Latest driving tips Malayalam |

  Рет қаралды 89,112

lorrykkaran

lorrykkaran

Күн бұрын

Пікірлер: 247
@LORRYKKARAN
@LORRYKKARAN 7 ай бұрын
റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ Contact 9961698552
@PraveenPadippuarakkal
@PraveenPadippuarakkal 7 ай бұрын
Place evidaya
@riyaskhais6439
@riyaskhais6439 6 ай бұрын
Place evideyaa
@bijukuttan6861
@bijukuttan6861 Жыл бұрын
ഞാൻ ഡ്രൈവിങ്ങ് സ്കൂളിലാണ് വർക്ക് ചെയ്യുന്നത് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ശിശ്യൻമ്മാരെ ഞാൻ പഠിപ്പിച്ചു കൊണ്ടിരുക്കുന്ന കാര്യങ്ങൾ തന്നെയാണ് ശ്രദ്ധയില്ലായ് അറിവില്ലായ് ഇത് ഞാൻ പറയാറുണ്ട് അഹങ്കാരത്തിന്റെ കാര്യം വിട്ടു പോയി ഇനിമുതൽ അതും പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു വീഡിയോ ഇഷ്ടപ്പെട്ടു
@manikandan_m_a
@manikandan_m_a 11 ай бұрын
നിങ്ങടെ no tharo
@jaymonjaymonjay6981
@jaymonjaymonjay6981 Жыл бұрын
Nice😍😍. അത്യാവശ്യകാരും കാണും അവർ കയറി പോട്ടെ നല്ല പ്രെസെൻസ് ✌️❤
@LORRYKKARAN
@LORRYKKARAN Жыл бұрын
🤪🤪🥰
@broadband4016
@broadband4016 Жыл бұрын
Heavy load വണ്ടിക്കു momentum കൂടുതലാണ്.അതുകൊണ്ടാണ് പെട്ടെന്ന് നിൽകാത്തത്.
@Anilkumarpt7
@Anilkumarpt7 11 ай бұрын
Congratulations.. ചേട്ടാ നല്ല വീഡിയോ..
@KL71BROVLOG
@KL71BROVLOG 4 ай бұрын
കയറ്റത്തിൽ ലോഡുമായി നിർത്തി എടുക്കുന്നത് ചെയ്യുമോ
@JamsheelaErakkara-di7je
@JamsheelaErakkara-di7je Жыл бұрын
Chetta ethinodappam load kayaritt kettunnathinte veediyo cheyyumo
@leftrightp9762
@leftrightp9762 Жыл бұрын
Heavy driver vandile akitharumo .
@vandimachan
@vandimachan Жыл бұрын
Nice upakarapradham .....
@LORRYKKARAN
@LORRYKKARAN Жыл бұрын
Hi Machane....
@rmvds1710
@rmvds1710 Жыл бұрын
Air brake use cheyyuthine kurich oru video cheyyuoo?. Like Hydraulic vs air brake use cheyyumbol ulla differences
@LORRYKKARAN
@LORRYKKARAN Жыл бұрын
Yes bro please wait 7 days 😎👍
@johnlucas568
@johnlucas568 Жыл бұрын
difference in system used.... ellam mainly used to reduce our efforts hydraulic il oil aakum - air break il compressed air aakum use cheiyunnee.. fluidinu heavy load ( 12000kg ) ulla vandiye stop cheiyyanulla force kodukkan pattilaa so air brake/ pneumatic brake use cheiyunn
@wcdwiw
@wcdwiw Жыл бұрын
11:16
@RenchuRNair
@RenchuRNair 11 ай бұрын
Reverse drivinginte video cheyumo
@ArunSyamu
@ArunSyamu Ай бұрын
എയർ അസിസ്റ്റഡ് ക്ലച്ചാണ് ഫ്ലൂ യി ഡിനെ എയർ അസിസ്റ്റസ് ചെയ്യുന്നു കാറിലെ ഡോട്ട് ത്രി ബ്രേക്ക് ഒയിലാണ് ഹെവി വാഹനങ്ങളിലെ ക്ളച്ചിന് ഉപയോഗിക്കുന്നത് മാസ്സ്റ്റർ സിലണ്ടറിൽ നിന്നും എയർ പ്റഷർ ഉപയോഗിച്ച് ഫ്ലൂ യിഡിനെ ക്ളച്ച് ബൂസ്റ്ററിൽ എത്തിക്കുന്നു
@sumithkrishnan1876
@sumithkrishnan1876 Жыл бұрын
Enik onnu kai thelichtharumo sir driving ishta
@bineeshbineeshk-rz5ge
@bineeshbineeshk-rz5ge Ай бұрын
Thank you bro.... nice drawing..... nalla arivu pakarnnu nalkiyadil...nanni🙏🙏🙏🙏🥰
@abdulrazakkunghippa2447
@abdulrazakkunghippa2447 10 ай бұрын
എങ്ങനെയാണ് ബ്രേക്കിനെ എയർ കേറ്റുന്നത് ബ്രേക്ക് കിട്ടാൻ എത്ര കട്ട എയർ കേറ്റണം
@ajayeajaye246
@ajayeajaye246 Жыл бұрын
Sir onnum parayanilla valaree nalla avadharanam
@tinkuwilliams
@tinkuwilliams 5 ай бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ചേട്ടാ....
