ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യുന്ന പ്രളയം ഈ അടുത്ത കാലത്ത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്... ഈ ഒരു വിഷയത്തിൽ ഉദ്യോഗാർത്ഥികളോട് PSC ക്ക് പുച്ഛം മാത്രം ആണ്.. ഉദ്യോഗസ്ഥരെ.. എതൊരു പച്ച ഇലയും ഒരു കാലത്ത് പഴുത്ത ഇലയാകും... അന്ന് നിങ്ങളുടെ പേര മക്കൾ പരീക്ഷ എഴുതും.. അന്ന് അവർ ശപിക്കുകന്നത് നിങ്ങൾ തുടങ്ങി വെച്ച ഈ സിസ്റ്റത്തെയും നിങ്ങളെയും ആയിരിക്കും
@sumesh13483 күн бұрын
72 markulla 2 nd stage ivanmare answer change dltion okke ayi 60 mark ayi. Psc nirthi . oru avg aayittulla oral ithil thudarunnath bhavi nashttapedanulla oru chance aan ini kanunnath.
@akhilrajc33923 күн бұрын
@@sumesh1348 same pinch 8mark poi pull. Atane ollathil rankmaking ait olla qns mm