സംവാദം │ഷിബു പീടിക, അനിൽ കൊടിത്തോട്ടം LAST PART ...ANIL KODITHOTTAM│©IBT MEDIA

  Рет қаралды 17,751

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 288
@serasunil7365
@serasunil7365 2 жыл бұрын
അനില്‍ സാര്‍ കൃത്യം വേദപുസ്തകം ഉദ്ധരിച്ചുകൊണ്ട് തെളിയിച്ചുകഴിഞ്ഞു ...സാറിന് അഭിനന്ദനം 🌹🌹🌹🌹
@Arun-yv3us
@Arun-yv3us 2 жыл бұрын
evide? eppo? engane? juthante prethum kayarikkanu, mandananu
@yesimurdad1718
@yesimurdad1718 2 жыл бұрын
ഈ വികാരി പൊട്ടൻ നിങ്ങളെയും പൊട്ടന്മാർ ആകുന്നു , നിസ്‌പക്ഷമായി ബൈബിൾ വായിക്കുക എന്നിട്ട് ഇതുപോലെയുള്ള പാതിരികളുടെ വർത്തമാനവും കേൾക്കുക എല്ലാം നേരയാകും...
@user-qk4iq3ve7r
@user-qk4iq3ve7r 2 жыл бұрын
വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..
@Arun-yv3us
@Arun-yv3us 2 жыл бұрын
@@user-qk4iq3ve7r in the Bible; New testament Book of യോഹന്നാൻ; അദ്ധ്യായം 14; verses 1 to 21 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും 4 ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. 5 തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: 6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7 നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. 8 ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. 9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? 10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. 11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. 12 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. 13 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. 14 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. 15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. 16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. 17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. 19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. 20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. 21 എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
@Arun-yv3us
@Arun-yv3us 2 жыл бұрын
@@user-qk4iq3ve7r in the Bible; New testament Book of യോഹന്നാൻ; അദ്ധ്യായം 14; verses 22 to 31 22 ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു. 23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. 24 എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. 25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. 28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ. 29 അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30 ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല. 31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.
@rscrizz4496
@rscrizz4496 2 жыл бұрын
അനിൽ pastor സത്യം, കൃത്യം, വെക്തം ദൈവം ധാരാളമായി അനുഗ്രഹിക്കും ❤️🕊️
@as5_yt979
@as5_yt979 2 жыл бұрын
ഷിബുച്ചായോ (മുൻ പാസ്റ്റർ) താങ്കൾക്ക് വളരെയധികം നന്ദി... ബൈബിൾ സെമിനാരികളിൽ പഠിപ്പിക്കുന്ന ബൈബിളിലെ ആധികാര്യമായ കാര്യങ്ങൾ സാധാരണക്കാരയ പ്രേക്ഷകർക്ക് അനിൽ പാസ്റ്ററിലൂടെ നസിലാക്കുവാനും അറിയുവാനും സാധിച്ചതിൽ വളരെയധികം നന്ദി..
@bijlikumar123
@bijlikumar123 2 жыл бұрын
Glorious Gospel തലതിരിഞ്ഞ സിദ്ധാന്തം .
@johnnv6305
@johnnv6305 2 жыл бұрын
ഷിബുവിന്റെ അനുയായികൾ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞില്ലെങ്കിൽ നിത്യനാശമായിരിക്കും അനുഭവം.
@binoyaugustine2011
@binoyaugustine2011 2 жыл бұрын
Anil pastor your debate 1st,2nd and last part is excellent 👏 💖👍👍👍
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
സദൃശ്യവാക്യങ്ങൾ 27:11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. അനിൽ സർ
@varghesegeorge9549
@varghesegeorge9549 2 жыл бұрын
യെറുശലേം ദൈവലയം പിശാചിന്റെ പ്രതീകം ആയിരുന്നു എന്നോ? ഷിബുബക്കർ മഹാ പണ്ഡിതൻ തന്നെ 😄😄😄😄
@albinea9144
@albinea9144 2 жыл бұрын
ഒരു ചോദ്യത്തിന് കൃത്യമായി മറുപടി നൽകുന്നതു അനിൽ സർ മാത്രമാണ്. ഷിബു എന്തൊക്കെയോ പറയുന്നു..
@joshuarajan6797
@joshuarajan6797 2 жыл бұрын
നിങ്ങളുടെ ഇടയിൽ നിന്നുതന്നെ വചനം തെറ്റായി പഠിപ്പിക്കുന്ന ദുരുപദേഷ്ടക്കൾ എഴുന്നേൽക്കും അങ്ങനെ കാണുമ്പോൾ നിങ്ങൾ ഓർത്തുകൊള്ളൂവിൻ ഞാൻ വാതിൽക്കൽ നിൽക്കുന്നു
@rinuthomas6754
@rinuthomas6754 2 жыл бұрын
സത്യത്തിൽ പീടിക സാത്താന്റെ ഫാൻ ആണ് 😛
@augustinekj9765
@augustinekj9765 2 жыл бұрын
Congrats Anil pastor👍👍
@socialworkerbusinessman8294
@socialworkerbusinessman8294 2 жыл бұрын
സാത്താനോടുള്ള സംവാദമാണ് Anil pastor. GG ക്ക് നായമില്ല. പൊട്ടത്തരം
@elizabethjoseph1516
@elizabethjoseph1516 2 жыл бұрын
Well done Pastor Anil Kodithottam👏👏All Glory and Honor to the Father, the Son and the Holyspirit. Hope these debates will be an eye opening of GG followers.
@samsonantony5092
@samsonantony5092 2 жыл бұрын
പ്രിയ ഷിബു br താങ്കളെ ദൈവം നികൃഷ്ട ബുദ്ധിക്ക് ഏൽപ്പിച്ചു കൊടുത്തു
@ajimedayil6216
@ajimedayil6216 2 жыл бұрын
സാത്താന്റെ സന്തതി GG ഷിബുവിനെ കര്‍ത്താവായ യഹോവ തന്നെ രക്ഷിക്കട്ടെ,, 🤔 God bless you brother 👍
@jayaprasad2595
@jayaprasad2595 2 жыл бұрын
ഒരിക്കലും സാദ്ധ്യമല്ല. കാരണം ......... " അവരെ പിന്നേയും മാനസാന്തരത്തിലെക്ക് പുതുക്കാൻ കഴിവുള്ളതല്ല He. 6: 4, 5, 6
@jdmbrrejin.j2697
@jdmbrrejin.j2697 2 жыл бұрын
ഷിബു പീഡിയേക്കൽ സാത്താനു വേണ്ടി സംസാരിക്കുന്നതായി ആണ് മനസിൽ ആകുന്നത്.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
Yes. No doubt
@rajithomas3717
@rajithomas3717 2 жыл бұрын
അനാവശ്യം ആയിരുന്നു ഈ സംവാദം എന്നാണ് എനിക്ക് തോന്നുന്നേ എന്റെ വ്യക്തിപരമായ അഭിപ്രായം
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
ഷിബുവിന് ഉള്ളത് സദൃശ്യവാക്യങ്ങൾ 27:22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
Yes. That is it. ഷിബു അതുക്കും മേലെ
@josemc9171
@josemc9171 Ай бұрын
ഹാദിയ യേശുവിനെയും യഹോവാ നെയും പരിശുദ്ധാത്മാവിനെയും നന്നാക്കുഎന്നിട്ട് ഷിബു വിനെ നന്നാക്കിയാ മതി
@peaceandlove7989
@peaceandlove7989 2 жыл бұрын
😄😄😄 ഷിബു പീടിയേക്കൽ *യൂദായുടെ മകനോ അതോ പിതാവോ!!!!???*
@sujinkumar3283
@sujinkumar3283 2 жыл бұрын
Congratulations praise the lord pastor God bless you
@cherianvarkey9163
@cherianvarkey9163 2 жыл бұрын
പിശാചിന്റെ ദുതൻ ആണ് ഷിബു.. തല തിരിഞ്ഞു പോയി.. ആർക്കും രക്ഷിക്കാൻ കഴിയില്ല...
@thomasvarghese4290
@thomasvarghese4290 2 жыл бұрын
തല തിരിഞ്ഞു പോയവർ അനേകരുണ്ടാകാം. എന്നാൽ ഇതുപോലെ തല പിരിഞ്ഞു പോയവർ കുറവാണ്. ട്രാൻസുലേഷന്റെ പ്രശ്നമാകാം. എന്തായാലും നമോ നമഃ ഷിബുക്കളെ. ഇത്രയുമൊക്കെ സാധിക്കുന്നല്ലോ!
@sajijoy393
@sajijoy393 2 жыл бұрын
Anil pastor there is full clarity in your explanation ,go ahead
@bijlikumar123
@bijlikumar123 2 жыл бұрын
റോമ 16 ( 27 ) : സർവജ്ഞനായ ആ ഏക ദൈവത്തിന് യേശു ക്രിസ്തു വഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ ! ആമേൻ .
@varughesemg7547
@varughesemg7547 2 жыл бұрын
ഷിബു സഹോദരന്റെ മരണത്തിന്റെപല്ലു സിദ്ധാന്തം പരമ ദയനീയം.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഷിബു എന്ന സാത്താന്റെ വിഷപ്പല്ലു യേശുക്രിസ്തു തകർത്തതിന്റെ കലിപ്പാണ് സിബു പെന്തക്കോസ്തുകാരോട് തീർക്കുന്നത്
@mathewkk578
@mathewkk578 2 жыл бұрын
അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, യേശു,=സത്യ ദൈവം
@manilancyb2498
@manilancyb2498 5 ай бұрын
ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. അതാണ് ഫാദർ ഗോഡ്
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
Beautiful explanation of God, Loveetc paster Shibu👍👍
@rscrizz4496
@rscrizz4496 2 жыл бұрын
അവസാനത്തെ ഷിബുവിന്റെ സാത്താനിക് വ്യാഖ്യാനം ഷിബു കഷ്ട്ടം, എത്ര രൂപ കിട്ടി കോയകളുടെ കയ്യിൽ നിന്നും
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
ഷിബു പറയുന്നതൊന്നും മനസ്സിലാകുന്നില്ല
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
അവനു പോലും മനസ്സിലാകുന്നില്ല പിന്നെയാണ് മറ്റുള്ളവർക്ക്😂😂😂
@sunnyabraham6337
@sunnyabraham6337 2 жыл бұрын
1പിതാവിനെയ്യോ,. 2പുത്രനെയോ, ദൂഷണം ക്ഷമിക്കും പരിശുദ്ധാത്മാവിനെ ദൂഷണം ഒരുനാളും ക്ഷമിക്കയില്ല
@achammakurian6872
@achammakurian6872 2 жыл бұрын
Anil pastor explained well,thank you!
@rscrizz4496
@rscrizz4496 2 жыл бұрын
Prince Brother ചോദിച്ചതിനുള്ള ചോദ്യം കേട്ടപ്പോൾ ഷിബുവിന്റെ ഉരുളച്ച 😂😂😂, Address ഇല്ലാത്ത ദൈവം ബക്കറ്റിന്റെ ദൈവം 😂😂😂
@ppc542
@ppc542 2 жыл бұрын
ദൈവത്തിന് നാമമില്ലെന്നാരു പറഞ്ഞു? യേശു പിതാവിനോട് പറയുന്നു- നീ എനിക്ക് തന്നിരിക്കുന്ന "നിന്റെ നാമത്തിൽ "അവരെ കാത്തുകൊള്ളേണമേ (യോഹന്നാൻ 17:11). പിതാവായ ദൈവത്തിന് നാമമുണ്ടെന്നും ആ നാമം തന്നെയാണ് തനിക്ക് നൽകിയിരിക്കുന്നത് എന്നും യേശു പറയുന്നു. അവർ ഒന്നായതു കൊണ്ട് അവരുടെ നാമവും ഒന്ന് തന്നെ.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഷിബുവിനോട് അരി എത്രയാണെന്ന് ചോദിച്ചപ്പോൾ മറുപടി പയറഞ്ഞാഴി😂😂😂 എബ്രായ ലേഖനം പത്തിന്റെ 26 വചനം ഷിബുവിന് കൊള്ളുന്നതാണെന്ന് മനസ്സിലാക്കി ശരിയായ മറുപടി കൊടുക്കാതെ അതിൽ നിന്ന് പുള്ളി മനപ്പൂർവ്വം ഡൈവേർട്ട് ചെയ്യുകയാണ് അവന് തന്നെ മനസ്സിലാകുന്നില്ല അവൻ എന്താണ് പറയുന്നത് എന്ന് പിന്നെ മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാകും പുള്ളി ഏതായാലും തുലഞ്ഞു എന്നാൽ പിന്നെ മറ്റുള്ളവരെയും കൂടെ തൊലക്കാം😂😂😂😂 അല്ല പിന്നെ
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
സോഷ്യൽ മീഡിയയിൽ വന്ന് ദൈവദാസന്മാരെ പച്ച തെറി പറയുന്നത് ഇരുട്ടിൻറെ ആധിപത്യം അല്ലേ ഷിബുവേ അതോ വെളിച്ചത്തിന്റെ പ്രവർത്തിയാണോ
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഷിബുവിന്റെ മറുപടി കേൾക്കുന്ന ഓർത്തഡോക്സ്കാർ ഗ്ലോറിലെസ് ഗോസിപ്പ് മഹാന്റെ വിഡ്ഢിത്തം കേട്ട് ഇപ്പോൾ കുലുങ്ങി കുലുങ്ങിച്ചിരിക്കുന്നുണ്ടാകും
@sheejamathew8696
@sheejamathew8696 2 жыл бұрын
ഷിബു ,,,,, ഭ്രാന്തൻ
@josegeorge9687
@josegeorge9687 2 жыл бұрын
may god bless you all your endeavours defending our lord jesus christ.
