Sir tvm ldc after final answer key cutoff prediction video cheyyumo..
@ARDARD74 ай бұрын
Sir final answer key prekaram tvm jillayile cutoff parayuvo
@MoonSon-zx8ek5 ай бұрын
ജനറൽ കാറ്റഗറി ക്കാർ ഒന്ന് മനസിലാക്കുക, 100 പേര് കയറുമ്പോൾ അതിൽ 50 പേരും റിസേർവ് ഉള്ളവർ ആണ്, അപ്പൊ നിങ്ങൾ അവർക്ക് ഒപ്പം എത്തണമെങ്കിൽ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ആയിരിക്കണം, ജനറൽ കാർ ഇരു 75 റാങ്ക് ആണെങ്കിൽ കൂടി നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 149 തെ ടേൺ ആണ്, ജാഗ്രത
@chithrac41225 ай бұрын
Kashtam.ithoke enna varunne aavo.. Mark adisthaanathil thanne venam job nu edukaan
@MoonSon-zx8ek5 ай бұрын
@@chithrac4122 പക്ഷെ റോറ്റേഷൻ ചാർട് മാറുമോ, ഉദാഹരണത്തിന് 1 ആം റാങ്ക് നു 91 മാർക്ക് കിട്ടി, 2 ആം റാങ്ക് 90 നു പക്ഷെ രണ്ടാമത്തെ അപ്പോയ്ന്റ്മെന്റ് പോകുന്നത് E/B/T കാറ്റഗരിക്കാന്, അവനു ഇപ്പോൾ സൂപ്പയ്ലമെന്ററി ലിസ്റ്റ് ഇൽ ആയാലും, അതാണ് ഞാൻ പറഞ്ഞത്
@emil82395 ай бұрын
@@MoonSon-zx8ekഈഴവ ഒക്കെ within ഓപ്പൺ ആണ് എല്ലാ റാങ്ക് ഉം
@MoonSon-zx8ek5 ай бұрын
@@emil8239 എന്നാലും റോറ്റേഷൻ ചാർട് മാറുമോ, ഇങ്ങനെ ആണ് നിയമനാം നടക്കുന്നത്, ചെക്ക് ചയ്തു നോക്കു
@arjun_pathanamthitta5 ай бұрын
general - 75*2 +5= 155 turn
@Evergreen---T5 ай бұрын
ഇഷ്ടം പോലെ മൈനസ് വന്നിരിക്കും. അറിയുന്നത് വരെ 1- 3 വരെ മാറി പോവാൻ ചാൻസുണ്ട് so ഈ പറയുന്ന marks ഒന്നും ഫൈനൽ anserkey വരുമ്പോൾ ഉണ്ടാവില്ല.. But psc ഇടുന്ന list ന്റെ വലുപ്പത്തിന് അനുസരിച്ചിരിക്കും cuffoff.
@EMFAVOUR5 ай бұрын
👍
@DivyaDivya-ws5mn5 ай бұрын
Sir കറക്കി കുത്തി മാർക്ക് പോയി Neg ആയി below 55 chance ഉണ്ടോ
@dilshad48854 ай бұрын
No chance
@sajina-u5h4 ай бұрын
Sir....final answer key vannappol 67.33 mark muslim aanu job nu chance undo sir 😢😢😢
@Sav.1245 ай бұрын
Sir sports quota weightage ne kurich video cheyyaamo Eg: Ethra marks kittum so n so
@sajina-u5h4 ай бұрын
Final answer key vannappol 67.33 ..Muslim ... job kittan chance undo sir 😢
@murshidaasker6498Ай бұрын
Same. ഏതാ ജില്ല
@hakkeemk74835 ай бұрын
സർ upsa കു എത്ര മാർക്ക് വരും
@prasanthpp97704 ай бұрын
നിലവിലുള്ള LDC TVM മെയിൻ ലിസ്റ്റിലെ എല്ലാവർക്കും Job കിട്ടുമോ?
@aiswaryarshaji41894 ай бұрын
final answer key vanna shesham cut off ethra varaam?kurayumo sir
@@EMFAVOUR idukki cutoff predtcn vdeo cheyyuo sir
@Riya-op4ji5 ай бұрын
Border lineil nikkunna le njan
@sreejasooraj-h6l4 ай бұрын
Sir eniku 78.67 anu deletion kazhinjal chance undo job kittan.General anu.
@reejarajeev6935 ай бұрын
Degree Prelims result വന്നോ cut off എത്രയാണ്...
@vikramanvijeesh73825 ай бұрын
Yes
@nikhilgirijap185 ай бұрын
Sir sc കാറ്റഗറി 69 hope ഉണ്ടോ
@charmingmorrows11285 ай бұрын
Urapp
@abdullahrafeek78805 ай бұрын
39 mark vare listl varum
@dikkiloona69185 ай бұрын
@@abdullahrafeek7880ആര് പറഞ്ഞു
@charmingmorrows11282 ай бұрын
😂😂@@abdullahrafeek7880
@sabhithaharikrishnan28485 ай бұрын
Sir 60-64 chance undo? Ithokke kettu tension akunnu
@AMMUASHOKAN5 ай бұрын
Njn kure channelul cut off kandirunnu.athil sir maathrame 70+ paranjirunnolluu..athaanu enikk viswasikkn thonnunnath.becoz 75 okke easy aayi kittum veetilirunn cheyyumbol
@dikkiloona69185 ай бұрын
വീട്ടിലിരുന്നു ചെയ്യുന്നപോലെ അല്ല exam സെന്ററിൽ ഇരുന്ന് ചെയ്യുന്ന ത്. എനിക്ക് qc പേപ്പർ കിട്ടിയ time മുതൽ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി. ടെൻഷൻ ഭയങ്കരമായിടുന്നു.. വീട്ടിൽ ഇരിക്കുമ്പോൾ അതൊന്നും കാണില്ല
@_QWERTY___5 ай бұрын
നിനക്കും കാണുമല്ലോ exam അത് കഴിഞ്ഞു ഇരുന്ന് മോങ്ങാതിരുന്നാൽ മതി അപ്പൊ മനസിലാവും 🤣
@charmingmorrows11285 ай бұрын
@@ItsmehJk😂😂😂
@riswanakv44524 ай бұрын
Veetylirunu cheyanathine iynet comparencheyyanda...entirely different
@@krishnapriyag1875 അവൻ ആത്മാർഥമായി പഠിച്ച് നേടിയ മാർക്ക് ഇവിടെ കമന്റ് ആയി ഇട്ടു, അതിൽ നിങ്ങൾക്കെന്തിനാ ഇത്ര ദേഷ്യം ?, നന്നായി പഠിച്ചാൽ നിങ്ങള്ക്കും നേടാമായിരുന്നല്ലോ
@pscguru52365 ай бұрын
Muslim അല്ലേ ഇനി എന്ത് പേടിക്കാൻ... Hindu nair പേടിച്ചാൽ മതിയല്ലോ...😂😂@@_.Aswin._
@arshavahab5725 ай бұрын
70-80ullorde athe tension thanne enikum und..atrakum tough competition alle..final key varumpo 5,6 delete ayal mark 80k thazhe pokum ath kondado chodikunne.. 6 yr ayit padikunnu athum no coaching only youtbe and telegram channels free class..orupad effort und..sir ne pole arenkilum kitumnnu uraupich paranjal samadanathode paditham nirthiyit onnu urangallo...
@eshanbiji47145 ай бұрын
Sir nilavile list ldc sc last rank aanu kittan chance undo eppo 68 mark
@Chels-ce4vi5 ай бұрын
ഉറപ്പായും ഇത്തവണ കിട്ടും. 65 safe for sc
@Saliniabhi5 ай бұрын
Sir 57,sports mark und valla chansum???
@seethalarun90265 ай бұрын
Sports mark list vannu kaiju anu add cheyyuka
@EMFAVOUR5 ай бұрын
Sorry
@Saliniabhi5 ай бұрын
Sir cutoffil varan chance undo
@remyavipin15854 ай бұрын
Cutoff kadannale grace mark kittu,
@veenags9624 ай бұрын
Delete cheyyumpol mark kurayumo..
@navaminiranjanagrniveditha74615 ай бұрын
Sir ippol 69 und general, safe akumoo
@MoonSon-zx8ek5 ай бұрын
ഒരിക്കിലും ഇല്ല, കാരണം 75+ ഉണ്ടെങ്കിൽ ജനറൽ നു എന്തെങ്കിലും പ്രതീക്ഷ ഉണ്ട്, വെറുതെ കാത്തിരിക്കേണ്ട, ഇതാണ് ഫാക്ട്
@aswathybindu49974 ай бұрын
After deletion,68.67 general. Jobinu hope undo sir
@Meenu9636Ай бұрын
Message വന്നോ
@sohaillatheef5635 ай бұрын
What's happening 😮....
@Lilthang075 ай бұрын
Ethoke ques deletion varumm??
@deepthisathish21525 ай бұрын
👍
@nimifas54455 ай бұрын
Deletion etokke qns chance?
@AnasKhan-cg2dw5 ай бұрын
Sir ippo mark 75.66 deletion kazhinju joli kittan chance undo
@EMFAVOUR5 ай бұрын
Yes und
@vipi20505 ай бұрын
Above 70 ullavarkku joli urappikkam..after final key
@EMFAVOUR5 ай бұрын
👍
@Jisha-e7d5 ай бұрын
@@vipi2050 urappano
@MoonSon-zx8ek5 ай бұрын
ജനറൽ കാറ്റഗിരി ആണെങ്കിൽ അക്കാര്യം കയ്യാല പുറത്തെ തേങ്ങ പോലെ ആണ്
@PriyankaPSNair5 ай бұрын
73.4 safe ano sir hindu nair...😢
@Its_subbuvlogs5 ай бұрын
Safe alla but listle indavum
@Jisha-e7d5 ай бұрын
Prov. Key vach 76+ marks und deletion varumbol orupad kurayumo sir??
@EMFAVOUR5 ай бұрын
70-kk thazhe pokila.
@Jisha-e7d3 ай бұрын
@@EMFAVOURsir ippol 73 marks aayi. Pratheekshikkamo
ഇത് എന്ത് സർവ്വേയാണ്.... 80 മാർക്കിനു മുകളിൽ ഉള്ളവർ 2% ??? ഇത് എവിടുന്നു കിട്ടി.... പരീക്ഷ എഴുതിയവർ ഏകദേശം 90,000 ആളുകൾ... അതിന്റെ 2% എന്നു പറയുന്നത് 1800 1800 പേർക്ക് 80 നു മുകളിൽ മാർക്കു ഉണ്ടാവും എന്നാണോ പറയുന്നത്??? Never, it's impossible 80 നു മുകളിൽ 100 പേർക്ക് പോലും കാണില്ല... Deletion വരികയാണെങ്കിൽ പോലും 80% നു മുകളിൽ മാർക്കുള്ളവർ 100 പേർ കാണില്ല വെറുതേ കുട്ടികളെ panic ആക്കരുത്...
@drishyak29865 ай бұрын
Note evide kitum sir
@shershahas48935 ай бұрын
Sir provisional key vech nokkiyappol 75 unde.5 deletion varumbol list il varumo? deletion varumbol cut off kurayumo?