എന്ത് ഭംഗിയാ കാണാൻ🥰 ഈ ചെടി എനിക്കില്ല ...... rate എങ്ങിനെയാ , Golden cascade , petriya യായിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ലേ, വിശദമായി പറഞ്ഞ് തന്നു❣️
@retnagirigardensАй бұрын
Kattyulla vallyil cheyyanam. Please contact me for plants 😊thank u
@GeethaS-x5xАй бұрын
Plants sale undo
@retnagirigardensАй бұрын
Undallo
@51envi38Ай бұрын
ചേച്ചി ചെത്തി നട്ടത് ഇതുവരെയും വെയിലത്ത് വച്ചാൽ വാടി നിൽക്കുന്നു.. അത് പുതിയ തളിരിലകൾ വന്നിട്ടില്ല.. ഒരു മാസത്തിൽ കൂടുതൽ ആയതാണ്.. അത് എത്ര നാളാണ് എടുക്കുക അങ്ങനെ പുതിയ നാമ്പു വരാൻ.. എൻറെത് പിടിച്ചതാണോ എന്നറിയാനാണ് കേട്ടോ.. എനിക്ക് പ്രതീക്ഷിക്കാമല്ലോ..
@retnagirigardens ചേച്ചി എന്താണ് കൂടുതൽ കെയർ ചെയ്യേണ്ടത്.. ഞാൻ ആ വീഡിയോ കണ്ടാണ് ചെയ്തത്.. അതിൽ പ്രത്യേകിച്ച് ഒരു കെയറും വരുന്നില്ലല്ലോ.. റൂട്ട് വരാത്ത ചെടിക്ക് എന്ത് കെയറാണ് കൊടുക്കേണ്ടത്