Laptop ഈ വിലക്കു കിട്ടുമോ? Best second laptop in kerala | Second laptop | Best second laptops

  Рет қаралды 26,047

Tech Catcher

Tech Catcher

7 ай бұрын

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
Galaxy Computers : ✅ 8714401883
✅ 9746631188
✅ 9746540559
#laptop #secondlaptop #laptops
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Пікірлер: 427
@krpvlogg2403
@krpvlogg2403 6 ай бұрын
നല്ലൊരു സംരംഭം.മികച്ച വില. വളരെ സഹായകരം. സ്ഥാപനത്തിന് എല്ലാവിധ ഉയർച്ചയും ഉണ്ടാവട്ടെ...🌹🌹
@ramseenamohammed2398
@ramseenamohammed2398 6 ай бұрын
സൂപ്പർ.സാധാരണക്കാർക്ക് ലാപ്ടോപ് ഒരു സ്വപ്നം മാത്രം ആണ്. But... ഇത് പോലെയുള്ള നല്ല മനസുള്ള വില്പന ക്കാർ ഉണ്ടെങ്കിൽ എല്ലാവരുടെയും സ്വപ്നം പൂവണിയും. അത്രയ്ക്കും വില കുറവാണല്ലോ ബ്രോ... All the best 👍🏻ഇത് പോലെ എന്നും മുമ്പോട്ടു പോവാൻ കഴിയട്ടെ.. 👍🏻🥰
@user-oj7on7wl9n
@user-oj7on7wl9n 6 ай бұрын
Great and hearty congratulations both of you brothers.
@LeninJoby
@LeninJoby 6 ай бұрын
Unexpectedly I seen this video while searching for new computer for editing it was nice and clear explanation I like and support you❤
@rafihaseer4980
@rafihaseer4980 6 ай бұрын
chettanthe ella videoyum kanunna oraallu ahnu njn chettanthe pala videoillum ithe poole nalla nalla video konduvarrunath nammale pole laptop low budjetil vangan nokkunnuvarkku athu oru help ayirikum❤😍
@zappergaming3032
@zappergaming3032 6 ай бұрын
Nice to see this video Pollich Machanee Presentation is too good
@albertsheen4880
@albertsheen4880 6 ай бұрын
Unexpectedly i seen this video while searching for a new lap top for video editing. It was very nice and clear and simple explanation. I like and support u
@mathewjoy2249
@mathewjoy2249 6 ай бұрын
Bro.താങ്കളുടെ വീഡിയോയിലൂടെ പുതിയ പ്രോഡക്ടുകൾ ലോകം അറിയട്ടെ . വളരെ നന്ദി ഉണ്ട് .എല്ലാവരിലേക്കും ഇത് പടരട്ടെ . Jai. TECH CATCHER..❤
@sig_b
@sig_b 6 ай бұрын
Superb. നല്ലൊരു സംരഭം. All d best bro.
@nothingspecialfor
@nothingspecialfor 6 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ. May God bless you and your family
@rijithcnbr
@rijithcnbr 6 ай бұрын
Useful video for all .keep going bro.may god bless u❤
@user-yf5yu4bu6k
@user-yf5yu4bu6k 6 ай бұрын
Good video for public, affordable price for laptop it’s very appreciable ✨
@shafeeqozr7390
@shafeeqozr7390 6 ай бұрын
Useful video for all .keep going bro.may god bless u
@safaruvlogger4505
@safaruvlogger4505 6 ай бұрын
Nigale video kanumbolthenne oru santhosham anu all the best 🎉bro
@Vishnukashinadhan
@Vishnukashinadhan 6 ай бұрын
Bro പോയി video ചെയ്യുന്ന എല്ലാ ഷോപ്പും പ്വോളി ആണ്... നല്ല trust ആയ കാര്യങ്ങൾ മാത്രം എല്ലാവരിലേക്കും എത്തിക്കുന്ന bro🥰❤️
@TECHCATCHER
@TECHCATCHER 6 ай бұрын
Thanks buddy❤️
@Vishnukashinadhan
@Vishnukashinadhan 6 ай бұрын
Thank you so much bro🤗🥰
@varghesejiffin6669
@varghesejiffin6669 6 ай бұрын
Poli video ആണ് ബ്രോ.... Best wishes for both....
@gadgets11735
@gadgets11735 6 ай бұрын
Thanks broo Ma dream😢 Its use full contion .. Seen laptop
@klarjun3984
@klarjun3984 6 ай бұрын
Super. Nice video . I am planning to buy a ew laptop. 🎉
@Akunjumon
@Akunjumon 6 ай бұрын
Very good video, ദൈവം അനുഗ്രഹിക്കട്ടെ
@user-gm5ci4df9u
@user-gm5ci4df9u 6 ай бұрын
Unexpctd video....nalloru laptop anneshikkuvayirunnu.... 😊😊❤️
@skm3055
@skm3055 6 ай бұрын
Keep up the work.. You guys are doing the best.
@rafimuhammedrafi4708
@rafimuhammedrafi4708 6 ай бұрын
ഒരുപാട് നാളായി laptop വാങ്ങണം എന്ന് ആഗ്രിക്കുന്നു. പക്ഷേ സാമ്പത്തികം തടസ്സമായത് കൊണ്ട് ആഗ്രഹം ഉള്ളിലൊതുക്കി. ക്രിസ്തുമസിന് എന്തെങ്കിലും ഓഫർ കാണുമോ എന്നറിയാൻ Flipkart നോക്കി.പക്ഷേ ലാപ്ടോപ് വാങ്ങാൻ സാധിക്കില്ല എന്ന് മനസ്സിലായി. അങ്ങനെ യൂട്യൂബിൽ കയറി ഓരോ videos കണ്ട കൂട്ടത്തിൽ പെട്ടെന്ന് ഈ video കണ്ണിൽ പെട്ടു.ആഗ്രഹം നിറവേറ്റാൻ സാധിക്കും എന്ന ഒരു പ്രത്യാശ മനസ്സിൽ വന്നു.ചേട്ടൻ്റെ അവതരണം , ഷോപ്പിലെ ചേട്ടൻ്റെ സമീപനം എല്ലാം നല്ല രീതിയിൽ ആയിരുന്നു. എന്നെ പോലുള്ളവർക്ക് എന്ത് കൊണ്ടും ഈ വീഡിയോയും അതു പോലെ ഈ ചാനലിലെ മറ്റു videos um ഉപകാരപ്പെടും തീർച്ച.❤
@sagg9481
@sagg9481 Ай бұрын
Laptop vangiyo
@princej8670
@princej8670 6 ай бұрын
സാധാരണക്കാർക്കു Laptop & computer എന്ന സ്വപ്നം GALEXY COMPUTER ലൂടെ ആകട്ടെ,. Simple presentation 👍
@vvsu6502
@vvsu6502 6 ай бұрын
Buget friendly. Very great..100% useful ...pwolli muthea❤
@jishnukjishnu6388
@jishnukjishnu6388 6 ай бұрын
Bro polichu machane ningal alu oru upakariyanu
@mohit_kannan8245
@mohit_kannan8245 6 ай бұрын
Be specific and honest that the best and budget friendly shop i just saw . Great going bro😇
@abishuhaid6595
@abishuhaid6595 6 ай бұрын
ബ്രോന്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇത് എല്ലാവർക്കും ഉപകാരപ്രദമാകും 😊. ബ്രോക്ക് പുതിയ ഒരു സുബ്സ്ക്രൈബേറെ കിട്ടി
@meAkash.p
@meAkash.p 6 ай бұрын
"കേരളത്തിലെ ഏറ്റവും മികച്ച ബഡ്ജറ്റ്-സൗഹൃദ രണ്ടാം ലാപ്‌ടോപ്പുകളെക്കുറിച്ചുള്ള ഈ വീഡിയോ എനിക്ക് ശരിക്കും സഹായകരമാണെന്ന് ഞാൻ കണ്ടെത്തി! ഉടൻ തന്നെ രണ്ടാമത്തെ ലാപ്‌ടോപ്പ് സ്വന്തമാക്കാൻ പദ്ധതിയിടുന്നു, ഈ ഗൈഡ് തീർച്ചയായും എന്നെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ്.
@nithinmohan9167
@nithinmohan9167 6 ай бұрын
Second hand laptop cheriya villakku nokkiyi irrkkukkayyirinnuu.. Good video
@art_lover111
@art_lover111 6 ай бұрын
nalla video oru nalla laptop edukanam enn oke agraham und but cash 🥲🥲🥲illa endayallum nalla video usefull
@louisdaniel5208
@louisdaniel5208 6 ай бұрын
നിങ്ങൾ ഈ വിടുന്ന വീഡിയോ കൊണ്ട് ഒരുപാട് സാധാരണക്കാർക്ക് ഉപകാരമാകുന്നുണ്ട് നിങ്ങളുടെ ഈ നല്ല മനസ്സിന് നന്ദി
@aslamvibes784
@aslamvibes784 6 ай бұрын
I saw a second-hand laptop shop in Kerala recently, and I was pleasantly surprised by the diverse selection and excellent condition of their devices. The staff was knowledgeable and friendly, making the entire experience smooth. Found a reliable tech companion without breaking the bank!
@tomshaji
@tomshaji 5 ай бұрын
You didn't mention anything about them
@user-hb7ji4rv6e
@user-hb7ji4rv6e 6 ай бұрын
Congrats bro, nice video and presentation.
@ideaform5154
@ideaform5154 6 ай бұрын
Hello ettaa njn nigalodee nala oru fan ahne enniyum ignythe video edanne vellaree ubakaraa pradhamam avum ellevarakum ❤
@faad7196
@faad7196 6 ай бұрын
Affordable price and providing a good customer support 👍
@rajeeshvk4707
@rajeeshvk4707 5 ай бұрын
ഒരു പാട് വീഡിയോ കണ്ടു. മികച്ച ഓഫർ കണ്ടത് ഇവിടെയാണ്..Thanks Bro
@muhammedfalah5649
@muhammedfalah5649 6 ай бұрын
All laptops are 100% value for money 💰
@shanmukhankizhakkedath2861
@shanmukhankizhakkedath2861 6 ай бұрын
ഇതുപോലെയുള്ളത് സ്വപ്നംകാണുവാനുള്ള കഴിവുമാത്രമാണ് ഞങ്ങൾക്കുള്ളത് നല്ല നമസ്കാരം 🙏🙏🙏
@RJGAMING619
@RJGAMING619 6 ай бұрын
ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു pc. സാധാരണ ജോലികൾ ചെയുന്ന comouterine സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആളുകൾക്കിടയിലോട്ടു ഇതുപോലുള്ള informationum ഷോപ്പുകളും ഉണ്ടാകണം നന്ദി Galaxy computers and my bro❤
@PACmaahn
@PACmaahn 5 ай бұрын
Wow nice offers for gud specifications. keep going broh❤🎉
@anoopettansmedia7039
@anoopettansmedia7039 6 ай бұрын
Njanum ethepole laptop, desktop, tablets nte okke vilakuravil vaangan search cheyyumbo aanu ee video kaanunne...thank you bro
@shafeequesha9353
@shafeequesha9353 6 ай бұрын
Enikku oru padu ishtta pettu njan edukkanam ennu karuthi irunnathayirunnnu nighalude ellaaa videosum njan kanarundatirunnuuu.
@DOGAMERMALAYALI
@DOGAMERMALAYALI 6 ай бұрын
കൊടുക്കുന്ന കാശിന് കൂടുതൽ Specifications പുതിയതുപോലത്തെ laptop. Value for money എന്നാൽ ഇതാണ്. ഈ video എത്തിച്ച Galaxy computers and Tech catcher Thank you.
@vyshnav.m114
@vyshnav.m114 5 ай бұрын
നല്ല laptopകളാണ് ഇനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️
@palloorchapter
@palloorchapter Ай бұрын
ഇടത്തരക്കാർക്ക് ഉപകാരപ്രദമായ വീഡിയോ.. ഞാനും വാങ്ങാൻ ആഗ്രഹിക്കുന്നു...
@user-xx3hl3qk4o
@user-xx3hl3qk4o 6 ай бұрын
എല്ലാവരുടെയും ലാപ്ടോപ് എന്നൊരു സ്വപ്നം ഗാലക്സി കംപ്യൂട്ടർഇലൂടെ affordable price ൽ നമ്മക് കിട്ടുന്നു. ഇതിലൂടെ എന്നെ പോലെ പഠിക്കാൻ ലാപ്ടോപ് ഇല്ലാത്തവരിലേക് ലാപ്ടോപ് എത്തുന്നു ❤❤
@kl999motos
@kl999motos 6 ай бұрын
Arhichavarku kittattea and eeh offer vecha nigaku orupadu thanks bro❤
@nblabcr3056
@nblabcr3056 4 ай бұрын
Muruga , party kiduva I mac kollam
@imalayalii
@imalayalii 6 ай бұрын
Useful video and i think it is better choice ❤
@user-sy1rb1fr4j
@user-sy1rb1fr4j 6 ай бұрын
Ellavarkkum valre agrahama loptop vanganamennullath ennal ellavarkkum ath sathikkanamennilla ennal eth satharanakkaranum vangan kazhiyunna velayil konduvanna ningallk nanni❤❤
@syamkollam8510
@syamkollam8510 6 ай бұрын
Tech Catcher : എന്നും സാധാരണക്കാർക്ക് ഒപ്പം... Adipoli ❤️❤️സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന രീതിയിൽ ഉള്ള വില...😍😍all the best bro👍🤝
@divineinsightsmalayalam5892
@divineinsightsmalayalam5892 6 ай бұрын
It's a good offer. Thanks Tech Catcher
@rithuammuvlogs9892
@rithuammuvlogs9892 6 ай бұрын
Chetta njn oru video editor aanu. Video edit cheiyan nalloru computer enik ella. Ee edek monitorum complaint aayi.Aah computer enik tharuvanel valiya upakaram aayirikkum🙏
@Kpf0008
@Kpf0008 6 ай бұрын
Affordable prices with quality seems like a star in galaxy..
@jaisalnp3181
@jaisalnp3181 6 ай бұрын
Poli laptops value for mony aanu🔥🔥 ella offersum namukku vendi ethikkunna tech catcher maachaanaanu Poli🔥🔥❤❤🥰
@thundildas9588
@thundildas9588 6 ай бұрын
സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്ത ഒരു ഉപകരണമാണ് കംപ്യൂട്ടർ .... താങ്കളുടെ സ്ഥാപനത്തിൽ കൂടി ഇത്രയും സുതാര്യമായി കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ....! സാധരണക്കാരുടെ പഠിക്കുന്ന മക്കൾക്ക് ഒരു കൈതാങ്ങ് ആണ് .... നല്ലത് വരട്ടെ
@al-ameenak955
@al-ameenak955 6 ай бұрын
വീഡിയോ എല്ലാം കാണാറുണ്ട് അടിപൊളി ❤
@smooth2047
@smooth2047 6 ай бұрын
ഇത്രയും കുറഞ്ഞ വിലയിലും വാറന്റി യോടും കൂടി സെക്കന്റ്‌ ഹാൻഡ് പ്രോഡക്റ്റ് കൊടുക്കുന്നതിൽ മികച്ചതായി ആയി തോന്നിയ സ്ഥാപനം "GALAXY COMPUTERS"
@shahadvlooks-fw1pi
@shahadvlooks-fw1pi 6 ай бұрын
I saw a second-hand laptop shop in Kerala recently, and I was pleasantly surprised by the diverse selection and excellent condition of their devices. The staff was knowledgeable and friendly, making the entire experience smooth. Found a reliable tech companion without breaking the bank!😍😍
@aslamvibes784
@aslamvibes784 6 ай бұрын
Da da sondan aittu oru comment ida da
@abhijithkrishna2525
@abhijithkrishna2525 6 ай бұрын
Ethu saadaranakkarkkum vaangaan pattunna nilavaaramulla LAPTOP collections... May God Help you guys on your business❤❤
@sabeebkara
@sabeebkara 6 ай бұрын
Alll the best galaxy computer ❤
@jayaprakashkt742
@jayaprakashkt742 6 ай бұрын
It's good help for ordinary people ❤
@mahammadziyad3917
@mahammadziyad3917 6 ай бұрын
Nalla videos njangalilek ettikunadin Nanni❤
@RizwanRizwan-ke6hq
@RizwanRizwan-ke6hq 6 ай бұрын
അടിപൊളി ആണല്ലോ ❤️❤️❤️LIKE IT...
@mohamedkhilab502
@mohamedkhilab502 6 ай бұрын
നിങ്ങളുടെ ചാനൽ എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ആണ് 👍🏻
@shahabz__7359
@shahabz__7359 6 ай бұрын
Most valuable information thanks
@shaikummer-jk4ns
@shaikummer-jk4ns 2 ай бұрын
Bro താങ്കളുടെ മീഡിയയിലൂടെ പുതിയ പ്രോഡക്ടുകൾ ലോകം അറിയട്ടെ വളരെ സന്തോഷം ഉണ്ട്
@bobyjohn7710
@bobyjohn7710 6 ай бұрын
Very informative and needful video
@renythomas8083
@renythomas8083 6 ай бұрын
Galaxy computers good ❤ അദ്ദേഹത്തിൻ്റെ സംസാരത്തിൽ തന്നെ ഉണ്ട് ആത്മാര്ത്ഥത സാധാരണക്കാർക്കും ഇനി ലാപ്ടോപ്പും, മാക്ബുകും ഒക്കെ ആഗ്രഹിക്കാം നല്ലത് വരട്ടെ❤
@user-ns1cx2bg6u
@user-ns1cx2bg6u 6 ай бұрын
Chetta Anik tharammnu njn parayunilaa bt kittiya useful ayane karanm Epo system anik ilaa chetta ulathu anankil virus keri Athu poyi purthiythu vagikn Epo cashum Ilaa chetta njn endea work okea chyunthu frnd laptop il anu njn Cs engeenering anu padikune . Best wishes both of u chetta happie chirsmass
@vinodvk7505
@vinodvk7505 6 ай бұрын
ബ്രോ അടിപൊളി മുന്നോട്ട് പൊക്കോ കൂടെയുണ്ട്
@shamzadshaazz4903
@shamzadshaazz4903 6 ай бұрын
Good video സാധരണക്കാർക്ക് വാങ്ങിക്കാൻ പറ്റിയ റൈറ്റ് 👍🏻
@basheerkizhisseri462
@basheerkizhisseri462 6 ай бұрын
സാദാരനാക്കാരായ ഞങ്ങങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് സഹായവും പ്രതീക്ഷയും ആണ് ഇത് പോലേ ഉള്ള വീഡിയോകൾ 👍
@ameercpameerbava9404
@ameercpameerbava9404 6 ай бұрын
Amazing product ❤ Super shope
@thulasidharanthambi7914
@thulasidharanthambi7914 6 ай бұрын
സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെടും👌👌👌
@CALICUTRIDER
@CALICUTRIDER 6 ай бұрын
Kuranja vilakk quality sadhanam 'GALAXY COMPUTERS'❤
@adarshskumar8372
@adarshskumar8372 6 ай бұрын
Budget friendly electronics equipments vaangaan vendi bro de profile il keri onn parathiyal mathyallo😌
@vexido5158
@vexido5158 6 ай бұрын
Your positive attitude is like a magnet for success and happiness. Keep attracting the good vibes!"😊
@Kl_ram
@Kl_ram 6 ай бұрын
Adipoli Offer cod good ❤ never expected C o d service 😊
@muhammadashif4278
@muhammadashif4278 6 ай бұрын
ഏട്ടന്റെ ഈ വിഡിയോ മാത്രം അല്ല എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് നല്ല അവതരണം കൂടെ ഉള്ള ഏട്ടനും പൊളിയാണ് ❤️
@cryptomoney6822
@cryptomoney6822 6 ай бұрын
അടിപൊളി തകർപ്പൻ വീഡിയോ
@sulbelcha
@sulbelcha 6 ай бұрын
Good... അർഹത ഉള്ളവന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@user-sj3vy6he7r
@user-sj3vy6he7r 6 ай бұрын
Bro Evdyengikum laptop replace chyana place indo....?
@pokroom
@pokroom 6 ай бұрын
There are 100 billion stars in a galaxy....and let galaxy computers be the best shining stars among that.💫💻
@muhsinkp8553
@muhsinkp8553 6 ай бұрын
Affordable price,superb offer&good information bro
@muhsinali7763
@muhsinali7763 6 ай бұрын
Your channel is good tech cacter is good vlogger i like it I like tech cacter vlog because of the offers i like this youtube channel and very good alltitude and perfomance👌 This vlog is good i like soomuch this video is clarity This video is very youseful for the all students i like it this items is not cracked promising product thankyou
@jerrycriss3187
@jerrycriss3187 6 ай бұрын
K. Etha bhaagyam pareekshichu... ❤
@user-dx2jm5ty1r
@user-dx2jm5ty1r 6 ай бұрын
ഏതു സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന നിലവാരമുള്ള laptop കളക്ഷൻ എന്നും ഉയർച്ചയിൽ എത്തട്ടെ
@Bhavyajanya
@Bhavyajanya 6 ай бұрын
Enik oru software developer akanam ennannu agraham igane kuranja price il lap kittum enn ariyillayirunnu paranju thannathil 🙏🏼 thanks ❤
@sivadasanp5046
@sivadasanp5046 6 ай бұрын
Spr... അർഹതപെട്ട ആൾക്ക് തന്നെ കിട്ടട്ടെ 🙏🏻
@noushadh.wayanad5679
@noushadh.wayanad5679 6 ай бұрын
അടിപൊളി സാധനങ്ങളാണല്ലോ വിലക്കുറവിൽ പൊളിച്ച്
@aslamvibes784
@aslamvibes784 6 ай бұрын
അടുത്തിടെ കേരളത്തിൽ ഒരു സെക്കൻഡ് ഹാൻഡ് ലാപ്‌ടോപ്പ് ഷോപ്പ് ഞാൻ കണ്ടു, അവരുടെ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പും മികച്ച അവസ്ഥയും എന്നെ അത്ഭുതപ്പെടുത്തി. സ്റ്റാഫ് അറിവും സൗഹൃദവും ആയിരുന്നു, മുഴുവൻ അനുഭവവും സുഗമമാക്കി. ബാങ്ക് തകർക്കാതെ വിശ്വസനീയമായ ഒരു സാങ്കേതിക കൂട്ടാളിയെ കണ്ടെത്തി!
@CNCTECHANDTRAVEL
@CNCTECHANDTRAVEL 4 ай бұрын
ഈ ഒരു പാവപ്പെട്ട ചെറുപ്പക്കാർ എന്തെല്ലം അറിവുകളും ഓഫറുകളും ആണ് നമ്മുടെ അടുത്തേക്ക് എത്തിക്കുന്നത്
@thegallery1478
@thegallery1478 6 ай бұрын
Hope for the best
@mathewlal
@mathewlal 6 ай бұрын
ഈ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും പാവപ്പെട്ട കുട്ടികളെ സഹായിക്കണമെന്ന് ഉണ്ടെങ്കിൽ അതായിരിക്കും ഈ വീഡിയോ കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം god bless you
@hhhgammer0794
@hhhgammer0794 6 ай бұрын
Bro oneness deshavathar sold cheythu veido cheyo
@Cartoon_thugs
@Cartoon_thugs 6 ай бұрын
Tech catcher നെ പോലോത്ത you ട്യൂബ്റെ ഞാൻ കണ്ടിട്ടില്ല subscribers ന് വേണ്ടി 2മാസം കൂടി extra നിർബന്ധിച്ച് അക്കിത്തെന്ന മച്ചാൻ😍 ഞാൻ കണ്ട വീഡിയോൽ ഇത്രേ വിലക്കുറവിൽ lap with touch ൽ കിട്ടുന്നത് അത്യമായിട്ടാണ് 😮 Bro 2 മാസം കൂടി കുട്ടികൊടുക്കാൻ പറഞ്ഞപ്പോ ഒരു മടിയും കൂടാതെ ഏറ്റെടുത്തത് ❤ I like my bro
@manojg8346
@manojg8346 6 ай бұрын
1 -Tech Catcher നെ പോലുള്ള channel കൾ ഉള്ളതു കൊണ്ട് എന്നെ പോലുള്ള സാധാരണക്കാരുടെ പല സ്വപ്നങ്ങളും പൂ വണിയുന്നത്
@Sa_f_an.
@Sa_f_an. 6 ай бұрын
Otta vakkil,pavapettavark swapnam kannan padipicha logam galaxy computers☺😄
@4-haneenjamal.e.s239
@4-haneenjamal.e.s239 6 ай бұрын
Ivammar poli aaanallo
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН