എന്റെ ആഗ്രഹം ആയിരുന്നു എനിക്ക് ഈ ഡോക്ടറേ കാണണം എന്ന്. ഇന്ന് ഞാൻ കണ്ടു. നല്ല പെരുമാറ്റം, എനിക്ക് ഇഷ്ട്ടമായി 🥰🥰🥰. സർവേശ്വരൻ ആരോഗ്യവും ആയുസും കൊടുക്കട്ടെ 🙏🙏🙏🙏
@visalk.b51544 жыл бұрын
Maximum glass lence power athraya
@msrahmanparammal5485 Жыл бұрын
Very good doctor... വളരെ നീറ്റ് സ്വഭാവം... My experience
Is it good how u feel...bcs I'm also want to do laser.
@travelwithmylens52853 жыл бұрын
@@vs-cp8ch Go for it. I got perfect vision back
@travelwithmylens52853 жыл бұрын
@@nikhilpt9138 Go for it.
@rahulanjamvayal88155 жыл бұрын
Where is this hospital address plz
@khaleel31115 жыл бұрын
Kozikode puthiyra, near kozhikode district jail
@ummershareef63655 жыл бұрын
കോഴിക്കോട്, കോണ്ടറെസ്റ്
@srb87925 жыл бұрын
Expence pls
@judesebastian56694 жыл бұрын
Blade Lasik- 35000/- Bladeless- 75000/-
@Sakeena-ys5pu Жыл бұрын
Prk ano nomber please
@palakkadpalakkad40265 жыл бұрын
മാഡം എന്റെ അമ്മായി ഇപ്പോൾ പ്രസവിച്ചതെ ഉള്ളു. പെൺകുട്ടി ആണ് പക്ഷെ കുട്ടിയുടെ കണ്ണ് മാത്രം തുറക്കുന്നില്ല... കൈ, കാൽ എല്ലാം ഇളക്കുന്നുണ്ട് പാലും കുടിക്കുന്നുണ്ട് പക്ഷെ കണ്ണ് മാത്രം തുറക്കുന്നില്ല എന്തായിരിക്കും മാഡം കാരണം..???
Njanum anghinne aayirunnu 😂😂😂pedikkanda plastic surgery cheyytha madhi koyambathoor aravindh hospital kanicha madhi 😍😍😍aval Pwoli aavumtto Ennik budhi undavullann okay Aanu doctor paranjadh but Ippo njan +2 kazhinju Inni edhellum couse cheyyaaann nilkenu 😎😎Pinne plastic surgeryikk athra cash Onnum venda Ente cheyyunna timill okay nalla cash aayirunnu Ippo athra onnulla
@ronaldinho99995 жыл бұрын
സർ, ലാസർ ചികത്സ വഴി കണ്ണിനു കാഴ്ച ശക്തി 6/6 എന്ന സ്റ്റാൻഡേർഡ്ലേക്ക് എത്തിക്കാൻ പറ്റുമോ(എന്റെ സ്റ്റാൻഡേർഡ് 6/9 ആണ്,പോലീസ്,ആർമി ഒക്കെ 6/6 ആണ് വേണ്ടത്) പക്ഷെ ലാസർ ചികിത്സ ചെയ്താൽ പോലീസ്,ആർമി മെഡിക്കൽ ടെസ്റ്റ് disqualify ആകുമോ?
@kuttamanikk64605 жыл бұрын
W
@verygood18715 жыл бұрын
ലാസിക് ചെയ്തിട്ടു പോലീസിൽ കയറിയ ആളെ കുറിച്ച് കേട്ടിട്ടുണ്ട്
@angryboyangry59664 жыл бұрын
Kittum
@aswines93654 жыл бұрын
kittum
@anum67123 жыл бұрын
Enikkum same problem aanu ....6/9 laser chaith 6/6 aakkaamo?
@abhishek97984 жыл бұрын
Dr number therumo
@basihthaha356711 ай бұрын
ഈ ഡോക്ടർ ആണ് എനിക്ക് lasik സർജറി ചെയ്തത്
@yadhavnr16518 ай бұрын
Ethra nallayi cheythit
@basihthaha35678 ай бұрын
@@yadhavnr1651 2023 December 1st weekൽ ചെയ്തതാ
@meerajohn4 ай бұрын
Prk ayyirunno
@basihthaha35674 ай бұрын
@@yadhavnr1651 December 2023
@basihthaha35674 ай бұрын
@@meerajohn yes
@biznaj47233 жыл бұрын
Njan cheythu Monday
@voiceofme73092 жыл бұрын
ethre aaay rate
@biznaj47232 жыл бұрын
@@voiceofme7309 80000 at chaithanya
@abi-iw1sl2 жыл бұрын
@@biznaj4723 TVM ano
@biznaj47232 жыл бұрын
@@abi-iw1sl ss
@visalk.b51544 жыл бұрын
Maximum cost athraya
@sreenathrajendraprasad3804 жыл бұрын
20000-70000
@najiyajazlan37763 жыл бұрын
Njn ee madathine ya kanikunathe, poliyan
@asrinaymz96443 жыл бұрын
njan cheyithath ann safe ann
@myjourneybyshafna65933 жыл бұрын
Broh engane und cheythit ? Power ethra ayirunnu ?
@ഫാസിൽമലപ്പുറം4 ай бұрын
@@meerajohn എല്ലായിടത്തും കമെന്റ് 😂😂
@ഫാസിൽമലപ്പുറം Жыл бұрын
എന്റെ ലാസിക് ചെയ്ത ഡോക്ടർ 😅
@daily____vlog Жыл бұрын
Etra ayironnu power
@Nanajaya8991 Жыл бұрын
Iyyalledo appurath oralod ee doctornte nmbr choichath?
@Sakeena-ys5pu Жыл бұрын
Prk ano cheythath please nomber
@meerajohn4 ай бұрын
Prk aayirunnooi
@ഫാസിൽമലപ്പുറം4 ай бұрын
@@meerajohn mm
@abhinandsibin85353 жыл бұрын
66 Lasik angane und
@jasivlogs67714 жыл бұрын
അയ്യോ ചെയ്യല്ലേ enthayalumഎന്തിനാണ് പൈസ കൊടുത്തു പണി വാങ്ങിക്കുന്നത് ചെയ്തു കഴിഞ്ഞാൽ ബുദ്ധിമുട്ടാണ് വിഷൻ പെർഫെക്ഷൻ കുറയും വരൾച്ച eppozhum അതിനാൽ ഐ ഡ്രോപ്പ് എപ്പോഴും ഒഴിച്ച് കൊണ്ട് ഇരിക്കണം രാത്രി വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് ayirikkum
@prajithk1314 жыл бұрын
തെറ്റായ ഇൻഫർമേഷൻ
@catslover10304 жыл бұрын
Sathyanoo
@aswinayush5184 жыл бұрын
@@prajithk131 അദ്ദേഹം പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട്. Dryness എപ്പോഴും ഉണ്ടാവും.
@basileb25444 жыл бұрын
thanghal cheitheno
@prajithk1313 жыл бұрын
@@aswinayush518 എപ്പഴും ഉണ്ടാവില്ല... ഓരോ വ്യക്തിയ്ക്കും അനുസരിച്ചാണ് അത്. എനിയ്ക്ക് ഇല്ല... ഒപ്പം ചെയ്തവരും പറയുന്നത് കേട്ടിട്ടില്ല... റിലാക്സ് സ്മൈൽ ചെയ്താൽ Dry Eyes തീരെ ഉണ്ടാവില്ല... but costly ആണ്.
@therightworld967511 ай бұрын
ഒരുപാട് ആലോചിച്ച് തീരുമാനിച്ചു കഴിഞ്ഞ സാറ്റർഡേ ചെയ്തു 3 ദിവസം ഒരു ഇരിടേഷൻ ഉണ്ടായിരുന്നു ഇപ്പൊ അടിപൊളി വെള്ളം കഴുത്തിൻ്റെ മേലേ വരരുത്, വെള്ളം വില്ലനാണ്