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
യഹോവ ഉപേക്ഷിക്കുന്നവൻ മുടിഞ്ഞുപോകും ഈ വാക്യത്തെക്കുറിച്ച് ഷിബുവിന്റെ അഭിപ്രായം എന്താണ്
@peaceandlove7989
@peaceandlove7989 2 жыл бұрын
😝😝😝 ഷിബു പീടിയേക്കൽ ആണോ അന്തിക്രിസ്തു😇😇😇
@santhoshjoseph4529
@santhoshjoseph4529 2 жыл бұрын
പാവം ഷിബു ഒരു അല്പം ബുദ്ധി ഉണ്ടയിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
@josephpoovathumkudy3169
@josephpoovathumkudy3169 2 жыл бұрын
എന്തിനാ.. അനിൽ പാസ്റ്ററെ ഈ......യോട് സംവാദത്തിന് പോകുന്നെ. സത്യത്തിന്റെ ആത്മാവ് ലഭിക്കാത്ത ഇവനൊന്നും വചനത്തെ ഗ്രഹിക്കാൻ കഴിയില്ല
@RajanRajan-ew1pe
@RajanRajan-ew1pe 2 жыл бұрын
ദൈവം തമ്പുരാനേ ഒരു ബോധം കൊടുക്കണം കൃമിയായി പോകാതിരിക്കാൻ കരുണയുള്ള കർത്താവേ പിടിപ്പിക്കല്ലേ ഈ പീഡിപ്പിക്കല്ലേ വിടുവി എന്തൊക്കെയോ പൊട്ടത്തരം പറയുക
@serasunil7365
@serasunil7365 2 жыл бұрын
അപ്പോള്‍ യേശു എന്തിനുമരിച്ചു എന്നുകൂടി gg പറയണം . അവനവന്റെ പാപതിനുവേണ്ടി വേറൊരുത്തന്‍ മരിക്കില്ലയെന്നുപറയുംപോള്‍ . സ്നാപകയോഹന്നാന്‍ യേശുവിനെ നോക്കി പറഞ്ഞത് ഇങ്ങനെയാണ് ഇവന്‍ ലോകത്തിന്റെ പാപങ്ങള്‍ നീകുന്ന ദൈവത്തിന്റെ കുഞ്ഞാട് . ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ യേശു അനെകര്‍ക്കുവേണ്ടി മറുവിലയായി എന്നുതന്നെയാണ് . ഇതൊക്കെ കൊറച്ചുപേരെ പറ്റികാന്‍ കഴിയും
@ashat.m7180
@ashat.m7180 2 жыл бұрын
Anil kodithottam pastor Excellent!!! Yahova=Jesus=Holy Spirit, all Christians know this truth. Shibu have to read Bible.
@varughesemg7547
@varughesemg7547 2 жыл бұрын
mnts 19: പുതിയ ചക്രവാളം, മദ്യപ്പുഴയുടെ തീരത്തുകൂടി സുന്ദരികൾ മാദക നൃത്തമാടുന്ന കേന്ദ്രത്തിലേക്ക് തുറക്കുന്ന വാതായനങ്ങളിൽ കൂടി ദൃശ്യമാകുന്നതായിരിക്കില്ല എന്നാശിക്കുന്നു.
@samurayan
@samurayan 2 жыл бұрын
ഇതോടുകൂടി അവൻറെ കട്ടേം പടവും മടങ്ങണം അടിച്ചൊതുക്കി കളയണം All the best god bless you.
@sonysir1
@sonysir1 2 жыл бұрын
Best attitude pento anu alle
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@sonysir1 ദൈവാത്മാവുള്ളവൻ
@sonysir1
@sonysir1 2 жыл бұрын
@@alexanderp.c3420 aaru pentoyo😳😳😳
@manilancyb2498
@manilancyb2498 5 ай бұрын
യഹോവ translation pisak ആണ്. Translate ചെയ്ത ബ്രാഹ്മണൻമാർ, ഹിന്ദു മതത്തിലെ പുരാണം പോലെ ആക്കിയത് ആണ് യഹോവ. യേശു chela കർമം ചെയ്തു. Pento കാർ എന്ത് ആണ് ചേലാ കർമം ചെയ്യാത്തത്
@hiranmary4263
@hiranmary4263 2 жыл бұрын
നേരെ മറിച്ചു പഴയ നിയമ കാലത്തെ കാൾ പുതിയ നിയമ കാലം ആണ് കഠിനം, സഹോദരനെ നിസാരൻ എന്ന് കാണുന്നവൻ അഗ്നി നരകയോഗ്യൻ എന്നാണ്.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഷിബു ഇപ്പോൾ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തെ മാനസാന്തരപ്പെടുത്തുമെന്നാണ് തോന്നുന്നത്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഹമ്മോ എന്തൊരു പ്രസംഗം
@sasikv4255
@sasikv4255 2 жыл бұрын
Clear ആയില്ല ആരുടേതാണു ഭയങ്കര പ്രസംഗം.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
@@sasikv4255 Needless to say, Shibhu's 😂
@thomaspi5628
@thomaspi5628 2 жыл бұрын
പിതാവായ യെഹോവയായ ദൈവം സ്നേഹം തന്നെ യാണ്. മനുഷ്യൻ പാപം ചെയ്യുന്നതിന് മുൻപ് ഒരു ശിക്ഷ യും ഒന്നും നടത്തിയിട്ടില്ല. എന്നാൽ മനുഷ്യൻ പാപം / അനുസരക്കേട് കാണിച്ചു അതിന് ശിക്ഷിക്കുകയും ചെയ്തു. പിതാവായ ദൈവത്തിന്റെ സ്നേഹം ആണ് പുത്രനിൽക്കൂടി കാണിച്ചത്. ആ സ്നേഹം പുത്രനിൽ വിശ്വസിക്കുന്നവർ അനുഭാവിച്ചറിയുന്നു. വിശ്വസിക്കാത്തവർ ശിക്ഷക്ക് പാത്രമാവുകയും ചെയ്യുന്നു. തന്റെ സ്വഭാവം ത്യജിപ്പാൻ ദൈവത്തിന് കഴിയുകയില്ലല്ലോ...
@truthprevails6463
@truthprevails6463 2 жыл бұрын
Good comment, brother.
@shan9921
@shan9921 2 жыл бұрын
GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐.
@bijlikumar123
@bijlikumar123 2 жыл бұрын
കർത്താവ് എൻ്റെ കർത്താവിനോട് അരുളി ചെയ്തു . ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴിലാക്കുവോളം നീ എന്റെ വലത്തും ഭാഗത്ത് ഉപവിഷ്ടനാവുക . മാർക്കോസ് 12 ( 14 ) .
@mathewgeorge627
@mathewgeorge627 2 жыл бұрын
A Grate finding, about book of job Should be Awarded Nobel price
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ശത്രുവിനെ സ്നേഹിക്കുന്ന ഒരേയൊരു വിശുദ്ധൻ ബക്കറ്റ് ബലൂൺ ഓന്ത് ഗ്ലോറിലസ് ഗോസിപ്പ് ബാബ മാർ കൂറിലോസ് പാവാട തിരുമേനി ഷിബു പേടിയേക്കൽ 😂😂😂
@rscrizz4496
@rscrizz4496 2 жыл бұрын
ഉടായിപ്പ് ചെറ്റ, ബക്കറ്റ് ഉരുണ്ട് ഉരുണ്ട് 😂
@rukhsarkashani3737
@rukhsarkashani3737 2 жыл бұрын
Praise the Lord Amen 🙏🙏
@danyjohnson9711
@danyjohnson9711 2 жыл бұрын
Praise the Lord Jesus christ ✝️ God bless you Anil pastor ✝️ 🙏
@ak18101
@ak18101 2 жыл бұрын
യേശു ദൈവമല്ല യേശുവിനെ ദൈവമാക്കിയാൽ യഹോവ ചെയ്ത എല്ലാ മഹാ പാപങ്ങളും യേശു ചെയ്തതാണെന്നു വരുന്നു.
@danyjohnson9711
@danyjohnson9711 2 жыл бұрын
@@ak18101 Daaa ni poyee posco nebinde endheghum nalla gunnam ondoo nok
@rscrizz4496
@rscrizz4496 2 жыл бұрын
ഷിബുവിന് യഹോവയെ ഗോത്ര പിശാചാക്കണം പക്ഷെ കഴിയുന്നില്ല, യേശുവിന്റെ പിതാവിനെ കാണിക്കാനും കഴിയുന്നില്ല,
@IMD-Editz
@IMD-Editz 2 жыл бұрын
അഭിനന്ദനങ്ങൾ Anil sir.... God bless you....What nonsense Mr. Shibu talking....
@pathrosepathrose3494
@pathrosepathrose3494 2 жыл бұрын
GG SHIBU GOOD FAIKE. ANIL KODITHOTTAM GOOD VERY VERY TRUTH.
@ppc542
@ppc542 2 жыл бұрын
ഷിബുവും അനിലും മനുഷ്യരായതുകൊണ്ട് (സാമൃമുള്ളതുകൊണ്ട്) അവർ ഒന്നാണ്.- Glorious Gospel
@jojijohn201
@jojijohn201 2 жыл бұрын
Govinda chamy breathes air n drinks water...Mother Theresa breathes air and drinks water...So they are same person...GG Heresy
@serasunil7365
@serasunil7365 2 жыл бұрын
യഹോവ സാത്താനാണങ്കില്‍ പിന്നെന്തിനാണ് യേശുവിന്റ്റെ ശിഷ്യന്മാര്‍ പഴയനിയമത്തിലെ പ്രവചന വാക്യമെടുത്തു പുതിയനിയമത്തില്‍ ദൈവത്തിന്റെ വാക്കായി പറയുന്നത് . അത് gg വെക്തമാക്കണം
@jomonjoseph5044
@jomonjoseph5044 2 жыл бұрын
Shibu sathanist aanu
@omanathankachan-d6k
@omanathankachan-d6k 6 ай бұрын
Br Shiubu, s answer super Godbls Brother
@shajimathew7330
@shajimathew7330 2 жыл бұрын
കാക്കക്കുയിൽ സിനിമയിലെ കൊച്ചിൻ ഹനീഫ ജഗതീഷ് കോമഡി (ഇപ്പോൾ താക്കോൽ എവിടെയുണ്ട് )
@rscrizz4496
@rscrizz4496 2 жыл бұрын
ബക്കറ്റ് ഷിബു വ്യാഖ്യാനം 😂😂
@varghesegeorge9549
@varghesegeorge9549 2 жыл бұрын
എബ്രായർ 1::1 ഷിബുബക്കർ എങ്ങനെ വ്യാഖ്യാനിക്കും
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 жыл бұрын
ഷിബൂബക്കർ... Correct! അതിലേക്കാണ് ഇദ്ദേഹം കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ശ്രമിക്കുന്നത്!!!
@thomaspi5628
@thomaspi5628 2 жыл бұрын
പുത്രനിൽ നിന്ന് അതായത് പുതിയ നിയമത്തിൽ നിന്ന് തുടങ്ങി പിതാവിങ്കലേക്ക് / പഴയ നിയമത്തിലേക്ക് പോകാതെ ഷിബു...
@mammenca2755
@mammenca2755 2 жыл бұрын
GG's arguments are more convincing and scientific.
@lillythomas9701
@lillythomas9701 2 жыл бұрын
സാത്താന്റെ സന്തതി ഷിബു പീടി
@PM-eg9kg
@PM-eg9kg 2 жыл бұрын
Luke 4 അവൻ അവരോടു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. 21 And he began to say unto them, This day is this scripture fulfilled in your ears. 21 तब वह उन से कहने लगा, कि आज ही यह लेख तुम्हारे साम्हने पूरा हुआ है। Shibu: Read Luke 4. 17 onwards..and Acts chapter 7 .
@rajeshvpmuhamma5333
@rajeshvpmuhamma5333 2 жыл бұрын
ഇവന്റെ രൂപവും ഉപദേശവും പിശാചിന്റെ തന്നെയാണ്
@miltonkapppungal5603
@miltonkapppungal5603 2 жыл бұрын
യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്റെ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌. യോഹന്നാന്‍ 6 : 32💓💓💓 മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെതന്നെയാണു നിങ്ങളും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 51💓💓💓 അനിൽ പാസ്റ്റർ നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .ഇത് നല്ലൊരു സംവാദമായിരുന്നു. ദൈവത്തിൻറെ ആത്മാവ് ധാരാളമായി പ്രവർത്തിച്ചു ദൈവത്തിൻറെ വരങ്ങളും കൃപകളും അങ്ങയോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേൻ🙏🙏🙏
@albinea9144
@albinea9144 2 жыл бұрын
അനിൽ സർ ചോദിച്ച ചോദ്യത്തിനു എന്തു ഉത്തരമാണ് ഷിബു പറയുന്നത്...ഷിബു എല്ലാം വളച്ചൊടിച്ചു തന്റെ ആശയം സമർഥിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെടുന്നു
@truthprevails6463
@truthprevails6463 2 жыл бұрын
ഷിബുവിൻ്റെ പിതാവ് ആരാണ്? നിങൾ ഇത്ര പ്രാകൃതനെങ്കിൽ നിങ്ങളുടെ പൂർവ പിതാക്കന്മാരുടെ നിലവാരം അചിന്തനീയം.
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
ഷിബു അവസാനം പ്രാർത്ഥിച്ച പ്രാർത്ഥന കുഞ്ഞുങ്ങൾ പോലും പ്രാർത്ഥിക്കാത്ത പ്രാർത്ഥന ആയിപ്പോയി , ഈ പ്രാർത്ഥനയ്ക്ക് ബൈബിളിൽ വാക്യമുണ്ടോ ഷിബു?????
@sobhanathomas8601
@sobhanathomas8601 2 жыл бұрын
Aathmavinte phalangal Shibu phaediekkalil undo?
@manojao1297
@manojao1297 2 жыл бұрын
പുതിയ ബൈബിൾ ഉണ്ടാക്കി ക്കോ.
@mathewkk578
@mathewkk578 2 жыл бұрын
വ്യാഖ്യാനം ബൈബിൾ വച്ചു പറയു, ബാ,ബ, ബ
@varughesemg7547
@varughesemg7547 2 жыл бұрын
എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു , കണ്ടു ,നിലവിളി കേട്ടു , കേട്ടു എന്നു പറയുന്നവൻ കരുണയില്ലാത്തവനാണോ ? എന്നാൽ അകൃത്യത്തെ വടി കൊണ്ട് ശിക്ഷിക്കുന്നവനുമാണവൻ. ബാലശിക്ഷ ഏൽക്കാനാഗ്രഹിക്കാത്തവന് പൗലോസ് കൊടുക്കുന്ന പേരാണ് കൗലടേയൻ.
@varghesemammen6490
@varghesemammen6490 2 жыл бұрын
എനിക്കു ചോദിക്കാനുള്ളത് ഷിബു സഹോദരനോടാണ്,താങ്കൾക്ക് എന്തു പറ്റി? യേശയ്യാവ് 53 ൽ യഹോവയുടെ ഭുജ മാണ് യേശു എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ,ആ യേശുവും പുതിയ നിയമ യേശുവും ഒന്നല്ലേ ഇമ്മാനുവെൽ.അതെ ഷിബു സഹോദരാ നമുക്ക് എല്ലാവർക്കും ഒരു ബൈ ബിളും ,ഒരു യഹോവയും, ഒരു യേശുവും മാത്രമേയുള്ളു.അനിൽ സർ അങ്ങക്ക്, സ്നേഹ വന്ദനം.
@lillythomas9701
@lillythomas9701 2 жыл бұрын
ഷിബുവിന്റെ മറുപടി ചക്ക കുഴച്ച പോലെയുണ്ട്
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
😂😂😂😂😂😂😂
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഈ സംവാദത്തിന് ഷിബുവിന് ഒരു ചക്ക മടലെങ്കിലും കൊടുക്കണമായിരുന്നു
@daisyjacob
@daisyjacob 6 ай бұрын
🎉ഷിബു പിശാചിൻ്റെ അവതാരമായി വന്നിരിക്കുന്നു.
@rscrizz4496
@rscrizz4496 2 жыл бұрын
Petra bro ചോദിച്ച ചോദ്യം? ഷിബുവിന്റെ വ്യാജ ഉത്തരം 😂
@vazhipokka
@vazhipokka 2 жыл бұрын
സദൃശ്യവാക്യങ്ങൾ 27:12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
@varghesegeorge9549
@varghesegeorge9549 2 жыл бұрын
യഹോവ പ്രോപ്പർ നെയിം അല്ലെങ്കിൽ റഫറൻസ് വച്ചു തെളിയിക്കുക ഷിബുബക്കറെ
@MUSICANDBIBLECLASS
@MUSICANDBIBLECLASS 2 жыл бұрын
സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല 1 കോരി 13.6
@daisyjacob
@daisyjacob 6 ай бұрын
'Glorious Gospel' Logo is self explanatory. തല തിരി തെളിഞ്ഞിരിക്കുന്ന!😅
@user-qk4iq3ve7r
@user-qk4iq3ve7r 2 жыл бұрын
വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..
@jscwme2706
@jscwme2706 2 жыл бұрын
വിഡ്ഢിത്തരം എഴുതിയിട്ട് കാര്യമില്ല ജീസസ് വന്നതുപോലും മരിക്കാനാണ് അല്ലാതെ ഓടിപ്പോകാൻ അല്ല ജീസസിനെ പിടിച്ചപ്പോൾ ശിഷ്യന്മാർ വെട്ടാൻ വാളെടുത്തു അപ്പോൾ ജീസസ് എന്തു പറഞ്ഞു വാൾ ഉറയിലിടുക വാളെടുക്കുന്നവൻ വാളാൽ നശിക്കും എന്ന് നിങ്ങൾ എന്തേ വിശ്വസിക്കുന്നില്ല എന്റെ പിതാവിനോട് ഇപ്പോൾ ആയിരക്കണക്കിന് ദൂതന്മാർ എൻറെ ചുറ്റി നിൽക്കുമെന്ന് ഇത് താങ്കളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടി ജീസസ് പറഞ്ഞതാണ് മരിച്ച് മൂന്നുദിവസം കഴിഞ്ഞ് ഒരു മനുഷ്യനെ ലാസറിനെ ഉയർപ്പിക്കാൻ ജീസസിന് കഴിയുമെങ്കിൽ ഇത് എത്രയോ നിസ്സാരം വിഢിയായ നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലായില്ല കാരണം സാത്താൻറെ പ്രവർത്തനമാണ് ജീസസ് പറഞ്ഞു സാത്താൻ ഏഷണിക്കാരനും അവിശ്വാസിയും കൊലപാതകയും ആളുകളെ വഴിതെറ്റിക്കുന്നവനുമാണ് ആദ്യം നിങ്ങൾ ബർണബാസിന്റെ സുവിശേഷം മാത്രം വായിച്ചാൽ പോരാ യഥാർത്ഥ ബൈബിൾ വായിക്കുക ജീസസ് എന്തിന് കരഞ്ഞു എന്ന് നിങ്ങൾ ചോദിച്ചു വേദന കൊണ്ടല്ല അത് മനസ്സിലാക്കണമെങ്കിൽ ആ അദ്ധ്യായം പോയി വായിക്ക്
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഷിബു എന്ന പിശാചിനോട് മല്ലയുദ്ധം ചെയ്യേണ്ടതിനു പകരം സംവാധിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും ഇനി സഹിച്ചോ 😂😂😂
@rajeshvpmuhamma5333
@rajeshvpmuhamma5333 2 жыл бұрын
പിശാച് താൻ വെളിച്ചത്തിന്റെ വേഷം ധരിക്കും സൂക്ഷിക്കുക
@jobin.b.s1996
@jobin.b.s1996 Жыл бұрын
ഷിബു എന്താണ് പറയുന്നതെന്ന് അയ്യാൾക്കു പോലും അറിയില്ല. സത്യത്തിൽ ദാവാ പ്രഭാഷകർക്ക് ഉള്ള വിവരം പോലും ഇങ്ങേർക്ക് ഇല്ല..
@manojao1297
@manojao1297 2 жыл бұрын
ഏതെല്ലാം കുറ്റം മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന ആത്മാക്കള്‍ ആണ്‌. ഉദ്ദേശം പ്രശസ്തി ആണ്‌.
@rachelthomas8583
@rachelthomas8583 2 жыл бұрын
When Shibu is going to change his doctrine? He is progressive from Orthodox to Pentecostals to Glorious Gospel. So the final destination will be in Islam?
@serasunil7365
@serasunil7365 2 жыл бұрын
അങ്ങിനെ അനേക സാധനങ്ങള്‍ ഉള്ളതുകൊണ്ടാണ് പെരുവേണ്ടത് എന്ന് gg 😂😂യേശു എന്നത് പേരല്ലേ ?
@noanxious4jesuscan568
@noanxious4jesuscan568 2 жыл бұрын
Members of GG should read (Leviticus - 24:15 ,16 )
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
സ്ത്രീയും സ്ത്രീയും പുരുഷനും പുരുഷനും തമ്മിലുള്ള വിവാഹം ഗ്ലോറിയസ് ഹോസ്പിറ്റൽ പ്രോത്സാഹിപ്പിക്കുന്നുവോ
@Samreplys
@Samreplys 2 жыл бұрын
യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്‌. ഹെബ്രായര്‍ 13 : 8-9
@jboby3420
@jboby3420 2 жыл бұрын
GG will not get escaped from eternal punishment for misguiding though a small group of people. Anil pastor has explained it in excellent way but those who don’t want to accept the truth will believe in foolishness only.
@RajanRajan-ew1pe
@RajanRajan-ew1pe 2 жыл бұрын
എന്റെ ദൈവം തമ്പുരാനേ ഇവൻ എന്തൊരു ജന്മമായ് ദൈവത്തെ ഇവൻ bajaj ആയിട്ട് കണക്കാക്കുന്ന ഇവനെപ്പോലും നരക യോഗ്യൻ ആരുണ്ട് ലോകത്ത്
@MARTINVV-mu9ye
@MARTINVV-mu9ye 2 жыл бұрын
നിങ്ങളുടെ യിടയിൽ നിന്നും തന്നെ ദുരുപദേശകർ എഴുന്നേൽക്കും. ദൈവ വചനത്തിന് മാറ്റം വരുകയില്ല....അതിൽ ഒരാൾ ഷിബു പിടിയെക്കൽ....
@varughesemg7547
@varughesemg7547 2 жыл бұрын
5:15 mnts. ന്യായപ്രമാണം നീക്കുവാനല്ല നിവർത്തിക്കാനാണ് ഞാൻ വന്നത് എന്നു പറഞ്ഞതും ക്രിസ്തുവാണ്. ന്യായപ്രമാണം മോശയിലൂടെ നൽകിയവന് തെറ്റുപറ്റിയിരുന്നൊ? ഒരിക്കലുമില്ല. അതിന്റെ വ്യാഖ്യാതാക്കൾക്കാണ് തെറ്റ് പറ്റിയിട്ടുള്ളത്. അതു കാലാകാലങ്ങളിൽ നടത്തിവന്ന പകർപ്പെഴുത്തു മൂലമോ മന:പൂർവ്വമായ വെള്ളം ചേർക്കലുകൾ വഴിയായൊ ആയിരുന്നിരിക്കാം. ന്യായപ്രമാണത്തിന്റെ രത്നച്ചുരുക്കം സ്നേഹമായിരുന്നു.
@johneyjohney7338
@johneyjohney7338 2 жыл бұрын
വർഗീസ് സാർ ഇവർക്ക് അത് മനസിലാകില്ല..യേശു ആരെന്ന് പോലും അറിയില്ല.
@ppc542
@ppc542 2 жыл бұрын
ഊസ് ദേശത്ത് ജീവിച്ചിരുന്ന ഇയ്യോബിന്റെ പുസ്തകം നാടകമാണെന്ന് പറയുന്നവർ, ബൈബിൾ കെട്ടുകഥയാണെന്ന് പറയുന്ന കാലം വിദൂരമല്ല. നോഹയും, ദാനിയേലും യഥാർത്ഥ മനുഷ്യർ ആണെങ്കിൽ , ഈയോബും ആ ഗണത്തിൽ പെടുന്നു (യെഹസ്ക്കേൽ 14:14). നാടകത്തിലെ കഥാപാത്രത്തിന്റെ അവസാനം എന്ന നിലയിൽ അല്ല, ഇയ്യോബിന്റെ സഹിഷ്ണുതയുടെ അവസാനത്തെ കുറിച്ച് ബൈബിൾ പറയുന്നത് (യാക്കോബ് 5:11). മഹത്വപുർണ്ണമായ സുവിശേഷത്തിന്റെ (Glorious gospel) പിറകിൽ "വീണ് പോയ" മഹത്വപൂർണ്ണനായ മാലാഖയാണ്.
@valsammathankachen1811
@valsammathankachen1811 2 жыл бұрын
God is love ennu paryunnathu polae dhaivam dhahippikkunna anginiyanallo?
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Daivam 🙏 debate thudaranam
@pathrosepathrose3494
@pathrosepathrose3494 2 жыл бұрын
ANIL KODITHOTTAM VERY VERY NICE ARE YOU SEING VERY TRUTH VERY GOOD . SHIBU NO.1 FOOL HE IS PAID JIHADI AND HIS TIME GIVING ROUGH MESSAGES .
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН