ഒടുവിൽ ലക്ഷ്യ students കാത്തിരുന്ന ആ മനോഹരമായ ക്ലാസ് . പ്രസാദ് സർ 💓💓💓
@gokulpkumar83064 жыл бұрын
എന്റെ ആദ്യ ക്ലാസ് PRASAD SIR ന്റെ ആയിരുന്നു.. ഒരു ക്ലാസ് ഫുൾ എങ്ങനെ ആണോ ഇത്ര കൃത്യമായി നിരീക്ഷകനായ പറ്റുന്നത് എന്ന് പലപ്പോഴും അല്‍ഭുതം തോന്നിയിട്ടുണ്ട്... ക്ലാസ് ല്‍ ഉറങ്ങിയ അല്ലെങ്കില്‍ മനസ്സ് ഒന്ന് മാറിയ അപ്പൊ വരും മുന്നില്‍... പിന്നെ ചോദ്യത്തിന്റെ പൂരം ആണ്.. പക്ഷേ പഠിപ്പിക്കുന്ന കാര്യം ഏത് പാതി രാത്രി ചോദിച്ചാലും പറയും ആ രീതിയില്‍ ആണ് പഠിപ്പിക്കല്‍. ... ചുരുക്കി പറഞ്ഞാല്‍ നെടുംതൂണ്‍ ആണ് PRASAD SIR 💖
@SreeVi904 жыл бұрын
വളരെ correct....... അനുഭവം 🥰
@anupama74114 жыл бұрын
Very correct 👍👍👍
@rakhiarun924 жыл бұрын
Sheriyaanu kukkuu...
@gokulpkumar83064 жыл бұрын
@@rakhiarun92 ☺️☺️☺️
@gokulpkumar83064 жыл бұрын
@@SreeVi90 അനുഭവമാണ് സഹോ 💖
@Terabithia1.04 жыл бұрын
എന്റെ ലക്ഷ്യയിലെ ആദ്യ ക്ലാസ് സാറിന്റെ പൽപ്പു വിനെ കുറിച്ച് ഉള്ളതായിരുന്നു.. അന്ന് തൊട്ട് പ്രസാദ് സാറിനെ പൽപ്പു സർ എന്നാണ് നമ്മൾ പറഞ്ഞിരുന്നത് (സ്നേഹം മാത്രം) ... നല്ലൊരു വ്യക്തിത്വം കൂടെ ആണ് സർ... Love from kasargod ♥️
@meenu44684 жыл бұрын
Enteyum same experience from attingal tvm
@archanaachu92434 жыл бұрын
@@meenu4468 enikum same aanu
@deepakjohn83874 жыл бұрын
ഞങ്ങളും അങ്ങനെ തന്നെ
@SAJEEVSKRAJ4 жыл бұрын
Eniku same
@anjanasajeev26434 жыл бұрын
Njangalum angane
@jithukrishan2184 жыл бұрын
ക്ലാസ്സിൽ ഒരു തവണ ഇരുന്നാൽ എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത ക്ലാസ്സ്..... ma all time favourite
@pravithapthampi5234 жыл бұрын
Hey sir my heartfelt respect and thanks for uh and team Lakshya😊😊...My first class in lakshya(1st psc class in my life) started on 12th July 2017...It was Sri.Jagtheesh sir who taught the topic Average on the very first day....In the following day sir U taught these facts about Dr.Palpu..I still remember ur words sir.."ശ്രീനാരായണ ഗുരുവിന്റെ വലം കൈയായി നിന്നുകൊണ്ട് കേരള നവോഥാനത്തിന്റെ പാത വെട്ടിത്തുറന്ന നിശബ്ദനായ വിപ്ലവകാരി" and iam proud to be the Student of Lakshya...Coz Iam going to celebrate the completion of one year in govt service in this Aug....😊
@teamlakshyakerala4 жыл бұрын
Thank u and congrats for your achievements
@pravithapthampi5234 жыл бұрын
@@teamlakshyakerala 💐💐💐💐
@aneesht44 жыл бұрын
Congrats...😊👍🌷
@pravithapthampi5234 жыл бұрын
@@aneesht4 Thanq💐
@manishmohan85674 жыл бұрын
Prasadsirnte clzil irikanamm...ente ponno marakkan pattatha kidilan clz Super super superbb Ithu type chyumbo polum sir aadyam padipicha kuriakose elias chavara pattiyulle pointukal manasiloode odunnu
@revugirish37704 жыл бұрын
Sir പഠിപ്പിച്ചത് മറക്കണം എന്ന് ആത്മാർഥമായി വിചാരിച്ചാൽ പോലും പറ്റില്ല....... 😀😀
@renukakammadath4 жыл бұрын
Sir... Sirinte maths class ini eppozha.. ❤️😍 maths tricks um aayitt sir um varanam🙏🏻 you are one of the best maths teachers ever💯
@aswanyar724 жыл бұрын
Sir.......arodum question chodikatha sir conduct cheyyunna 1st class..super sir
@shijir23764 жыл бұрын
My fav sir. Padipich kazhinjitulla qn chothipp marakkan pattilla. Aarudem achantem ammedem Peru njan sheriyakki paranjitte illa.
@chithrasyam18264 жыл бұрын
Sooper sir..classil 100 kutikal undelum oralde sradha maariyaal polum sir pidikkum.albhudam mathram. So dedicated and sincere in teaching.....thank u sir...😍
@parvathygr59704 жыл бұрын
Prasad sir...such a wonderful man.... without lakshya njan oru govt servant akillayirunnu...hats off you sir....
@vipinvipin84684 жыл бұрын
Nammude Prasad sir padippichal athu muzhuvanum nammale kondu parayippichite sir classil ninnu poku
@chinnuschinz26904 жыл бұрын
എന്റെ psc പഠനത്തിന്റെ ആദ്യ ക്ലാസ്സ് സർ ന്റെ ആയിരുന്നു.. ക്ലാസ്സിൽ പഠിപ്പിക്കുന്നത് അവിടെ വച്ചു തന്നെ പഠിപ്പിച്ചിട്ടു വിടുന്ന sirnte class 😊😊ആ ക്ഷമ 🙏🙏🙏ക്ലാസ്സിൽ എത്ര പേരുണ്ടോ അവരെ എല്ലാവരേം പഠിപ്പിച്ചിട്ടേ ആ ക്ലാസ്സ് അവസാനിപ്പിക്കുള്ളു...വളരെ നല്ല ക്ലാസ്സ് 👍👍👍👍
@anupama74114 жыл бұрын
Yssss...🙏🙏🙏🙏
@chinnuschinz26904 жыл бұрын
@@anupama7411 😍
@lekshmilechu61433 жыл бұрын
Laksya daily class undo atho onn eda vitt ano
@asmihalid4 жыл бұрын
Super class.... Ithrem nannayi renaissance padippikkan sirne konde patu ....Prasad sir ....
@vava36214 жыл бұрын
എന്നെ 1st ക്ലാസ്സിൽ imposition എഴുതിച്ച കക്ഷി. കിടു ക്ലാസ് ആണ്👌👌👌👌
@vava36214 жыл бұрын
@Amnu Nyma 😂😂😂
@maheshanchal4 жыл бұрын
സാറിന്റെ ക്ലാസിലെ ഒരോ വിദ്യാർത്ഥിയും പഠിക്കേണ്ടത് പ്രസാദ് സാറിന്റെ ആവശ്യമായിരുന്നു 😍😍😍.
@arunkattappana49134 жыл бұрын
കണ്ടുകൊണ്ടിരിക്കുമ്പോഴും ചെറിയൊരു പേടിയുണ്ട് ...ഇമ്പോസിഷൻ കിട്ടുവോന്ന് ...😁😄😄😃😀😉😉👍👍🤝🙏🥰❤️
@shemis1934 жыл бұрын
😃😃
@anjanaambikumar41484 жыл бұрын
😂😂
@harinandanr4b634 жыл бұрын
My first class in Lakshya was keralarenissence( Dr.palpu) by prasad sir . Eppo klkumbozhum oro vakkum manasil pathinju kidakkunne. Kerala navodhanm etrayum nannayi padippikkan mattarkkm kazhiyumennu thonunnilla..
@divyarajan74434 жыл бұрын
Thanq prasad sir💓💓💓💓expecting more class
@bfim28504 жыл бұрын
Nouse one uk uukku
@shajinahj67264 жыл бұрын
Renaissance orikkalum marakilka bcz of u sir😍
@aneesht44 жыл бұрын
Good class Prasad sir..💞 You are one of the Best Teacher I ever saw in my Life. Very dedicated & sincere towards all students..💓 Thank you for the Help.. 🙏 God bless you sir..💞🥰
@SreeVi904 жыл бұрын
Sirnte classil psc തുടക്കം..... വളരെ നല്ല class... ഇത് ആയിരുന്നു first class 🤝🤝🤝🥰🥰🥰🥰🤝🤝
@lovelyanu82734 жыл бұрын
Tvm vach ettavum nalla psc class aanu lakshya lee... One year undayrunn...prasad sir nte aduth ninn vazhakk kett madutha oral aayrunn njn..last okke aayypo enik studies l nalla improvement vann..Thank u sir...njn ee oru online class aayrunn prethishichath...from wayanad❤
@parvathysudhakaran25414 жыл бұрын
Kerala renaissance ini aru eduthalum ee sirinte dedication pole aavumo..sirte class start avumbo thot end cheyyunavare aa clasile full studentzum sirte oppam sancharich are kurich ano padipiche aa full biography kanathe parajite viduu..otta studentzum aa question nu munpil rekshapedilla..sathym parajal enik pediya class..bt ithrayum sincerity ode padipikuna sir onnum parayanila..ipozhum sir padipichath exam thudagunathnu munp just onnu vayichal mathram mathi athraym manasil pathiju kidakum..oru educator engane ayirakanamenathante best example..salute all team of Lekshya 👌
Thank you... ഇനിയുംവേണം ഇതുപോലെ ഉള്ള ക്ലാസുകൾ... നാവോഥാനം മുഴുവൻ venee
@sologirlfromheaven43844 жыл бұрын
Thank u PRASAD SIR. EXPECTING more classes. 💖💖💖 എന്റെ ആദ്യ imposition LMS pareeksha palpu പാസായ വർഷം 1885😇 ONE OF MY FAV CLASSES. 🙂
@aaromalvijayansheeja24384 жыл бұрын
Lakshya team inte 'Nisabdhanaya Viplavakari' ::Prasad Sir. Peaceful class aane ..but sir topic paranje nirthi kazhinjal , sir inte kannil nokkan aarum one bhayakkum..
@ArunSNarayanan4 жыл бұрын
"കേരള സാക്ഷരതയുടെ പിതാവെന്നും കാലത്തിന് മുന്നേ നടന്ന നവോത്ഥാന നായകനുമെന്നറിയപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ഛൻ..." എനിക്ക് ഇതാണ് ആദ്യം ഓർമ്മ വരുന്നത്.
@lekshmign53614 жыл бұрын
My first class in Lakshya was of Prasad Sir. Oru thavana pulliyude classil irunnavar padichathonnum marakkilla.
@sreekumarlv21104 жыл бұрын
പ്രസാദ് എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ.. എങ്ങനെ ഒരു ക്ലാസ്സ് ഗുണകരമായി വളരെ നല്ല രീതിയിൽ എടുക്കാം എന്ന് ഒരു മാതൃക കാട്ടി തന്നിരിക്കുന്നു.. ഈ ക്ലാസ്സിലൂടെ... ഞാനും p s c ക്ക് ക്ലാസ്സ് മുൻപ് പല സ്ഥലങ്ങളിലും എടുത്തിട്ടുണ്ട്.. ഞാനും പ്രസാദിൽ നിന്നും ഒത്തിരി പഠിച്ചു.. നന്ദി സുഹൃത്തേ... എല്ലാ ഭാവുകങ്ങളും...
@shibukodinada4 жыл бұрын
Prasad sir 😍😍😍😍thank u team lakshya👍👍👍👍
@ardraanil19034 жыл бұрын
Prasad sir... 😍. പഠിക്കാനുള്ള പ്രചോദനം ❤️. Thank you sir...
@lekshmysurendran87354 жыл бұрын
A complete teacher = Prasad Sir😊😍
@lekshmim.g66164 жыл бұрын
Lakshyayilea entea peadi swapanam oru classil yannea nannayitte onnu padippichatha........ but super class Anu. Ipozhum ee sound kelkkumbo oru bhayam anu. Chavara kuriyacose achan amboo Njan marakkilla aa topic 🤒
@chinjuslifestyle3242 жыл бұрын
Satyam enikum pedi anu but super class anu dedicated aytu padipikuna sir anu. Thankyou sir🙏
@crochevilla4 жыл бұрын
Prasad sir❣️
@PscAnalyst4 жыл бұрын
എല്ലാ ഭാഗവും ഉൾക്കൊള്ളിച്ച ക്ലാസ്സ് ആണ്.
@Pinkpanther-o6b4 жыл бұрын
Enthe psc padanam thudangiyath prasad sir nthe cls il anu. Same topic dr palpu.. First imposition kittithum enkaanu... enthe DOB marannalum dr palpu nthe DOB marakkilla.. 1863 Nov 2..Sir padippichathokke ipozhum orma undu. Sir nthe cls ellam adipoli anu😍
@vipinvipin84684 жыл бұрын
October 16 th'unu thudangiya new LDC batch ano.housingboard buildinginte avidulla class ano
@Pinkpanther-o6b4 жыл бұрын
Alla.. njangade batch may ilanu thudangiyathu.
@arunanl.t91194 жыл бұрын
LAKSHYA യിലെ എന്റെ favorite സർ, സാറിന്റെ ക്ലാസ്സിൽ ഇരുന്നാൽ വീട്ടിൽ പോയിരുന്നു പഠിക്കണ്ട അത്ര കിടിലം ക്ലാസ്സ് ആണ് നമ്മളെ അവിടെ ഇരുത്തി പഠിപ്പിച്ചിട്ടേ വിടു😍