ഓലപ്പന്തലിൽ ഒരു പഴയ കല്ല്യാണഓർമ്മ..... NADAPURAM, KUMMANKODE

  Рет қаралды 223,737

Live Nadapuram

Live Nadapuram

Күн бұрын

Пікірлер: 102
@lamaindian3396
@lamaindian3396 5 жыл бұрын
പഴമയിലെ നൻമകളെല്ലാം തിരിച്ചു വരട്ടെ നാടെങ്ങും സന്തോഷങ്ങൾ പൂത്തുലയട്ടെ
@jyothimol1098
@jyothimol1098 5 жыл бұрын
അതെ
@ajmalputhankoyiloth690
@ajmalputhankoyiloth690 5 жыл бұрын
ക്വുങ്ങേത്ര പോയി അതുപോലെയുള്ള കവുങ്ങുകൾ ഉണ്ടാവാൻ എത്രവർഷമെടുക്കും? ചില കാര്യങ്ങളൊക്കെ പുതിയ കാലത്തും അനുകരിക്കേണ്ടത് നിർബന്ധമാണ് എന്ന് വെച്ച് ഒന്നും മോശമാണ് എന്നൊന്നും പറയാൻ കഴിയില്ല
@najeelas66
@najeelas66 5 жыл бұрын
ഉണ്ട വെരും 😂
@kingcobra822
@kingcobra822 5 жыл бұрын
@@ajmalputhankoyiloth690 പഴമക്കാർ നട്ടുപിടിപ്പിച്ച മരങ്ങളാനമ്മളിപ്പോൾ ആവേശത്തോടെ വെട്ടിമാറ്റുന്നത് 'അല്ലാതെ നമ്മളായിട്ടൊന്നും നട്ടുപിടിപ്പിച്ചിട്ടല്ലാ'.....
@ajmalputhankoyiloth690
@ajmalputhankoyiloth690 5 жыл бұрын
@@kingcobra822 അതാണ് ഞാനും പറഞ്ഞത് നമുക്കതുപോലെ വെട്ടിനശിപ്പിക്കാൻ അവകാശമില്ലെന്ന്
@ruchichepp.entenatturuchik1329
@ruchichepp.entenatturuchik1329 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു വല്ലായ്മ, പണ്ടൊക്കെ കല്യാണം എന്ന് പറഞ്ഞാൽ ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു.... നല്ലൊരു വീഡിയോ
@abhilashkp4662
@abhilashkp4662 3 жыл бұрын
. മറക്കില്ല . ബാല്യകാല ഒർമ്മകൾ .എല്ലാ കല്യാണത്തിനു പോവാനു .ഉണ്ടാവു .ഒരെ ഒരു ട്രാവു സറു ...ഒരെ ഒരു കുപ്പായവു
@XD123kkk
@XD123kkk Жыл бұрын
Yes..... Ennalum parathiyillathe upayogichirunnu.
@fasalrahman1655
@fasalrahman1655 2 жыл бұрын
ഓല പന്തൽ കണ്ട പോൾ ഒല പുര ഒമ വന്നു. എന്റെ കുട്ടിക്കാലം 90 കളിൽ മഴ പെയ്താൽ ചോരുന്ന വീട് ഞ്ഞങ്ങ ളുടെ ഉമ്മ കുട ച്ചുടി ഊറക്കിയ കാലം ഓർത്തു പോയി സുന്ദരമായ കാലം💐💐💐💐
@saleemolsalee7159
@saleemolsalee7159 Жыл бұрын
😢
@zayadsidu1642
@zayadsidu1642 4 жыл бұрын
എന്റെ കുട്ടിക്കാലത്ത് കുറച്ച് ഞാൻ കണ്ടിട്ടുണ്ട് പിന്നെ പിന്നെ ഡാർപ്പായി പിന്നീട് പത്നൽ പണിക്കർ ആയി ഇപ്പോൾ ഓഡിറ്റോറിയത്തിൽ ആയി കൂടെ കാറ്ററിങ് അന്ന് കല്ല്യാണം കഴിഞ്ഞ വീടിന്റെ അടുത്തൂടെ പോകുബ്ബോൾ ഒരു 10ദിവസം ബിരിയാണിയുടെ മണം ഉണ്ടാവും എല്ലാം ഒരുക്കാലം ഇന്ന് 85%എല്ലാ വീട്ടിലും ഒരുദിവസം ബിരിയാണി ഒരുദിവസം കബ്സ ഒരുദിവസം കേക്ക് അങ്ങിനെ സ്പെഷ്യൽ ആയി ഒന്നും ഉണ്ടാക്കാത്ത ദിവസ വളരെ ദുർലഭം പണ്ട് സ്പെഷ്യൽ ഉണ്ടാക്കുന്ന ദിവസം ദുർലഭം അന്ന് ഉള്ളവർക്ക് കടവും വളരെ ദുർലഭം ഇന്ന് കടം ഇല്ലത്തവർ വളരെ ദുർലഭം
@minhavlog9494
@minhavlog9494 2 жыл бұрын
അന്നത്തെ ആ ബിരിയാണിയുടെ രുചി ഇന്നത്തെകാലത്ത് ഇല്ല, ഒരു ആഘോഷമായിരുന്നു ...
@shoukathali7785
@shoukathali7785 3 жыл бұрын
ഒരനുഭവം തന്നെയാണ് ഈ കാഴ്ച
@abilaboo7646
@abilaboo7646 5 жыл бұрын
തിരിച്ചു വരട്ടെ
@shaheenshaikh5745
@shaheenshaikh5745 5 жыл бұрын
ഇത് എന്റെ കുട്ടിക്കാലം
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 жыл бұрын
Shaheen Shaikh entteyum☺️
@ThatGuy-my5ou
@ThatGuy-my5ou 3 жыл бұрын
@@Shyamfakkeerkollam7890 Nnaa Pinne enteyyum
@nounoushifa9464
@nounoushifa9464 2 жыл бұрын
👍👍🤔🤔🤔😭
@udutach4533
@udutach4533 Жыл бұрын
ഇത് പോലെ പഴയ ഓർമ്മകൾ തിരിച്ചു വരട്ടെ മനുഷ്യർ തമ്മിൽ ഒത്തു ചേർന്നു ആഘോഷിക്കുന്ന നല്ല ദിവസങ്ങൾ ഉണ്ടാവെട്ട
@underworld2858
@underworld2858 5 жыл бұрын
ഹായ്. AV മയമാക്കാൻറെ പാട്ടും..അതൊരു കാലം തന്നെ യായിരുന്നു മക്കളേ.
@Alik.pAlik.p
@Alik.pAlik.p 8 ай бұрын
ഇത് പുതിയ കാലമാണ്
@ckhussain400
@ckhussain400 2 жыл бұрын
ഈ കല്ലിയാണം ജനങ്ങൾക്ക് പുത്ക്കമാണെ ഈ പുത് ക്കം എങ്ങം പരക്കട്ടെ പുതിയ്ത് ഒണും ബേഴണ്ട എല്ലാ മറക്കണം ഈ കല്ലിയാണം ന ദാപുരം മാണെ യൂനുസ്റ്റ് 1 00000 കോടി സന്തോശം നാട് ആകെ പരക്കട്ടെ അമീൻ H USS Al N വള്ളിക്കാട് ഓർക്കട്ടെരി
@rahulvv9920
@rahulvv9920 Жыл бұрын
സ്വർഗം ഉണ്ടെങ്കിൽ അത്‌ കുട്ടികാലം 🦋🦋🦋
@asnaali5174
@asnaali5174 3 жыл бұрын
ഈ കല്യാണ പന്തൽ പുതിയതാണ് പഴയകാല ഒർമകൾ പുതിയ തലമുറ ക്ക് കാണാൻ വേണ്ടി
@amalvp9907
@amalvp9907 4 жыл бұрын
തമിഴ്നാട്ടിലെ ഗ്രാമത്തിൽ ഇപ്പഴും ഇങ്ങനെ ആണ്
@sameehanayeem7134
@sameehanayeem7134 2 жыл бұрын
Good work
@moideenkutty9230
@moideenkutty9230 5 жыл бұрын
മോനെ അത്പറയല്ലേ അന്നത്തെ കല്യാണത്തിന്റെ രസം ഒര്കാൻവയ്യ നീ പറഞ്ഞതിൽ ഒരുവ്യത്യാസവും ഇല്ല
@anshidibnyoosuf3188
@anshidibnyoosuf3188 3 жыл бұрын
പഴമകൾ പുതുതാകട്ടെ....
@kingking9728
@kingking9728 5 жыл бұрын
എന്തായാലും സൂപ്പർ ഇതുനുവേണ്ടി മുറിച്ച കമുക്നു പകരം പുതിയത് നാടുകകൂടി വേണം കാരണം എൻറ്റെ നാട്ടിൽ ഇപ്പോൾ കമുക് കാണാൻ കിട്ടുന്നില്ല ഓല മുടയൻ ആർക്കും അറിയണ്ട അയ്യരുകുന്നു
@vinodkumarblsy9643
@vinodkumarblsy9643 5 жыл бұрын
കടലാസ് പൂവും, ഈന്തോലാപട്ടയും, ഇലഞ്ഞിപൂക്കളും വേണം....
@abduraheempkmalappuram1079
@abduraheempkmalappuram1079 Жыл бұрын
അന്നത്തെ പന്തലുകൾക് മറ kettiyirunnathe പല പല കളറുകളിലുള്ള സാരികൾ കൊണ്ടായിരുന്നു..... അതും വേണം...
@sadathammed3500
@sadathammed3500 3 жыл бұрын
Edokke. Thirichvaratte. Masha. Allah
@riyastp8410
@riyastp8410 5 жыл бұрын
ബിരിയാണിയാണ് ഭക്ഷണം എങ്കിൽ പിഞ്ഞാണത്തിൽ വിളമ്പിയാൽ കല്യാണം കെങ്കേമമാകും
@najeelas66
@najeelas66 5 жыл бұрын
*പഴയ ബിരിയാണി എന്തേയ്നു ടേസ്റ്റ് മൂന്നീസം കൈയ്യിൽ മണം ഉണ്ടാകും 😢 ഇന്ന് റബറിൻറെ അരീം പ്ളാസ്റ്റിക് മുട്ട ഇഞ്ചക്ഷൻ കോഴി അടിപൊളി* 😂
@sameerummer3974
@sameerummer3974 4 жыл бұрын
🎤🎹🔉🔊🎶🎷🎵super
@mueermohamed1543
@mueermohamed1543 5 жыл бұрын
Supr.supr
@asharafmoosa7742
@asharafmoosa7742 3 жыл бұрын
OLD IS GOLD
@sadathammed3500
@sadathammed3500 3 жыл бұрын
Olappandalin. Choodundavilla
@eyespot6943
@eyespot6943 4 жыл бұрын
ഈ വീഡിയോ പുതിയത് അല്ലെ
@Umainaka
@Umainaka 2 жыл бұрын
😍😍😍👍🏻👍🏻
@sameerpp8902
@sameerpp8902 4 жыл бұрын
Kannur kalyanam kittumenghil onnu post chaiyoo
@Chuzhalikkara
@Chuzhalikkara 3 жыл бұрын
ഇത് മ്മളെ നാട്ടിലാല്ലേ ഞാൻ narippatta koyyal
@narendranr6207
@narendranr6207 5 жыл бұрын
supper
@sandwanamtips1325
@sandwanamtips1325 3 жыл бұрын
അഭിപ്രായം പറയാൻ കുറച്ച് കാരണവന്മാരും ഉണ്ടാകുമായിരുന്നു
@ahammedshank
@ahammedshank 5 жыл бұрын
നന്മകളുണ്ടാവട്ടെ.
@7.2m48
@7.2m48 4 жыл бұрын
പത്തിലും ,എറച്ചിയും ,മുട്ടയും 3 ,4 ദിവസം പുയ്യാപ്ലക്ക് കൊണം തന്നെ കൊണം.
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ഇതെല്ലാം കണ്ട് നെടുവീർപ്പിടാന്നെല്ലാതെ ഇന്ന്എന്ത് ചെയ്യാൻ
@misriyasajeev2066
@misriyasajeev2066 5 жыл бұрын
Valare nallate
@premaprema507
@premaprema507 2 ай бұрын
🙏♥️😥
@NizarknNizar
@NizarknNizar 5 жыл бұрын
ഞങ്ങെൾ ഹിത ഭാഗ്യന്മാർ
@underworld2858
@underworld2858 5 жыл бұрын
Nizar kn Nizar1978. ഹിത.. അല്ല.. ഹത ഭാഗ്യൻ
@VasuDevan-jx9wd
@VasuDevan-jx9wd 8 ай бұрын
അയൽപക്കത്തെ കല്യാണങ്ങൾക്ക് ഞാനും പന്തൽ ഇടാൻ മുളയും ഓലയും കൊണ്ടുവരാൻ കൈവണ്ടി എടുക്കാൻ ഞാൻ ഓടും ഒരു ട്രൗസറും ഒരു കുപ്പായം അതുതന്നെ കല്യാണത്തിന് ഉപ്പയുടെ പിന്നെ മൈക്ക് സെറ്റ് കൊണ്ടുവരും അതിൻറെ അടുത്ത് നിന്ന് മാറില്ല റെക്കോർഡ പ്ലേറ്റിൽ സ്പീക്കർ ഇലേക്ക് നോക്കിയിരിക്കുന്ന ഒരു നായി ഉണ്ട് മൈക്ക സെറ്റ് കാരൻ കല്യാണ പുരയിലെ ഹീറോ ആണ്
@underworld2858
@underworld2858 5 жыл бұрын
ഭക്ഷണങ്ങളുടെഅതിപ്രസരമില്ലാത്ത. ധൂർത്തിന്റെയും ഊതിവീർപ്പിച്ചതറവാട്ടുമഹിമയുടെ യുംകണ്ണുനീച്ചാൽപൊന്തായ്മയുമൊന്നുമില്ലാത്ത ആ നല്ല നാളുകൾ..... ഹോ എന്തൊരുകുളിരുള്ളഓർമ്മകൾ. ന്യൂജനറേഷന് ഓർമയിൽ സൂക്ഷിക്കാൻ വിവിധതരം മോട്ടോർസൈക്കിളുകളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാതെ എന്താണുള്ളത്..(AV യുടെ പാട്ട് മുഴുവനായുംകേപ്പിക്കണമായിരുന്നു )
@mohammedsalmanfaris9987
@mohammedsalmanfaris9987 3 жыл бұрын
Saahodariyathindeyum snehathindeyum vargeeyamillaatha aa nalla kaalam aagrahiche pougayaane aa kaalam ippozhairunnirunnengil yenne
@Pushpan_
@Pushpan_ 3 жыл бұрын
Nostalgic❤⚡
@akhilasaseendran2056
@akhilasaseendran2056 5 жыл бұрын
Etra rasayrunnu ath.....itheram koprayangsl onnooollland
@kingcobra822
@kingcobra822 5 жыл бұрын
ഈന്തിൻ പട്ട കൊണ്ടുവന്ന് അലങ്കരിക്കുകയും വേണം... കഴിയുമെങ്കിൽ വൈദ്യുതി വെളിച്ചം ഒഴിവാക്കി 'മാക്സ് (കാന്ത വിളക്ക് ). കത്തിക്കണം.... പിന്നെ കസേരയും 'ടേബിളും' ഇരുമ്പിന്റെ തന്നെ ആയിക്കോട്ടേ:... ബിരിയാണിക്ക് പകരം 'നല്ല നെയ്ച്ചോറും പോത്ത് കറിയും കൂടി ആയാൽ 'ഏകദേശം പഴമയിലേക്ക് നമുക്ക് പോവാം .......
@entheen.kentheen9169
@entheen.kentheen9169 5 жыл бұрын
O
@rajeeshek6906
@rajeeshek6906 4 жыл бұрын
അന്ന് പോത്ത് കറി വിളമ്പിയാൽ ഒരു കുഴപ്പവുമില്ലായിരുന്നു. ഇന്നാണെങ്കിൽ ചിലർക്കു പ്രശ്നമാണ്
@saritha5371
@saritha5371 5 жыл бұрын
2003 le ende kalyanapanthal ee model aarunnu..
@shahimolkps8124
@shahimolkps8124 5 жыл бұрын
vrintha ajay 2003 okke aayappozhekk oola panthal okke poyille.🤔🤔🤔 2001 l ente sister de kalyanam. Ann okke plastic sheet kondum thuni panthalum okke aan
@bestwiremanbest6404
@bestwiremanbest6404 3 жыл бұрын
എനിക്ക് ഒരു വെള്ള ഷർട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നാൽ ആ ഷർട്ട് ഊരി അലക്കി തേച്ച ശേഷം വീണ്ടും അടുത്ത ദിവസം രാവിലെ ധരിച്ച് വേണം സ്കൂളിലേക്ക് ഓടാൻ അങനെക്കെ ഒരു കാലം ഉണ്ടായിരുന്നു
@bestwiremanbest6404
@bestwiremanbest6404 8 ай бұрын
ഇനിച്ചും ❤❤
@alavialavi2494
@alavialavi2494 5 жыл бұрын
👍
@sskkvatakara4647
@sskkvatakara4647 5 жыл бұрын
90കൾ
@thayyibkummankode8542
@thayyibkummankode8542 7 жыл бұрын
👌👌👌👌
@bavab8746
@bavab8746 3 жыл бұрын
ഇന്നും.ഇതൊക്കെ.നടക്കും.ഒന്ന്.മനസ്സ്.വക്കണം.എന്ന്.മാത്രം.
@ummerkp4253
@ummerkp4253 Жыл бұрын
പയൈപീക്കറുംപെട്ടിപ്പാട്ടുംഒന്നുംഇല്ലേ
@shijiv-sn8gk
@shijiv-sn8gk Жыл бұрын
യുണിഫോം ഇട്ട് കല്ല്യണതിന് പോയിടുൺട്
@aneeshrahman8607
@aneeshrahman8607 5 жыл бұрын
Enthoru sauhardam Pragrdi polum thotupogum
@kuramshi593
@kuramshi593 5 жыл бұрын
vadakara.nadapuram.
@bappuedv5614
@bappuedv5614 5 жыл бұрын
പഴയ ഒരു മുതുമ്മ
@noufalnorthpang
@noufalnorthpang 5 жыл бұрын
ഓഹോ
@raheempalakkal9098
@raheempalakkal9098 5 жыл бұрын
പിന്നെ ഇലയിൽ ബിരിയാണി വിളംബണം
@moosak5145
@moosak5145 3 жыл бұрын
പന്തൽ തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കല്ലേ
@musthafakavil7637
@musthafakavil7637 5 жыл бұрын
വലിയ സാണിൽ അലീസ വിളമ്പി അലീസയുടെ നടുവിൽ നെയ് ഒഴിച്ച് ഒരുത്തരുടേയും നേർക്കു അലിസയിൽ ഒരു ചാൽ ഉണ്ടാക്കി ഒന്നിച്ചു കഴിച്ച ആ കാലം തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
@najeelas66
@najeelas66 5 жыл бұрын
ഇപ്പൊ എല്ലാം കള്ള വലാലീങള് 😢
@asharafasharaf1528
@asharafasharaf1528 7 жыл бұрын
Mazapeyyathirunnalmathi
@shamlaismail10
@shamlaismail10 5 жыл бұрын
മഴ പെയ്താലെന്താ. അന്നത്തെ വീടുകൾ പോലും ഓല മേഞ്ഞതല്ലേ
@moosak5145
@moosak5145 3 жыл бұрын
പന്തൽ തൊഴിലാളികളെ കഞ്ഞി കുടി മുട്ടിക്കല്ലേ.
@sirajusiraju117
@sirajusiraju117 5 жыл бұрын
എടെ കേപ്പാ താൻ പറയുന്ന കാലത്ത് 2000ത്തിന് ഇങ്ങേട്ട് ഉളള പണീക്ക് പെക്കത്തിന് ഉപയേഗീക്കുന്ന കുതിര എങ്ങനെ വന്നു തൻെ ആളെ പറ്റീക്കുന്ന വീഡീയേ മുഴുവൻ കാണുന്നില്ല
@neelz009
@neelz009 5 жыл бұрын
ഇത് ഞങ്ങളുടെ നാടല്ല മലപ്പുറം മേഖലയാ.ഓല വടക്കർക്കില്ല
@Pkrashid
@Pkrashid 5 жыл бұрын
+Khadeeja CK കുമ്മങ്കോട് ഗ്രാമം നാദാപുരം പഞ്ചായത്ത് കോഴിക്കോട് ജില്ല
@neelz009
@neelz009 5 жыл бұрын
@@Pkrashid ഞാൻ തലശ്ശേരി ക്കാരിയാണ്
@Pkrashid
@Pkrashid 5 жыл бұрын
തലശ്ശേരിക്ക്‌ ഇവിടുന്ന് 21 km മാത്രം വ്യത്യാസം...
@vismayaworldchannel1459
@vismayaworldchannel1459 5 жыл бұрын
അടിപൊളി കാണാൻ നല്ലചന്തം
@kingcobra822
@kingcobra822 5 жыл бұрын
കദീജാ... ഞാനും തലശ്ശേരിക്കടുത്ത 'പാനൂര് കാരനാ..... നമ്മുടെ ചുറ്റുപാടൊക്കെ പണ്ട് പന്തലിന് ഓല തന്നെയായിരുന്നു' ചിലർ മാത്രം കട്ടിയുള്ള താ ർ പായ ഉപയോഗിക്കുമായിരുന്നു....
@alik2733
@alik2733 5 жыл бұрын
കുട്ടൻ കണ്ടി ഇസ്മായിലിന്റെ കല്യാണമാണൊ
@muhammadpkmomu6302
@muhammadpkmomu6302 4 жыл бұрын
Yonusinte makalude
@mobilemobile9432
@mobilemobile9432 5 жыл бұрын
ആധുനിക രീതി നാണക്കേടായിത്തോന്നുന്നു
@DeepuDeepu-qq8gl
@DeepuDeepu-qq8gl 5 жыл бұрын
Payathe varatta allangil nee amercayil poyikko
@mobilemobile9432
@mobilemobile9432 5 жыл бұрын
@@DeepuDeepu-qq8gl എടാ ദീപു മോനെ സുഗണോടാ
@kvkv4379
@kvkv4379 5 жыл бұрын
പഴയകാലത്തിലെക്ക് തിരിച്ച് പോയിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു
@DeepuDeepu-qq8gl
@DeepuDeepu-qq8gl 5 жыл бұрын
@@mobilemobile9432 sugam anu anna anna
@ajmalputhankoyiloth690
@ajmalputhankoyiloth690 5 жыл бұрын
കവുങ്ങുകൾ മുറിക്കാത്ത കൊണ്ടായിരിക്കും അല്ലേ
Cigar Roller's POV: Rolling a 54-ring Toro
5:35
Bliss Cigar Co.
Рет қаралды 2 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
1996 കല്യാണം പഴയ കാലം കാണാൻ
11:10
How to eat Surströmming
10:47
Åke Dahllöf
Рет қаралды 5 МЛН
Rolling A Robusto
12:27
Bliss Cigar Co.
Рет қаралды 1,3 МЛН