🤣ഏട്ടാ ഞാൻ വരില്ല, ഇബടെ സേഫ് അല്ല : LABRADOR first grooming : hair loss : nail cutting :Ear cleaning

  Рет қаралды 400,305

Laze Media

Laze Media

Күн бұрын

Labrador first grooming : nail cutting and ear cleaning
petz oasis grooming (handz n pawz)
instagram
👉👉 ...
www.instagram....
contact number 9995366050
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #LABRADOR

Пікірлер: 572
@chinchuannajoy7546
@chinchuannajoy7546 2 жыл бұрын
മടിയനാണെങ്കിലും പേടിത്തൊണ്ടനാണെങ്കിലും ടെറിമോൻ ഇഷ്ടം 🥰. അദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം രസമാണ് 😍
@DarkGaming_123
@DarkGaming_123 2 жыл бұрын
ആരുടെ തെറിമോന്റെ 😂😂
@Achuzplanet
@Achuzplanet 2 жыл бұрын
I too like Terry❤️
@vishnualappu3799
@vishnualappu3799 2 жыл бұрын
@@DarkGaming_123 പുറൻ ഒളി ആണല്ലേ 😆
@West2WesternGhats
@West2WesternGhats 2 жыл бұрын
Terry ഹീറോയാടാ ഹീറോ..!!
@BijuVp-g2f
@BijuVp-g2f Жыл бұрын
😂
@thechottuzvlog50
@thechottuzvlog50 2 жыл бұрын
വെറുതെ പേടിപ്പിച്ചു കളഞ്ഞല്ലോ 🌹🥰🥰🥰🥰🥰🥰
@axbzz
@axbzz 2 жыл бұрын
😂💖
@anianu-nm9ql
@anianu-nm9ql 2 жыл бұрын
🥰🥰🥰🥰🙏🏻
@dineshkrishnan26481
@dineshkrishnan26481 2 жыл бұрын
😅😅
@yojeapen9736
@yojeapen9736 2 жыл бұрын
😁😁😁😁
@bindudevi1190
@bindudevi1190 2 жыл бұрын
😂
@arjundnair455
@arjundnair455 2 жыл бұрын
2:19 ഇതിലേക്കൂടി കേറിയിട്ട് അതിലേക്കൂടി ഇറങ്ങണം... ആഹാ എന്തുരസം 🤣🤣
@kpopBtslovergirl1237
@kpopBtslovergirl1237 2 жыл бұрын
സുന്ദരനും സുമുഖനും മടിയനും പേടിത്തൊണ്ടന്നും ആയ ടെറി എന്ന നായക്കുട്ടിക്ക് നല്ല ഒരു പ്പെ ൺ കുട്ടിയായ നായക്കുട്ടിയെ വേണം
@CRUYFF.
@CRUYFF. 2 жыл бұрын
*പെണ്ണുകെട്ടാൻ സമയം ആയി ഇപ്പോഴും കൊച്ചുപിള്ളേരുടെ കളി ആണ് 😂😂😂 terry mon💖😌🔥*
@MmMm-ms3co
@MmMm-ms3co 2 жыл бұрын
ഞാൻ ചിരിച്ചു ഒരു വഴിക്ക് ആയി. എന്റെ ടെറി മുത്തെ... ചക്കരെ 😘😘😘😘😘😘😘😘
@rembhamanik6040
@rembhamanik6040 2 жыл бұрын
അവതരണം കേൾക്കാൻ നല്ല രസമായിരുന്നു. ഞാൻ അറിയാതെ ചിരിച്ചു പോയി. ടെറിയോട് ഒത്തിരി ഇഷ്ട്ടം തോന്നുന്നു ❤❤❤❤
@anjujobi6805
@anjujobi6805 2 жыл бұрын
എനിക്ക് ടെറിയെ ആണ് ഏറ്റവും ഇഷ്ട്ടം 🥰🥰🥰🥰എപ്പോഴും നമ്മുടെ കൂടെ ഇണങ്ങി നിൽക്കുന്നത് ലാബ് ഡോഗ് ആണ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
@sunrise13120
@sunrise13120 2 жыл бұрын
Enikkum terrye ane ishtam😘
@rosemaryphilip5820
@rosemaryphilip5820 2 жыл бұрын
Enikum Terry
@sheebashaji448
@sheebashaji448 2 жыл бұрын
@@rosemaryphilip5820 mk malibu
@adithya6316
@adithya6316 2 жыл бұрын
Satyam Terry full comedy vibe aa.terry ne peruthishtam ❤️
@sintosamhara2137
@sintosamhara2137 Жыл бұрын
ടെ റി മാമൻ പാവആണ്
@nandurohit0076
@nandurohit0076 2 жыл бұрын
ചെവി clean ചെയ്തപ്പോൾ Terryയുടെ expression!!😌😌😌😌😌😌❤️🐾
@minivr7281
@minivr7281 2 жыл бұрын
☺️☺️🥱🥱😂
@thekingtuber1985
@thekingtuber1985 2 жыл бұрын
Ath kene um und 😁😁
@thomasroy6004
@thomasroy6004 2 жыл бұрын
ടെറി എന്തൊരു പാവമാണ് 😘😘😘എനിക്ക് അവനെ ഒത്തിരി ഇഷ്ടമായി ❤❤❤
@karthikamohan4406
@karthikamohan4406 2 жыл бұрын
പ്രവീണിന്റെ commentary കേട്ട് ചിരിച്ച് ഒരു വഴിയായി
@aamis16
@aamis16 2 жыл бұрын
വേണ്ടാട്ടാ ടെറി മാമനെ ആരും കളിയാക്കേണ്ട 😍ടെറി പെരുത്തിഷ്ട്ടം 😘😘
@smithasuresh3869
@smithasuresh3869 2 жыл бұрын
Terry യുടെ പേടി കണ്ട് ചിരിച്ചു 🤩
@aparna8676
@aparna8676 2 жыл бұрын
പ്രവീണേട്ടന്റെ pets 3പേരും അടിപൊളി ആണ്
@കോക്കാൻ
@കോക്കാൻ 2 жыл бұрын
4
@badarubadaru8094
@badarubadaru8094 2 жыл бұрын
5
@itsme4you162
@itsme4you162 2 жыл бұрын
ടെറി പാവം....... ചേട്ടന്റെ സംസാരം കേട്ട് ചിരി വന്നു .... കണ്ടോണ്ട് ഇരിക്കാൻ രസമുണ്ട്
@ancybiju4481
@ancybiju4481 2 жыл бұрын
Padi ആണ് എങ്കിലും ഞങ്ങളുടെ ടെറി സുന്ദരകുട്ടപ്പൻ ആണ് ഏതു പെണ്ണും വീഴും.. വിവാഹ പരസ്യം ഓപ്പൺ ആയ സ്ഥി തി ക്കു ഇനി പെൺപിള്ളേർ ക്യു നിൽക്കുമല്ലോ 😄😄😄😄
@indupadmakumar8484
@indupadmakumar8484 2 жыл бұрын
എനിക്കും ഒരു lab ഉണ്ട്.. അതുകൊണ്ട് തന്നെ എനിക്ക് ടെറി യോട് കൂടുതൽ സ്നേഹമാണ്
@sreepriya530
@sreepriya530 2 жыл бұрын
എനിക്ക് ടെറിയെ ഒത്തിരി ഇഷ്ടാണ്..ടെറി 🥰🥰🥰🥰
@anianu-nm9ql
@anianu-nm9ql 2 жыл бұрын
എനിക്കും
@adithya6316
@adithya6316 2 жыл бұрын
Enikum Terry kuttan ❤️
@twinxki_24
@twinxki_24 2 жыл бұрын
14:55 ലേ ടെറി : ഇതിനൊക്കെ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു ഈശ്വരാ 😂😂💖🥰
@Rajeena.
@Rajeena. 2 жыл бұрын
Namade ee laza media channel kandathill ettavum cutest aya oru video 🥰🥰
@praveen.s9888
@praveen.s9888 2 жыл бұрын
Terry was like - വരൂലടാ മുതലാളി
@praveen.s9888
@praveen.s9888 2 жыл бұрын
@@Pranavvp7022 ath enthina ente comment il reply ittath
@hannamol2004
@hannamol2004 2 жыл бұрын
😂😂🤣🤣
@alwinjoseph7382
@alwinjoseph7382 2 жыл бұрын
പ്രവീണേട്ടാ എനിക്ക് പേടിയാ; ഞാൻ അപ്പഴേ പറഞ്ഞതാ ഇവിടെ സേഫ് അല്ലാൻ 😂
@Reshma1915
@Reshma1915 2 жыл бұрын
grooming കഴിഞ്ഞു സുന്ദരൻ ആയി.terry കുട്ടൻ പാവമാണ്. അങ്ങനെ നമ്മുടെ terry മോനും പെണ്ണിനെ അന്വേഷിച്ചു തുടങ്ങി 🤗🤗
@Jinu478
@Jinu478 2 жыл бұрын
ഇത് പിള്ളേരെ first time നഴ്സറിയിൽ ഇരുത്താൻ കൊണ്ടുപോകുമ്പോള് ഉള്ള പിടിവലി pole😁🥰 pavam
@Rakpro103
@Rakpro103 2 жыл бұрын
4:12 ലെ terry - ചേട്ടാ ഇവിടെ safe അല്ല 😂😂
@threedots5861
@threedots5861 2 жыл бұрын
വധുവിനെ ആവിശ്യമുണ്ട് സുന്ദരനും സുമുഖനുമായ. പേരുകേട്ട തീറ്റ കൊതിയനും. പേടിത്തൊണ്ടനുമായ സൽസ്വഭാവിയായ ടെരിക്ക് അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു....
@ritabernard6588
@ritabernard6588 2 жыл бұрын
😆😆😆
@aghi8606
@aghi8606 2 жыл бұрын
Endho oru mood out aayirunn.... Ee vdo kandappo ath angh poyi kiittii.....Terry ❤️
@arjundnair455
@arjundnair455 2 жыл бұрын
5:29 കേറൂല്ല... തല പോയാലും കേറൂല്ലടാ മനുഷ്യന്മാരേ....🤣
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
Lab നല്ല കോമഡി ആണ് 😂😂
@midhunkorambeth4857
@midhunkorambeth4857 2 жыл бұрын
Tuna ചതിച്ചതാ..... ചെക്കനോട് ഏതാണ്ട് ഒക്കെ പറഞ്ഞു പേടിപ്പിച്ചിരിക്കുവ....
@sheejasheeja856
@sheejasheeja856 2 жыл бұрын
😆😆
@njheaven1582
@njheaven1582 2 жыл бұрын
Leo growing very fastlyyy❤️‍🔥
@ramachandran342
@ramachandran342 2 жыл бұрын
ഇതൊക്കെ വീട്ടിൽ വച്ച് ചെയ്യാവുന്നതേ ള്ളൂ അതിനെ ഇത്രയും കഷ്ടപ്പെട്ടുത്തണ്ടായിരുന്നു. എല്ലാം വീടിയോ എടുക്കാനു ഇ പരിപടിയല്ലെ.
@weatherwizard7637
@weatherwizard7637 2 жыл бұрын
@@ramachandran342 Rama chechi oru killedi thanne
@amruthaanilkumar8376
@amruthaanilkumar8376 Жыл бұрын
​@@ramachandran342 ഞാൻ എന്റെ dog നെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവരാം ഇത് ഒക്കെ ചെയ്‌തു തരാമോ
@vimalpets2066
@vimalpets2066 2 жыл бұрын
Terry യുടെ പേടി കണ്ടാൽ ഒരു പെണ്ണും തിരിഞ്ഞു നോക്കില്ല അങ്ങോട്ട്. 😀😀
@sumakt6257
@sumakt6257 2 жыл бұрын
😍😍
@athulyasethu
@athulyasethu 2 жыл бұрын
Snhm kandal nokkum
@vimalpets2066
@vimalpets2066 2 жыл бұрын
@@athulyasethu ❤️
@gayathri2457
@gayathri2457 2 жыл бұрын
പാവം എന്റെ കുട്ടി.. പേടിച്ചു പോയി 😞 ട്യൂണ ഏതാണ്ട് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് 😌🤣😍🥰
@arszz7080
@arszz7080 2 жыл бұрын
😂😂
@deepabiju4133
@deepabiju4133 2 жыл бұрын
ഈ terry ടെ ഓരോ തമാശ😆🤗😍
@mercyjingle3950
@mercyjingle3950 2 жыл бұрын
ഈ വീഡിയോ കണ്ട് പരിസരം മറന്ന് പൊട്ടിച്ചിരിച്ച് ഞാൻ 🥰
@Sree-q2q
@Sree-q2q 2 жыл бұрын
പ്രവീൺ ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസ
@aamis16
@aamis16 2 жыл бұрын
കളിയാക്കൽ കേട്ട് സഹി കെട്ട ടെറി ചേട്ടായി കാണിച്ചു തരാട്ടെ വീട്ടിലോട്ട് ബാ 😂😂
@reality666byN
@reality666byN 2 жыл бұрын
അങ്ങനെ ടെറിയും വലിയ കുട്ടിയായി അവന് ഒരു സുന്ദരി കുട്ടിയെ കൂടി കിട്ടിയാ ത്രിപതി അയി ☺️
@S_ngaming-q7y
@S_ngaming-q7y 2 жыл бұрын
Le Terry : ഉള്ള വില എലാം പോയി 🤧
@sumabiju5626
@sumabiju5626 2 жыл бұрын
ടെറി.... പെണ്ണ് കാണാൻ എന്നാ പോകുന്നെ 👍😂
@Nandhu-y6u
@Nandhu-y6u 2 жыл бұрын
Tery: jango ne arinjo njan pettu 😂😂😂
@MrsMenon-bv3ut
@MrsMenon-bv3ut 2 жыл бұрын
ചിരിച്ചു ചിരിച്ചു മതിയായി. എന്റെ lab Leo ditto Terry യെ പോലെ ആണ്. ബട് Leo നെ ഹോസ്പിറ്റലിൽ കൊണ്ട്‌ പോകുമ്പോൾ പേടിച്ചു മൂത്രം കൂടി ഒഴിക്കും.😂😂
@parvathysyamlal5218
@parvathysyamlal5218 2 жыл бұрын
😂😂പാവം 🥰🥰
@achayanummakkalum81
@achayanummakkalum81 2 жыл бұрын
സജിയേട്ടാ ഞാൻ അപ്പഴേ പറഞ്ഞതാ ഇവിടെ സേഫ് അല്ല സേഫ് അല്ല എന്ന് 😂🤣
@renjeeshreji5550
@renjeeshreji5550 2 жыл бұрын
🤣🤣
@adithyamanoj1444
@adithyamanoj1444 2 жыл бұрын
Kollam 🤣
@superpayyans1554
@superpayyans1554 2 жыл бұрын
ഇത് ഏത് സിനിമയിലെ ഡയലോഗ് ആണ്
@spv688
@spv688 2 жыл бұрын
@@superpayyans1554 ജാനെമൻ
@mahin9331
@mahin9331 2 жыл бұрын
ട്യൂണ പറഞ്ഞു, ടെറി അവിടെ സേഫ് അല്ല,,,,,,,,,,,,,😆😆
@smithamenon3046
@smithamenon3046 2 жыл бұрын
ലാബ് പൊതുവെ പാവത്താന്മാർ ആണ്. Terry ടെ അതേ age ൽ എനിക്കും ഉണ്ട് ഒരാൾ. രണ്ടും കണ്ടാൽ കാർബൺ കോപ്പി പോലെ ഉണ്ട്..🤗🥰❤️❤️
@anupamapv5043
@anupamapv5043 2 жыл бұрын
എനിക്കും ഉണ്ട്, carbon copy. പക്ഷെ സ്വഭാവം rott വീലർ ന്റെ ആണെന്ന് മാത്രം.ഹോസ്പിറ്റലിൽ കൊണ്ടു പോകുമ്പോൾ അവന്റെ ഒരു Dr favorite ഉണ്ട്, അദ്ദേഹം മാത്രമേ check ചെയ്യാവൂ, വീട്ടുകാർ അല്ലാതെ ആരും കൊഞ്ചിക്കരുത്, അവന്റെ പേര് വിളിക്കരുത്,പറമ്പിൽ ഒരു സാധനത്തിനെയും കേറ്റില്ല,വീട്ടിലെ കുട്ടികളെ ആരും വഴക്ക് പറയരുത്, രാത്രി ഉറക്കമേ ഇല്ല, ഞാൻ, മോൻ മാത്രം കൊടുത്താലേ food കഴിക്കൂ..4 വയസ്സായിട്ടും കളി ഭ്രാന്ത്.non veg കഴിക്കില്ല,ഇത് rare piece.
@smithamenon3046
@smithamenon3046 2 жыл бұрын
@@anupamapv5043 😀😀
@malavikamalutty7815
@malavikamalutty7815 2 жыл бұрын
@@anupamapv5043 .😥enik 5 age ulapol ende vetil lab puppy ne vedichirunu aval kurach divasam kazhighapole marichu poyi.avanu vayar ilakam ayirunu ena amma paragh ketath.ene avanu nala eshtayirunu avane miss cheyunu appu enayirunu name.
@nandhasree915
@nandhasree915 2 жыл бұрын
നാട്ടുകാരെ... ഓടി വരണേ......എന്നെ പിടിച്ചോണ്ട് പോണേ......
@arjundnair455
@arjundnair455 2 жыл бұрын
0:07 ങ്ങീ ങ്ങീ ഞാൻ വരൂലാ എനിച്ച് കുളിച്ചണ്ടാ... 😀😀
@beetafrancis175
@beetafrancis175 2 жыл бұрын
Waiting aayirunu terry boyudea groomingnu vendi Ee Vedio through out chirich Plus Njn ivanta mind voice koodea imagine cheyth chirich marich
@adwai_tv
@adwai_tv 2 жыл бұрын
Terry is so funny 😂😂😂
@Gopal1939
@Gopal1939 2 жыл бұрын
ടെറിമോൻ എത്ര സുന്ദരമാണ്.. അത്രയും പാവം...
@nirmalphilip8350
@nirmalphilip8350 Жыл бұрын
The Pet Engineer ❤️ Terry ❤️ Praveen❤️
@smithasoman9347
@smithasoman9347 2 жыл бұрын
One of the best episode. Terry mon super
@SESHADRI80
@SESHADRI80 2 жыл бұрын
പാവം ടെറി കുട്ടൻ... 😘അല്ലേലും ഈ ആമ്പിള്ളേർ ഒക്കെ പാവങ്ങളാ....🤣
@sijasubin7998
@sijasubin7998 2 жыл бұрын
🤨🤨🤨
@lachu-o4s
@lachu-o4s 2 жыл бұрын
ഉവ്വ പാവങ്ങൾ. 😁😁😁 അത് ലാബർ ടോർ ഇനം അങ്ങനെയാ പാവങ്ങളാ . ജർമ്മൻ ഷെപ്പേർഡ് റോട്ട് പോലെ അല്ല.
@manjubejoy4962
@manjubejoy4962 2 жыл бұрын
Nattukare odivarane enne kollaan konduponeee😂😂😂😂
@judsonbaiju8671
@judsonbaiju8671 2 жыл бұрын
പേടിച്ചിട്ട് ടെറിയുടെ മുട്ടല്ലേ ഇടിച്ചുള്ളൂ 🤭എന്റെ പട്ടി പേടിച്ചാൽ അവിടെയൊക്കെ മുള്ളി നാശക്കും 😁😁
@shijimajeed
@shijimajeed 2 жыл бұрын
എന്റെ പൂച്ചയും അങ്ങിനെ തന്നെ 😂😂😂
@soombithedoggo9223
@soombithedoggo9223 2 жыл бұрын
Entem
@judsonbaiju8671
@judsonbaiju8671 2 жыл бұрын
@@shijimajeed 😁🤣
@sherishemivlog1316
@sherishemivlog1316 2 жыл бұрын
😂😂😂😍🥰
@dittyjomy1886
@dittyjomy1886 2 жыл бұрын
Terry mon poli anu.love you terry🥰🥰🥰
@rahulprasad5840
@rahulprasad5840 2 жыл бұрын
Ningalude channelil kandathil ettavum ishtapetta video 😀
@kannankannan47962
@kannankannan47962 Жыл бұрын
ടെറി ചേട്ടൻ ബ്രൂട്ടിഷൻ കഴിഞ്ഞു വന്നപ്പോൾ പൊളിച്ചു 👍👍
@TheSasikuttan
@TheSasikuttan 2 жыл бұрын
Terry maman ishtam ❤️
@grandprime7397
@grandprime7397 2 жыл бұрын
Tuna എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്
@athulyabalachandran4591
@athulyabalachandran4591 2 жыл бұрын
Terry de grooming ayi waiting arunnu 😂😂🤣🤣😍😍😘😘😍😍😍
@kmkkarnan9645
@kmkkarnan9645 2 жыл бұрын
കേറിക്കോട അകത്തു പെൺപട്ടി ഉണ്ട് 😂😂😂🤣🤣
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
അറക്കൽ അബുന്റെ ഒരു കോപ്പി പേസ്റ്റ്..... എന്തൊക്ക ആയിരുന്നു.... ഓടുന്നു, ചാടുന്നു, മണപ്പിക്കുന്നു, അവസാനം... കരഞ്ഞു കാലിൽ വീണു.... ഷാജിയേട്ടാ എന്നേ കൊണ്ടിത് പറ്റുമെന്നു തോന്നുന്നില്ല....... 😜😜😜😜😜😜😜
@arszz7080
@arszz7080 2 жыл бұрын
🤣🤣🤣🤣
@shilasuresh649
@shilasuresh649 2 жыл бұрын
പാവം പേടിച്ചു പോയി
@Rajeena.
@Rajeena. 2 жыл бұрын
Pavam terry 😘😘😘 oru cheriya kuttye nursery il kond vitt varunna poleyaa ith athrayum pedichitaa terry irikkne
@sreeechithrasai1451
@sreeechithrasai1451 2 жыл бұрын
Terry nalla comedy aanallo☺️☺️☺️☺️
@jijianilkumar1295
@jijianilkumar1295 2 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣
@poshpoise1808
@poshpoise1808 2 жыл бұрын
Chirchi marichi 😂😂😂😂😂😂😂😂😂😂😂😂😂😂 Nhingale Dogs nhingal perfect 👍🏻♥️ understandings and everything 😂😂😂😂😂😂😂😂 seriously Nhan Chirchi marichi 😅Paawam
@arunv1399
@arunv1399 2 жыл бұрын
അയ്യേ, ഇങ്ങനെ ഒരു പേടിത്തൊണ്ടന്‍ 😅
@deeparamesh1779
@deeparamesh1779 2 жыл бұрын
Pavam terrymon🤣🤣..Tessa terry Tuna Happy 🥰🥰
@sruthisudheer9531
@sruthisudheer9531 2 жыл бұрын
Divamee.. Terry mone.. Chirichu oru vazhiyayi😂😂😂😂 Nee etra pedithondananoodaaa🤣🤣 adutha pravashyam varumbo Midukkan akanam tooo😀😀😀😀
@Musicmobs
@Musicmobs 2 жыл бұрын
ടെറിയുടെ കല്യാണത്തിന് നമുക്ക് ബിരിയാണി വയ്ക്കണം🤩🤩🤩🤩🤩🤣
@samikshasami6185
@samikshasami6185 2 жыл бұрын
കുഞ്ഞു കുട്ടികളേ അംഗൻവാടിക്ക് കൊണ്ടുപോകുന്നത് പോലെ ഉണ്ട് 🤣🤣🤣🤣🤣🤣🤣
@bigb3711
@bigb3711 2 жыл бұрын
😂😂🤣
@jancyjoy6667
@jancyjoy6667 2 жыл бұрын
Chakkara 🥰🥰 Terrykuttan..muthhe nee poliyada...ninne kannanannu njan ee channel kannunnathanne
@kochuxzz
@kochuxzz 2 жыл бұрын
Pavam entay terry 😘😘😘 chundaran ayi
@Gopal1939
@Gopal1939 2 жыл бұрын
Such a handsome guy, Terry...love.
@Dragon-jk
@Dragon-jk 2 жыл бұрын
ആശാനേ ഇവിടെ സേഫ് അല്ല നമുക്ക് വീട്ടിൽ പോകാം 😂🤣🤣😂
@aryananda6089
@aryananda6089 2 жыл бұрын
Agane video ethii wait cheyth irikarnuh😂😂
@Agent-Kerala
@Agent-Kerala 2 жыл бұрын
പാവം പേടിച്ചു വിറച്ചു പോയി. മക്കള് പേടിക്കേണ്ട കേട്ടോ ചേട്ടന്മാരെ നമുക്ക് വെട്ടത്തു ഊട്ടി ഇരുട്ടത്തു ഉറക്കാം. 😘😘😘😘
@Rajeena.
@Rajeena. 2 жыл бұрын
Pavam terry ne trollunnoo🤣🤣🤣 Le terry:- ennee vid moyalali njn nalla kutty ayii vtl evidellum irinnolam😁😁
@dreamskdr1488
@dreamskdr1488 2 жыл бұрын
😂😂😂paavam chekkan🤣🤣🤣teery maman❤
@jayakrishnanr4604
@jayakrishnanr4604 2 жыл бұрын
പാവം ടെറി കൊച്ച് പേടിച്ചു പോയി പാവം 😃😃😍😍😍🤗🤗
@lovebeanpc6069
@lovebeanpc6069 2 жыл бұрын
Super episode. Enjoyed a lot. Super cute.
@rajasekharanpulikkandiyil6386
@rajasekharanpulikkandiyil6386 2 жыл бұрын
8:54 yes bro kollam panniyannam🥳🌊🤗
@BOSS-bk2re
@BOSS-bk2re 2 жыл бұрын
Background sound power oru reksheyumilla😂🤣🤙🏼🤙🏼
@badarubadaru8094
@badarubadaru8094 2 жыл бұрын
Njan ee vedio ippozhum idakkidakk vannu kanum
@Vishnudevan
@Vishnudevan 2 жыл бұрын
ഈ ടെറിയുടെ ഒരു കാര്യം പാവം പേടിച്ച ഒരു വഴി ആയി...ടെറി സുന്ദരൻ ആയിട്ടുണ്ട്
@vrindavenu9652
@vrindavenu9652 2 жыл бұрын
Oh kulikaan midukanaayi ninnu kodukunnundallo Terrymon...sundharan..💕💕💕😍😁😁😁👍
@jeenajoy4048
@jeenajoy4048 2 жыл бұрын
അയ്യോ പാവം ഭയങ്കര പേടി😀😀
@anianu-nm9ql
@anianu-nm9ql 2 жыл бұрын
terry.....🥰🥰🥰🥰u dear...'' എന്റെ tobby യുടെ അവസ്ഥ ഇങ്ങനെയാവുമോ .... grooming കൊണ്ട് പോയാൽ ...😍
@anjunair6573
@anjunair6573 2 жыл бұрын
Chullan Terri🥰🥰
@praveen.s9888
@praveen.s9888 2 жыл бұрын
Subscribers ഒന്നടങ്കം ചോദിക്കുന്നു, Tuna എവിടെ?
@jamsheerapp7903
@jamsheerapp7903 2 жыл бұрын
ട്യൂണയെ ഇതിൽ കണ്ടല്ലോ ടെറി കൂട്ടിൽ കയറിയപ്പോൾ
@snehas9960
@snehas9960 2 жыл бұрын
Dog ന്റെ parlar ന്റെ nomber ഇടുമോ കരുനാഗപ്പള്ളി എവിടെ ആണ്
@beetta.francis
@beetta.francis 2 жыл бұрын
All Kerala terry fans association ♥️
@alexanderxd9803
@alexanderxd9803 2 жыл бұрын
Ningalude iconic pet annum innum Tessa aan ,but this dog good also
@anka1171
@anka1171 2 жыл бұрын
😂chirich chirich chath Terry's expression
@geethap7965
@geethap7965 2 жыл бұрын
Terry is so much adorable ❤️
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 жыл бұрын
Innathe vedio nalla comedy aanalloo!! 😂ente bruno also same avastha aanu🤣🥰😘🤍
@sb...sasthamcotta5988
@sb...sasthamcotta5988 2 жыл бұрын
പാവം ടെറിമോന് ഇത്രയും പേടി ആയിരുന്നോ 😍😍😍
@happybehappy5813
@happybehappy5813 2 жыл бұрын
Kathiripunu viraamam terry ser rangth irangii guyss😎🔥🔥🔥
@jishnuraj5919
@jishnuraj5919 2 жыл бұрын
Terriyil navarasangal varunnath ippala kande
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН