LDC ചോദ്യപേപ്പര്‍ ചോര്‍ച്ച ? സത്യാവസ്ഥ എന്ത് ? | KERALA PSC | LDC 2024 | EXCLUSIVE NEWS |SUPER NOTES

  Рет қаралды 16,910

Super Notes

Super Notes

Күн бұрын

#keralapsc #ldc2024 #exclusive #supernotesbyamal
ഇന്നലെ നടന്ന LDC പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത‍ കേരള കൌമുദി പത്രത്തില്‍ നിങ്ങള്‍ കണ്ടുകാണും . വാര്‍ത്തയുടെ സത്യാവസ്ഥ ????
Download our App : SUPER NOTES and join with us for upcoming RRB NTPC BATCH 1
Google Play : play.google.co....
App Store: apps.apple.com....
Prepare with the support of the best teachers around .
Avail the best quality study materials and test packs for your exam preparations !!
Join us !
Connect with Super Notes by Amal through our KZbin and Telegram channels to avail latest updates on PSC SSC RRB.....competitive exams and high end study notes , materials and classes .
Get latest updates first here !
Links in bio !

Пікірлер: 129
@SuperNotesbyAmal
@SuperNotesbyAmal 4 күн бұрын
To download our App: Google Play : play.google.com/store/apps/details?id=co.ted.zqwww App Store: apps.apple.com/in/app/classplus/id1324522260 Join our Telegram channel : Our Telegram Channel Link : t.me/supernotesbyAK
@abinvarghese1162
@abinvarghese1162 4 күн бұрын
കോടതി മുഖേന വ്യക്തമായ കംപ്ലയിന്റ് പോയാലെ കറക്റ്റ് അന്വേഷണം നടക്കോള്ളു
@Localvoice-el1tk
@Localvoice-el1tk 4 күн бұрын
Sir ഇത് സത്യം ആണേലും ഇല്ലേലും ഇങ്ങനെയൊരു സംഭവം ഉണ്ട് കാരണം ഇടക്ക് നടന്ന പല പരീക്ഷകളിലും ശരി ഉത്തരം തെറ്റാക്കി ആരെക്കെയോ രക്ഷപെടുത്തുന്നു സംശയം ശരിയാണ് നമ്മുടെയൊക്കെ അവസ്ഥ 😢😢
@achuv1097
@achuv1097 3 күн бұрын
ഒറ്റ മറുപടിയേ ഉള്ളൂ... "ഇത് കേരളം ആണ്... ഇവിടെ ഇങ്ങനെ ആണ് "..
@CMAAHSAN2
@CMAAHSAN2 3 күн бұрын
തമിഴ്നാട്ടിലെ ബി എഡ് പരീക്ഷയെ കുറിച്ച് കേട്ടിട്ടുണ്ടോ... കോമഡിയാണ്... പരീക്ഷ പേപ്പർ തലേന്നേ ചോരും...
@AMMUASHOKAN
@AMMUASHOKAN 4 күн бұрын
എന്തൊരു കഷ്ടം ആണ്.exam എഴുതികഴിഞ്ഞളും സമാധാനം ഇല്ല.
@saranyaraju1007
@saranyaraju1007 4 күн бұрын
Sathyam
@mastermindxz
@mastermindxz 4 күн бұрын
leak ayitundenkil re-exam venam...bakki ollore mandanmaarakkana ppd
@anjithap2939
@anjithap2939 4 күн бұрын
Venam
@Shabna-bt6pq
@Shabna-bt6pq 4 күн бұрын
Venam
@shareefamp4791
@shareefamp4791 4 күн бұрын
Venam
@jithin9857
@jithin9857 4 күн бұрын
Re exam venam
@afzal5887
@afzal5887 4 күн бұрын
Venam
@sonyjolten5428
@sonyjolten5428 4 күн бұрын
പിൻവാതിൽ നിയമനം നടക്കട്ടെ. പഠിച്ച് പരീക്ഷ എഴുതുന്നവരെ മണ്ടന്മാരാക്കരുത്.
@Feitanwardaddy
@Feitanwardaddy 3 күн бұрын
Can you please define pinvathil niyamanam.?
@freespirithermit
@freespirithermit 4 күн бұрын
അങ്ങനെ അല്ല, file നേരത്തെ തന്നെ upload ചെയ്ത് വെച്ചിട്ട് Hide ആക്കി വെക്കാം... അതിനു ശേഷം Unhide ആക്കിയാൽ "1 day ago" എന്ന് കാണിക്കും.... question paper ലീക്ക് ആയതല്ല.....
@Saru-gt1xz
@Saru-gt1xz 4 күн бұрын
qstn ppr code arinjal hide aaya filae opn cheyth nokaan pattulle?
@freespirithermit
@freespirithermit 4 күн бұрын
@@Saru-gt1xz angane upload aakkilla ennaanu ipo ariyan kazhinjath,pinne innale 4.45 vare teachers site nokkunundayrunnu,ath vare QP onnum illayirunnu ennaanu arinjath
@Saru-gt1xz
@Saru-gt1xz 4 күн бұрын
@@freespirithermit Aano okk okk👍
@akshayc1934
@akshayc1934 4 күн бұрын
​@@freespirithermitശെരിക്കും. Exam നടക്കുന്ന ടൈം ൽ ആണ്..qustion പേപ്പർ പുറത്താക്കാൻ പാടുള്ളൂ..ഇതിപ്പോ അപ്‌ലോഡ് ചെയ്ത് ആൾക്ക് ആർക്കുവേണേലും ലിങ്ക് ഷെയര് ചെയ്തൂടെ
@a2zmedia952
@a2zmedia952 4 күн бұрын
ലീക്കായത് അല്ല എങ്കിലും, PSC യുടെ സുതാര്യതയെ ബാധിക്കുന്ന വിഷയമാണ്.
@ranjurdravid5448
@ranjurdravid5448 4 күн бұрын
psc ടെക്നിക്കൽ ടീമിന്റെ കയ്യിൽ ഒരു ദിവസം മുന്നേ തന്നെ question പേപ്പർ കിട്ടുമല്ലേ 😁😁😁
@rinshadkp1169
@rinshadkp1169 4 күн бұрын
Question code ഒക്കെ ഒരു ക്രമത്തിൽ അല്ലേ വരാറുള്ളത്. Exam shedule നോക്കിയാൽ പെട്ടെന്ന് മനസിലാക്കാം
@kunjankichusvlogs3302
@kunjankichusvlogs3302 3 күн бұрын
Exam cancel ചെയ്തു റെ എക്സാം നടത്തണം
@Pasttt190
@Pasttt190 4 күн бұрын
Ithinte yum koode kuzpam ഉള്ളായിരുന്നു 😂
@jithinramakrishnan2
@jithinramakrishnan2 4 күн бұрын
Sir ithinumumbu psc Question paper leak aayittuttundo undenkil psc enthaaanu cheythathu annu പരീക്ഷ കഴിയാണ്ട് ഒരു min മുമ്പ്പോലും qn leak aayal ath തെറ്റല്ലേ sir
@wellwisher555
@wellwisher555 4 күн бұрын
ശെരിയായാലും തെറ്റായാലും സത്യാവസ്ഥ candidates നെ അറിയിക്കണം. Question paper ഈ section ഇൽ വരുന്നത് exam കഴിഞ്ഞിട്ട് ആവാനേ സാധ്യത ഉള്ളൂ. Server ലെ time error ആവാൻ ആണ് chance പിന്നെ reexam ഒന്നും court ഇൽ പോയാലും നടക്കില്ല. നടന്ന exam 90 percent cancel ചെയ്യാൻ കോടതി സമ്മതിക്കില്ല പിന്നെ valid proof ഉണ്ടെങ്കിൽ നടക്കും ഇതു valid proof ആയി സ്വീകരിക്കാൻ chance കുറവാണ്
@itsmechinnu4279
@itsmechinnu4279 4 күн бұрын
Aaru paranj latest ayi ithupole exam cancel cheyth re exam conduct cheythalo
@wellwisher555
@wellwisher555 4 күн бұрын
@@itsmechinnu4279ഒരു Guide il നിന്ന് ഒരു particular percent വന്നപ്പോൾ exam cancel ചെയ്തിട്ടുണ്ട് പിന്നെ ugc net exam തലേ ദിവസം telegram ഇൽ വന്ന solid proof ഉണ്ടായിരുന്നു neet supreme court cancel ചെയ്തില്ല. പിന്നെ ഈ exam എവിടെ എങ്കിലും exam തീരുന്നതിനു മുന്നേ share or download നടന്നോ എന്ന് maximum അന്വേഷണ വഴി പരിശോധിച്ചേക്കാം അങ്ങനെ proof കിട്ടിയാലേ cancel ചെയ്യൂ അല്ലാതെ ചെയ്യില്ല. ആരെങ്കിലും psc യുടെ vigilance ന് പരാതി പെട്ടാൽ അവർ അന്വേഷിക്കും
@reshmiprarthana
@reshmiprarthana 4 күн бұрын
Last published omr answer key code nte adutha numbers nokkiyal....Code kittilley...
@anooprohini8096
@anooprohini8096 3 күн бұрын
Waiting for cut off.. range nokkatte.. apo ariyam chornnitundo illayonnu..
@manjuthulli5326
@manjuthulli5326 4 күн бұрын
🫨 PSC ചോദ്യ പേപ്പർ തയാറാക്കുന്ന വ്യക്തികൾക്ക് , ചോദ്യപ്പേപ്പർ ചോർത്താൻ സാധിക്കില്ലേ ?? 🫨 ഞാനാണ് ചോദ്യങ്ങൾ തയാറാക്കുന്നത് എങ്കിൽ, തയാറാക്കിയ ചോദ്യങ്ങൾ എനിക്ക് താൽപര്യമുള്ള വ്യക്തികൾക്ക് പറഞ് കൊടുക്കാമല്ലോ - 🫨
@Krishnapriya29988
@Krishnapriya29988 4 күн бұрын
Pattum
@athiii1994
@athiii1994 3 күн бұрын
Chodhyangal paranju kodukam bt orupad set indaavum athilnnu lot ittu edukkuaanna arinje soo aaritta qstn paper aahnu varua nnu parayan pattillallo
@akhila1549
@akhila1549 3 күн бұрын
Orupad onnumilla 4 ennam
@akhila1549
@akhila1549 3 күн бұрын
A 4 ennam thin onn chairman edukum....coveril vechekunne an..ayal questions nokitalla edukunne.....
@akhila1549
@akhila1549 3 күн бұрын
Pinne select cheythath print kodukum....print nu kodukumpo avde questions ariyam...sarkar pressil an adikunenkil avdem ariyarikum allo...system thil ketit alle printingnu pokuva
@strawberries2633
@strawberries2633 4 күн бұрын
Kashdam und etra per hard work cheythitanu oro mark vangune equality venam kallKali padila😢
@JT-le1vp
@JT-le1vp 4 күн бұрын
വെറുതെ അല്ല ഇത്രേം കട്ട് ഓഫ്‌ കൂടുന്നത്
@manjuthulli5326
@manjuthulli5326 4 күн бұрын
Sathyam
@rajibijeesh5757
@rajibijeesh5757 4 күн бұрын
Theerchayayum psc explanation tharanam. exam cancel cheyyatte
@sree-pd6bz
@sree-pd6bz 4 күн бұрын
Enik eppozhum thonnunnna oru doubt aaanu question paper print cheyunna aalkark ee questions ariyille avar ithoke venada aarkengilum paranju kodukunnundavillennoke,ithoru negative aayitt edukaruth ente oru thonnal aanu ingane nadakan chance illenn
@jayalachu469
@jayalachu469 4 күн бұрын
Enikum angane palathavana thonnitund.
@Prasanth322
@Prasanth322 4 күн бұрын
Avar bengalikal aakum😂😂
@adarshekm
@adarshekm 3 күн бұрын
അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം
@anamikaps8998
@anamikaps8998 Күн бұрын
Sir Ekm 65 chnc indo. OEC category
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
Wait for final answer key
@nidhin2608
@nidhin2608 4 күн бұрын
പലതട്ടിപ്പും psc യിൽ നടക്കും, നമ്മളെ പോലെ സാധാരണക്കാർ പഠിച്ചു exm എഴുതി മണ്ടന്മാരാകും..ഇതിനെതിരെ പ്രേതിഷേധിയ്ക്കണം
@binu44464
@binu44464 4 күн бұрын
ചുമ്മാ എന്തേലും പറയാതെ
@nidhin2608
@nidhin2608 4 күн бұрын
@@binu44464 psc exm ൽ നേരത്തെ നടന്ന പല തട്ടിപ്പുകളും മറന്നോ?
@VineshVinesh-tz5lq
@VineshVinesh-tz5lq 4 күн бұрын
🙄🙄🙄🙄​@@binu44464
@jayana2023
@jayana2023 4 күн бұрын
സത്യമാണ് Psc യുടെ തട്ടിപ്പ് നമ്മൾ കണ്ടിട്ടുള്ളതില്ല
@raliyacj
@raliyacj 3 күн бұрын
Enthaayalum ekm😢ldc listil padich Ezhuthiyavark... Undaaville😢
@ashishcvashishcv1041
@ashishcvashishcv1041 4 күн бұрын
PSC question leak avn Xylem, Adda Undalloo.. Course edukkunavrk.. Question kittm
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
Orikkalum illa
@Rocky-l2p9i
@Rocky-l2p9i 3 күн бұрын
വീഡിയോ ഡിലീറ്റ് ആക്കുന്നത് ആയിരിക്കും നല്ലത്... ബാക്കി ldc എക്സാം ന്റെ code കൂടെ സെർച്ച്‌ ചെയ്ത് നോക്കിട്ട് വീഡിയോ ഇടരുന്നല്ലോ പിന്നെ psc ടെ explanation ഇട്ടിട്ടുണ്ട്...
@ഹംദനൗറിൻ
@ഹംദനൗറിൻ 3 күн бұрын
എന്താണ് അവർ പറയുന്നത്
@HihihiHihihi-no6mg
@HihihiHihihi-no6mg 4 күн бұрын
Etra nannay padichitum mark 50 nikunnu entha cheyya😢.... ennalathe exam nalla reethiyil padichit lgs model pole thonni.... eni engana psc examnu prepare cheyyendath ennu ariyla....😢
@psrv99
@psrv99 4 күн бұрын
Kurachoode source refer chyth padikuuu Maths malayalam english ca koooduthal focus chyth padikuuu apol mark improove avum 65 above ok kitum
@HihihiHihihi-no6mg
@HihihiHihihi-no6mg 4 күн бұрын
@@psrv99 mmmmm....
@ppp6328
@ppp6328 4 күн бұрын
Sir TVM exam eth badhikkumo?
@Jisha-e7d
@Jisha-e7d 4 күн бұрын
😒
@mahathma6784
@mahathma6784 4 күн бұрын
Ithee scene kozhikodinum vannu appozhonnum illaa oru ith ee examinu mathram nthaan, so something
@nidheesharts8978
@nidheesharts8978 4 күн бұрын
Re-Exam നടത്തേണ്ടതുണ്ട് PSC യോടുള്ള വിശ്വാസതയാണ് നഷ്ടപ്പെടുന്നത്..കഷ്ടപ്പെട്ട് പഠിച്ചു കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ മുടക്കി ദൂരെ പോയി എക്സാം എഴുതുന്നവർ മണ്ടന്മാർ ആകരുത്.. ഇതിന്റെ വ്യക്തത എന്തായാലും ഉദ്യോഗാർത്ഥികൾ അറിയേണ്ടതുണ്ട്. 👍👍
@akashk1677
@akashk1677 4 күн бұрын
Njn palakkad ninu wayanad poi ezhthi😢
@nibinbaby5785
@nibinbaby5785 3 күн бұрын
ഒരു re.. എക്സാം ഉം നടത്തില്ല
@pramodpramod-pl6pd
@pramodpramod-pl6pd 4 күн бұрын
Lgs class pls
@akshayashaji2994
@akshayashaji2994 4 күн бұрын
Ella district neyum ithu badhikuvo veendum oru exam ezhuthan vayyathonda
@sumip6402
@sumip6402 4 күн бұрын
Idu malappuram exam നെ ബാധിക്കുമോ?..
@pranay8_
@pranay8_ 3 күн бұрын
stop psc prep and take ldf membership..problem solved
@divyaababy5975
@divyaababy5975 4 күн бұрын
Ealla district angane analloo
@jayakrishnanr3030
@jayakrishnanr3030 4 күн бұрын
ചോദ്യം ചോർന്നു എങ്കിൽ സഹിക്കുക. അത്രമാത്രം.
@kpsindu9657
@kpsindu9657 3 күн бұрын
Sir cutoff vedio cheyumo wayanad ekm
@SuperNotesbyAmal
@SuperNotesbyAmal 3 күн бұрын
Sure
@AmbiliMidhun
@AmbiliMidhun 2 күн бұрын
Ernakulam final key ennu varum
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
10 days
@sivashivan5701
@sivashivan5701 4 күн бұрын
ഊണും ഉറക്കവും ഉപേക്ഷിച്ചവർ 😰😰😰
@SudhaDevi-vn5px
@SudhaDevi-vn5px 4 күн бұрын
Njan😓ipo thalavedana kannu vedana und
@sajinraj1598
@sajinraj1598 3 күн бұрын
Technical error ആണെന്ന് പറഞ്ഞു അവർ തടിതപ്പും. അത്രേ ഉള്ളു. Question കിട്ടിയവർക്ക് ജോലിയും കിട്ടും.എല്ലാം മുക്കലും തട്ടിപ്പും കൊള്ളയും അല്ലെ. ഇതിൽ അതിശയം ഒന്നും ഇല്ല
@wptdilsha8028
@wptdilsha8028 4 күн бұрын
Re exam venam
@preethacspreethacspreethac7278
@preethacspreethacspreethac7278 4 күн бұрын
Sir,salesman2/saleswomen2 exam ezhuthan, 10 prelimes pass ayavarkkano?
@ഹംദനൗറിൻ
@ഹംദനൗറിൻ 3 күн бұрын
Apply ചെയ്യാൻ വന്നിട്ടേ ഉള്ളൂ, prelims ഒന്നും ആയില്ല
@preethacspreethacspreethac7278
@preethacspreethacspreethac7278 3 күн бұрын
​@@ഹംദനൗറിൻethuvare 10 prelims apply cheythittilla,nerathe passakande?ene kure nal kazhinjalle 10 prelims notification varukayullu,appol e postinu apply cheyaan pattillalle?
@ourmedia7546
@ourmedia7546 4 күн бұрын
Ayooo njan arinjilaaa ayooo ariyathea thanea 69 mark kitty eni eth cancel akumo ,avidea parupadi avathari pichalum enganea aanalo😢
@aadhii.
@aadhii. 4 күн бұрын
Question kittiyavark 100 kanum..angane 600 perundenkil pinne 69 kittiyitt karyamundo
@AthiraSreejith-z1d
@AthiraSreejith-z1d 4 күн бұрын
Athu thannae leaked ayitundenkl re exam venam , njagal mandanmaralla
@ShaflaRashid-wg4it
@ShaflaRashid-wg4it 4 күн бұрын
Munkootti schedule cheythitt examin shesham update cheythathanenn chila telegram channelil parayunnund... Angane avumpo schedule cheytha tyme aan polum date ayitt kanikkuka... Mathramalla matt examukalum angane thanne anenn parayunnund
@ഹംദനൗറിൻ
@ഹംദനൗറിൻ 3 күн бұрын
അങ്ങനെ ആവാൻ ആണ് സാധ്യത, അല്ലാതെ ഇങ്ങനെ ഒരു മണ്ടത്തരം psc കാണിക്കുമോ
@aswathyvm8557
@aswathyvm8557 4 күн бұрын
എക്സാം എഴുതുന്നതിനു മുമ്പ് question paper paper കണ്ടവര്‍ undo
@akshayashaji2994
@akshayashaji2994 4 күн бұрын
Maduthu
@itsmechinnu4279
@itsmechinnu4279 4 күн бұрын
Engil exam cancel cheyanam
@SherlockHolmesIndefatigable
@SherlockHolmesIndefatigable 3 күн бұрын
ഒരു 10 lack കൊടുത്താൽ ജോലി കിട്ടുമോ?
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
Enikk thannal njaan kuthiyiruthi padippich joli medichu tharaam😁
@sreeragp5896
@sreeragp5896 4 күн бұрын
ഇത് എന്ത് ചതിയാണ് അനീതിയെ ചെറുക്കണം
@Electro_Tox
@Electro_Tox 4 күн бұрын
😢
@jithink6504
@jithink6504 4 күн бұрын
Kudumbakar ldc aaakanullaUdayippy
@Series9-y5g
@Series9-y5g 4 күн бұрын
അതിനു മലപ്പുറം എക്സാം കഴിഞ്ഞില്ലല്ലോ...
@krishnakumarakk9910
@krishnakumarakk9910 4 күн бұрын
Thaan Eth exam ezhuthiyalum vijayichuvarum urappa.. ippozhathe kalam angana... Psc ykk thettupatti... Ath report cheytha pathram thettayi report cheyyunnu.. veediyo muzhuvan Kandu Raman seethakk araa enna chodhyavum
@Nandanapr2004
@Nandanapr2004 4 күн бұрын
Wyd anu udhesiche
@sreenath8790
@sreenath8790 4 күн бұрын
ആധികാരികമായി നോക്കാൻ നിങ്ങളെ പോലെ ഉള്ള ആപ്പുകൾക്ക് സമയം ഇല്ലേ....
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
ആധികാരികമായി നോക്കാൻ bro ഇത് ഞാൻ ഇട്ട പരീക്ഷ അല്ല. മറുപടി പറയേണ്ടത് psc ആണ്
@user-dz9ku3bs1t
@user-dz9ku3bs1t 4 күн бұрын
Psc ചൂഷണം നടത്തുന്നു 😤😤😤😤
@jithin9857
@jithin9857 4 күн бұрын
Re exam undakumo?????
@saranyaraju1007
@saranyaraju1007 4 күн бұрын
Vendaaaaa
@manjuthulli5326
@manjuthulli5326 4 күн бұрын
​@@saranyaraju1007 എനിക്ക് വയനാട് 8 1 മാർക്ക് ഉണ്ട്
@vishnubalan5013
@vishnubalan5013 4 күн бұрын
@@saranyaraju1007 അതെന്ന നടത്തിയാൽ??
@forest7113
@forest7113 4 күн бұрын
​@@manjuthulli5326leak aayitundengil ningale pole joli kittan arhatha ullavrku job kittila.adya 200 rankum engane thattipukar kondupokum..
@saranyaraju1007
@saranyaraju1007 3 күн бұрын
@@vishnubalan5013 Edo ith mathrm ezthi kondirunal mathyo NXT exam oke aru ezthum vere syllabus ale Elam kudi eganae padikanado ath knd paranjtha
@saranyaraju1007
@saranyaraju1007 4 күн бұрын
Eee vartha thatippp
@RJH4433
@RJH4433 4 күн бұрын
റിയൽ ആണ് കുറെ പേര് കേസ് കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ കൃത്യം 1manikkurunnil provission varillalo
@VineshVinesh-tz5lq
@VineshVinesh-tz5lq 4 күн бұрын
🙄🙄🙄🙄
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН