ഹാപ്പി ഹാപ്പി യുടെ രണ്ടു കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം
@anishmukkam7322 Жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. അമ്മ അതൊരു അപൂർവസംഭവം തന്നെ അതിൽ മനുഷ്യരേക്കാൾ ഒരു പിടി മുന്നിൽ ഈ സ്നേഹ മൃഗങ്ങൾ തന്നെ ❤❤❤
@ushanarayanan6693 Жыл бұрын
അമ്മയും, കുഞ്ഞുങ്ങളും ആരോഗ്യത്തോടിരിക്കാൻ ദൈവം കാക്കട്ടെ.... അങ്ങനെ Terry മാമൻ വീണ്ടും അച്ഛനായി... ടെസ്സ മോൾ അമ്മുമ്മയുമായി... Happy അമ്മ സൗഖ്യമായിരിക്കട്ടെ... പ്രവീൺ ആരോഗ്യം ശ്രദ്ധിക്കണം...
@salini8797 Жыл бұрын
കണ്ടപ്പോൾ നല്ല വിഷമം ഉണ്ട്. വിചിത്രമായ അനുഭവങ്ങളിൽ ക്കൂടി ആണല്ലോ ഹാപ്പിയുടെ ഡെലിവറി കടന്നു പോയത്. പാവം.😢 സാരമില്ല രണ്ടു കുഞ്ഞുങ്ങൾ ആയിരിക്കും ഹാപ്പിക്കു വിധിച്ചത്. അവർ ആരോഗ്യവും ആയുസ്യോടും കൂടി ഇരിക്കട്ടെ 🙏🙏
@thechottuzvlog50 Жыл бұрын
🥰🥰🥰
@roshanmathew7577 Жыл бұрын
ഒരു വർഷം തന്നെ അങ്ങനെ രണ്ട് പ്രാവിശ്യം അച്ഛൻ ആയിരിക്കുകയാണ് നമ്മുടെ ടെറി മാമ്മൻ ... Loading many soon ...😂😂 ചേട്ടൻ പറഞ്ഞ സത്യമാണ് , ഹാപ്പിയുടെ കിടപ്പ് കണ്ടപ്പോൾ പണ്ടത്തെ tessayude delivery ഓർമ വന്നു .. German shepherd and labrador mix breed നല്ല breedആണ് ... they are so intelligent & energetic 🔥🔥
@jayasreeec5904 Жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ ഒരു കമന്റ് ഇടുന്നത് കമന്റിടാൻ കാരണം ഒരു ആഴ്ച മുന്നേ വളരെ എന്നെ സങ്കടപ്പെടുത്തുന്ന ഒരു സംഭവം നടന്നു ഞാൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് ഒരു വർഷം മുന്നേ ഇവിടെ ഒരു ഡോഗ് വന്നു ഒരുപാട് ഓടിച്ചു നോക്കി പക്ഷേ അത് പോയില്ല പിന്നെ അത് ഇവിടെ തന്നെയായി ഇവിടെ 8 റൂം ഉണ്ട് അവിടെ എല്ലാ റൂമിലും ആളുകൾ ഉണ്ടായിരുന്നു ആ വന്ന ഡോഗ് എല്ലാവർക്കും ഒരു കാവലായി രാത്രിയിൽ ഭയമില്ലാതെ ഉറങ്ങാമായിരുന്നു ആർക്കും ഒരു ശല്യവും ഉണ്ടാക്കിയില്ല ഇവിടെ അറിയാത്തവർ ആരെങ്കിലും വന്നാൽ അവൾ കുരക്കുമായിരുന്നു പിന്നെ അവൾ പ്രഗ്നന്റായി നാലു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു പ്രഗ്നന്റ് ആയി സമയത്തും ഡെലിവറി ആയ സമയത്തും ആകുന്നതിനു മുന്നും വാടകവീട്ടിലെ ഓണർ അതിന് ഒരുപാട് ഓടിച്ചു എന്നാലും അത് പോയില്ല ഒരുപാട് സ്നേഹമായിരുന്നു ആ ഡോഗിന് അവൾക്ക് ഞങ്ങൾ ഒരു പേരിട്ടു എവിടെപ്പോയാലും കൂടെ വരുമായിരുന്നു പറയണ്ട എത്ര ദൂരത്തേക്ക് ആയാലും ഒരു കാവലായി അവൾ വരും പക്ഷേ ആരോ അവളെ കൊന്നു ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല ആ ഡോഗ് ഇല്ലാത്ത ഓരോ നിമിഷവും ആരോ വിഷം കൊടുത്തു എന്റെ മുന്നിൽ വന്നായിരുന്നു അവൾ പോയത് രക്ഷിക്കാൻ ആയില്ല ഈ കമന്റ് വായിക്കുന്ന എല്ലാവരും ആ ഡോഗിന് ഞങ്ങടെ ജാങ്കോനെ വിഷം കൊടുത്ത ആളെ അങ്ങേയറ്റം ശപിക്കണം ഒരിക്കലും അയാളുടെ ജീവിതത്തിൽ സമാധാനം എന്നു പറഞ്ഞത് ലഭിക്കരുത് അയാൾക്ക് ഒരു ആഴ്ചയായി അവൾ പോയിട്ട് എന്നിട്ടും മറക്കാൻ പറ്റുന്നില്ല അവൾക്കൊരു മോളുണ്ട് സരസു എന്ന ഞങ്ങൾ വിളിക്കുന്നു എപ്പോഴും നമ്മ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഒരുപക്ഷേ എന്റെ അമ്മ എവിടെ എന്നായിരിക്കാം എത്ര വലുതായിട്ടും രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും വളരെ ഇഷ്ടമായിരുന്നു അമ്മയും മോളും പക്ഷേ ഇന്ന് മോള് മാത്രം ഇനി ഒരിക്കലും അങ്ങനെ ഒരു സ്നേഹമുള്ള ഡോഗിന് കിട്ടില്ല എവിടുന്നു നിന്ന് വന്നു ഒരു കാവലായി നിന്ന് എവിടെക്കോ പോയി
@NishaJayeshh2 ай бұрын
😢😢😢😢പാവം 💔💔
@nandan9390 Жыл бұрын
Big salute for your hard work even you are sick... ഇത്രയും കരുതലും സ്നേഹവും ഉള്ള താങ്കൾ അവരുടെ luck ആണ് ❤. Love you all
@Me_n_around_me Жыл бұрын
ടെസ്സയുടെ പ്രസവത്തോടെയാണ് ഞാൻ പ്രവീണിൻ്റെ ചാനൽ കണ്ടു തുടങ്ങിയത്. പാമ്പിനേയും പല്ലിയേയും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളേയും ഇഷ്ടമുള്ള ഒരാളാണ് ഞാൻ, അവയെ ഒന്നും പേടിയുമില്ല. പക്ഷേ ജീവികളോട് ഇത്രമാത്രം സ്നേഹം ചൊരിയാൻ കഴിയും എന്നത് പ്രവീണിൻ്റെ വീഡിയോകൾ കണ്ടത് മുതലാണ് മനസ്സിലായത്. നിങ്ങളോടൊപ്പം ടെസ്സയും ഹാപ്പിയും ഉൾപ്പെടെയുള്ള നായക്കുട്ടന്മാർക്കും സ്നേഹം അറിയിക്കുന്നു...
@sightstosee4324 Жыл бұрын
പ്രവീൺ ബ്രോ ഗ്രേറ്റ്🥰🥰🙌🙌നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടൂ
Thank you dear Praveen for your dedication, love and affection towards the four legs. ❤❤
@Daffodils-nh1wj Жыл бұрын
ചേട്ടാ ഒരു സംശയം ചോദിക്കട്ടെ ... ഈ lab and german shepherd mix എല്ലാം കറുത്ത കുട്ടികളാണോ .. കുറയെ videos എല്ലാം കണ്ടതിൽ babies എല്ലാം അങ്ങനെയാണ് കണ്ടത്, ഇപ്പോൾ same ഹാപ്പിക്കും ... അപ്പോൾ വേറെ colour change ഒന്നും വരില്ലേ 🤔🤔
@nationalist_designer Жыл бұрын
Lab female German male aanenkil changes urappayum undakum
@prematcheeramban7443 Жыл бұрын
വളരെ സങ്കടത്തോടെ ആണ് പ്രവീൺ പറയുന്നതെല്ലാം കേട്ടത്. Preveen പെട്ടെന്ന് ഓക്കേ ആവാൻ പ്രാർത്ഥിക്കുന്നു. അത് പോലെ ഹാപ്പിയും കുഞ്ഞുങ്ങളും സുഖം ആയിരിക്കട്ടെ.
Pavam Happy ❤🥺 enthayalum congrats Terry and Happy 😘
@prema104 Жыл бұрын
ശരിക്കും കണ്ണു നിറഞ്ഞുപോയി ❤❤
@pramod873 Жыл бұрын
ഞങ്ങൾക്കുമുണ്ട് ഒരു ഹാപ്പിക്കുട്ടൻ spits. ഹാപ്പിയും കുഞ്ഞുങ്ങളും സുഖമായിരിക്കട്ടെ
@shanramapuramkayamkulam3495 Жыл бұрын
പാവം : എല്ലാം വിധി ഇന്ന് വിശ്വസിക്കാം ..... നിലവിലുളള കുട്ടികൾ മിടുക്കരാകട്ടെ🤲👍💖
@annetannet1220 Жыл бұрын
എന്റെ ജർമൻ ഷെഫർഡ് പിങ്കി അവൾ ഇതുപോലെ ആയി പോയ് കുഞ്ഞുങ്ങളിൽ ഒരാളോഴിച്ചു ബാക്കി എല്ലാം ജനിച്ചത് ജീവനില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് പിങ്കി കാണിച്ചു കൂടിയ കാര്യങ്ങൾ ഒര്കുമ്പോ എനിക്ക് കണ്ണ് നിറയും അത് മാത്രമല്ല 2 വീക്ക് ആൾ ഡിപ്രെസ്ഡ് ആയിരുന്നു 😔😔
@nithyakrishna5565 Жыл бұрын
Congratulations terry kuttan & happy moley ....🎉🎉 GS + lab cross മക്കൾ എങ്ങനെ ഉണ്ടാകുമെന്ന് കാണാൻ ഭയങ്കര curiosity ആയിരുന്നു .. മക്കൾ എല്ലാം ആരോഗ്യമായി ഇരിക്കട്ടെ...❤❤
@lazybun_india5134 Жыл бұрын
.... i had seen teesa pregnancy & now happy.. you got commendable patience & care 👏🏽👏🏽 .... eating her own kid is that natural phenomenon or something else
Chetta.. waiting aayirunnu video kaanan..but kandu kazhinjappo nalla veshamayi😔.appo adh nerit anubavicha ningalude maanasikaavastha manasilakkunnu..enthayalum kittiya puppies health aayirikkunnu kettappol santhoshayi..and waiting for the next video🥰
@ambikav3575 Жыл бұрын
സാരമില്ല ഹാപ്പിയും കുഞ്ഞുങ്ങളും പ്രവീണുംകുടുംബവും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@roheshandshivaniworld5261 Жыл бұрын
Congratulations Happy mole and Terry Mama ♥️♥️♥️
@kiranbaby5216 Жыл бұрын
അച്ഛനായ ടെറി മാമനും , അമ്മയായ ഹാപ്പി മോൾക്കും , മുത്തശ്ശിയായ ടെസ്സ മോൾക്കും ആശംസകൾ ...❤💕 ചേട്ടാ പിന്നെ പട്ടികൾ സ്വയം ശ്രദ്ധിക്കാതെ ഓടുന്നത് വല്ലതും കൊണ്ടാണോ ഇങ്ങനെ കുട്ടികൾ death വരുന്നത് .. ഞങ്ങളുടെ വീടിന്റെ shedil, ഒരു ആഴ്ചയായി ഒരു നാടൻ പട്ടി ഗർഭിണിയായി കിടപ്പുണ്ട് , അത് ഭയങ്കര ഓട്ടമൊക്കെയായാണ് എപ്പോളും ...
@rinsonanto5555 Жыл бұрын
Ammamayanu tessa
@kiranbaby5216 Жыл бұрын
@@rinsonanto5555yes athalle mutthashi ..same
@babuseducationals7837 Жыл бұрын
കടിഞ്ഞു ൽ പ്രസവം ആയതുകൊണ്ട് ഡോക്ടറുടെ സഹായം തിരക്കായിരുന്നു
@malavikamalu6414 Жыл бұрын
@@babuseducationals7837 .yes enik toniyath aval cheruth ale.athrak veludayitilalo.chilapol athond avam.Sheri anonu arilato.manasil toniyath anu.Tessa de age ayirunu crct mating nu nalathenu thonunu..mathram ala happy ipoum kutty anena kanunavark thonuka
@prafulm3250 Жыл бұрын
0:44 ഹാപ്പി ജനിച്ചു വീണ സ്ഥലം 😍
@akhilsurendran9384 Жыл бұрын
And ലിയോ
@sudhevcb Жыл бұрын
Congratulations happy and terry❤
@SujathaMS-dd9fo Жыл бұрын
ഈശ്വരാ എന്തൊക്കെ അണ് നടന്നത് , ഇടക്ക് കരഞ്ഞുപോയി ,പാവം happy😢 സാരമില്ല എല്ലാം ശരിയാകും , താങ്കളുടെ helthum ok avatte എന്ന് പ്രാർത്ഥിക്കുന്നു ,🙏🙏
@bibinakb5748 Жыл бұрын
കുഞ്ഞുങ്ങളെ കാണാൻ എല്ലാവരും പുറത്തു വന്നു നിൽക്കുന്ന കണ്ടപ്പോ കണ്ണ് നിറഞ്ഞു. കിട്ടിയ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 💕💕💕🥰
@renjinisaranya3382 Жыл бұрын
ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു കാണിക്കാത്തത് എന്തായാലും നന്നായി godbless you 💞💞💞💞
@faizafami6619 Жыл бұрын
Praveen , salute you, how you are giving care and sharing the grief 💐💐💐
@SARA-xng Жыл бұрын
ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് എനിക് മുയലിനോട് ഒള്ള സ്നേഹം പോയത്.. വീട്ടിൽ മുയൽ ഉണ്ടാർന്ന്.... ഒരു തവണ കുഞ്ഞു ഉണ്ടായി... നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലലോ... ആ അമ്മ മുയൽ കുഞ്ഞിനെ തിന്നു... വല്ലാത്ത ഒരു ഫീൽ ആയിപോയി കണ്ട് നിന്ന എനിക്...
@sarathchaithram7100 Жыл бұрын
Prasvarakshaykaanangane cheyyunnath
@LazeMedia Жыл бұрын
weak കുഞ്ഞുങ്ങളെ അനിമൽസ് ഭക്ഷണം ആക്കും അവർക്ക് അറിയാം devolep ചെയ്ത് വന്നാലും survive difficult ആണ് എന്ന്
@empireofgoat9671 Жыл бұрын
Orupadu excitementil kathirunnatha but kurach santhosham athinte iratty sankadam aay poi
@abhijith.sundar4974 Жыл бұрын
എന്തുകൊണ്ടാണ് ഡോഗ് അവരുടെ കുഞ്ഞിനെ കഴിക്കുന്നത്? ..... ഇത് സാധാരണമായ കാര്യമാണോ... Ennikkariyilla അതുകൊണ്ട് ചോദിച്ചതാണ് . Congratulations Happy &Tery 🎉 4 കുഞ്ഞുങ്ങൾ പോയത് വിഷമമാണ് എന്നാൽ രണ്ടു പേരെ ജീവനോടെ കിട്ടിയത് അതിലും വലിയ കാര്യമാണ് . ❤
@LazeMedia Жыл бұрын
Weak and dead kunjungale mikka animals m bhakshikkum normal anu first 24 hr avarude food placenta and ithoke anu
@Soumyathelakkat Жыл бұрын
Praveen health sradhikkane😊😊
@joonuparvanammedia7461 Жыл бұрын
പാവം happy പ്രവീൺ ചേട്ടനോട് ഒട്ടി ഇരിക്കുന്നു. അവൾക്കത് വലിയ ആശ്വാസം കിട്ടുന്നുണ്ട്
ചേട്ടാ same അവസ്ഥ തന്നെ ആയിരുന്നു ഞങ്ങൾക്കും എന്റെ പാറു കുട്ടീടെ ( gsd ) 1st പ്രസവത്തിലെ 6 കുട്ടികളിലെ 5 എണ്ണത്തിനെ നമുക്ക് കിട്ടി ഒരാൾ തീരെ അവശനായിരുന്നു അത് മരിച്ചു 2 nd പ്രസവത്തിലെ 6 കുട്ടികളും ജീവൻ ഇല്ലാതെ തന്നെ ആണ് പുറത്തു വന്നത്, അവളുടെ സങ്കടം കണ്ടുനിക്കാൻ കഴിയില്ലായിരുന്നു, നവംബറിൽ വീണ്ടും കുട്ടികൾ ഉണ്ടായി 9 കുട്ടികളിൽ 2 പേരെയാണ് നമുക്ക് കിട്ടിയത്, മരിച്ചത് എല്ലാം നല്ല helthi ആയിട്ടുള്ളവർ, എന്തുകൊണ്ട് ഇങ്ങനെ ഉണ്ടായി എന്ന് അറിയില്ല... അതോടെ നിർത്തി കുട്ടികളെ എടുക്കുന്ന പരിപാടി വയ്യ ഇനി അവളുടെ സങ്കടം കാണാൻ 😢😢😢
@LazeMedia Жыл бұрын
Angane history undel chance iniyum und
@nicemollijo9099 Жыл бұрын
എന്റെ അനുഭവത്തിൽ പപ്പി ക് ഡെലിവറി ക് 2വീക്ക് മുൻബ് food കുറച്ചു കൊടുക്കണം നന്നായി നടക്കാനും ഓടാനും അനുവദിക്കണം അപ്പോൾ full പപ്പിസിനെയും കിട്ടും.എന്റെ പപ്പിടെ കാര്യത്തിൽ എനിക്കു അനുഭവം ഉണ്ട് അതാ പറഞ്ഞെ
@LazeMedia Жыл бұрын
delivery ക്ക് മുൻപ് 90% dogs m ഫുഡ് കഴിക്കില്ല നടത്തം ഒക്കെ നല്ലോണം ചെയ്യും . ഈ food m puppy death m ആയി ഒരു ബന്ധവും ഇല്ല . personal experience 5-10 times repeat result പല dogs ൽ അതൊരു probability ആയി നമ്മുക്ക് propose ചെയ്യാം . NB last delivery എനിക്ക് 6 കുഞ്ഞുങ്ങളെയും കിട്ടിയിരുന്നു
@vijipillai8172 Жыл бұрын
Congratulations, 🎉🎉 God bless
@reluzzzdreamzzzz865 Жыл бұрын
Happy de pic chettan ittappozhellam avalude kannille inde avalude sangadam ....😢
Happy um babies m happy ayi helathy ayi irikkatte ❤️❤️🙌🙌
@rmenonp Жыл бұрын
Congrats and best wishes...leave mother nature to take its course!!
@varshavenu8961 Жыл бұрын
ചാർളി❤️❤️❤️
@ashlyreji6056 Жыл бұрын
Paavam Happy 😢 congratulations terry and happy ❤
@VISHNUKUMAR-mz5cd Жыл бұрын
ഒരു ഡൌട്ട് ചോദിച്ചോട്ടെ... രണ്ടു തരം breed അല്ലെ ടെറിയും ഹാപ്പിയും... അപ്പൊ അവരു തമ്മിൽ ക്രോസ്സ് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ??? എന്തായാലും റിപ്ലൈ തരാമോ.... കുറേ സ്ഥലത്ത് അങ്ങനെ കേട്ടിരുന്നു... PLS REPLAY ചേട്ടാ....
@LazeMedia Жыл бұрын
reply തരില്ല കാരണം ഇതിൽ വീഡിയോ കഴിഞ്ഞ ആഴ്ച തന്നെ ചെയ്തത് ആണ്
@VISHNUKUMAR-mz5cd Жыл бұрын
@@LazeMedia ella videos um kaanaarund... Sradhichilla.... Nokkattey
@beenamoni5327 Жыл бұрын
കട്ടwaiting ആയിരുന്നു.❤️❤️
@orupravasi9922 Жыл бұрын
ഇടക്ക് ബാക്കി ഉള്ള നായ്ക്കളെ കൊണ്ടുവന്ന് എന്തിനാണ് അവളുടെ പ്രഷർ കൂട്ടിയത് 😔😔😔😔😔😔😔😔😔😔😔😔😔😔അപ്പോൾ അവളെ പോലെ തന്നെ എനിക്കും ദേഷ്യം ആണ് ഉണ്ടായത് ആണ് ഉണ്ടായത് 🙏
@Lavanya-qg6rm Жыл бұрын
Ellaavarum healthy and happy aayi irikkatte❤️❤️
@lukajoseph8264 Жыл бұрын
പാവം... എന്റെ കുഞ്ഞ്...... ഹാപ്പി.❤❤
@priyankakammath1037 Жыл бұрын
Laze മീഡിയ കണ്ടു ഇത്ര സങ്കടം ഉള്ള ഒരു വീഡിയോ ഇല്ല.ഹെൽത് നോക്കണേ ചേട്ടാ. എന്തായാലും 2 മക്കളെ തന്നില്ലേ. സന്തോഷം ആയി ഇരിക്ക് ഹാപ്പി മോളെ
@sujakoshy524 Жыл бұрын
Congratulations Happy mole
@sreevidyap.s2105 Жыл бұрын
Happy to puppies🤩😍🥰😘❤️❤️❤️
@norvaljoseph9852 Жыл бұрын
ningal oru immortal annu manushya hats off 🤐😥😓
@AnnAA_Xd_009 Жыл бұрын
Congratulation to Terry and Happy 🎉❤😂
@Leo_the_pug Жыл бұрын
Congrats terry and happy allrum healthy ayi itrikattee 🥰❤️
@aswathyachu1344 Жыл бұрын
Congratulations🥳
@VeenaGopal-p4w Жыл бұрын
പ്രവീൺ ചേട്ടാ ടെസ്സായുടെ കുഞ്ഞുങ്ങൾ എല്ലാരും സുഗായിട്ടിരിക്കുന്നോ ഹാപ്പിയെ പോലെ അവരും അമ്മയും ☺️ അച്ഛനുവൊക്കെ ആയിക്കാണുവോ... അവരെക്കുറിച്ച എന്തെങ്കിലും അറിയാറുണ്ടോ...
@drstrange8747 Жыл бұрын
😌 leo
@geethamohan3340 Жыл бұрын
😢😢bakky kunjjuggale erswaran anugrahikkatte🙏🙏🙏🙏🙏😢
@jithnarakesh9762 Жыл бұрын
God bless Happy n makkals... appreciate ur hardwork and dedication praveen n maadhu. Love u all. ❤
@sollyshibu7795 Жыл бұрын
Happy kutty congratulations & Terry mone
@vaigashabiyan4823 Жыл бұрын
May God bless all your pets sir❤
@jyothi5563 Жыл бұрын
Take care of health sir... Congrats happy mol..
@reluzzzdreamzzzz865 Жыл бұрын
Happy happy aayi irikkatte...
@shamilmuhammed619 Жыл бұрын
Happy prasavicho 😮
@KesuVp Жыл бұрын
❤❤❤❤❤❤😢😢😢😢😢😢😢
@VenuGopal-db5xe Жыл бұрын
You are so great Praveen for your dedication to the speach less creatures
@Devuttyraj Жыл бұрын
Happyeeee.... pavam happy 😘
@sabarisabarikrishnanv9732 Жыл бұрын
ദൈവ വിധിയാണെന്നു കരുതി സമാധാനിക്കാം 😢..... ഇനി ഇങ്ങനെ വിഷമമുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. 🙂