ദുരുപദേശത്തിനുള്ള ശക്തമായ മറുപടിയാണ് അനിൽ പാസ്റ്ററിന്റെ വാക്കുകൾ മഹത്തായ ഡിബേറ്റ് may God bless y
@jscwme27062 жыл бұрын
Shibu don't know the meaning of hallelujah The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...
@binupathrose66452 жыл бұрын
Praise the "LORD" അഭിനന്ദനങ്ങൾ അനിൽ പാസ്റ്റർ
@josephpc6059 Жыл бұрын
Asianet
@yeshuahamashiachlionofjuda31102 жыл бұрын
അനിൽ ബ്രോ വേറെ ലെവൽ ആണ് .....ഒരു വിഷയം അവതരിപ്പിക്കാൻ ഉള്ള അസാമാന്യ കഴിവ് വളരെ പ്രകടം ആണ്
@RootSystemHash2 жыл бұрын
എന്ത് വിഷയം ആയാലും പ്രശ്നമില്ല.
@comrade91692 жыл бұрын
Myraaan 😂
@jdmbrrejin.j26972 жыл бұрын
അനിൽ പിസ്റ്ററിന് പ്രത്യേകത അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ല പ്രാമാണികമായ വിഷയ അവതരണവും സംവാദവും നയിച്ചു.
@thomas123252 жыл бұрын
He is upto now pastor not pistor
@thomasmt68292 жыл бұрын
ദൈവം അനിൽപാസ്റ്ററിന് ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
@antonyjose34062 жыл бұрын
ആമ്മേൻ❤️❤️❤️💐💐💐🕊️🕊️🕊️
@pallickalsaji2 жыл бұрын
Praise the Lord ശക്തമായഉത്തരം കൊടുത്ത അനിൽ Paster ക്കുംനന്ദിനന്ദി MayGod Bless you👍🏼❤️🙏🏼
@ബർആബാ2 жыл бұрын
വളരെ വിദഗ്ധമായി ഷിബു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. കൊടിത്തോട്ടം മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൾ കൊടുത്തോട്ടം ചോദിച്ചു എന്ന വ്യാജേന ഷിബു അവതരിപ്പിക്കുകയും, എന്നിട്ട് അതിനു മറുപടി പറയുകയും ചെയ്യുന്നു. എത്ര അപഹസ്യമാണ് ഷിബുവിന്റെ നടപടി.!!! ലജ്ജാകരം !!!!
@christianyouth14702 жыл бұрын
അനിൽ പാസ്റ്റർ പറഞ്ഞ വിശദീകരണം 100 % ശരിയാണ്.
@ak181012 жыл бұрын
പൊട്ടന്മാരെ അനിൽ പാസ്റ്റർ കുറെ ബ്ലാ ബ്ലാ പറയും എന്നല്ലാതെ എന്തു മറുപടിയാണ് കൊടുത്തിരിക്കുന്നത് ഒരർത്ഥവും ഇല്ലാത്ത കുറെ ഉത്തരങ്ങൾ. കഷ്ടം
@christianyouth14702 жыл бұрын
@@ak18101 വളിവിട്ടിട്ട് ക്ലീൻ ചെയ്യാൻമുഖം കഴുകുന്ന അബ്ദുള്ളക്കുട്ടി, തനിക്ക് പറ്റുന്നത് ചുമന്നാൽ പോരെ????
@manusimon95982 жыл бұрын
പെട്ടിക്കട ഷിബു കണ്ടം വഴി ഓടി അനിൽ പാസ്റ്റർ♥️
@MrTuser63632 жыл бұрын
Anil pastor 👏👏👏 let God’s anointing fill you more and more …..
@tropicalhabitat81972 жыл бұрын
Yes
@tropicalhabitat81972 жыл бұрын
Amen
@lamasia27942 жыл бұрын
ദൈവത്തിന്മഹത്വം, പരിശുദ്ധത്മാവിന്റെ പ്രവർത്തിയില്ലാതെ ഇത്രയും കൃത്യമായി ഉത്തരം പറയാൻ ആർക്കും സാധിക്കുകയില്ല. അനിൽ പാസ്റ്ററിന്റെ ഉത്തരങ്ങൾ വളരെ കൃത്യം. പാസ്റ്ററേ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️💐💐
@leonsep15892 жыл бұрын
Amen
@as5_yt9792 жыл бұрын
ഷിബു (മുൻ പാസ്റ്റർ ) സാറിന് വളരെയധികം നന്ദിയുണ്ട്. കാരണം ഇതുപോലെയുള്ള ചോദ്യങ്ങൾക്കു ള്ള വ്യക്തമായ ഉത്തരം അനിൽ പാസ്റ്ററിലൂടെ കേൾക്കാൻ പറ്റി. ഇനിയും ഇതു പോലെ ബൈബിളിലെ ചോദ്യങ്ങൾ തയാറാക്കി ഇനിയും സംവാദത്തിന് തയ്യാറാകണം.
@christianyouth14702 жыл бұрын
അനിൽ പാസ്റ്ററുടെ കിരീടത്തിൽ ഒരു പൊൻതുവൽ കുടി കിറുകൃത്യം മറുപടി. ഒരു കാര്യത്തിനും ഉത്തരം പറയാൻ 5 മിനിറ്റുവേണ്ട.. പകുതി സമയം മതി... അഭിനന്ദനങ്ങൾ
@rinuthomas67542 жыл бұрын
അതാണ് കർത്താവു കൊടുക്കുന്ന പരിജ്ഞാനം അവിടുത്തെ മക്കൾക്ക് 🙏🏻
@haneefa.khaneefa44832 жыл бұрын
ഹുവ്വ് ഹുവ്വ് മനസ്സിൽ ആവുന്നുണ്ട് 😂
@truelove56062 жыл бұрын
@@haneefa.khaneefa4483 പൂച്ചക്ക് പൊന്നൂരുകുന്നിടത്തു എന്തു കാര്യം 😂😂😂അങ്ങക്കു വല്ലതും മനസ്സിലായോ? മനസ്സിലാകുമോ?
@rscrizz44962 жыл бұрын
❤️🕊️
@paulfox30442 жыл бұрын
@@truelove5606 അതെന്നാ കോപ്പിലെ ചോദ്യമാ ? അയാൾ മേത്ത നായത് കൊണ്ടാണോ?
@MrTuser63632 жыл бұрын
Anil pastor 👏👍 Super ! 🎉🎉🎉🎉
@johnsonbosco78612 жыл бұрын
Praise the Lord May God bless Anil brother.
@johneyk.g.6132 жыл бұрын
അനിൽ പാസ്റ്റർ വളരെ വ്യക്തമായ ഉത്തരങ്ങളാണ് പറയുന്നത്.
@danyjohnson97112 жыл бұрын
Praise the Lord Jesus christ ✝️ God bless you Anil pastor ✝️ 🙏
@danielmathai93252 жыл бұрын
Anil pastor, U r really great, wonderful. GOD BLESS YOU ALWAYS, 👏👏👏 🙏🌷
@varghesegeorge95492 жыл бұрын
"ഭോഷന്റെ മുതുകത്തു വടി " ആ വടി കൊണ്ട് നന്നായി ഭോഷ്യത്വത്തെ കൈകാര്യം ചെയ്ത അനിൽ സാർ നു കോടി അഭിവാദ്യങ്ങൾ.
@varghesegeorge95492 жыл бұрын
ക്രിസ്തു വിന്റെ യാഗരണത്തോടെ പുതിയനിയമം established ആയി. മുൻ മുൻകൂടാരം എന്നത് വിശുദ്ധ മന്ദിരത്തിനു മുമ്പിലുള്ള പ്രകാരം ആണ്. അല്ലാതെ യെരുശാലേം ദൈവാലയമാകെ മാനമല്ല.
@rscrizz44962 жыл бұрын
പെട്ടികടയുടെ ദുർവ്യാഖ്യാനം പൊളിഞ്ഞു തരിപ്പണമായി 😂
@rinuthomas67542 жыл бұрын
പീടിക ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ 😛
@abcreations89482 жыл бұрын
AA bucket 🪣🪣🪣 ORU വല്ലാത്ത bucket 🪣 ആയിപ്പോയി
@abeyjacob64712 жыл бұрын
അതെ യുട്യൂബിൽ മാത്രമുള്ള ഗ്ലൊരിയസ് പെട്ടിക്കട 😂😂😂
@vineeshjohn92262 жыл бұрын
God bless you anil pastor
@tjkarimpanal85542 жыл бұрын
ഈശോയെ അറിയുന്നതനുസരിച്ചേ ദൈവീക രഹസ്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളു. വചനം എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു.
@johnjose31682 жыл бұрын
Wonderful reply anil pstor
@melody90932 жыл бұрын
Paster Anil kodithottam has done wonderful debate with a confused desperate one.
@leonsep15892 жыл бұрын
Amen
@josegeorge11142 жыл бұрын
ഇദ്ദേഹത്തെ പോലെ ബൈബിളിൽ അഗാധ പാണ്ഡിത്യമുള്ള വേറെ ആരുണ്ട് സല്യൂട്ട്
@rejigeorge99119 ай бұрын
ഈ ഷിബു എന്നവന്റെ പേര് മാറ്റി അവനു ശശി എന്നു പേരിടു😎 അനിൽ പാസ്റ്റർ GOD bless you ❤❤
@skariahphilip85602 жыл бұрын
God bless you pastor Anilkodithotam
@susammavarghese7732 жыл бұрын
Ende ponnu Karthave Angakke Sarva Mahathwum Sthothram Arppikkunnu Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏 God bless you❤👍 Anil Pastor
@gracecherian61662 жыл бұрын
Pastor Anil, God bless you.
@vinodthomas19692 жыл бұрын
Anil pastor answer is very clear
@leonsep15892 жыл бұрын
Praise the lord Jesus 🙏🙏🙏 Very good pastor Anil. God bless you.
@surendranvaliyaveetil49732 жыл бұрын
GG ഷിബു സാമി പ്ലിംഗ്. അനിൽ പാസ്റ്റർ സൂപ്പർ
@sibymathew54932 жыл бұрын
Praise the Lord. 🙏🏽❤️
@serasunil73652 жыл бұрын
പണ്ട് ഗമാലിയൻ പറഞ്ഞതോർക്കുന്നു. പ്രവൃത്തികൾ 5:36,37,38ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; അനിൽ സാറിന്.. അഭിനന്ദനങ്ങൾ 🌹🌹🌹
@vallikkattiluthupjohn57382 жыл бұрын
Correct. Gamaliyon = Shibhu mahan 😂😂
@rinuthomas67542 жыл бұрын
@@vallikkattiluthupjohn5738 അതിലും കഷ്ടമാണ് 😬
@serasunil73652 жыл бұрын
@@vallikkattiluthupjohn5738 😄😄
@serasunil73652 жыл бұрын
@@rinuthomas6754 ഷിബു ബക്കർ മഹാനാകാൻ ശ്രമിക്കുന്നു 😂 അത് നശിക്കും തീർച്ച 👍
@maryjain11482 жыл бұрын
ഗാമാലിയേലിനെപ്പറ്റി കൂടുതൽ അറിയാമോ അറിയണമെന്നുണ്ടങ്കിൽ ദൈവമനുഷ്യന്റെ സ്നേഹഗീത വായിക്കുക . ഇസ്റയേലിലെ ഏക്കാലത്തെയും വലിയ റബിമാരിൽ ഒരാൾ പൗലേസ് അപ്പസ്തോലന്റെ ഗുരു സ്റ്റീഫന്റെ (സ്റ്റെഫാനോസ് ആദ്യ രക്തസാക്ഷി ) ഗുരു 12 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ വാക്കുകളിൽ ദൈവത്തെ ദർശിചവൻ എങ്കിലും മന്ദ്രാഷികത ഞെരുക്കിയപ്പോൾ മാറിനിന്നവൻ ക്രിസ്തുവിന്റെ അവസാന വക്കുകൾ കുലുക്കിയ ജറുസലേമിന്റെ മതിലുകൾക്കൊപ്പം . ഇടിഞ്ഞുവീണ ഹൃദയത്തെ ക്രിസ്ത്യാനിത്വത്തിൽ പുതുക്കിപ്പണിതവൻ മഹാനായ റബി ഗമാലിയേൽ
@augustinekj97652 жыл бұрын
Congrats pastor👍👍
@josegeorge96872 жыл бұрын
God bless you Pastor ❤
@ചെങ്ങാതികൂട്ടം-ഷ1ഗ2 жыл бұрын
ഈ ഷിബു വിനു വല്ല മാനസീക രോഗം വല്ലതും ആണോ ഊളമ്പാറക്കും കൊണ്ടുപോകേണ്ടി വരും എന്നു തോന്നുന്നു .😀😀😀 അനിൽ കൊടിത്തോട്ടം പാസ്റ്റർ നല്ല സൂപ്പർ മറുപടി ആണ് കൊടുത്തത് congratulations....🙏🙏🙏🙋🙋🙋
@ValsammaPhilp-lu9rj7 ай бұрын
Hahaha
@MenrAlmeretr2 жыл бұрын
Anil ..sir...god bless u
@bennyrajan70032 жыл бұрын
Anil sair. 💯💯💯💯💯👍👍👍❤️❤️❤️❤️
@bennyrajan70032 жыл бұрын
Anil kodithotam sair❤️👍💯🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍💯💯
@sujinkumar32832 жыл бұрын
Praise the lord pastor God bless you congratulations 👍👍👍
@jamesgeorge15072 жыл бұрын
ഒന്ന് ഉറപ്പായും മനസിലായി. യാക്കോബായ വിശ്വാസമല്ലാ ഗ്ലോരിയസ് ഗോസ്പൽ ഇന്ന് തർക്കത്തിൽ ഉന്നയിച്ചത് 👍🏻
@laisababy25052 жыл бұрын
Anil Paster 👍👍
@benjaminmanuel17822 жыл бұрын
🙏🙌👋Excellent Pastor Anil. An appropriate and relevent response for a currupted character👹 Shibu.
@levinho1592 жыл бұрын
അനിൽ പാസ്റ്റർ ദ് ഗ്രേറ്റ്
@alphypaul272 жыл бұрын
Many questions and doubts are clear. Thanks to Shibu pastor .spl thanks to Aanil pastor. God bless
@sajijoy3932 жыл бұрын
Anil Sir well done
@nelsonjoshua91622 жыл бұрын
ഷിബു, "ചതിക്കുഴികളിൽ" കരകയറ്റിയവരുടെ ഗതി എന്താകും???
@kuriyakosepalpa99852 жыл бұрын
God bless you Anil paster🥰
@womensfellowshipskd74062 жыл бұрын
Anil Kodithottom Sir 👌✌️👍
@ancygeorge38022 жыл бұрын
യഹോവയുടെ കൈ ഷിബുവിന്റെ മേൽ വന്നു വീഴും താമസിയാതെ 🙏
@priyankavarughese27162 жыл бұрын
You are proud of you. Anil paster.we will pray for your long life
@philipsonmathew99202 жыл бұрын
Praise God
@pj305552 жыл бұрын
ഇന്നലെ (10/11) ക്ലബ് ഹൗസിൽ റൂം ഇട്ട് മുഹമ്മദ് ഈസായേ സുവിശേഷം പഠിപ്പിക്കാൻ ഇരുത്തിയിരിക്കുന്നത് കണ്ടു. അതുല്യനായ സുവിശേഷകൻ.
@riniroy3392 жыл бұрын
God bless you Anilpastor👍👍
@kumaramkariveliyanad12712 жыл бұрын
അപ്രകാരം പിന്മാറ്റത്തിൽ പോയ ആളാണ് ഷിബു
@pathrosepathrose34942 жыл бұрын
Congratulations ANIL KODITHOTTAM VERY VERY brilliant, Shibu international funding JIHADI FROD ONLY.
@bijlikumar1232 жыл бұрын
ഷിബുവിന്റെ വായടച്ച മറുപടി കൊടുത്തു അനിൽ കൊടിത്തോട്ടം .
@valsammathankachen18112 жыл бұрын
So great Anil pastor, Holy Spirit only reveals abt God, what Shibu think abt almighty God
@janceelias49102 жыл бұрын
സ്നേഹിക്കുന്ന പിതാവ് സ്വന്തം മക്കളോട് കർക്കശമായി പെരുമാറും .പിള്ളേരേ പിടുത്തക്കാർ വഞ്ചിക്കാതിരിക്കാൻ തന്നോട് മാത്രമേ അടുത്തു ഇടപഴകാവൂ എന്ന് പറയും. മക്കൾ തല്ലി പൊളി എങ്കിൽ ഭാവി നശിക്കാതിരിക്കാൻ കഠിന ശിക്ഷ നൽകും .കൊടിത്തോട്ടം സാറിനെ ദൈവം വഴി നടത്തും .തിന്മയെ മനസ്സാ വരിച്ചവരിൽ പ്രതീക്ഷ വേണ്ട . മറ്റുള്ളവരുടെ ആത്മരക്ഷയിൽ തീവ്ര ആഗ്രഹം ഉള്ളവരിൽ ദൈവ ചൈതന്യം ഇറങ്ങി വസിക്കും .അവരുടെ പ്രവർത്തികൾ അനേകരുടെ ആത്മരക്ഷക്ക് ഇടവരുത്തും . ചീത്ത വൃക്ഷത്തിൽ നിന്ന് ചീത്ത ഫലമേ വരൂ .തൻ്റെ നിത്യ വാസസ്ഥാനത്തേക്ക് പോവാൻ അയാൾ അനേകർക്ക് ഇടർച്ചക്ക് ഹേതു ആവും .ഇടർച്ചക്ക് കാരണഭൂതരായ ഇവർ പൊന്നു വേർതിരിയാൻ ഇടയാക്കും .ഇടർച്ച ഹേതുക്കൾ മനസ്സു തിരിയൽ പാടാണ് ഈശ്വരനെ ബുദ്ധിയാൽ അളക്കരുത് .ഈശ്വര പ്രവർത്തികൾ ഒക്കെയും നല്ലതാണ്
@sabinparakkadavil80797 ай бұрын
അനിൽ സാർ 👍
@sulaimankottani35972 жыл бұрын
പിശാച് ബാധിച്ച വ്യക്തിയാണ് ഷിബു. ബൈബിൾ സത്യങ്ങൾ മനസിലാക്കാൻ കഴിയാത്തവിധം സാത്താൻ ഇവന്റെ ബുദ്ധി അടച്ചുകളഞ്ഞു.
@febinfelixfelix31942 жыл бұрын
Shibu peedikkal. സാത്താൻ ആണ്. ലോക സാത്താൻ
@j.v18692 жыл бұрын
ആഗോള പെന്തകൊസ്തു സമൂഹം അനിൽ പാസ്റ്റർ .....താങ്കളെ ഓർത്തു അഭിമാനം കൊള്ളുന്നു ....
@Tom-xz2de2 жыл бұрын
സിംഹത്തിന്റെ നടയിൽ ആണ് കാട്ടു പൂച്ചയുടെ കൂത്താട്ടം...ഷിബു നീ ഇത്തിരി കൂടെ മൂക്കണം....🤣
@bobyjohn77102 жыл бұрын
പാവം ഷിബു ബ്രദർ അനനിയാസിനേയും സഫീറയേയും കണ്ടില്ല
@jscwme27062 жыл бұрын
Shibu don't know the meaning of hallelujah The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...
@johnaugustine76292 жыл бұрын
അനിൽ പാസ്റ്റർ ദെ ഗ്രേറ്റ് 🎉
@cmcjain2 жыл бұрын
പൊന്നാനിയിൽ പോയ ഷിബു കോയ ആയോ... കൊള്ളാം ഏതായാലും എത്തേണ്ട ഇടത്തു എത്തി
@skariahphilip85602 жыл бұрын
You aru good ansar
@josevergheseverghese1432 жыл бұрын
Shibhu പീടിയേക്കൽ പറയുന്ന തിനോട് കൊടിത്തോറ്റോം ഏറ്റവും യോചിക്കുന്നു, അതിനോട് യോചിക്കുന്നു. കൊടിത്തോറ്റോം എല്ലാം മനസിലാക്കുന്നു 👏👏
@alexmathew67862 жыл бұрын
Anil paster 👍👍👍
@Sheryjoseph3332 жыл бұрын
Much respect 🥰
@johneyk.g.6132 жыл бұрын
ഷിബുവിൻ്റെ ദൈവം സ്നേഹനിധിയാണ് എന്ന് പറയുന്നു, ആ ദൈവത്തിന് പേരുണ്ടോ?
@bigbossfan58422 жыл бұрын
മോസസിന് നൽകിയ പത്ത് കൽപനകളിലും മറ്റും വിഗ്രഹാരാധനയെ ബൈബിൾ ശക്തമായി എതിർക്കുന്നത് നമുക്ക് കാണാൻ കഴിയും. "ആകാശത്തിനു കീഴിലുള്ളതോ ഭൂമിയിലുള്ളതോ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുത്" (ആവർത്തനം 4:18), വിഗ്രഹമുണ്ടാക്കി പ്രാർഥിക്കരുത് എന്നു മാത്രമല്ല, വിഗ്രഹം തന്നെ ഉണ്ടാക്കരുത് എന്നാണ് ബൈബിളിന്റെ നിർദേശം. . നിന്റെ ദൈവമായ യഹോവ നിരോധിച്ച പോലെ യാതൊന്നിന്റെയും സദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ. തീക്ഷ്ണതയുള്ള ദൈവം തന്നെ" (ആവർത്തനം 4:23,24, 5:7-9, സങ്കീർത്തനങ്ങൾ 115:4,8) തുടങ്ങി നിരവധി טסכוטסו/טשוואיייט വാക്യങ്ങളിലായി ബൈബിൾ വിഗ്രഹ നിർമാണത്തെയും വിഗ്രഹം പ്രതിഷ്ഠിക്കുന്ന സമ്പ്രദായത്തെയും എതിർക്കുന്നുണ്ട്. “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ എതിർക്കുന്നുണ്ട്. "ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. എന്നെ സ്നേഹിച്ചു എന്റെ കൽപനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു" (പുറപ്പാട് 20:3-6).
@issacmathew42522 жыл бұрын
നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ. ഫിലിപ്പിയർ 3:2
@bincmathew66592 жыл бұрын
GG യുടെ അധഃപതനമാണ് ഈ ചർച്ചയിൽ കണ്ടത്..
@Kaalan8302 жыл бұрын
Anil Pastor 👌👍👍👍👍❤❤❤❤❤
@sujinkumar32832 жыл бұрын
Welldan congratulations Anil paster
@babuthomas89082 жыл бұрын
I was so surprised that unlike his normal way of talk, Shibu's ( I don't want to call him as a pastor as he is not a pastor any more) presentation was so polite and gentle. I believe, that is because of the strict rules set by the moderators. I was even wondering why Anil pastor should have debate with Shibu who is fallen from the grace. However, after hearing the debate, I realized it was necessary as Shibu is bringing all these false doctrines and perverting the people who doesn't have much knowledge in the Bible. God bless all those who were involved in this debate!
@roaming-routes2 жыл бұрын
ഷിബു എന്തൊക്കെയോ പരെയുന്നു
@ബർആബാ2 жыл бұрын
യഹോവയെക്കുറിച്ചുള്ള ഷിബുവിന്റെ ആരോപണത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട് അനിൽ പാസ്റ്ററുടെ ഒന്നാമത്തെ ചോദ്യം, വളരെ കൃത്യമായിരുന്നു. എന്നാൽ ഷിബു പീടികയിൽ വളരെ തന്ത്രപരമായി അതിനുത്തരം നൽകാതെ മറ്റൊരുവശത്ത് മേഞ്ഞു നടന്ന് സമയം തീർത്തു. അതിൻറെ കാരണം ഇത്രയേ ഉള്ളൂ തന്റെ വാദം തന്നെത്തന്നെ തിരിഞ്ഞു കൊത്തുന്നു അത്രതന്നെ. സ്നാനത്തെക്കുറിച്ച് അനിൽ കൊടുത്തോട്ടം വളരെ വ്യക്തമായി ഷിബുവിന്റെ കുറിക്ക് കൊള്ളുന്ന 'ഒരു ചോദ്യം' 'രണ്ടുവട്ട'മാണ് ചോദിച്ചത്. പക്ഷേ ഷിബു വളരെ തന്ത്രപരമായി അത് മനസ്സിലാകാത്തത് പോലെ വേറെ ഉത്തരം പറഞ്ഞ് രക്ഷപ്പെടുന്നു. ഇത്രയേ ഉള്ളൂ ഇവരുടെ ഗ്ലോറിയസ് ഗോസ്പൽ.
@bijupodikunju2 жыл бұрын
തിരുവചനത്തിൽ അഗാധ പാണ്ഡ്യത്യമുണ്ടന്ന് സ്വയം വിശേഷണം ചെയ്ത Ex പാസ്റ്റർ പാവാട വിസ ഷിബുവിനും പരിജ്ഞാനമുള്ള അനിൽ പാസ്റ്ററിന്റെ മറുപടികൾ ഏറെ പ്രശംസനീയമാണ്
@isacsam9332 жыл бұрын
രണ്ടാമത്തെ ഭാഗത്ത് അനിൽ പാസ്റ്റർ സമ്പൂർണ്ണ വിജയം.... ഷിബുവിന്റെ ചോദ്യങ്ങൾക്ക് കൃത്യം കൃത്യമായ ഉത്തരം.... ഷിബു പൂർണമായും ഫ്ലാറ്റ്.... അനിൽ പാസ്റ്ററുടെ ഒരു ചോദ്യത്തിനും 10 ശതമാനം പോലും തെളിവുകൾ സഹിതം തൃപ്തികരമായ ഉത്തരം ഷിബുവിനില്ല.... ഷിബു പൂർണമായും പരാജയപ്പെട്ടു....
@vmantony75332 жыл бұрын
പ്രൈസ് ദ ലോർഡ്.. നല്ല മറുപടിയാണ് കൊടുക്കുന്നു എങ്കിലും. ഈ മരമാക്രിയോട് ഒരു തരത്തിലുള്ള സംവാദത്തിലും പോകാതിരിക്കുക. ഇ.എസ്.തോമസ് സാർ എടുത്ത തീരുമാനം എത്രയോ വ്യക്തമായിരുന്നു
@tjkarimpanal85542 жыл бұрын
ലൂക്കാ സുവിശഷം 10 ന്റെ 21 മുതൽ 24 വരെയുള്ള വാക്യങ്ങൾ ധ്യാനിച്ച് ഉൾകൊണ്ടാൽ ഉത്തരം കിട്ടും.
അന്ന് ഭാഗ്യവശാൽ ഇത്രയധികം ഭൂതം കയറിയിട്ടില്ലായിരുന്നു
@renjithlaldivakaran83672 жыл бұрын
ശപത്തിനുള്ള മറുപടി,ഗലാത്യർ 4:9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? 4:10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. 4:11 ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
@tgbabu31672 жыл бұрын
ഈ ഷിബു പീടീയ്കൽ ഇത്ര വിവരം ഇല്ലാത്ത ഒരു വ്യക്തി ആയിപ്പോയല്ലോ. കഷ്ടമാണ് ഷിബു.
@skariahphilip85602 жыл бұрын
Good
@bijlikumar1232 жыл бұрын
ലാസറും ,ധനവാനും എന്ന് ഉപമയിലും , അവസാനവിധിദിവസത്തിൽ മനുഷ്യരെ , ചെമ്മരിയാടുകളും , കോലാടുകളുമായി തരംതിരിച്ച് സ്വർഗവും നരകവും നൽകുന്ന യേശുവിനെ നമ്മുക്കും കാണാം . അപ്പോൾ നരകശിക്ഷ നൽകുന്ന യേശുവിനെ ക്രൂരനായി കാണേണ്ടിവരും .
@shahishahi72812 жыл бұрын
ഷിബു പാസ്റ്റർ പൊളി ആണല്ലോ?
@skariahphilip85602 жыл бұрын
Eavan paster alla p'isaqaru!
@johneyk.g.6132 жыл бұрын
യെശയ്യാവ് 37:16ൽ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് സർവ്വ രാജ്യങ്ങൾക്കും ദൈവം എന്ന് പറയുന്നു. ഷിബു പറയുന്നത് യഹോവ യിസ്രായേലിൻ്റെ ഗോത്ര ദൈവമാണ് എന്നാണ്. എത്ര ബാലിശമായ ചിന്താഗതിയാണ് ഷിബുവിൻ്റേത്
@jacobpunnilam90772 жыл бұрын
പ്രാദേശിക നിയമം എന്നുപറഞ്ഞു പുച്ഛിക്കേണ്ട, യെഹോവ പഴയ നിയമത്തിൽ കൊടുത്ത നിയമങ്ങൾ ഏറിയ പങ്കുംയിസ്രായേൽ എന്ന സമൂഹത്തിനു മാത്രം കൊടുത്തതാണ്, അതു കൊണ്ടു തന്നെ ശബത്തുംഅതു പോലെയുള്ള കല്പനകളും മറ്റാരും അനുസരിക്കുകയോ ആചരിക്കുകയോ വേണ്ട
@varughesemg75472 жыл бұрын
mnts 28 അതാണ് ദൈവജനം പാലിക്കേണ്ടതായ വേർപാട്.
@varughesemg75472 жыл бұрын
ഞാൻ എന്തു പാപം ചെയ്താലും ദൈവം ക്ഷമിച്ചു കൊള്ളും എന്നു പറയുന്ന അനർഹമായ ചിന്ത പരിശുദ്ധാത്മാവിന് വിരോധമായ പാപമാണ് എന്നത് അദ്ദേഹം വിശ്വസിക്കുന്നു എന്ന്പറയുന്ന ഓർത്തഡോക്സ് സഭയുടെ വിശ്വാസ പ്രമാണമാണ്.
@jscwme27062 жыл бұрын
Shibu don't know the meaning of hallelujah The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...
@albinea91442 жыл бұрын
ഷിബുവിന്റെ പിന്നാലെ പോയാൽ കുഴിയിൽ വീഴും എന്നുറപ്പാണ്.. കാരണം ഷിബു പറയുന്ന കാര്യങ്ങൾക്കൊന്നും അടിത്തറ ഇല്ല
@truthprevails64632 жыл бұрын
ഷിബു എന്ന വ്യക്തി മേലനങ്ങി പണി ചെയ്യാത്തത് കൊണ്ടാണ് പിശാചിൻ്റെ സ്വാധീനം കൂടുന്നത്. എന്തായാലും വേദം ഓതുന്നത് ആരാണെന്ന് ചിന്തിച്ചാൽ ആർക്കും മനസ്സിലാകും.
@albinea91442 жыл бұрын
@@truthprevails6463 ഇതുപോലെ പണ്ടും പലരും എഴുന്നേറ്റിട്ടുണ്ട് അവർക്കൊന്നും നിലനിൽപ്പില്ല. ഇദ്ദേഹത്തിന്റെ ഈ ആശയങ്ങളൊക്കെ പെന്തകോസ്ത് വിരോധത്തിൽ നിന്നും ഉണ്ടായതാണ് അല്ലാതെ അതിനു വേറെ കാരണമില്ല അതുകൊണ്ട് സൂക്ഷിച്ചോ. ഇന്നത്തെ ഒരു ക്രൈസ്തവ സഭകളും അംഗീകരിക്കാത്ത കാര്യങ്ങൾ ആണ് ഷിബു പറയുന്നത്
@jboby34202 жыл бұрын
Every debate proves that Anil pastor is a great debater. GG’s questions are very childish. Every true Christian believes in Yahweh, in Christ Jesus and in the Holy Ghost. പാസ്റ്റർ ശാരീരികമായി ക്ലേശം അനുഭവിക്കുമ്പോഴും GG യുടെ ബാലിശ ഐഡിയോളജി പഠിക്കേണ്ട ഗതികേട്!
@danielgeorge88512 жыл бұрын
Some of the questions and some explanation s from Mr.Shibu are relevant. The answer and explanations from Pr.Anil is not properly covering.
@cecilvarghese74332 жыл бұрын
He has edited the video and upload
@danielgeorge88512 жыл бұрын
@@cecilvarghese7433 WHO ? Pr. Anil or Br, Shibu ?
@cecilvarghese74332 жыл бұрын
@@danielgeorge8851 pr. Anil, this video is posted on his channel you can see the unedited video on shibus Chanel
@johnssimon78052 жыл бұрын
HalleluYah
@georgechackotheveruvelil81352 жыл бұрын
കൊല്ലുന്നതും മരിക്കുന്നതും ദൈവത്തിന്റെ പ്രവർത്തിയല്ല. ദൈവം നൾകിയത് അനശ്വനായിട്ടാണ്. സ്വന്തം രൂപത്തിലും സ |ദൃശ്യത്തിലും സൃഷ്ടിച്ചു എന്നതിന്റെ അർത്ഥം. മരണം പാപത്തിന്റെ ഫലമാണ്. പാപത്തിന്റെ ഫലം മരണമത്രേ. . മനുഷ്യൻ സ്വീകരിച്ചിരിക്കുന്ന നോമ്പ്, പ്രർത്ഥന, ഉപവാസം, ന് ദ്യാനം, നേർച കാഴ്ചകൾ, സൽപ്രവത്തികൾ നഷ്ടപ്പെട്ട അനശ്വരത്തെ വീണ്ടെടുക്കാനാണ്. ദൈവത്തിന്റെ നാമം മനുഷ്യ നിർമ്മിതമാണ്. പേര് എന്നത് ഒരു പ്രശനമാക്കരുത്. യഹോവയെ ഓരോ കൂട്ടരും അവരവരുടെ ലൗകീക സുഖഭോ ഗങ്ങളെ ആത്മനിയന്ത്രണം വിട്ട് ചെയ്തു കൊള്ളുക എന്ന നിയമങ്ങൾ കൂട്ടിച്ചേർത്ത് ദൈവത്തെ ഗോത്ര ദൈവ ങ്ങക്കി എന്നതാണ് താണ് വാസ്തവം. ദൈവം മാറാത്ത വനാണ് ദൈവം മനുഷ്യനെ അനുഗ്രഹിക്കുകയോ ശപിക്കന്ന ൩ മില്ല മനുഷ്യന്റെ ശ്രേഷ്ടമായ ജീവിതത്തിലൂടെ നഷ്ടപ്പെട്ട പുദീസ വീണ്ടെടുക്കുക മാത്രമാണ് പോം വഴി.
@samsonantony50922 жыл бұрын
ദൈവം അനിൽ പാസ്‌ടറിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അങ്ങയെ ഈ തലമുറക്ക് വളരെ പ്രയോജനം ആണ് അങ്ങയുടെ അറിവിന്റെ മുമ്പിൽ ഷിബു ബ്രദർ zero ആണ്