@NihasNihas-zt7pt
@NihasNihas-zt7pt 9 ай бұрын
Ithu parathodu, pinnakkanadu routanallo
@bhaskarannairyes4555
@bhaskarannairyes4555 Жыл бұрын
ബസ് ഓടിക്കുന്നതും ലോറി ഓടിക്കുന്നതും തമ്മിൽവളവിൽ നീളം കണക്കാക്കുന്നത് കാണിക്കാമോ ബ്രോ?
@LORRYKKARAN
@LORRYKKARAN Жыл бұрын
Okay
@JayanPA-q9m
@JayanPA-q9m 5 ай бұрын
ബസിനു നീളം കൂടുതൽ anu🤣ലോറിക്ക് കുറവാ ബസ് വളവു കേറ്റി തിരിക്കണം ലോറി അത്ര വേണ്ട ലോഡ് ഉണ്ടേൽ നോക്കി വേണം ഓടിക്കാൻ അത്ര സിമ്പിൾ അല്ല
@firoz1353
@firoz1353 Жыл бұрын
Chetta keyatath ninna vandi engane munnot edukkunnath load vandim kaali vandim....hand break mme edukkan pattuvo ....
@LORRYKKARAN
@LORRYKKARAN Жыл бұрын
kzbin.info/www/bejne/gYK9pq1jpq53eck
@learnershouse
@learnershouse Жыл бұрын
നല്ല പ്രസന്റേഷൻ 👌👌
@LORRYKKARAN
@LORRYKKARAN Жыл бұрын
😍🙏
@anishthomasanishthomas4355
@anishthomasanishthomas4355 Жыл бұрын
ചേട്ടാ ഇറക്കത്തിൽ continue ആയിട്ട് ബ്രേക്ക്‌ ചവിട്ടി ഇറക്കാൻ പാടുണ്ടോ വീൽ ചൂടാവില്ലേ ബ്രേക്ക്‌ പോവാനും ഉള്ള ചാൻസ് കൂടുതൽ അല്ലെ അതിലും നല്ലത് ഫസ്റ്റ് ഗിയറിൽ ഇട്ട് എൻജിൻ ബ്രേക്കും ഇട്ട് ചുമ്മാ ഫ്രീ ആയി ഇരുന്നാൽ പോരെ വണ്ടി പയ്യെ നടന്ന് ഇറങ്ങി വരില്ലേ
@LORRYKKARAN
@LORRYKKARAN Жыл бұрын
🥰😀😀
@Rithik7771
@Rithik7771 7 ай бұрын
Chetta വണ്ടിയിലെ power mode on ആക്കിയാൽ എന്താണ് ഗുണം എന്ന് പറഞ്ഞു തരുമോ
@LORRYKKARAN
@LORRYKKARAN 7 ай бұрын
Power mode _ hill area ride 💪 Echo mode _ hiway ride
@praveenb3184
@praveenb3184 Жыл бұрын
ചേട്ടാ എനിക്ക് ഹെവി ലൈസൻസ് ഉണ്ട് പക്ഷേ ആരും വണ്ടിയിൽ കൂടെ കൊണ്ടുപോകുന്നില്ല അത് എന്താ കാര്യം വണ്ടിയോടിക്കാൻ കുറച്ച് അറിയാം🤔🤔🤔
@RAJULARASHEED
@RAJULARASHEED 10 ай бұрын
നല്ല ബന്ധം ഇല്ലാത്തത് കൊണ്ടാണ് 😁😁
@praveenb3184
@praveenb3184 10 ай бұрын
Ss brooo
@praveenb3184
@praveenb3184 10 ай бұрын
@@RAJULARASHEED sss bro
@xplorer953
@xplorer953 8 ай бұрын
Pore veedevide
@antojoseph8237
@antojoseph8237 8 ай бұрын
Number tharamo
@Anilkumarpt7
@Anilkumarpt7 Жыл бұрын
ചേട്ടാ.. കൊള്ളാം.. ചേട്ടാ.. ഞാൻ ഹെവി വണ്ടി.. Ashok Leyland.. 10 ton..E comet.. എടുക്കാൻ ഉദ്ദേശിക്കുന്നു
@LORRYKKARAN
@LORRYKKARAN Жыл бұрын
Good luck 👍
@pgharidas5600
@pgharidas5600 10 ай бұрын
ഉപകാരപ്രദം. 😊👍
@bineeshbineeshk-rz5ge
@bineeshbineeshk-rz5ge Ай бұрын
Ente valiya dream anu heavy driving 🚛🚍🚒....😊
@jijothomas7759
@jijothomas7759 Жыл бұрын
Businte neelavum uyaravum manasilakki engane odikkam enne onnu paranju tharumo Ente pere jijo, idukki😊
@LORRYKKARAN
@LORRYKKARAN Жыл бұрын
Ok , അത് മനസിലാകുന്ന ഒരു ടോപ്പിക്ക് നമുക്ക് ചെയ്യാം
@blessenbless1850
@blessenbless1850 11 ай бұрын
ഇത് exal aano mada
@renjithmunna7861
@renjithmunna7861 Жыл бұрын
chetta oru hvy vandi slow aakunna timil nammal 1st break chavutti gear maaro atho gear down cheythittu break chavutti maaruvo
@LORRYKKARAN
@LORRYKKARAN Жыл бұрын
വാഹനത്തിന്റെ സ്പീഡ് അനുസരിച്ച് മാറ്റം വരും Bro / രണ്ട് രീതിയിലും ചെയ്യാം👍 നമുക്ക് ഒരു വീഡിയോ ചെയ്തേക്കാം .....
@ajikolassery793
@ajikolassery793 7 ай бұрын
തുടക്കക്കാരനായ എനിക്ക് ഉപകാരപ്രദമായ വീഡിയോ
@LORRYKKARAN
@LORRYKKARAN 7 ай бұрын
🤗🤗
@prasadprasad6760
@prasadprasad6760 5 ай бұрын
ചേട്ടാ valla ഡ്രൈവർ vecansi വല്ലതും indo👍
@badbombergaming
@badbombergaming Жыл бұрын
JCB driving video ചെയ്യുമോ bro.. കൊട്ട control ഉം
@LORRYKKARAN
@LORRYKKARAN Жыл бұрын
😍🥰🔥🔥ഇന്ന് വൈകിട്ട് 7 മണിക്ക് JCB വീഡിയോ ഇടാം bro 👍
@badbombergaming
@badbombergaming Жыл бұрын
@@LORRYKKARAN 😍🔥💥
@visakhviswa4822
@visakhviswa4822 Жыл бұрын
Bike polum odikkan ariyatha kalathu Tanker lori odikkunna chettante koode vandiyil poyi Annu manasilayi oru valiya vandi odikkunnavarude kashtapadu
@ranjithranju4164
@ranjithranju4164 Жыл бұрын
5th gear thottulla shifting te set up kaanichilla..
@LORRYKKARAN
@LORRYKKARAN Жыл бұрын
5th gear, കൊടുക്കുന്ന വഴി വന്ന പ്പോൾ വീഡിയോ തീർന്നു. അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം .... അത് പോരേ...😎 bro
@supercilous9523
@supercilous9523 11 ай бұрын
Grear pokun vehicle slow akan cultch chavtti gear down chyth alle stop chyan pattu
@supercilous9523
@supercilous9523 11 ай бұрын
Sudden stop Vanna brake mathura mathiy0 vadi educhu null kulley
@rahulramesh6347
@rahulramesh6347 Жыл бұрын
chetta caril engine brake il erangumbol engine 2 gear inte full speedil yethumbol nalla reedhiyil irappu ond......engine inu ath preshnam undakkumo?
@LORRYKKARAN
@LORRYKKARAN Жыл бұрын
2nd gear I'll ആയതിനാൽ എൻജിൻ ഉയർന്ന RPM ൽ കറങ്ങുന്ന തിനാൽ ആണ് Sound feel ആവുന്നത്. വല്ല പ്പോഴും ഇങ്ങനെ സംഭവിച്ചാൽ എൻജിനു കുഴപ്പമൊന്നു മില്ല. സ്ഥിരമായി "അധിക ദൂരം " ഓടിച്ചാൽ engin ആയുസ് കുറയും
@jimmyjohn5393
@jimmyjohn5393 Жыл бұрын
Cheta super ayi
@LORRYKKARAN
@LORRYKKARAN Жыл бұрын
Thanks dear bro
@sihassl7851
@sihassl7851 Жыл бұрын
അശ്രദ്ധ അറിവില്ലായ്മ അഹങ്കാരം...❤
@LORRYKKARAN
@LORRYKKARAN Жыл бұрын
😁🤩🤪
@sarat17287
@sarat17287 Жыл бұрын
Aa turbo sound kelkkan entha sugham
@LORRYKKARAN
@LORRYKKARAN Жыл бұрын
😍🤗
@JBCREATIONS8017
@JBCREATIONS8017 5 ай бұрын
E വാഹനത്തിന് സീറ്റ്‌ ബെൽറ്റ്‌ ഇല്ലേ?
@vandimachan
@vandimachan Жыл бұрын
Nice
@LORRYKKARAN
@LORRYKKARAN Жыл бұрын
😍😁
@SK-me2th
@SK-me2th Жыл бұрын
Hvy വണ്ടി Reverse എടുക്കുന്ന വീഡിയോ ചെയ്യാമോ
@LORRYKKARAN
@LORRYKKARAN Жыл бұрын
Yes, video ചെയ്യാം ok
@sachingeorge146
@sachingeorge146 Жыл бұрын
Kollam chettayi nannayittu paranju tharunnund
@LORRYKKARAN
@LORRYKKARAN Жыл бұрын
Thanks dear 🤗
@shijithhima7410
@shijithhima7410 9 ай бұрын
Engine ബ്രേക്ക് ഇട്ടിട്ടുണ്ടന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചത് വ്യക്തമായി പറയാമോ
@LORRYKKARAN
@LORRYKKARAN 9 ай бұрын
Exhaust brake switch on/
@shijithhima7410
@shijithhima7410 9 ай бұрын
@@LORRYKKARAN athokke onn detail ayii kanich tharamoo
@sanalantony7213
@sanalantony7213 Жыл бұрын
Chetta adipoli aayi define cheythu
@LORRYKKARAN
@LORRYKKARAN Жыл бұрын
💕💕💯
@sree7510
@sree7510 Жыл бұрын
ഒരു വാഹനത്തിൻ്റെ ഭാരം താങ്ങുന്ന ഭാഗം ഏതാണ്?
@LORRYKKARAN
@LORRYKKARAN Жыл бұрын
ഒറ്റവാക്കിൽ ഉത്തരം പറയാൻ പ്രയാസമാണ് .... 😍 ടയറിന്റെ വാൽവ് മുതൽ ബോഡി വരെ എല്ലാം ലോഡ് താങ്ങുന്നതിൽ പ്രാധാന പങ്ക് വഹിക്കുന്നു ....
@sree7510
@sree7510 Жыл бұрын
@@LORRYKKARAN എന്നാല് ഒറ്റ വാക്കിൽ ഞാൻ പറയാം.... വീൽ ബെയറിംഗ്.......ഇത് ഞാൻ കണ്ട് പിടിച്ചത് അല്ല കേട്ടോ..... Leyland ട്രെയിനിംഗ് സെൻ്റർ ല് ക്ലാസ് ന് പോയപ്പോ കിട്ടിയ അറിവാണ്......
@LORRYKKARAN
@LORRYKKARAN Жыл бұрын
@@sree7510 thanks dear sir for your valuable feedback 👍💯
@ahmmedswalih
@ahmmedswalih Жыл бұрын
Bro brode presentation um ellam adipoli❤❤. Pakshe ellavarum brone pole alla bro chilavanmaar horn adichaal othukkilla kettividathumilla
@LORRYKKARAN
@LORRYKKARAN Жыл бұрын
പഠിക്കുന്ന കാലത്ത് ഉള്ള ശീലങ്ങൾ ആവാം
@ahmmedswalih
@ahmmedswalih Жыл бұрын
@@LORRYKKARAN athe bro definitely
@ahmmedswalih
@ahmmedswalih Жыл бұрын
@@LORRYKKARAN bro iniyum ithupolathe tips and tricks videos idananam
@nowfelbasheer7119
@nowfelbasheer7119 Жыл бұрын
ചേട്ടാ നല്ല അവതരണം.
@LORRYKKARAN
@LORRYKKARAN Жыл бұрын
Thanks dear 😁
@wcdwiw
@wcdwiw Жыл бұрын
14:15 car drivers take care.
@LORRYKKARAN
@LORRYKKARAN Жыл бұрын
🤪🤪🤞
@Pulickans
@Pulickans Жыл бұрын
Bro veed erattupetta ano
@LORRYKKARAN
@LORRYKKARAN Жыл бұрын
Yes bro ........ Erattupetta near Thidanadu 💕💕
@binilvthomas3939
@binilvthomas3939 Жыл бұрын
Super bro the complete driver
@LORRYKKARAN
@LORRYKKARAN Жыл бұрын
ഡ്രൈവിംഗിൽ ആരും ഒരിക്കലും / എല്ലാം തികഞ്ഞവർ ആകില്ല bro, തെറ്റുകൾ പറ്റാം .... Thanks for your valuable support
@Amarnath2k2
@Amarnath2k2 Жыл бұрын
Cheria experience ooo😮😮,20+ years 🔥🔥🔥
@LORRYKKARAN
@LORRYKKARAN Жыл бұрын
😁😎🥰🤪
@abduabdu8526
@abduabdu8526 2 ай бұрын
സബ്സ്ക്രൈബ്ർ ആണ് ലൈസൻസ് എടുത്തിട്ട് ഏകദെശം 2 കൊല്ലം ആയി നോ ജോബ് ഞാൻ എന്ത് ചെയ്യും
@doffinabraham4158
@doffinabraham4158 Жыл бұрын
Useful information bro
@LORRYKKARAN
@LORRYKKARAN Жыл бұрын
😍😍
@rahulramesh6347
@rahulramesh6347 Жыл бұрын
kollam chetta
@LORRYKKARAN
@LORRYKKARAN Жыл бұрын
Thank you so much
@MohanKumar-hf5gz
@MohanKumar-hf5gz Жыл бұрын
Good presentation. Please wear your seat belt.
@LORRYKKARAN
@LORRYKKARAN Жыл бұрын
Okay bro 👌
@renjishnair1432
@renjishnair1432 10 ай бұрын
Seatbelt idanmm vandi odikubol
@VishnuKumar-r9u
@VishnuKumar-r9u Жыл бұрын
എനിക് ഡ്രവിങ് ജോലിക് പോകണം എന്ന് ഉണ്ട് കാർ എല്ലാം ഞാൻ ഓടിക്കും but വലിയ വണ്ടി ഓടിക്കാൻ പേടി ആ അത് ഒന്ന് മാറി കിട്ടാൻ എന്താ വഴി 🤔
@LORRYKKARAN
@LORRYKKARAN Жыл бұрын
എല്ലാത്തിനും പരിഹാരം ഉണ്ട് സഹോ ....💕💕
@subhashmanimoothedath6001
@subhashmanimoothedath6001 Жыл бұрын
​@@LORRYKKARAN പരിഹാരം പറയു. ..
@Manurajdevasia
@Manurajdevasia Жыл бұрын
തന്നെ ഓടിച്ചു തന്നെ ശ്രെമിക്കണം അല്ലാതെ മാറിയില്ല bro.. പേടിച്ചിരുന്നിട്ടു കാര്യം ഇല്ല
@LORRYKKARAN
@LORRYKKARAN Жыл бұрын
പ്രാക്ടീസ് വേണമെങ്കിൽ കോണ്ടാക്ട് ചെയ്യുക.
@MrJose-zx1ot
@MrJose-zx1ot Жыл бұрын
Bro super Driver 👌👍🏻❤
@LORRYKKARAN
@LORRYKKARAN Жыл бұрын
🤗🤗
@ajithMon-w3c
@ajithMon-w3c Жыл бұрын
Super
@LORRYKKARAN
@LORRYKKARAN Жыл бұрын
Thanks dear
@prabhinmathewmathew4955
@prabhinmathewmathew4955 9 ай бұрын
ഞാൻ ബസ് ആണ് മുൾട്ടി axile
@VijeeshP-f5c
@VijeeshP-f5c Жыл бұрын
ചേട്ടാ എനിക്ക് കാറും പിന്നെ വെള്ളിമൂങ്ങ എന്ന വണ്ടിയും ഓടിച്ചു പരിജയം ഉണ്ട്... ഇപ്പോ എന്റെ ഡൌട്ട് ഞാൻ ഒരു കമ്പനിയിൽ കേറിയിട്ടുണ്ട് ഡ്രൈവർ ആയിട്ട് ജോയിൻ ചെയ്യാൻ പോകുന്നതേ ഉള്ളു അവിടെ ദോസ്ത് പിന്നെ ബൊലേറോ ഗുഡ്സ് വെഹിക്കിൾ ആണ്... അത് എനിക്ക് ഓടിക്കാൻ പറ്റുമോ കാരണം ഞാൻ പഠിച്ച അല്ലെങ്കിൽ ഇതുവരെ ഞാൻ ഓടിച്ചു പരിചയമുള്ള വണ്ടിയുടെ എല്ലാം സെയിം ഗിയർ സിസ്റ്റം അല്ലെ.... ഒന്ന് വിശദമാക്കി തരാമോ
@LORRYKKARAN
@LORRYKKARAN Жыл бұрын
WhatsApp voice message please
@fddhdd6849
@fddhdd6849 19 күн бұрын
ഹെവി ലൈസൻസിന് വേണ്ട ഫോമുകൾ എല്ലാം അയച്ചു കൊടുത്തു. ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്യുന്നു.mvd പേപ്പർ വർക്ക്‌ ആവാൻ കുറച്ചു സമയം പിടിക്കും എന്ന് പറഞ്ഞു
@aswinpv8016
@aswinpv8016 Жыл бұрын
Usefull video👍🏻❤❤
@LORRYKKARAN
@LORRYKKARAN Жыл бұрын
🥰
@sabinsasi9664
@sabinsasi9664 Жыл бұрын
Pinnakinadu /parathodhu anallo❤
@LORRYKKARAN
@LORRYKKARAN Жыл бұрын
Hello dear 🤗
@thomasvarkey4698
@thomasvarkey4698 Жыл бұрын
നല്ല അവതരണം
@LORRYKKARAN
@LORRYKKARAN Жыл бұрын
നന്ദി സഹോ ....🥰🥰💕💖
@MEHBINSTAR
@MEHBINSTAR Жыл бұрын
Good information video 💯📸
@LORRYKKARAN
@LORRYKKARAN Жыл бұрын
Hello ikka💕🥰
@sujanav1950
@sujanav1950 Жыл бұрын
ഹേയ്..... സമയം വിലപ്പെട്ടതാണ്..... കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നത് നന്നായിരിക്കും 👆🏻
@LORRYKKARAN
@LORRYKKARAN Жыл бұрын
Okay 👍
@NaserShahal-yp4wy
@NaserShahal-yp4wy Жыл бұрын
എന്നാൽ നീ പോയി ഉറങ്ങിക്കോ പോടാ മൈരാ
@chachuzepachu
@chachuzepachu 8 ай бұрын
ചേട്ടൻ പോയിട്ട് സമയം ഉള്ളപ്പോ വന്ന് കണ്ടാൽ മതി, തിരക്കില്ല
@shibinmangattuparambil2119
@shibinmangattuparambil2119 3 ай бұрын
വീഡിയോയിലേക്ക് കടക്കാൻ 5 മിനിറ്റിലേറെ എടുത്തു ലാഗ് മടുപ്പ്
@arjuntmv1879
@arjuntmv1879 Жыл бұрын
Heavy vehicle side correct ariyan video
@LORRYKKARAN
@LORRYKKARAN Жыл бұрын
രണ്ട് വീഡിയോസ് നമ്മുടെ ചാനലിൽ ചെയ്തിട്ടുന്ന് . ഒന്ന് നോക്കിക്കേ....🤩
@haseemnazarudeen491
@haseemnazarudeen491 3 ай бұрын
ഏര്‍ ക്ലച്ചും ഏര്‍ബ്രേക്കും ഉളള വണ്ടി ഹെവിബ്ലോക്കില്‍ എത്തുമ്പോള്‍ എങ്ങനെ കണ്‍ട്രോല്‍ ചെയ്യണം എന്നൊന്ന് പറയാമോ....,, വണ്ടി നൂട്ടറില്‍ ആക്കിയാല്‍ ക്ലെച്ചിന്‍റെ ഏര്‍ പോവില്ല എന്ന് ആരോ പറഞ്ഞ് തന്ന അറിവുണ്ട് നൂട്ടറിലാക്കുന്ന വാഹനം തീര്‍ച്ചയായും ബ്രേക്ക് ചവിട്ടി ആണല്ലോ നിര്‍ത്തിയേക്കേണ്ടത് അങ്ങിനെ ബ്രേക്ക് ചവിട്ടി ഒത്തിരിനേരം നിര്‍ത്തിയാല്‍ ഏര്‍ ഇറങ്ങിപ്പോയി ബ്രേക്ക് നഷ്ടപ്പെടില്ലേ...? ദയവായി എന്‍റെ ഈ സംശയത്തിന് മറുപടീ തരണേ,,, ഏര്‍ബ്രേക്കും ഏര്‍ക്ലെച്ചും അല്ലാത്ത ഹെവി വാഹനങ്ങളൊക്കെ ഓടിച്ചിട്ടുണ്ട് ഇപ്പോഴും ഓടിച്ച് കൊണ്ടിരിക്കുന്നുമുണ്ട്...
@LORRYKKARAN
@LORRYKKARAN 3 ай бұрын
ഒരിക്കലും അങ്ങനെ ഉണ്ടാവില്ല Bro/ ഒരു വീഡിയോ നമുക്ക് ചെയ്യാം ok
@AnasAnas-fp8ic
@AnasAnas-fp8ic Жыл бұрын
Nice 😍
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 6 ай бұрын
ചേട്ടൻ ക്ലച് ന്റെ കാര്യമാണ് പറഞ്ഞത് ഒരു ബൈക്ക് കാരൻ overtake ചെയ്തു പോയി പിന്നെ ചേട്ടൻ പറഞ്ഞത് ബ്രേക്ക് ന്റെ കാര്യമാണ് ക്ലച് ന്റെ കാര്യം full ആയിട്ട് പറഞ്ഞില്ല 😄😄
@anilanilpm9451
@anilanilpm9451 Жыл бұрын
ഇതു ഓടിക്കാൻ ഹെവി ലൈസെൻസ് ഉള്ളവർക്ക് പറ്റുമോ,വിശദമാക്കാമൊ
@LORRYKKARAN
@LORRYKKARAN Жыл бұрын
ഓടിക്കാം brother 👍💯
@shincyshincy5057
@shincyshincy5057 11 ай бұрын
നല്ല ക്ലാസ്സ്‌ ആണ്
@LORRYKKARAN
@LORRYKKARAN 11 ай бұрын
Thanks dear
@Praveenvm-x4s
@Praveenvm-x4s Жыл бұрын
ചേട്ടാ എനിക്ക് ഹെവി ഉണ്ട് എനിക്ക് വണ്ടിയിൽ ജോലി സെരിയാക്കിത്തരുവോ
@Praveenvm-x4s
@Praveenvm-x4s Жыл бұрын
കുയ്
@rijink3856
@rijink3856 Жыл бұрын
Hi ❤
@LORRYKKARAN
@LORRYKKARAN Жыл бұрын
Hello 🤗
@aslamkdly3755
@aslamkdly3755 Жыл бұрын
@LORRYKKARAN
@LORRYKKARAN Жыл бұрын
Hi Aslam
@gireeshkumar6375
@gireeshkumar6375 Ай бұрын
ഒരു കാര്യം പ്രതീക്ഷിക്കുന്നു മാഷേ ഈ ഹെവി വെഹിക്കിൾ സ് ഹൈവേ യിലും ഹെയർ പിൻ ബെന്റുകളിലും കയറ്റം കയറുമ്പോ റോഡിൽ റോങ് സൈഡ് വന്നു റോഡിൽ നടുവിൽ ലൂടെ ഓടിക്കുന്ന ത് പറഞ്ഞു തരാമോ ആ വീഡിയോ ലോങ്ങ്‌ വെഹിക്കിൾ അതായത് 14 വീൽ ഒക്കെ
@gireeshkumar6375
@gireeshkumar6375 Ай бұрын
അതായത് ഹൈവേ യിൽ ചരിവ് ഉള്ള റോഡിൽ ഹെയർ പിന്നിൽ മുന്നോട്ടു പോയി റിവേഴ്‌സ് എടുത്തു കയറി പോകുന്ന വിധം
@mubashirpk8861
@mubashirpk8861 10 ай бұрын
ആ സീറ്റ് ബെൽറ്റ് കൂടെ ഇടാമായിരുന്നൂ ചേട്ടാ...🥲
@LORRYKKARAN
@LORRYKKARAN 10 ай бұрын
🥰
@christeenvincent1929
@christeenvincent1929 Жыл бұрын
Kannuran❤❤❤❤
@sarat17287
@sarat17287 Жыл бұрын
Bro Seat belt maranno
@LORRYKKARAN
@LORRYKKARAN Жыл бұрын
🤪🤪💯👍
@vishnuvijayan8621
@vishnuvijayan8621 Жыл бұрын
Adipoli
@LORRYKKARAN
@LORRYKKARAN Жыл бұрын
🥰
@nahasnahas8042
@nahasnahas8042 3 ай бұрын
ചാൻസ് ഉണ്ടോ.. Bro ❤️❤️❤️
@juicenbites6124
@juicenbites6124 Жыл бұрын
Hello 👋👋
@muhammedrafikp3203
@muhammedrafikp3203 Жыл бұрын
👍
@LORRYKKARAN
@LORRYKKARAN Жыл бұрын
🥰
@linexustjk6061
@linexustjk6061 Жыл бұрын
വണ്ടി കണ്ടാ മാറിയില്ലേലും നിങ്ങളെ കണ്ടാ മാറിത്തരും 😊😊
@LORRYKKARAN
@LORRYKKARAN Жыл бұрын
😄💕👍
@shaibu.s
@shaibu.s Жыл бұрын
❤️❤️❤️❤️❤️
@Raheempoonoor19
@Raheempoonoor19 Жыл бұрын
🥰🥰🥰🤝
@Vishnu-u4n
@Vishnu-u4n 5 ай бұрын
Please
@georget.tthomas896
@georget.tthomas896 Жыл бұрын
സ്ററീറിംഗ്പിടിക്കുന്നത്ശരിയാണോ
@LORRYKKARAN
@LORRYKKARAN Жыл бұрын
😍😍😌
@sajinattingal4423
@sajinattingal4423 Жыл бұрын
എന്നെയും കൂടെ കൂട്ടാമോ ഹെവി ലൈസൻസ് ഉണ്ട് ജോലിയൊന്നുമില്ല
@LORRYKKARAN
@LORRYKKARAN Жыл бұрын
ഇനി ആറ്റിങ്ങൽ വരുമ്പോൾ വിളിക്കാം Bro 🤩🤩😍
@VivoVivo-bn9zz
@VivoVivo-bn9zz Жыл бұрын
Sr nigal set belt ell 🙆🙆
@LORRYKKARAN
@LORRYKKARAN Жыл бұрын
ഇപ്പോൾ ......... ഹെവി വാഹനങ്ങൾക്ക് ബെൽറ്റ് ബാധകമല്ല
@vineeshvijayan737
@vineeshvijayan737 Жыл бұрын
Barath Benz ടിപ്പർ 6വീൽ
@LORRYKKARAN
@LORRYKKARAN Жыл бұрын
💕💯
@jobinjose580
@jobinjose580 Жыл бұрын
Oru kopum patylla athoralum nannay vandi odikan padichale valya vandy odikan pattu
@abdulrazakkunghippa2447
@abdulrazakkunghippa2447 10 ай бұрын
🌹
@anoopkurian2031
@anoopkurian2031 Жыл бұрын
പിണ്ണാക്കനാട് ഗ്യാസ് പ്ലാന്റല്ലേ
@LORRYKKARAN
@LORRYKKARAN Жыл бұрын
അതെ അനൂപേ 💕😍🥰
@aravind42achu
@aravind42achu Жыл бұрын
Super video 👍👍
@LORRYKKARAN
@LORRYKKARAN Жыл бұрын
നന്ദി അരവിന്ദ് bro 💕💕
@jyj8526
@jyj8526 Жыл бұрын
🤝❤
@AjithsebasitenAjith
@AjithsebasitenAjith Жыл бұрын
👏👏👏
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Trailer Truck drive Client interview
5:44
Driver TN59
Рет қаралды 20 М.
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
lorrykkaran
Рет қаралды 67 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН