LDC തിരുവനന്തപുരത്താണോ ? | LDC Trivandrum Strategy

  Рет қаралды 12,627

Anudeep Vlogs

Anudeep Vlogs

Күн бұрын

തിരുവനന്തപുരത്താണോ LDC പരീക്ഷ ? എന്നാൽ ടെൻഷൻ അടിക്കാതെ പഠനം ഉഷാറാക്കുക. അതിനായി ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക...
This video gives study plan for students writing LDC 2024 exam from Trivandrum district. With proper guidance you can score good marks in LDC exam. keep calm and composed until exam.
#ldc #ldctrivandrum #ldcthiruvananthapuram

Пікірлер: 288
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
@sruthiakhil3979
@sruthiakhil3979 3 ай бұрын
ഞാൻ trivandrum ആണ്. കുറച്ചു അധികം ദിവസമായി ഭയങ്കര stress ആണ്. Concentrate ചെയ്തു revision പറ്റുന്നില്ല. രാത്രി ഉറക്കം ഒട്ടുമില്ല. Housewife ആണ്, xam അടുത്തപ്പോൾ എനിക്ക് revision പോലും time ഇല്ല. Oh ഇത് പോയാൽ വേറെ xam എന്നാ mind ആണ് വീട്ടിൽ എല്ലാർക്കും
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
മനസ്സ് ശാന്തമാക്കി പഠിക്കുക😇❤️ എല്ലാം ശരിയാകും
@prashobangy
@prashobangy 3 ай бұрын
Enth nalla veettukar ividokke ithode nirthikkonom enna parayare 😅
@aswathipg850
@aswathipg850 2 ай бұрын
Thank you ❤
@wakeup9992
@wakeup9992 2 ай бұрын
ഇതിന്റെ stress അറിയാവുന്നത് ചേച്ചിക്കാണ്... ഈ exam എഴുതേണ്ട ആവശ്യവും ചേച്ചിക്കാണ് so വീട്ടുകാരെയും ചുറ്റുമുള്ളവരെയും സാഹചര്യത്തെയും പറ്റി ചിന്തിച്ചു കൂടുതൽ stress എടുക്കാതെ. മാക്സിമം cool ആവൂ.... നല്ല ഉറക്കം അത്യാവശ്യം ആണ്.. പിന്നെ ഇത് നമുക്കുള്ളതാ എന്ന് കരുതി അങ്ങ് പോയെഴുതണം.. Result രണ്ടാമത്തെ കാര്യം ആണ്... നമ്മുടെ മാക്സിമം കൊടുക്കുക എന്നുള്ളതാ first കാര്യം.. ട്രൈ ചെയ്യാതിരിക്കുമ്പോൾ ആണ് സത്യത്തിൽ തോറ്റു പോവുക.. ശ്രമിച്ചു കൊണ്ടേ ഇരിക്കുക....
@sarathkumars4616
@sarathkumars4616 3 ай бұрын
കൊല്ലം ജില്ല ഉള്ളവർ അടി like ടെൻഷൻ free ഉള്ളവർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
🔥🔥🔥🔥
@AswathyRB-m3u
@AswathyRB-m3u 3 ай бұрын
സാർ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. എന്ന് രാവിലെ എണിക്കുമ്പോൾ കിടക്കുമ്പോൾ എനിക്ക് advice വരുന്നതായി ജോലിക്ക് കയറുന്നതായി ചിന്തിക്കു o ഞാൻ ഒരു വീട്ടമ്മയാണ് ഞാൻ എന്നും എന്റെ കൂടെ പറയും or കണ്ണാടി നോക്കി പറയും നിനക്ക് കിട്ടും എനിക്കേകിട്ടുമെന്ന് . വീട്ടിൽ നിന്ന് പഠിക്കാൻ വർക്ക് ചെയ്യുന്നത് Tvm ലെ LDC നേടണം നേടിയേ തീരു
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
🔥🔥🔥
@swayandhk2349
@swayandhk2349 3 ай бұрын
Elimination technique എനിക്ക് വളരെ ഉപകാരപ്പെട്ടിരുന്നു
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Push the competition 😇❤️
@sarithagopan3618
@sarithagopan3618 3 ай бұрын
Vedios വേണം mentally and physically weak ആയ ഒത്തിരി psc aspirants ഈ exam എഴുതുന്നുണ്ട്. ഒത്തിരി medicine കഴിക്കുന്നവർ. പക്ഷെ ഞാൻ എന്റെ സ്വപ്നത്തിൽ നിന്നും ഇതു വരെ പിന്മാറിയിട്ടില്ല. ഡോക്ടർ പറഞ്ഞു ഒത്തിരി പ്രതീക്ഷ vendennu. പക്ഷെ എനിക്ക് പറ്റുന്നപോലെ ശ്രമിക്കുന്നുണ്ട്. Medicine ന്റെ side effect എല്ലാം ഉണ്ട്. ഞങ്ങളെ പോലുള്ളവർക്ക് സാറിനെ പോലുള്ളവരുടെ motivations and tips ആവശ്യമാണ്. Pls upload more vedios like this🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
Hi Saritha❤️ ഞങ്ങൾ കൂടെയുണ്ട്.... മനസ്സ് തളരാതെ പഠിക്കുക😇🔥
@aparnamangalassery6997
@aparnamangalassery6997 3 ай бұрын
സാറിന്റെ ഈ elemination techniques അറിയാൻ വൈകിപ്പോയി... വേറെ 2 കോഴ്സിൽ Ldc k വേണ്ടി ചേർന്നുപോയി...but സാറിന്റെ methods classes ഒക്കെ utubil follow ചെയ്യാൻ ഇപ്പോ തുടങ്ങി.. ഈ ld ഞാൻ crack ചെയ്യും.. സാറ് തരുന്ന കോൺഫിഡൻസ് ലെവൽ 100%.Thankuuu anudeep sirr...❤❤❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Aparna😇❤️ push the competition
@amruthakannan6559
@amruthakannan6559 3 ай бұрын
സർ മാർക്ക്‌ എപ്പോഴും 50 range ആണ്.. ഒരു മാറ്റവും ഇല്ല.. നെഗറ്റീവ് വരുന്നുണ്ട്.. വീട്ടിലിരുന്നു പഠിക്കുന്നു.. എത്ര പഠിച്ചിട്ടും മാർക്ക്‌ കൂടുന്നില്ല.... Ekm ആണ് സ്ഥലം..
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ധാരാളം ചോദ്യങ്ങൾ പരിശീലിക്കുക 😇❤️
@santhoshmalakkulam204
@santhoshmalakkulam204 3 ай бұрын
Sir, blue print ടോപ്പിക്ക് എവിടെയാണ്?
@pluviophile1028
@pluviophile1028 2 ай бұрын
സൂപ്പർ
@ARUNksd-pp9dm
@ARUNksd-pp9dm 2 ай бұрын
Ksgd.. Sir nte ld rank booster batchil join cheythu.. Pratheekshichathilum super..okke padich varunnu..confidence level📈Thankuu🙏🏻👍🏼🔥
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
Arun😇❤️🔥🔥🔥 push the competition..
@theerthatj8122
@theerthatj8122 3 ай бұрын
Yes tensed an sir..but sir nte words njnglk confidence tharunnund...urapaytm advice varmbo sirne van kanum🤝🥰
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
I am waiting 😇❤️
@diyapradeesh
@diyapradeesh 3 ай бұрын
Njan trivandrum district ann. Confidence und. Sirente words so inspiring. Thank you. 🤩🥰
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@AKTHAYA-23
@AKTHAYA-23 3 ай бұрын
1 month കൂടി കിട്ടിയെങ്കിൽ എന്നൊക്കെ ചിന്തിക്കുന്നത് വെറുതെ ആണ്... Delay ആവുന്നതൊക്കെ പിന്നേം ഉഴപ്പാൻ ഉള്ള chance ആണ്.... പഠിക്കില്ല നമ്മൾ... അതുപോലെ frst exam ന് വേണ്ടി last min classes and tips effective ആവും... At the end of the day, its just an exam... ഇത് അല്ലെങ്കിൽ മറ്റൊന്ന് നമുക്ക് ഉണ്ട്... ഈദ് ഫീൽഡിൽ നിന്ന് ജോലി വാങ്ങാതെ നമ്മൾ തിരിച്ചു പോവില്ല....
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
Words🔥🔥🔥
@achuhariaami
@achuhariaami 3 ай бұрын
Enk aug 17aanu exam kollam.sirnte micro topic mathram anu ipo concentrate cheyunnath❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
കട്ടക്ക് പഠിക്കുക ❤️
@achuhariaami
@achuhariaami 3 ай бұрын
❤❤sure sir
@ajithasaju6671
@ajithasaju6671 3 ай бұрын
ഏതാ മൈക്രോ topics
@sruthis6226
@sruthis6226 3 ай бұрын
​@@ajithasaju6671telegramil microtopics und
@shyam_lovezz
@shyam_lovezz 3 ай бұрын
Athe thanne njanum vicharikkunnath.. Enikk augustil annu last.. Kasaragod.. Ith vegam theernengil lgs prepare cheyyayirunnu..
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@MEGHASV-jz5qt
@MEGHASV-jz5qt 3 ай бұрын
സാർ പറയുന്നത് കേട്ടപ്പോൾ 27ാം തിയതി ആകാൻ കൊതിയാവുന്നു.
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️❤️
@MonishaVinod-wo9oc
@MonishaVinod-wo9oc 2 ай бұрын
Thanks
@renjithar5373
@renjithar5373 3 ай бұрын
KOLLAM ❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@veenavp9550
@veenavp9550 3 ай бұрын
Thank you Sir... എന്റെ district TVM
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@theerthasvlogfordanceandtr5117
@theerthasvlogfordanceandtr5117 3 ай бұрын
Thank you sir ❤TVM
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Always welcome❤️
@Deadpool-ke2mv
@Deadpool-ke2mv 3 ай бұрын
Tvm ❤ I will clear this LDC exam with your support If u. Can plz add important CA questions and important law here sir Almost Psc aspirants have cash issues It's a request sir God bless you all
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
I am with you❤️ will do more videos😇
@DivyaKk-jz1rk
@DivyaKk-jz1rk 3 ай бұрын
Kozhikode 🎉video venam ennullavar ❤❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️
@ananthalekshmijs4304
@ananthalekshmijs4304 3 ай бұрын
Thankyou so much sir... Tvm
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
All the best😇❤️
@sumam5073
@sumam5073 3 ай бұрын
ഞാനും TVM ആണ്. ❤️🙏
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@tesmygeorge7895
@tesmygeorge7895 3 ай бұрын
Sir nte video evng kanumbo oru relaxation aanu 😊❤ith onnum oru sambavam alla enn paranj cool aakum... Ellarum psc nte question kanich pedipikualle.😅...Sir nte attitude 🔥🙌
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Thankyou for the comment😇❤️
@AsnasTP-bo5md
@AsnasTP-bo5md 3 ай бұрын
Malappuram district video expecting ❤❤
@prabintp5884
@prabintp5884 3 ай бұрын
ലാസറ്റ് ഗ്രേഡിന് ഇവിടെ നിന്ന് പഠിക്കണം വീഡിയോ ചെയ്യണം സാർ
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Cheyam❤️
@sreelakshmisuresh3425
@sreelakshmisuresh3425 3 ай бұрын
Maash adipoliyaaa❤ thanks
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Sree😇❤️
@pachamaram
@pachamaram 3 ай бұрын
We wayanads are really lucky.. hit the iron wn it is hot.. enn anallo so ldc kaznjapade lsgs kbank ezthaam
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️🔥
@alfiyaajmal7176
@alfiyaajmal7176 3 ай бұрын
Science subject topic full padikano atoo important topic paadicha mathiyo
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Full❤️
@divyasreeappozhiyilchidamb928
@divyasreeappozhiyilchidamb928 2 ай бұрын
Kasaragod❤
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
❤️❤️
@kingibijeesh1502
@kingibijeesh1502 3 ай бұрын
Kollam
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Thanks a lot❤️
@nandanav3520
@nandanav3520 2 ай бұрын
Sirne kandumuttiyath ldc kittan ulla nimitham aavane❤
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
❤️❤️❤️❤️❤️❤️ കിട്ടിയിട്ട് എന്നോട് വന്ന് പറയണം😇
@achuscreations4784
@achuscreations4784 2 ай бұрын
Tku sir
@rsm-md9mg
@rsm-md9mg 2 ай бұрын
Hi Ente first try ane at the age of28 Oru nottam kond polum aarudeym support ella.house wife ane I will win for me
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
You will❤️❤️
@anjuponnoos5887
@anjuponnoos5887 3 ай бұрын
Thank u sir 🙏 Ekm
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@Dia1010-e8e
@Dia1010-e8e 3 ай бұрын
Thank you sir
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Welcome❤️
@seethalps2175
@seethalps2175 3 ай бұрын
Thanks alot❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
You're welcome ❤️
@KeralaBlastersNeWS1
@KeralaBlastersNeWS1 3 ай бұрын
Lgs ne patti oru video cheyyane Sir
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Cheyam❤️
@aswathymanoj828
@aswathymanoj828 3 ай бұрын
Thankyou sir.. Eniku tvm
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@revathysanjayan1439
@revathysanjayan1439 3 ай бұрын
സർ one word qns elimination technique use cheyyunna oru class idamo🙏. Already sir aa type video chanelil ittittundo sir
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
😇👍🏻👍🏻
@sanavedhik5805
@sanavedhik5805 3 ай бұрын
Thrissur
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@anjalinikhil1780
@anjalinikhil1780 3 ай бұрын
Pathanamthitta ❤❤
@nandusanthosh5548
@nandusanthosh5548 3 ай бұрын
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@jithinjosey7143
@jithinjosey7143 3 ай бұрын
സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥qulb
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Jithin❤️❤️❤️
@sajirat3298
@sajirat3298 2 ай бұрын
Malappuram
@DrLsb
@DrLsb 3 ай бұрын
Nale upst ezhuthiyit varatte.LDc TVM taneya .Nale exam ezhuthunna ellarkum aashamsakal
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️🔥🔥
@Asthra_op
@Asthra_op 3 ай бұрын
❤elimination techniques വേണം😊
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
😇👍🏻
@ashikaashraf9802
@ashikaashraf9802 3 ай бұрын
Thank you sir.....eniku tvm
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Welcome❤️
@sandrababy6172
@sandrababy6172 3 ай бұрын
Sir micro topics nte mathramayttulla pdf note nu payment undo. Ath eganeyanu kittuka.
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Free aanu❤️ telegram il undu❤️
@Sonia1322nlm
@Sonia1322nlm 3 ай бұрын
Sir micro topics complete cheyyan ini time indo😥😥
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Undu❤️
@karthikgamesandfun8444
@karthikgamesandfun8444 3 ай бұрын
ഞാൻ മലപ്പുറം, sir കൈവിടരുത് 🙏🙏🙏
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Koode undu❤️
@ayshaa485
@ayshaa485 3 ай бұрын
👍👍❤️
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@vpopzienz8502
@vpopzienz8502 3 ай бұрын
Positive vibe♥️MLP
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
🔥🔥🔥
@soumyacm585
@soumyacm585 3 ай бұрын
Njanum Trivandrum
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
🔥🔥🔥
@Athul458
@Athul458 3 ай бұрын
Mumbai basha marathayum hindiyum alle appo egane 1st question eliminate cheyyum
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
It's a metro😇❤️ almost all Indian laguages are used there... But you can choose the appropriate answer❤️
@gayathrisandeepsarvesh2319
@gayathrisandeepsarvesh2319 2 ай бұрын
Microtopic telegram channel l kanunnilla
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ഡേറ്റ് വെച്ച് ടെലിഗ്രാമിൽ തിരയുക❤️
@MVkkkkk
@MVkkkkk 2 ай бұрын
50000 tholam karyangal padicht. Athilnn oru 90 ennamenkilum qn paper l varanam. Avdeya luck factor
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
Agreed❤️
@user-ponnunni
@user-ponnunni 3 ай бұрын
TVM aanu sir, pls provide dis kind of option elimination qns more
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️
@viking2881
@viking2881 3 ай бұрын
⛵EKM present here 🚇
@hallofbue1148
@hallofbue1148 3 ай бұрын
Wayanad oru time table taruoo
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
I will try❤️
@neethuneethu1269
@neethuneethu1269 3 ай бұрын
Thank you sir❤
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Most welcome❤️
@basil6361
@basil6361 3 ай бұрын
Sir ernakulam aanu exam.last phase aanu.ippo athyavashyam base ondd.ini padichal kittille.
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Kittum❤️
@mahithams5098
@mahithams5098 3 ай бұрын
Ente sir tension keriyittu irikkanum nilkkanum vayyaa... Enthavo ennoru pedii... 😩😩
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ഭയപ്പെടാതെ മുന്നോട്ടു പോവുക❤️
@pscveekshanam6440
@pscveekshanam6440 3 ай бұрын
High court assistant course free tudangiyoooo....next month exam und...sir ii channeliloode aaa class tarunnundooo..... please reply
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
English subj classes undaakum❤️
@sijaaneesh1353
@sijaaneesh1353 3 ай бұрын
Thankyou sir, enikk Ekm
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@rashidapv909
@rashidapv909 3 ай бұрын
Kannur
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
😇👍🏻
@rage1055
@rage1055 3 ай бұрын
Chetta ella pareekshayilum 60il stuck aakunnu enth cheyyum improve cheyyan
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Mock test😇
@anjanabindhu6533
@anjanabindhu6533 3 ай бұрын
22 days Tvm🔥🔥
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@jyothivpai8020
@jyothivpai8020 3 ай бұрын
Thiruvananthapuram
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@MVkkkkk
@MVkkkkk 2 ай бұрын
Njngk mumbai lokke hindi aaa😂😂... North ok hindikkaraa. Pinne bengal loke pand english lum, Persian bashelum ok newspaper irangeetille
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
Undallo😇
@amalrajr8080
@amalrajr8080 3 ай бұрын
Alappuzha
@successsparkbynisha8040
@successsparkbynisha8040 3 ай бұрын
Sir 30 /05/1988 aanu Date of birth. General category aanu.Secretariate Asst.apply chayyan pattumo ..ennu paranju tharamo sir
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pattum❤️
@aswathyjs5347
@aswathyjs5347 3 ай бұрын
Tvm aanu.. Ini test series batchil join cheyan patumo.. Please reply sir
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pattum❤️ pls call 8891041935😇
@SILPAMS-ec6fi
@SILPAMS-ec6fi 3 ай бұрын
Tvm aanu bayangara tension aanu..focus cheyyan pattunnilla.
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ടെൻഷനടിക്കാതെ പഠിക്കുക ❤️
@nandus8812
@nandus8812 3 ай бұрын
Ekm. അപ്പോൾ last exam(ekm) ഉള്ളവർ വേറെ exam നു വേണ്ടി prepare ചെയ്തിട്ടു കുറച്ചു കഴിഞ്ഞു ഈ exam നു വേണ്ടി നോക്കുക? അപ്പോൾ എല്ലാവരും equal ആയി അല്ലേ സർ? 🤭
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Ooho😂
@anjithamohan8559
@anjithamohan8559 2 ай бұрын
Tvm ❤
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
❤️❤️
@akshayraj6419
@akshayraj6419 3 ай бұрын
Sir statement allatha questions enganeya elimination method use cheyyan pattumo...
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pattum❤️
@akshayraj6419
@akshayraj6419 3 ай бұрын
@@Anudeep_Vlogs Engane? Athinte oru video cheyaamo..
@Mastermindz9087
@Mastermindz9087 3 ай бұрын
സർ ഞങ്ങൾ കണ്ണൂർ ldc കാരക് വേണ്ടി മറ്റൊരു വീഡിയോ ഉണ്ടാകുമോ? ഇതുപോലെ മൈക്രോ ടോപിക്
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ഉറപ്പായും ഉണ്ടാകും ❤️
@Mastermindz9087
@Mastermindz9087 3 ай бұрын
@@Anudeep_Vlogs tnk u sir❤️love u❤️
@itsme7434
@itsme7434 3 ай бұрын
Sir course എടുത്താൽ ഫുൾ topics എടുത്ത് തരോ
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Yes❤️
@ponnuajesh1757
@ponnuajesh1757 3 ай бұрын
സർ ആ ടോപ്പിക്ക് ഒക്കെ ഗൈഡ് ൽ ഉണ്ടോ.. സർ ആ ഇട്ട ടോപ്പിക്ക് ന്റെ ഒക്കെ pdf കിട്ടുമോ
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pala books il aayi aanu❤️
@ponnuajesh1757
@ponnuajesh1757 3 ай бұрын
@@Anudeep_Vlogs അപ്പോൾ എന്ത് ചെയ്യുo സർ... എവിടെ പോയി തപ്പണം എന്ന് തിരിയുന്നില്ല 😢
@santhinair3097
@santhinair3097 3 ай бұрын
Ernakulam
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️
@positivevibes1118
@positivevibes1118 3 ай бұрын
Me tvm😢
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Tension അടിക്കണ്ട ❤️
@anjalis7852
@anjalis7852 3 ай бұрын
Thanku so much sir tvm ld anu 😊
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ആശംസകൾ😇❤️
@thasniya514
@thasniya514 2 ай бұрын
ട്വൻ exam eppozhaaa
@Anudeep_Vlogs
@Anudeep_Vlogs 2 ай бұрын
🤔
@divyavenugopal6668
@divyavenugopal6668 3 ай бұрын
Micro topics nte note engana kittuka
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
🤔
@adithyak516
@adithyak516 3 ай бұрын
Test series join cheyyan entha cheyyande
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pls contact 8891041935❤️
@adithyak516
@adithyak516 3 ай бұрын
@@Anudeep_Vlogsmsg cheythu but telegram channel join cheyyan pattunnilla
@podimol8779
@podimol8779 3 ай бұрын
Telegramil mock test undo
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Daily ❤️
@anandgj7012
@anandgj7012 3 ай бұрын
Tvm LD aanu sir Sirinte test series attend cheyyunund ippol.. Mathramalla sir thanna micro topics nokki aanu ippo munnot ponnathum.. Oru confidence kittunnund sir ippol...♥️ Sirinte support eppzhum indavanm... ❣️
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ഞാൻ എപ്പോഴും കൂടെയുണ്ടാകും ❤️
@ponnuajesh1757
@ponnuajesh1757 3 ай бұрын
ആ ടോപിക് ഒക്കെ എവിടെ നോക്കിയാ പഠിക്കുന്നത്.. Pls റിപ്ലൈ
@anandgj7012
@anandgj7012 3 ай бұрын
@@ponnuajesh1757 micro topics pdf sir telegram groupil ittitund... Topics focus cheyth Eethelum rank file koode refer cheytha mathi..
@bithulyathulasi3461
@bithulyathulasi3461 3 ай бұрын
Test seris engna kituka.. Telegrmil undo
@RinseenaAbbas-nq5cv
@RinseenaAbbas-nq5cv 3 ай бұрын
ടെസ്റ്റ്‌ series enganund
@aryaashvika
@aryaashvika 3 ай бұрын
Sir Alappuzha
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@gundoos1414
@gundoos1414 3 ай бұрын
തൃശ്ശൂർ
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@nandananduzz5955
@nandananduzz5955 3 ай бұрын
Tvm 😢
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️❤️
@Sonia1322nlm
@Sonia1322nlm 3 ай бұрын
Sir.. Karyamay engum padich ethiyilla... Ini padichal 21 days kond adya rankil varumo😥😥
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
ടെൻഷൻ അടിക്കാതെ പഠിക്കുക ❤️
@Sonia1322nlm
@Sonia1322nlm 3 ай бұрын
@@Anudeep_Vlogs syllabus cover akumo sir..
@alfiyaajmal7176
@alfiyaajmal7176 3 ай бұрын
Cancel cheytha qustin namle attend cheyathe irunal aa 1 mark kitumo
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
No❤️
@k123-u6v
@k123-u6v 3 ай бұрын
Pdf engane kittum
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Tele❤️
@arathysb6676
@arathysb6676 3 ай бұрын
Sir enik ldc test series il join cheyan . Fee engane pay cheyanam
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Pls call 8891041935❤️
@nikhilayogesh6325
@nikhilayogesh6325 3 ай бұрын
Wayanad
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
😇❤️
@JishaShaji-me7sn
@JishaShaji-me7sn 3 ай бұрын
Pathanamthitta
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
❤️
@Lakshitha17
@Lakshitha17 3 ай бұрын
Sir jolik join cheydille?
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
Ella😇❤️
@maneeshm3611
@maneeshm3611 3 ай бұрын
10 th Lgs nta class thudagunondo
@Anudeep_Vlogs
@Anudeep_Vlogs 3 ай бұрын
10th Started ❤️ pls call 8891041935
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 196 М.