"TRY TO TRAIN 2021" : 😘 ആദികേശ് & പപ്പി 😘 : LAZE MEDIA DOG TRAINING COMPETITION : TRAINER ENTRY - 21

  Рет қаралды 132,142

Laze Media

Laze Media

Күн бұрын

Пікірлер: 1 400
@LazeMedia
@LazeMedia 3 жыл бұрын
"Try to train 2021" Laze media Non professional training competition kzbin.info/aero/PL3WGY_7U1lW_PO7kAmEBbP3G62MG7l03o
@vipinsuresh7655
@vipinsuresh7655 3 жыл бұрын
Enthee ponnno ee cherukkan oru international level trainer analo ,allathe ee dogne oke train cheyan pattuvo
@Pickachu4321
@Pickachu4321 3 жыл бұрын
വേറെ ലെവൽ പയ്യൻ 🔥
@mad3636
@mad3636 3 жыл бұрын
Super bro ❤️
@balur7667
@balur7667 3 жыл бұрын
Sppr 😍😍😍😍
@bibindaskk6735
@bibindaskk6735 3 жыл бұрын
പോളി 🔥 ഇവൻ്റെ ഒരു ഇൻ്റർവ്യൂ വേണം എന്ന് ആഗ്രഹം ഉള്ളവർ like അടി 😀👍
@Melove-x1c
@Melove-x1c 3 жыл бұрын
Yes ....we need a interview with him.... Praveen chettoi please
@ampadi94
@ampadi94 3 жыл бұрын
Yes venam venam🔥
@sreenadanam5948
@sreenadanam5948 3 жыл бұрын
Yes
@antonysojan552
@antonysojan552 3 жыл бұрын
Sure ann.. ❤
@akhileshvinayakan4715
@akhileshvinayakan4715 3 жыл бұрын
Yes venam oru rekshayilla polich...indian dog power
@abybaby4155
@abybaby4155 3 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും trained ആയിട്ടുള്ള നാടൻ ഡോഗ് നെ കാണുന്നത്
@Saanaxha
@Saanaxha 3 жыл бұрын
Sathyamm
@vishnuk2524
@vishnuk2524 3 жыл бұрын
അതെ it was so good
@naveenss9087
@naveenss9087 3 жыл бұрын
💯
@muhammedshabeebkp3725
@muhammedshabeebkp3725 3 жыл бұрын
ആദികേശിനെ സപോർട്ട് ചെയ്യാൻ ആഗ്രഹമുള്ളവർ അടി ലൈക്ക്😜
@PRASANTH0987
@PRASANTH0987 3 жыл бұрын
Omg trainer sooper, world No 1🏆 ട്രെയിനറാണ് അനിയാ നീ. നാടൻ പട്ടിക്ക് ബുദ്ധിയില്ല എന്നും അതിന് ട്രെയിനിങ് കൊടുത്താൽ പഠിക്കില്ല എന്നും പറഞ്ഞു നടക്കുന്ന അണ്ണാച്ചി മാർക്ക് ഇത് Dedicate ചെയ്യുന്നു. Puppy also smart😎
@being.Itachi
@being.Itachi 3 жыл бұрын
Every dog is trainable but puppies are easy to train than adults
@babumohanan1467
@babumohanan1467 3 жыл бұрын
Nadan patti aanu kidu
@anandcm209
@anandcm209 3 жыл бұрын
ചെക്കനും പപ്പിയും ഒരേ പൊളി....... നടന്റെ pever...... പുച്ഛിക്കുന്നവർക്ക് മുന്നിൽ mass... ഇതിനെല്ലാം തുടക്കം ഒരേ ഒരു ചാനൽ Lazemedia ....അണ്ണന്റെ സപ്പോർട്ട്....... അത് കിടു
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks chettaa
@shantybehanan2
@shantybehanan2 2 жыл бұрын
Super
@akhilsp3000
@akhilsp3000 3 жыл бұрын
നീ ഇത് എന്തുന്നൊക്കെ ആടാ ഈ പഠിപ്പിച്ചു വെച്ചേക്കുന്നെ...ഒരേ പൊളി...വേറെ ലെവൽ 😍💥
@princeofdarkness653
@princeofdarkness653 3 жыл бұрын
ഇതൊക്കെ എന്താ ആദ്യമേ upload ചെയാഞ്ഞത്. മരണ മാസ്സ് training. ഈ ചേട്ടൻ first അടിക്കണം. ഈ ചേട്ടന് എൻ്റെ കയ്യടി 👏👏👏.full support.
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks...a lot....😘
@nithinbraj
@nithinbraj 3 жыл бұрын
@@adhikeshev2289 treat name endha bro??
@akchandran5012
@akchandran5012 3 жыл бұрын
വളർന്നു വരുന്ന ഈ മോനെ പോലെയുള്ളവരെ ശരിയായ പാതയിലേക്ക് എത്താൻ LAZE മീഡിയ വഴിയെരുക്കുമെന്ന് പ്രത്യാശിക്കാം Greate Trainer and Cute Puppy all the Best മോനെ
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks
@anglegift6386
@anglegift6386 3 жыл бұрын
@@adhikeshev2289 athinu nighal enthina thx parayune🤔
@karunasindhu3766
@karunasindhu3766 3 жыл бұрын
Number one trainer
@lakshmiappu8245
@lakshmiappu8245 3 жыл бұрын
ഞാൻ കണ്ടത്തിവെച്ചുതന്നെ ഏറ്റവുംനല്ല ട്രെയ്നറും ഡോഗും ആണ് 😍😍😍😍😍😍😍😍😍
@miniambikesan
@miniambikesan 3 жыл бұрын
Yes
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks a lot...
@sureshbabu6225
@sureshbabu6225 3 жыл бұрын
🙏yes
@godisbest3795
@godisbest3795 3 жыл бұрын
@@adhikeshev2289 ❤❤
@reenasait8776
@reenasait8776 3 жыл бұрын
Yes👍
@shehina.s8762
@shehina.s8762 Жыл бұрын
സൂപ്പർ ഒരു രക്ഷയുമില്ലാ ഞാനും എന്റെ ഡോഗിനെ ട്രയിൻ ചെയ്തിട്ടുണ്ട് ഇത്ര അതികം കമെന്റ് പഠിപ്പിച്ചിട്ടില്ലാ. നിങ്ങൾ വേറെ ലെവൽ ആണ് bro ☺️✌️💓
@reethammavarghese5761
@reethammavarghese5761 3 жыл бұрын
സുന്ദരിയും, ബുദ്ധിമതിയുമായ പപ്പിയും, മിടുക്കനായ പരിശീലകനും...
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@karthikkv2406
@karthikkv2406 3 жыл бұрын
Currect😊
@anoopyadhav
@anoopyadhav 3 жыл бұрын
ഞാൻ സാധാരണ കമൻ്റ് ചെയ്യാറില്ല... പക്ഷേ ഇത് കണ്ട് മിണ്ടാതെ പോകാൻ തോന്നിയില്ല... ആദികേശും പപ്പിയും first അടിക്കാൻ വേണ്ടി മാത്രമുള്ള കമൻ്റ് 😃 super.... ❤️
@sreenandan1234
@sreenandan1234 3 жыл бұрын
*He should be in first position* ❤️❤️💯💯💯💯🎊🎊👏👏
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks...
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks...
@sreenadanam5948
@sreenadanam5948 3 жыл бұрын
Super👌👌👌ട്രീറ്റ്‌ കിട്ടാൻ വേണ്ടി അല്ല പപ്പി ചെയ്യുന്നത് ♥പെർഫെക്ഷൻ അപാരം 🤝പിന്നെ നാടൻ പെൺ നായയെ വളർത്താൻ സമ്മതിച്ച വീട്ടുകാർക്കും ആദികേശിനും 🤝🤝🤝🤝👌👌👍👍👍👌👌👌
@noseen2343
@noseen2343 3 жыл бұрын
എന്റെ മോനെ....💥 ചെക്കൻ വേറെ ലെവൽ... The real trainer Treat ന് വേണ്ടി അല്ല... Dog command അനുസരിക്കുന്നെ.... Poli
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@mini-ie9ju
@mini-ie9ju 3 жыл бұрын
അതു ഞാനും ഓർത്തു....treat കൊടുക്കാതെ തന്നെ anusarikkuന്നവൻ അണ് സൂപ്പർ
@psykid249
@psykid249 3 жыл бұрын
നടൻ പവർ കാണിച്ചു തന്നു ഇതിലെ ബെസ്റ്റ് ആയി തോന്നിയത് ഇതാണ് 😍😍😍❤❤❤💪💪❤😍
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@kp_kovilakam
@kp_kovilakam 3 жыл бұрын
എടാ ഭീകരാ...😍💯👏. രണ്ടാളും കൊള്ളാം. ആദികേഷിന് ഒരു ബെൽജിയൻ മാലിനോയ്സ് എങ്ങാനും കിട്ടിയാലുള്ള കാര്യം ആലോചിച്ച് നോക്കിക്കേ🔥. പക്കാ trainer daaw👏
@jamesaj5776
@jamesaj5776 3 жыл бұрын
സത്യം....
@nebilnebil3702
@nebilnebil3702 3 жыл бұрын
Kayivullavarvaangikodkkaanshremikku
@sivaprasadm5298
@sivaprasadm5298 3 жыл бұрын
കൂളിംഗ് ഗ്ലാസ്‌ വെച്ചപ്പോൾ അറിയാതെ ചിരിച്ചവരുണ്ടോ. TIP TOP 🐕🐶 😘😘👏.................. ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഡോഗാണ് PUPPY 🥰🥰😍👌😘😍
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@sivaprasadm5298
@sivaprasadm5298 3 жыл бұрын
@@adhikeshev2289 ✌️
@cleganegaming9220
@cleganegaming9220 3 жыл бұрын
@@adhikeshev2289 puppy ennulla per daily tips channelin kittiyath aahno. Choichenne ullu
@shinyanto9305
@shinyanto9305 3 жыл бұрын
ഇതുവരെ കണ്ട വീഡിയോ വെച്ച് ഏറ്റവും നല്ല ട്രെയിനിംങ്ങ് സൂപ്പർ ഒന്നും പറയാനില്ല നമ്മുടെ സിനിമാ നടൻ സലിം കുമാർ പറഞ്ഞ പോലെ കാണാൻ വല്ല്യ ലുക്ക് ഇല്ലാന്നൊള്ളു പക്ഷെ കയ്യിലിരിപ്പ് എൻ്റമ്മോ കണ്ണട വെച്ചുള്ള ആ നിൽപ്പ് പൊളിച്ചു മക്കളേ സമ്മാനം കൊണ്ട് പോകും 👌👍👍👍☺️☺️😊😊😊
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks
@sindhu8279
@sindhu8279 3 жыл бұрын
കണ്ണട വച്ചുള്ള നിൽപ്പ് ഒരു ഒന്നൊന്നര നിൽപ്പായിപ്പോയി.
@athulraveendranvc6179
@athulraveendranvc6179 3 жыл бұрын
He is the best trainer in this competition still now❤️❤️❤️❤️
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks...
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks...
@reenasait8776
@reenasait8776 3 жыл бұрын
Yes👍
@binuputhupurackal1512
@binuputhupurackal1512 3 жыл бұрын
വളരെ നന്നായിട്ടുണ്ട് നാടൻ പട്ടിയെ കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റുമെന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല രണ്ടുപേരും അടിപൊളി ആയിട്ടുണ്ട്
@akhilrajug4679
@akhilrajug4679 3 жыл бұрын
Naadan poli Powerful💪😎👍 Professional training👍 🥇🥇🥇🥇🥇🥇 🏆🏆🏆🏆🏆🏆 Minimum space, good performance Run and back super👌 Bounty training pakka Check cammand 😘 Trainerku erikatte oru big salute🙋‍♂️
@princep454
@princep454 3 жыл бұрын
എടാ മോനെ നിനക്ക് തന്നെ കപ്പ്‌ 🤩 കണ്ടതിൽ ഏറ്റവും മികച്ചത് ❤
@schinsreejith7437
@schinsreejith7437 3 жыл бұрын
മോനെ ഒന്നും പറയാനില്ല.... മോന്റെ കഴിവിനെ അഭിനന്ദിക്കുന്നു.... പ്രീതേച്ചി സൂപ്പർ
@adhikeshev2289
@adhikeshev2289 3 жыл бұрын
😍
@danusabu4874
@danusabu4874 3 жыл бұрын
@@adhikeshev2289 eda mone ninne parichayapeduthy, ninte training techniques okke include cheyth oru video irakk.. katta suport undavum
@shafeequeparappa8859
@shafeequeparappa8859 3 жыл бұрын
Try to train 2021 ലെ എല്ലാ വീഡിയോസും കണ്ടു. First prize ന് ആധികേശ്&പപ്പി തന്നെയാണ് ഏറ്റവും അർഹർ. ഒന്നാമത് നാടൻ ഡോഗ് ആണ്. അവൻ തന്നെയാണ് ട്രെയിൻ ചെയ്തതും(perfect training) ക്വിക് റെസ്പോണ്സ് ആണ് പപ്പിയുടെ 🌹🌹🌹🌹🌹🌹
@gopikakrishna4711
@gopikakrishna4711 3 жыл бұрын
The best video so far.. you are really a motivation to all dog lovers. നാടനെ പുച്ഛിക്കുന്നവർക്കുള്ള മറുപടി, ഇതിനൊരു അവസരമൊരുക്കിയ laze media ക്കു 🙏🙏 he deserves to be the winner ❤️
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@കറുപ്പിനെസ്നേഹിച്ചവൾ
@കറുപ്പിനെസ്നേഹിച്ചവൾ 3 жыл бұрын
നാടൻ എന്നും വേറെ ലെവൽ ആണ് 🤩
@princeofdarkness653
@princeofdarkness653 3 жыл бұрын
Thumbnail ൻ്റെ കൂടെ international trainer എന്നു കൂടി ഇടൂ praveen ചേട്ടാ.. അടിപൊളി.
@rajeeshks3616
@rajeeshks3616 3 жыл бұрын
മോനേ ഇതാണ് കഴിവ് എന്ന് പറയുന്നത്. ഒരു തരി പോലും തെറ്റുകൾ പറ്റാതെ നായയെ ഇതെല്ലാം പഠിപ്പിക്കാൻ കഴിഞ്ഞ നീയാണ് ശെരിക്കും മാസ്റ്റർ 👍. പ്രശംസനീയം തന്നെ നിങ്ങളുടെ പ്രകടനം.👍 നായയും മിടുക്കി❤️ എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏
@ShivaPrasad-hi6lp
@ShivaPrasad-hi6lp 3 жыл бұрын
നാടൻ power നാടൻ Dog നെ ഇനി പോലിസിലും armyലും ഉൾപ്പെടുത്താം ഇതിന് വേണ്ടി നമ്മൾ പരിശ്രമിക്കുക നാടൻ | K9
@adhis_pets_media
@adhis_pets_media 3 жыл бұрын
Eni puthiyathayitt Ulppeduthenda avashyam illa all ready ind🔥🔥🔥🔥indian north side anenne ollu***
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് ആയി തോന്നിയത് 🔥🔥👍👍
@shamsudheenpp9129
@shamsudheenpp9129 3 жыл бұрын
Super ഒരു ഇന്റർ നാഷണൽ ലെവൽ ഗുഡ് ഡിസ്പ്ളിൻ പപ്പി 👍
@gautameunni4141
@gautameunni4141 3 жыл бұрын
പപ്പിക്കും യജമാനൻ ആദികേഷിനും അഭിനന്ദനങ്ങൾ ✌️...മികച്ച പ്രകടനവും ഇരുവരും തമ്മിൽ നല്ല ആശയ വിനിമയവും പപ്പിയുടെ സംശയമില്ലാതെ ഉള്ള അനുസരണയും അതിശയിപ്പിക്കുന്നതാണ്. എല്ലാ ആശംസകളും... 😇 നാടൻ പട്ടികളോളം മികവ് ഒരു വിദേശ ഇനവും വരില്ല. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടവയാണല്ലോ നാടൻ പട്ടികൾ, പുറമെ നല്ല യജമാനസ്നേഹവും. കുത്തിവെച്ചു ഇറച്ചിക്കുണ്ടാക്കുന്ന ബ്രോയ്‌ലർ കോഴിയെ പോലെ ഉണ്ടാകുന്ന വിദേശ ഇനങ്ങളെക്കാൾ കാര്യപ്രാപ്തി ഉണ്ടാകും, നല്ല ശ്വാനൻമാർക്ക് ജനിതകശുദ്ധി വലിയൊരു ഘടകം ആണ്. പക്ഷെ നമുക്ക് നാടൻ പട്ടികളോട് ഒരു വിലയും ഇല്ലാത്തതാണ് അവക്കെതിരെ പുറം തിരിഞ്ഞു നിൽക്കാൻ കാരണം. വിദേശ ഇനങ്ങൾ ഒരു തറവാടിത്തം പോലെയാണ് കരുതുന്നത്. വഴിയിൽ സ്ഥിരം കാണുന്ന ചാവാലി പട്ടി എന്നൊരു മുൻവിധി മനസ്സിൽ ഉണ്ട്. മാത്രമല്ല നാടൻ പട്ടികളെയും നന്നായി train ചെയ്തു എടുക്കാം എന്ന് അധികം ആർക്കും അറിയില്ല. എന്തായലും ഒരുപാടു നാടൻ പട്ടികളുടെ training lazemedia വഴി കാണിച്ചു. നന്ദി.. ഇനി സ്റ്റൈലിഷ് വിദേശഇനങ്ങൾക്കു പകരമായി ഇല്ലെങ്കിലും അതിനൊപ്പമായി ഒന്നിനെ കൂടി നിർത്താൻ ആലോചിക്കുമ്പോൾ അങ്ങിനെ ഒരെണ്ണം ആയിട്ടെങ്കിലും ഒരു നാടൻ പട്ടിയെ വീട്ടിൽ എത്തിക്കാൻ പ്രചോദനം ആകട്ടെ 🙏😇
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks
@anianu-nm9ql
@anianu-nm9ql 3 жыл бұрын
🙄നമിച്ചു 🙏......മോനെ നിന്റെ training അടിപൊളി .... Puppy🧡🧡🧡🧡🧡🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 God bless
@nishakamal7492
@nishakamal7492 3 жыл бұрын
ഇത്രയും ചെയ്ത പപ്പിക്കുട്ടന് Salute . Super
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 жыл бұрын
ചെക്കൻ തന്നെ first ഒന്നും പറയാൻ ഇല്ല 👋👋👋👍👍 love you brother
@sudheeshps6832
@sudheeshps6832 3 жыл бұрын
No1 trainning.... 😄നാടൻ ഡോഗ്സ് ന്റെ മാസ്സ് കഴിവുകൾ കാട്ടി തന്ന വീഡിയോ ഇതുപോലെ അനുസരണയിൽ സ്പീഡ് അയ് ശ്രദ്ദയോടെ ചെയുന്നത് ഇപ്പോ മാലിനോയ്‌സ് ന്റെ വീഡിയോസ് ലെ കാണാൻ പറ്റു....ആ ഒരു തലത്തിൽ എത്തി ഈ ട്രെയിന്നിംഗ് നോ ഡൌട്ട്.... സൂപ്പർ സൂപ്പർ ട്രെയിനിങ് സൂപ്പർ ഡോഗ് 🌹🌹🌹😍😍😄😄😄😘മറ്റൊരു പ്രത്യേകത ഓവർ ആയി ഗുഡ് ഗേൾ (ഗുഡ് boy) പറയുന്നത് കേട്ടില്യ... അല്ലാതെ തന്നെ ഡോഗ് എലാം ചെയുന്നുണ്ട് അത് നല്ലതാണ്. കാരണം അല്ലെങ്കിൽ പരിചയം ഇല്യാത്തവർ ഗുഡ് ബോയ് /ഗേൾ പറഞ്ഞാൽ ട്രീറ്റ്‌ കിട്ടണ കാര്യം ആണെന് ഡോഗ് വിചാരിക്കാൻ ചാൻസ് ഉണ്ട്..
@mx-7776
@mx-7776 3 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.. കണ്ടതിൽ നല്ല വീഡിയോ ഇതാണോ തോന്നി അതുകൊണ്ട് ഒരു കമന്റ് ഇരിക്കട്ടെ 🥰🌹.. Good bro
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks chettaa
@godwinjthomas5191
@godwinjthomas5191 3 жыл бұрын
Such an obedient dog ever seen in this series. Response was faster from dog. I suggest him for 1st position❣️
@vinodchodan3182
@vinodchodan3182 Жыл бұрын
നീ സൂപ്പറാടാ, നാടനെ മയക്കാൻ നല്ല കഴിവ് വേണം. അത് പോലെ വഴങ്ങുന്ന നായയും കലക്കൻ❣️❣️❣️
@ampadi94
@ampadi94 3 жыл бұрын
Best video so far. Super training. Commands were crystal clear and the dog responded very well too. Congrats and all the best👏👍
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@jesslinthomas4180
@jesslinthomas4180 3 жыл бұрын
Agility ആണ് സാറെ ഇവന്റെ മെയിൻ😍😍😍.... Uff Doberman മാറിനിക്കും
@momocadesaantho6780
@momocadesaantho6780 3 жыл бұрын
Nee വെറും മാസ്സ് അല്ല മരണമാസ്സാ..!🔥🔥🔥😅
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@dileepc8481
@dileepc8481 3 жыл бұрын
രണ്ടു പേരും പുലികളാണ്..... എന്ത് പറഞ്ഞാലും മനസ്സിലാവുന്ന സൂപ്പർ നാടൻ ഡോഗ്. കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ
@santhoshkumar-gk1kp
@santhoshkumar-gk1kp 3 жыл бұрын
ഏത് ബ്രീഡ് എന്നതിലല്ല എങ്ങനെ പഠിപ്പിക്കണം എന്നതിലാണ് കാര്യം. നാടൻ ആണേലും വളരെ പെർഫെക്ട് ആയി എല്ലാം പഠിപ്പിച്ചിട്ടുണ്ട്. ഉള്ളതിൽ ഏറ്റവും നല്ലത് 👍👍👍👍👍
@jyothi5563
@jyothi5563 3 жыл бұрын
ഹൊ.... ഭയങ്കരം തന്നെ... Variety commands. Puppy and master, both of you are totally amazing.
@sandyyy115
@sandyyy115 3 жыл бұрын
👍👍👍 boundary training 🔥🔥 Vera level!!!
@lattylatteesha7398
@lattylatteesha7398 3 жыл бұрын
Athe superb...
@prasanthrp9184
@prasanthrp9184 3 жыл бұрын
Onnum parayanilla super
@danusabu4874
@danusabu4874 3 жыл бұрын
ഈ പയ്യന് ഒരു മലിനോയ്‌സിനെ കിട്ടിയാൽ ഉള്ള അവസ്ഥ....( നാടന് എന്താ കോഴപ്പം എന്ന റിപ്ലൈ നിരോധിച്ചോരിക്കുന്നു ) ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ
@jameenj7715
@jameenj7715 3 жыл бұрын
സൂപ്പർ 100വട്ടം.., പൊളിച്ചടുക്കി.... കൂളിംഗ് ഗ്ലാസ്‌ വച്ചുള്ള ആ നിപ്പ്.., 😄😄😄😄കപ്പടിച്ചു മോനെ., 💪💪🐕🥇🏆
@bhavyasreetn4478
@bhavyasreetn4478 3 жыл бұрын
സൂപ്പർ നായക്കുട്ടി and trainer. Puppy ക്കും trainer നും എല്ലാ supporters നും 👏👏👏👏👏👏
@adilmubarak2939
@adilmubarak2939 3 жыл бұрын
Nte mone chekkan vere level🔥🔥
@ViewsOfSreeraj
@ViewsOfSreeraj 3 жыл бұрын
രണ്ടാളും നാടൻ... രണ്ടാളും പൊളി... 👌👌💪💪👏👏
@D24-
@D24- 3 жыл бұрын
ഇതു വരെ കണ്ടതൊക്കെ ഒന്നും അല്ല... മരണമാസ് ഡോഗും ട്രൈനെറും..🤩😍👌👌👌👌👌👌👌👌
@SJ-ev7eo
@SJ-ev7eo 3 жыл бұрын
ചേട്ടാ full support കൊല മാസ്സ് training.🔥🔥👌👌. എനിക്കു motivation kerunnu.
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@rajeshthevan6506
@rajeshthevan6506 3 жыл бұрын
@@adhikeshev2289ആദിക്ക് ചാനൽ ഇല്ലേ?
@guluzvlog
@guluzvlog 3 жыл бұрын
nice video👍
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
Marker Training system ത്തിൽ ഒരാളെങ്കിലും പഠിപ്പിച്ചല്ലോ! സന്തോഷം💕👍💕👍.
@adarshkumar5221
@adarshkumar5221 3 жыл бұрын
ഒന്നും പറയാൻ ഇല്ല കണ്ടതിൽ വെച്ച് മികച്ച വീഡിയോ
@premustubeworld8598
@premustubeworld8598 3 жыл бұрын
Wow adi, superb. Awesome talent. You are a skilled trainer. Valare valare ishtapettu. Evideya sthalam? How much do you charge for training puppies/dogs? Naadan dogs valare budhi ullavarum train cheythal superb aayi perform cheyyunnavarum anennu u proved by this video. Oru doubt chodikkatte? Video kandu kondirikkumbol manassil vanna oru doubt aanu. Trained dogs commands kittiyal matrame perform cheyyukayullo? or avarde natural instincts koode undavumo? Oru example; puppy attack ennu paranjappol aanu attack cheythath, but for example ratri samayath mathil chaadi arengilum compoundil vannal without command avan ayale attack cheyyumo? Oru karyam koode chodikkatte, purathekk pokumbol leash trained anengil, without leash also avan nammude aduth thanne odi pokathe nilkkumo/nadakkumo? Oru karyam njan notice cheythirikkunnath trained dogs with or without leash roadil nadakkan kond pokumbol other dogs kurach vannalum mind cheyyathe ottum provoked aakathe nadannu pokum. angane train cheyyan sadhikkumo???? thank you for reading this and many thanks in advance if you plan to reply .....Great job da. Keep going.....good luck. Cheriya oru doubt, aadi trained this dog or some one else?
