ഭക്ഷണത്തിൽ ഉൾപ്പെടേണ്ടവ? | അറിഞ്ഞുകൊണ്ട് കഴിക്കേണ്ട ഭക്ഷണം Part 2 | Maitreyan Talks 205 |L bug media

  Рет қаралды 84,236

L bug media

L bug media

11 ай бұрын

#maitreyantalks #maitreyan #lbugmedia
ഭക്ഷണത്തിൽ ഉൾപ്പെടേണ്ടവ? | അറിഞ്ഞുകൊണ്ട് കഴിക്കേണ്ട ഭക്ഷണം Part 2 | Maitreyan Talks 205 |L bug media

Пікірлер: 191
@thewild1445
@thewild1445 11 ай бұрын
ഡോക്ടർമാരിൽനിന്നും കിട്ടുന്നതിനേക്കാൾ കൃത്യമായ അറിവ്.
@prashvijayn
@prashvijayn 10 ай бұрын
എല്ലാവരും നിന്നെ പോലെ മണ്ടൻമാർ അല്ല. ഇതൊക്കെ സ്കൂളിൽ പഠിക്കാൻ ഉള്ളതാണ്
@Lithinv
@Lithinv 10 ай бұрын
​@@prashvijaynbudhiman ser schoolil ellam manasilakkiyenkil .. pinne enth oombaaan aanu ivide vann video nokkunnath😅😅😅... poda thayoli ...
@Ayyappadas-yz7yn
@Ayyappadas-yz7yn 10 ай бұрын
👍👍
@nisamkutty9909
@nisamkutty9909 10 ай бұрын
Doctor ariv alla treatment allea tharuva
@jaymohanpn7127
@jaymohanpn7127 10 ай бұрын
Sathyam he is brilliant 🙏
@ramakrishnancredits7982
@ramakrishnancredits7982 10 ай бұрын
ഇന്നുള്ളവരാരും പൊതുവേ ഇത്തരത്തിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അതിനാൽ ആരോഗ്യരംഗത്തു മരുന്ന് തേടി പോകുവാൻ ഒരു മടിയുമില്ല. വേണ്ടത് വേണ്ടപോലെ മനസിലാക്കുന്ന വിഭാഗമാണ് ശാസ്ത്രീയ മാർഗ്ഗം ഇഷ്ട്ടപ്പെടുന്നത് അല്ലാത്തവർക്ക് കേട്ട് കേൾവിയിലാണ് വിശ്വാസം. ഇങ്ങെനെ പറഞ്ഞുതരുവാൻ നമുക്കിടയിൽ ആളുകൾ വിരലിൽ എണ്ണാൻ കിട്ടില്ല. അതിനാൽ മൈത്രേ യൻ എന്നും പ്രെസക്തിയുണ്ട്.
@assinsajimon5729
@assinsajimon5729 9 ай бұрын
@dileepthomas9435
@dileepthomas9435 8 ай бұрын
Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤😊😊q
@00000......
@00000...... 10 ай бұрын
കൊള്ളാം 👏ഇതെല്ലാം നിർമ്മിച്ച ആളെ പോലെ കൃത്യമായി വിവരിച്ചു കൊടുത്തു അതിൻ്റെയെല്ലാം ശാസ്ത്രീയ തത്വങ്ങൾ 🤝😊👏
@anisharavind
@anisharavind 10 ай бұрын
No one created these - these evolved over a very long period. ആരും ഉണ്ടാകിയതല്ല - പരിനമിചുണ്ടായത്ത്‌ ആന്നു 😊
@peterc.d8762
@peterc.d8762 10 ай бұрын
😂😂😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
​@@anisharavindTheoretically we can say anything but evolution is practically impossible.
@majeedahmad5570
@majeedahmad5570 10 ай бұрын
മൈത്രേയൻ ഒരു സംഭവാ👍🏾👌🏾
@mohamedaslam6343
@mohamedaslam6343 10 ай бұрын
മൈത്രേയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്
@MoosakuttyThandthulan
@MoosakuttyThandthulan 10 ай бұрын
വളരെ നല്ല പ്രഭാഷണം, അറിവുകൾ!. മൈത്രേയൻ 👏👏👏👏👍👍👍👍🥰🥰🥰🥰💞💞💞💞🤮🌹🌹🌹🌹
@snehajannadukkandi1325
@snehajannadukkandi1325 8 ай бұрын
❤❤
@sajeershahaban4606
@sajeershahaban4606 11 ай бұрын
Ithokke ariyathe jeevikkunna nammal 😢😢😢😢. Thank you all❤❤❤
@sabual6193
@sabual6193 11 ай бұрын
😄
@sukumaranab3943
@sukumaranab3943 10 ай бұрын
@@sabual6193 .
@kunhiramanm2496
@kunhiramanm2496 Ай бұрын
കുറേ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് മൈത്രേയൻ സാറിന് സ്നേ പൂർവ്വം നന്ദി.
@sasikumarrajan5334
@sasikumarrajan5334 11 ай бұрын
Can't get enough getting knowledge from this man, he is blossoming my mind 👍 hats off.
@santhac1763
@santhac1763 10 ай бұрын
👍
@mohandaskp559
@mohandaskp559 11 ай бұрын
Great speech. 👍 ❤
@gangachandrakumar7856
@gangachandrakumar7856 11 ай бұрын
Thank you for the informative talk 🙏
@sureshp2682
@sureshp2682 10 ай бұрын
നല്ല കാര്യങ്ങളും പറയും, നല്ലത്. നന്ദി.
@girijasoman2116
@girijasoman2116 9 ай бұрын
One and only Maithreyan more than a doctor. The way he explained is interesting as watching a beautiful film. Educative video. All should watch especially younger generation. Hats off to you👍🏼
@lalyrajan8108
@lalyrajan8108 10 ай бұрын
Thanks mythreya ,🙏
@user-jn7no9dr6d
@user-jn7no9dr6d 10 ай бұрын
Awesome information..hatts off
@sajeevsaji9028
@sajeevsaji9028 11 ай бұрын
Good work
@koyilil2002
@koyilil2002 11 ай бұрын
grate words!!!!!!
@vkprabha
@vkprabha 9 ай бұрын
Super EXplanation with scientifically
@darveeskhan5532
@darveeskhan5532 11 ай бұрын
കാര്ബോ ഹൈഡ്രേറ്റ് പ്രശ്നം ആണ് അത് കൊഴുപ്പു ആക്കി സ്റ്റോർ ആകുന്നു .കൊഴുപ്പും പ്രോട്ടീന് പ്രശനം ഉണ്ടാകുന്നില്ല . കൃഷി കണ്ടു പിടിച്ച ശേഷം ആണ് ഇന്ന് കാണുന്ന ഒരു വീതം രോഗങ്ങൾ ഓക്കേ ഉണ്ടായത്‌ . കാർബു അളവ് ആണ് പ്രശ്നം
@jojivarghese3494
@jojivarghese3494 8 ай бұрын
Thanks for the video
@roseed8816
@roseed8816 11 ай бұрын
More people need to hear Maithreyan.
@jaymohanpn7127
@jaymohanpn7127 10 ай бұрын
Sathyam
@Godofdaytrades
@Godofdaytrades 11 ай бұрын
Mythrean is geniune....lot sense
@anisharavind
@anisharavind 10 ай бұрын
Beautifully explained - with some cleaver editing, learning snippets from this video can be made into reels / shorts which will be shared by learners - pulling more humans to watch the full video with patience. These days, even post delivery folks needs an exercise plan as most of them use a vehicle to move around to do their job.
@rawtherhakeem2116
@rawtherhakeem2116 10 ай бұрын
Great man i admire you
@johnymathew2570
@johnymathew2570 11 ай бұрын
Great
@ramankuttypp6586
@ramankuttypp6586 10 ай бұрын
Great...
@user-zv3rm9lb2w
@user-zv3rm9lb2w 8 ай бұрын
Very informative great
@vijayanpc3776
@vijayanpc3776 9 ай бұрын
നന്ദി മൈത്രേയൻ
@southpoletradingcompany8717
@southpoletradingcompany8717 10 ай бұрын
Grateful
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Great sir
@sreejith_sree3515
@sreejith_sree3515 10 ай бұрын
കൃത്യം വ്യക്തം 👍
@divakaran.mullanezhi
@divakaran.mullanezhi 9 ай бұрын
നല്ല അറിവ്
@riyasparengal4809
@riyasparengal4809 10 ай бұрын
ഇതിപ്പോ ചരിത്രവും ആരോഗ്യ വും എല്ലാം ഒരുമിച്ചു ആണല്ലോ ഇവിടെ
@AB-xk4yp
@AB-xk4yp 9 ай бұрын
History,healtnum mathram onnum alla😂😂Saklakala vallbhan 😂 bahirakasham vare und....
@jayaprasad7135
@jayaprasad7135 9 ай бұрын
Nellu thinnuvanullathalla kilikkuvanullathane enthuvade ethe
@sthomas5072
@sthomas5072 11 ай бұрын
Maithriyan, 👌👌
@Iamnationalistt
@Iamnationalistt 10 ай бұрын
😂👏👍പൊളി
@optimus928
@optimus928 8 ай бұрын
അറിവില്ലായ്മ ദാരിദ്ര്യം ആയി കാണിക്കരുത് 🔥🔥🔥🔥
@rajeshpeece2226
@rajeshpeece2226 9 ай бұрын
👍👍👍 മൈത്രെയൻ 🔥🔥🔥🔥
@vijeeshk.p2271
@vijeeshk.p2271 11 ай бұрын
🙏
@pauljoseph2811
@pauljoseph2811 11 ай бұрын
👍👍👍👍👍
@tmuraleedharanthankappan8867
@tmuraleedharanthankappan8867 10 ай бұрын
I like mytreyan
@krishnakumarv.k6189
@krishnakumarv.k6189 13 күн бұрын
മൈത്രേയൻ കൃത്യമായി പറയുന്നു....carb കുറച്ച് protein, fat, vitamin കൂടുതൽ കഴിക്കണം അതാണ് ന്യൂട്രിഷൻ സയൻസ്....
@sainu69
@sainu69 10 ай бұрын
Vitamin, nutrients,micro nutrients, protein, carbo hydrates,anti oxidents.fat all are essential for
@maheshchandran3869
@maheshchandran3869 9 ай бұрын
Arinjo Ariyathayo, njan ingane anu varshangal ayittu life following cheyunath, very nice to hear from him all the time , my❤treyan
@kammutv8950
@kammutv8950 11 ай бұрын
@sisilya4942
@sisilya4942 11 ай бұрын
❤️❤️👍👍🙏🙏
@ssvgh8685
@ssvgh8685 11 ай бұрын
❤️👍🙏
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 5 ай бұрын
Very good 👍👍👍👍👍
@bijumc1234
@bijumc1234 10 ай бұрын
♥️♥️♥️♥️
@jayankulavathra8252
@jayankulavathra8252 10 ай бұрын
❤❤❤❤🎉
@ajithkorahgeorge3277
@ajithkorahgeorge3277 5 ай бұрын
This man an encyclopedia...wt a knowledge...ready answer fir any subject ❤
@ibra860
@ibra860 9 ай бұрын
20:08 😂😂😂 .... I would like to here similar talks from Maitreyan.
@user-md2zu6ek6z
@user-md2zu6ek6z 8 ай бұрын
💯percent sir
@vijayashankaran4571
@vijayashankaran4571 11 ай бұрын
Ethra nannayi explain cheyunnu
@hudsonalbert1360
@hudsonalbert1360 10 ай бұрын
This man confused me always with lots of information. Nice to hear you.
@mollymathaikutty9901
@mollymathaikutty9901 9 ай бұрын
So, there is an intelligent design behind our lives... Maitrayan bro....
@sheebakp1641
@sheebakp1641 10 ай бұрын
🙏🙏🙏
@beenababu7367
@beenababu7367 10 ай бұрын
Namaskkaram .2days aayi maithreyan te vedieos kaanunnu.yellam athishayathodu kude kelkkunnu.
@seenavb7882
@seenavb7882 10 ай бұрын
If you eat more protein than carbohydrate you will get high uric acid levels especially in people who are sedentary.
@jaymohanpn7127
@jaymohanpn7127 10 ай бұрын
🙏👌👌👌
@nabilusman9403
@nabilusman9403 11 ай бұрын
Great knowledge
@macthoughts9194
@macthoughts9194 10 ай бұрын
Mytreyan muthaanu
@vipinc3515
@vipinc3515 8 ай бұрын
He is really a gem ❤
@rdbcreations360
@rdbcreations360 11 ай бұрын
Basic idea of food every body knows
@SUFIYAN_SOURI_
@SUFIYAN_SOURI_ 9 ай бұрын
നല്ല ഒരറിവർന്നു ❤
@arunanirudhan988
@arunanirudhan988 10 ай бұрын
🙏🙏🙏🙏❤
@ReneeshTr-yq4jo
@ReneeshTr-yq4jo 7 ай бұрын
❤❤❤
@lyricnmusicsanthoshmichael5890
@lyricnmusicsanthoshmichael5890 10 ай бұрын
🙏🤝👍🌹
@Ranjithammayath
@Ranjithammayath 9 ай бұрын
Brother -Can you conduct a talk on"Sleep" and sleep disorders etc.
@krishnakumarv.k6189
@krishnakumarv.k6189 13 күн бұрын
100 ശതമാനം സത്യംമൈത്രേയൻ പറയുന്നത്..
@vargheseor3876
@vargheseor3876 8 ай бұрын
How lion get carbo, protein and vitamins only from meat, which we do not get???
@vvk5372
@vvk5372 10 ай бұрын
What about carbon footprint?
@hameednaseema9145
@hameednaseema9145 7 ай бұрын
സത്യം താങ്കൾ പറഞ്ഞു 👍❤️🌹
@tonyxavier6509
@tonyxavier6509 11 ай бұрын
Please ask this question to Maitreyan - How can we avoid the conflict of interest involved in political parties accepting funds from corporates?
@anisharavind
@anisharavind 10 ай бұрын
There are already designs to prevent such conflicts of interests inside any democracy - RTI is one such example. Hence most governments would want to decrease transparency by taken power off RTI or other tools like Internet.
@tonyxavier6509
@tonyxavier6509 10 ай бұрын
@@anisharavind Not sure how RTI would help in this matter. Even if a political party publishes the list of donors, it doesn't solve the problem. Let's say Ambani donated 100 crores to BJP. And later a policy decision comes out that favours Ambani. There's no legal way to consider it a bribe. Because any amount of political contribution is perfectly legal and 100% tax exempted.
@sreejithvk8478
@sreejithvk8478 9 ай бұрын
​@@tonyxavier6509but then the opposition can use that as a tool against the party in power and voters can vote them out. Also forms of advanced democracy like the recall feature should be implemented for this to be more effective.
@sindhugireesan5515
@sindhugireesan5515 10 ай бұрын
Who will listen these things❤❤❤
@PORKOROSO.
@PORKOROSO. 10 ай бұрын
PLEASE DO A VIDEO ABOUT MATRIX
@aby1thomas
@aby1thomas 9 ай бұрын
Very educative but unfortunately only those who understand Malayalam has benefited. If english sub-title can be provided a larger audience will also get the benefit of such knowledge in about 1hour.
@shinajvk9181
@shinajvk9181 5 ай бұрын
Ppp😊
@arunsports3015
@arunsports3015 10 ай бұрын
Trivandrathu Maitreyante program vechal parayane
@pushpatheflower3617
@pushpatheflower3617 10 ай бұрын
യായ, ഞാൻ ഓർക്കുന്നു,..Theory of Natural Selection 😌
@alexandervd8739
@alexandervd8739 8 ай бұрын
Only two things eligible for eating: fruits🍍🍎🍓🍇 and honey😘🍯
@user-fh2jn6cd5q
@user-fh2jn6cd5q 6 ай бұрын
ഈ കാര്യങ്ങളൊന്നും ഒരു സാധാരണക്കാരനെ ശീലിപ്പിക്കാൻ സമൂഹം അനുവദിക്കില്ല വ്യാഴാ മം ഇല്ലാതെ ഭക്ഷണം കഴിക്കാൻ ഉദ്യോഗസ്ഥർ മാറി
@AVyt28
@AVyt28 11 ай бұрын
Wokeism , gender politics kurich video cheyumo
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Thinnan ullathellam.allahu..undaki
@Godofdaytrades
@Godofdaytrades 11 ай бұрын
Meat is the real food
@kunjanivmsaidvm13
@kunjanivmsaidvm13 8 ай бұрын
ദൈവത്തിൻ്റെ ഒറിജിനൽ വേദഗ്രന്ഥങ്ങളിലെല്ലാം ഇതെല്ലാം ഉണ്ട് മൈത്രേയൻ ദൈവത്തെയും മതങ്ങളേയും കളിയാക്കുന്ന തൊഴിച്ചാൽ എല്ലാം ശരിയാണ് നമ്മുടെയൊക്കെ മസ്തിഷ്ക്കം നമ്മുടെ പൂർവ്വികരാരും ഉണ്ടാക്കിയതല്ലല്ലൊ ?
@ashishjohn86
@ashishjohn86 9 ай бұрын
അങ്ങനെയെങ്കിൽ മൈത്രേയന് മദ്യത്തെപ്പറ്റി എന്ത് കാഴ്ചപ്പാടാണെന്ന് അറിഞ്ഞാൽ കൊള്ളാം.
@unnia5490
@unnia5490 12 күн бұрын
മൈത്രേയാ സൂപ്പറായിട്ടോ......
@infinity293
@infinity293 8 ай бұрын
എളുപ്പം ചെയ്യാൻ പറ്റുന്ന മാർഗം കണ്ടു പിടിച്ച യുക്തി ആയിരുന്നു കൃഷി
@sha-yj9cy
@sha-yj9cy 10 ай бұрын
സ്കൂളിൽ പോകാത്തവർ ഇവിടെ കുറെ ഉണ്ടെന്നു, ഇയാളെ പുകഴുത്തുന്നതിൽ നിന്ന് മനസിലായി
@assinsajimon5729
@assinsajimon5729 9 ай бұрын
ഇയാൾ സ്കൂളിൽ പോയിട്ടുണ്ടല്ലോ അതുമതി സ്കൂളിൽ പോയാൽ മാത്രമല്ല അറിവ് ഉണ്ടാകുന്നത്
@berlinjoseph1006
@berlinjoseph1006 9 ай бұрын
ൽ വെറും പൊട്ടൻ എല്ലാത്തിലും കയ്യിട്ടു വാരുന്നു വില കളയാൻ ഡോക്ടറാബോ ഇയാൾ
@optimus928
@optimus928 8 ай бұрын
നമ്മുടെ മാലിന്യം നല്ലതാണെന്നു വിചാരിക്കുന്ന യുതികളെ നമ്മുടെ വീട്ടിലുള്ളു..... എന്തൊരു. View ആണ്
@ranjithlalvk7543
@ranjithlalvk7543 9 ай бұрын
thanikthalkkathgilumthararudu
@subinbabup1
@subinbabup1 4 ай бұрын
ഹോട്ടൽ ഫുഡിൽ ഉപയോഗിക്കുന്ന എണ്ണ,low quality, വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തനു കേടാണ്, heart problems, abdominal problems ഉണ്ടാവും
@ashishjohn86
@ashishjohn86 9 ай бұрын
അവർക്കു ശേഖരിച്ചുവക്കണ്ട ആവശ്യമില്ല ശരിയല്ലേ...?
@ashishjohn86
@ashishjohn86 9 ай бұрын
അങ്ങനെയെങ്കിൽ യൂറോപിയൻസ് എല്ലാം നല്ല ഫിറ്റ്‌ ആയിരിക്കുന്നത് അവർക്കു പട്ടിണിയെപ്പറ്റി ധാരണ ഇല്ലാത്തതുകൊണ്ടാണോ....?
@georgekp1522
@georgekp1522 10 ай бұрын
👌👏👍👍🤍
@nandakumarr4616
@nandakumarr4616 10 ай бұрын
ആത്മജ്ഞാനവും കൂടി വേണം.ആത്മജ്ഞാന മില്ലാത്തവൻ ശവമാണ്.
@niyasparambadan2568
@niyasparambadan2568 9 ай бұрын
What’s aathmav?
@asokankk333
@asokankk333 10 ай бұрын
പൂവിനകത്ത് തേൻ വച്ചാൽ പരാഗണം സുഗമമാവും എന്ന് കണ്ടു പിടിച്ചത് ആരായിരിക്കും? ഒരു കുഞ്ഞു സംശയം
@AB-xk4yp
@AB-xk4yp 9 ай бұрын
34:38 350 cr.years ago 😂😂😂 kandupidichu kalanju bhayankaran.... 35:44 😂😂 40:18 Ith kettiitt ethapazhavum pooth irachium thinnuvar😂😂😂 17:42 shreera drohakrmaya kandupidutham😂😂 Enna pinne thankalkk ninnu kond paranjal pore 14:45 Ellam akath poyirikknam.ethelum oru ela kazhikkanam ennum parayunnu😂😂
@dhanyasudeep7391
@dhanyasudeep7391 9 ай бұрын
താൻ പോടോ മാപ്പ... ളെ
@sivankutty7957
@sivankutty7957 9 ай бұрын
താങ്കൾ ഇനി കൂടുതൽ മുന്നോട്ടുപോയാൽ ഈ വക കാര്യങ്ങളും ഇതിനേക്കാൾ വലിയ കാര്യങ്ങളും അനേകായിരം വർഷങ്ങൾക്കു മുൻപേ പറഞ്ഞുവച്ച മഹാന്മാരെ കുറിച്ച് ഓർത്ത് ഈശ്വരാ എന്ന് വിളിച്ചുപോകും അത് വേണോ നാണക്കേടല്ലേ
@assinsajimon5729
@assinsajimon5729 9 ай бұрын
അല്ല നേരെ മറിച്ചു ചിന്തിക്കു.
@mohandasvadakkethayil8615
@mohandasvadakkethayil8615 9 ай бұрын
enthinaado jaathi parayunne??? manushyanum jeevialle??? veg non veg ennokke parayaan paadoe?
@AkhilDeveloper
@AkhilDeveloper 10 ай бұрын
ശരീരത്തിന് അല്പം Fiber കിട്ടികോട്ടെ എന്ന് കരുതി തേങ്ങ ചകിരി എടുത്തു കഴിക്കുന്ന ലെ ഞാൻ 😕
@AB-xk4yp
@AB-xk4yp 9 ай бұрын
😂
@AkhilDeveloper
@AkhilDeveloper 9 ай бұрын
@@AB-xk4yp ഒരാളെങ്കിലും ചിരിച്ചല്ലോ 😪
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН