@@aswinlallaluzz6367 every month വന്നതുകൊണ്ട് simple present ഉപയോഗിക്കണം എന്നായിരിക്കും ചിന്തിച്ചിട്ടുണ്ടായിയിരിക്കുക. ഇവിടെ ചോദ്യം Concord മായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് D തെറ്റ് ആവുകയില്ല. Tenses മായി ബന്ധപ്പെട്ട് വന്നാലും നൂറുശതമാനം തെറ്റാണെന്ന് പറയാൻ ഒക്കില്ല