@aravind9704
@aravind9704 3 жыл бұрын
Ente mone.. pawar 😍
@nijajaganath265
@nijajaganath265 3 жыл бұрын
😍😍😍😍😍 enth perfection aan... Kidilan performance 👏👏👏
@anuraj9554
@anuraj9554 3 жыл бұрын
അടിപൊളി സൂപ്പർ ❤😍 രണ്ടാളും👌😘👏👏👏
@harikrishnansadanandan4978
@harikrishnansadanandan4978 3 жыл бұрын
He is the bestiee alavareyum pole alla avedenokayo korcha nala conceptual avan impiment cheydind way to train adog commandukalde annamo mattula karyagalo alla oru doginte train cheyumbol ulla body language work commitments alladu foodinu vadi matram work cheyalla ee dog valare nanayitud 50%food50%accuracy=a good work👏👏
@ajeshtkonakkoor7078
@ajeshtkonakkoor7078 3 жыл бұрын
ഈ സീസണിലെ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ് വീഡിയോ... 👌👌🤝🤝🤝🤝🤝
@aswinkumar7683
@aswinkumar7683 3 жыл бұрын
കിടു ട്രെയിനിങ് 😍😍 ഡോഗിന്റെ എനർജി ഒരു രക്ഷേം ഇല്ല... 🔥🔥🔥❤❤ Best 💯💯💯
@kollamkaran5125
@kollamkaran5125 3 жыл бұрын
അയ്യോ ഇതു പൊളി വീഡിയോ... പപ്പിയും, മോനും പൊളിച്ചു... അടിപൊളി... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👍👍💪💪💪💪💪
@dodomax2004
@dodomax2004 3 жыл бұрын
അടി പോളി
@ArjunArjun-sb2rm
@ArjunArjun-sb2rm 3 жыл бұрын
സൂപ്പർ നാടൻ പട്ടിയാണ് മറ്റുപട്ടിയെക്കാൾ കേമൻ ഈ വിഡിയോ മനസിലാക്കിതരുന്നു
@jithin.vlukose87
@jithin.vlukose87 3 жыл бұрын
Perfect obedience training....Mone nee ithu thanne padichath aanenkil nee vere level aanu
@anuudayanudayan6831
@anuudayanudayan6831 3 жыл бұрын
Superb superb .. . An outstanding dog behaviourist Nd trainer for future 💞💞💞 ...
@leninjacksparrow6701
@leninjacksparrow6701 3 жыл бұрын
കില്ലാടി 🔥🔥
@ഷീജസ്റ്റാൻലി
@ഷീജസ്റ്റാൻലി 2 жыл бұрын
May God bless u mon and the sweet dog ♥️♥️😍😍
@_R.T_
@_R.T_ 3 жыл бұрын
Wow... 😍 Thank god he is single trainer. ഇവിടെ കുട്ടിയേം പപ്പിയെം വഷളാക്കും parents 😂
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks 😊
@IndShabal
@IndShabal 3 жыл бұрын
Amazing.... Very good my boy. 👍👍👍
@at_k_9488
@at_k_9488 3 жыл бұрын
Pwoli bro 🔥 ee payyante interview venam plz . Prizum ee kuttik kittanam ennu agrehikunnu. Ethryum kandathil the best ennu pryathe erikan patunilla. Hats off bro for ur and puppys effort 💙💙💙👍🏻
@adhikeshev2289
@adhikeshev2289 3 жыл бұрын
Thanks a lot....
@CHIKKUZVLOGS
@CHIKKUZVLOGS 3 жыл бұрын
Chakkara💞🥰🥰🐕🥰
@ansar5204
@ansar5204 3 жыл бұрын
❤️👌🏻👌🏻👌🏻polich muthe
@justinejoseph7905
@justinejoseph7905 3 жыл бұрын
Check Boundary Nothing to say perfect awesome🌹🌹🌹🌹🌹🌹
@sreehariks1935
@sreehariks1935 3 жыл бұрын
Pwoli mwone.... first prize ivide come on..
@akshaypaul9070
@akshaypaul9070 3 жыл бұрын
He is a classic trainer. Best of best
@vettakaaranmedia664
@vettakaaranmedia664 3 жыл бұрын
Orru like adikyan pattu ennu ollatha ente vishamam.... Alle njan e like button adichu pottichenem ... Poli trainer and...super Dog. Vere level.
@alexsebastian8032
@alexsebastian8032 3 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് മികച്ച വീഡിയോ ആണ് ഇത്... ഗുഡ് ട്രെയിനർ, പപ്പി 😘😘
@rachucr799
@rachucr799 3 жыл бұрын
മനുഷ്യർ ആയിട്ട് അടുത്തിടെപ്പെടുന്ന ഒരേ ജീവി ഉള്ളു അത് നായാ ആണ്.😍😍😘
@brightyjose8877
@brightyjose8877 3 жыл бұрын
oru rakshayum illa, ithu vare ulla entrygalil vechu ettavum mikachathu puppy and Aadhi. Kudos to Lazemedia for this initiative. Even I am also watching your training videos to train my dog and it is 100% working. Wishing you all the best for your channel as well as for the trainers.
@aquablooms
@aquablooms 3 жыл бұрын
No words...terrific K9 trainer..!!
@athulkrishna5802
@athulkrishna5802 3 жыл бұрын
One of the best ❤️💯 crystal clear commands and response.. what a gem 🔥
@reenasait8776
@reenasait8776 3 жыл бұрын
Superb..... Best of all👍unbelievable capability 👏👏👏too good too good..........എന്താ പറയാ trainer.... u just done it👏👏👏👏
@shworld3031
@shworld3031 3 жыл бұрын
എന്റെ പൊന്നു സൂപ്പർ ഈ ചേട്ടൻ ഫസ്റ്റ് ആകണം എന്റെ ഫുൾ സപ്പോർട്ട്👍👍👍👍
@Tomzss
@Tomzss 3 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല dog training video. Just brilliant 😍
@ramesanrameshpaul3416
@ramesanrameshpaul3416 3 жыл бұрын
Congradulatios 🌹👍🌹👍
@lenamathew5516
@lenamathew5516 7 ай бұрын
കണ്ടിട്ടു കൊതിയാവുന്നു, എത്ര ഭംഗിയായിട്ടാണ് ഓരോന്നും ചെയുന്നത്, എന്റെ നാടൻ ഫീമയിൽ ഡോഗ് ആണ്‌, ഒന്നര വയസുണ്ട് ചെറു പ്രായത്തിൽ ഇതൊന്നും ട്രെയിൻ ചെയ്യാൻ കഴിഞ്ഞില്ല, അനുസരണം കുറവാണു, കൂട്ടിൽ കയറില്ല, ഗേറ്റ് തുറന്നാൽ ഇറങ്ങി ഓടും, ഇനിയും പഠിപ്പിക്കാൻ സാധിക്കുമോ?
@jessyjose2222
@jessyjose2222 3 жыл бұрын
Super monaa'
@ambilisuresh4018
@ambilisuresh4018 3 жыл бұрын
Puppy...lub u💛💚💙no words🙌🙌🙏🙏🙏
@Devuttyraj
@Devuttyraj 3 жыл бұрын
Puppy super 😘😘😘😘😘
@amruthanjali2218
@amruthanjali2218 3 жыл бұрын
All the best bro 1st aadikatte
@sheebaavarachan5365
@sheebaavarachan5365 3 жыл бұрын
Nalla trainer.. ഒപ്പം അനുസരണയുള്ള പപ്പിയും....
@drkeshavmohan
@drkeshavmohan 3 жыл бұрын
Amazing Adikesh.
@rajeshramachandran8330
@rajeshramachandran8330 3 жыл бұрын
Best dog and best trainer ever👍🏻👍🏻👍🏻👍🏻
@Kanakkath
@Kanakkath 3 жыл бұрын
സൂപ്പർ 👍
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
How to Defend Against Dog Attack
17:43
Athletic Engineering
Рет қаралды 3,4 МЛН
Dog training in malayalam part 2 2024
8:32
Hamsters dog training center
Рет қаралды 10 М.
Pariah Dog Feeding | Leonardo Voila
4:40
Leonardo Voila
Рет қаралды 95 М.
Testing and Selecting German Shepherd Puppies for work
13:18
Shield K9 Dog Training
Рет қаралды 4 МЛН
A stray cat jumped on my car and asked me to take her kittens home..
14:18
Teddy Kitten - Rescue Center
Рет қаралды 4,1 МЛН
From fantasy to reality  | Jelaja Ratheesh | Puthettu Travel Vlog |
22:54
Puthettu Travel Vlog
Рет қаралды 32 М.