ആലപ്പുഴകാരന് 600 രൂപയുടെ ഓയിൽ കൊടുത്ത് പറ്റിച്ചു.../Family vlog /QandA/AJU'S WORLD

  Рет қаралды 26,085

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#qandavideo
#familyvlog
#funnyvideo
#thrissurkkaran
#comedyvideo
#keralatraditionallife
#entertainmentvideo
#dayinmylife
#couple
#malayalamvlogger

Пікірлер: 255
@suryajayapal538
@suryajayapal538 Жыл бұрын
ആ വീഡിയോ ഫുൾ കണ്ടാൽ മനസിലാകും... വീട്ടിനുളിൽ ഇരുന്നു സരിതേച്ചി ചോദിക്കുന്നുണ്ട് വെള്ളം എടുക്കട്ടെന്ന്... ആ ചേട്ടൻ സന്തോഷത്തോടെയും വളരെ സ്നേഹത്തോടെയും കൂടി ആണ് തിരിച്ചു പോയെ... അറ്റവും മുറിയും കണ്ടിട്ട് നെഗറ്റീവ് ഇടാൻ വരുന്നവർ മാത്രം ആണ് ഈ കമന്റ്സ് ഇട്ടിരിക്കുന്നതു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍
@shajiphilip6366
@shajiphilip6366 Жыл бұрын
ഈ ആഴ്ച Aju അങ്ങെടുത്തു. ഇനിയും സൈക്കിൾ യാത്രകളും, അജുവിന്റെ വിവരണവും വേണം. രാവിലെ അതെല്ലാം കാണുമ്പോൾ ഞങ്ങളും കൂടി ഒപ്പം പോകുന്ന പോലെ തോന്നി. ഇടക്ക് എന്റെ കമന്റും വായിക്കണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും വരും 🥰🥰🥰❤❤🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
വേറെ ഒരു വീഡിയോയിലും ഇങ്ങനെ പ്രതികരണം വായിക്കുന്നത് കാണ്മാനില്ല... പക്ഷേ ഈ മനോഹരമായിട്ടുള്ള വായന നമ്മേ ഒത്തിരി സന്തോഷമാക്കുന്നുണ്ട്.....!!👍👍👍👍💚💚💚💜💜💜💙💙💞👍
@Raheena-sz8om
@Raheena-sz8om Жыл бұрын
എണ്ണ വാങിയ ചേട്ടന് കുഴപ്പമില്ല. ആളുകളാണ് കുഴപ്പം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഈ ആളുകൾക്ക് എന്ത് പറ്റി.. 😄😄😄
@rasilulu4295
@rasilulu4295 Жыл бұрын
​@@ajusworld-thereallifelab3597സത്യം 🤣🤣🤣🤣🤣🤣
@meenasuresh7751
@meenasuresh7751 Жыл бұрын
ആ മനുഷ്യന് എണ്ണ കിട്ടിയപ്പോൾ ഓണം ബംബർ അടിച്ചതുപോലെ. പക്ഷേ കാണുന്ന ചിലർക്ക് ഒരു ചൊറിച്ചിൽ . 🤔🤔🤔🤔🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄
@daliadivakaran1339
@daliadivakaran1339 Жыл бұрын
ഞാൻ തീരെ പ്രതീക്ഷിച്ചില്ല എന്റെ കമെന്റ് വായിക്കും എന്ന്. Thank you soo much🙏🏻🙏🏻😍😍. ഞാൻ തൃശൂർ ആണ് പഠിച്ചത്. അവിടെ താമസിക്കാൻ ഉള്ള ഇഷ്ടം കൊണ്ട്. PSC എഴുതി. അവിടെ ജോലിയും കിട്ടി. പക്ഷെ എന്ത് പറയാൻ. യോഗം ഉണ്ടായില്ല. അവിടെ താമസിക്കാൻ. ഇപ്പോൾ തിരുവനന്തപുരം ആണ്. ജോലിയും താമസവും. നിങ്ങളുടെ സംസാരം കേൾക്കാൻ എന്നും വീഡിയോ കാണാറുണ്ട്. അപ്പൊ ഒരു ആശ്വാസം വരും. 😍😍. എന്നും ഇതുപോലെ സമാധാനം ഉണ്ടാവട്ടെ. God bless you 😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇടയ്ക്കൊക്കെ തൃശൂർ വരൂ 🙏❤❤❤
@anithap9088
@anithap9088 Жыл бұрын
Pinne prathikaranam is good at night...crows and birds sound...
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
സരിത എന്തു നിഷ്കളങ്കമായിട്ടാ ചിരിക്കൂന്നേ... 😄😄അജുവേട്ടൻ പിന്നെ പറയുകേം വേണ്ട.. മനസ്സിൽ നന്മയുമുള്ളവർക്കേ അത് കഴിയൂ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@fabyjose7708
@fabyjose7708 Жыл бұрын
Njan vannappo ennod aju chettan choyichallo chaya edukattennu.... Veruthe ee comment oke vayichu video kanunnavarude mood pokum.. Kuttam parayunna avaru parayatteenne
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤🙏🙏
@Rejish328
@Rejish328 Жыл бұрын
ഞാൻ ഇപ്പോ ഒമാനിൽ ആണ് നാട്ടിൽ തൃശൂർ പുത്തൂർ ചെമ്പoകണ്ടം ആണ് സ്ഥലം
@lelibasil8299
@lelibasil8299 Жыл бұрын
Aju ഇങ്ങനെ നിങ്ങളെ തളർത്താൻ ഓരോ കമെൻ്റ് ഇടും അതൊന്നും കാര്യമാക്കേണ്ടതില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤🙏🙏
@NavaNava-n3e
@NavaNava-n3e Жыл бұрын
SUPRTB CHECHI ANU"S WORLD THE REAL LIFE LAB THANKS YOUR VIDEO KEEPITUP VALTHUKKAL VANAKKAM NANINE OAKY CHECHI ❤❤❤❤❤❤👍💐💐✋️👌👍🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤
@Appalu-r3c
@Appalu-r3c Жыл бұрын
Ajuveta what about miawaki forest pls video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കാണിക്കാം 👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്....എന്റെ പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്.... എല്ലാവർക്കും .... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.....!!🙏💛💙❤️🙏💚❤️💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏😍😍😍😍😍😍
@ജാസ്മിൻ-ശ6ശ
@ജാസ്മിൻ-ശ6ശ Жыл бұрын
ഡെയിലി കമന്റ് ഇടുന്ന ചേട്ടൻ 😂
@Raheena-sz8om
@Raheena-sz8om Жыл бұрын
ആൺലിമിറ്റഡ്. കമന്റ് എനുപറയാം
@Ashokworld9592
@Ashokworld9592 Жыл бұрын
​@@ജാസ്മിൻ-ശ6ശനല്ല ചാനലാണ് എനിയ്ക്ക് ഇവരെ മറക്കുവാൻ കഴിയുന്നില്ല....!👍ഒരുപാട് ഇഷ്ട്ടമായി.. 👍
@Ashokworld9592
@Ashokworld9592 Жыл бұрын
​@@Raheena-sz8omഒരുപാട് ഇഷ്ട്ടമാണ് ഇവരുടെ ചാനൽ.... സ്നേഹമുള്ള കുടുംബജീവിതം...!👍💜❤️❤️👍
@sruthipradeep6483
@sruthipradeep6483 Жыл бұрын
Njan oru suggestion parayatte oru vyakthide 1 comment maathram vayichal pore rando athilathikamo vayichal mattoru comment nte avasaram nashttappedille😁.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് പരിഗണിക്കാവുന്നതാണ് 🥰🥰🥰😂🙏
@subranmanyan7517
@subranmanyan7517 Жыл бұрын
നെഗറ്റീവ് പറയാനാ ആർക്കും കഴിയും👍 ഒരു പച്ച വെള്ളം കൊടുത്തിട്ടുണ്ടാവില്ല വീട്ടിൽ നിന്ന് അവരാണ് പറയുന്നത് 😜😜 അജു ചേട്ടൻ ശരി ചേച്ചി സൂപ്പർ 👍❤️❤️❤️❤️❤️
@stenphyshibu8456
@stenphyshibu8456 Жыл бұрын
പ്രതികരണം സൂപ്പർ. നിങ്ങളെ പോലെ നിങ്ങൾ മാത്രം എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ 🙏❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍😍😍
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ അടുത്ത സിനിമക്കുള്ള കഥയും പേരും കിട്ടി....കഥവരുന്നവഴിൽ നിന്നെയും കാത്ത്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏
@ranjithmenon8625
@ranjithmenon8625 Жыл бұрын
അജുവിന്റെ ദന്ത പാലാ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഈ എണ്ണ യെ പറ്റി അറിയുന്നത്, ഞാൻ കോട്ടക്കൽ ഔട്ട്ലെറ്റിൽ നിന്നാണ് വാങ്ങുന്നത്200g നിന് 270₹ ആണ് വില, നാട്ടിലുണ്ടെങ്കിൽ ഞാൻ അജു വിന്റെ അടുത്തു വന്നു ആ ബോട്ടില് കൊണ്ട് പോയിരുന്നു, 😊❤ അജു സരിത നമസ്കാരം❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@mujeent338
@mujeent338 Жыл бұрын
ഒരുപാട് നാളായി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഇതു വരെയായി ഒരു മടുപ്പും ഇല്ലാതെ കാണുന്നു എന്റെ ഭാര്യയാണ് നിങ്ങളുടെ വിഡിയോ പരിചയപെടുത്തിയത് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍😍😍🙏
@jobvacancies8710
@jobvacancies8710 Жыл бұрын
ഒരു doubt ഗോൾഡ് ചെയിനും കോപ്പർ ചെയിനും ഒരുമിച്ച് കഴുത്തിൽ ഇട്ടാൽ ഗോൾഡിന്റെ മാറ്റ് കുറയുമോ?
@Ashokworld9592
@Ashokworld9592 Жыл бұрын
പ്രതികരണം വായിക്കുന്നത് കുടിലിലായാലും.. പറമ്പിലെവിടെയായാലും നല്ല ഭംഗിയുണ്ട്....!!👍👍👍👍💚💚❤️💙💙💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@limisasi1544
@limisasi1544 Жыл бұрын
അമ്പലപ്പുഴയിൽ വരുന്നതിനുമുൻപ് ഒന്നറിയിക്കണേ. നേരിൽ കാണാൻ ഒരുപാടാഗ്രഹമുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വരുമ്പോൾ അറിയിക്കാം 👍🥰
@fincydevassa2509
@fincydevassa2509 Жыл бұрын
എല്ലാ വീഡിയോസ് കണ്ടിരുന്നു സൂപ്പർ ആണ് കമന്റ് ഇടാൻ പറ്റിയിരുന്നില്ല❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സാരല്യ 💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സാരല്യ 💕💕💕💕
@sivank.s7040
@sivank.s7040 Жыл бұрын
സരിത പാട്ട് പഠിച്ചിട്ടുണ്ടോ. സരിത താൻ ഡെലിറ്റ് ആക്കുന്നത് അല്ല സ്വയം ഡെലിറ്റ് ആകുന്നത് ആണ്. പിന്നെ ഞാൻ ഒരിക്കലും നിങ്ങളോട് പറയില്ല എന്ത്‌ കൊണ്ട് നിങ്ങൾ എന്റെ കമന്റ്‌ വായിച്ചില്ല എന്ന്. എന്റെ കമന്റ്റിനേക്കാൾ മനോഹര മായ എത്രയോ കമന്റ്‌ ഉണ്ട്. വായിച്ച കമന്റ്‌ കേട്ടത് എല്ലാം എനിക്ക് ഇഷ്ടം ആയി. പിന്നെ നിങ്ങൾ ഇടുന്ന ഡ്രസ്സ്‌ അടിപൊളി. വീണ്ടും നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. ഇത്ര നല്ല മനസ്സിനെ നമിക്കുന്നു. നിങ്ങളെ കാണാൻ വരാൻ ആ മനുഷ്യൻ ആഗ്രഹിക്കുന്നു, അതിന് നിങ്ങൾ നൽകിയ മറുപടി ഞങ്ങൾ കാണാൻ വരാം എന്ന്. ദൈവം തുണക്കട്ടെ. നിങ്ങൾ പാവം ആണ് പക്ഷേ ബേബിച്ചേട്ടമാർ ദാരാളം,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😘😘😘😘
@snehalathanair1562
@snehalathanair1562 Жыл бұрын
Super, nice namboodiri stories, always a pleasure to hear both of you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ഡിയർ.., 🙏😘😘😘😘😘
@akbar.p.m2664
@akbar.p.m2664 Жыл бұрын
നമസ്കാരം അജുചേട്ടാ & ഫാമിലി. എന്റെയും കുടുംബത്തിന്റെയും സ്നേഹം അറിയിക്കുന്നു...❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍😍😍
@jinesh9957
@jinesh9957 Жыл бұрын
എനിക്ക് വയ്യ 🥰 ഇന്ന് എന്തെ നേരത്തെ 🤔 കറുപ്പിനഴക് വെളുപ്പിനഴക് നല്ല ഭംഗി ഇണ്ട്ട്ടാ രണ്ടുപേരെയും കാണാൻ ......... എന്റെ മോള് പറയുന്നത് പോലെ സുന്ദരി ആയിട്ടിണ്ടല്ലോ 🤭 സഞ്ചി ഇല്ലാതെ എന്റെ ചേട്ടനെയും കാണുന്നത് അപൂർവം ആണ്. ..അത് പോലെ എന്തെങ്കിലും മേടിക്കാൻ പോയാൽ ( പ്രേത്യേകിച്ച് ന്യൂ കേരള പോലുള്ള വല്ല ഷോപ്പിലും പോയാൽ ) നമ്മള് പെണ്ണുങ്ങള് അല്ലേ സരിതേച്ചിയെ മേടിക്കാൻ അല്ലെങ്കിലും ഭംഗി കാണുമ്പോൾ എന്തെലൊക്കെ എടുത്ത് നോക്കുമല്ലോ..അപ്പോ ചേട്ടന്റെ ഒരു ചൊറി..... വാക്ക് ഉണ്ട് ""അതെന്തിനാ എടുക്കണേ അതൊന്നും വേണ്ട എന്ന് "" അജുവേട്ടന് ഉണ്ടോ ചേച്ചി ഇത് പോലത്തെ നല്ല വല്ല ഗുണങ്ങളും 🤣 ജഗ്ഗുട്ടനെ കണ്ടില്ല മിസ്സ് യൂ സ്നേഹം ❤🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതിന് കൊണ്ടോയിട്ട് വേണ്ടേ പറയാൻ ... 😂😂😂
@appuponnucreatives9417
@appuponnucreatives9417 Жыл бұрын
Ningale irinjalakudayil vechu kaanaan saadhichathil enikkum wifinum valare santhosham aayi. Njangalude sthapanathil vannathil athilum santhosham. Thank you so much.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤🙏🙏
@Sabu-k7v
@Sabu-k7v Жыл бұрын
എന്റെ കമ്മറ്റ് വായിച്ചില്ല😢😢. സാബു കോടഞ്ചേരി❤❤😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏🙏🙏🙏വായിക്കും ഒരു നാൾ ❤️
@darsanavishnu
@darsanavishnu Жыл бұрын
Why do people misunderstand your good actions.
@bindustephen1523
@bindustephen1523 Жыл бұрын
ഒല്ലൂർ പെരുനാൾ കാണിക്കുമല്ലോ. ഞാൻ അഞ്ചേരിക്കാരിയാണ്. ഞാൻ ഒരു ദിവസം നിങ്ങളുടെ ഫ്രണ്ട് ഗേറ്റ് വരെ വന്നു. പട്ടികളെ പേടിച്ചു തിരിച്ചു പോന്നു. ഒരു ദിവസം വരും 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കാണിക്കാം 👍
@smithamadhu8622
@smithamadhu8622 Жыл бұрын
ഇല്ലത്തേക്ക് നമ്പൂതിരി ഓടിയ ഓട്ടമാണ് അജു ചേട്ടാ നെടുനെട്ടോട്ടം 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂❤️❤️👍👍🙏🙏🙏
@vijayalakshmip4278
@vijayalakshmip4278 Жыл бұрын
അജു, സരിത&ജഗു 👍ഒരു മതിൽ കെട്ടിൽ ആറ് വീട് 👍
@dr.unnikuttan
@dr.unnikuttan Жыл бұрын
കുഞ്ഞോന് രോമാഞ്ചം വരുന്ന പോലെ ഞാനും ഇപ്പൊ രോമാഞ്ചം വരും, ഇപ്പൊ രോമാഞ്ചം വരും എന്നും നോക്കി ഇരുന്നു. എന്നിട്ടോ എന്റെ കമന്റ്‌ വായിച്ചപ്പോൾ ഏതോ ഒരു ഉണ്ണികൃഷ്ണന് ആണ് രോമാഞ്ചം വന്നത് 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും സമയമുണ്ടല്ലോ ❤️❤️❤️❤️❤️❤️
@dr.unnikuttan
@dr.unnikuttan Жыл бұрын
@@ajusworld-thereallifelab3597 അതെയതെ 😉
@noiseofengines3928
@noiseofengines3928 Жыл бұрын
Full family video illee
@sam11649
@sam11649 Жыл бұрын
സാം എന്നാണോ കാണുന്നെ എനിക്കറില്ലായിരുന്നു. വിനോദ് എന്റെ ഹസ്ബൻഡ് പേരിലുള്ളതിലാ ഞാൻ കാണുന്നെ. പോട്ടെ സാരമില്ല ❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Sam എന്നാണ് ഇതിൽ വരുന്നത്. അത് എന്താണാവോ അറിയില്ല🥰🥰🥰🙏🙏
@sam11649
@sam11649 Жыл бұрын
ഞാൻ ഇനി ചേട്ടനോട് ചോദിച്ചു നോക്കട്ടെ 😄
@Annz-g2f
@Annz-g2f Жыл бұрын
Watching 2day's response to comments very interesting Aju n Saritha r really very good hearted Lots of love to all of u God Bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@thankav6808
@thankav6808 Жыл бұрын
Ye parangavar anagel oru kuppe enna varute kodukkumo kodukkan kanecha manasene etra panam koduttalum kettella❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@shobanatp7370
@shobanatp7370 Жыл бұрын
Sareetha അജു എന്റെ കമന്റ് വയ്യെയ്ച്ചപ്പോൾ അമ്പലപ്പുഴ പാൽ പായസം കിട്ടിയ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു എനിക്ക് നിങ്ങൾ സംസാരിക്കുന്നത് കാണാൻ ആണ് കൂടുതൽ ഇഷ്ടം ഫയങ്കര സ്‌നേമാണ് നിങ്ങളോട് എന്റെ നാൾ കാർത്തികയാണ് അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം.... ഡിയർ ❤️❤️❤️❤️🥰🥰🥰
@AdarshPanikkar-g1u
@AdarshPanikkar-g1u Жыл бұрын
👌❤️ happy സ്നേഹം ഇഷ്ടം
@ജാസ്മിൻ-ശ6ശ
@ജാസ്മിൻ-ശ6ശ Жыл бұрын
ഞാൻ ഇന്ന് വൈകി പോയ്‌ ഞായറാഴ്ച അല്ലെ. എല്ലരും വീട്ടിൽ ഉള്ള ദിവസം ഭക്ഷണം ഉണ്ടാക്കൽ ആയിരുന്നു.. സാരമില്ല ഇപ്പൊ കാണാല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@GillyBoss-u8f
@GillyBoss-u8f Жыл бұрын
ദേവിയേ... എന്റെ കമന്റ്‌ അല്ലേ ആ ലാസ്റ്റ് വായിച്ചത്... കോക്കു ചേട്ടൻ ഈ വിഡിയോ കാണുമോ കണ്ടാൽ തന്നെ എന്റെ കമന്റ്‌ വായിച്ചത് ആള് ശ്രെദ്ധിക്കുമോ... ശ്രദ്ധിച്ചാൽ തന്നെ എന്നെ മനസ്സിൽ ആകുമോ.....ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ഭാഗവാനേ.... ആദ്യം ദേവിയെ വിളിച്ചത് കൊണ്ടാണ് ട്ടോ രണ്ടാമത് ഭഗവാനെ വിളിച്ചത്... ആരാണ് നമ്മളെ കാക്കാന്ന് അറിയില്യാലോ.... 🙏🙏🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂❤️❤️❤️🙏
@regipaulcstmaryshighschool2921
@regipaulcstmaryshighschool2921 Жыл бұрын
നിങ്ങൾ നന്നായി പെരുമാറുകയും സഹായിക്കുകയും ചെയ്തു God bless you ❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰❤️❤️❤️
@fabyjose7708
@fabyjose7708 Жыл бұрын
Next Sunday comment vayikan irikumbo korach food kakakku kodukane onnum sherik kekkan pattunilla... Petta kakka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰😂😂😂😂🙏🙏തീർച്ചയായും 👍👍
@GMAP.
@GMAP. Жыл бұрын
ഞാൻ വെറും കയ്യോടെ പോയപ്പോവരെ രണ്ട് തരം ജ്യൂസ് തന്ന് എന്നെ സ്വീകരിച്ചവരാണിവർ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤🙏🙏
@bijukuttan162
@bijukuttan162 Жыл бұрын
ഗുഡ് മോർണിംഗ് അജുവേട്ട 🙋‍♂️💕🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏😘😘😘
@bhagyalekshmye7470
@bhagyalekshmye7470 Жыл бұрын
പ്രിയപ്പെട്ട അജുവേട്ടാ ....സരിത...... ഇത്രയും നിഷ്കളങ്കനായ അജുവേട്ടനെ നോക്കി ചോദിയ്ക്കാൻ വയ്യ.... സരിത.... ആരെയെങ്കിലും മുൻപ് മാനസിക സമ്മർദ്ദത്തിൽ ആകിയിട്ടുണ്ടോ, ഇപ്പോൾ ആക്കി കൊണ്ടിരിക്കുന്നുണ്ടോ, ഭാവിയിൽ ആർകെങ്കിലും മാനസിക സമ്മർദ്ദം ഉണ്ടാക്കുമോ ......റിപ്ലൈ പ്രതീക്ഷിക്കുന്നു .....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്ത് സമ്മർദ്ദം.. 😄 ഞങ്ങൾ നമ്മുടെ വ്യൂവേഴ്സിനെ സന്തോഷിപ്പിക്കാൻ ആണ് സമയം ചിലവഴിക്കുന്നത്.. അല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടൽ ഞങ്ങൾക്ക് താല്പര്യമില്ല 🙏
@VasanthaRaghavan-c6d
@VasanthaRaghavan-c6d 11 ай бұрын
​@@ajusworld-thereallifelab3597your video super ❤❤❤❤
@VasanthaRaghavan-c6d
@VasanthaRaghavan-c6d 11 ай бұрын
Un
@siljojhony9493
@siljojhony9493 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ പണ്ട് t v യിൽ കത്ത് വായിക്കുന്നത് ഓർമ വരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️🙏🙏
@sajeeshmanidheesh5203
@sajeeshmanidheesh5203 Жыл бұрын
Nte achante kayilum undavum eppozhaum sanchi athu pole thanne aju ettanum sanchi vittu oru Kali Ella ennum sneham mathram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ ❤❤❤❤🙏
@nithinvarkala5324
@nithinvarkala5324 Жыл бұрын
Nice
@vinodhinisasi306
@vinodhinisasi306 Жыл бұрын
Namboodiri story adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@VasanthaRaghavan-c6d
@VasanthaRaghavan-c6d 11 ай бұрын
Super super 😊😊😊
@sarmilavishnukanth6181
@sarmilavishnukanth6181 Жыл бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VALTHUKKAL WELCOME VANAKKAM NANNI CHECHI 🙏👍🤘✌🤲👌🤲💘💞💚💜🙏🙏💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@kunjhon4078
@kunjhon4078 Жыл бұрын
😂😂😂 ശരിക്കും രോമാഞ്ചം വന്നു ട്ടോ
@kunjhon4078
@kunjhon4078 Жыл бұрын
എന്റെ അജുവേട്ടാ... അവസാനം പറഞ്ഞു വിമർശനങ്ങൾ വേണം എന്ന് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ കണ്ടാൽ വിമർശിക്കാൻ തോന്നണ്ടേ...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@shobanatp7370
@shobanatp7370 Жыл бұрын
അജു ആളുകൾക്കു ചെറിയ kuttam🩲കണ്ടു പിടിക്കാൻ മിടുകാരാണ് ഒരു കുപ്പി ഓയിൽ തുളി എടുക്കാതെ കൊടുത്തു എന്നിട്ടും ചായ വെള്ളം കൊടുത്തില്ല എന്നു കഷ്ട്ടം ആളുകളുടെ കാര്യം സൂചിക്കു പഴുത ഉണ്ടെഗിൽ ഉലക്ക കോളിക്കാൻ നോക്കുന്ന ആളുകൾ ശരീതയും. അജു നാലാമനസിന്റെ ഉടമകൾ ആണ് എല്ലാം കൊടുക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പറയുന്നവർ പറയട്ടെ... അല്ലേ 😄
@ushamenon208
@ushamenon208 Жыл бұрын
Negative comments kandit orikalum pinnot pokaruth.. ningalude oppam ethan pattathathinal aanu itharathilulla comment varunnuth.Kooduthal fruits ulla marangalil aanu kooduthal kalleru undakuka.. take it easy..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അല്ല പിന്നെ 😍👍
@moosamonaco1
@moosamonaco1 Жыл бұрын
School 100 mangoes tree yendayi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എല്ലാം പോയി 😔😔ആരും നോക്കാതെ.
@moosamonaco1
@moosamonaco1 Жыл бұрын
@@ajusworld-thereallifelab3597 😭😭
@abdulsalamcpabdulsalamcp9360
@abdulsalamcpabdulsalamcp9360 Жыл бұрын
Nalla coment vayikumbol enthoru chireyaa .. athu pole cheetha coment vayikumbozhum chirikanee....😅😅😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചിരിക്കും 😂😂😂🥰🥰🙏
@JoseKalathingal
@JoseKalathingal Жыл бұрын
❤🙏എന്റെ കമന്റ്‌ പരിഗണിച്ചതിനു നന്ദി. പക്ഷെ പേരു വായിച്ചതിൽ തിരുത്തുണ്ട്‌. കലത്തിങ്കൽ അല്ല കളത്തിങ്കൽ ആണു. സരിതയുടെ തെറ്റല്ല. English ൽ എഴുതിയ മലയാളവാക്കുകൾ പല വിധത്തിലും വായിക്കാം😂 - ജോസ്‌ കളത്തിങ്കൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Sorry ട്ടാ 🥰🥰🥰🥰🙏🙏
@philominapulikkottil837
@philominapulikkottil837 Жыл бұрын
God bless you.
@anithap9088
@anithap9088 Жыл бұрын
People are crazy....they do simply pick issues as if they are perfect.....ignore the comments...
@jayaravindran1122
@jayaravindran1122 Жыл бұрын
Kuttam parayunnavar ath paranjkonde irikkum. Ath karyamakkanda. 1 mani samayath thekk sidil ninnu varunna vandikal chalakkudi vannal bakshanam kazhichutte poru. Ee kuttam parayunnavark ath ariyilla. Njan pala pravasyam kazhichitund aroor ninnum mannuthy vare ulla yathrayil
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍🥰🥰🥰
@thomasmangalam1801
@thomasmangalam1801 Жыл бұрын
Baby ചേട്ടൻ ഒരു ഭീകരൻ ഒന്നും അല്ല. ഒരു പ്രത്യേക character ആണ് അത് അജുവിനു അറിയാം, അത് നിങ്ങളെകൂടെ പരിചയപെടുത്തി എന്ന് മാത്രം, അത് മനസ്സിലാക്കാതെ ആവശ്യമില്ലാത്ത കമൻ്റ്സ് എന്തിനാ, പ്ളീസ്!! ചെറിയ എട്ടനെയും, വലിയ എട്ടനെയു മെല്ലാം പരിചയപ്പെടുത്തിയത് ... എട്ടൻമാർ ആയതു കൊണ്ട് മാത്രമല്ല..different characters , അത്ര തന്നെ!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@perfectkuthannur1298
@perfectkuthannur1298 Жыл бұрын
ചേട്ടൻ ചുള്ളനാണല്ലോ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏😍😍😍😘😘😘😘
@renukadevi4446
@renukadevi4446 Жыл бұрын
Nambudiri story super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
💕💕💕💕💕💕🙏🙏
@kajoykallikadan2325
@kajoykallikadan2325 Жыл бұрын
കൃഷ്ണനും ഗോപികമാരും😅....... ഇതാണ് അജു നമ്മൾ ഭർത്താക്കന്മാർ പറയുന്നത് -.............ചെമ്പരത്തി പൂവ് എന്നേ,പറയൂ😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🙏🙏
@harizchamakadav
@harizchamakadav Жыл бұрын
താങ്ക്സ് എന്റെ കമൻസ് വായിച്ചതിന് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@sugusugu8102
@sugusugu8102 Жыл бұрын
AJU chetta saritha chechi super super Adipoli Adipoli❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@vanajasasi9807
@vanajasasi9807 Жыл бұрын
Comment vayana super…
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@devadasanck452
@devadasanck452 Жыл бұрын
Super vayana othiri chirichu ❤❤😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@subashkumar8411
@subashkumar8411 Жыл бұрын
എന്റെ നാട്ടിൽ നിന്നെ ആളു വന്ന അണ്ണാ എന്ന് ആണ് ആലപ്പുഴ വരുന്നത്.
@Ashokworld9592
@Ashokworld9592 Жыл бұрын
വായിക്കുവാൻ പറ്റുന്നിടത്തോളം എല്ലാത്തിനും പരമാവധി മറുപടി കൊടുക്കുന്നുമുണ്ട്.... ഇത്രയും സന്തോഷത്തോടെ ചിരിയും തമാശയുമായുള്ള പ്രതികരണം കേൾക്കാൻ ഒരു രസമാണ് ... പെട്ടെന്ന് അടുത്ത ഞായറാഴ്ചയാകുവാൻ കാത്തിരിക്കുന്ന ഒരാളും കൂടെയാണ് ഈ ഞാൻ... നിങ്ങളുടെ ഏതു തരത്തിലുള്ള വീഡിയോയാണേലും.. കുറച്ചാണേലും കണ്ടുകൊണ്ടിരിക്കാൻ ഒരു ഭംഗിതന്നെയാണ്...... സന്തോഷം.....!!👍👍👍👍👍👍💚💜💜❤️❤️❤️❤️💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏❤️❤️❤️❤️❤️
@p.v814
@p.v814 Жыл бұрын
പ്രിയ പ്രേഷകർക് കണ്ണാടി എന്ന പ്രോഗ്രാമിലേക്ക് സ്വാഗതം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍😍😍😍😍😍
@fabyjose7708
@fabyjose7708 Жыл бұрын
Athu pennungalku mathram ulla pidiyanu anungal athu thodarilla😅😅😅😂😂😂😂👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🤣🤣🤣
@fabyjose7708
@fabyjose7708 Жыл бұрын
Ulgadanam engane undayirunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കഴിഞ്ഞു 😍😍😍😍
@sarathcbbabu6345
@sarathcbbabu6345 Жыл бұрын
ബീഫും ചക്കക്കുരുവും എന്തായി.... എന്ന് വരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമുക്ക് സെറ്റ് ആക്കാം 🥰🥰👍
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
അജു വിന്റെ നമ്പൂതിരി ഫലിതം സൂപ്പർ 😂😍😍😍😍😍😍👌👌👌👌👌👌🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🙏😍😍😍😍
@RajiLakshmy-y1y
@RajiLakshmy-y1y Жыл бұрын
ഞാൻ പിണങ്ങി. എന്നെ ഒരിക്കലും കമന്റ്‌ വായനയിൽ ഇടാലറില്ല. 😰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അയ്യോ.. 🙏😘😘😘
@RajiLakshmy-y1y
@RajiLakshmy-y1y Жыл бұрын
ചുമ്മാ വേറെ. ഞാൻ പിണങ്ങുമോ. എന്റെ സരിതകുട്ടി. അജു. കട്ട support കൂടി കൂടെ ഉണ്ട് 😘
@RajiLakshmy-y1y
@RajiLakshmy-y1y Жыл бұрын
ചുമ്മാ വേറെ. ഞാൻ പിണങ്ങുമോ. എന്റെ സരിതകുട്ടി. അജു. കട്ട support കൂടി കൂടെ ഉണ്ട് 😘
@sabaric.k6252
@sabaric.k6252 Жыл бұрын
❤❤❤❤❤❤❤
@sarojpattambi6233
@sarojpattambi6233 Жыл бұрын
രസിച്ച് കണ്ടേ. .....👍🏿👍🏿👍🏿👍🏿👍🏿👍🏿
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@mullashabeer4575
@mullashabeer4575 Жыл бұрын
സോറി അജേട്ടാ, സരിതേച്ചി.. ഓറഞ്ച് എന്ന് തെറ്റി എഴുതിയതാണ്.. കമെന്റ് അയച്ചതിനു ശേഷം ആണ് ഈ ഗുരുതര വീഴ്ച മനസിലാക്കിയത് എന്തു ചെയ്യാം.. വാ.. വിട്ട വാക്കും, എഴുതി വിട്ട കമെന്റും തിരിച്ചെടുക്കാനാവില്ലലോ.... അജേട്ടന്റെ.. കള്ളന്മാരെ വട്ടം ചുറ്റിച്ച നമ്പൂരിയെ കുറിച്ചോർത്തു.. ചിരിച്ചു ചിരിച്ചു.. ചിരി വള്ളി പൊട്ടിപ്പോയി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂😂🙏😂
@santhoshayyappan2282
@santhoshayyappan2282 Жыл бұрын
പുറകിലെ വീട്ടിലാണെന്നു തോനുന്നു കത്തിക്കുന്നത്
@keraleeyank5226
@keraleeyank5226 Жыл бұрын
അജു ചേട്ടൻ്റെ ടാറ്റൂ 😮😮😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മറഡോണ 👍❤️
@deepakdeepu2753
@deepakdeepu2753 Жыл бұрын
@p.v814
@p.v814 Жыл бұрын
നെഗറ്റീവ് കമന്റ്ന് ചിരിച്ചുകൊണ്ട് മറുവടി കൊടുക്കണം ആ ചിരി കാണുമ്പോൾ അവരുടെ കഴപ്പ് തീരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍 അതാണ് ശരി 👍👍❤️❤️❤️❤️
@keraleeyank5226
@keraleeyank5226 Жыл бұрын
പ്ലാസ്റ്റിക് കത്തിക്കുന്നത് നിർത്തിച്ചിട്ട് മതിയായിരുന്നു പ്രതികരണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍
@bindudivakaran9822
@bindudivakaran9822 Жыл бұрын
Dress... 👌🏾👌🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@diljo77
@diljo77 Жыл бұрын
Love you chettan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😘😘😘😘
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Very Good Video👍❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@kingnaattalan6941
@kingnaattalan6941 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤
@vaijayanthy581
@vaijayanthy581 Жыл бұрын
മൂന്നുപേരും ബ്ലാക്ക്‌ ഡ്രെസ്സിൽ നല്ല രസമുണ്ട്, ക്യുട്ട് ആയിട്ടുണ്ട് ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🙏😍😍😍😍
@WOWMalayali
@WOWMalayali Жыл бұрын
ചേട്ടാ നിങ്ങളുടെ ചേട്ടത്തിയല്ലേ unique family ലെ ചേച്ചി. നിങ്ങൾ തമ്മിലുള്ള വീഡിയോസ് ഒന്നും കാണാറില്ല എന്തുപറ്റി. പിന്നെ ചേട്ടാ നിങ്ങളുടെ ചാനൽ തുടക്കം മുതൽക്കേ ഫോളോ ചെയ്യാറുണ്ട്. മിക്ക വിഡിയോസും കാണാറുണ്ട്. ആരെങ്കിലും മടുപ്പിക്കാനോ താങ്കളെ നിരുത്സാഹപ്പെടുത്തുവാൻ വല്ലതും പറയുന്നെങ്കിൽ അത് കാര്യമാക്കണ്ട. മുന്നോട്ടു പോകു. താങ്കളുടെ കഴിവുകൊണ്ടാണല്ലോ ഇത്രയും സബ്സ്ക്രൈബ്ർസ് കിട്ടിയത്. അതിൽ അഭിമാനിക്കുക. 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞങ്ങൾ നിങ്ങളുടെ വാക്കുകൾ ആണ് ഏറ്റവും വില വെക്കുന്നത് 👍❤️❤️❤️❤️
@EasewithSanV
@EasewithSanV Жыл бұрын
കുടിലിൽ ഇരിക്കുമ്പോ പിറകിൽ ഉള്ള കുളത്തിൻ്റെ അവിടെ ഭംഗിയില്ല കാണാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് നമ്മുടെ സ്ഥലം അല്ല..
@EasewithSanV
@EasewithSanV Жыл бұрын
Oh,🙁
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Prathikaranam paripadi nice aayittundu ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@maryjoy6706
@maryjoy6706 Жыл бұрын
Coment vayana nllathanutto ethu nirtharuthe❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@philominapulikkottil837
@philominapulikkottil837 Жыл бұрын
Good morning.
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝💝
@ebinkb5173
@ebinkb5173 Жыл бұрын
👍👍👏👏
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
Worst flight ever
00:55
Adam W
Рет қаралды 53 МЛН
മരണക്കിടക്കയിൽ യേശു വന്നപ്പോൾ...
15:23
Ep 669 | Marimayam |Family is a big bond
21:38
Mazhavil Manorama
Рет қаралды 1 МЛН
Worst flight ever
00:55
Adam W
Рет қаралды 53 МЛН