എപ്പോൾ ആണ് കമ്മ്യൂണിസത്തിൻ്റെ വഴി തെറ്റിയത്. സ്വന്തം കാരിയം മാത്രം നോക്കാം എന്ന ചിന്ത എപ്പോൾ ആണ് ഉറു തിരിഞ്ഞത്. Correct വഴിയിൽ കൊണ്ട് വരാൻ എന്ത് കൊണ്ട് ടീം ഉണ്ടായില്ല. Pl reply
@AjithKumar-cy5eg9 ай бұрын
1925 ൽ കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിനുവേണ്ടി ഇന്ത്യൻ പ്രശ്നങ്ങൾ കെെകാര്യം ചെയ്തിരുന്ന എം എൻ റോയിക്ക് കഴിഞ്ഞിരുന്നുവെന്ന അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വ്യക്തമാക്കുന്നു. (ഇ എം എസ്)
Nee Ari njathu communism.alla.communisam.ennal bhranthu😮😮😮
@shayjuantony15249 ай бұрын
രാഷ്ട്രീയക്കാരുടെ ആവശ്യമുണ്ട് എന്ന് വരുത്തി തീർത്തു വച്ചേക്കുന്ന നമ്മുടെ സംവിധാനത്തെ കുറിച്ച് താങ്കൾ എന്തുകൊണ്ട് പറയുന്നില്ല സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി കാര്യങ്ങൾ ചെയ്താൽ പിന്നെന്തിനാ ആവശ്യങ്ങൾക്ക് ഈ രാഷ്ട്രീയക്കാരുടെ പിന്നീട് പോകേണ്ട കാര്യമില്ല എന്ന് താങ്കൾക്ക് പറയാൻ എന്താണ് മടി😞😞😞😞
@mmmmmmm22299 ай бұрын
നിങ്ങളുദ്ദേശിക്കുന്നത് കക്ഷി രാഷ്ട്രീയം ആണ് അതല്ല രാഷ്ട്രീയം. രാഷ്ട്രീയം എന്നത് എല്ലാവർക്കും ആവശൃം ഉള്ളതാണ്. നിങ്ങൾ മൈത്രേയന്റെ വീഡിയോകൾ കേൾക്കാത്തത് കൊണ്ടുളള പ്രശ്നം ആണ്
@jomyjose39169 ай бұрын
താങ്കൾ പറയാനാഗ്രഹിക്കുന്നത് എന്തിന് മറ്റൊരാളുടെ വായിൽ നിന്ന് കേൾക്കണം? താങ്കളാണത് പറയേണ്ടത്.
@3st-point4478 ай бұрын
മൈത്രെയൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് വീഡിയോകൾ എല്ലാം കാണുക പലപ്പോഴും ഇതെല്ലാം വിവരിക്കുന്നുണ്ട്. ഈ പറയുന്നത് സാഹചര്യത്തിന് അനുസരിച്ച് സംസാരിക്കുന്നത്.
@nethinethinethi9 ай бұрын
തൊഴിലാളി വർഗ്ഗ സർവാധിപത്യം എന്നാണല്ലോ കമ്മ്യൂണിസം. സഖാവേ ഒരുതരത്തിലുള്ള സർവ്വാധിപത്യവും മനുഷ്യന് നല്ലതല്ല. സർവ്വാധിപത്യം ഏത് തരത്തിലുള്ളതായാലും അത് ആപത്താണ്. അതിൽ ആണല്ലോ താങ്കൾ വിശ്വസിച്ചിരിക്കുന്നത് ആ സർവ്വാധിപത്യത്തിൽ ആണല്ലോ എന്നത് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു
@mmmmmmm22299 ай бұрын
ഇപ്പോൾ മുതലാളി വർഗ്ഗ സർവ്വാധിതൃം ആണല്ലോ അതിൽ നാണക്കേട് ഇല്ലേ😂
@sath2969 ай бұрын
തൊഴിലാളി വർഗ്ഗസർവ്വാധിപത്യം മാത്രമല്ലല്ലോ. വർഗ്ഗരഹിതമായ ലോകത്തെ കുറിച്ച് അല്ലേ കമ്മൂണിസ്റ്റ് പ്രത്യയശാസ്ത്രം വിഭാവന ചെയ്യുന്നത്.
@mohankumar-be1er9 ай бұрын
മുതലാളി സർവ്വാധിപത്യത്തിന് കീഴിൽ ജീവിച്ചു കൊണ്ട് ജനാധിപത്യം എന്ന പൊട്ടകഥയിൽ വിശ്വസിച്ചുകൊണ്ട് ജനങ്ങൾ ദരിദ്രരും നിലാരമ്പരും ആയി കാലം കഴിക്കുന്നു
@velumanickathevar82249 ай бұрын
തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം വരുന്നത് ഒരു ഭരണകൂടത്തിൻ കീഴിലാണ്, അത് temporary arrangement മാത്രം, അതിൽനിന്നും മുന്നോട്ട് പോകേണ്ടതുണ്ട്... കമ്യൂണിസ്റ്റ് സൊസൈറ്റി സിസ്റ്റത്തിലേക്ക്, അത് classless ആണ്... Libertarian Socialism/Communism ആണ് ലക്ഷ്യം.
@bhaskaranmadathil53429 ай бұрын
10 കോടി ജനങ്ങളെ കൊന്നൊടുക്കിയ ആശയമാണ് കമ്യൂണിസം'
@sajan7499 ай бұрын
ആദ്യം സിദ്ധാർത്ഥിന്റെ കൊലപാതകത്തെ കുറിച്ച് സംസാരിക്ക്.
@midunsree31119 ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇത്രയും പേര് പറഞ്ഞിട്ട് അതിൽ ഒരു മുസ്ലിം നാമധാരി മാത്രമേയുള്ളൂ അപ്പോൾ ഇവർ പണ്ടേ മതത്തിന് അടിമകൾ ആണല്ലേ😢😢
@donvtor249 ай бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ അവർക്ക് ബോധ്യപ്പെടുന്നത് കൊണ്ടാവാം. വിശദീകരിച്ചു പറഞ്ഞാൽ കുരങ്ങൻ പറക്കുന്നതും പത്തു തലയുള്ളതും മനുഷ്യന്റെ കഴുത്തിൽ അതിന്റെ പത്തിരട്ടി വലിപ്പമുള്ള ആനയുടെ തല വെച്ചു പിടിപ്പിച്ചതുമായ ബാലരമ കഥകൾക്കും, കുരങ്ങൻ രണ്ടു കാലിൽ നിന്നും എരണ്ടു പിരണ്ടു മറിഞ്ഞു വാല് മുറിഞ്ഞു മനുഷ്യനായെന്ന കഥകൾക്കും, ഒന്നോ അതോ മൂന്നോ ഒന്നിൽ മൂന്നോ അതോ മൂന്നിൽ ഒന്നോ എന്ന കാര്യം നിലവിലുള്ള ഏതു കണക്കും തത്വങ്ങളും വെച്ചു ഇന്നും വിശദീകരിക്കാൻ കഴിയാത്ത ത്രിയേകത്വം എന്ന ദൈവ സങ്കല്പങ്ങൾക്കും അപ്പുറത്ത് ദൈവമെന്ന സ്രഷ്ടാവ് ഏകനെന്ന കറപുരളാത്ത വിട്ടു വീഴ്ചയില്ലാത്ത ഏകദൈവ വിശ്വാസവും ആ മാർഗ ദർശനം ഇറങ്ങിയ കാലം തൊട്ട് ഇന്നു വരെ ഒരു മാറ്റത്തിരുത്തലുകളും ഇല്ലാതെ സംരക്ഷിക്കപ്പെട്ട വേദഗ്രന്ഥവും സ്വാഭാവികമായി മനുഷ്യന് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഒരു പരിധിവരെ സംതൃപ്തമായ ഉത്തരങ്ങൾ ബുദ്ധിപരമായ തെളിവുകൾ വെച്ച് നിരത്തുന്നത് കൊണ്ട് മുസ്ലിംകൾക്ക് നിങ്ങൾ അനുഭവിക്കുന്ന ആശയക്കുഴപ്പമോ അന്തർശൂന്യതയോ ആത്മവിശ്വാസക്കുറവോ ഇല്ല. അത് കൊണ്ടാണ് അവർ എന്നും വിശ്വാസികൾ ആയി നിലനിൽക്കുന്നത്. നിങ്ങൾക്ക് അറിവില്ലാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത കാര്യങ്ങൾ മറ്റൊരാൾക്കും അറിയാൻ പാടില്ല എന്നില്ലല്ലോ.
@mmmmmmm22299 ай бұрын
@@donvtor24😂😂😂😂 ബുറാക്ക് എന്ന കണ്ടിട്ടും കേട്ടിട്ടും ബാലരമ കഥയിൽ കുട്ടികൾ പോലും എഴുതാൻ നാണിക്കുന്ന ഒരു ജീവിയുടെ പുറത്ത് കയറി സ്വർഗ്ഗത്തിൽ പോയ കഥ😂 പെണ്ണ് കെട്ടാൻ ആയത്ത് ഇറക്കുന്ന ഒരു ദൈവം . നാണവും മാനവും ബോധവും ഇല്ലാത്ത മനുഷൃരുടെ പൊട്ട കഥകൾ ആണ് ഇന്നുളള എല്ലാ ദൈവങ്ങളുടെ കഥയും 😂 പ്രപഞ്ചസൃഷ്ടാവിന് പത്തു പന്ത്രണ്ടും കെട്ടിയ ആളിനെ മാത്രമേ പ്രവാചകൻ ആക്കാൻ കിട്ടിയുള്ളോ അത് തന്നെയാണ് അത് ദൈവം അല്ല എന്നതിനുളള ഏറ്റവും വലിയ ഉദാഹരണം 😂😂 എല്ലാ മത കഥ ദൈവങ്ങളും വെറും പിശാചുക്കൾ ആണ് 😂 ഒർജിനൽ ആയ ദൈവത്തിന് മനുഷൃരെ ജാതിയും മതവും തിരിച്ചു തമ്മിൽ തല്ലിക്കൊല്ലാൻ ഇത്തരം കഥകൾ ഇറക്കില്ല. ഇത് മനുഷൃരെ തമ്മിൽ തല്ലി കൊല്ലാൻ പിശാചുക്കൾ ഇറക്കിയ കഥകൾ ആണ്. അത് മനസ്സിലാക്കാൻ തലക്കകത്ത് വെളിവ് വേണം🎉