ഓലപ്പുരക്കെന്തിനു ഇരുമ്പു വാതില്‍│Olappurakkenthinu│Full Movie│ സംവിധാനം : സലാം കൊടിയത്തൂര്‍ Directed By...Salam Kodiyathur.. നിര്‍മ്മാണം: അകൊ പുളിക്കല്‍. Super Comedy Sidhik Kodiyathur
Пікірлер
@EVAmedia32111 ай бұрын
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അഭിനയ പ്രതിബയെ സലാം sir ബിഗ് സല്യൂട്ട്
@beenameenakshi6026 Жыл бұрын
നല്ല അടിപൊളി ഫിലിം. വൈദ്യരുടെ ഹാസ്യം ചിലയിടതൊക്കെ ഓവർ ആയി അരോചകം ആയി തോന്നി. ക്ല യി മാക്സിൽ ഉമ്മാ മരിക്കുന്നതു മതി യായിരുന്നു പൊതുവെ അടിപൊളി 👍👍👍👍
@neethanejutha7751 Жыл бұрын
എത്ര എത്ര parents ആണ് mam മക്കളുടെ ചിതക്ക് തീ koluthiyiittullathu......... ഇതും okk yanu ക്ലൈമാക്സ്
@haneefahairu282520 күн бұрын
ഒരു രക്ഷയുമില്ല അടിപൊളി കലക്കി ഇക്കാ ഇതിൽ നിന്നെല്ലാം ഒരുപാട് പഠിക്കാനുണ്ട് ❤❤
@mbalakrishnanmenon5323 Жыл бұрын
ഇതുപോലെ ഒരു ഭർത്താവായി മകനായി മരിക്കാൻ കഴിഞ്ഞാൽ എത്രഭാഗ്യം ആയി. എന്റെ കണ്ണിൽനിന്ന് ഒരിറ്റ് കണ്ണിര് വീണത് ഞാൻ തന്നെ അറിഞ്ഞില്ലാ. Super story🎉
@SridhinKdy Жыл бұрын
9
@ismailpk2418 Жыл бұрын
Yes ❤️😢👍
@yoosufmambra3197 Жыл бұрын
ഭർത്താവിൻറെ ഉമ്മയെ ആത്മാർത്ഥമായി സ്നേഹിക്കാത്ത ഒരു ഭാര്യയുടെ സ്നേഹത്തിനും ആത്മാർത്ഥത ഒട്ടുംതന്നെ ഉണ്ടാകില്ല
@FasalRahman-li2vt9 ай бұрын
ശെരിക്കും കരയിച്ചും 😢Salam kodiyathur you are a legend
@SAIFUDHEENPAINATTIL3 ай бұрын
കഥ തിരക്കഥ സൂപ്പർ നല്ല അഭിനയം കാഴ്ചവെച്ചവർ വൈദ്യൻ ശിഷ്യന്മാർ അമ്മോസാക്ക മറ്റുള്ളവർ മോശം എന്നല്ല. അവരാണ് താരം..
@delacruz364121 сағат бұрын
വൈദ്യരുടെ ഒറ്റമൂലി യെ ക്കാൾ നൂറ് ഇരട്ടി കൈപ്പുനീർ ആ മനുഷ്യൻ തന്റെ ജീവിത കാലത്തു അറിഞ്ഞിരിക്കുന്നു.... അതാണ് വൈദ്യർക്ക് പ്രതീക്ഷ ഉണ്ടായിട്ട് കൂടി ഫലം കിട്ടാതെ പോയത്....😢😢
@af_zaadi11 сағат бұрын
Absolutely 💯
@IshaS-m4h26 күн бұрын
ഒന്നും പറയാനില്ല അത്രയ്ക്കു നന്നായിട്ടുണ്ട് big സല്യൂട്ട്. Skr
@An_sar_tp9 ай бұрын
ഭാര്യക്ക് കൊടുക്കണ്ട പരിഗണന അവൾക്കും കൊടുക്കണം 💯.. 👎
എന്തുകൊണ്ട് ആരും നസീമയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കുന്നില്ല?മറ്റു മരുമകളെ പോലെ ജീവിക്കാൻ അവൾക്കും അവകാശമുണ്ട്.... ഉമ്മാനെ മാത്രം ശ്രദ്ധിക്കുന്ന ഭർത്താവ് മറ്റൊരു വീട്ടിൽ നിന്ന് തനിക്കായി വന്ന പെണ്ണിനെ ഒട്ടും ശ്രദ്ധിക്കുന്നില്ല.... അവൾക് പരിഗണന കൊടുക്കുന്നില്ല.... സ്വന്തം വീട്ടിലേക്കോ പുറത്തേക്കോ ഭർത്താവിന്റെ കൂടെ സന്തോഷമായി സമയം ചിലവിടാനും ഒക്കെ ഏതൊരു ഭാര്യയുടെയും ആഗ്രഹമാണ്.. അതൊന്നും അസീസും മനസിലാകുന്നില്ല.... അവളുടെ സ്ഥാനം അവൾക് കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ഉമ്മാനോട് അവൾ ഇങ്ങനെ ചെയ്യില്ലയൊരുന്നു... തെറ്റ് അസീസിന്റെ ഭാഗത്താണ്.. സ്വന്തവും ബന്ധവും എല്ലാം ഉപേക്ഷിച്ചു അവനു വേണ്ടി വന്ന അവൾക് വേണ്ട സ്നേഹം അവൻ നൽകിയില്ല
@thachuakkuadhu6382 Жыл бұрын
Enikkum thonni
@Cybermallu123 Жыл бұрын
Ummane pinne araann okeendath
@faihamolu8782 Жыл бұрын
കരറ്റ്
@HaneefaUlpila Жыл бұрын
നിങ്ങളുടെ സ്വഭാവവും ഇതുപോലെ തന്നെയായിരിക്കും അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത് സ്വന്തം ഉമ്മയെക്കാൾ ഭാര്യയെ സ്നേഹിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല അത് ഓർക്കുന്നത് നല്ലതാണ് നിങ്ങൾ ഒരു ഉമ്മയാണെങ്കിൽ നിങ്ങൾക്കും ഈ പ്രായം വരും 🙏🙏🙏
@sameerashereef3923 Жыл бұрын
@@HaneefaUlpilaവയസ്സായ ഉമ്മാനെ നോക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അതോടൊപ്പം തന്നെ ഭാര്യയെ കൂടി പരിഗണിക്കേണ്ടതുണ്ട്... ഭാര്യ എന്നാൽ ഇണയാണ്.. അവൾക്കുവേണ്ടിയും സമയം കണ്ടെത്തേണ്ടതുണ്ട്... ഉമ്മാക്ക് മറ്റു മക്കളും ഉണ്ട്... മാത്രമല്ല ഉമ്മാനെ നോക്കേണ്ടത് മക്കളുടെ കടമയാണ്..ഒരിക്കലും അത് മരുമക്കളുടെ കടമയല്ല... അവൾക്ക് ഭർത്താവ് മാത്രമേയുള്ളൂ.... ആ സ്നേഹവും അവൾക്ക് നിഷേധിക്കപ്പെടുകയാണ്.. അതാണ് ഉമ്മാനോടുള്ള ദേഷ്യം ആയോ വെറുപ്പായും പുറത്തുവരുന്നത്...