarymohan6484 Жыл бұрын
Very nice information
@adithyan79622 жыл бұрын
Kambi valakkunna threm time venda eth pottich keran
@joyal_shajan92062 жыл бұрын
what about a glass cutter....
@hariprasadms88902 жыл бұрын
Ripper aanu varunnathenkil,sound kettondirikkannallathe prayojanam illa , grill ittal rakshapedam
@psidheequ2 жыл бұрын
അടിപൊളി വീഡിയോ .. ന്യൂ അറിവ് കിട്ടി 👍🤲
@sheebajaison405311 ай бұрын
Thanks lot of
@kiddyallu90372 жыл бұрын
Aarum veettil illatha saahajaryathil endh cheyyum
@onelifemanyloops2 жыл бұрын
what about glass cutting tools?
@AlfasPk-wi9md Жыл бұрын
വീടിന് റൂഫിങ് ഗ്ലാസ് ഇട്ട് കഴിഞ്ഞാൽ ഏത് തരത്തിൽ ഉള്ള കൂളിംഗ് ആണ് ഇടേണ്ടത്,
@sandiacaine43232 жыл бұрын
ഗ്ലാസ് വിൻഡോസ് ഉള്ളിടത്തു വിൻഡോ ഷട്ടറോ, ഔട്ട് സൈഡ് ഗ്രില്ലോ ഇല്ലേൽ സേഫ്റ്റി ഉണ്ടാകത്തില്ല. ഉഷ്ണ കാലാവസ്ഥ ഉള്ളിടത്തു ഗ്ലാസ് വിൻഡോസ് വച്ചാൽ വീടിനകം നല്ല ചൂട് ആയിരിക്കും. നാട്ടിലെ തുലാ വർഷത്തിലേ മിന്നൽ ഒക്കെ വച്ചു നോക്കുമ്പോൾ ഗ്ലാസ് വിൻഡോസ് എത്ര മാത്രം സേഫ്റ്റി ആണെഎന്നുള്ളത് സംശയാസ്പദമാണ്.
@jojimathew70692 жыл бұрын
ചുടിനെ ചെറുക്കുന്ന ഗ്ഗാസ് ഇന്ന് ലഭൃമാണ് പിന്നെ മിന്നൽ🤣🤣??
@sandiacaine43232 жыл бұрын
യൂറോപ് ഇൽ ഒക്കെ മൊത്തം ഗ്ലാസ് വിൻഡോസ് ആണ് വീട്യുകൾക്കു. സമ്മർ ഇൽ നല്ല ചൂടാണ് അതു കൊണ്ടു. വിന്റർ ഇൽ സൂര്യ പ്രകാശം കുറവായതുകൊണ്ട് ചിലപ്പോഴൊക്കെ ഇച്ചിരി വെളിച്ചം കിട്ടുമ്പോൾ നല്ലതാണു. നാട്ടിലെ പോലെ അല്ലേലും മിന്നൽ ഉണ്ടായപ്പോൾ ശെരിക്കും ഗ്ലാസ് ഇൽ തട്ടി റീഫ്ലക്ട് ചെയ്യുന്ന പോലെ തോന്നി. ഇതൊക്കെ അനുഭവം ഉള്ളത് കൊണ്ടാണ് നാട്ടിലെ കാലാവസ്ഥ അനുസരിച്ചു ഗ്ലാസ് വിൻഡോസ് എത്രമാത്രം ഉചിത മാണെന്ന് സംശയം പ്രകടിപ്പിച്ചത്. ഇടുക്കി, വയനാട് പോലെ തണുപ്പ് കൂടുതൽ ഉള്ള പ്രദേശകാർക്ക് നല്ലതായിരിക്കും. അല്ലെ അത്രമേൽ തണുപ്പ് ഉള്ള പ്രദേശങ്ങള്ളിലൊ, സംസ്ഥാനങ്ങളിലൊ ഒക്കെ. എന്തായാലും ഓരോ സ്ഥലത്തേയും കാലാവസ്ഥയ്ക്കും, സാമൂഹ്യ അവസ്ഥയും ഉതകും വിധം വീടികൾക്ക് അനുയോജ്യമായ ജനലുകളും, വാതിലുകളും പിടിപ്പിക്കുക.
@bij1442 жыл бұрын
Carukalku grillum laminetuglassum vachaal super.
@joejohn26582 жыл бұрын
It's just tempered laminated glass
@logyyt Жыл бұрын
Lamination glass and toughness glass same ano?
@Rfkt632 жыл бұрын
👍.ഇതിനെക്കാളും സ്ട്രോങ്ങ് ഗ്ലാസ് വേറെയുണ്ടോ? ഗ്ലാസ് കോസ്റ്റ് scale പറയാമോ?
@ezzuandmamma81602 жыл бұрын
Oru normal window vinekalum lengthul widthilum cheythit njangalk 12000 an ayath
@FPhone014 ай бұрын
ഗുഡ് അന്നോ bro@@ezzuandmamma8160
@sheejinbalan34392 жыл бұрын
Square feet rate minimum and maximum please
@rahulsnair462 жыл бұрын
Upvc enquiry no ple.I am looking for it.
@manucp072 жыл бұрын
informative ✅
@vichuvichi80982 жыл бұрын
Glass cutter atho..??
@jamshijas44162 жыл бұрын
You looking youtuber alexplain
@jithu517 Жыл бұрын
Glass cutter use cheuthal pore...sound undavillalo😂
@muhammedjasir3682 жыл бұрын
Glass cutter use cheyithal enthagum
@raaf58152 жыл бұрын
mr ibaad ningalde aduth arelum vann oru support cheyyanam enn paranj vdo cheyumbo ningal orupaad avare angu pokki adikallle kore over aanu paaad pettalum chirikan nallapaada
@kiranmm4316 Жыл бұрын
ആളില്ലാത്ത വീടാണെങ്കിൽ ആ കള്ളന് എത്ര സമയം എടുത്താണെങ്കിലും കയറാലോ ?
Hydrofluric acid transportationum usingum very hardaanu. Oru saadhaa kallanu handle cheyyunnathinum mukalilaanath.
@rpm29602 жыл бұрын
Good Information Sir
@y4akshay5692 жыл бұрын
കള്ളന് പകരം ഒരു serial killer വന്നാലോ 😌😸
@mrtechguy8232 жыл бұрын
ഒരു തോക്ക് കൂടി വാങ്ങി വെക്കാ
@2.0ooo482 жыл бұрын
Bro murich keraali , etra cutter und sound ilaatha
@hrithunath_80752 жыл бұрын
Glass cutter use cheytha poree
@malayalihouse1.02 жыл бұрын
ഹാർദ്ദവമായി ആരെയും വേദിയിലേക്ക് സ്വീകരിക്കരുത് 😂 ഹാർദ്ദമായി സ്വീകരിച്ചാൽ മതി 🙏 തെറി പറയരുത് ഇങ്ങനെ ആണ് പറയേണ്ടത് 😂😂
@navasokpkd67292 жыл бұрын
😅
@ehsan13932 жыл бұрын
Psc effect😁
@keralagreengarden80592 жыл бұрын
എന്നാൽ അങ്ങനെയാകട്ടെ
@shinireji54392 жыл бұрын
Psc🤪
@youthoo2 жыл бұрын
Nee adyam poi thanna 4 optionalil enkilum correct utharam koodi option kodukkaan para
@lissysuppergrace8887 Жыл бұрын
Gulfil busente glass ethu pole ane
@dreamskurtis2 жыл бұрын
അടിച്ചു പൊട്ടിക്കാതെ സൗണ്ട് ഇല്ലാതെ കട്ട് ചെയ്തു കേറിക്കൂടെ??
@ebadurahmantech2 жыл бұрын
🙏
@viswajyothy2 жыл бұрын
Hi sir .. cutting is not possible for toughen or laminated glass ..
@dreamskurtis2 жыл бұрын
@@viswajyothy thank u so much for ur valuable replay.
@ameenvs87102 жыл бұрын
@@viswajyothy cut cheyan pattille?
@viswajyothy2 жыл бұрын
@@ameenvs8710 hi sir ,, glass is impossible to cut with glass cutter ..
@njanorumalayali7032 Жыл бұрын
❤️❤️❤️❤️❤️ ❤❤❤❤❤ ഇത് ഗ്ലാസ് നമ്പർ ചെയ്തത്😢കഴിഞ്ഞ 30 കൊല്ലമായി ഗൾഫ് നാടുകളിൽ ഏതൊരു വീടിനും ജനലുകൾക്കും ഡോറുകൾ ക്ലാസുകൾ ടെമ്പർ ചെയ്തിട്ട് മാത്രമാണ് ഉപയോഗിക്കുകയുള്ളൂ😅 ടെമ്പർ ചെയ്ത ക്ലാസുകൾ ഒരിക്കൽപോലും ചില്ല് പാളിയായി പൊട്ടി വീഴില്ല. അതിനുവേണ്ടിയാണ് ടെമ്പർ ചെയ്യുന്നത്. വീഡിയോയിൽ കണ്ടതുപോലെ തരിയായി വിഴുകയുള്ളൂ ടെമ്പർ ചെയ്ത ഗ്ലാസ് പെട്ടെന്ന് പൊട്ടുക ഇല്ല. ചൂട് അടിച്ചാൽ പോലും.
@sajanak8722 жыл бұрын
ഭയങ്കര ലാഗ്
@sahad4512 жыл бұрын
Nalla chudulla endhelum oru 2 minutes vekkanangil classum laminate um elakkam pinne class elakkan Njan parayandallo 😇
@sanjojosem71432 жыл бұрын
Veetil arum ellangil enthu cheyum
@arunkizhakkayil83442 жыл бұрын
Vila koodi parayanamaynu ... allathe video ititt poornatha indavilla..