laser sling shot making, fishing & cooking ലേസർ തെറ്റാലി ഉണ്ടാക്കാം

  Рет қаралды 2,682,588

ponnidayi paadam

ponnidayi paadam

2 жыл бұрын

laser sling shot
#laserslingshotmalayalam
#laserslingshot
#slingshot
#slingshotmakingtutorialmlayalam
#crossbowmakingtutorialmalayalam
#fishing
#slingshotfishing
#slingshotmakinmalayalam
#slingshot #catapult #polarisslingshot #polaris #slingshots #tirachinas #resortera #fionda #estilingue #edc #lancepierre #hulera #tirador #gomera #charpe #recua #flecha #zwille #fisga #hechoamano #tiragoma #resorteronta #outdoor #joyeriaresortera #hechoenmexico #woodcarving #slingshotjewelry #slingshotclub #survival #gopro#sstakeover #slingshotride #slingshotrentals #slingshothunting #slingbag #powerlifting #wakeboarding #schleuder #handbag #blowgun #slingshotlife #shoulderbag #waistbag #totebag #backpack #tasslempang #tasbatam #tasransel #tashobo #tastote #totebags #waistbagcowok #tasbranded #tasslempangcewek #taswanitabranded #taswanitaimport #crossbodybag #jualtasbranded #taspinggangcewek #womanbag
#laserfishinggun
#Laserfishinggun
#fishinggun
#fishingvideos

Пікірлер: 574
@antonyps8646
@antonyps8646 2 жыл бұрын
തായി ഭാഷയിൽ കണ്ടിട്ടുണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നവർ... മലയാളത്തിൽ ഞാൻ കാണുന്നത് ആദ്യം ആണ് ചേട്ടൻ പൊളിച്ചു.....പിന്നെ മീൻ പൊള്ളിച്ചു...
@shubingopinath
@shubingopinath 2 жыл бұрын
Thanks antony
@ajiththomson4176
@ajiththomson4176 2 жыл бұрын
സത്യമായും അടിപൊളിയാണ് എനിക്കും ഇതുപോലെ ഒന്ന് ഉണ്ടാക്കണമെന്ന് തോന്നുന്നു അത്രക്കും സൂപ്പറാണ്
@shubingopinath
@shubingopinath 2 жыл бұрын
thanks അജിത്
@FlechaPeixe
@FlechaPeixe 2 жыл бұрын
Parabéns meu amigo pela trabalho ficou muito top sligshot testado e aprovado o frito no final uma delícia 😋 uma grande abraço daqui do Brasil.
@shubingopinath
@shubingopinath 2 жыл бұрын
Thanks bro I love Brazil
@abdulii1367
@abdulii1367 2 жыл бұрын
Otta video kand fan aayippoyi.. 🙌🏼🙌🏼 good effort chetta.. 👍🏼
@shubingopinath
@shubingopinath 2 жыл бұрын
thanks
@theroamingbug5798
@theroamingbug5798 2 жыл бұрын
അങ്ങനെ wait ചെയ്ത് ഒരുനാൾ വീഡിയോ hit ആയി 👍👍👍👍👍keep going
@shubingopinath
@shubingopinath 2 жыл бұрын
thanks
@ikku07
@ikku07 2 жыл бұрын
All the best man👍. Be careful when handling tools etc🙏👍
@shubingopinath
@shubingopinath 2 жыл бұрын
thanks
@deepu211
@deepu211 2 жыл бұрын
Yeah, i had the same doubt about its safety , as generally hand catapults do tend to hit the hand unknowingly
@shubingopinath
@shubingopinath 2 жыл бұрын
സാധാരണയിൽ കൂടുതൽ ഹാൻഡിൽ length കൂട്ടിയിട്ടിരിക്കുന്നത് സ്ഫേറ്റിക്കു വേണ്ടിയാണു
@IndianSlingshot
@IndianSlingshot 2 жыл бұрын
@@deepu211 yes
@IndianSlingshot
@IndianSlingshot 2 жыл бұрын
Yes, please use wrist guard
@haroonsha6247
@haroonsha6247 2 жыл бұрын
Hardwork Matters ❣️
@shubingopinath
@shubingopinath 2 жыл бұрын
❤️
@user-kf6be6ik6h
@user-kf6be6ik6h Жыл бұрын
@@shubingopinath Tailand ↩??
@JunTiksayVlogs
@JunTiksayVlogs 4 ай бұрын
Wow nice one luck target take care❤
@endlessdestination5143
@endlessdestination5143 2 жыл бұрын
ചേട്ടാ നിർമിക്കാൻ ഉപയോഗിക്കുന്ന പ്രൊഡക്ട്കളുടെ പേര് കൂടെ കാണിച്ചാൽ നന്നായിരിക്കും
@shubingopinath
@shubingopinath 2 жыл бұрын
ok
@henuvimalan735
@henuvimalan735 2 жыл бұрын
Correct
@palithajayawardana4392
@palithajayawardana4392 2 жыл бұрын
)
@nehemiahbenjamin4556
@nehemiahbenjamin4556 2 жыл бұрын
It'd be better if you sell them online.
@urso3000
@urso3000 3 күн бұрын
Very cool ❤thanks for sharing 😊Japan
@user-mq9nq6sm7x
@user-mq9nq6sm7x 4 ай бұрын
Exelente.👍👍👍🇻🇪 Jorge Rodríguez desde Venezuela 🇻🇪
@shubingopinath
@shubingopinath 3 ай бұрын
Thanks george, love venezuela ❤
@user-mq9nq6sm7x
@user-mq9nq6sm7x 3 ай бұрын
@@shubingopinath gracias a ti por tús videos.👍🙏
@fredjosenegrinsaavedra1057
@fredjosenegrinsaavedra1057 2 ай бұрын
Felicidades Sr ...htd es un verdadero hombre superviviente
@shubingopinath
@shubingopinath 2 ай бұрын
Thanks bro
@rudrasha-uo1fh
@rudrasha-uo1fh Ай бұрын
മലയാളത്തിൽ ആദ്യമായി ഇങ്ങനത്തെ ഒരു വീഡിയോ... എന്തായാലും മനോഹരമായിരിക്കുന്നു സൂപ്പർ ഒരു രക്ഷയും ഇല്ല... നമ്പർ ഒന്ന് പറ്റുമെങ്കിൽ കമൻറ് ബോക്സിൽ ഇടാമോ❤❤❤❤👌👌👌👌👌❤️👌👌❤️👌👌👌👌👌👌
@shubingopinath
@shubingopinath Ай бұрын
Thanks bro, 9744058960
@abahkau3036
@abahkau3036 2 ай бұрын
Hello ,I'm from Malaysia. 🇲🇾 . Well done ane ! Eventhough i dont think i can make those laser slingshot but you r really good and creative. I like the cooking part and inspired me that wt simple ingredient we can hv delicious fried fish! 👍🏽👍🏽😎
@shubingopinath
@shubingopinath 2 ай бұрын
Thank you my friend, i love malasia ❤️❤️❤️❤️❤️❤️❤️love your kind words 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarathsapthaswara301
@sarathsapthaswara301 2 жыл бұрын
ഈ ഒരു video കണ്ട് മാത്രം channel follow ചെയ്യുന്നു 👌👌ഗംഭീരം
@shubingopinath
@shubingopinath 2 жыл бұрын
താങ്ക്സ് ശരത്
@NummadaMuthanuKochi
@NummadaMuthanuKochi 2 жыл бұрын
Inghaneyum meen pidikkam alle Adipolt video bro njettichu kalanjallo😍😍😍😍😍😍😍😍😍😍😍
@shubingopinath
@shubingopinath 2 жыл бұрын
Thanks
@dicasdomarlos
@dicasdomarlos 2 жыл бұрын
Olá amigo, ficou excelente, parabéns.!
@shubingopinath
@shubingopinath 2 жыл бұрын
thanks bro
@mayilpeeli8122
@mayilpeeli8122 2 жыл бұрын
നമിച്ചു🙏 ..... മലയാളി പൊളിയാണ് ...👌👌💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@shubingopinath
@shubingopinath 2 жыл бұрын
thanks
@dr.mithunmuralikrishna
@dr.mithunmuralikrishna 4 ай бұрын
Chettan vere level
@shubingopinath
@shubingopinath 4 ай бұрын
Thanks മിഥുൻ
@sudheeshsubramanyan9327
@sudheeshsubramanyan9327 2 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ 👌👌👌 പക്ഷേ ചേട്ടൻ ഉണ്ടാക്കിയ product ന്റെ finishing ഒന്നുകൂടെ സൂപ്പർ ആകാമായിരുന്നു🥰🥰🥰 ഒന്നും തോന്നല്ലേ ബാക്കി എല്ലാം അടിപൊളി 😍😍😍
@shubingopinath
@shubingopinath 2 жыл бұрын
സത്യസന്ധമായ അഭിപ്രായത്തിനു നന്ദി സുധീഷ് , എങ്ങിനെ മാറ്റം വരുത്തുന്നതാണ് ഉദ്ദേശിച്ചത് വിശദമായി പറഞ്ഞാൽ അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ പറ്റും
@sudheeshsubramanyan9327
@sudheeshsubramanyan9327 2 жыл бұрын
🥰🥰🥰🥰🥰ചേട്ടാ തടിയിൽ പെയിന്റിന് പകരം അത് തന്നെ പോളിഷ് ചെയ്തു എടുക്കാമായിരുന്നു കൈപിടിക്കുന്ന ഭാഗം ഗ്രിപ് കിട്ടുന്ന രീതിയിൽ എന്തങ്കിലും വച്ച് ചുറ്റിയാൽ ഹെവി ലുക്ക്‌ കിട്ടും പിന്നെ ഉളി അടുത്തപ്രാവശ്യം മിറർ ഫിനിഷിങ് ആക്കാമോ പൊളി ആയിരിക്കും ആ ഹോൾഡറിൽറബ്ബർ വച്ച ഐഡിയ കലക്കി. അത് പോലെ ഹോളിടറിന്റെ മുന്നിൽ പശ ഒളിച്ചിരിക്കുന്നു. ഞാൻ ഇങ്ങനെ ഉള്ള വർക്കുകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് സാധാരണ വിദേശികളാണ് ഇത്പോലുള്ള വീഡിയോ ചെയ്യാറുള്ളു ഇപ്പൊ നമ്മൾ മലയാളികൾക്കും ഇതുപോലൊരു ആളെ കിട്ടിയതിൽ ഒരുപാട് സന്തോഷം
@sudheeshsubramanyan9327
@sudheeshsubramanyan9327 2 жыл бұрын
ചേട്ടാ ഒന്നും വിചാരിക്കരുത് കേട്ടോ നമ്മൾ എന്ത് ചെയ്താലും final finishing ആണ് നമ്മുടെ കഷ്ടപ്പാടുകളെ സന്തോഷമാകുന്നത്. എന്നും സ്നേഹം മാത്രം 🥰🥰🥰🥰🥰🥰😘🙏🙏🙏🙏
@shubingopinath
@shubingopinath 2 жыл бұрын
ഓക്കേ സുധീഷ് അടുത്ത വിഡിയോയിൽ നന്നാക്കാം താങ്ക്സ് ഇത്തരം അഭിപ്രായങ്ങളാണ് എനിക്കിഷ്ടം
@sudheeshsubramanyan9327
@sudheeshsubramanyan9327 2 жыл бұрын
@@shubingopinath 😍😍🙏🙏
@binishmalloossery1
@binishmalloossery1 7 ай бұрын
സൂപ്പർ👌👌👌👌🦋👥
@shubingopinath
@shubingopinath 3 ай бұрын
Thanks
@jelsonjelson3619
@jelsonjelson3619 2 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ഐഡിയ
@shubingopinath
@shubingopinath 2 жыл бұрын
താങ്ക്സ്
@willtec6993
@willtec6993 3 ай бұрын
娘さんに美味しい魚料理とペプシコーラを御馳走してください。
@shubingopinath
@shubingopinath 3 ай бұрын
👍🏻
@pradeepchandran255
@pradeepchandran255 2 жыл бұрын
Super... ഒന്നു പറഞ്ഞ് മനസ്സിലാക്കി തനിരുന്നേൽ കൊള്ളാമായിരുന്നു
@shubingopinath
@shubingopinath 2 жыл бұрын
Thanks
@stark7412
@stark7412 2 жыл бұрын
Amazing n very skillfull...
@shubingopinath
@shubingopinath 2 жыл бұрын
Thanks
@LJVideosbyLijoAbraham
@LJVideosbyLijoAbraham 2 жыл бұрын
Nice one!! Really creative! Liked the idea of using two rubber pieces to hold the dart in place. :) Oru warning koode add cheyyamaayirunnu! Ithu sookshichu use cheythillenkil kai poliyum!!
@shubingopinath
@shubingopinath 2 жыл бұрын
ഓക്കേ നെക്സ്റ്റ് വിഡിയോയിൽ ഇടാം
@rakhilkv9678
@rakhilkv9678 11 ай бұрын
poli super oru rakshayumilla.. nice
@shubingopinath
@shubingopinath 11 ай бұрын
Thanks
@vineethc.s2200
@vineethc.s2200 2 жыл бұрын
കൊള്ളാം ചേട്ടാ👍 അടിപൊളി❤️
@shubingopinath
@shubingopinath 2 жыл бұрын
thanks
@Mauriciomel1
@Mauriciomel1 2 жыл бұрын
Show de bola amigo congratulações...muito bom... abraço de Brazil...
@shubingopinath
@shubingopinath 2 жыл бұрын
Thanks I love brazil
@tincejohny
@tincejohny 2 жыл бұрын
കൊള്ളാം ചേട്ടാ.. Superb🔥🔥
@shubingopinath
@shubingopinath 2 жыл бұрын
Thanks
@aneeshr3184
@aneeshr3184 2 жыл бұрын
Im a carpenter... So Grinder machine use cheyyumbol so carefull.. Ettavum danger aaya machin aa bro athu.... Pinne aral dite mix cheyyumbol oru yellow colour vannale corect ayi ottathullu..
@shubingopinath
@shubingopinath 2 жыл бұрын
Thanks ബ്രോ , ഗ്രൈൻഡർ മെഷീൻ വളരെ അപകടം പിടിച്ചതാണെന്നു സംശയമില്ല
@user-bi7ed7tk7v
@user-bi7ed7tk7v 4 ай бұрын
Adorei. Janaúba Minas Gerais / Brasil.
@shubingopinath
@shubingopinath 4 ай бұрын
Thanks bro, i love brasil
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Bro Hardwork pwoliyanu...video pwoliyanu...but enikkoru suggestion ullath ...Meene pidikkumbham ulla shotine pattiyanu..Meene aim cheyth ah choonda vitta sheshamvum valich kettunna ah rand bhagathinu edayk oru cut verunund..So personaly enikum vere aalkarum vicharichekkam edayk ah cutting vannod adyam choonda vellathil vitta oru shot eduthit vendum atthil oru meene kuthi vech vellam itt ath valich edukkuunna shot eduthit randu shotude merge anonnu doubt verum...so avde cut cheyyunnathinu pakaram Time lapse idarunnu..Anyway adutha videoyil sreddikkumennu prethekshikkunnu....🤝🤝🤝
@shubingopinath
@shubingopinath 2 жыл бұрын
ഓക്കേ തീർച്ചയായും അടുത്ത വിഡിയോയിൽ ശെരിയാക്കാം
@muliadi2758
@muliadi2758 Жыл бұрын
Good job bro.,salam form indonesia slingshot
@shubingopinath
@shubingopinath Жыл бұрын
thanks
@wellingtonfavre8590
@wellingtonfavre8590 2 жыл бұрын
Brabo d+, seria um bom armamentista no mundo dos zumbis kk
@shubingopinath
@shubingopinath 2 жыл бұрын
Thanks
@jithu197
@jithu197 2 жыл бұрын
Laser point hitting slow motion aakkarunnu
@shubingopinath
@shubingopinath 2 жыл бұрын
Next video nokkam
@SrQuetzal
@SrQuetzal 2 жыл бұрын
Excelente Honda, bendiciones desde Guatemala.
@shubingopinath
@shubingopinath 2 жыл бұрын
Love you. guatemala from india
@hqgaming4829
@hqgaming4829 2 жыл бұрын
adipoli aayittund chetta
@shubingopinath
@shubingopinath 2 жыл бұрын
thanks
@sahilmunna7002
@sahilmunna7002 2 жыл бұрын
Really nice , waiting for more contents 🔥😍❤️
@shubingopinath
@shubingopinath 2 жыл бұрын
❤️
@shubingopinath
@shubingopinath 2 жыл бұрын
thanks
@globethrotter4328
@globethrotter4328 2 жыл бұрын
Nice one 👍🏻🙂👍🏻🎉🎉🎉
@shubingopinath
@shubingopinath 2 жыл бұрын
Thanks
@dcpetsgroomingcentre1526
@dcpetsgroomingcentre1526 2 жыл бұрын
Fishine amb cheythathin shesham Video cut cheythaan kaanikkunnath continuous aayitt kaanikkunnilla ☺️☺️ work adipoli
@shubingopinath
@shubingopinath 2 жыл бұрын
അടുത്ത വിഡിയോയിൽ കാണിക്കാം
@dcpetsgroomingcentre1526
@dcpetsgroomingcentre1526 2 жыл бұрын
@@shubingopinath ok❤️
@thrillermovies7645
@thrillermovies7645 2 жыл бұрын
Great വർക്ക്‌ ചേട്ടാ
@shubingopinath
@shubingopinath 2 жыл бұрын
Thanks
@nisamnisam7139
@nisamnisam7139 2 жыл бұрын
ഒരു പാറ്റന്റ് എടുത്ത് ഇതൊരു പ്രൊഡക്ട് ആയി ഇറക്കാൻ നോക്കു..... തീർച്ചയായും ക്ലിക്ക് ആകും 👌👌👍👍
@shubingopinath
@shubingopinath 2 жыл бұрын
ഈ രൂപത്തിലല്ലെങ്കിലും ഇതേ ഐഡിയ മറ്റു പലരും ചെയ്‌തിട്ടുണ്ട്‌
@nisamnisam7139
@nisamnisam7139 2 жыл бұрын
@@shubingopinath മറ്റുള്ളവർ ചെയ്തോട്ടെ പക്ഷെ ഇങ്ങനെ ഒരു പ്രൊഡക്ട് ഇപ്പോൾ മാർകറ്റിൽ ഇല്ലല്ലോ അത് കൊണ്ട് പറഞ്ഞതാണ് ബ്രോ ശ്രെമിച്ചു നോക്കു
@sajasimon2328
@sajasimon2328 2 жыл бұрын
കൊള്ളാം നല്ല വീഡിയോ
@shubingopinath
@shubingopinath 2 жыл бұрын
താങ്ക്സ്
@trjaneeshthulaseedharan7558
@trjaneeshthulaseedharan7558 2 жыл бұрын
സൂപ്പർ വീഡിയോ ക്രീയേടിവിറ്റി സൂപ്പർ 👌👌👌 കത്രിക നല്ല മൂർച്ച ഉള്ളതുകൊണ്ട് കുഴപ്പമില്ല 😂😂
@shubingopinath
@shubingopinath 2 жыл бұрын
thanks
@bunthinsun3702
@bunthinsun3702 2 жыл бұрын
Is not safe
@jossyjames4156
@jossyjames4156 2 жыл бұрын
Thettali pidikkunna kayyil safety kk enthelum use cheyyunnath nallathaarikum
@shubingopinath
@shubingopinath 2 жыл бұрын
yes
@haosingson4775
@haosingson4775 Жыл бұрын
Keep updating, love and regards from Nagaland........ if you could improvised the catapult to mini crossbow, it will be a big ease pulling it ....just my humble thoughts
@shubingopinath
@shubingopinath Жыл бұрын
Ok
@jayankumar528
@jayankumar528 2 жыл бұрын
അമ്പു ചെയ്തിട്ട് കാണിക്കുന്ന സീൻ എല്ലാം cut aakkiyittu anallo ?
@shubingopinath
@shubingopinath 2 жыл бұрын
അടുത്ത വിഡിയോവിൽ ശെരിയാക്കാം
@premjipanikkar490
@premjipanikkar490 4 ай бұрын
നന്നായിട്ട് ഉണ്ടാക്കി, ഇതു പോലെ ഉണ്ടാക്കി വില്പന നടത്തികൂടെ.ട്രൈ it
@shubingopinath
@shubingopinath 3 ай бұрын
ഇതിപ്പോ ചീപ്പ്‌ ആയിട്ട് വാങ്ങാൻ കിട്ടും
@premjipanikkar490
@premjipanikkar490 3 ай бұрын
@@shubingopinath എവിടെ വാങ്ങാൻ കിട്ടും, എന്ത് പറഞ്ഞു വാങ്ങണം
@umutbaday9710
@umutbaday9710 2 жыл бұрын
Creative,extraordinary
@shubingopinath
@shubingopinath 2 жыл бұрын
Thanks
@master_ketapel
@master_ketapel 7 ай бұрын
Mantaap,salam dari indonesia,❤
@shubingopinath
@shubingopinath 7 ай бұрын
❤️ thanks bro
@shubingopinath
@shubingopinath 3 ай бұрын
Thanks salam
@Ansaranu934
@Ansaranu934 2 жыл бұрын
English ചാനല്‍ പോലെ ഉണ്ട്. പൊളിച്ചു 👍👍👍
@shubingopinath
@shubingopinath 2 жыл бұрын
thanks
@mayamayarajesh4548
@mayamayarajesh4548 2 жыл бұрын
Kidu
@shubingopinath
@shubingopinath 2 жыл бұрын
thanks
@dileepgr2009
@dileepgr2009 2 жыл бұрын
'അടിപൊളി സാനം '...Really great job👍👍👍👍.. ഇംഗ്ലീഷ് വീഡിയോകളിൽ മാത്രം കണ്ടിട്ടുള്ള tool making.... കൂടാതെ ഉപയോഗവും റിസൾട്ടും... പിന്നെ കുക്കിങ്ങും..stove super... ഓൺലൈനിൽ കിട്ടുമോ 😀😀😀😀
@shubingopinath
@shubingopinath 2 жыл бұрын
Thanks , stove ആമസോണിൽ കിട്ടും
@sijomonjoseph1274
@sijomonjoseph1274 2 жыл бұрын
Nice video chetta,
@shubingopinath
@shubingopinath 2 жыл бұрын
thanks
@rodolfobaliga7577
@rodolfobaliga7577 Ай бұрын
very nice
@shubingopinath
@shubingopinath Ай бұрын
Thanks
@sanoopaj1796
@sanoopaj1796 2 жыл бұрын
Poli⚡️
@shubingopinath
@shubingopinath 2 жыл бұрын
thanks
@saijilshan
@saijilshan 2 жыл бұрын
Awesome work 👍
@PraveenKumar-pf6wd
@PraveenKumar-pf6wd Жыл бұрын
കൊള്ളാം സൂപ്പർ
@shubingopinath
@shubingopinath Жыл бұрын
Thanks
@user-lf7zr6bk4k
@user-lf7zr6bk4k 2 жыл бұрын
والله انك فنان مـــــــاشاء الله عليك..
@shubingopinath
@shubingopinath 2 жыл бұрын
Asalamu alaikum
@user-lf7zr6bk4k
@user-lf7zr6bk4k 2 жыл бұрын
@@shubingopinath وعليكم السلام ورحمة الله وبركاته
@thehotspotchannel6620
@thehotspotchannel6620 2 жыл бұрын
Good one I like it
@shubingopinath
@shubingopinath 2 жыл бұрын
Thanks
@AnishAppu198
@AnishAppu198 2 жыл бұрын
ചേട്ടാ സൂപ്പർ,,,,
@shubingopinath
@shubingopinath 2 жыл бұрын
thanks
@arshad4142
@arshad4142 2 жыл бұрын
Work💯💥
@shubingopinath
@shubingopinath Жыл бұрын
Thanks
@meloboyumali6565
@meloboyumali6565 Жыл бұрын
Wow nice 👍👍👍
@shubingopinath
@shubingopinath Жыл бұрын
@alembakar
@alembakar 3 ай бұрын
Nice🤤🤤
@shubingopinath
@shubingopinath 3 ай бұрын
Thank you 😊
@Shaankerala
@Shaankerala 2 жыл бұрын
You can fix this on a wooden gun that would have been excellent 👌🏼👌🏼
@shubingopinath
@shubingopinath 2 жыл бұрын
Yes sir എന്റെ അടുത്ത വീഡിയോ അതാണ് ദയവായി കാത്തിരിക്കൂ
@Shaankerala
@Shaankerala 2 жыл бұрын
Then I need one like that.... Pay you as per your effort 👍🏼
@amaldev8082
@amaldev8082 2 жыл бұрын
Super 👍👍👍👍🤘
@shubingopinath
@shubingopinath 2 жыл бұрын
thanks
@MisterSlingshot
@MisterSlingshot 2 жыл бұрын
Excellent work
@shubingopinath
@shubingopinath 2 жыл бұрын
Thanks
@bimalroy8606
@bimalroy8606 2 жыл бұрын
Ithenekkalum nallathe vala veeshipidikunnathanu
@shubingopinath
@shubingopinath 2 жыл бұрын
☺️
@sivinkachappilly6462
@sivinkachappilly6462 2 жыл бұрын
Super
@RestorationAustralia
@RestorationAustralia 2 жыл бұрын
Very cool👍
@shubingopinath
@shubingopinath 2 жыл бұрын
thanks
@manojmanoj577
@manojmanoj577 2 жыл бұрын
അടിപൊളി
@shubingopinath
@shubingopinath 2 жыл бұрын
Thanks
@rameshpavan688
@rameshpavan688 2 жыл бұрын
Super bro
@shubingopinath
@shubingopinath 2 жыл бұрын
Thanks
@sreekant5693
@sreekant5693 2 жыл бұрын
Adipoli
@shubingopinath
@shubingopinath 2 жыл бұрын
thanks
@vlogger4360
@vlogger4360 2 жыл бұрын
Cool creativity
@shubingopinath
@shubingopinath 2 жыл бұрын
Thanks
@aravindaravind.941
@aravindaravind.941 2 жыл бұрын
Super😍🥰
@shubingopinath
@shubingopinath Жыл бұрын
Thank you 🤗
@space2walker
@space2walker 2 жыл бұрын
ചേട്ടാ ഒരു fish channel ആക്കൂ കുറച്ച് റീച് കൂടുതൽ കിട്ടും 😍
@shubingopinath
@shubingopinath 2 жыл бұрын
Thanks….next video meenpidutham aanu
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
ഇവരെപ്പോലെത്തെ ആൾക്കാർ അധികo സംസാരിക്കില്ല ചിന്തയും പ്രവർത്തനവും ആണ് കൂടുതൽ
@shubingopinath
@shubingopinath 2 жыл бұрын
😁
@pepegamingyt8912
@pepegamingyt8912 2 жыл бұрын
Kiduu
@shubingopinath
@shubingopinath 2 жыл бұрын
thanks
@Encie-kp8vh
@Encie-kp8vh 2 ай бұрын
عالی
@shubingopinath
@shubingopinath 2 ай бұрын
Thank you sir
@marceloquintanilla4777
@marceloquintanilla4777 2 жыл бұрын
muy bueno tu invento pero.... con una caña de pescar hay menos posibilidades de lastimar a una persona
@shubingopinath
@shubingopinath 2 жыл бұрын
Thank you sir
@akhilravi9
@akhilravi9 2 жыл бұрын
കൊള്ളാം
@shubingopinath
@shubingopinath 2 жыл бұрын
thanks
@aneeshkumar7259
@aneeshkumar7259 2 жыл бұрын
Adipoli parypady
@shubingopinath
@shubingopinath 2 жыл бұрын
thanks
@anoopanoop7815
@anoopanoop7815 2 жыл бұрын
Aa gas stove super athinte link tharamo
@shubingopinath
@shubingopinath 2 жыл бұрын
ആമസോണിൽ ഉണ്ട്
@aquarium9655
@aquarium9655 2 жыл бұрын
Nice ...❤️
@shubingopinath
@shubingopinath 2 жыл бұрын
Thanks
@josephpp5952
@josephpp5952 11 күн бұрын
Meen vilakoduthuvangiyatano
@channelshortsanime9395
@channelshortsanime9395 2 жыл бұрын
Karya tersebut berasal dari indonesia 🇮🇩,yg tersebar di berbagai penjuru ,salam sukses
@shubingopinath
@shubingopinath 2 жыл бұрын
Thanks
@hareeshdevan9322
@hareeshdevan9322 2 жыл бұрын
ചേട്ടാ ഇത് പെർഫെക്ട് അല്ല ആ ഉളി അങ്ങനെ അല്ല ഉണ്ടാക്കേണ്ടത് ഈര ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ബ്രയിഡ് നൂൽ ആണ്
@krishnakumarkrishnakumar6425
@krishnakumarkrishnakumar6425 2 жыл бұрын
Super 👍
@shubingopinath
@shubingopinath 2 жыл бұрын
thanks
@NiyasoorajKannur1
@NiyasoorajKannur1 2 жыл бұрын
കലക്കി അങ്കിൾ 🥰🥰🥰👏👏👏👏👏
@shubingopinath
@shubingopinath 2 жыл бұрын
Thanks niya
@niyasshahul1478
@niyasshahul1478 2 жыл бұрын
സൂപ്പർ ബട്ട്‌ ഫിഷിനോട് പറയണം അവിടെ നിവർന്നു നില്കാൻ.
@shubingopinath
@shubingopinath 2 жыл бұрын
😃
@ummerfarook9259
@ummerfarook9259 2 жыл бұрын
spr❤
@shubingopinath
@shubingopinath 2 жыл бұрын
thanks
@00000000216
@00000000216 2 жыл бұрын
Sir kindly give details of small gas stove pls
@shubingopinath
@shubingopinath 2 жыл бұрын
Amazon seach
@mdshabbirhunting
@mdshabbirhunting 2 жыл бұрын
Bahut Jabardast
@shubingopinath
@shubingopinath 2 жыл бұрын
Thanks bro
@odschannel
@odschannel 2 жыл бұрын
Udah aku like komen,,udah aku subscribe...dan udah aku tonton vidionya seneng banget liat nya semoga sukses ka
@shubingopinath
@shubingopinath 2 жыл бұрын
Thanks
@skyridersrc3644
@skyridersrc3644 2 жыл бұрын
നാട്ടിൽ വന്നിട്ട് വേണം ഇതൊന്നുണ്ടാക്കാൻ.... ചേട്ടാ... നൂൽ കേട്ടുകുടുകുന്ന പ്രശ്നം ഉണ്ടോ?.... ഫാമിലി ആയി ചെയ്തത് കണ്ടപ്പോൾ... ഒരുപാട്... നന്നായി... 👌👌👌👌🔥
@shubingopinath
@shubingopinath 2 жыл бұрын
നൂൽ നല്ലത് വാങ്ങണം
@richuvlogs7553
@richuvlogs7553 Жыл бұрын
Be careful ചേട്ടായി 👍
@shubingopinath
@shubingopinath Жыл бұрын
Thanks
@jithinkodassery2k561
@jithinkodassery2k561 2 жыл бұрын
🔥👌👌👌
@shubingopinath
@shubingopinath 2 жыл бұрын
Thanks
@turan7792
@turan7792 2 жыл бұрын
Салам алейкум🇺🇿 👌
@shubingopinath
@shubingopinath Жыл бұрын
Thanks
@antonypaulson1593
@antonypaulson1593 2 жыл бұрын
സംഗതി കോളാം but ആ വൈസിൽ weld ചെയ്തത് കണ്ടാൽ അറിയാം താങ്കൾക് ടൂൾസിനോട് ഒരു ബഹുമാനം ഇല്ല എന്ന്
@shubingopinath
@shubingopinath 2 жыл бұрын
ആന്റണി പറഞ്ഞത് 100 ശതമാനം ശെരി , ഇനി ശ്രദ്ധിക്കും , നന്ദി
@antonypaulson1593
@antonypaulson1593 2 жыл бұрын
@@shubingopinath അത് നമ്മളെ പണിയാൻ സഹായിക്കുന്ന ഒരു ഉപകരണം അല്ലെ ഒരാളുടെ പണി അത് ചെയ്യുന്നില്ലേ so please give respect കുറ്റം ഒന്നും പറഞ്ഞതല്ല കേട്ടോ
@rakhilkv9678
@rakhilkv9678 11 ай бұрын
Last aayi chodhikunnu kandillanu nadikano bro namalkum onnu set cheythu therumo
Crafting a Unique & Creative Ashwood Slingshot
26:38
Catapult Carnage
Рет қаралды 1,2 МЛН
I Built an Extremely Powerful Slingshot
24:24
Mike Shake
Рет қаралды 5 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
10 brilliant fishing hacks you need to know (4)
24:15
FISHING knots
Рет қаралды 469 М.
Go to the old forest trap phoenix birds to raise. A lucky day. Green forest life
36:01
Carbon Fiber Fishing Rod Manufacturing Process / 碳纖維釣竿製造 - Taiwan Factory
17:38
Lemon Films 檸檬職人探索頻道
Рет қаралды 3,6 МЛН
Slingshot Tutorial: No Comment / Easy Learn Butterfly
26:46
SLİNGSHOTSNİPER TR
Рет қаралды 808 М.
Island Survival Challenge: Bamboo Bow Build, Hunt, Catch & Cook
26:45
Coolest DIY Slingshot with Dart - Mini Arrow
11:53
Weaponizer m
Рет қаралды 2,3 МЛН
Laser Slingshot Making | DIY | Projects Woodworking
8:46
Pavel Make
Рет қаралды 3,3 МЛН
Make it for Defense
10:25
DIY Crossbow
Рет қаралды 9 МЛН