പ്രകോപനപരമായി വസ്ത്രം ധരിച്ചാൽ കയറിപിടിക്കാമോ? | maitreyanTalks 134 | lbugmedia

  Рет қаралды 22,558

L bug media

L bug media

Күн бұрын

Пікірлер: 82
@jomonjacob1141
@jomonjacob1141 2 жыл бұрын
വിളിച്ചു പറയാൻ താങ്കൾക്കേ ധൈര്യമുള്ളൂ. ഒരു മാധ്യമങ്ങൾക്കുമതില്ല. ❤️👍💪👌
@jacobcj9227
@jacobcj9227 2 жыл бұрын
മാധ്യമങ്ങൾ, സമൂഹത്തിനു കുറച്ച് മാന്യത പുലര്‍ത്തേണ്ടതുണ്ട്. Western countries ഇല്‍ അവിടുത്തെ മാധ്യമങ്ങൾ ഇതെല്ലാം അവഗണിക്കും. അത്ര മെറിറ്റ് ഇല്ലാത്ത പോസ്റ്റ്...
@girijamd6496
@girijamd6496 2 жыл бұрын
മഹതതായ പാരമ്പര്യം ഉള്ള നാട് ഹഹഹഹ കൂതറ നാട് വേട്ട പട്ടികളുടെ മനസ്സുളളവൻമാർ നിയമക്ഞനായാൽ പിന്നെ എൻത് ചയയാൻ🤔😳😲
@kvsreeji
@kvsreeji 2 жыл бұрын
Charles Shobhraj ഇന് ഇല്ലെ?
@ratheeshkumar8525
@ratheeshkumar8525 2 жыл бұрын
ഇത് മൈത്രേയൻ സാറിന് മാത്രം ഉള്ള ചങ്കൂറ്റം.... 🙏Salute 🌹
@shinymathew8888
@shinymathew8888 Жыл бұрын
Sathyam
@lekhar8527
@lekhar8527 2 жыл бұрын
പെട്ടന്ന് ശരിയെന്ന് തോന്നുന്ന എന്തു മാത്രം കാര്യങ്ങൾക്ക് ഞാനും ഒപ്പം നിന്നു പോയിട്ടുണ്ടാവും...... ഒരു 25 വർഷം മുൻപെങ്കിലും മൈത്രേയനെ അറിയാനും പറയുന്നത് കേൾക്കാനും ചിന്തിക്കാനും കഴിഞ്ഞിരുന്നെങ്കിൽ 40 കളിൽ ഓടുന്ന പല മനുഷ്യരും കുറേകൂടെയൊക്കെ ദേദപ്പെട്ട് ആധുനികയുക്തിക്കനുസരിച്ച് ജീവിച്ച് പുതിയ തലമുറയ്ക്ക് ശാസ്ത്ര ബോധത്തിലും സഹജീവി മര്യാദയിലും ദിശാബോധം നൽകാൻ കഴിഞ്ഞേനെ... ഇത് പേടി മാത്രമാണല്ലോ അടിസ്ഥാന വികാരമായിരുന്നത്... ചൊല്ലിത്തരുന്നത് വിഴുങ്ങുക🤝❤️ മൈത്രേയനൊപ്പം
@bincybhaskar1285
@bincybhaskar1285 2 жыл бұрын
Big Salute to Maitreyan Sir.
@Man-vr3xk
@Man-vr3xk 2 жыл бұрын
Notification കണ്ടപ്പോഴേ ഇങ്ങ് പൊന്നു 😁. ❣️❣️ മൈത്രേയൻ ❣️❣️❣️❣️❣️❣️🥰🥰🥰.
@janardhananvaliaveettil791
@janardhananvaliaveettil791 2 жыл бұрын
ചെയ്ത കുറ്റം സമ്മതിക്കുവാനുള്ള പ്രതിയുടെ അവകാശത്തെ ജഡ്ജി അടച്ചു കളഞ്ഞു !!!! അടിപൊളി.
@anupama7033
@anupama7033 2 жыл бұрын
Yes such a great statement
@devadasnn2692
@devadasnn2692 2 жыл бұрын
ഇത് എല്ലാവരും കേൾക്കേണ്ട ചർച്ച. ഇത്തരം അപമാനകരമായ ഇടങ്ങൾ നിലനിൽക്കുന്ന സമൂഹമാണ് കേരളത്തിൽ പോലും!!മലയാളി ഏറെ ബഹുമാനിക്കുന്ന പ്രിയങ്കരിയായ വിശ്വാസഹിത്യകാരിയായ മാധവിക്കുട്ടിയെ അപമാനിച്ച രാഷ്ട്രീയ സാംസ്കാരിക പുംഗവനെ പുകഴ്ത്തുന്ന സാംസ്കാരിക സദസുള്ള നാടായി കേരളം മാറുന്നു എന്നത് ദുഃഖകരം
@k.v.thomas287
@k.v.thomas287 2 жыл бұрын
താനെ കൂലി കൂടില്ല എന്ന് പറയുന്ന താങ്കൾക്ക് ചോദിക്കാതെ തന്നെ ഗൂഗിളും യൂട്യൂബ്യും ഒക്കെ പ്രതിഫലം നൽകുന്നുണ്ടാവും, അതുകൊണ്ടോ നേരത്തെയുള്ള സമ്പാദ്യം കൊണ്ടോ താങ്കളുടെ ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ താങ്കൾക്ക് കഴിവുണ്ടാവും.
@rajimolkr4985
@rajimolkr4985 2 жыл бұрын
ഇതാണ് സത്യം. ഇതു മാത്രം ആണ് സത്യം
@sinoj609
@sinoj609 2 жыл бұрын
കുറച്ചു വർഷം മുൻപ് വരെ അമ്പലകുലങ്ലിലും പുഴവാക്കത്തും നമ്മുടെ നാട്ടിലെ സ്ത്രീകൾ ബ്രായും or തോർത്തുമുണ്ടും മാത്രം ഇട്ടു കുളിച്ചിരുന്നു. അന്നൊന്നും കേട്ടിട്ടില്ല അതുകൊണ്ട് കേറി പിടിച്ചതായി. അവിടെ നിന്നും കൊണ്ട് തന്നെ വസ്ത്രം മാറി പോയിരുന്ന കാലം ഉണ്ട്‌. നമ്മുടെ മാനസിക അവസ്ഥ മാറിയിരിക്കുന്നു. നമ്മൾ താഴോട്ട് വളരുന്നു. അതിനു നമ്മുടെ മത സാമുദായിക സംഘടനകൾ ഏറ്റു പിടിക്കുന്നു അവരുടെ നിലനിൽപിന് വേണ്ടി.
@anupama7033
@anupama7033 2 жыл бұрын
Maithreyan🔥🔥🔥🔥🔥
@anvarsabu5505
@anvarsabu5505 2 жыл бұрын
സൂപ്പർ ❤❤
@comradegbtm8361
@comradegbtm8361 Жыл бұрын
ഈ വിവാഹ മോചനം നെടുമ്പോൾ നഷ്ടപരിഹാരം ചോദിച്ചു വാങ്ങുന്നതും ഒരു ചർച്ച ആവശ്യമാണ് കാരണം വലിയ അനീതി ഉണ്ട് ഈവിഷയത്തിൽ
@amaljose7979
@amaljose7979 2 жыл бұрын
True❤️👍👏
@nasheedavpneshi9332
@nasheedavpneshi9332 2 жыл бұрын
Well said 👏👏
@deepublackout4051
@deepublackout4051 2 жыл бұрын
ഹിറ്റ്ലർ സിനിമയിലെ സീൻ ഓർമ വന്നു, വിധി കേട്ടപ്പോ 😂
@johnphil2006
@johnphil2006 Жыл бұрын
This is as simple as Anand, "govardhante yathrakal".
@amoghvinyas633
@amoghvinyas633 2 жыл бұрын
Please add English subtitles so that more people can understand :)
@n.s9227
@n.s9227 2 жыл бұрын
Valare krithyamayi paranju.
@RaviShankar-oh4is
@RaviShankar-oh4is 2 жыл бұрын
നമ്മുടെ നിയമസംവിധാനങ്ങളെല്ലാം പണവും സ്വാധീനവും ഇല്ലാത്തവർക്ക് വേണ്ടി മാത്രം എഴുതപ്പെട്ടവയായി മാറിയിരിക്കുന്നൂ
@santhac1763
@santhac1763 Жыл бұрын
ഹായ്
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
@GopikaVasudev
@GopikaVasudev 2 жыл бұрын
വസ്ത്രധാരണത്തിൻ്റെ പേരില് അണ് prkopithamayi kayaripidikkukayum,pidippikukayum ചെയ്യുന്നത് എന്ന് തൊണ്ടകിറി പറയുന്നവരോട് pattuvanel (അമേരിക്കയിൽ anenn തോന്നുന്നു) avide നടക്കുന്ന oru പ്രദർശനം ഉണ്ട് അതിനെ പറ്റി ഒന്ന് അറിയണം rape chaiyapett ആളുകളുടെ dress പ്രദർശിപ്പിച്ച് ഒരു സംഭവം ഉണ്ടായിരുന്നു athil ഒരു കൊച്ച് കുഞ്ഞിൻ്റെ dress ഉണ്ട് അതൊക്കെ കാണുമ്പോൾ manushathamulla ബോധം ഉള്ള ആളുകൾക്ക് മനസിലാകും കുഴപ്പം വസ്ത്രത്തിൽ അല്ല നികൃഷ്ട സ്വഭാവം ഉള്ള ആളുകളുടെ കുഴപ്പം anenn
@rasheedpm1063
@rasheedpm1063 2 жыл бұрын
14:55🗝️
@princegirish8819
@princegirish8819 2 жыл бұрын
👍
@manuksamuelmanu1103
@manuksamuelmanu1103 2 жыл бұрын
👍👍👍
@Kasanam952
@Kasanam952 2 жыл бұрын
ന്യായാധിപൻ വവ്വാലുകൾ ആ കുന്നു
@jabbarjabbar8494
@jabbarjabbar8494 2 жыл бұрын
ബാബരി മസ്ജിദിന്റെ കോടതി വിധിയിൽ അതാണ് സംഭവിച്ചത്
@minipn8024
@minipn8024 Жыл бұрын
Streeyuda dehathu avaluda sammathamkoodathe thodana padilla
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
പുരുഷൻമാർ മര്യാദ പാലിക്കാൻ നല്ല പരിശീലനത്തിലൂടെ സാധിക്കും
@kvsreeji
@kvsreeji 2 жыл бұрын
Dog training പോലെ പുരുഷ പരിശീലനവും തുടങ്ങിയാൽ മതി
@rejochacko848
@rejochacko848 2 жыл бұрын
ആണുങ്ങൾ തുണിയില്ലാതെ നിന്നാൽ പെണ്ണുങ്ങൾ തുറിച്ചു നോക്കുന്നുണ്ടോ ? മാനസിക വൈകല്യം ആണിനോ പെണ്ണിനോ ? ആണുങ്ങൾ തുണിയില്ലാതെ നിന്നാൽ പെണ്ണുങ്ങൾ പീഡിപ്പിക്കാറുണ്ടോ ? അങ്ങനെ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല . ആണുങ്ങൾ തുണിയില്ലാതെ നിന്നാൽ പെണ്ണുങ്ങൾ പേടിച്ചു ഓടുകയോ തെറിവിളിക്കുകയോ ഒക്കെ ചെയുന്നത് . എന്നാൽ പെണ്ണ് തുണി ഇല്ലാതെ നിന്നാൽ പീഡിപ്പിക്കും . അതാണ് ആണും പെണ്ണും തമ്മിലുള്ള വെത്യാസം . ഒരു ഉദാഹരണം പശുവിന്റെ മുൻപിൽ ഒരു കൊച്ചുകുട്ടിയെ കിടത്തിയാൽ അത് അതിനെ മണപ്പിച്ചുനോക്കും നക്കിനോക്കും . ഒരു പശുവും ആകുഞ്ഞിനെ തിന്നുകയില്ല . എന്നാൽ ഈകുഞ്ഞിനെ ഒരു സിംഹത്തിന്റെ മുൻപിൽ കിടത്തിയാൽ സിംഹം അതിനെ കടിച്ചുതിന്നും . ഇനി വയറുന്നറിഞ്ഞിരിക്കുന്ന സിംഹമാണെങ്കിൽ പിന്നെ തിന്നാനായി കടിചെടുത്തുകൊണ്ടുപോകും. ഇത് സിംഹത്തിന് മാനസികവൈകല്യം ഉള്ളതുകൊണ്ടാണോ ? സിംഹത്തെ അങ്ങനെ ആണ് സൃഷ്ടിച്ചിരിക്കുന്നത് . അതുപോലെ ആണിന്റെയും പെണ്ണിന്റെയും ചിന്താഗതി വേറെ ആണ് . പെണുങ്ങൾ ചിന്തിക്കുന്നത് തന്നെആണ് ആണുങ്ങൾ ചിന്തിക്കുന്നതെന്ന്ആണ് 99 % പെണ്ണുങ്ങളുടെയും വിചാരം . നിങ്ങൾ കാണുന്നത് ഞങ്ങൾ കാണുന്നില്ല ഞങ്ങൾ കാണുന്നത് നിങ്ങൾ കാണുന്നില്ല . നിങ്ങൾ ഓരോ ദിവസവും ഓരോ നിറത്തിലും ഡിസൈനിലും സാരി അചുരിദാർ ലഗ്ഗിൻസ് , മാല , കമ്മൽ എന്നിവ ഇട്ടുകാണിക്കുന്നു . ഹിന്ദി ഒരു വാചകം തെറ്റാതെ പറയാൻ അറിയില്ലെങ്കിലും സ്കൂളിൽ പഠിപ്പിച്ച ഹിന്ദി ടീച്ചറിന് എത്ര സാരി ഉണ്ടായിരുന്നെന്ന് 70 വയസായ അമ്മച്ചിക്ക് ഇപ്പോഴും ഓർമകാണും. എന്നാൽ ആണുങ്ങൾ നിങ്ങൾ ഇതെല്ലാം ഇട്ടുകൊണ്ട് നടന്നാൽ തുറിച്ചുനോക്കും . ഇവൾ ശരിയല്ല എന്ന് മനസ്സിൽ പറയും . ലൈംഗീക ആസക്തിയോടെ അവളെ നോക്കുന്നു (തുണിയിലാതെ എങ്ങനെ ഇരിക്കും എന്ന് ഭാവനയിൽ കാണുന്നു ). അപ്പോൾ പുരുഷനിൽ neurotransmitter dopamine എന്ന ഹോർമോൺ ഉണ്ടാകുന്നു . ഇത് ശമിപ്പിക്കുവാൻ അവൻ ഭാര്യയുടെ ശരീരം ഉപയോഗിക്കുന്നു , മനസ്സിൽ മേക്കപ്പ് ഇട്ട ആളായിരിക്കും(ഇതിന് വ്യഭിചാരം എന്നാണ് പറയുന്നത്) , അതുകൊണ്ടാണ് 20 മിനിറ്റെടുത്തു ശാന്തമായി ചെയ്യണ്ട ലൈംകീകബന്ധം അഞ്ച് മിനിറ്റുകൊണ്ട് കുട്ടിയെ കിണറിന്റെ തറയിൽ വച്ചിട്ട് വന്ന ആളെ പോലെ വെപ്രാളം കാണിച്ചു ചെയുന്നത്. അല്ലെങ്കിൽ സ്വയംഭോഗം ചെയുന്നു , ചിലർ പീഡിപ്പിക്കുന്നു ഇതൊന്നുമറിയാതെ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ . ഏറ്റവും കൂടുതൽ കുട്ടികളെ ആണ് പീഡിപ്പിക്കുന്നത് കാരണം കണ്ടുപിടിക്കാൻ സാധ്യത കുറവായതുകൊണ്ട് .മേക്കപ്പ് കൂടുന്നതനുസരിച്ചു തുറിച്ചുനോട്ടം കൂടും മിന്നുന്നതും തിളങ്ങുന്നതുമായ ഡ്രസ്സ് ഇട്ടാൽ തുറിച്ചു നോട്ടം കൂടും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ . എങ്ങനെയാണ് പരീക്ഷിക്കേണ്ടത് . മറ്റ് സ്ത്രീകളെ പുരുഷന്മാർ നോക്കുന്നത് ശ്രദ്ധിക്കണം . മേക്കപ്പ് എന്ന് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണ് കണ്മഷി , lipstick, പൊട്ട് ,powder,തിളങ്ങുന്ന സാരി ,ചുരിദാർ തുടങ്ങിയവ , തിളങ്ങുന്ന ചെരുപ്പ് , embroidery ചെയ്ത തുണികൾ , മാല , വള കൊലുസ് , അരഞ്ഞാണം തുടങ്ങിയവ എല്ലാം ഇതിൽപെടും .ഇനി ആണ് എന്ന് പറയുന്നത് ആരൊക്കെയാണ് - 12 വയസ്സു മുതൽ ഉള്ള എല്ലാ ആണുങ്ങളും മരിക്കുന്നതുവരെ . Rejo Chacko(1993) 9447144564
@jomonjacob1141
@jomonjacob1141 2 жыл бұрын
സിവിക് ചന്ദ്രൻ ആർക്കു വേണ്ടി കവിതയെഴുതുന്നു????? 🤔🤔🤔
@junabr930
@junabr930 2 жыл бұрын
ഹൈകോടതി ഇതിനെതിരെ നടപടി എടുത്തിട്ടുണ്ട്
@subramanniannk9610
@subramanniannk9610 2 жыл бұрын
മൈത്രേയൻ പറഞ്ഞതു മാത്രമാണ് ശരി. ജഡ്ജി തെറുപറഞ്ഞാൽ ജസ്ജിയെ എതിർക്കുത് എന്ന ചിന്താഗതിയാണ് ജ്ജിമാരെ ഇത്തരം observation നടത്തുന്നത്. സിവിക് ചന്ദ്രൻ .... ഇവനായിരുന്നോ നക്സലറ്റ് ആയിരു ന്നത്.
@subramanniannk9610
@subramanniannk9610 2 жыл бұрын
ജസ്ജി തെറ്റുപറഞ്ഞാൽ എന്നു തിരുത്തി വായിക്കണം.
@mythoughtsaswords
@mythoughtsaswords Жыл бұрын
All laws r not written n cannot be written also (for eg. we should love/help each other etc). Persons should act with social responsibility n decency. It is a comman sense knowledge that if a woman goes out ill dressed,she intends to invite attract the attention of the opposite sex n hence can invite trouble from somebody
@remya8296
@remya8296 2 жыл бұрын
സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് നിയമങ്ങൾ ഉണ്ടെന്നും അതുകൊണ്ട് അവർ അതിനെ misuse ചയ്തു ആണുങ്ങളെ ചതിയിൽ പെടുത്താൻ നോക്കുക ആണെന്നും, ആണുങ്ങൾ ക് വേണ്ടി ഒരു നിയമവും ഇല്ല അവർ കഷ്ടപ്പെടുകയാണെന്നും ആണ് ഇപ്പോഴത്തെ ചില സംഭവങ്ങളിൽ ആണുങ്ങൾ വിലപിക്കുന്നത്. പക്ഷെ ഇപ്പോഴും സ്ത്രീകളുടെ അവസ്ഥക വലിയ മാറ്റമൊന്നുമില്ലെന്നു അവരുടെ വീടുകളിൽ പോയി നോക്കിയാൽ അറിയാം. പക്ഷെ സ്ത്രീകളുടെ അടിച്ചമർത്തിലാണ് കാരണം maitreyan പറഞ്ഞത് പോലെ സ്ത്രീകളും കൂടി ഉൾപ്പെട്ട സമൂഹം ആണ്. എന്റെ ഓഫീസ് ബസിൽ ഞാൻ കാലിന്റെ പുറത്ത് കാലിട്ടിരുന്നത് ചോദ്യം ച്യ്ത ബസ്ഡ്രൈവർ ഉണ്ട്. ഞാൻ പ്രകോപന പരമായി ഇരുന്ന് പറഞ്ഞു അയാൾ ഉപദ്രിവിച്ചെങ്കിൽ പലരും അയാളെ സപ്പോർട്ട് chytene
@remya8296
@remya8296 2 жыл бұрын
@@simpleandawesome1 actually that is my office bus. Only driver is there. He knows me. He was just showing his superiority that females should not sit like that in front of males
@simpleandawesome1
@simpleandawesome1 2 жыл бұрын
@@remya8296 most drivers have inferior complex due to their poverty and low social image If you sit with legs crossed in front of a Dgp or Chief Justice maybe they won’t get offended People have different kind of complexes We should learn to understand their point or situation too All good behaviour may not be a sign of respect A person can disrespect inside and we won’t know it
@remya8296
@remya8296 2 жыл бұрын
@@simpleandawesome1 that is not due to his inferiority complex. Its purely his superiorty complex. It is due to his upbringing. Females are not supposed to sit with legs crossed
@simpleandawesome1
@simpleandawesome1 2 жыл бұрын
@@remya8296 ya that’s also there
@AVyt28
@AVyt28 2 жыл бұрын
Communism, socialism, capitalism kurich oru video cheyumo?
@Lbugmedia
@Lbugmedia 2 жыл бұрын
sure....
@sebastianmattathil3107
@sebastianmattathil3107 2 жыл бұрын
What is the actual objective for such presentation? There should be an exceptional cause for an exceptional behaviour. But any man will remain 'manly' despite all provocations. Both lawlessness and negation of law-abidance are equally inhuman.
@akhilmachaan5010
@akhilmachaan5010 2 жыл бұрын
പണ്ട് പുരുഷന്മാർ Low Waste ഇടുന്നതിന് എന്ത് എതിർപ്പായിരുന്നു.
@kvsreeji
@kvsreeji 2 жыл бұрын
Waste alla waist🤣🤣🤣🤣
@jasminekamalabhai
@jasminekamalabhai 2 жыл бұрын
നാട്ടിലെ സർവ Jockey underwear ഉം സ്ത്രീകൾ കണ്ടൂ... ഒരു പ്രകോപനം ഉണ്ടായില്ല.. പിന്നെ ഇവർക്ക് എന്താണ് നിയന്ത്രണം പോകുന്ന ത്
@johngeorge7931
@johngeorge7931 2 жыл бұрын
That’s the difference between male and female.They are not same.Male genetically coded in such a way to make copy whenever possible. So men will get stimulated when ever they get chance. Men is controlling this biological urge with the help of civilization.
@devadasnn2692
@devadasnn2692 2 жыл бұрын
ഈ സിവിക് എന്ന എഴുത്തുകാരൻ മാ മാ മാപ്രകളുടെ അരുമ
@muhammedalimk2922
@muhammedalimk2922 2 жыл бұрын
പുരുശന്റെ മനശാസ്ത്രം പോലും അറിയില്ലേ ?
@harithapradeep2329
@harithapradeep2329 2 жыл бұрын
Aa judge inte polulla manasasthramanu udheschthnkil thangalk oru manoroga vidhagdhane kaanenda tymayrknu
@pkanair5637
@pkanair5637 2 жыл бұрын
കമ്മി ഉഊണിസ്റ് കൾക്ക് കയറി പിടിക്കാം 💪💪
@bhavadasanbavu2132
@bhavadasanbavu2132 2 жыл бұрын
കേറിപ്പിടുത്തം മതവിശ്വാസരാജ്യങ്ങലീയൊള്ളൂ...
@jopanachi606
@jopanachi606 2 жыл бұрын
ഇവനൊക്കെ എങ്ങനെ ജഡ്ജി ആയി
@kvsreeji
@kvsreeji 2 жыл бұрын
Judge യെ ഇവൻ എന്ന് വിളിക്കുന്നത് contempt of court ആണ്.
@soorajkumar1561
@soorajkumar1561 2 жыл бұрын
@@kvsreeji 😏😏
@shijithkk6748
@shijithkk6748 2 жыл бұрын
രാത്രി നീ എന്തിന് ഇവിടെ വന്നു എന്ന ചോദ്യം ചോദിക്കരുതെന്നാണൊ താങ്കൾ പറയുന്നത്
@GopikaVasudev
@GopikaVasudev 2 жыл бұрын
Aha annan mess analo 🤮
@sebathomas3529
@sebathomas3529 2 жыл бұрын
Chodikaruth ennu thanneya parayunne
@ireneputhenpurakal9232
@ireneputhenpurakal9232 2 жыл бұрын
എന്തിനങ്ങനെ ചോദിക്കണം
@seemaarunkumar
@seemaarunkumar 2 жыл бұрын
Athe
@FTR007
@FTR007 2 жыл бұрын
🤣🤣🤣
@mohanakrishnan182
@mohanakrishnan182 2 жыл бұрын
👍👍
@Aashvin-tv1ub
@Aashvin-tv1ub Жыл бұрын
👍👍👍👍
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН