അതാണ് wait an see man wait an see പോയത് പോയി ഇനി വരാന്നുള്ളത് നമുക്ക് ഉള്ളതാണ് Bee Possitive Man Bee Possitive 🔥🔥🔥🔥🥰🥰😊...
@sreeragp58962 ай бұрын
കാവ്യ മിസ്സേ കഴിഞ്ഞ Bevco LDC 70 മാർക്ക് കയ്യിന്ന് പോയി VFA 68 മാർക്ക് കിട്ടീല Company Board lys 72 മാർക്ക് കിട്ടീല കൂടുതൽ നെഗറ്റീവ് വരുന്നു. അതാണ് പ്രശ്നം. Exam ഹാളിലെ Pressure ഇതെങ്ങനെ മറികടക്കാൻ പറ്റും. Uni lgs 81 മാർക്ക് കിട്ടുമോ എന്തോ? Last ലെ പ്രതീക്ഷ യാണ് LDC 24 calicut.😂😂 Sec OA Exam ഓടെ ഈ പരിപാടി നിർത്താണ്.😢
@@Shamna-f7j Coaching nu povunilla self study anu Rank file ethayalum kozhappallya Ente kayyil ullath Talent nte anu Scert books nannayi revise cheyyoo Pinne previous qn paper Pinne topic wise ayi syllabus nokkuka Smart ayi padikkooo Theerchayayum Mark koottan pattum
@harithasuresh3022 ай бұрын
Anganalla miss.. deletion ellarem oru pole bhadikkunnilla 😢...ellam nammade luck pole..irikkum..😢
@Samyuktha-j8xАй бұрын
Adyamayittu ldc exam ezhuthi Kozhikode self study 45 mark kitti arrum supportila....padicha. Course n job kittunila ...full mental pressure engne enkilum marichaal mathi maduthu....😶
@ettumanoorappanohm2416Ай бұрын
Joli illa mam veetil Vila illa hus nu central Government joli und pakshe pulliki enne eshtamalla pulliki joli ulla mattoru central Government pennkuttye eshtamanu avale kettanam enna agraham..nanum molum vallata avastayil anu...oru joliki vendi Nan praytnikunnund...Ld kazhina OA nokkum....endenkilim kittit sugamayi kiliye pole parakum nanum molum😢😢😢😢😢... Ennale chund adich pottich adine patti paranjatin...ennu choru vare tinnitila but padikan orikalum Nan marakkila Enne daivam ennenkilim kanumo.... Arhata illata joli kare kond kettikumbo veetkare paranja madi Joli kittitee jolikare kettavu
@athirac68312 ай бұрын
Ld kazhinj ake dusp ayi irikuarunnu thanku misse
@anamika75492 ай бұрын
Mam ente ettavum valiya agrhnam government job aanu njn maduthu mam poyallonnu arkkanu mam ldc cheythuppo lgs padanu egnea confident povannu
@adhyasatheesh.p37162 ай бұрын
Misse aka thakarnnu tharippana mayi irikkukayanu. Eni enth ennu alojich irikkumbo anu missinte video marubhooyil mazha vanna pole manasu thanuppichu. Thank u misse❤❤❤❤
@Rahees-c1q2 ай бұрын
Ldc എങ്ങാne undayirunnu
@seenu28102 ай бұрын
Secretariat oa qualification ethanu
@binilapt6412 ай бұрын
Thnku miss...
@KeralaPSCTrendz2 ай бұрын
Again Motivation 🥰🥰👍
@anamika75492 ай бұрын
Mam enikku tenaion aanu exam next montha ananu tension ayittu choru venda vellam venda vishanmam varandu stress aanu mam
@anamika75492 ай бұрын
Ente vtil achanum amamyum chitha parya mam enikku chumma orthu bother aayikondirikkanu mam
@ajuww2 ай бұрын
Good message
@4Sisters-bf1sbАй бұрын
Cut off nekkal ethra mark undel job kittum .job kittan ethra kalam edkkum
@SusheelaRajan-gd3er2 ай бұрын
കമ്പനി ബോർഡ് അസിസ്റ്റൻ്റ് ഇന്നത്തേക്ക് ഇനി വരും
@anamika75492 ай бұрын
Mam enikku degre illa mam lgs and ldc focus cheyyane
Misse oru doubt chodhichote first 100rank inte ullil listil vannalum 3 yrs ullil job kittuvo
@akshayashaji2994Ай бұрын
Mam Inu personal ayi msg ayakan enthelum margam undo oru rank listine Patti ariyananu athil paradhiksha vechitu karyam undonu youtubil koodi pdf karyangal share cheyyan patillalo athu kondanu
@thaskithaski7593Ай бұрын
Ldc okke oru varshan thanne 200 advice enthaayalum pokum...
@BarbaraYoung-n5q2 ай бұрын
Wilson Christopher Davis Daniel White John
@aiswaryamol27672 ай бұрын
Down ayirikuvarunu misse ippo mari
@aparnapnair26882 ай бұрын
Mam, plusone plus two science cheyyamo lp up prepare cheyyana
@Aisha1234ash2 ай бұрын
Yes miss😢😢😢 same avastha.. ini veno ennu sankichirikkanu.. pazhaya interest onnumilla😢 moodum illa.. verthe enthokeyo nokkunnu enneyulluu... confidence ok poyi..😢
@riyaspv2652 ай бұрын
Manassinu vallatha feelings sangadavum thonunnu ld exam orthittu octberil aanu exam🎉❤mis poli class
@SRUTHISUNIL-ij1xz2 ай бұрын
First🥰
@SilpaTN-uu8oi2 ай бұрын
Deletion എ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ എന്ന് ഞാൻ മിസ്സിനോട് request ചെയ്തിരുന്നു. അത് consider ചെയ്തതിന് motivate ചെയ്തതിന് ❣️
@dayaanand1733Ай бұрын
Job kittyalum manam madukkum
@Just-for-u3s2 ай бұрын
Mam എനിക്ക് റിപ്ലേ തരുവോ. എനിക്ക് മുന്നോട്ട് പോകാൻ ഒരു അഭിപ്രായം വേണം . എന്റെ വീട്ടിൽ അമ്മയും അച്ഛനും പഠിക്കാൻ സമ്മതിക്കുന്നില്ല. ഞാൻ LDC പഠിക്കാൻ തുടങ്ങിയപ്പോ തൊട്ട് അമ്മയും അച്ഛനും കളിയാക്കലും കുത്തുവാക്ക് പറയലും കഴിക്കുന്ന ഭക്ഷണത്തിനു പോലും കണക്ക് പറച്ചിലും ആണ്. പഠിക്കാൻ ഇരിക്കുമ്പോ അവര് പറയുന്നത് പണിക്ക് പോയി പൈസ ഉണ്ടാക്കാൻ നോക്ക് എന്ന് ആണ്. LDC പഠിക്കാൻ സമ്മതിച്ചിട്ട് ഇല്ല. പകൽ അച്ഛനും അമ്മയും കാണാതെയും രാത്രി ഒരുമണിക്കൂർ ഫോൺ ന്റെ ഫ്ലാഷ് അടിച്ചും ആണ് പഠിച്ചത്. എനിക്ക് LDC യ്ക്ക് 41 മാർക്ക് കിട്ടി. പക്ഷെ LDC കിട്ടില്ല.ഇനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആണ് പ്രേതീക്ഷ. അതിൽ എങ്കിലും ഞാൻ കേറിയില്ല എങ്കിൽ ആത്മഹത്യ ചെയ്യാം എന്ന് ആണ് വിചാരിക്കുന്നത്. അത്രത്തോളം ഞാൻ എന്റെ വീട്ടിൽ അനുഭവിക്കുന്നുണ്ട്. ഞാൻ ഇനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കിട്ടാൻ എങ്ങനെ പഠിക്കണം എന്നും. ഇവരുടെ ഒക്കെ മുന്നിൽ എന്ത് മനോഭാവം സ്വീകരിക്കണം എന്നും ഒന്ന് പറഞ്ഞു തരുവോ plsssssssss ഇത് ഇത്രെയും ടൈപ്പ് ചെയ്യാൻ വേണ്ടി കുറെ പ്രാവശ്യം കണ്ണിൽ നിന്ന് വരുന്ന വെള്ളം തുടച്ചിട്ട് ഉണ്ട്. ഈ എഴുതിയിരിക്കുന്ന ഓരോ വാക്കും എന്റെ മനസ്സ് മുറിയുന്ന വേദനയിൽ ആണ്. എനിക്ക് ഒരു മറുപടി തരുവോ. ആരും ഇല്ല എനിക്ക് അതാണ്
@Leenabinil2 ай бұрын
Don't think so... ഇപ്പോൾ അത്തരം വിഷയങ്ങൾ ഒന്നും തലയിലേക് കൊടുക്കരുത്.. പലതിലും തട്ടി വീണാലും നമുക്കുള്ളത് നമ്മുടെ അടുത്തേക് വരും.. മാക്സിമം effort കൊടുക്കുക.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ന്ന് തോന്നിയാൽ എല്ലാ കുത്തുവാക്കുകളും nilkum.. ആത്മ വിശ്വാസം ഒട്ടും kuraykathe പഠിയ്ക്കുക... All the best.. You can👏👏from well wisher
@Divya-uo4so2 ай бұрын
അവർക്കറിയില്ലല്ലോ നമ്മൾ എന്തൊക്കെയാ പഠിക്കുന്നത് എന്ന് .. പഠിക്കൂ തീർച്ചയായും കിട്ടും...
@Just-for-u3s2 ай бұрын
@@Leenabinilthank you so much 🥰
@Just-for-u3s2 ай бұрын
@@Divya-uo4soyes padikkum
@aiswaryasanil58822 ай бұрын
Try your best....... Etharam kashtapadilude needunna vijayathin erattii maduram annuu✨
@athi-kr2 ай бұрын
Thank you misseyyyy❤❤
@sajina-u5h2 ай бұрын
Maam...tvm ldc...as per final answer key 67.33..muslim....job kittan chance undo maam 😊
Thankyou so much miss❤❤ Lgs classukal prathikshikunnu😊
@divyadivyaiv13752 ай бұрын
Thank you mam🥰🥰
@ahalya-c2t2 ай бұрын
Full depression adich irippairunnu padithathile ottum concentrate chyn pattand.. correct time le ane miss te motivation kititundd motivation k
@RemyaR-b7i2 ай бұрын
Thank you miss ❤❤
@ageshashaju72792 ай бұрын
Miss ldc idukki October 19 nin athuvare KZbin ill important topics cheyumo
@akhilv66532 ай бұрын
Thanks ❤
@ashaklymashaklym7893Ай бұрын
എനിക്ക് 38 വയസു ഉണ്ട് ക്ലാസിനു പോകാൻ പറ്റിയിട്ടില്ല 😢😢 eniku2019 lgs ഷോർട് ലിസ്റ്റിൽ വന്നിട്ടുണ്ടായിരുന്നു പഠിക്കണം എന്നുണ്ട്. എനിക്ക് ജോലി kitto😔😔😔 ഹോംനഴ്സ് ayitu ജോലി നോക്കുന്നു. ഇതിന്റെ ഇടയിൽ പഠിക്കുന്നു. ബാങ്ക് ഓ എ കൊടുത്തിട്ടുണ്ട് മാമിന്റെ വീഡിയോ കാണുന്നുണ്ട് എനർജി കിട്ടുന്നു എഴുതാൻ ആഗ്രഹിക്കുന്നു ..
@sreekumar-ki2co2 ай бұрын
Mam enik ithuvare mariyadhak padikkan pattiyilla. Oct 5nu aanu exam. Ini entha cheyyendathu? Plz rply
@danythomas7682 ай бұрын
Hii misse❤
@kavithamanesh37982 ай бұрын
Mentaly തകർന്ന അവസ്ഥയ.....ഉണ്ടായിരുന്ന private job കളഞ്ഞിട്ട ldc പഠിച്ചത്.....എല്ലാവരും കുറ്റപ്പെടുത്തുന്നു.......ഇനി പഠിത്തം തുടരണോ അതോ വേറെ ജോബ് നോക്കണോ ....ഒരു ഐഡിയ ഇല്ല......😢😢😢😢
@SAJITHAP-cf9vx2 ай бұрын
ഇത് ഒന്നുടെ തുടർന്ന് പോയാൽ ഒരുപാട് എക്സാം ഉണ്ട് ബ്രോ ഇനി.. ഏതെങ്കിലും ഒന്ന് കിട്ടും dear