സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@Lekshmi_unnikrishnan3 күн бұрын
👍👍
@div21893 күн бұрын
Well said
@nambeesanvakil89723 күн бұрын
വല്ലവനും ഉണ്ടാക്കിയത് തിന്നാതെ ജോലി എടുത്തു തിന്നാൻ പെണ്ണുങ്ങൾക്ക് സാധിക്കില്ല എന്നാണ് കോടതികൾ ധരിച്ച് വച്ചിരിക്കുന്നത്...
@Kannurkari6633 күн бұрын
വല്ലവനും അല്ലല്ലോ അവളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ചിലവിനു കൊടുക്കേണ്ട കടമയും അവനുണ്ട് വല്ലവൻ പോലും
@vijayakumarkg31553 күн бұрын
ഭാര്യയുടെ ആഭരണവും കാറുമെല്ലാം അടിച്ചു മാറ്റി ഒ കെ യ്യിലാക്കിയാൽ വെറുതെ ഇരിക്കണോ വക്കിലേ
@nambeesanvakil89723 күн бұрын
@vijayakumarkg3155 അങ്ങനെ തെളിയിച്ചാൽ പ്രശ്നം ഇല്ല.. പക്ഷേ വെറുതെ അങ്ങ് പറഞാൽ പോര.. തെളിയിക്കണം
@vijayakumarkg31553 күн бұрын
കല്യാണം കഴിഞ്ഞു പതിനഞ്ചാം ദിവസം 20 പവൻ പണയം വച്ച് അവരുടെ വീട്ടിന്റെ ലോൺ അടച്ചു തീത്തു.ഗ ഗാൻ പതിച്ചു. പണ്ടയം വര സി തുകളുടെ കേപ്പി കോടതിയിൽ കൊടുത്തിട്ടുണ്ടു്. സ്വണ്ണം ബീമ ജുവലറിയിൽ വിറ്റതിന്റെ രസീതുകളും കോടതിയിൽ കൊടുത്തു.